പഠിക്കാത്തവർ | Reel Reaction By Viya Mallakara &

Поділитися
Вставка
  • Опубліковано 11 жов 2024
  • Contact :
    Instagram : viyamallakara
    Facebook : unniandviya
    My Gear :
    Main Camera : amzn.to/3KUko1h
    Secondary Camera : amzn.to/3IQTZQ1
    My Phone : amzn.to/3INhpWs
    Primary Mic : amzn.to/3GcRNR1
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    #viyavlogs #viyamallakara #viyatalks

КОМЕНТАРІ • 121

  • @hadiyamuhammed448
    @hadiyamuhammed448 Рік тому +101

    This seats in busstands/bus stops. Previous UPSC aspirant here. Remembered something our tutor discussed in Indian Society class. Mostly what Unni said here. Inclusive അല്ലാത്ത development നെ കുറിച്ച്. പണ്ടൊക്കെ cement വെച്ച് കെട്ടിയ irippidam ആരുന്നു കാത്തിരിപ്പ് കേന്ദ്രങ്ങളിൽ. മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്ന, early morning bus പിടിക്കേണ്ട ആൾക്കാർ etc if they dont have money to stay in a hotel or sth they would lie down in thr bus stop for the night. Homeless aalkkaar night kidakkunna sthalam aayirunnu. Ipo angane okke oru situation il enth cheyyum? Avare include cheyyaatha development kond enthaan udheshikkunnath etc.

  • @kaira6531
    @kaira6531 Рік тому +55

    3:10 എനിക്ക് മനസ്സിലാവും ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഒരു പണിയും ഇല്ലാത്ത ആൾകാർ busstopil irikm bus keran vannavar porathm

  • @719Creations
    @719Creations Рік тому +38

    ഉണ്ണി പറയുന്നത് പോയിൻ്റ് ആണ്. വെയിറ്റിംഗ് ഷെഡ്ഡിൻ്റെ ആവശ്യകത എന്താണ്?
    സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത അല്ലെങ്കിൽ സാധാരണക്കാർ ആണ് കൂടുതലായും ബസ്സിനെ ആശ്രയിക്കുന്നത്. ചില റൂട്ടുകളിൽ 30 മിനിട്ടും 1 മണിക്കൂറും ഒക്കെ ബസ്സ് കാത്ത് നിൽക്കേണ്ടി വരാറുണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ മഴയും വെയിലും കൊള്ളാതെ കംഫർട്ടബിൾ ആയി വിശ്രമിക്കാൻ ആണ് ഇങ്ങനെയുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ.
    എന്നാലോ.. പല സ്ഥലങ്ങളിലും ഇത്തരം വെയ്റ്റിംഗ് ഷെഡ് നോക്കിയാൽ അറിയാം. മഴയും വെയിലും ഒട്ടും നഷ്ടപ്പെടാതെ കൃത്യമായി ഉള്ളിലേക്ക് എത്തുകയും ചെയ്യും. അതും പോരാഞ്ഞിട്ട് ഇത് പോലെ കമ്പി വെച്ചിട്ട് ആളുകൾക്ക് ഇരിക്കാനും പറ്റില്ല.
    വിയ പറഞ്ഞ പോയിൻ്റ് അംഗീകരിക്കാൻ സാധിക്കില്ല. കാരണം, പൊതുവായ ഇടങ്ങൾ ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം. അത് മോശമായ രീതിയിലേക്ക് എന്തെങ്കിലും നടക്കുന്നു എങ്കിൽ പരാതി നൽകാനും തിരുത്താനും പറ്റുന്ന തരത്തിലുള്ള സിസ്റ്റം നമുക്കുണ്ട്. അത് വേണ്ട രീതിയിൽ ഉപയോഗിക്കുക.
    അല്ലാതെ, നമ്മൾ കൊടുക്കുന്ന ടാക്‌സിൽ നിന്ന് പണം എടുത്തിട്ട് ആർക്കും ഉപകാരമില്ലാത്ത തരത്തിൽ ഓരോന്ന് പണിതു വെച്ചിട്ട് മേൽനോട്ടം വഹിച്ച ആളുടെ പേര് ചേർത്ത് എഴുതി വച്ചിട്ട് എന്ത് കാര്യം??

  • @s6hra3vz2
    @s6hra3vz2 Рік тому +103

    14:24 ofcourse. Njan oru boys schoolil aan padichath. There's a teacher who was facing trauma daily from different student only because she was young and beautiful. Chila teacherile breast vech comedy reethiyilaay benchil varakkum bathroomil varakkumokke cheytu. Its kinda funny for them but its necessary to teach the trauma and anxiety that others face which caused by these act to kids.

    • @Bookmarkmalayalam
      @Bookmarkmalayalam Рік тому +15

      I agree same njaanum oru boys school il aan padiche and what u said it was correct

    • @Sunarin27
      @Sunarin27 Рік тому

      Wtf😮

    • @athirajoy7823
      @athirajoy7823 Рік тому +1

      It's pervert attitude. This shuld be treated from family and school itself.

  • @amsakeerjerry
    @amsakeerjerry Рік тому +218

    ഞാൻ നിങ്ങളെ രണ്ടു പേരെക്കാളും ഇന്ന് നോക്കിയത് സോഫയിൽ ആണ്....സൂപ്പർ സോഫ

  • @anupriyababy3370
    @anupriyababy3370 Рік тому +17

    Busന്റെ step കണ്ടിട്ടിട്ടുണ്ടോ.. തറയിൽ നിന്നും ഒരു പട് ഉയരത്തിലാണ് മിക്ക Bus കളുടെയും step. കുഞ്ഞിനെയും കൊണ്ടു കയറുന്ന അമ്മമാർ, പ്രായം ചെന്നവർ, അംഗവൈകല്യമുള്ളവർ , കുടികൾ ഒക്കെ എങ്ങനെ കയറും. അതു പോരാഞ്ഞിട്ടു കയറി തീരും മുൻപ് Bus എടുത്തോണ്ട് പോകും. കാണുമ്പോൾ നിസാരമായി തോന്നു മെങ്കിലും നമ്മൾ ആ സ്ഥാനത്തു വരുമ്പോഴേ അതു എത്ര മാത്രം ബുദ്ധിമുട്ട ഉണ്ടാക്കുന്നു എന്നു അറിയാൻ കഴിയു... കൂടെ കയറുന്നവർ സഹായിക്കില്ലേ എന്നൊക്കെ പറയാം. പക്ഷേ... ഒരു സ്കൂൾ വിടുമ്പോൾ,തിരക്കുള്ള സ്ഥലങ്ങളിൽ തിക്കി തിരക്കി കയറേണ്ടി വരുന്ന സംഹ ജര്യത്തിൽ. പലപ്പോഴും ഇങ്ങനെ സഹായം കിട്ടുന്നില്ല. എന്തിനാ ഇത്രയും height ഉള്ള steps. height കൂടും തോറും സ്വാദ് കൂടാൻ കണ്ണൻ ദേവൻ ചായ ഒന്നു മല്ലല്ലോ😢

  • @vineetha6942
    @vineetha6942 Рік тому +26

    12:06 athoru HUGE reason thanne aanu, how the parents and teachers tell girls to behave... avarde oru original character thanne illaandu aakkaan ulla paripaadi palarum cheythu kandittondu, all in the name of "being the good girl with adakkam and othukkam".
    Years later oru characterum illaandu ivaru valarnnekkaam if they don't rebel against this parenting method, and that will cause them to be bullied by or be pushovers to even their life partners.

  • @sajayjishnu3767
    @sajayjishnu3767 Рік тому +21

    ഫോട്ടോ എടുക്കുന്നത് consent ചോതിച്ചിട്ടണ് but അതിനു മുന്നേ അവർ അത് വീഡിയോ edukkunnatho 😅

  • @krishnapriyasreeraj2865
    @krishnapriyasreeraj2865 Рік тому +36

    13:01 currently I'have seen these kind of questions in some other interviews. Purposefully they are asking such questions to dhyan.. The anchors expecting such answers. I felt that the anchor's question is more irritating than dhyan's answer.

  • @me_myself_006
    @me_myself_006 Рік тому +15

    In case of dhyan, what i felt after watching the interview is.. to the question asked to him, he replied in the most polite way. Its common for boys and girls of teenage to have a crush on their beutiful/ handsome teacher.

  • @lithathilakan6657
    @lithathilakan6657 Рік тому +30

    Being parent of twin girls and myself crossing that phase with tough times, there is an inhibition naturally coming to girls around 7-9. They want to people please mostly. Also various social reactions responses plays in heads after age of 6.

  • @noorunnisa6669
    @noorunnisa6669 Рік тому +8

    3:24 njan pregnant ayirunapo onn rest cheyan enik pattiyilla..ann njn ath undakiyanem agnoru idea kondanavaneyokem vallade smarichada... Onn maryadak irikan pattathe chumma indakiyitit ndh karyam..

  • @MalluVibes__Only
    @MalluVibes__Only Рік тому +33

    13:51 അവതാരിക എന്ത് ഉത്തരം പ്രതീക്ഷിച്ചായിരിക്കും ചോദിച്ചത്.

  • @AnjalyJoanJoice
    @AnjalyJoanJoice Рік тому +20

    Viya udhesichath oru paniyum illathavar vannu ingane irikkalle bus stopil ennanu,

  • @sivakeerthyjayakumar3119
    @sivakeerthyjayakumar3119 Рік тому +73

    I love the way you guys dressed to match the background.... The whole frame is so aesthetic 😺

  • @aisuc4286
    @aisuc4286 Рік тому +10

    3:10 chechi parnjth true ahn nmmla nattil ingna busstop ind ratri kall kudiyum beedi valiyum ahn janal thorkn patoola so angna indkiyal avrk irkn ptlla alla angna avnm enn lla pakshe chechi parnjahthil krym ind.

  • @ParvathyRaveendran_smile_pYaR
    @ParvathyRaveendran_smile_pYaR Рік тому +10

    Could you please do video on sex education series character analysis? Personally I love Adam, Aime and Ruby. Especially Adam and Aime.. when I started S1, I thought both are dumb.. and Ruby is too mean..but when it s4 ends am missing these 3.

  • @shamnads1381
    @shamnads1381 Рік тому +19

    ധ്യാൻ നേരത്തേ മുതലേ ഓവറാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ഒരുപാട് നെഗറ്റീവോളികൾ ഉണ്ട് ഉണ്ണീ

  • @nipamarajendra4667
    @nipamarajendra4667 9 місяців тому

    അതുണ്ടാക്കിയവരെ ഒരു day ഫുൾ അതിലിരുത്തണം എങ്കിലേ ബുദ്ധിമുട്ട് മനസിലാകൂ. ഇതിവിടെ മാത്രമല്ല ഞാൻ കൊല്ലം ആണ് അവിടുത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും ഇതേ രീതിയിലാണ് ബസ്സ്റ്റോപ്പ്. ചിലപ്പോഴൊക്കെ നമ്മൾ നടന്നു കുഴഞ്ഞാവും എത്തുന്നേ ഒന്നിരിക്കണോന്ന് വെച്ചാൽ ഒന്നിനും പറ്റാത്ത അവസ്ഥ. എത്രയോ പേര് വന്നു നോക്കി നിക്കാറാ പതിവ്. അതും വയ്യാത്ത അമ്മമാരൊക്ക കഷ്ട്ടം തോന്നും.

  • @goodvibes6666
    @goodvibes6666 Рік тому +18

    3:20 ഞാൻ വിയയോട് യോജിക്കുന്നു, may ബി...അതാകും ചിലർ ചുമ്മാ വായനോക്കിയിരിക്കാൻ മാത്രം വന്നിരിക്കും ബസ് ഷെഡിൽ...,, ബസ് കാത്തു നിൽക്കുന്നവർ പുറത്താകും ഇവരെ കൊണ്ട്.... Espclly ladies നു....
    പക്ഷെ ഈ കമ്പിയിലിരിക്കുന്നതിലും ബേധം തൂണിൽ ചാരി നിൽക്കുന്നതാണ് 😂😂😂

  • @dddd-kl6ef
    @dddd-kl6ef Рік тому

    ഞാനും അമ്മയും കൂടെ ജോലിക്ക് പോവുന്ന റൂട്ടിലെ നല്ല ബസ് സ്റ്റോപ്പ്‌ കളുടെ എണ്ണം എടുത്തപ്പോൾ ഒന്നോ രണ്ടോ എണ്ണമേ ഉള്ളു. ബാക്കിയെല്ലായിടത്തും മഴയാണേൽ മഴയും വെയിലാണെൽ വെയിലും കൊണ്ട് അങ്ങനെ നിക്കണം.

  • @harleysdreamland719
    @harleysdreamland719 Рік тому +3

    she is also right, i heard a lot of things from grandma advising to others about this, like old school

  • @Arundhathyy
    @Arundhathyy Рік тому +76

    It's really interesting to watch yours reel reacting 😂❤

  • @genuine_meteen9169
    @genuine_meteen9169 Рік тому +16

    👉Even I cant agree with alot of comparison Dhyan is making. Like once he told while in college, only if a Boy has money a girl will be with him, many girl were friends with him just upto the point he had mony. But this is somthg common in both genders. Dint know y he mentioned specifically girls do that. But most pple support & glorify him irrespective of blunders he say.

    • @hrishikeshvasudevan521
      @hrishikeshvasudevan521 Рік тому

      He might be saying in his experience
      No doubt dhyan has money and fame so he might have faced these girls
      But pulli ath generalise cheythu🥴paranj vannapo

  • @zanhasherin8961
    @zanhasherin8961 Рік тому +5

    വിയ ചേച്ചി പറഞ്ഞത് ശരി ആണെന്ന് എനിക്ക് തോന്നുന്നു കാരണം മിക്കപ്പോളും നല്ല ഇരിപ്പിടം ഉള്ള ബസ് സ്റ്റോപ്പിൽ കള്ളുകുടിയന്മാർ, അല്ലെങ്കിൽ മറ്റു ചിലരൊക്കെ നീണ്ടു നിവർന്നു അങ്ങ് കിടക്കും വൈകിയ സമയങ്ങളിൽ അരമണിക്കൂർ ഒക്കെ ബസ് കാത്തു നിൽക്കേണ്ടി വന്നാൽ ഒന്നിരിക്കാൻ പോലും കഴിയാതെ ഇവന്മാർ സുഖനിദ്ര യിൽ മുഴുകുന്നത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് 😅

    • @utharath9498
      @utharath9498 Рік тому +2

      Pothumuthal alle Ee bus stop.okke so athu ellarkkum.use cheyyan rights und....avare kond valla shalyam.undel parathi kodukkanam....ivide .unni paranjathanu correct ....ellarkkum.rights und athu kallu kuduiyan okke a...bt avare kond shalyam.undel manyamyee parathi nalaku...pothumuthal ellarkkum.use cheyyan anu

  • @roshnijk7787
    @roshnijk7787 Рік тому +33

    5:19 I agree with Unni ...😅

  • @Arathi-v3i
    @Arathi-v3i 7 місяців тому

    a few years back when I was a pre-teen, I would often visit my cousin's house. in the evening, some boys in that neighbourhood play cricket. they were my age and my cousin bro would go play with them. Then after some days my cousin sis who is the same age as me also started to play with them. I didn't want to go because I'm not that sporty or anything. but my father and his sis started body-shaming me and forced me to go play. I would stand in the corner. gradually I became comfortable and started to play with them. but when I hit puberty or when I became a teen, my father's brother started asking me and sis not to play with boys. my father had no problem with it, and the boys had no problem but him. I didn't care abt because as I said I'm not that sporty. so my sis stopped playing with them while my bro was still playing with them (my father's bro had no problem with that). a few months later there was a festival nearby and my aunt asked me to tell smtg smtg to my cousin bro. so I went to him and asked him to go, he was talking to those boys, I don't hold a grudge against anyone so I also talked to them. suddenly my father's brother came and asked me and my brother to go home. and later at his home, he warned me that he hit me if I ever talked to boys and he was not like a father and all. (my father is way more progressive than him)
    So when you guys asked us to comment on why pre-teen girls are not active, parenting does play a big thing in it. even tho my parents don't see me as an object and encourage me in things I love, it's not the case with relatives.

  • @sabeedhatc6642
    @sabeedhatc6642 Рік тому +5

    About dyan sreenivasans video, i think we should also address about the anchor, who was trying her best to make it more vulgar. Honey rose is a regular topic in such interviews recently and dyan is expected to reply in a certain manner.

  • @abhishekksanthosh4752
    @abhishekksanthosh4752 Рік тому +11

    Unni paranja ull area yile nannayi irikkan pattunidath nannayi irunnu vayinottavum nannayi irunnu madhyapanavum.. Kudichitt nannayi kidann urakkavumund..

  • @thasnithansiya2969
    @thasnithansiya2969 Рік тому +2

    I agree that via's opinion when talk about dhyan

  • @nilachandana4202
    @nilachandana4202 Рік тому +6

    Dhyan nte case il enikku kooduthal ayi thonniyathu anger nte behavior anu Problamatic ayi thonni

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Рік тому +4

    2:37 that viya point njnum assusme cheythittund.

  • @everyonetravelauniquejourn8752

    Unni is right on bus stop.

  • @Anand2024
    @Anand2024 9 місяців тому

    3:31
    I agree with Viya

  • @praseedapremkumar604
    @praseedapremkumar604 Рік тому +10

    4:22 ente eattavum velya dout ahn chila private bus il height illathavarkk pidikkan extra idunna sadanam ath. Aa bus inte kambide aa height il thanneyann appo orkkar ond ith enthina avidenn😂😂😂it's really a satire aa sadanathii pidchanu height ollor nillkkunne😂

  • @athira4486
    @athira4486 Рік тому +1

    Railway station le seatm ozhuki pokunna type aanu. Connection train ellam wait cheyth oru dheerga yathra ellam kazhinj irikumbol discomfort aanu.

  • @justwatch8980
    @justwatch8980 Рік тому +2

    അതുപോലെ ചോദ്യം ചോദിച്ച anchor te ഉദേശ ith തന്നെയാണ്

  • @rukkuswonderland6901
    @rukkuswonderland6901 Рік тому +2

    Enthe molu just 2 yr aanu.
    Aval kunjile thanne acting, dance, singing.
    But promote cheyyapedunnilla🤷‍♀️

  • @dhanyamadathil
    @dhanyamadathil Рік тому +10

    Exactly, yT comment box was heaven before and it is not now..

  • @aarushi6923
    @aarushi6923 Рік тому +5

    Viya, did you mean 'hostile architecture' in the first reel?? I read it somewhere some years back!!

  • @itsmegopikavasudev
    @itsmegopikavasudev Рік тому +4

    Bus stop kandit enik ദേഷ്യം vanne namuk പെട്ടന്ന് വയ്യാതെ വന്നാൽ proper ayi ഇരിക്കാൻ പറ്റാത്ത അവസ്ഥ
    Paisa ഒരുപാട് മുടക്കി ഒരുത്തനും ഇരിക്കണ്ട എന്ന് ഉദ്ദേശത്തിൽ ano ithoke കാട്ടികുട്ടി veykunne

  • @shangeorge666
    @shangeorge666 Рік тому +23

    I love ur reel reaction it's entertaining 😂

  • @MohammedAshif-xu3yf
    @MohammedAshif-xu3yf Рік тому +4

    Allelum ipol guru shishya bantham evde? Students and teachers close aanallo apo dhyan paranjath entha prashnam oro aankutikum undavum Oru crush thoniya teacher ath athra mosham ano vere oru tharathil athine kananjal mathi

    • @hrishikeshvasudevan521
      @hrishikeshvasudevan521 Рік тому +2

      Ath choicha anchordem ith reel ayi idan povunna alkardem udhesham enthanu enn oohikkavunnathe ullu

  • @aseebk7229
    @aseebk7229 Рік тому +4

    3.45 Unni 💯💯💯💯

  • @TRANID117
    @TRANID117 6 місяців тому

    the 2nd reel i thought he got an itch in the back and he can't do bcoz he is in public

  • @anusree6409
    @anusree6409 Рік тому +1

    Pkshe enik thonnunn dyan paranjath thet allla meera aanu ath double meaning kandethiyath. Allathe dhyan aa oru meaningil alla paranjath

  • @growing....
    @growing.... Рік тому +1

    What is hostile architecture???
    Informative and entertaining athan reels reaction te main sanam...😊

  • @saneeshali8043
    @saneeshali8043 Рік тому +4

    12:25 What should he have said then?

    • @hrishikeshvasudevan521
      @hrishikeshvasudevan521 Рік тому

      Ozhivakki vidamayrnu
      Vere orale ingane paranj kanikkunnath seri ano
      Manapoorvam public ayi kaliyakkunnath alle

  • @SawakoKuronuma77
    @SawakoKuronuma77 Рік тому +4

    You both are looking pretty !!

  • @ramya20288
    @ramya20288 Рік тому +22

    This reaction was so entertaining to watch 😂❤️

  • @utharath9498
    @utharath9498 Рік тому +4

    Consent kitti photo edukkunnath vare okke...appo athinumunbe avar video edukunnatho 😂😂

  • @Aslam_azlu._1
    @Aslam_azlu._1 Рік тому +11

    നല്ല രസം ഉണ്ട് കാണാൻ 🎉

  • @Varnahere
    @Varnahere 11 місяців тому

    15:05 could you please elaborate?

  • @MAGICDINE_BYAYSHU
    @MAGICDINE_BYAYSHU Рік тому +3

    aa kuttigal ..aa slang ..njango kasrodaar😊😊😊

  • @onairkerala
    @onairkerala Рік тому +8

    Njan Post cheitha Reel😂 thanks😊 12:33 Dhyan effect

  • @adhi6530
    @adhi6530 Рік тому +9

    Pls tell the price of sofa❤

  • @AvaniRS-s4h
    @AvaniRS-s4h Рік тому +6

    Well said both of you....and looking beautiful as always ❤

  • @nisamamian8609
    @nisamamian8609 Рік тому +4

    Rollce roycente കേസ് പറയാം
    Being a hardcore auto enthusiast
    Pakse automobile content ചെയ്യുമ്പോൾ തെറ്റ് വരുത്തുമ്പോൾ എനിക്കറിയാവുന്ന പോലെ ഞാനും അവരെ തിരുത്താറുണ്ട്, (സ്പെല്ലിങ്മിസ്റ്റേക്ക് ഒന്നും തിരുത്താൻ പോകാറില്ല )
    😁

  • @thunder7266
    @thunder7266 Рік тому +2

    Great fan

  • @aswinmadhu4045
    @aswinmadhu4045 Рік тому +1

    Intelligence💀🤝

  • @afnananwar4796
    @afnananwar4796 Рік тому +2

    My opinion on viya's statement of : ee prayathilulla boysne ingne kaanarund but girls ne kaanarilla....
    1. Ee praayathilulla bpysnte vdos edukkumnath avarde brothers avm more probably and sisters nte vdo promote cheyyathavarum.
    2. Ini ee girls n brothers illa sisters und ennundenki ingne varaan chance koravaan...
    3. And ee praayathil ulla girls mostly cheyyunnath beauty vlogs aan

  • @Jobibijoy
    @Jobibijoy Рік тому +6

    Love it♥️

  • @wanderinghimalayan5496
    @wanderinghimalayan5496 Рік тому +2

    Aa prayathil ulla penkuttikale bhayankaramayi upadeshikkum. Parenting issue thanneyanu. Ankuttikalekkal smart anu girls but avarude smartness ne limit cheyyippikuanu

  • @SameekshaGokul
    @SameekshaGokul 10 місяців тому

  • @libinthomas28
    @libinthomas28 Рік тому +1

    3:25 സഖാക്കൾക്ക് ക്യാപ്സൂൾസ് ആയി

  • @libinthomas28
    @libinthomas28 Рік тому

    1:18 ആ ഫ്ലോ പോയി 😢

  • @sayoojyasayu5050
    @sayoojyasayu5050 Рік тому +5

    Nice ❤

  • @aishu7176
    @aishu7176 Рік тому +4

    6:49 le aa react cheyyunna aa aall reels cheyyunna pramughaya oru penkuttyude vedio kand (masturbate cheyyan ) shanam aano ennum paranju oru vedio cheythittund ayal nalloru aal alla support nu vendiyanu inganathe vedio ippol cheyyunnath

  • @aswathyadhu2903
    @aswathyadhu2903 Рік тому +3

    ❤........

  • @Adhizz-b9m
    @Adhizz-b9m Рік тому +2

    Nyshh😂❤

  • @devikakp3850
    @devikakp3850 Рік тому +1

    Nowadays every comment section is vulger with negative statements except someone's like you

  • @jayansreekanth
    @jayansreekanth Рік тому

    yumms

  • @_najma_farsana_.3494
    @_najma_farsana_.3494 Рік тому +6

    😂🎉

  • @parvathi9540
    @parvathi9540 Рік тому +6

    3:18 entha ee parayunne ithra lakh upayogich undakkiyath
    Pinne janangalde nikuthi kond alle kurach neram irunotte aarkka prashnam bus vannal poyillangil Mattullavar bus Vanna pokkollum Jeevitha Kalam muzhuvan avar avide irikkoolallo
    Plz don't become a "nyayeekarana thozhilaali"

    • @Ishu.ima_aa
      @Ishu.ima_aa Рік тому +9

      Njangade nattil oru bench pole ettitund bus keran wait cheyunna sthalath...but ath use akkunnath smoking and vayunnokki teams ahnu...🤷🏻‍♀️🤷🏻‍♀️nammal onn erikkan nokkiya orikkalum aa bench free alla...athayirikkum viya udheshiche

  • @vivekmartin4589
    @vivekmartin4589 Рік тому +9

    Pinne bus കാത്തിരിപ്പ് കേന്ദ്രം kaananano 😂😂

  • @mohamedfiroz4582
    @mohamedfiroz4582 Рік тому

    Nanyitt ind anikk isttam aaayi

  • @Aparna-c4b
    @Aparna-c4b Рік тому +5

    First 😁

  • @Universal5-g5e
    @Universal5-g5e Рік тому +1

    13:38 pulli adult jokes mathram parayunna aal allalo. Chila teachermaarod attraction thonunnath normal and naturalaaya karyamaanu. Premam superhit aayayh athkondanu. 15:09 athilentha samshayam aanungale vimarshikkan thettanekil polum nalla urappaanallo. Honey rosine vimarshichilla. Disappointed.

  • @fathima_6_5_7
    @fathima_6_5_7 Рік тому

    Aa randamathe reelinte link undo?

  • @akhilbabu4563
    @akhilbabu4563 Рік тому +26

    ഈ ലോകത്ത് ഒരു കുറവുകളും കുറ്റങ്ങളും ഇല്ലാത്ത എല്ലാവരെയും ഉപദേശിക്കാൻ അർഹതയുള്ള കഴിവ് ഉള്ള politically correct ആയ രണ്ടു അത്ഭുത ജീവികൾ.. Program ചെയ്ത computer പോലെ എല്ലാത്തിലും perfect ആയവർ❤

    • @athirajoy7823
      @athirajoy7823 Рік тому +12

      They too are growing by thinking and realizing. And by these videos they make and infulence others in a very positive way which is well appreciated and watching their videos are profitable unlike some waste reels or shorts.

    • @akhilbabu4563
      @akhilbabu4563 Рік тому +1

      @@athirajoy7823 manushyane upadheshikan robots mathrame sadhikku alenki ningl ella karyathilum perfect ayrknm... Human are humans ..nilapad undenn viswasipich politically correct aanenn paranj aalukale upadheshich cash undakkunna rand per athrollu..

    • @sonauvais1577
      @sonauvais1577 11 місяців тому +4

      ​@@athirajoy7823very true 😊

    • @chrizzzzz2193
      @chrizzzzz2193 9 місяців тому +1

      😂 correct

    • @akhilbabu4563
      @akhilbabu4563 9 місяців тому

      @@chrizzzzz2193 😄 thanks bro

  • @rohitrealistical9419
    @rohitrealistical9419 Рік тому

    Dhyan nte aa reel ll dhyan paranjath politically incorrect aanel aa chodyam choicha anchor mm thettikari aan,, from her all koprayangal its absolutely evident her intension of asking such question

  • @shaharukenza198
    @shaharukenza198 Рік тому +5

    ❤❤❤❤🎉😂

  • @iamthevengeance4766
    @iamthevengeance4766 Рік тому +5

    Dhyan 😂

  • @adarshpsadarshps
    @adarshpsadarshps Рік тому +5

    Viya is too hot

  • @meta-fx2zn
    @meta-fx2zn Рік тому +11

    നിങ്ങൾ politically correct ആയി അല്ലെ. പ്രേക്ഷകർ വിചാരിച് നിങ്ങൾ കുറെ നാൾ ഒരുമിച്ചു വ്ലോഗ്സ് ഇല്ലാത്തതു കൊണ്ട് politically correct അല്ലാതെ പോക ആയി എന്ന്

  • @Abhiii12923
    @Abhiii12923 Рік тому +3

  • @_najma_farsana_.3494
    @_najma_farsana_.3494 Рік тому +4

    😂🎉

  • @Miaaaaaaaa4
    @Miaaaaaaaa4 Рік тому +2

  • @sheebababu9261
    @sheebababu9261 Рік тому +1

    ❤❤❤