പാപ്പാൻ ഷാപ്പിൽ... ആദ്യമായി ശിവരാജുവിന്റെ പുറത്തേറിയ ചെറുപ്പക്കാരന് എല്ലാ ശങ്കകളും ഒന്നിച്ച്...!

Поділитися
Вставка
  • Опубліковано 15 вер 2024
  • ആനമലയാളത്തിന്റെ അഭിമാന താരം ... തിരുവിതാംകൂറിന്റ തിരുമുൽക്കാഴ്ച്ച ....
    തൃക്കടവൂർ ശിവരാജു ....!
    ശിവരാജുവിന്റെ തിരുവിളയാട്ടമായ ഉമയനല്ലൂർ ആനവാൽപ്പിടിയും ,
    ശിവരാജുവിന്റെ എല്ലാമെല്ലാമായിരുന്ന പ്രിയപ്പെട്ട പാപ്പാൻ ഗോപാലേട്ടനും .....
    #Sree4Elephants #ShivarajuElephant #KeralaElephants

КОМЕНТАРІ • 303

  • @sreedassree9576
    @sreedassree9576 2 роки тому +36

    എത്ര കണ്ടാലും കേട്ടാലും മതിവരില്ല അതാണ് കടവൂരാൻ 🔥

  • @vipinjpillai2874
    @vipinjpillai2874 2 роки тому +22

    അയ്യപ്പൻറെ പുങ്കവനത്തിൽ പിറന്നവൻ . അവന്റെ പേര് പതിന്നാല് ലോകവും വിളങ്ങും. 👍👍👍

  • @Rahulrg2530
    @Rahulrg2530 2 роки тому +18

    കൊല്ലം കാരുടെ അഭിമാനമാണ് അവൻ തൃക്കടവൂർ ശിവരാജു.❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +3

      അതേ... രാഹുൽ ... കൊല്ലംകാരുടേയും നമ്മൾ മുഴുവൻ മലയാളികളുടേയും അഭിമാനമായ സഹ്യ പുത്രൻ :
      ഈ വീഡിയോ കഴിയുന്ന പോലെ ഷെയർ ചെയ്യണേ..

    • @Rahulrg2530
      @Rahulrg2530 2 роки тому +1

      @@Sree4Elephantsoffical yes

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +8

    *ഒരു രക്ഷയും ഇല്ല.... മനോഹരം....* ❤❤

  • @VikramanzVlogs
    @VikramanzVlogs 2 роки тому +2

    നല്ല സത്യസന്ധത നിറഞ്ഞ മറുപടികൾ ആണ് ഗോപാലൻ ചേട്ടൻ പറഞ്ഞത് ഒന്നിലും ഒരു മസാല ചേർക്കാതെ എല്ലാം വ്യക്തമായി പറഞ്ഞു തന്നു 😍😍😍

  • @sibikumar6991
    @sibikumar6991 2 роки тому +2

    തിരുവിതാകൂറിന്റെ അഭിമാനം ആയ കൊമ്പൻ, ശിവരാജു, അവനെകുറിച്ചുള്ള അറിയപ്പെടാത്ത വിവരങ്ങളും, ഗംഭീരമായ എപ്പിസോഡ്, അഭിനന്ദനങ്ങൾ

  • @sujithkumar5668
    @sujithkumar5668 2 роки тому +14

    തൃക്കടവൂർ ശിവരാജു ♥️♥️

  • @കല്ലൂസൻ
    @കല്ലൂസൻ 2 роки тому +12

    ഏക സഹ്യശ്രേഷ്ഠാപധി തെക്കിൻറെ തേവർ തൃക്കടവൂർ ശിവരാജു🔥🔥🔥🔥🔥🔥

  • @premjithparimanam4197
    @premjithparimanam4197 2 роки тому +16

    ഞങ്ങൾ കൊല്ലംകാരുടെ അഹങ്കാരം ശിവരാജു

    • @Sp_Editz_leo10
      @Sp_Editz_leo10 2 роки тому +1

      ഞാനും കൊല്ലാകാരൻ ശിവരാജുവിനെ നാട്ടുകാരൻ എന്നാലും മനസ്സിൽ ഇപ്പോഴും വിഷമം മാറിയിട്ടില്ല മംഗലം കുന്നു കര്ണന്റെ വിയോഗം ആനകേരളത്തിൽ ഇനി ഒരു കർണ്ണൻ ഉണ്ടാകുമോ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much for your support and appreciation ❤️

    • @premjithparimanam4197
      @premjithparimanam4197 2 роки тому

      @@Sree4Elephantsoffical അത് എന്നു ഉണ്ടാകും ചോരയിൽ ആന എന്ന രണ്ട് അക്ഷരം ഉള്ളേടുത്തോള്ളാം കാണും

    • @premjithparimanam4197
      @premjithparimanam4197 2 роки тому

      അതാണ് ആന സ്നേഹം

  • @muhammadnoufal78693
    @muhammadnoufal78693 2 роки тому +15

    നമ്മുടെ സ്വന്തം കടവൂരാൻ 🐘🐘❤️❤️ശിവരാജുവിന്റെ കഴിഞ്ഞ തവണ മുറിച്ച കൊമ്പ് ഞങ്ങൾ(FOREST )TVM ഹെഡ് ക്വാർട്ടേഴ്സിൽ 2മാസ്സം മുൻപ് കൊണ്ട് വെച്ച് ആയിരുന്നു... വീഡിയോ സൂപ്പർ ❤️❤️❤️❤️👍👍

  • @vishnuprakash3492
    @vishnuprakash3492 2 роки тому +5

    Most awaited episode. Shivaraju ❤
    Wonderful presentation 👏🏻

  • @aneesh7418
    @aneesh7418 2 роки тому +8

    ആന കേരളത്തിന്റെ മന്നാടിയാർ
    തൃകടവൂർ ശിവരാജു ✨️❤️

  • @sabarisureshel9911
    @sabarisureshel9911 2 роки тому +39

    തൃക്കടവൂർ ശിവ രാജു 🥰
    ഇവൻ്റെ പാപ്പാൻ മനോജ് ചെട്ടൻ്റെയും കണ്ണൻ ചെട്ടൻ്റെയ്യും എപിസോടുകൾ പ്രതീക്ഷിക്കുന്നു 🙏

  • @anpvlogs6823
    @anpvlogs6823 2 роки тому +5

    ഒരുപാട് ഇഷ്ടമായ് ശ്രീയേട്ടാ. കാത്തിരുന്ന ഒരു ഭാഗം.
    എൻ്റെ നാടിൻ്റെ ചരിത്രവും ആനവാൽ പിടിച്ചടങ്ങും നമ്മുടെ ചെക്കനുമായുള്ള ഒരു എപ്പിസോഡ് പൊളി.

  • @steevosajan3009
    @steevosajan3009 2 роки тому +4

    തൃക്കടവൂരപ്പൻ 🙏🙏🙏

  • @locallion5710
    @locallion5710 2 роки тому +38

    കാത്തിരുന്ന എപ്പിസോഡ്🤩 ഒരുപാട് കഥകളും കാര്യങ്ങളും അറിയാനുണ്ട്....🙏🏻

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому +11

    കാത്തിരുന്ന എപ്പിസോഡ് ഈ വർഷത്തെ ആന വാൽ പിടി 😍😍😍 തേക്കിന്റെ തേവരുടെ കഥകൾ ഗംഭീരം സൂപ്പർ 😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻
    sree 4 elephants ടീമിന് എല്ലാവിധ ആശംസകൾ നമ്മുടെ മുൻപിൽ എപ്പിസോഡ് എത്തിച്ചതിന് 👍🏻👍🏻😍
    ബാക്കി കഥകൾക്ക്‌ ആയി waiting....

  • @Pradeep.D-jv9gm
    @Pradeep.D-jv9gm 4 місяці тому +1

    Pradeep. D🐘

  • @marryfrank2968
    @marryfrank2968 Рік тому +1

    I Love ❤️❤️❤️ You Da Raju Chella Mon 😘😘😘 GOD BLESS YOU 🙏🙏🙏

  • @manjuhari511
    @manjuhari511 2 роки тому +1

    ഒരുപാട് സന്തോഷം ശിവരാജു ഗോപാലകൃഷ്ണൻ ചേട്ടൻ എപ്പിസോഡ്

  • @Riyasck59
    @Riyasck59 2 роки тому +4

    SREE 4 ELEPHANTS 💞💞💖💖💓💓

  • @nishantha.g3015
    @nishantha.g3015 2 роки тому +8

    എല്ലാം നന്നായി ശ്രീയേട്ടാ.... അറിയുന്നതും കേൾക്കുന്നതും എല്ലാം രാജുവിനെ കുറിച്ച് പുതിയ അറിവുകൾ..... ഗോപാലകൃഷ്ണൻ ചേട്ടന്റെ മാനസപുത്രൻ.... പക്ഷേ അവൻ ആ കടുംകൈ ചെയ്തത് എന്തിനായിരുന്നു... ഒരുപക്ഷേ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ന് ആണ് കേരളത്തിൽ പാപ്പാ മാരിൽ അധികായൻ ആയിരുന്നു ❤❤❤❤

  • @ratheeshkumar2947
    @ratheeshkumar2947 2 роки тому +1

    ശിവരാജു ഉയിരാണ് 💓💓💓

  • @pravikaratillam
    @pravikaratillam 2 роки тому +2

    വീഡിയോ നന്നായി...ശിവരാജുവിനും മനോജിനും ഗോപാലകൃഷ്ണൻ നായർക്കും ഒരുപാട് ആശംസകൾ നേരുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear 💗
      Praveen....
      Please share this video with your friends and relatives

    • @pravikaratillam
      @pravikaratillam 2 роки тому

      @@Sree4Elephantsoffical Sure

  • @arunkc5200
    @arunkc5200 2 роки тому +1

    Hai sree for Elifend super vlog by Arun kc Ezhikkara. Thank you for everything .

  • @jijopalakkad3627
    @jijopalakkad3627 2 роки тому +2

    കാത്തിരുന്ന കടവൂരാൻ എപ്പിസോഡ് power ആയിട്ടുണ്ട് 🔥🔥🔥🔥🔥👌👌🥰🥰🥰🥰🥰🥰🥰🥰🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘

  • @adithyanarayananbr1343
    @adithyanarayananbr1343 2 роки тому +1

    Sree 4elephantsinta മറ്റൊരു നല്ല എപ്പിസോഡ്. ഞങ്ങളുടെ രാജുനെ പറ്റി ഗോപാലകൃഷ്ണൻ മാമാനിൽ നിന്നും കേൾക്കുമ്പോൾ വേറെ ഒരു സന്തോഷം ആണ്. ഇനിയും കൂടുതൽ രാജുവിന്റെ ജീവിതം കഥകൾ ഞങ്ങളിലേക്ക് എത്തിക്കണേ ശ്രീ കുമാറേട്ട🙏🏻.... അത്രയ്ക്ക് ഒണ്ട് അവനെ പറ്റി അറിയാനും പറയാനും.❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ആദിത്യ.... സന്തോഷം ...
      കഴിയുന്നത് പോലെ ഈ വീഡിയോ ഷെയർ ചെയ്യണേ.''

  • @nbcreations1374
    @nbcreations1374 2 роки тому +1

    അയ്യന്റെ പൂങ്കാവനത്തിൽ പിറന്നവൻ....കടവൂരപ്പന്റെ കൊമ്പനാന.. ❤️

  • @sulochanarajeev8611
    @sulochanarajeev8611 2 роки тому

    നല്ല വിവരണവും കാഴ്ചകളും.... ചോദ്യങ്ങൾ വളരെ പ്രസക്തം 🙏🌹

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      സന്തോഷം ...നന്ദി... സുലോചനാജി...
      കഴിയുന്നത് പോലെ ഈ വീഡിയോ ഷെയർ ചെയ്യണേ

  • @user-hz1yg3ov8p
    @user-hz1yg3ov8p Рік тому

    ഒരുപാട് വർഷങ്ങൾക് ശേഷം ശിവരാജുനെ കണ്ട ദിവസം. നിങ്ങളുടെ ഷൂട്ടിംഗ് അടുത്ത മതിലിൽ ഇരുന്നു സെൽഫി എടുത്തു ഞാൻ 🤨

  • @Thekan-yi8hp
    @Thekan-yi8hp 2 роки тому +3

    Raju bhai❤️🔥

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +16

    ആൺ അഴകിൻ റെ വേറിട്ട സൗന്ദര്യം ശിവരാജു ശ്രീയേട്ടാ ബിഗ് താങ്ക്സ്

  • @santhoshkannan5067
    @santhoshkannan5067 2 роки тому

    സൂപ്പർ അടിപൊളി വിഡിയോ 😍😍😍😍♥️♥️♥️♥️

  • @prabhakaranpillai9672
    @prabhakaranpillai9672 Рік тому +1

    Gopalakrishnan chettan...❤❤

  • @ancyshylesh5579
    @ancyshylesh5579 2 роки тому +6

    Kadavoorante episode superb 👌👌👌

  • @കല്ലൂസൻ
    @കല്ലൂസൻ 2 роки тому +3

    തൃക്കടവൂരപ്പൻറെ അഴകളവൊത്ത നാടൻ കൊബനാന 🔥🔥🔥🔥🔥🔥🔥

  • @sandeepasokan2928
    @sandeepasokan2928 2 роки тому +3

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @aneeshs413
    @aneeshs413 2 роки тому +2

    രാജു 😍😍😍😍😍😍

  • @naveensankar7102
    @naveensankar7102 2 роки тому +1

    തെക്കിൻ്റെ തേവർ ശിവരാജു....🔥 എപ്പിസോഡ് അടിപൊളി...❤ പ്രതീക്ഷിച്ചിരുന്ന വിശേഷങ്ങളിൽ ഒന്നായിരുന്നു ഇവൻ്റെ...🥰 ഒറ്റ തവണ ആണ് ഇവനെ നേരിട്ട് കാണാൻ കഴിഞ്ഞിട്ടുള്ളത്...🤗 കൂടുതൽ വിശേഷങ്ങൾക്ക് വെയിറ്റിംഗ് ആണേ...🙂

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      നവീൻ ശങ്കർ ... സന്തോഷം ... സ്നേഹം...
      കഴിയുന്നത് പോലെ ഈ വീഡിയോ ഷെയർ ചെയ്താൽ ഏറെ സന്തോഷം

  • @annapremi9983
    @annapremi9983 2 роки тому +6

    Shivaraju episode super 🔥🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +2

    എനിക്ക് അധികം അറിയില്ല ഈ കറുത്ത മുത്തിനെ പക്ഷെ ആനവാൽ പിടി കണ്ടിട്ടുണ്ട്.തൃക്കടവൂരാൻ എന്ന സുന്ദരന്റെ നാൾ വഴികൾ അറിയില്ല .ശിവരാജുവിന്റെ ഗുരുനാഥനെ (അങ്ങനെ പറയാം അല്ലേ )കണ്ടതിൽ സന്തോഷം... കോന്നിക്കൂട്ടിൽ നിന്നും നേരെകൊണ്ട് വന്ന് എഴുന്നെള്ളിച്ച....ചേട്ടൻ ഒന്നൊന്നര സംഭവമല്ലേ സൂപ്പർ ആയിട്ടുണ്ട്.. ശ്രീ..

  • @glkmask73
    @glkmask73 2 роки тому +3

    എപ്പിസോഡ് സൂപ്പർ 👌👌

  • @kpn82
    @kpn82 2 роки тому +3

    നട്ടാന ചന്തം....രാജൂട്ടന്റെ പുതിയ അറിവുകൾ ശ്രീ 4🐘 💓,

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much for your support and appreciation ❤️

    • @kpn82
      @kpn82 2 роки тому +1

      @@Sree4Elephantsoffical ഇതിത്താനം ഗജമേള ന്റെ എപ്പിസോഡ് ഉണ്ടാവുമോ......

  • @ManojpallickalVlogs
    @ManojpallickalVlogs 2 роки тому +2

    ശ്രീയേട്ടാ... ഒരുപാട് ഒരുപാട് നന്ദി.. അത്രയും പ്രിയപ്പെട്ട രാജൂട്ടന്റെ എപ്പിസോഡ് ചെയ്തതിന് 🥰🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      സന്തോഷം മനോജ് ... ഈ വീഡിയോ കഴിയുന്നത്ര ഷെയർ ചെയ്യണേ...

  • @jacobcmathew7706
    @jacobcmathew7706 2 роки тому +2

    ശിവൻ 💯💯😍😍

  • @Dumidashi
    @Dumidashi 2 роки тому

    Sivaraju ❤️ ❤️ ❤️ ❤️.. Hii sree kumar etta.. Waiting for the next episode..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear ❤️ Karthika... please share this video with your friends and relatives

  • @jossygeorge9776
    @jossygeorge9776 2 роки тому

    ❤❤.. നന്ദി ശ്രീകുമാർ ചേട്ടാ ❤❤❤

  • @sheebaashok6955
    @sheebaashok6955 2 роки тому +33

    Nice episode ♥️😍,കാളിദാസന്റെ പാപ്പാൻ വിനോദേട്ടന് ഇപ്പോൾ എങ്ങനെ ഉണ്ട്, ശ്രീകുമാറേട്ടൻ വിളിച്ചിരുന്നോ

  • @jeromeantony9960
    @jeromeantony9960 2 роки тому +1

    Sreeyetta pwoli episode

  • @vigneshvicky6733
    @vigneshvicky6733 2 роки тому +1

    Entey ammayude maman anu gopalakrishnan ❤️

  • @ratnakaranv1409
    @ratnakaranv1409 2 роки тому +4

    അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ മാത്രമേ പാപ്പാൻ പറയുന്നത് ശ്രീ ആവർത്തിക്കേണ്ടത് ഉള്ളൂ എന്ന് തോന്നുന്നു

  • @vivekkalkkulam3355
    @vivekkalkkulam3355 2 роки тому +2

    കാത്തിരുന്ന എപ്പിസോഡ് ❤️❤️❤️

  • @ArunRaj-mz9px
    @ArunRaj-mz9px 2 роки тому +56

    ശ്രീയേട്ടാ പ്രീമിയർ ചെയ്യുമ്പോൾ വ്യൂസ് വളരെ കുറവായിരിക്കും... റെക്കോർഡഡ് ആണ് നല്ലത്..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +9

      Yes.. പക്ഷേ അതിന് മറ്റെന്തൊക്കെയോ റിലവൻസ് ഉണ്ട് എന്നാണ് ഞങ്ങളുടെ സോഷ്യൽ മീഡിയ കൺസൾട്ടൻസ് പറയുന്നത്

    • @ArunRaj-mz9px
      @ArunRaj-mz9px 2 роки тому

      @@Sree4Elephantsoffical channel onnu reach aayi atleast 500k-1m subscribers aayitt cheyunnathaanu nallath...

    • @Human14131
      @Human14131 2 роки тому +2

      Enikku ippozha notification vanne 😒

  • @preethamg2549
    @preethamg2549 2 роки тому +2

    Wating ആയിരുന്നു

  • @gokul1592
    @gokul1592 2 роки тому +4

    ശ്രീ കുമാറേട്ട കണ്ണൻ ചേട്ടന്റെയും മനോജ്‌ ഏട്ടന്റെയും Episode Waiting

  • @anjumathew5308
    @anjumathew5308 2 роки тому +2

    ഇന്നുവരെ ഒരു ഉത്സവം /ആനയെ നേരിട്ട് കാണുകയെ ചെയ്യാത്ത എന്നേ പോലുള്ള പ്രവാസികൾക്ക് ഇതൊരു നല്ല അനുഭവമാണ് ശ്രീയേട്ട ... ഇനിയും ഒരുപാട് ആനകളെയും ഉത്സവങ്ങളെ പറ്റിയും താങ്കൾ വഴി കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      പ്രിയ അൻജു ... നല്ല വാക്കുകൾക്ക് നന്ദി... സന്തോഷം .... അടുപ്പമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ ചാനൽ സജസ്റ്റ് ചെയ്താൽ... വീഡിയോസ് ഷെയർ ചെയ്താൽ സന്തോഷം

  • @VipinKumar-xn1dq
    @VipinKumar-xn1dq 2 роки тому +1

    Good

  • @jayakrishnanr3444
    @jayakrishnanr3444 2 роки тому +2

    Super episode ❤️👍

  • @mahshufmuhasin3346
    @mahshufmuhasin3346 2 роки тому +2

    അമ്പാടി ബാലനാരായണൻ episode venm💯

  • @jishnuacl3832
    @jishnuacl3832 3 місяці тому

    2024 ❣️❣️

  • @amjithbabu4122
    @amjithbabu4122 2 роки тому +2

    SivaRaju 🔥⚡🔥

  • @arathianju1589
    @arathianju1589 2 роки тому +1

    Rajuttan ❤️❤️❤️❤️

  • @ottayan9851
    @ottayan9851 2 роки тому +1

    Waiting episode
    Big thanks

  • @bibinbabyc4225
    @bibinbabyc4225 2 роки тому +1

    രാജു 😍

  • @rbsaiganesh
    @rbsaiganesh 2 роки тому +1

    He is very special nice episode

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear 💞 Ganesh Sai...
      Please share this video with your friends and relatives

  • @dhaneshkumarr3214
    @dhaneshkumarr3214 2 роки тому +1

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      ok ധനേഷ് .... കഴിയുന്നത്ര നന്നാക്കുവാൻ ശ്രമിക്കാം. കഴിയുന്ന പോലെ ഈ വീഡിയോ ഷെയർ ചെയ്യുമല്ലോ..

    • @dhaneshkumarr3214
      @dhaneshkumarr3214 2 роки тому +1

      @@Sree4Elephantsoffical share ചെയ്തു കഴിഞ്ഞു 🥰

  • @jayalalpavithreswaram2960
    @jayalalpavithreswaram2960 2 роки тому +1

    ശിവരാജു 🔥🔥🔥😍🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      സന്തോഷം ...... ജയലാൽ
      Please share this video with your friends and relatives

    • @jayalalpavithreswaram2960
      @jayalalpavithreswaram2960 2 роки тому +2

      പിന്നല്ല 🔥🔥🔥

    • @jayalalpavithreswaram2960
      @jayalalpavithreswaram2960 2 роки тому +2

      നമ്മുടെ കൊല്ലം കാരുടെ മുത്താണ് ❤️❤️❤️കടവൂരാൻ 🔥🔥🔥

  • @sobhus776
    @sobhus776 2 роки тому

    അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️

  • @vibers-hk9wz
    @vibers-hk9wz 2 роки тому

    Very nice Sree chettah ❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much vibers.. please share this video with your friends and relatives

  • @prasanthsivaram5047
    @prasanthsivaram5047 2 роки тому +1

    ഗോപാലൻ ചേട്ടൻ ആദ്യം പറഞ്ഞ ആ വാചകത്തിൽ ഉണ്ട് ശിവരാജു എന്ന ആന മൊത്തത്തിൽ.... ഇന്നും ഒറ്റയ്ക്ക് നിക്കുന്നതിന്റെ ഒരു 3 മടങ്ങു ഉണ്ട് ആന കൂട്ടത്തിൽ കയറി നിന്നാൽ.. പണ്ടത്തെ ഒതുങ്ങി ഉള്ള നിൽപ്പിൽ നിന്നും ഒരുപാട് മാറ്റം വന്നിട്ടില്ലെങ്കിലും ആന ഒറ്റയ്ക്ക് നിൽകുമ്പോൾ വിരിഞ്ഞു നിൽക്കാറില്ല എന്നാൽ കൂട്ടാന വന്നാൽ കഥ മാറുകയും ചെയ്യും

  • @acqueenmadhu3892
    @acqueenmadhu3892 2 роки тому +1

    Waited for this powliii

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear ❤️ aquine madhu... please share this video with your friends.. relatives and groups

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654 2 роки тому +1

    🤩👍❤ sree 4

  • @ghanashyamkrishna1804
    @ghanashyamkrishna1804 2 роки тому

    Nemmara vallangi vela nnu kettappo nemmarakkaran aaya njan... 😍😍😍

  • @shajipe6507
    @shajipe6507 2 роки тому +4

    തിരുവനന്തപുരം കാപ്പാവിളയിൽ കണ്ണൻ എന്ന ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ഉണ്ണി എന്ന പാപ്പാന് പ്രണാമങ്ങൾ അർപ്പിക്കാം. ശിവരാജുവിന്റെ ബാക്കി ഭാഗങ്ങൾ കാണാൻ സാധിച്ചതിൽ നന്ദി ശ്രീയേട്ട

  • @rahulshiva5984
    @rahulshiva5984 2 роки тому +1

    😍😍കടവൂരാൻ ❤️❤️🥰🥰

  • @sanukarghil-re5iu
    @sanukarghil-re5iu Рік тому

    ❤😍😄🥰🙏👍

  • @mahadevanajithkumar2965
    @mahadevanajithkumar2965 2 роки тому

    Nice episode….ippol programme bhangiyavunnund. Iniyum ithupole orupad nalla nalla aanakaleyum avarude nalla kadhakalum parayan sadikkatte 👌👏👏

  • @sarathlal7284
    @sarathlal7284 2 роки тому +2

    രാജുട്ടൻ 😍

  • @n.r.sunilkumar9261
    @n.r.sunilkumar9261 2 роки тому

    നല്ല എപ്പിസോഡ് നല്ല അവതരണം

  • @premjithparimanam4197
    @premjithparimanam4197 2 роки тому +1

    പല പാപ്പാൻ മാർ തോട്ടിയു വടിയും പിടിച്ച് നടക്കുന്നതിലു ഒരു വേറിട്ട രീതി ആയിരുന്നു ഗോപാലകൃഷ്ണൻ ചേട്ടന്റെ നമ്മുടെ കുഞ്ഞു നാൾ മുതൽ നമ്മൾ കാണുന്നത് ആയിരുന്നു

  • @visakhasivadas443
    @visakhasivadas443 2 роки тому

    Very good episode.👍👍

  • @VipinKumar-xn1dq
    @VipinKumar-xn1dq 2 роки тому +3

    കടവൂരാൻ ♥️

  • @vishnub6568
    @vishnub6568 2 роки тому +2

    കടവൂരാൻ🔥😍♥️

  • @Vivek__Madhavan
    @Vivek__Madhavan 2 роки тому +1

    Ithile aa bgm nu polum prathyeka fan base aanu 🔥🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear ❤️ for your support and appreciation ❤️

  • @rajeevramachadran3703
    @rajeevramachadran3703 2 роки тому +1

    Puthankulam anathapadmanbhanekurichu episode kanumo

  • @aromalashok8639
    @aromalashok8639 2 роки тому +1

    മനോജ്‌, കണ്ണൻ ചേട്ടന്മാരെ വച്ച് ഒരു വീഡിയോ ചെയ്യണം 🐘🐘

  • @musiczone5956
    @musiczone5956 2 роки тому

    വളരെ നന്നായിട്ടുണ്ട്..

  • @manumv6792
    @manumv6792 2 роки тому

    💕💕💕💕🙏👌👌😘😘😘 sree chetaa🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear 💞 manu for your support and appreciation 💞 please share this video with your friends and relatives

  • @bhavendmdas9299
    @bhavendmdas9299 2 роки тому +2

    Shivaraju ❤️🔥

  • @kannanbadrinadh6031
    @kannanbadrinadh6031 2 роки тому

    രാജുട്ടൻ ❤️🥰

  • @vishnudeth2159
    @vishnudeth2159 2 роки тому +1

    💞😍💞👌👌👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear 💗 vishnu...
      Please share this video with your friends and relatives

  • @anoopsivadas
    @anoopsivadas 2 роки тому +1

    തെക്കിൻ്റെ തേവർ ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear 💞 anoop...
      Please share this video with your friends and relatives

  • @Labjerry
    @Labjerry 2 роки тому

    Super....... ❤❤❤❤

  • @diyathakku3951
    @diyathakku3951 2 роки тому

    ഞങ്ങളുടെ സ്വന്തം ശിവരാജൂ

  • @anoopchandran7257
    @anoopchandran7257 2 роки тому

    Super🙏🏻🙏🏻🙏🏻

  • @dr.vinugovind7270
    @dr.vinugovind7270 2 роки тому

    നല്ല episode....👍👍

  • @renjukandan7750
    @renjukandan7750 2 роки тому +1

    💕💕💕💕💕

  • @aashrajrajeev8924
    @aashrajrajeev8924 2 роки тому

    രാജൂട്ടൻ 💕

  • @adithyanarayananbr1343
    @adithyanarayananbr1343 2 роки тому +1

    മനോജേട്ടനെയും കണ്ണൻചേട്ടനെയും രാജുവും ആയിട്ടുള്ള അനുഭവങ്ങളുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു... അതിനൊപ്പം അവന്റെ പ്രിയപ്പെട്ട ആരാധകർക്കു രാജുനെ പറ്റി പറയാൻ ഉള്ളതും 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      ശ്രമിക്കാം ആദിത്യ... കൊല്ലത്തു വച്ചു തന്നെ മനോജിന്റെയും വിരിയുടേയും ഇന്റർവ്യൂസ് എടുത്തിരുന്നു.
      പക്ഷേ അത് നഷ്ടമായി അതാ പറ്റിയത്

  • @pramodn4813
    @pramodn4813 2 роки тому +1

    തെക്കിന്റ തേവർ 👍👍👍