Kathayalithu Jeevitham | JEEVA FOLLOW UP STORY | Episode #10 AmritaTV
Вставка
- Опубліковано 6 лют 2025
- Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
UA-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows. - Розваги
ഒരു പത്ത് വർഷം കഴിഞ്ഞ് ഇവരെ കാണാൻ ആർക്കെല്ലാം ആഗ്രഹമുണ്ട്
10 വർഷം ഇവർ ഒരുമിച്ചു ജീവിക്കുമോ 🤔
@@renjith789 അത് അറിയാനാണ് പത്ത് വർഷം കഴിഞ്ഞ് അവരെ കാണണമെന്ന് ആഗ്രഹിക്കുന്നത്
@@hiba__asker__ 😂😂
@@hiba__asker__ 👍😂😂
Orumichu undenkil kanam
ഇന്ന് ഇവരെ കാണുമ്പോൾ 15 വർഷം മുൻപ് ഇതേ രീതിയിൽ തീരുമാനം എടുത്തു പോയ എന്റെ ജീവിതം ഇപ്പോ ഓർത്തു പോകുന്നു .... ഇതേ ആത്മധൈര്യത്തോടെ ഇതേ തന്റേടത്തോടെ മുന്നോട്ട് ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ച ഞങ്ങൾ...... ഇന്നിപ്പോൾ എല്ലാം തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ജീവിതം തന്നെ പോയിരിക്കുന്നു .......എങ്കിലും എന്റെ അമ്മ ഇന്നും എന്റെ കൂടെ ഉണ്ട് എന്നതിൽ ഞാൻ സന്തോഷിക്കുന്നു ....... അമ്മ തന്നെ കാണപ്പെട്ട ദൈവം 🙏🙏🙏🙏
ഭർത്താവ് എവിടെ
ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും ഉണ്ടാകും അത് തരണം ചെയ്ത് മുന്നോട്ടു പോവുക അതാണ് നല്ലത്
👍🏻❤️
ഒരു ലോഡ് പുച്ഛമായി ജീവയും ടൺ കണക്കിന് ശക്തിയുമായി ഇർഫാനും മ്യാരക സപ്പോർട്ടുമായി ചേട്ടനും എത്തിയിരിക്കുകയാണ് സൂർത്തുക്കളെ... എത്തിയിരിക്കുകയാണ്..
Sabna Drupath Sooraj
Ha ha ha 🤪
അതെ അതെ 🤣
😂😂😂
😄😄😄🙏👍
അത് കലക്കി ബ്രൊ 😝😝😝😝😆😆😆😆😆😆
ഈ അച്ഛൻ... എത്ര വെക്തമായിട്ടാണ്.... സമാദാനം തോട് കൂടെ യാണ് പറയുന്നത്... പാവം 😢
ഏട്ടനെ കാണാൻ വേണ്ടി കുത്തിയിരുന്ന് 10 എപ്പിസോഡ് കണ്ട ഞാൻ ലോക ശശി ആയല്ലോ.
ശക്തിമാന്റെ ചേട്ടൻ നമ്പോലനെ കണ്ടു ഞെട്ടിയവർ ആരെല്ലാം
prajeesh cp 🤣
Kura thadiundayal ellam ayo
@@nationalpermit9409ശക്തിമാൻ ആണെന്ന് പറഞ്ഞത് ആ ഒളിച്ചോട്ടക്കാരിയാ
@@nationalpermit9409 do ithu oru comedy dialogue aanu.
😄😄
ഏട്ടനെ കണ്ടപ്പോ ഞെട്ടിയത് ഞാൻ മാത്രം ആണോ
ഞാനും 😃😃അനിയനെക്കാൾ പ്രായം കുറവ്
ഹേയ് ചേട്ടൻ അല്ല സൂപ്പർമാന......ഇനി സ്പൈഡർ മാൻ കൂടി വരും
Kuttye kandappol njan njentty mamaa😁😁
സഹിക്കാൻ വയ്യ ബല്ലാത്ത ജാതി
അല്ല ഞാനും ഉണ്ട് ഇപ്പോഴും ഏട്ടനെ കണ്ട hangover മാറിയിട്ടില്ല 😇😇😇
ഈ പക്വതയില്ലാത്ത മൂന്നു കുട്ടികളുടെ തീരുമാനം വകവെച്ചുകൊടുക്കാതെ ഈ ആൺകുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു ഒരു തീരുമാനം എടുക്കാമായിരുന്നു
ശരിയാ
Ss athaan
Athinu avark budhiyund..athalle varathe
ഞാൻ Episode 1 മുതൽ കാണുന്ന ഒരാളാണ്.... ഇതുവരെ UA-cam il Comment ഉം ഇട്ടിട്ടില്ല....But, ഇവിടെ എനിക്കിത് പറയാതെ ഇരിക്കാൻ വൈയ്യ... ആ പെൺകുട്ടി യുടെ മുഖത്ത് എന്തൊരു പുച്ഛം ആണ്...കുട്ടി, നിന്നെ കാളും ഇത്രയും മുതിർന്നവർ സംസാരിക്കുന്നത് നീ അംഗീഗരിക്കുവോ ഇല്ലെയോ അതൊക്കെ നിന്റെ ഇഷ്ടം, പക്ഷെ അതൊന്നും കെട്ടിരികനുള്ള മനസാക്ഷി കാണിച്ചുകൂടെ??????? കഷ്ടം തന്നെ. കുട്ടിടെ സംസ്കാരം ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നു..
ഇത് വായിക്കുന്ന എന്റെ പെൺമക്കളെ, എത്ര പ്രണയിച്ചാലും, സ്വന്തം കാലിൽ നിന്നിട്ട് മതി ഈ സാഹസം.... മനുഷ്യൻ ആണ്, മാറും, മറക്കും. ജീവിതത്തിൽ ഒരു മണിക്കൂർ എങ്കിലും, കുറഞ്ഞത്, ഒറ്റക് ജീവിക്കേണ്ടി വരുന്ന ഒരു സഹജര്യം ഉണ്ടാകും....എപ്പോൾ തോറ്റ് പോകേണ്ടെങ്കിൽ, പട്ടുന്നപോലെ , വിദ്യ ആർജിക്കുക , അതേ പോലെ തന്നെ, ലോക പരിജയവും..എന്നിട്ട് മതി ഈ സാഹസം.......🙏🙏 (നല്ല വിഷമം ഉണ്ട്, കളിച്ചും, ചിരിച്ചും, പഠിച്ചും നടക്കേണ്ട ഈ പ്രായത്തിൽ, ഇത്രക്ക് പ്രശ്നങ്ങൾ വരുത്തി തീർത്തല്ലോ എന്ന് ഓർത്തിട്ട് , കുടുംബം എന്നാൽ വെറും നിസാര ബന്ധം അല്ല കുട്ടികളെ, ഇതൊന്നും ഇങ്ങനെ നശിപ്പിക്കരുത്.....നമ്മടെ സംസ്കാരം ഇതൊന്നും അല്ല എന്നൊന്ന് ഓർക്കണേ മക്കളെ.....🙏..
Correct 👏
Onn poday umbiya ppd
Welldone crct aaaaanu aaah kuttiku parentsinodu oru thati pokum snehamilla .ethra vayaku oaranjalum athu parents alla athu ntha manasilakanath.
👏👏👏👏
Super comment
ആ അച്ഛനും അമ്മയും ഇരിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നി....
ആര് മതം മാറിയാലും ജീവിതം പകുതിക്ക് വെച്ച് നിർത്തും...കാരണം മാതാപിതാക്കളെ വേദനിപ്പിച്ചു നേടുന്നതൊന്നും അധികകാലം വാഴില്ല
Pranayam talakk pidicha yantt parents
Faheem ശെരിയാണ്...ഇപ്പൊ പറയുന്നതെല്ലാം അവർക്ക് എതിരാണെന്ന് അവർക്ക് തോന്നും
Athe annavar manasilakum ithellam oru thengalode orkkum
Sathyam
100%correct aanu.
ആ അമ്മയുടേം അച്ഛന്റേം കണ്ണീരിനു നീ അനുഭവിക്കുന്ന ഒരു
ദിവസം വരുമെടി... പക്ഷെ അന്നും അത് കണ്ട് കരയാൻ അവര് മാത്രമേ കാണുള്ളൂ 🙇♀️🙇♀️അതാണ് മാതാപിതാക്കൾ 😭😭
Corect
Sathyam
മക്കൾ. എന്ത് തെറ്റ് ചെയ്താലും ക്ഷമിക്കുന്നവരാണ് മാതാ പിതാകൾ. അത് മുതലെടുക്കുന്നവരാണ് ഇവരെ പോലെയുള. മക്കൾ
അത് സത്യമാണ്
Valare sathyam
ആ അമ്മ തല താഴ്ത്തി ഇരിക്കുന്നത് കണ്ടിട്ട് എന്തോ സങ്കടം തോന്നുന്നു.. എന്തൊക്കെ പ്രതീക്ഷയോടു കൂടിയാണ് ഭർത്താവ് പോലും അറിയാതെ അവർ ആ പെൺകുട്ടിയെ പഠിക്കാൻ വിട്ടത്.. 😪😪
സത്യം
Athe , aente gathi makkalk vararuth aennu aethu amma anelum vicharikkille..athoru thettalla. Pavam Amma aenthoru gathikedanu.Aval anubhavikum
സത്യം പാവം അവൾ പടിക്കട്ടെ
Correct
👍😢
ഈ അമ്മയ്ക്കും അപ്പനും സംഭവിച്ചത് ഒരുകാലത്തും ഒരിക്കലും ആർക്കും വരാതിരിക്കട്ടെ, ദൈവം അവരുടെ മനസിന് ശക്തി നൽകട്ടെ.
എന്തിന്, അവർക്ക് അവരുടെ മോൾടെ santhoshathekkaal വലുത് മതം ആണ്. മതോം കെട്ടിപ്പിടിച്ച് ഇരിക്കട്ടെ
മാതാപിതാക്കളെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്തവർ ഇവിടെ ലൈക്ക്
Wow
സത്യം പറയട്ടെ ആ അച്ഛനെയും അമ്മയെയും കണ്ടിട്ട് പാവം തോന്നുന്നു.ആ മകളെ ഇത്ര വരെ വളർത്തി വലുതാക്കാൻ എത്ര മാത്രം കഷ്ടപ്പെട്ടിരിക്കും.
Avar nannayi jeevichittilla pinnenganeya
Chekken yanthinaa ithinn ninnath
ചേട്ടനെ കണ്ടു ഞാൻ ഞെട്ടി 😜NA പോലെ വേറെ അരക്കിലും ഉണ്ടോ
Njanum
ഞാനും
Shareeram kandu kaliyakallea
Njanum
Chettane kaanum poleyalla ആൾ shakthimana
ഏട്ടൻ ഇർഷാദിനെ കണ്ടിട്ട് കിളിപോയി.
ആറുപേരുടെ ബുദ്ധിയും അറുപതുപേരുടെ ശക്തിയുമുള്ള അറുമുഖൻ ആണവൻ.
എന്റെ പൊന്നോ ചിരി നിർത്താൻ പറ്റുന്നില്ലേ.😂😂😂😂😂😂😂
I waited for 6 years to convince my parents. Now I live with their blessings. Happy happy 🥰
Good
Wow 👌🏻
Mmm
@@blissofsoul4737 ndddfffffffffffffffffffdfffdnddnddddddfdfffffffffffdfffffffff
@@jeneeshxavier8694 what
ഈ റിട്ട: ജഡ്ജിയേ അടുത്ത എപ്പിസോഡു മുതൽ വിളിക്കരുത് പ്ലീസ്
ha ha
Sathyam
Sathiyammm parayunath vare kelkunath vareeyaa
സത്യം
😄😄😄
പോത്തിന്റെ ചെവിക്ക് എന്ത് വേദം ? ഒരു 4 കൊല്ലം കഴിഞ്ഞ് ഈ ടീമിനെ ഒന്ന് ഇതിൽ കൊണ്ടു വരണേ. ഒന്ന് കാണാനാ
4 year venda... One year mathy
Athe inikkum angane oru agrahamund
എത്രയും പെട്ടന്ന് ഈ കഥയല്ലിത് ജീവിതം എന്ന പരിപാടി പൂട്ടിപോണേ
ഒരു മൂഞ്ചിയെ bgm
Kondu varam enna njanum parayane
Yes.. exactly
ആ അപ്പനും അമ്മയും കഴിഞ്ഞ ജൻമത്തിൽ ചെയ്ത പാപത്തിന്റെ ശിക്ഷയാണ് ആ കറുത്ത ചുരിദാർ ഇട്ടിരിക്കുന്ന രൂപം.അവര് ചെയ്ത പാപങ്ങൾ ഇങ്ങനെ തീർന്നു. 😐
അതേ വല കണ്ടിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നുന്നു
😂😂😂karutha churidhaaar itta roopam😂
അവളുടെ ചുരിദാറിന്റെ അതെ നിറമാണ് അവളുടെ മനസ്സിനും
😂
🤣🤣
പൊട്ടത്തരത്തിലുള്ള ചോദ്യം മാത്രം🤔🤔 ചോദിക്കുന്ന ചെറിയാൻ വർഗ്ഗീസിനെ കൊണ്ട് പ്രേഷകർ തോറ്റു പോയി ,😱😱😱
Sathym..iyaalu ith enthokkeya parayunnathnn onnum manassilaavunnilla
Hi
Correct
ayal cinemakku kadha ezhudhukayano
🤣🤣🤣
എനിക്ക് ഏട്ടനെ കണ്ടിട്ടാ ചിരി വരുന്നെ😂😂😂
23 വയസ് ആയവനെ സദസിൽ വിളിച്ചു വരുത്തിയ ഇ ചാനലിന് നടുവിരൽ 🙏ഇ പ്രായത്തിൽ ഞാനാകെ ദുബൈയിൽ കഴ്ട്ടപെടുന്നു
ഇൻഫാന്റെ ചേട്ടന് വേറെ ലൈൻ കാണുംഅതും വേറെ മതം ആയിരിക്കും അതാണ് അനിയൻ ഇത്ര സപ്പോർട്ട്
Ummm..Corructt
Enikkum thonnunnu athu
😅😅😅
,enikkum thonnunnundu
Athaavum enthayaalum paavam Amma😢
ഈ പിശാശു പെണ്ണിനെ വീട്ടിലേക്ക് തിരികെ കൊണ്ട് പോകരുത്. ഇവന്റെ കൂടെ തന്നെ ജീവിക്കാൻ വിടണം. അതാണ് ഇവൾക്കുള്ള ശിക്ഷ. ബാക്കിയെല്ലാം കാലം പഠിപ്പിക്കും.പെറ്റു വളർത്തിയ അമ്മയെ തള്ളി പറഞ്ഞു ഇന്നലെ കണ്ട ഒരുവന്റെ കൂടെ പോകുന്ന അവൾക്കുള്ള മറുപടി ദൈവം കൊടുക്കും.ആ അമ്മയുടെ നെഞ്ചിലെ വിങ്ങൽ ഓർക്കുമ്പോഴേ കണ്ണ് നിറയുന്നു
sindhu sunil ശെരിയാണ് 100%
Correct aan
Correct
ഒരു ജന്മം കൊടുത്ത അച്ഛനും അമ്മയ്ക്കും സമൂഹത്തിൽ ഈ കുട്ടിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ബഹുമതി ആണ് കൊടുത്തത്. കാലം കരുതി വച്ചിട്ടുണ്ട് അവൾക്കുള്ള ശിക്ഷ.
ഈ കുട്ടികൾ എന്താ i ഇങ്ങനെ
ചേട്ടൻ വന്നിട്ടു തീരുമാനിക്കാ൦ ചേട്ടനേ കണ്ടപ്പോൾ ഞെട്ടി
ഒരാൾക്കു രൂപം കൊടുക്കുന്നത് ദൈവം ആണ്... അത് മെലിഞ്ഞത്തതായാലും നല്ലതായാലും...... അവരുടെ രൂപത്തെ ഒരിക്കലും പരിഹസിക്കരുത്...
@@noufalbabu8172 അത് ശെരിയാ അതുകൊണ്ടാണല്ലോ പടച്ചോൻ ശക്തി കൊടുത്തത് 🤭🤭
@@noufalbabu8172 ആരു പരിഹസിച്ചു ഞാൻ വലിയ ഒരു ചേട്ടൻ ആണെന്ന് കരുതി വന്നതു അവനേപോലെ തന്നേ ചെറിയ കുട്ടി.
@@noufalbabu8172 അല്ലെങ്കിലും എനിക്കു മെലിഞ്ഞിരിക്കുന്നതാ ഇഷ്ടം , ഞാൻ ഉദ്ദേശിച്ചതു ശരിക്കു മനസിലാക്കാതേ ചുമ്മാ കേറി പറയല്ലേ
Sheriyatto njanum. vere roopathinte onnumalla parihasikunnathum alla oru getup aanu mean cheythe
ഈ ചേട്ടൻ സഹോദരനെ കണ്ടിട്ട് സങ്കടം വന്നു പാവം പയ്യൻ അനിയനോടും ഉള്ള സ്നേഹം ഈ പാവം എത്ര കാലം ഇവരെ നോക്കും
Singel ലൈഫ് ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിക്ക്
ഇഷ്ട്ട മായിരുന്നു ഇനി പരാജിട്ടു കാര്യം illalo
Enik single life aayirunn ishtam oru dhurbhala nimishathil committed aayi poyi 😁😁😁
ഞാൻ കരുതി ''ശക്തിമാൻ'' ഈ episode കൊണ്ട് തീരുന്ന് പക്ഷെ തീരുല പഴയ ''ശക്തിമാൻ'' സീരിയലിനെക്കാൾ പോകും ഈ''ശക്തിമാൻ'' കഥ 😆😆😆😆😆😆😆😆😆😆😆😆😆
🤣🤣🤣🤣🤣
Fayangara comedy ayi poyi.. 🖕
🤣🤣😅😅👍
@@s_r4618 ശരിക്കും
😅😅😅😅😅😅😅
ആ പയ്യനെ പറഞ്ഞിട്ട് ഒരുകാര്യവുമില്ല , ആ പെണ്ണിന് പ്രേമമല്ല അതിയായ കാമമാണ് , കാമം മൂത്താൽ അച്ഛനും അമ്മയുമല്ല ഈ ലോകത്താരു പറഞ്ഞാലും കാമം തീരുന്നതു വരെ കേൾക്കില്ല , പക്ഷെ ഞാൻ പറയുന്നു അവളുടെ കാമവെറി തീർന്നാൽ പ്രശ്നങ്ങൾ ഉണ്ടാകും അപ്പോൾ അച്ഛനെയും അമ്മയെയും തേടി വരും അപ്പോൾ ഒരുകാരണവശാലും സ്വീകരിക്കരുത് , ഇത്രയും നാൾ സ്നേഹിച്ചു വളർത്തിയ ആ പെണ്ണ് ഇന്നലെ കണ്ടവന് വേണ്ടി നിങ്ങളെ തള്ളിപറഞ്ഞില്ലേ, മരിച്ചുപോയെന്നു കരുതിയാൽ മതി, കൂടിയാൽ ഒരാഴ്ച്ച കുറച്ചു വിഷമമുണ്ടാകും
സത്യം..
But orazhcha kondu 10 masam nondhu Petta vedana marumo😢😢😢
Correct... Anubhavam guru ille
Shammu gMac ninte penninada myre kammavari
athenthado a chekkanu kaamam illay..pennu kaamam kaanichallallo angottu poyathu.kaamam ennum aanado kaanikkunnay..
ചേട്ടനെ കണ്ട് ഞാൻ ഞെട്ടി മാമാ 🥴
Ys സേട്ടാ ഞാനും ഞെട്ടി 🤣🤣
തന്നെ 😝😝
ഞാനും 😀
Njan oru karyam parayattey, ini avaley veettil thirichu kondupoyittu enthu cheyyum, aval pokattey athalley Achanum ammaykkum nallathu
ചേട്ടൻ വാടക ആണ് തോന്നിയവർ ഇവിടെ😀😂
ചളി അടിക്കല്ലേ ബായ😬😬
Ha ha
Tani Vadaga tozilali
പാവം ചേട്ടൻ.23 വയസ്സിൽ കാരണവരുടെ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു.
ഏട്ടൻ എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കുറച്ചു പ്രായമൊക്കെ ആയ ആളാണെന്നു ...ഇത് ഏട്ടനെയും കൗൺസിലിംഗ് ചെയ്യേണ്ട അവസ്ഥയാണ് ...അല്ലെങ്കിൽ ഏട്ടൻ പറയോ ദീർഘകാലം ഇർഫാനെയും ജീവയേയും നോക്കാമെന്നു ..
പൊട്ടൻ അല്ലാതെന്തു പറയാൻ അവൻ നോക്കും രണ്ടു കണ്ണുകൊണ്ട് അവനെയും അവളെയും മാറി മാറി 😆😆അവനൊരു കുടുംബമാകട്ടെ അപ്പൊ കാണാം നോട്ടം 😏
😆😆😆
പ്രായത്തിന്റെ പക്വത ഇല്ലായ്മ.അതാ കാരണം.
Athin korachoke rakthabanthanghalude wilayariyanam allathawar ithalla ithinapurawum parayum
ഏട്ടൻ എന്നു പറഞ്ഞു വന്ന ചേട്ടൻ ഇർഫാന്റെ അനിയൻ ആണോ എന്നൊരു സംശയം 🤔🤔
Aru ayalum avanum sathiman anu randu sathiman
@@miniminimol2589 😁😁
Samshayam epayum nalathaa
@@jechuirfan2992 world famous couple
Ennthayalum
😂😂😂😂😂😂
അവരെ living together ഇന് വിടണം, ഇർഫാന് 21 ആവുമ്പോൾ ഈ പെൺകുട്ടിയെ തിരിച്ചു വിട്ടോളും, ആ പെൺകുട്ടിയുടെ അഹങ്കാരം മടുത്തിട്ടു ഇട്ടേച്ചു പൊക്കോളും.
മൊട്ട ജഡ്ജിയെ കാണുമ്പോൾ, വിയറ്റ്നാം കോളനി' സിനിമയിലെ
ശങ്കരാടിയെ ഓർമ്മ വരുന്നു -
ഞാനും പ്രേണയിച്ചു വിവാഹം കഴിച്ചത് ഇന്ന് 8വർഷം തികഞ്ഞ്. ഞങ്ങളും രണ്ടു മതത്തിൽ പെട്ടവരാണ് പക്ഷെ എന്റെ ഭർത്താവിന് ഒരു നിർബന്ധം ഉണ്ടായിരുന്നു വിവാഹം ഞങ്ങളുടെ മാതാപിതാളുടെ blessing ൽ ആവണം എന്ന്. ഞങ്ങൾ അതിനു 7 വർഷം കാത്തിരുന്നു ഇത് കേട്ടപ്പോൾ എനിക്കു ആ പിശാശ്കളെ തല്ലിക്കൊല്ലാൻ തോനുന്നു പ്രണയം അല്ല മക്കളെ ജീവിതം അത് ജീവിച്ചു തുടങ്ങുബോൾ മനസ്സിലാകും. അണിയനെക്കാൾ പൊട്ടൻ ആണ് ചേട്ടൻ ഇത് നോക്കിക്കോ അവസാനം സഹായിച്ചു സഹായിച്ചു ചേട്ടൻ അവളെയും കൊണ്ടു പോകും അത് ഉറപ്പാ അവളുടെ സ്വഭാവത്തിന് അത് മാത്രം സംഭവിക്കു അപ്പോൾ അവൻ വീണ്ടും ഇവിടെ വരും
heheheh
Ippo happy aano ningal😊
😂😂😂
നീതി കിട്ടണമെന്നുറപ്പുള്ളവർ ഈ programil വരരുത് plz. . ഇത് മാതാപിതാക്കളുടെ ശാപം വാങ്ങികൂട്ടുന്ന programs ആയി മാറിയിരിക്കുയാണ്. കമിതാക്കളുടെ സ്വർഗവും
എന്ത് ചെയ്യാൻ നിയമം അതാണ്.
@@jimilmaanaaden1061 കോപ്പിലെ നിയമം
@@unaizachu1078 ഒരു അമ്പത് കൊല്ലത്തേക്ക് എങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ല
Correct
Well said
കടിച്ചതിലും വലുത് മാളത്തിൽ . .
ചേട്ടനെ കണ്ടപ്പോൾ അതാ തോന്നിയത്. .
എല്ലാം ചെറിയ പയ്യൻസ്. . .
പക്ഷെ ചില പയ്യൻസ് എടുക്കുന്ന റ്റീരുമാനങ്ങൾ ചില പരിജയ സമ്പന്നർക് പോലും എടുക്കാൻ പറ്റിന്ന് വരില്ല അങ്ങനെ ഉള്ള കുട്ടികളും ഉണ്ട് എല്ലാവരെയും ഒരു പോലെ കാണരുത്
@@vpsafarulla
അവർ എടുത്ത തീരുമാനങ്ങൾ കുറച്ചു ദിവസങ്ങളായിട്ട് ലോകം കണ്ടു കൊണ്ടിരിക്കുന്നുണ്ട്. . .
പക്‌ഷെ ശക്തിമാനാ 😝😝😝😝
@@saiprasad582 ഞാൻ പറഞ്ഞത് ഇർഫാനെ കുറിച്ചല്ല ചില കൂട്ടികൾ ബ്രില്യന്റായ കുട്ടികളും ഉണ്ടെന്നാണ് ഇർഫാന്റെ ജേഷ്ഠന്റെ സംസാരത്തിൽ അവന് കുറച്ചു വിവരം ഉണ്ട് എന്നാണ് എനിക്ക് തോന്നിട്ടുള്ളത്
@@SPIDERMANYT1 🤭🤭അവന്റെ ശക്തി മനസ്സിലായത് കൊണ്ടല്ലേ അവൾ വിട്ടു പോവാതെ
ആ മാതാപിതാക്കളെ ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത പോലെയുള്ള അവളുടെ ഇരിപ്പും സംസാരവും.നോക്കു അവരെ വേദനിപ്പിച്ചിട്ട് ഇവൾ എന്നെങ്കിലും സുഖമായി ജീവിക്കുമെന്ന് തോന്നുന്നുണ്ടോ
Yes
1st എപ്പിസോഡ് തൊട്ട് നാനും ശ്രെദ്ധിച്ചു , i think, അത് അവളുടെ nature ആണ്. , അവളുടെ talk also
@@s...j.6303 yea , ഭയങ്കര ജാഡ ആയിട്ട് ഇരിക്കും , but , അപ്പോഴും പുഞ്ചിരിച്ചുകൊണ്ടും ആയിരിക്കും ... only she can do it 😆😆
സത്യം
അവൾ അനുഭവിക്കും.ആ മാതാപിതാക്കൾ ചങ്കു പൊട്ടിയ അവിടെ ഇരിക്കുന്നത്..
ഇർഷാദ് ഒരു കാര്യം പറയട്ടെ......
നാളെ നിങ്ങളൊരു വിവാഹം കഴിച്ചാൽ നിങ്ങൾക്ക് ജീവയേയും, ഇർഫാൻ നേയും നോക്കാൻ പറ്റ്വോ.... നിങ്ങളുടെ ഭാര്യ സമ്മതിക്കുമോ....
Athinu ente baryaku avan chilavinu kodukkum enala paranja . thalarchayil thangaavum ennu matre paranjollu
അക്ഷരാർത്ഥത്തിൽ നോക്കും😀😀😀
@jechu irfan. Hi irfan. Happy married life
irfan ningal ee jeevitham nalla reethiyil jeevichu kaanikku 2 mathamaayitt thanne jeevikkenam mathathinte peril kalahangal illathe sookshikkuka
ammayude shaapam enthaayaalum ningale thediyethum dhaivam kaakatte
ചേട്ടനെ കണ്ടിട്ട് ചിരി സഹിക്കാൻ വയ്യ. 😇😇
അദെന്താ തുണി ഇല്ലാണ്ട് ആണോ വന്നേ
ലുക്കിൽ അല്ല വർക്കിൽ ആ കാര്യം 🧐
ആ മൊട്ടയോട് മിണ്ടാതിരിക്കാൻ പറ , Episode നീണ്ട് പോകുന്നു😁😁🤣🤣
ayalanau Episode neeti kond pogunnath .. oru mathiri speech
😬😀
Ba Ba Ba Ba......😣😣😣
😄😄😄😄😄
😂😂
Cherian Varghese നെ പോലുള്ള കോമാളിയെ ദയവായി പാനലിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കണമെന്ന്
ഈ program producer നോട് താഴ്മയായ് അപേക്ഷിക്കുന്നു.
Atheee.
Choriyen വർഗീസ്
Athe
എന്താ ഇദ്ദേഹത്തിന് കുഴപ്പം?
ആരോ ഒരാൾ എതിർത്തു.. പിന്നെ എതിർപ്പ് ഫാഷനായി ..
അല്ല...അദേഹത്തിന് എന്താണ് kozhapm??അദ്ദേഹം പറയുന്നത് എല്ലാം correct ആണ്.....അദ്ദേഹം ഒരു judge ആണ്
അവൻ അവളെ കെട്ടിയാൽ അവന്റെ കഷ്ടകാലം അവനെ അവൾ. ഒരിക്കലും വില കൽപ്പിക്കില്ല അപ്പനെയും അമ്മയെയും ഒരു ശത്രുവിനെ പോലാണ് അവൾ. കാണുന്നത്
ഇർഷാദ് bro കൊടുത്ത മറുപടി കേട്ടിട്ട് എന്റെ ഇക്കു തുള്ളി ചാടി 🥳🥳anchor ന്റെ അണ്ണാക്കിൽ കൊടുത്ത ഇർഷാദ് അളിയനിരിക്കട്ടെ ഒരു കുതിരപവൻ
ഇർഫാനെയും ചേട്ടനെയും ട്രോളുന്ന അർണോൾഡിന്റെ പിന്മുറക്കാർ ഷർട്ടൂരി കണ്ണാടിക്ക് മുന്നിൽ നിൽക്കുക വരി തെറ്റിക്കരുത്.
ഈ ജഡ്ജി എല്ലാവരുടെയും സാമ്പത്തിക സ്ഥിതി അന്വേഷിക്കുന്നു. ഇതിലും പാവങ്ങൾ ജീവിക്കുന്നു. ഇത് സമൂഹത്തിന്റെ pediyalla
എന്റെ ഇർഷാദ് ഏട്ടാ 🤣🤣🤣🤣ഞെട്ടി പോയി കണ്ടിട്ട് 😄
അനിയൻ ശക്തിമാൻ ചേട്ടൻ സൂപ്പർമാൻ
Action hero biju ലെ ഫ്രീക്കൻമാരുടെ ചേട്ടൻ വന്നത് പോലെയായി ലവന്റെ ചേട്ടനെ കണ്ടപ്പോൾ 😂😂😂😂
എന്റമ്മോ ഏട്ടന്റെ mass എൻട്രി... 😂😂
ചെറിയാൻ വാ തുറന്നാൽ അപ്പൊ സ്കിപ് അടിക്കുക അതെ വഴിയുള്ളു 😁😁
😄😄😄😄
😂
Correct
😂
😂😂😂😂
പക്വത ഇല്ലാത്ത പ്രായത്തിൽ പരസ്പരം സ്നേഹിച്ചുപോയി ഇനി വരുന്നത് അവര് തന്നെ അനുഭവിക്കട്ടെ.... ഒരു ജാതി മതം ഇല്ലാതെ എവിടേലും ജീവിച്ചോട്ടെ അവരെ വെറുതെ വീടു.
Ith pakotha kuravalla
Athanu sheri
പക്‌ഷെ ആ മാതാപിതാക്കൾ 😢😢😢
എന്റെ സംശയം ഇത് ചേട്ടൻ തന്നെ ആണോന്നു, അമ്മയെ വീണ്ടും വിളിക്കാതിരിക്കാൻ ജീവ ആദ്യം തന്നെ പറഞ്ഞു അമ്മയുടെ ഫോൺ ആണ് ചേട്ടൻ കൊണ്ട് വന്നത് എന്ന്.
Friend
😅😅
ഇര്‍ഫാന്‍റെ ഉമ്മാനെ വിളിക്കാമായിരുന്നു
Verthe aah ummanem koodi nanam kedthano 🙄
The judge is correct - Religion apart ,financial background is very important .
ഇർഷാദ് നെ കണ്ടപ്പോ ചിരി എനിക്ക് മാത്രമാണോ വന്നത്,, വീട്ടിൽ വേറെ ആരും ഇല്ലേ മകാ
Enthina chiri vannathu.
ഇതേ കഥ തന്നെയാണ് എൻറെ ജീവിതത്തിൽ നാലുവർഷം സ്നേഹിച്ചു മുസ്ലിമിനെ ആണ് സ്നേഹിച്ചത് ഞാൻ ക്രിസ്ത്യാനിയാണ് ഇതേപോലെ സംഭവം തന്നെ.ഇതേ സ്ഥലം അവസാനം അമ്മ പറഞ്ഞു വേണ്ടാന്ന് ഒരുപാട് വിഷമിച്ചു ഞങ്ങൾ കരഞ്ഞു അവസാനം ഉപേക്ഷിച്ചു രണ്ടുപേരും വേറെ കല്യാണം കഴിച്ചു അവൻ one
എനിക്ക് രണ്ടു മക്കളു.എനിക്ക് നല്ലൊരു ആളെ കിട്ടി സന്തോഷായി ജീവിക്കുന്നു വീട്ടുകാരുടെ അനുഗ്രഹം .അന്ന് തെറ്റ് തിരുത്തി ഇല്ലായിരുന്നെങ്കിൽ ഒരുപാട് കണ്ണീര് akumarunnu.
Irfantey അവൻറെ ചേട്ടനും പക്വത കുറവാണ് ഇരുപത്തിമൂന്നാം വയസ്സിൽ എന്ത് എത്ര വലിയ തീരുമാനങ്ങളൊക്കെ എടുക്കാൻ പറ്റുമോ നമുക്ക് ഓരോരുത്തർക്കും അറിയാം അതെല്ലാം അബദ്ധങ്ങളിലേക്ക് മാത്രമാണ് പോകുന്നത് ...so respect ur parentzzz
Well said
Whoever is complaining about Mr Varghese advocate, is any one if you can come and replace him to serve that dignified position? He is there because he is qualified. I personally did not find any problem in that man. May be people don’t find his way of talking as not interesting, but whatever he says it’s right, I mean the fact he points out is right. It is very easy to sit somewhere and criticize someone with all comfort you have and you guys will forget what you have written and it is easy to carry on your life, when you write these much hate comments to a person , who did only good things, don’t you think that it’s too much?? Shame on you guys. Dear Sir, you carry on what you are doing and at least some of us respect you. We can’t satisfy all.
U r exactly correct
Agree with u 100 %. Just one correction. This is not criticism. What is going on here is verbal abuse of a dignified person.
Correct
Very true Ajinu.... I strongly agree with u....
Thank you all
മരണം വരെ സന്തോഷത്തോടെ സമാദാനത്തോടെ ഒരുമിച്ചു ജ ീവിക്കാൻ സർവേസ്വരൻ അനുഗ്രഹിക്കട്ടെ
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇവർക്ക് വേണ്ടി ആരും ദയവു ചെയ്തു വർഗീയത പറഞ്ഞു അടി കൂടരുത് .
ഞാൻ ഒന്നും പറയാൻ ഇല്ല നിങ്ങൾ ആയി നിങ്ങള്ടെ പാടായി...
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും....
Sathyam avar aie avaruday pad aie
😂😂😆
എന്തരോ ആവോ എന്തോ 😆
😆😆😆😆👍
ഇർഫാൻ
മാതാപിതാക്കളെ വിളിച്ചുവരുത്തി അവരുടെ മുന്നിലിരുത്തി തീരുമാനങ്ങൾ എടുക്കുക
Theerumanangal ellam eduth kaynju
കുറച്ചു കൂടി കഴിഞ്ഞാൽ അറിയാം ഇവരുടെ സ്നേഹം ...
ഏട്ടൻ സൂപ്പർ ആണല്ലോ നല്ല സംസാരം
To the host and judges: why are you phrasing it as "accepting the girl".
Dont forget..she is not a thing/pet ,to be protected by him ,she should be able to protect herself...MUST BE ...Your show should look forward upon to giving her security and protection to herself,than to someone else. There is no need for her to be protected by someone else...
ഇവൾ അധികം വൈകാതെ ഈ വേദിയിൽ athum. ദൈവം വലിയവനാണ് മാതാപിതാക്കളുടെ കഷ്ട്ടപാട് ദൈവം kanum.
Ingane pokunna ellavarum varumo.atho ival mathrame ollo
ചേട്ടൻ സംസാരിക്കുമ്പോൾ മുലപ്പാല് മണക്കുന്നു അത്രയും ചെറുപ്പം. ഈ വേദിയിൽ വരാൻ പക്വതയുള്ള ആരും വീട്ടിലില്ലേ.. മോനേ..
viva kerala india EI PARAYUNNE NINAKKU PAKWATHA UNDO ....Avante vakkukal Pakwathakkum Appuram aanu
@@amalsebastian2121 ath aru paranju avanu pattumo evary pottan.vivaramillatha kury ennam
YAMUNA ROBIN athinu avan paranjathu pottam ennalla ...Athu first manassilakkiyittu. Samsariku ok ....Pinne Avanu pottan pattum ennu urappullathu kondu mathram aanu Avan Avale Vilichu kondu poyathu ....Pinne Evide Kure ennam Oralude side ninnittu mathram Parayunnu ....Athinte Aavishyam entha ....ellam Negative aayittu kanathe ...Avaru Jeevikum Athre ullu
You are bloody fool
Nee adhyam ninne onn welayuruth ennitt mathi mone bakiyullorude nenjath kettam awarude karyanghal awar thurann paranju ninghalk ath budhimuttayel angh kshemicher allathe chumma orale chorinj ayalde kshabhom peri jeewikano
ആ കുട്ടികളുടെ ഭാവി ജീവിതം നല്ല രീതിയിലും ഈ പറയുന്നത് പോലെയും ആയിരിക്കുമെന്ന് തോന്നുന്നില്ല - ഇവരെകുറിച്ചു ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടും അറിഞ്ഞ സ്ഥിതിക്ക് ഈ പെണ്കുട്ടിയെ മറ്റൊരാളെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് കൊണ്ട് ഗുണമുണ്ടാകുമെന്നും തോന്നുന്നില്ല ഇനി അവരെ 2 വീട്ടുകാരും പഴയ തൊക്കെ മറന്ന് അംഗീകരിച്ചു കൊണ്ട് ജീവിക്കാൻ വിടുക എന്നത് മാത്രമാണ് പോം വഴി ഈ മാതാപിതാക്കൾക്ക് ആ കുട്ടിയെ ഈ പരിപാടിയിൽ കൊണ്ട് വന്ന് എല്ലാവരെയും കാണിക്കുന്നതിന് പകരം മറ്റു ഏതെങ്കിലും വിധത്തിൽ കണ്ട് പിടിച്ചു വീട്ടിൽ എത്തിക്കമായിരുന്നു എങ്കിൽ മറ്റൊരു വിവാഹത്തിന് വഴിയുണ്ടായിരുന്നു
എന്തിനു മറ്റൊരുത്തന്റെ ജീവിതം കൂടെ തുലക്കുന്നു.ഇവൾ ഇവന്റെ കൂടെ തന്നെ പോകണം. എന്നിട്ട് അനുഭവിക്കണം. ആ അമ്മയുടെ കണ്ണീരിന്റെ ശാപം
@@sindhusunil592 correct 👍
Ini ivale vere oruthante thalayil ketti vech., aa pavam chekante jeevitham nashipikum.
Ivar 2 perum kalyanam kezhichote, athakumbo avir 2 nd perde life matreme kulamthondukayulu.
E vayadi Pennine ee shakhiman thanne chumakkate avalkulla panishment ad mathrame uloo sahodara. Aa pavam achaneyum ammayeyum kshamikkanum sahikanum Allahu anugrahikatte Ameen.
തീർച്ചയായും..
ഞാനൊക്കെ പ്രേയമിച്ചു പുലിവാലുണ്ടാക്കിയ സമയത്തു കഥയല്ലിതു ജീവിതം പ്രോഗ്രാമിൽ വന്നിരുന്നെകിൽ ജനങ്ങൾ കുങ്കുമപൂവ് സീരിയൽ കാണാൻ കാത്തു നിന്ന പോലെ കണ്ണ് നട്ടിരിക്കുമായിരുന്നു
അച്ഛൻ പൊളിച്ചു. മുസ്ലിം ആകുന്നതു "കഷ്ടപ്പെടുള്ള" കാര്യം ആണ്
Sunnath
ശെരിയാ നല്ല വൃത്തിയിൽ നടക്കേണ്ടി വരും
ഒരു കാര്യം പറയാതെ വയ്യ,പള്ളിയിൽ വെച്ചു കെട്ടണം എങ്കിൽ 2 പേരും മുസ്ലിം ആകണം.churchil ആണെങ്കിൽ 2 പേരും ക്രിസ്ത്യൻ ആവണം.അമ്പലം ആണെങ്കിൽ നോ problem. എല്ലാ മത സ്ഥാപനങ്ങളും ഇതുപോലെ ആകണം.ശെരിയായ മതേതര സ്ഥാപനം 💖🇮🇳💪💪💪
Sathyam
@@Si-sa no bro..Anyone can enter temple except guruvayoor..They can even marriage.this is one such perfect example and this should spread over other religious institutions.
പ്രേമം തലയിൽ പിടിച്ചിരിക്കുവാ. ജീവിതം തുടങ്ങുന്പോൾ അടിപിടി തുടങ്ങും.
Jayaram Aswathy crct
മൊട്ടത്തലയൻ എന്തക്കയോ പറയുന്നു
ഇതിൽ കൂടുതൽ പ്ലിങ് ആയത് മിഥു ബാലയും
മൊട്ടത്തലയന്റെ കൂടെ ഉള്ള ജഡ്ജുമാരും മൊത്തം പോസ്റ്റ് ആയി
കുറിതൊട്ടാൽ സമുദായത്തിൽ നിന്നും പുറത്താക്കിയെങ്കിൽ അന്യ മതത്തിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചാലുള്ള അവസ്ഥ എന്തായിരിക്കും സഹോദരാ?
കരോട്ടകാരന്റെ ചേട്ടൻ കളരികാരൻ എത്തിയപ്പോൾ ഞാൻ..മാത്രമാണോ ഞെട്ടിയത്...... !!
അവർ എല്ലാ വികാരവും പങ്കുവെച്ചു ഇനി മറ്റുള്ളവർ അവരെ സപ്പോർട്ട് ചെയ്യുക എന്ന് മാത്രമേ മുന്നിൽ ഉള്ളൂ. മതം എന്നത് മാത്രം ആണ് ഇവിടെ പ്രശ്നം ❓
ചക്കിക്കൊത്ത ചങ്കരൻ.തമ്മിൽ ഭേദം തൊമ്മൻ ഇത്രയും ചെയ്തു കൂട്ടിയ അവൾക്കു അമ്മയെ കണ്ടിട്ട് ഒരു ലേശം പോലും സങ്കടമില്ല. അവളുടെ ശത്രു സ്വന്തം അമ്മ. എന്റെ ഈശ്വരാ ആ അമ്മക്ക് കുട്ടായിരിക്കണമേ.
Aa ammakkum valiya sangadamonnum kanunnilla..
These two boys are clear headed in their thinking, even though they are young.
മകൾ അപ്പന്റെയു൦ അമ്മയുടെയു൦ മുമ്പാകെ ഒരു കൂസാതെ ഇല്ലാതെ ഇരിക്കുന്ന മകളെ കണ്ടിട്ട് അതിശയ൦ തോന്നുന്നു. രണ്ടു വർഷം കഴിഞ്ഞു൦ ഇതു കണ്ടാൽ മതിയായിരുന്നു.
ഏട്ടൻ വരും എന്ന് പറഞ്ഞപ്പോൾ മധുര രാജ പോലെ പ്രതീക്ഷിച്ചു.
പുട്ടി ഇടാത്ത വിധുബാല ചേച്ചിയെ
എനിക്കിഷ്ടം. Love u vidhu ചേച്ചി.
സീനത്ത് ബീവി ആലപ്പുഴ
ആാാ ജഡ്ജിയെ ഒന്ന് ഒഴിവാകുമോ അയാൾ എന്തൊക്കയോ പിച്ചും പേയും പറയുന്നു
And he has the guts to question the parents..!!! And she is not speaking a word...!! She will understand what is cheating in very few days... God Almighty is watching...!!
English medium.. 🙄
അടുത്ത് നാളിൽ ഏറ്റവും തെറി കേട്ട രണ്ട് കഥകൾ ആണ് മീൻ കാക്കാന്റെ ഭാര്യ സൗദി കാരന്റെ കൂടെ പോയതും ഇപ്പോൾ ഈ കുഞ്ഞു പുല...മക്കളും.. വന്ന ചേട്ടൻ അധോലോകനായകൻ എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്???
Ninakapo ariyalle awante ettanekurich
@@avagersfire6414 ഇല്ലാലോ അനിയാ.. ബോംബെ ധാരാവി കരിക്കു കച്ചോടം എന്നാ കേട്ടത്
പക്വതയില്ലാത്ത ഇർഫാന്റെ ഏട്ടന്റെ വർത്തമാനം കേട്ടു ജീവയുടെ അച്ഛനും അമ്മയും തലചൊറിയുന്നു 😂😂
😄😄😄😄😄
മൊട്ടത്തലയൻ വേറെ ലെവലാ 😜😜
Good man
മതംപോകട്ടെ പക്ഷേ മാതാപിതാക്കൾ അതൊരിക്കലും പോകില്ല..ഇവിടെ പ്രണയത്തെ അനുകൂലിക്കണമെന്നാഗ്രഹമുണ്ട് പക്ഷേ അതിലേക്ക് വന്ന വഴി തെറ്റാണന്ന് ആലോചികുബോൾ
അതെ അതുതന്നെയാ ഞാനും പറയുന്നേ ആ അമ്മയുടെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല അവൾ ഏതോ ഒരു ശത്രു പോലെയാ അമ്മയെ കാണുന്നെ 😥
Vanna vayi thetichathu njangalala
@@jechuirfan2992 അതെങ്ങനെ അനിയാ..ഇങ്ങനെ പോയാൽ തെറ്റല്ല എന്ന് പറയാൻ സാധിക്കുമോ..നാളെ നിങ്ങൾ അച്ഛനും അമ്മയും ആകും അപ്പോൾ ആ മകൾ അല്ലങ്കിൽ മകൻ ഇങ്ങനെ പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വേദന ഇപ്പോൾ ഞാൻ അനിയനോട് പറഞ്ഞാൽ മനസിലാകില്ല കാരണം നിങ്ങൾ ആ നിലയിലെത്തിയാലെ അത് മനസിലാകൂ..
plus two വിനു പോയ വിഷയം എഴുതി എടുക്കാൻ നോക്കെടെ..എന്നിട്ടു സ്വല്പം കൂടി മെച്ചപ്പെട്ട ജോലിക്കു പോകു
ഹൗ വല്ലാത്തൊരു ഏട്ടൻ പൊട്ടൻ കട്ട സപ്പോർട്ട്
ഇത് മുഴുവൻ വർഗീയതയെ താങ്ങികൊണ്ടുള്ള കലാപരിപാടി ആണല്ലോ
ദയവു ചെയ്തു അവരെ പിരിക്കല്ലേ. അവർ ജീവിക്കട്ടെ. ജീവിതം പഠിക്കട്ടെ. ഇപ്പോൾ പഠിപ്പ് മുടങ്ങിയതിൽ മുതലകണ്ണീർ ഒഴുകുന്നു. എടി ഡാഷ് mole.... നീ വിഷമിക്കേണ്ട.... ജീവിച്ചു തുടങ്ങുമ്പോൾ ജീവിതം തന്നെ നിനക്ക് ഡിഗ്രിയും phd ഉം എല്ലാം തരും. ജീവിത പരീക്ഷയിൽ തോറ്റു തുന്നം പാടുമ്പോൾ ഈ പറഞ്ഞ വാക്കുകൾ എല്ലാം ഒന്ന് ഓർക്കണം. ഈ നശൂലം വീട്ടിൽ നിന്ന് ഇറങ്ങി പോയാൽ തന്നെ ആ കുടുംബം രക്ഷപെടും. അന്തവും കുന്തവും ഇല്ലാത്ത 2 പാഴ് ജന്മങ്ങൾ
അതേ
👍
ഏട്ടനെ കണ്ടിട്ട് അനിയനെ പോലെ ണ്ട്
Albhutham
ധൈര്യമായിട്ട് പോയി സന്തോഷത്തോടെ നന്നായി ജീവിച്ചുകാണിക്കാൻ ഉള്ള ശക്തി നിങ്ങൾക്ക് ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം മക്കളെ
ജഡ്ജി സർ വളരെ വ്യക്തമായി പറഞ്ഞു...
ഈ കുട്ടികൾ ഇപ്പോഴും ഒരുമിച്ചു തന്നാണോ jeevikkunnadhu, പ്രിയ സുഹൃത്തുക്കളെ? അമൃത ടീവിക്ക് ഇതു ഒരു വിഷയമേ അല്ല. പക്ഷെ അറിയാൻ ആഗ്രഹം ഉണ്ട്.