Kathayalithu Jeevitham |JEEVA FOLLOW UP STORY| Episode #12| AmritaTV

Поділитися
Вставка
  • Опубліковано 6 лют 2025
  • Subscribe to Amrita TV Reality Shows
    ► bit.do/amritare...
    About The Show :-
    'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
    Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevision
    Twitter ► / amritatv
    Pinterest ► / amritatv
    UA-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

КОМЕНТАРІ • 3,9 тис.

  • @gopibedakam2314
    @gopibedakam2314 5 років тому +3301

    ഇപ്പഴാണ് വിഷയം സീരിയസ്സായത്,ആ അപ്പന് ഇരിക്കട്ടെ ഒരു സല്യൂട്ട്,അനുകൂലിക്കുന്നവർ ലൈക്കടിക്കൂ

  • @vipinviruvipin1895
    @vipinviruvipin1895 5 років тому +1612

    ആ അച്ഛന്റെ തീരുമാനമാണ് ശരി
    ഇനി അവൾ തിരിച്ചു വന്നാലും സ്വീകരിക്കില്ല എന്ന് പറഞ്ഞത്
    അതെനിക്കിഷ്ട്ടായി 😘😘😘😘😘😘

  • @mcqueen2494
    @mcqueen2494 4 роки тому +467

    ഒരു വർഷം കഴിഞ്ഞില്ലേ.... ഇവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ഒരു എപ്പിസോഡ് കൂടെ ചെയ്തൂടെ.. പൊളിയാവും

  • @harithabiju27
    @harithabiju27 5 років тому +1267

    അച്ഛനിരിക്കട്ടെ ഒരു കുതിരപ്പവൻ 🤝🤝🤝

  • @manojpullencheri
    @manojpullencheri 5 років тому +779

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞ ആ പിതാവിന് ഒരു ബിഗ് സല്യൂട്ട്..🇮🇳

  • @irshadimaz1142
    @irshadimaz1142 4 роки тому +2523

    ഇതൊക്കെ കാണുന്ന ഇപ്പോഴും ലുഡോ കളിച്ചു നടക്കുന്ന 25 വയസായ ഞാൻ 🙄

  • @geminikannur8756
    @geminikannur8756 5 років тому +1411

    ആ പിതാവിന് ഒരു ബിഗ് സല്യൂട്ട്...കാരണം അത് സത്യസന്ധമായ വാക്കുകൾ ആണ്... ഒരു പിതാവ് എന്ന നിലയിൽ നല്ല തീരുമാനം...

  • @shilpasajeeshshilpasajeesh5587
    @shilpasajeeshshilpasajeesh5587 5 років тому +6483

    Aa paavam parentsnte kude nilkuvar enthra per unde evde???

    • @dollyedison2521
      @dollyedison2521 5 років тому +43

      Achnteum ammayudeyum vethanayil ee pennu venthu chambalakum. Ee badham govindha

    • @rosaryvlogs6431
      @rosaryvlogs6431 5 років тому +31

      Achanteyum ammayudeyum kaneerinu avalum avanum anubhavikkum. Aa perents ne kandittu sarikkum karanju poi.... Avalu anubhavikkan kidakkunathe uloo..

    • @maliali7329
      @maliali7329 5 років тому +8

      Njanund

    • @saidkodali1966
      @saidkodali1966 5 років тому +29

      ഞാൻ ഒരു അച്ഛൻ ആണ്.. ഞാൻ എന്തായാലും parents ന്റെ കൂടെയാണ്

    • @arslubi4309
      @arslubi4309 5 років тому +4

      Njhan

  • @muhammedkunhi2208
    @muhammedkunhi2208 4 роки тому +256

    ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ചെയ്തത് എനിക്ക് ഒരുപാട് ഇഷ്‌ടമായീ..
    അത് അങ്ങനെ തന്നെ വേണം...
    I love ഏട്ടാ...
    Good.
    നല്ല തീരുമാനം..
    ഇതായിരിക്കണം മാതാപിതാക്കൾ..

  • @sudeep123bah5
    @sudeep123bah5 5 років тому +155

    നിർജ്ജീവമായിരിക്കുന്ന അച്ഛനും അമ്മയും ഇനി നിങ്ങൾക്ക് രണ്ട് മക്കൾ ഉണ്ടല്ലോ അവരെ നല്ലതുപോലെ വളർത്തി വലുതാക്കാൻ ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ

    • @hussainpulliyil7393
      @hussainpulliyil7393 3 роки тому

      അപ്പോൾ അവളുടെ ഓഹരി ഇല്ലേ

  • @prakashviswam1156
    @prakashviswam1156 5 років тому +383

    വിനാശകാലേ വിപരീത ബുദ്ധി, അഹങ്കാരത്തിനു കൈയും കാലും വെച്ച് മാതാപിതാക്കളുടെ സ്നേഹം കാണാൻ കഴിയാത്ത ജീവയുടെ കരണത്തേക്കു കാർക്കിച്ചു തുപ്പാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക് അടിച്ചോളൂ.. എല്ലാപേരും കാണട്ടെ അവളോടുള്ള ജനവികാരം

  • @sarithasharmasarithasharma8887
    @sarithasharmasarithasharma8887 5 років тому +739

    ഈ ലോണിന്റെ ഒരു പ്രശ്നം മാത്രം മതി ഇവൻ ഇവളെ കളഞ്ഞിട്ട് പോവാൻ

    • @pangolinsdreem689
      @pangolinsdreem689 4 роки тому +14

      @@aadhir6892കെട്ടു കഴിയുമ്പോൾ അവൻ സീറോ ആകുമോ

    • @mermaidrose1659
      @mermaidrose1659 4 роки тому +7

      @@aadhir6892 hero aayittu aano bank chodichitte ettu edukku ennu paranjathu

    • @abhinava1214
      @abhinava1214 4 роки тому +1

      @@aadhir6892 namalk nokada hero ano zero anom avan hero akqn ethu cinema alla ketto makale

    • @cvchannelsjose4380
      @cvchannelsjose4380 4 роки тому

      @@aadhir6892 Da gomothram ninta thallaa chiudea kundil ozhiku enitu kalayea kondu adipikku kunnea

    • @cvchannelsjose4380
      @cvchannelsjose4380 4 роки тому

      @@aadhir6892 poyi nokkeda ninta thallachii udea koothi pokki apol ariyam ninta thantha paraunathu marilla enna

  • @AJAZ_KHAN-61
    @AJAZ_KHAN-61 5 років тому +2228

    ഇവരുടെ ജീവിതം 100%പൊട്ടി പൊളിഞ്ഞു പോവുന്ന ഉറപ്പ് ഉള്ളവർ മാത്രം ലൈക്ക് ബട്ടൺ അടിച്ച് പൊട്ടിച്ചു പൊക്കോ...

    • @luckybreak816
      @luckybreak816 5 років тому +1

      Kko0

    • @AJAZ_KHAN-61
      @AJAZ_KHAN-61 5 років тому

      @@luckybreak816 😎

    • @Johnbibinjose
      @Johnbibinjose 5 років тому +15

      അത് പിന്നെ പറയണ്ട ആവശ്യം ഉണ്ടോ.. 2ഉം അഹങ്കാരികൾ

    • @ashrafkorean1707
      @ashrafkorean1707 5 років тому +5

      Urappu

    • @AJAZ_KHAN-61
      @AJAZ_KHAN-61 5 років тому +2

      @@ashrafkorean1707 അതാണ്‌

  • @nisnaparveen4579
    @nisnaparveen4579 5 років тому +937

    ഇന്ന് അച്ഛന്റെ സംസാരം ഇഷ്ടപെട്ടവർ ഉണ്ടോ? മാഡം ഇത്രേം ദിവസങ്ങൾ ആയിട്ട് പറഞ്ഞത് അദ്ദേഹം 2 മിനുട്ടിൽ വ്യക്തമായി പറഞ്ഞു

  • @vishnuvarkala1
    @vishnuvarkala1 4 роки тому +1225

    ആ !!! ഇതൊക്കെ മുന്നിൽ കണ്ടു ആകും വീട്ടുകാർ നമ്മളെ ഒന്നും ലോൺ എടുത്തു പഠിപ്പിക്കാതെ +2 കഴിഞ്ഞിട്ടു പണിക്കു വിട്ടത്....

  • @rajeevuaq7259
    @rajeevuaq7259 5 років тому +101

    ഈ പിള്ളേരുടെ കാര്യം കട്ടപ്പൊക അങ്ങനെ തന്നെ ഭവിക്കട്ടെ. അച്ഛനും അമ്മയും ഇപ്പോൾ എടുത്ത തീരുമാനം വളരെ സൂപ്പർ 1000 ശതമാനം ഞാൻ അച്ഛനെയും അമ്മയെയും സപ്പോർട്ട് ചെയ്യുന്നു.

    • @shihabshibu4020
      @shihabshibu4020 Рік тому +2

      ഒരിക്കലും ശപിക്കരുത് ബ്രോ അവരും ജീവിക്കട്ടെ

    • @Sreeclt6
      @Sreeclt6 Рік тому

      തള്ളയും തന്തയും സമ്മതിച്ചിരുന്നെങ്കിൽ ഇവർ ആരും അനുഭവിക്കേണ്ടി പ്രശ്നം ഇല്ലല്ലോ

    • @mantisparadisepark9954
      @mantisparadisepark9954 Рік тому

      ഞാനും തല ഇല്ലാത്ത കുട്ടികൾ പഠിക്കും

    • @mantisparadisepark9954
      @mantisparadisepark9954 Рік тому

      ​@@shihabshibu4020അദെന്തായാലും അനുഭവിക്കാൻ ഇരിക്കുന്നു

  • @saidkodali1966
    @saidkodali1966 5 років тому +361

    മാതാപിതാക്കളെ വിഷമിപ്പിച്ചിട്ട് പോയ ഏത് മക്കൾ ആണ് രക്ഷപെട്ടത്... അവരുടെ വില അറിയാൻ ഒരു കുഞ് അവർക്ക് ജനിച്ചാൽ മാത്രം മതി

    • @celinajoseph8611
      @celinajoseph8611 5 років тому

      😓👍👍

    • @vinayanp6475
      @vinayanp6475 5 років тому

      👍👍👍

    • @amiyakp4350
      @amiyakp4350 5 років тому

      Adinu munpee avaru adich pirium

    • @ksa1279
      @ksa1279 5 років тому +6

      ഈ അടുത്ത് നാട് വിട്ട് പോയ ഒരു മകൻ തിരിച്ചു വന്നു. വരാൻ കാരണം എന്താ ന്നറിയുമോ.. അയാളുടെ മകനെ 10മിനിറ്റ് കാണാതെയായി.. അപ്പോഴാണ് അയാൾ മനസ്സിലാകുന്നത് അയാളുടെ ഉപ്പയും ഉമ്മയും എത്ര മാത്രം വിഷമിക്കുന്നുണ്ട് എന്ന്

    • @smithaalex4538
      @smithaalex4538 5 років тому

      Achanum ammayum ethrashamayode kathirunnu avasanam correct ayitulla oru decision parangu. Avalk vendatha appanum ammayum.avalude nallathinu vendi koode porumo ennu chodichapo udane ethra darshtyathodeya illa ennu parangath. Aval irfanila viswasam athu kalam avale bodyapeduthum. Enikum achan paranga abhiprayathodanu yogip. Avark anukoolamayi oru vakupolum a judge parangilla. Irfanem geevaykum support ayi samsarichu. Loan irfan adakkanam. Avalodulla sneham avalude badyathakoodi eteduth bodyapeduthate.sakthimanalle ellathinum kazhivullavan. Enth pati cash nte karyam vannapo va adangupoyallo.kamukiyude abhimanam kathusookshiku

  • @Music-ij8nd
    @Music-ij8nd 5 років тому +38

    തിരിച്ചു വന്നാൽ സ്വീകരിക്കാൻ തയ്യാറല്ല.എന്നു മാതാപിതാക്കൾ പറഞ്ഞതു എത്രമാത്രം തകർന്ന ഹൃദയത്തോടെയാണ്. ഇതൊന്നും ഒരു ജീവിതമല്ല മക്കളേ... ഒരിക്കൽ തിരിച്ചറിയും എല്ലാം.😥

    • @FaisalOdan
      @FaisalOdan 3 місяці тому

      അനുഭവിക്കാതെ എവിടെ പോകാൻ

  • @subujaaz7871
    @subujaaz7871 5 років тому +636

    സങ്കടങ്ങളെല്ലാം മനസ്സിൽ കടിച്ചുപിടിച്ചു അവസാനം😥 അച്ഛൻ പറഞ്ഞു ഇനി എന്തിന് ഞങ്ങൾ ഇവിടെഇരിക്കണം പാവം 😥

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 5 років тому +11

      subu nazrin എന്നോട് വിതുമ്പി പോയ് ഞാൻ ഒരു അച്ഛനാണല്ലോ 😪😪😪

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 5 років тому +27

      ആ അച്ഛനേം അമ്മയേയും ഒാർത്ത് സങ്കടം തോന്നുന്നു. എല്ലാം സഹിക്കാൻ അവർക്ക് ശക്തി നൽകണേ ഈശ്വരന്മാരേ

    • @shajanjiji7544
      @shajanjiji7544 5 років тому +9

      @@vasanthaprabhakaran1387 ivalokke anubhavilkum kaaranam a achanteyum ammayum chunk pottiyanu parayunnathu

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 5 років тому +9

      @@shajanjiji7544 തീർച്ചയായും സർ. അവൾ അനുഭവിക്ക തന്നെ ചെയ്യും

    • @aswathyudayan5342
      @aswathyudayan5342 5 років тому +4

      Aval anubavikkum chetta, aa achan manass chathatta avada irikkunne
      Aa pavam ammakk ippolum avar engana ini jeevikka ennorthanu pedi 😣

  • @girlyvlog7489
    @girlyvlog7489 4 роки тому +267

    3 type പെൺകുട്ടികൾ ഉണ്ട് 1)കാമുകനെ സങ്കടപ്പെടുത്തി വീട്ടുകാര് പറയുന്ന ആളെ കല്യാണം കഴിക്കുന്നവർ
    2)വീട്ടുകാരെ നാണകെടുത്തി കാമുകന്റെ കൂടെ ഒളിച്ചോടുന്നവർ
    3) പക്ഷെ അന്തസ്സ് എപ്പോഴും വീട്ടുകാര് സമ്മതിക്കുന്നത് വരെ എല്ലാം സഹിച് കാമുകന് വേണ്ടി കാത്തിരിക്കുന്നതാണ്.. അവരാണ് real heroes..കുറച്ചു കാലം കഴിഞ്ഞാൽ എന്തായാലും വീട്ടുകാര് സമ്മതിക്കും.... അവർ അങ്ങനെ ആണ്... അതിനു മുൻപ് അവന്റെ കൂടെ ഇറങ്ങി പോവുന്നത് ഉചിതമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.... നമ്മൾ പ്രണയിച്ചു എന്നത് തന്നെ അവരെ സംബന്ധിച്ചിടത്തോളം വലിയ തോൽവി ആണ്... പിന്നെ സ്നേഹിച്ചവന്റെ കൂടെ മക്കൾ ഇറങ്ങി പോവുന്നത് അവർക്ക് താങ്ങാനാവുമോ?

    • @kunjumolk6039
      @kunjumolk6039 4 роки тому +12

      Swo apo njn real heroin aanallooo😁😁😁😁😁 enne kond njn thotu🙈🙈

    • @shahinsahed1731
      @shahinsahed1731 4 роки тому +58

      No... u r wrong.. ഒരു തരത്തിലും മാതാപിതാക്കളെ വിഷമിപ്പിക്കാതെ അവര് കണ്ട് തൃപ്തിപ്പെട്ട ആളെ പൂർണ മനസ്സോടെ സന്തോഷത്തോടെ കല്യാണം കഴിക്കുന്ന പെൺകുട്ടികൾ and ആൺകുട്ടികൾ ആണ് real super heros .
      അല്ലാതെ ഒരുപാട് കാലം അവരെ വേദനിപ്പിച്ചു last അവരെ മാനസികമായി തളർത്തി വിഷമിപ്പിച്ചു നമ്മൾ ആഗ്രഹിക്കുന്ന ആളെ കല്യാണം കഴിക്കുന്നതിൽ എവിടെയാണ് heroism???🤨

    • @kanmaneesworld528
      @kanmaneesworld528 4 роки тому +6

      @@shahinsahed1731 you are correct... 😍🤩😘

    • @althafpr6071
      @althafpr6071 4 роки тому +3

      @@shahinsahed1731 😍

    • @girlyvlog7489
      @girlyvlog7489 4 роки тому +5

      @@shahinsahed1731 ഒരു കണക്കിന് തേക്കുന്നതിനേക്കാളും ഒളിച്ചോട്ടതിനേക്കാളും നല്ലതല്ലേ??

  • @anandusmadhu
    @anandusmadhu 4 роки тому +975

    മൊട്ട വെറുതെ വായിതാളം അടിക്കുന്ന ആൾ അല്ല എന്ന് ഈ episode തെളിയിച്ചു

  • @shamnachinnu6707
    @shamnachinnu6707 5 років тому +648

    ഇങ്ങനെ ഒരു പണി കിട്ടുമെന്ന് ഇർഫാൻ സ്വപ്നത്തിൽ പോലും കരുതിയില്ല

    • @Rajwanajeeb
      @Rajwanajeeb 5 років тому +4

      അദ് അടിപൊളി aayi

    • @Habiclt
      @Habiclt 5 років тому +1

      M

    • @tobyantony8137
      @tobyantony8137 5 років тому +8

      ഇപ്പോഴാണ് ഇർഫാൻ ശരിക്കും ആകുട്ടിയെ മനസിലാക്കുന്നത്

    • @nichutkl9557
      @nichutkl9557 5 років тому +2

      Shamna ഒന്ന് എന്നെ ഫ്രണ്ടാക്കുമോ

    • @sumuelayankil3926
      @sumuelayankil3926 5 років тому +28

      @@nichutkl9557 ഇവിടെയും കോഴി 🙃

  • @ajeerkayattukaran1859
    @ajeerkayattukaran1859 5 років тому +464

    ഇതിനുവേണ്ടി വെയ്റ്റ് ചെയ്ത് എല്ലാവരും വന്നു ലൈക്ക് അടിച്ചു പോ😉

    • @subaibak9670
      @subaibak9670 5 років тому +2

      Like vanganulla Oro markangal😅😅😅

    • @hamsakalidi5141
      @hamsakalidi5141 5 років тому

      @@subaibak9670 😃😃😃

    • @hafi1483
      @hafi1483 5 років тому

      🤣🤣🤣

    • @akifnazer4997
      @akifnazer4997 5 років тому

      Hai irfan vitt koduk

    • @rajeenanasarnasar3878
      @rajeenanasarnasar3878 5 років тому

      ഇങ്ങനെയുണ്ടോ ഒരു അച്ഛൻ പാവം കുറേ സഹികെട്ടാണ് അത് പറഞ്ഞത് എന്നാലും അച്ഛൻ ഇടയിൽ കയറി പറയുന്നത് പോലുമില്ല🥰

  • @sreelekshminair8047
    @sreelekshminair8047 4 роки тому +658

    ഒരു തരി പക്വത 2നും ഇല്ല.... ഇതൊക്ക പ്രായത്തിന്റെ എടുത്ത് ചാട്ടം മാത്രം ആണ്...

    • @nihalaarshadnihalaarshad5323
      @nihalaarshadnihalaarshad5323 4 роки тому +4

      Crct

    • @nihalaarshadnihalaarshad5323
      @nihalaarshadnihalaarshad5323 4 роки тому +4

      @@unni2575 ithra nokiya ammanayeum achaneyum vendaa paranja kuttiyalle eduthu chadi theeeumanam edukunnath

    • @vyshnavrichlover869
      @vyshnavrichlover869 4 роки тому +2

      Caract.. bro.

    • @BIJINICB
      @BIJINICB 4 роки тому +5

      3 num ila. Avnteb chettan nn parenj oruthan avde vann irune nok 😂

    • @BIJINICB
      @BIJINICB 4 роки тому +1

      @@unni2575 athaval pareyunnath alle mister. Achan vann bharyem makkalem tallaru onnum illalo. Avarde veettukarum nattukarum sakshi

  • @salmanpm262
    @salmanpm262 5 років тому +212

    *10 മാസം ഗർഭം ചുമന്ന് പ്രസവിച്ചു പോറ്റി വളർത്തിയ സ്വന്തം അമ്മയെ ഒഴിവാക്കിയ ഇവൾ നാളെ ഇവനെയും ഒഴിവാക്കും* 👍

    • @maliali7329
      @maliali7329 5 років тому +3

      Sathyam

    • @RajuRaju-zp9jk
      @RajuRaju-zp9jk 5 років тому +2

      Athu parayaanundo ??? ival naale avaneyum ozhivaakum

    • @sreejyothi9242
      @sreejyothi9242 5 років тому +1

      Anganeyullavarkkaanu innu jeevitham ullath bro. enikk oraale ariyaam veettukaare dhikkarichittu irangipoyi ippo rajakumaariyaayi jeevikkunnu . Jeevithathil annu muthal aval sukhikkukayaanu .husbandinu joliyilla but veettukaar cash team aanu thinnum kudichum caril karangiyum aagoshikkunnu😠😠😠

    • @moidunniayilakkad8888
      @moidunniayilakkad8888 5 років тому

      വളർത്തി വലുതാക്കിയ രക്ഷിതാക്കളെ ധിക്കരിച്ച് അന്യമതക്കാരിയുമായി തോന്നിയപോല ജീവിച്ച അവൻ അവളെയും കുറെ കഴിയുമ്പോൾ ഉപേക്ഷിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട.ഉറപ്പ്.

    • @Sreekuttyjishnu1121
      @Sreekuttyjishnu1121 5 років тому

      Salman pm sathyam

  • @reshnasuresh7527
    @reshnasuresh7527 4 роки тому +218

    ലോൺ എടുത്താണ് പഠിക്കുന്നത്..കെട്ടാൻ പ്രായവും ആയി ഇതുവരെ ഇങ്ങനെ ഓരോ അബദ്ധത്തിൽ ചെന്ന് ചാടാത്തതിൽ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനം തോന്നുന്നു.. ശോ എനിച്ചു വയ്യ 🙈😂

    • @santhigopan9596
      @santhigopan9596 4 роки тому +7

      അബദ്ധത്തിൽ ചാടിയാൽ നീ വെള്ളം കുടിക്കും

    • @lipinms1
      @lipinms1 4 роки тому +4

      BTB. കുട്ടിക്ക് FB ഐഡി ഉണ്ടോ

    • @aneeshkumar2623
      @aneeshkumar2623 3 роки тому

      😷😷😷😷😷😷😷😷😷😷😷😷😷😷😷😷🤒🤒🤒🤒🤒🤒🤒🤒🤒🤒

    • @greatjubin
      @greatjubin 3 роки тому

      ആരും lub u പറഞ്ഞു കാണില്ല 🤣

    • @aslamkolompadamaslamvava7469
      @aslamkolompadamaslamvava7469 2 роки тому +1

      അങ്ങനാണേൽ നീ പെട്ടു
      തത്കാലം പഠിത്തത്തിൽ ശ്രദ്ധിക്കു, ഇല്ലേൽ എല്ലാം നഷ്ടപ്പെടും

  • @salamfaizy8287
    @salamfaizy8287 5 років тому +24

    അവനാൻ കുഴിച്ച കുഴി യിൽ അവനാൻ തന്നെ വീഴും .....ആ അച്ഛൻ ന്റെ വാക്ക് കുറിച്ചിടാം നമുക്ക് .....👍👍👍👍ആർക്കും എപ്പോഴും ചിന്ത യിൽ വേണ്ടത് ......

  • @anilkumarthachatt8183
    @anilkumarthachatt8183 5 років тому +1855

    അന്തമില്ല പയ്യന് ബോധമില്ല പെണ്ണ്.... 😂😂😂😂

    • @vinaya1934
      @vinaya1934 4 роки тому +6

      😂😂

    • @praseedvs4501
      @praseedvs4501 4 роки тому +4

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🤣🤣🤣😂😂😂😂🤣🤣

    • @k_i_l_i4036
      @k_i_l_i4036 4 роки тому +5

      അടിപൊളി 🤣🤣

    • @Sana-lw4yf
      @Sana-lw4yf 4 роки тому

      😂😂

    • @shahanazkader7508
      @shahanazkader7508 4 роки тому +14

      Kanditt randinemm chavittaann tonniunnu ,

  • @nichutkl9557
    @nichutkl9557 5 років тому +46

    ആ അച്ഛന്റെ തീരു മാനത്തിനു ബിഗ് സല്യൂട്ട്

  • @95sru13
    @95sru13 4 роки тому +882

    Jeevak nthoru pucham, avale face expression nokitu verup thoonunavar like adik😖

    • @pk8975
      @pk8975 4 роки тому +6

      Onn poodi

    • @95sru13
      @95sru13 4 роки тому +12

      @@pk8975 poodooo😣

    • @pk8975
      @pk8975 4 роки тому

      Povula

    • @krishnapriya5278
      @krishnapriya5278 4 роки тому +28

      Face നോക്കിട്ട് വെറുപ്പല്ല കരണം അടിച്ചു പൊട്ടിക്കാനാ തോന്നണേ..
      Hostel പോയിട്ട് ഒരാഴ്ച്ച ഉള്ളിൽ അച്ഛനെ കാണാൻ കരയുന്ന ഞാൻ 😪😪

    • @marinamathew2062
      @marinamathew2062 4 роки тому +5

      @@krishnapriya5278 loan eduth pattini kidannu padickan vitta parents ne vanchichathum poranjittu enthokkeya avidirunnu vilambiyathu avare nanam kidathan,swayum oru kuttabodhom ellatha....

  • @SuryaSurya-xj7bg
    @SuryaSurya-xj7bg 5 років тому +87

    ഈ പരിവാടി തുടങ്ങിയിട്ട് ഇന്നത്തെ വരെ ഇതുപോലെ ഒരു teem വന്നിട്ടില്ല.

    • @jup4945
      @jup4945 4 роки тому

      ഏതാണ്ട് ഒരു മൂന്ന് വർഷം മുൻപ് ഇതുപോലെ ഒരു എപിസോഡ് വന്നിരുന്നു, അത് കണ്ടാൽ ആരും കരഞ്ഞുപോകും

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    അടിപൊളി അച്ഛനും അമ്മയും അവരെ വെച്ച് ഇ നാടകം വേണ്ടല്ലോ ഞങ്ങൾ പോകട്ടെ എന്ന് പറഞ്ഞത് ഇഷ്ട്ടായി.. ഇനി നിങ്ങൾ നിൽക്കണ്ഠാ

  • @krystelshadow_9997
    @krystelshadow_9997 4 роки тому +849

    അനിയനെയും ഭാര്യയെയും സംരക്ഷിക്കുമെന്ന് ഉറപ്പ് പറഞ്ഞ 23 വയസുകാരൻ ചേട്ടൻ അവിടെയിരുന്നു ഉറങ്ങുന്നു ...

    • @Winter-ve1re
      @Winter-ve1re 4 роки тому +11

      🤣🤣🤣

    • @suhailshan1138
      @suhailshan1138 4 роки тому +12

      Aniyan 19 Chettan only 23 years old ohhh god aven enthu decision adukanan

    • @00966546990548
      @00966546990548 4 роки тому

      🤣🤣🤣🤣🤣🤣

    • @trollj2594
      @trollj2594 4 роки тому

      🤣🤣🤣🤣🤣🤣

    • @prajun__v
      @prajun__v 4 роки тому +15

      ഏട്ടനെ കണ്ട അറിയ അവനും പക്വത ഇല്ലെന്ന്

  • @sajidm845
    @sajidm845 5 років тому +279

    മാതാപിതാക്കളെ മുന്നിൽ ഇരുത്തി നിങ്ങൾ ഇർഫാൻ & ജീവ എന്നിവരുടെ വിവാഹ ഉടമ്പടി ഉണ്ടാകാൻ പാടില്ലായിരുന്നു.. അതൊന്നും ഒരു മാതാപിതാക്കൾക്കും താങ്ങാവുന്നതിനും അപ്പുറത്താണ്.. യോജിപ്പുള്ളവർ like ചെയ്യൂ 👍...

    • @geethad795
      @geethad795 5 років тому

      Minors enganne agreementil oppu vaikm,athine validity undo

    • @sisiraks9413
      @sisiraks9413 5 років тому

      geetha d avr above 18 aan.. So oppinu value und.

    • @vickyvicky7362
      @vickyvicky7362 4 роки тому

      ഇത് കോടതിക്ക് തുല്യം ആണ്

  • @shereefnattukal443
    @shereefnattukal443 5 років тому +418

    മകളെ മറ്റൊരുത്തൻ ശാരീരിക ബന്ധം പുലർത്തിയതിനെക്കുറിച്ച് കേൾക്കുന്ന മാതാപിതാക്കളുടെ അവസ്ഥ
    സഹിക്കില്ല

    • @MLP__PTM
      @MLP__PTM 4 роки тому +1

      വല്ലാത്തൊര് വിഷമം ഉള്ള കാര്യംതന്നെ

    • @sisv6141
      @sisv6141 4 роки тому +1

      Sho.sathyam.nhnm ath ketapo athepatti orthu☹️😔😔😔

    • @nssvlog3248
      @nssvlog3248 4 роки тому

      Mm

    • @ancythepaul4447
      @ancythepaul4447 4 роки тому +1

      എ ടീമോളെ നിന്റെ അമ്മയുടെ കണ്ണീർ നിന്റെ കുടുബത്തിന്റെ അടിത്തറ ഇളക്കും തീർച്ച ദൈവം നിന്നോ ക്ഷമീക്കട്ടെ

    • @foodideasbynittu
      @foodideasbynittu 4 роки тому +1

      Inganay odi poyi parajayappedunna pennkuttikal aanu 4 maasam kazhiyumbol Facebook vazhi chathichu peeddippichu ennu paraathy kodukkunnathu.

  • @remizmanjeri7925
    @remizmanjeri7925 4 роки тому +441

    മൊട്ട എന്നല്ല അക്ഷരം തെറ്റാതെ സാർ എന്ന് വിളിക്കാം 🔥♥️♥️♥️♥️
    4:25 ആ ചിരി

  • @Terabithia1.0
    @Terabithia1.0 5 років тому +598

    എന്തായാലും അപ്പറത്ത് ഇരിക്കുന്ന ചെക്കൻ ഇനി ഒരു പെണ്ണിനെ നോക്കുകപോലുമില്ല 😂😂😂

    • @hishamhiba9419
      @hishamhiba9419 5 років тому +27

      അനുജൻ ചെയ്ത തെറ്റിനെ ജേഷ്ഠൻ ഇതൊക്കെ കേൾക്കേണ്ടി വരുന്ന അവസ്ഥ കഷ്ടം തന്നെ

    • @rohinirohini5169
      @rohinirohini5169 5 років тому +1

      Terabithia TB sheriyaa 😀😀😀😀😀

    • @Terabithia1.0
      @Terabithia1.0 5 років тому

      @@hishamhiba9419 avan aake motham branth pidicha avastha aayikkaanum angotuum ingottum parayunnathoke kett

    • @dadumk4056
      @dadumk4056 5 років тому

      😁😁🤣

    • @seemajohn3503
      @seemajohn3503 5 років тому

      😄😄

  • @geminikannur8756
    @geminikannur8756 5 років тому +501

    11,12, വർഷംപ്രേമിച്ച് നടന്നിട്ട് കല്യാണം കഴിച്ചവർ പോലും 6 മാസത്തിനുള്ളിൽ തല്ലിപ്പിരിയുന്നു.. പിന്നെയാ ഇത്... ഒരിക്കലും ഇല്ല.. ഇത് ശാശ്വതമാകില്ല...

    • @aathuz4320
      @aathuz4320 5 років тому +27

      Ellavarum angne thalli piriyanm ennundo ? ,,,Oru positive sense edukkan nokku,allathe ithu pole.....

    • @fahanasfa2145
      @fahanasfa2145 5 років тому

      Cect

    • @minibiju762
      @minibiju762 5 років тому +12

      Positive. Sense . Avanu nivarnnu nilkkanulla health polumilla

    • @geminikannur8756
      @geminikannur8756 5 років тому +45

      @@aathuz4320 എന്തോന്ന് പോസറ്റീവ്.. മാതാപിതാക്കളുടെ ശാപം ഏറ്റുവാങ്ങി, 18 വയസ്സിൽ ജീവിതം എന്താണന്ന് പോലും അറിയാതെ, ഒരു മാസത്തെ പരിചയത്തിൽ ഇറങ്ങി പോയവളുടെ എന്ത് പോസറ്റീവ്,
      നന്നായി പഠിച്ച് സ്വന്തം കാലിൽ നിന്ന് അവള് കാരണം ഉണ്ടായ ബാധ്യതയും തീർത്തതിനു ശേഷം, മാതാപിതാക്കളോട് എനിക്ക് ഇർഫാനെ വിവാഹം കഴിക്കണം, കഴിപ്പിച്ച് തരണം എന്ന് പറഞ്ഞാൽ, അവിടെ പോസറ്റീവ് ഉണ്ട്... ഇപ്പോ അവൾക്കെതിരായി കമന്റിടുന്ന എല്ലാവരും അവൾക്ക് സപ്പോർട്ട് ഉണ്ടായേനെ...
      നമ്മൾ ഒന്നും ചത്തില്ലങ്കിൽ ഉടനെ കേൾക്കാം, ജീവിതം കുട്ടിച്ചോറായന്ന്....

    • @aathuz4320
      @aathuz4320 5 років тому +2

      @@minibiju762 ithu pole nivarnnu nikkan pattatha orupadu peru keralthil jeevichu pokunnund...ithipol ee progrm il vannathu kond ningal ellavarum arinju...

  • @aronleon9738
    @aronleon9738 4 роки тому +316

    ഇതുകൊണ്ടൊക്കെ തന്നെയാ ഞാൻ പണ്ടേ സിംഗിൾ പസങ്കേ..ആയത് 🔥🔥💪💪

  • @unaizachu1078
    @unaizachu1078 5 років тому +151

    ഇതുവരെ കണ്ടതല്ല game. ഇതാണ് real game👏👏👏ഇനി കളിവേറെ ലെവൽ😎🤝👍

    • @Heiiiiy
      @Heiiiiy 4 роки тому +3

      ഇനി ചെറിയ കളികളില്ല, വലിയ കളികൾ മാത്രം 🤭🤭

  • @shabinam7546
    @shabinam7546 5 років тому +345

    കഴിഞ്ഞ എപ്പിസോഡ്‌സിലൊക്കെ ജീവയുടെ മുഖത്തു കണ്ട ആ പുച്ഛഭാവം ഇപ്പോൾ കുറഞ്ഞല്ലോ...

    • @bindhupkdbindhupkd8010
      @bindhupkdbindhupkd8010 5 років тому +5

      Kali karyamakan povanennu thonni thudanghi kkkanum...

    • @dds6234
      @dds6234 5 років тому +7

      Avan avale thekkumennu thonnikanum. Kadam adakanum vazhiyilla.. avanoru joliyumilla.. Oru orappumilla.

    • @vinodag4115
      @vinodag4115 5 років тому +2

      Sathyam ini aval jeevithathinte kaip anubhavikkem cheyyymm, athinidavaruthalleennu prarthukkunnu

    • @Queen-dv9hl
      @Queen-dv9hl 4 роки тому +2

      കുറഞ്ഞെന്നെ ഉള്ളൂ പോയിട്ടില്ല ....ന്നാലും പോവും കുറച്ചു കാലം കൂടി കഴിയണം എന്നുമാത്രം 😬

    • @Anuuuu274
      @Anuuuu274 3 роки тому

      But avan adachilengi avarkentha ..aa achanale nashtam..so avan adakila

  • @shahlak6874
    @shahlak6874 4 роки тому +54

    കാര്യം ആരെന്തു പറഞ്ഞാലും സർ പോയിന്റ് പറയുന്നൊക്കെ ഉണ്ട് ട്ടോ 🔥⚡️

  • @lij0076
    @lij0076 5 років тому +418

    Loan മുഴുവൻ ഇർഫാൻ അടക്കണം എന്ന്‌ ജഡ്ജ് പറഞ്ഞപ്പോൾ ലെ ഇർഫാൻ ::"പെട്ട് "😂😂😂😂😂😂🤣🤣🤣🤣🤣🤣

    • @ManinUtopia
      @ManinUtopia 4 роки тому +7

      Irfan : enthu dushtanaado??

    • @neheelmk4713
      @neheelmk4713 4 роки тому +5

      Sthreedhanam kittiyilleeee😂

    • @mrarun9098
      @mrarun9098 4 роки тому +8

      Irfan is in a total loop...past is the present and present is the past...Dark😂😂😂😂

    • @jijojohn1227
      @jijojohn1227 2 роки тому

      😁😁😆😆😆

    • @Apv3_3
      @Apv3_3 2 роки тому

      Irfan: Pottanum poyi boat Um kitti hailasa
      Judge: Reverse card …
      Irfan: pettu…

  • @saleemp4220
    @saleemp4220 5 років тому +348

    മാതാപിതാക്കൾക്ക് ബിഗ് സല്യൂട്ട്....
    ആ പിതാവിനെ കണ്ടാൽ ഒരു വെള്ളമടിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്ന് തോന്നുന്നില്ല.
    മാതാപിതാക്കളുടെ വെറുപ്പ് സമ്പാദിച്ച് ivarokke എന്ത് നേടാനാണ്....???

    • @Hungryfabzz
      @Hungryfabzz 4 роки тому +5

      Satyam nalla pakvathayulla orachan.. Avl rekshapedan Vendi kallam paranjata aa uncle preshnakarananen.

    • @sijojohn4788
      @sijojohn4788 4 роки тому +5

      Chetta vellamadikunna aalayikotte pakshe ival ingne okke cheyanda avashym ondo ...............ithu thetty konjatta akum

    • @sanjana8600
      @sanjana8600 4 роки тому

      Ath thanne makale padippich nalla nilayil ethikkan nokkunna pavam parents ...premathinte anthathayilaan jeevayum irfan um ...enikk 16 years e aayittollu ...19 year age olla oraalumayi pranayathilaan but orikkalum njn enta veettukaare thalliparayilla swantham kaalil ninn independent aayitte vivaham kazhikoo ath ethra prayamayalum Seri ...ennirunnalum minimum 25 or 24 aan njn udheshikkunna age ...athum aareyum veruppikathe maathram ..avanil enikk viswaasamundenkilum varum bhaaviyil Avante manass maarumo ennenikkariyilla athukond independent aayi parents inta support odu koodi maathrame njan marriage cheyyu ...because for me it's a life long choice ..

    • @freedom-wl2vk
      @freedom-wl2vk 4 роки тому

      @@sanjana8600 so glad to hear.... Valare nalla decision... Nammade individual stability importantanu👍👍👍

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 роки тому +36

    ഇത് പോലുള്ള മാതാപിതാക്കളെ കിട്ടാൻ ഇവൾ പുണ്യo ചെയ്യണം.

  • @serafiansmediaofficial7625
    @serafiansmediaofficial7625 5 років тому +315

    ഈ floor ൽ വന്നവരുടെ ഇന്നത്തെ lifestyle നെ പറ്റിയുള്ള ഒരു episode ചെയ്യാൻ പറ്റുമോ please??

  • @vishnuvijayakumar3029
    @vishnuvijayakumar3029 4 роки тому +251

    പ്രേമം മൂത്ത് കഴിഞ്ഞാൽ കാക്കയെ കണ്ടാലും Kareena Kapoor ആയിട്ട് തോന്നും 😂😂

  • @aslamkolompadamaslamvava7469
    @aslamkolompadamaslamvava7469 2 роки тому +38

    ഈ എപ്പിസോഡിൽ ജീവക്ക് ധൈര്യം ചോർന്നു പോയ പോലെ ആർക്കെങ്കിലും feel ചെയ്തോ

  • @nasarudheenkp6069
    @nasarudheenkp6069 5 років тому +131

    ലെ ഇർഫാൻ :ഞാൻ അവളെ പഠിപ്പിക്കും ജോലിക്ക് വിടും പക്ഷേ പഠിപ്പിക്കാനുള്ള ക്യാഷ് ഞാൻ തരില്ല എജ്ജാതി തഗ്

    • @rohinirohini5169
      @rohinirohini5169 5 років тому +1

      Nazru Nazz 😀😀😀😀😀

    • @saneeshvr6147
      @saneeshvr6147 4 роки тому +1

      Purathekk odanulla vazhi evidaa settaa

    • @thajyatrikan
      @thajyatrikan 4 роки тому +2

      @@saneeshvr6147 ☺️☺️☺️☺️☺️☺️☺️. അവൻ അവിടെ ഡോർ ഓപ്പൺ ആണോ എന്ന് നോക്കിയിട്ടുണ്ടാകും.. ലോൺ ഒക്കെ കേട്ടു കഴിഞ്ഞപ്പോൾ

    • @cj-sf5st
      @cj-sf5st 2 роки тому +1

      Madressa padutham only

  • @momr.t218
    @momr.t218 5 років тому +366

    കാശിനോട് അടുക്കുമ്പോൾ പ്രണയവും ജീവിതവും എല്ലാം മാറിക്കിട്ടും. അപ്പോൾ അവൾ പഠിക്കും.

  • @karma-believer310
    @karma-believer310 4 роки тому +497

    നിങ്ങളിവിടെ ഇതും പറഞ്ഞോണ്ടിരുന്നോ.. ഞാൻ MPL കളിച്ചു 2 രൂപ കിട്ടി. നാളെ മൂന്നാറിൽ പോകും. ജാഫറിനെയും ആഷിക്കിനെയും ഒന്ന് വിളിക്കണം

    • @saranyaraj3951
      @saranyaraj3951 4 роки тому +5

      🙄😬🤣🤣🤣🤣

    • @rashidayisharushdha5419
      @rashidayisharushdha5419 4 роки тому +7

      Ende ponneeee🤣🤣

    • @thaslimathachu4350
      @thaslimathachu4350 4 роки тому +8

      2roopa kond lokathil adiyMayi munnar pokkunnu kelukkumpo ente ponno🤣🤣🤣🤣🤣chirichu maduthu... evidea serious ayi karayam parayunnu evidea mpl kalikkunnu athum ithum ayi enthu bhatham koya 🤔🤣🤣🤣🤣.... than mpl kalichirunno atha nallathu... karanam ithupole kurukkil pedendi varillallo 😄😄🤣🤣😆😆😆😆😆

    • @karma-believer310
      @karma-believer310 4 роки тому +8

      @@thaslimathachu4350 ജാഫറും ആഷിക്കും ഉള്ളയിടത്തോളം ഞാൻ മൂന്നാറിലും ഊട്ടിയിലും പെട്ട് പോകില്ല. ചങ്കാണ് ജാഫർ

    • @thaslimathachu4350
      @thaslimathachu4350 4 роки тому +2

      @@karma-believer310 athara 🤔

  • @sajeevp6478
    @sajeevp6478 5 років тому +223

    ഇക്കാലത്ത് നല്ലൊരു അച്ഛനും അമ്മയും കിട്ടിയിട്ടും നീ അവർക്ക് വേദനയാണല്ലേ അവർക്ക് കൊടുത്തത്

    • @rajimathew1433
      @rajimathew1433 5 років тому +1

      അച്ഛനും, അമ്മയും ..... പീഡിപ്പിച്ച് ഇല്ലതാകുന്ന ഈ കാലത്ത് .....

    • @jo2864
      @jo2864 5 років тому

      Aval moonchi athruyumullu

    • @moideenkoya9534
      @moideenkoya9534 5 років тому

      Paavam achanum ammayum aval anubavikkum

    • @iqbalikku7472
      @iqbalikku7472 5 років тому +1

      Sajeev P 'ബുദ്ധി ഇല്ലെങ്കിൽ എന്താ ചെയ്യാ' ഇവർക്ക് മക്കളുണ്ടായി അവർ ഇത് ചെയ്യുമ്പോഴേ അവർക്കറിയൂ ആ മാതാപിതാക്കളുടെ വേദന

  • @manojaishani7926
    @manojaishani7926 5 років тому +12

    പാവം ഒരു അച്ഛന്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകിടം മറിച്ച ഒരു മകൾ. ഇങ്ങനെയുള്ള ഒരു മകളെ ഇനി എന്തു വന്നാലും സ്വീകരിക്കില്ല എന്നു പറഞ്ഞ ആ അച്ഛന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

    • @sabiksalam4592
      @sabiksalam4592 4 роки тому +1

      Ellam anagane parayardh....kall kudich sthiram prblm ndaakunna achane aarum ishtapedilla.....sneham aadhyam vtln aan kittande... Adh kitteeelenki kittunnodathik povum...so be careful all parants....

  • @shammasinasina142
    @shammasinasina142 4 роки тому +24

    ലോൺ ശക്തിമാന്റെ തലയിൽ.... നമ്പോലൻ ചേട്ടൻ സ്വാഹ...

  • @murshidayoosaf6118
    @murshidayoosaf6118 5 років тому +175

    ശക്തിമാൻ പോയി ഒരു ബാങ്ക് ഇടിച്ചു തകർക്കൂ ...എന്നിട്ട് ആ പൈസ കൊടുക്കാൻ നോക്ക് ...💪💪😁💪💪

  • @biomallu677
    @biomallu677 5 років тому +355

    ഇര്ഫാന്റെ കാര്യം വളരെ കഷ്ടമായിരിക്കും .
    അവന്റെ ഉമ്മക്കും പെങ്ങന്മാര്കും ചെലവ് കൊടുക്കണം , അവന്റെ ഭാര്യയേയും നോക്കണം , പുതിയ വാടകവീട്ടിലേക്ക് ചെലവ് ചെയ്യണം , വാടക അടക്കണം , ഇനി അടുത്തു തന്നെ കുട്ടി ഉണ്ടായാൽ അതിന്റെ ചിലവ് , പിന്നെ ലക്ഷങ്ങളുടെ ബാങ്ക് ലോൺ ഉം അതിന്റെ പലിശയും . ആരുടെയും സഹായവും പ്രതീക്ഷിക്കാൻ പറ്റില്ല . പയ്യന് നിലവിൽ ഒരു പണിയും ഇല്ല വെറും 20 വയസ്സു മാത്രം പ്രായവും .
    കൂടാതെ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഉള്ള അവഗണനയും കുറ്റപ്പെടുത്താലും .
    ആദ്യമൊക്കെ പിടിച്ചു നില്കുമെങ്കിലും വൈകാതെ അവൻ തിരിച്ചറിയും അവൻ ചെയ്തതു വലിയ തെറ്റായി പോയി എന്ന് .

    • @theerthasijo6840
      @theerthasijo6840 5 років тому +8

      Padikkanam agane

    • @muhassafeekk4089
      @muhassafeekk4089 5 років тому +17

      ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നത്.. ശക്തിമാൻ പെട്ടു 😂

    • @shobhashobhana2532
      @shobhashobhana2532 5 років тому +7

      @@muhassafeekk4089 അവനേതായാലും ഒരു പേര് വീണു. ശക്തിവാൻ

    • @RoSe-bs6kv
      @RoSe-bs6kv 5 років тому +3

      Avan anubhavikkum.avanum undallo ithupole ummayum pengammarum.avarude kashtta kalam.

    • @sumisumayya5129
      @sumisumayya5129 5 років тому

      Bio Mallu ശരിയാണ്

  • @shameemali7715
    @shameemali7715 4 роки тому +509

    എല്ലാ വീട്ടിലും കാണും ഏട്ടനേക്കാളും വലിയ അനിയൻ 😁

  • @Ponnuponnuz-io8wc
    @Ponnuponnuz-io8wc 5 років тому +46

    ആ അച്ഛന്റേം അമ്മയുടേ അവസ്ഥ 😔ഈ പുച്ഛം ഒകെ മാറിക്കോളും പാവം അവളുടെ siblingsin നല്ലത് വരട്ടെ അവരുടെ future nannavate👏👏

  • @libin4j.812
    @libin4j.812 5 років тому +194

    ആദ്യ എപ്പിസോഡ് ജീവയേയും ഇർഫനേയും സപ്പോർട്ട് ചെയതവർ പലരും ഇപ്പോൾ അവരെ എതിർക്കുന്നു എന്നത് ആണ് സത്യം

    • @jamsheeralangadan6520
      @jamsheeralangadan6520 5 років тому +6

      ആര് സപ്പോർട്ട് ചെയ്തു🤔

    • @libin4j.812
      @libin4j.812 5 років тому +1

      @jamsheer
      ആദ്യ എപ്പിസോഡ് comments വായിച്ചു നോക്കൂ

    • @bijirpillai1229
      @bijirpillai1229 5 років тому

      ആരു സപ്പോർട്ട് ചെയ്തു ഞാൻ കണ്ടില്ല

    • @rahulramadas4946
      @rahulramadas4946 5 років тому

      Avante athelum relativs aayrkum... Alel aa chekkan thane ayrkum

  • @Dhanushsaji
    @Dhanushsaji 4 роки тому +206

    മോട്ടയണ്ണൻ fens..🍻

  • @anoopwayanad8330
    @anoopwayanad8330 5 років тому +356

    ജഡ്ജി സാർ പറഞ്ഞത് ‌ നിങ്ങൾ ആരേലും കേട്ടോ??
    രണ്ട്‌ മാസം ആയി നിങ്ങൾ ഒന്നിച്ചും താമസിക്കുന്നു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ഞങ്ങൾ കരുതുക ആണ് പോലും ..🤩
    അതിന് വേണ്ടി അല്ലാതെ പിന്നെ എന്തിനാ സാറേ ഇവർ പോയത് ..🤩
    ഈ സാറുടെ ഒരു കാര്യം ഒന്നു അറിയില്ല🤦‍♂️
    അവന് മതി ആകുമ്പോൾ അവൻ ഇവളെ തേച്ചിട്ട് പോകും എന്ന് ഉറപ്പ് ഉള്ളവർ ഇവിടെ ലൈക് അടിക്ക്👍🏻👍🏻

    • @ms-sv1xg
      @ms-sv1xg 5 років тому

      😀😀😀😀

    • @rajimathew1433
      @rajimathew1433 5 років тому +1

      കോടതിയാണ് ഇത് ..... അപ്പോൾ എല്ലാം ചോദിച്ച് അറിയണം

    • @nathlienrose377
      @nathlienrose377 5 років тому +6

      😄😄daivame....comments itu ellavarum chirippichu kolluvaaa...

    • @ms-sv1xg
      @ms-sv1xg 5 років тому

      @@nathlienrose377 😀😀😀😀😀😀shariya

    • @nathlienrose377
      @nathlienrose377 5 років тому

      @@ms-sv1xg 😄

  • @salmavga6695
    @salmavga6695 5 років тому +219

    ആ അച്ഛൻ കരയാതെ കരയുന്നു. പാവം. ഇങ്ങനെ ഉള്ള മക്കളെ ആർക്കും തരല്ലേ .

    • @safanaafsal7644
      @safanaafsal7644 5 років тому

      Salma Vga aameen

    • @Habiclt
      @Habiclt 5 років тому

      M

    • @muhammedshan8170
      @muhammedshan8170 5 років тому

      Aameen..

    • @nahassherif784
      @nahassherif784 5 років тому

      ഞാനും ഇതുപോലെ തന്നെ വിവാഹം കഴിച്ചതാണ് പക്ഷെ ഞാൻ ഒരു കാര്യത്തിലും എന്റെ വീട്ടുകാരെ ബുദ്ധിമുട്ടിച്ചില്ല സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുണ്ടായിരുന്നു പക്ഷെ ഇത് എത്രതോളം ഇവരുടെ ജീവതം മുന്നോട്ടു പോകുമെന്ന് കാണേണ്ടതാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @shafeekshiyas5133
      @shafeekshiyas5133 5 років тому

      Ameen

  • @nissi2320
    @nissi2320 4 роки тому +273

    she is sitting like she doesn't care about whats going there

    • @Adilmubarackkp
      @Adilmubarackkp 4 роки тому +5

      Correct...

    • @vismayapurushothaman9299
      @vismayapurushothaman9299 4 роки тому +4

      Exactly she doesn't care anything

    • @zikki157
      @zikki157 4 роки тому +3

      Kuttikku manasikamayi endo prasnam undu

    • @saru7777
      @saru7777 4 роки тому +10

      Nalla randu potteeru koduthal theerunna prasname avalkullu😠

    • @dhi-yadhi789
      @dhi-yadhi789 4 роки тому

      @@Adilmubarackkp crct

  • @jasiadipolisaad6386
    @jasiadipolisaad6386 5 років тому +465

    ഇപ്പോഴാണ് ഇർഫാൻ എത്ര വലിയ ഭാരമാണ് ഞാൻ തലയിലെടുത്തു വെച്ചത് എന്ന് ആലോജിക്കുന്നതു...

    • @greeshmagreeshmasajeesh4964
      @greeshmagreeshmasajeesh4964 5 років тому +6

      Aa chekn pettupoydanu

    • @sajicheriyamparambu6319
      @sajicheriyamparambu6319 5 років тому +2

      😁😁

    • @shaijajohnson6314
      @shaijajohnson6314 5 років тому +9

      ethonnum allanne.....kananpokunna puuram paranju kelkkano....18 aayittalle ullu jeevitham kidakkunne ullu 6masathe sexual atraction kazhiyumbo 60 to 80 vayasuvarella jeevitha yadhardhyam thudangum....annu oorkkum ammedem appantem kannernte vila

    • @nathlienrose377
      @nathlienrose377 5 років тому

      😄😄

    • @vinayanp6475
      @vinayanp6475 5 років тому

      @@greeshmagreeshmasajeesh4964 olakkaya 10th vare padichittu kallum kanjavum adichu nadakkunna thendi cherukkan pettu pokano? Pennanu pettu poyathe.

  • @ashrafibrahimkm6552
    @ashrafibrahimkm6552 5 років тому +157

    അച്ഛൻ👌👌👌👌

  • @jenusworld-t2c
    @jenusworld-t2c 4 роки тому +64

    പത്തു പ്രാവശ്യം പീഢിപ്പിച്ചിട്ടും കേസെടുക്കാത്ത നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥയൊക്കെ കേട്ടാൽ ആരുമൊന്ന് ഞെട്ടും

  • @Gopinath-go1tz
    @Gopinath-go1tz 5 років тому +409

    രണ്ടു ലക്ഷത്തി നാൽപ്പതിനായിരം രൂപ എന്ന് കേട്ടപ്പോൾ നമ്പോലൻ ഒന്നു ഞെട്ടി..

    • @jinsjinsjins4892
      @jinsjinsjins4892 4 роки тому +9

      സത്യം മൂക്കള ഒലിപ്പിച്ചു നടന്ന ഇവനാണോ കല്യാണം കഴിക്കുന്നത് കൊച്ചു ചെറുക്കൻ പേടിച്ച് മൂത്രമൊഴിച്ചു

    • @Whitemask678
      @Whitemask678 4 роки тому +3

      നാബോൻ പെറ്റു

    • @kirankumar9644
      @kirankumar9644 4 роки тому +1

      Gopinathan Ponnoth Avan kopadakum

    • @zahalhkz8203
      @zahalhkz8203 4 роки тому

      @@jinsjinsjins4892 correct

    • @abija8596
      @abija8596 4 роки тому +3

      Nabolan alla shakthiman

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 5 років тому +159

    ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ചില സത്യങ്ങള്‍ കേട്ടപ്പോള്‍ പെണ്ണ് മൊത്തത്തിലങ്ങ് പുകഞ്ഞ്പോയി....😂😂😂😂😂😂 pinne ചേട്ടന്‍ പുളളി വല്ല പണിക്കും പോയാല്‍ ഭാഗ്യം...😂😂😂

  • @sarathshankar3645
    @sarathshankar3645 3 роки тому +54

    ഇർഫാൻ : "ജാങ്കോ നീയറിഞ്ഞോ. ഞാൻ പെട്ടു "😄

  • @randomwanderers8328
    @randomwanderers8328 5 років тому +55

    അച്ഛൻ പറഞ്ഞത് എല്ലാം fact.....achan amma pwoli😍😍😍😍😍..നല്ലൊരു അച്ഛനും അമ്മയും.....ee kovakokke entinte kedano ntho

  • @rajeswarikp4705
    @rajeswarikp4705 5 років тому +111

    ഇർഫാനു കിട്ടിയ ഈ പാരിതോഷികം വളരെ നന്നായിട്ടുണ്ട്. രണ്ടര ലക്ഷത്തിനു മുകളിൽ ലോൺ....തൻേറടിയും അഹങ്കാരിയുമായ ഒരു പെണ്ണ്...19 വർഷം സ്നേഹമൂട്ടി വളർത്തിയ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് ഇന്നലെ കണ്ട ഒരുത്തനോടൊപ്പം പാതിരാത്രിക്ക് റൈഡിനുപോകുന്ന സത്സ്വഭാവിയായ അവൻെറ ജീവൻെറ ജീവ....
    എൻെറ പൊന്നുമോനെ ...ഇർഫാനെ...നീ പറിച്ചുകൊടുക്കുന്ന ചങ്ക് ചെമ്ഫരത്തിപ്പൂവാണെന്നു പറഞ്ഞ് അവൾ നിനക്ക് 21 തികയും മുമ്പ് മറ്റൊരുത്തനെ ഒത്തു കിട്ടിയാൽ പോകും. Because അവൾക്ക് പ്രായപൂർത്തിയായി. നീ ശിശുവാണെടാ ശക്തിമാൻ....

    • @greeshmagreeshmasajeesh4964
      @greeshmagreeshmasajeesh4964 5 років тому +1

      Loan adachu kazijl avl pokum

    • @lizathomas2458
      @lizathomas2458 5 років тому

      Irfan nu kandakashani...konde pokulllu.....Ivane vendannu parayan adhikam thamasamillaa.She is tooo stubborn 🤨

    • @manjujayan5587
      @manjujayan5587 5 років тому

      Rajeswari K P
      Athu kalakki...😆😆😆

  • @theonlychild4719
    @theonlychild4719 5 років тому +404

    മണി ചിത്ര പൂട്ടിട്ട് പൂട്ടി 😂😂 2.4 ലക്ഷം

    • @mohammedfawaz836
      @mohammedfawaz836 4 роки тому +1

      🤓🤓

    • @jinigeorge857
      @jinigeorge857 4 роки тому +10

      കിളി പോയിരിക്കുന്ന irphante പാവം ചേട്ടൻ

    • @samarthrajms515
      @samarthrajms515 4 роки тому +15

      education loan edkan plan itta njan mottade samsaram kett vendan veechu 😅😅

    • @avanthikap6961
      @avanthikap6961 4 роки тому

      @@samarthrajms515നന്നായി

    • @Sreesanthv01
      @Sreesanthv01 4 роки тому

      😁😂

  • @Lianalivia-2k1523
    @Lianalivia-2k1523 5 років тому +123

    ഇവളുടെ അവസാനം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ?

    • @safinas4935
      @safinas4935 5 років тому

      👍

    • @rajeswarikp4705
      @rajeswarikp4705 5 років тому

      👍👍

    • @Angel-y7l9w
      @Angel-y7l9w 5 років тому

      👍👍👍

    • @aathuz4320
      @aathuz4320 5 років тому

      Avru engnenu vacha jeevikatyedoo...Nanam ille avarude avasanam ,ennum paranju like vangikkan

    • @sandrab9026
      @sandrab9026 5 років тому

      ഞാനുണ്ട്

  • @JamesJames-js6us
    @JamesJames-js6us 5 років тому +343

    ഇർഫാൻ റെ അടുത്തിരിക്കുന്ന ചേട്ടൻ അടിമുടി വിറച്ചു തുടങ്ങി അവനു കാര്യങ്ങൾ മനസ്സിലായി ഇത് എട്ടിൻറെ പണി ആണെന്ന്

  • @sheelamanoj1835
    @sheelamanoj1835 3 роки тому +10

    എനിയ്ക്ക് ദേഷ്യം തോന്നുന്നു ആ പെൺകുട്ടിയുടെ കൂസലില്ലായ്മ. ആ അച്ഛന്റെ നിസഹായാവസ്ഥ പാവം. ആ അമ്മയെടുത്ത തീരുമാനം സൂപ്പർ.

  • @umanarayanan2657
    @umanarayanan2657 5 років тому +200

    Loan ന്റെ കാര്യത്തിൽ തീരുമാനം വേണം... ശക്തിമാൻ അടക്കട്ടെ... അവളെ മാത്രം അല്ല, അവളുടെ പേരിലുള്ള ബാധ്യതകളും ഏറ്റെടുക്കട്ടെ.... parentsine കണ്ടുകൂടാ അവൾക്ക്, പക്ഷെ അവൾക്ക് വേണ്ടി എടുത്ത ലോൺ അവര് അടക്കണം.... എവിടത്തെ ഏർപ്പാടാണ് അത്???

    • @അനിൽനന്ദനം-ള8ല
      @അനിൽനന്ദനം-ള8ല 5 років тому +3

      വളരെ ശരിയാണ് പറഞ്ഞത്

    • @tobyantony8137
      @tobyantony8137 5 років тому

      ഇവർക്ക് എന്ത് അറിയാം എന്തായാലും ഇങ്ങിനെയൊക്കെ ആയി. ഇനി അവർ ജീവിതത്തിൽ പറ്റിയ തെറ്റുകൾ മനസിലാക്കി നല്ലരീതിയിൽ ജീവിച്ചുകാണിക്കട്ടെ

    • @leynadany89
      @leynadany89 5 років тому

      Satyam

    • @vinays5332
      @vinays5332 5 років тому +1

      ശക്‌തിമാൻ അടക്കട്ടെ 😂😂😂😂 അത് പൊളിച്ചു പെങ്ങളെ 😆😆😆

    • @jeswinjeslin9410
      @jeswinjeslin9410 5 років тому

      Athe....

  • @sreejasuresh1893
    @sreejasuresh1893 5 років тому +102

    എത്ര കൊള്ളരുതാത്തവരും ആയിക്കോട്ടെ ആ മാതാപിതാക്കൾ
    എത്ര വിഷമിക്കുന്നു പാവം അവര്..😢😢
    അവരുടെ കണ്ണുനീരിന് കണക്കുപറയാതെ ഇവരൊന്നും സന്തോഷത്തോടെ ജീവിക്കില്ല,
    .എത്രപേരുടെ കണ്ണുനീരും ശാപവും ഉണ്ട് ഇവരുടെ പിന്നാലെ കാലം എല്ലാത്തിനും മറുപടിതരും അഹങ്കാരി പെണ്ണും ചെക്കനും

  • @karulai4866
    @karulai4866 5 років тому +283

    ഭാഗ്യവാൻ സ്ത്രീധനം കിട്ടി

  • @bbmediamalayalam8210
    @bbmediamalayalam8210 5 років тому +16

    പൊളിച്ചു നല്ല തീരുമാനം.. അച്ഛന് കൊടുക്കണം ഒരു സല്യൂട്ട്...

  • @ajeshajesh9857
    @ajeshajesh9857 5 років тому +287

    മോളെ നീ ഇപ്പോൾ എങ്കിലും മനസ്സ് മാറി അച്ഛൻ അമ്മയുടെ കൂടെ പോകുക... ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറയുന്നത് ആണ്....

    • @subinoushu1130
      @subinoushu1130 5 років тому +2

      Ajesh Ajesh love marriage aayino

    • @tharakrishna5356
      @tharakrishna5356 5 років тому +5

      മാതാപിതാക്കളെ ധിക്കരിച്ചു പോയതാണോ?

    • @ajeshajesh9857
      @ajeshajesh9857 5 років тому

      Yes

    • @tharakrishna5356
      @tharakrishna5356 5 років тому +1

      @@ajeshajesh9857 ഇപ്പൊ എന്തായി..അവരൊക്കെ ഇണങ്ങിയോ

    • @shobhashobhana2532
      @shobhashobhana2532 5 років тому

      @@tharakrishna5356 ഇല്ല എന്ന് തോന്നുന്നു.

  • @vavachikutty3851
    @vavachikutty3851 3 роки тому +8

    ഇപ്പോഴാണ് ജീവിയുടെ അപ്പൻ. യഥാർത്ഥമായ അപ്പൻ ആയത്.

  • @preethypradeep1953
    @preethypradeep1953 5 років тому +37

    ന്റെ പൊന്നോ, ഇൗ പ്രാവിശ്യം "'ഗ "' മാറ്റി heart beats ആകിലോ🙄🙄🙄🙄

  • @retheesh284
    @retheesh284 5 років тому +39

    ആ അച്ഛൻ ന്റെ യും അമ്മയുടെയും നിസ്സഹായാവസ്ഥ ആകെ വിഷമം ഉണ്ടാക്കുന്നു 😓

  • @themallugallivanter5141
    @themallugallivanter5141 4 роки тому +63

    അച്ഛന്റെ ഫാൻസ്‌ ഇവിടെ come on 🤷‍♂️✌️😎

  • @ammusworld2850
    @ammusworld2850 5 років тому +390

    ഇവരുടെ രണ്ടാളുടെയും മനസ്സിൽ ഒരു മാന്ത്രിക ലോകം ആണ്...
    അതിൽ നിന്നും എന്നെങ്കിലും പുറത്തു വരും അന്ന് നിങ്ങൾ അറിയും ട്ടോ....
    കമന്റ് ഇടില്ല ന്ന് വിചാരിച്ചതാ ഇട്ടു പോകുന്നു 🤦🤦🤦🤦
    രണ്ടിനെയും കാണുമ്പോൾ ദേഷ്യം ഇരച്ചു കേറുന്നു.....

    • @inshahallah9508
      @inshahallah9508 5 років тому +6

      Sho avelk irikanonnum vayyalla back pain oke illa pole ini kunju shakthiman sthalam pidicha lakshanm und

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 5 років тому +1

      @@inshahallah9508 athikam koteshan bendaa... athu irpan saarinu istham alla

    • @bijothomas992
      @bijothomas992 5 років тому +1

      U r 100% correct

    • @adhilkrishnaka9914
      @adhilkrishnaka9914 5 років тому +2

      പന്നികൾ എവിടെ പോയി ജീവിച്ചാലും ഗതി പിടിക്കില്ല...... 👺👺👺👺

    • @manojsir7450
      @manojsir7450 5 років тому +1

      അവര്ക് ഇപ്പോൾ കിട്ടുന്നത് ആണ്‌ പ്രധാനം ..പെണ്ണിന് പ്രേത്യേകിച്ചും ...വേറെ ഒന്നും അവർ ഇപ്പോൾ ചിന്തിക്കുന്നില്ല .

  • @thasnipathiyil9860
    @thasnipathiyil9860 5 років тому +21

    Parents നെ മുന്നിൽ ഇരുത്തി കൊണ്ട് അവരെ വേണ്ടെന്ന് പറയുന്നതിലും വല്യ ദുഃഖം വേറെയില്ല

  • @aneest3
    @aneest3 4 роки тому +136

    അല്ലങ്കിലും ജോലിയും സൽസ്വഭാവമുള്ള നല്ല ചെക്കന്മാരെ മലയാളി പെൺകുട്ടികൾക്കു പറ്റില്ല..!!

    • @aneezaneezmk2381
      @aneezaneezmk2381 4 роки тому

      😂

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk 4 роки тому +15

      Joliyum salswabavamula nalla chekkanmark nalla vivarom vidyabyasomulla penugal pore ithpoletheokke veno. Atylum nalleth ketandirikunatha

    • @sreya2004
      @sreya2004 4 роки тому +11

      ആരു പറഞ്ഞു വേണ്ടന്ന്? ഇത് പോലെ ബോധം ഇല്ലാത്ത girls nu ഇർഫാനെ പോലെ ജോലിയും വിവരവും ഇല്ലാത്ത ചെക്കന്മാരെ ആണ് ഇഷ്ടം. നല്ല പെൺകുട്ടികൾക്കു നല്ല ആൺകുട്ടികളെ തന്നെ ആണ് ഇഷ്ടം😊.

    • @aneest3
      @aneest3 4 роки тому +1

      @@rajalakshmynarayanan9980ddmddk ആൺകുട്ടികളുടെ കയ്യിലിരിപ്പ് അവന്റെ ചുറ്റുപാട് അന്നെഷിച്ചാൽ മനസ്സിലാകും.. പെണ്കുട്ടികളുടേതു എങ്ങനെ മനസ്സിൽകാനാ.. !! ഒരാണിനെ ഒരു പെണ്ണിനു മനസ്സിലാക്കാൻ ഒരു ദിവസം അവന്റെ കൂടെ നിന്നാൽ മതി, എന്നാൽ ഒരു പെണ്ണിനെ ആണിന് മനസ്സിലാക്കാൻ അവന്റെ ആയുസ്സ് കാലം അവളുടെ കൂടെ നിന്നാലും മനസ്സിലാകില്ല 🤣🤣🤣

    • @aneest3
      @aneest3 4 роки тому +1

      @@sreya2004 ഇർഫാൻ തങ്കപ്പെട്ട മനസ്സാണോ 🤣🤣🤣,

  • @shanusk9553
    @shanusk9553 5 років тому +188

    ഇന്നെന്തായാലും മൊട്ട നല്ല കാര്യങ്ങൾ പറയാൻ ആണ് വാ തുറന്നത്. ഗുഡ് സർ

    • @momr.t218
      @momr.t218 5 років тому +17

      Plz അങ്ങനൊന്നും പറയല്ലേ അദ്ദേഹം ഒരു സ്ഥാനത്തിരിക്കുന്ന ഓഫീസർ ആണ്. അദ്ദേഹത്തിന് ആ റെസ്‌പെക്ട് കൊടുക്കൂ.

    • @shanusk9553
      @shanusk9553 5 років тому

      mom R. T Sorry 🙏. കഴിഞ്ഞ എപ്പിസോഡ് il ഉള്ള കമെന്റ് എല്ലാം ഒന്ന് വായിച്ചു നോക്കു. ഞാൻ അത്രയും ഒന്നും പറഞ്ഞിട്ടില്ല

    • @sijithsijith4882
      @sijithsijith4882 5 років тому

      Agine veenam Amma Acha avale veetil kayattaruth kalla Nari avalkku valla koosal undo Nashichu pokum

  • @ahmedcreation7150
    @ahmedcreation7150 5 років тому +26

    ഈ മെഗാ സീരിയൽ ഒന്ന് അവസാനിപ്പിക്കൂ പ്ലീസ്... പാവം ആ മാതാപിതാക്കൾ എത്ര മാത്രം വിഷമിക്കുന്നു. എന്തായാലും, പക്വതയില്ലാത്ത പ്രായത്തിൽ എടുത്തു ചാട്ടം നടത്തി കുടുങ്ങിയ ഈ കുട്ടികൾക്ക് അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ.അവരവരുടെ മാതാപിതാക്കളെ തൃപ്തിപ്പെടുത്താൻ അവർക്ക് കഴിയട്ടെ..

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk 3 роки тому

      Bro, Allah alla srikrishnano Jesus Christo vicharichapolum ivar rakshapedilla
      Enthanennu ariyamo, aa ammayude kaneer, aa achan thakarnu ennitum oru sorry polum aval parajilla, atleast aa pucham face kandille, ellam thikanjavale pole. So let's wait for the returns, yadha karma thadha phalam

  • @vickyvicky7362
    @vickyvicky7362 4 роки тому +325

    ന്റെ അച്ഛൻ എങ്ങാനും ആയിരുന്നെങ്കിൽ ചങ്ക് പൊട്ടി മരിച്ചു പോയേനെ 😥

    • @missiormelekk1241
      @missiormelekk1241 4 роки тому +15

      Nte achan jeevanode kathich vittarnnu...

    • @TheVisualizer24
      @TheVisualizer24 4 роки тому +1

      @@missiormelekk1241 nalla achan

    • @sanjana8600
      @sanjana8600 4 роки тому +2

      Nteyum🥺🥺

    • @sanjana8600
      @sanjana8600 4 роки тому +2

      @@missiormelekk1241 nte achan enne jeevana orikkalum angane cheyyila pakshe oru heart attack vannekam ingane thalli parayunnath kettaam

    • @PrincyNPaul
      @PrincyNPaul 4 роки тому

      Entem😢😢😢

  • @vvmm4337
    @vvmm4337 5 років тому +15

    ആ പിതാവിന് big salute 💪

  • @muneer.kl14..36
    @muneer.kl14..36 5 років тому +70

    ഈ. പെൺകുട്ടി. മാതാപിതാക്കളുടെ. അടുത്ത്. കഴിയട്ടെ. എന്നാശിക്കുന്നു അവന്റെ. കാര്യത്തിൽ. ഒരു. ഉറപ്പും . എനിക്കില്ല. നന്നായി. വരട്ടെ. മാതാപിതാക്കളെ. ഒരാവസ്ഥാ

  • @janildev4319
    @janildev4319 4 роки тому +62

    Ee episodeil motta full power ann🔥🔥

  • @rajirajan6018
    @rajirajan6018 5 років тому +213

    Parents കൂടെ പോവില്ല എന്ന് അവൾ പറഞ്ഞു. എന്തെങ്കിലും ജോലിക്ക് പോയി ഞാൻ അടച്ചുകൊളളാം loan എന്ന് വെറുതെ ഒന്ന് പറയാൻ പോലും അവൾക്കായില്ല. ആകെ ശക്തിമാൻെറ ഒപ്പം പോണം എന്നൊരു വിചാരമേ ഉളളൂ.

  • @basheerbasheer2172
    @basheerbasheer2172 5 років тому +46

    ആ അച്ഛന്റെ പക്വത ഉള്ള വാക്കുകൾക്ക് മുമ്പിൽ മിഴിച്ചു നില്കാനെ ദിക്കാറുകളായ മക്കൾക്കും പാനലിനും കഴിയൂ ആ വാക്കുകളിൽ എല്ലാമാതാ പിതാക്കൾക്കും സ്റ്റഡി ചെയ്യാൻ ഒരുപാട് അധാർഥ്യങ്ങൾ ഉണ്ട്

  • @aneesha5759
    @aneesha5759 3 роки тому +25

    കുറേ പേരുടെ അവസ്ഥകൾ ഇപ്പൊ അറിയണം എന്ന് ആഗ്രഹമുണ്ട്. ഇനിയും കൊണ്ട് വരുമോ ഇവരെ ഓക്കേ. ഓമന ഹാഷിം, നിഷിത, ജീവ ഇർഫാൻ

  • @itsdude9866
    @itsdude9866 5 років тому +420

    2.5ലക്ഷം രൂപയുടെ മുതലാണ് jeeva എങ്കിൽ എനിക്കൊന്നു ആലോചിക്കണം അതല്ല ചുമ്മാ ആണേൽ ഞാൻ എടുത്തോളാം എന്ന് Irfan😂🤣

  • @jasiadipolisaad6386
    @jasiadipolisaad6386 5 років тому +251

    അവന്ക് ബൾബ് കത്തിത്തുടങ്ങി,,,, അടുത്തിരിക്കുന്നത് വലിയ ഭാരമാണെന്നു മനസിലായി 😂😃😂😂😂😂

  • @shihabudheen7375
    @shihabudheen7375 5 років тому +37

    രണ്ടുപേരുടെയും karanam നോക്കി പൊട്ടിക്കാൻ തോന്നുന്നത് എത്ര പേർക്കാണ്

    • @ardhraardhra1531
      @ardhraardhra1531 3 роки тому

      2ആൾക്കും അല്ല അവൾക്കു മാത്രം അവളുടെ അഹങ്കാരം കുറച്ചൊന്നുമല്ല

  • @manusimon4214
    @manusimon4214 5 років тому +445

    ജാങ്കോ നീ അറിഞ്ഞോ ഇർഫാൻ പെട്ടു