ചങ്കൂറ്റവും കരുതലും ഒത്തിണങ്ങിയ വൈപിൻകാരൻ |വൈപ്പിൻ ഷാജി | Part-01

Поділитися
Вставка
  • Опубліковано 1 сер 2021
  • #vypinshaji #interview #part01
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram :
    / agk_elephant_ga. .
    AGK ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!
    COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use...

КОМЕНТАРІ • 343

  • @vishnuprasad981
    @vishnuprasad981 2 роки тому +85

    മൂപ്പരുടെ ഒരു ചിരി ഉണ്ട്..അതാ നമ്മളെ തളർത്തി കളയുന്നത്..😍😁

  • @praveenlp7494
    @praveenlp7494 2 роки тому +54

    പേരുരാനും ഷാജിപ്പാപ്പനും രാത്രി കാലങ്ങളിൽ പൂരം കഴിഞ്ഞു ഒരു വഴിയടി ഉണ്ട് അമ്പോ.... മുകളിൽ ഇരുന്നു ഒരു പോക്കാ...കുട്ടത്തിൽ മറ്റ് ആരും കാണില്ല...2 പേരും അത്രക്ക് സെറ്റ് ആയിരുന്നു.. 🔥

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +95

    പ്രേക്ഷകരുടെ മനസ്സ് വായിച്ച് പ്രോഗ്രാം ചെയ്യുന്നതാണ് agk ടെവിജയം

  • @prasanthkumar414
    @prasanthkumar414 2 роки тому +25

    ആനയും, ആന തൊഴിലും എന്താണെന്ന് പരിപൂർണമായി മനസിലാക്കിയ അപൂർവ്വം ചട്ടക്കാരിൽ അഗ്രഗണ്ണ്യൻ.... ഷാജി ചേട്ടൻ 🌹🌹🌹

  • @anoopshivaji3351
    @anoopshivaji3351 2 роки тому +31

    കടവല്ലൂർ സന്തോഷ്‌ ചേട്ടന്റെ ഇന്റർവ്യൂ എടുക്കാൻ നോക്ക് കിട്ടാൻ ചാൻസ് കുറവാണു എങ്കിലും ഒന്ന് try ചെയ്

  • @user-pf8nt3ie7x
    @user-pf8nt3ie7x 2 роки тому +70

    മുരിയാട് ബിജു വീഡിയോ ചെയോ... നല്ല കഥ ആയർക്കും.. കൂടൽമാണിക്യം മെഗാർജുനനെ നല്ല രീതിക്ക് കൊണ്ട് നടന്നത് ❤️

  • @KDCOMPANY2
    @KDCOMPANY2 2 роки тому +36

    പാപ്പാ 😘💖

  • @ravindrankuttiparambil6733
    @ravindrankuttiparambil6733 2 роки тому +3

    തൃശ്ശൂർ ചേർപ്പ് എന്ന സ്ഥലത്ത് ഒരു ചായ കട ഉണ്ട് പക്ഷേ ആ കടയുടെ ഉള്ളിൽ മൊത്തം പഴയ ആനകളുടെ ചിത്രങ്ങൾ ആണ് അടിപൊളി ആ കട ഫുൾ ആനകളുടെ ഫോട്ടോ

  • @malayalimamangam153
    @malayalimamangam153 2 роки тому +20

    നിധിഷ് നായരമ്പലം (കറുപ്പായി ) ഒരു വീഡിയോ... ഏറ്റവും കൂടുതൽ തവണ രാമൻ കൂടെ പൂരവിളമ്പരം ചെയ്യ്താ ഭാഗ്യം ഉള്ള പാപ്പൻ

  • @manikandan4388
    @manikandan4388 2 роки тому +24

    ഷാജി ആശാനെ ഇപ്പോഴാണ് agk ബ്ലോഗ് ലുടെ അറിയുന്നത് ,ആദ്യമായാണ് ആശാൻ്റെ സംസാരം കേൾക്കുന്നതും , പക്ഷേ പുള്ളി ആരാണെന്നും പുള്ളിടെ ലെവൽ എന്താണെന്നും ഈ ഒരു ബ്ലോഗിൽ തന്നെ മനസ്സിലായി😍😍❤❤🌹🌹💐💐

  • @vysakhs103
    @vysakhs103 2 роки тому +25

    പേരൂരാനും ഷാജിയണ്ണനും,, ഒരു കാഴ്ച തന്നെ ആയിരുന്നു ❣️

  • @akshayag8290
    @akshayag8290 2 роки тому +7

    ഓരോ കാര്യങ്ങളും പറഞ്ഞതിന് ശേഷമുള്ള അദേഹത്തിന്റെ ചിരി🥰😘

  • @rahulreji2254
    @rahulreji2254 2 роки тому +16

    നല്ലൊരു തൊഴിൽകാരൻ❣️

  • @nishantha.g3015
    @nishantha.g3015 2 роки тому +2

    ഇന്നത്തെ തലമുറയിലെ പല പാപ്പാന്മാരും കണ്ടുപഠിക്കേണ്ടത് ആയ ഒരു വ്യക്തിത്വം. ഈ നിൽക്കുന്ന മേഖലയിലും അറിവും ആത്മാർഥതയുമുള്ള നല്ലൊരു തൊഴിൽ കാരനാണ് വൈപ്പിൻ ഷാജി ചേട്ടൻ. അതുപോലെതന്നെ കൊണ്ടുനടക്കുന്ന ആനയെ കൃത്യമായ പരിപാലനവും അതുപോലെ തന്നെ കൈകാര്യം ചെയ്യുന്ന രീതിയും വളരെയധികം മികച്ചുനിൽക്കുന്നു. ഈ തൊഴിൽ എല്ലാവിധ അഭിവൃദ്ധിയും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകുമാറാകട്ടെ

  • @kiranvallachira8540
    @kiranvallachira8540 2 роки тому +4

    ബാസ്റ്റിൻ വിനയശങ്കർ പെരുമ്പിള്ളിശ്ശേരിയുടെ മണ്ണിൽ നിറഞ്ഞു നിന്ന തുശ്ശൂരിൻ്റ മറ്റൊരു തീപ്പൊരി മുതൽ............ ഇന്നും മായാത്ത ഓർമ്മകളായി നിൽക്കുന്നു....... AGK നിങ്ങൾ പൊളിയാണ്... കാണുന്നവരുടെ മനസ്സ് അറിയുന്ന...... മനസ്സ് നിറക്കുന്ന ചാനൽ

  • @akhil6549
    @akhil6549 2 роки тому +23

    വിനയശങ്കറും ഷാജിയേട്ടനും ഒരു ഇടിവെട്ട് combo ആയിരുന്നു 💥

  • @rahulrajendran9592
    @rahulrajendran9592 2 роки тому +15

    Agk യുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മികച്ചതാണ് .പൊളി👍

  • @KDCOMPANY2
    @KDCOMPANY2 2 роки тому +6

    Agk😘

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 2 роки тому +6

    തൊഴിലും, തൊഴിലിന്റെ മഹത്വവും അറിയാവുന്ന നല്ല ഒരു തൊഴിലുകാരൻ.ഇത്‌ പോലെയുള്ള നല്ല ചട്ടക്കാരാണ് ഇന്നത്തെ ആനകൾക്കും, ആനക്കേരളത്തിനും അത്യാവശ്യം..... ഇദ്ദേഹത്തെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച AGK യ്ക്കു നന്ദി 🙏🤝എല്ലായിപ്പഴും പറയും പോലെ അടിപൊളി എപ്പിസോഡ് 👌👌👏👏👏അടുത്ത എപ്പിസോഡിനായി waiting

  • @anandhusuresh2268
    @anandhusuresh2268 2 роки тому +19

    വൈപ്പിൻ ഷാജി ചേട്ടൻ ❤️