കഴിവുകെട്ടവർ വാക്ക് കൊടുക്കരുത് മേയറമ്മച്ചീ

Поділитися
Вставка
  • Опубліковано 5 жов 2024
  • കഴിവ് കെട്ടവർ വാക്ക് കൊടുക്കാൻ പോകരുത്#news#kerala#india#mayor

КОМЕНТАРІ • 39

  • @varghesepj9517
    @varghesepj9517 6 днів тому +23

    ജോയിയുടെ പേരിൽ ബക്കറ്റ് പിരിവ് നടത്താൻ കഴിയില്ലാത്തതുകൊണ്ടായിരിക്കാം...!

  • @rajankm1499
    @rajankm1499 6 днів тому +7

    തികച്ചും വേദനാജനകമാണ്

  • @rajukg1596
    @rajukg1596 6 днів тому +16

    വാക്കല്ലേ മാറ്റുവാൻ പറ്റുകയുള്ളു

  • @karthikeyanpn6454
    @karthikeyanpn6454 6 днів тому +5

    നമസ്തേ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤

  • @ramachandhranka654
    @ramachandhranka654 6 днів тому +12

    ഞങ്ങളങ്ങിനെ പലതും പറയും ന്യായികരണം തൊഴിലാളികൾ ആണ് ഭരിക്കുന്നത്

  • @Binu-v3g
    @Binu-v3g 6 днів тому +5

    Very good 🌹👌

  • @kunjumonkk1550
    @kunjumonkk1550 6 днів тому +12

    ശിതൾ കുട്ടി വാക്കല്ലെ മാറ്റാൻ പറ്റുകയുള്ള ഇവർ പറഞ്ഞ എത്ര വാക്കുകൾ പാലിച്ചു. ജോയിയുടെ അമ്മയും കൂടി പോയാൽ പിന്നെന്തിനാ വീട് അതല്ലെ ശീതളു കുട്ടി -- നമ്പർ വൺ

  • @xaviermanas
    @xaviermanas 6 днів тому +7

    ഇവരുടെ വാക്കും പഴയ ചാക്കും ഒരു പോലെ. അവസരവാദികൾ 😡

  • @jopanachi606
    @jopanachi606 6 днів тому +4

    അവളോട് ക്ഷമിക്കേണമേ, എന്താണ് ചെയ്യുന്നതെന്ന് അവൾക്ക് തന്നെ അറിഞ്ഞു കൂടാ.

  • @janaki-wn4lq
    @janaki-wn4lq 6 днів тому +7

    ശീതൾ ഇങ്ങനെ സർക്കാർ വീട് വച്ചു കൊടുക്കാമെന്നു വക്കു കൊടുത്തിട്ടു കൊടുക്കാതെ ഇപ്പോഴും ദുരിതത്തിൽ കഴിയുന്ന, വാടക വീടും, ചോർന്നു ഒലിച്ച വീട്ടിലും താമസിക്കുന്ന ആൾക്കാരുടെ ഒരു ലിസ്റ്റ് എം തയ്യാറാക്കാമോ. പിന്നെ സർക്കാർ വീട് വച്ചു കൊടുക്കാമെന്നു പറഞ്ഞിട്ടു ചെയ്യാതെ സംഘടനകളും പൊതു പ്രവർത്തകരും വച്ചു കൊടുത്തിട്ടില്ല വീടുകളിടെ ലിസ്റ്റും. അറിയാവുന്ന എല്ലാവരും ശീതളിന്റെ ചാനലിലൂടെ തുറന്നു പറയാൻ ഒരു അവസരം. ഈ സർക്കാർ ജനങ്ങളെ പറ്റിക്കുന്ന എങ്ങനെയെന്നു എല്ലാരും അറിയട്ടെ. ആരും ഒന്നും അറിയുന്നില്ല അതാണ് സത്യം

  • @suryasuresh-y9j
    @suryasuresh-y9j 6 днів тому +4

    വിശ്വാസം. അതല്ലെയെല്ലാം..🎉

  • @binnochanthomas7292
    @binnochanthomas7292 6 днів тому +2

    Correct seethal g

  • @unni7115
    @unni7115 6 днів тому +2

    ഞങ്ങളുടെ നാട്ടിൽ ഞങ്ങൾ ബിരിയാണി ചലഞ്ചു ഉണ്ടാക്കി നല്ലൊരു പൈസ ഉണ്ടാക്കി ഞങ്ങളും ഞങ്ങളുടെ നേതാവും ആഘോഷിച്ചു അടുത്ത അവസരം നോക്കി യിരിക്കുന്നു

  • @sudarsansudarsan8525
    @sudarsansudarsan8525 6 днів тому +2

    Good

  • @subashnair880
    @subashnair880 6 днів тому +14

    ഇവളൊക്കെ ആണ് കേരളത്തിൽ എന്തൊക്കെയോ അങ്ങ് ഒണ്ടാക്കാൻ ഇറങ്ങിയവർ.

    • @catlov97
      @catlov97 6 днів тому +1

      എന്തോ ..... എങ്ങനെ..... 😏😏

  • @mohanjaugustine8089
    @mohanjaugustine8089 6 днів тому +2

    ' Ammachi uda ' in cinema theatre sorrow and crying 😭😭 Every were cinema 😅😅

  • @Beat_the_Inflation
    @Beat_the_Inflation 6 днів тому +4

    Useless Meyer😮😮😮

  • @sreek4997
    @sreek4997 6 днів тому +4

    Aa drivarude karyathil theerumanam aayitilla ithuvare

  • @hameshviswanath6862
    @hameshviswanath6862 6 днів тому +2

    👍

  • @SasiKumar-e9i
    @SasiKumar-e9i 6 днів тому +1

    Keralam number one especially for looting,

  • @ChandrikaMohan-b7k
    @ChandrikaMohan-b7k 6 днів тому +2

    ithukaanunna sumanasukal koduthaal kittum

  • @ajikumar4872
    @ajikumar4872 6 днів тому

    ഇതിപ്പം ആരെയൊക്കെയോ കുത്തി പറഞ്ഞതുപോലെ തോന്നുന്നു

  • @sumesh6661
    @sumesh6661 6 днів тому +1

    Yadhu, Joyi, aduthathu aaraanaavo 😮

  • @amithkumar13
    @amithkumar13 6 днів тому

    Namaskar
    #seethal

  • @tk.devadas1991
    @tk.devadas1991 6 днів тому +2

    😂Arya's main aim is to block or deny any benefits to the poor.An arrogant lady with political support for all her inhuman activities.

  • @shanavaskhan4136
    @shanavaskhan4136 6 днів тому

    വീട് കിട്ടും എന്നല്ലപറഞ്ഞത്. വീണഇടത്തുനിന്നും കിട്ടും എന്നാണ് പറഞ്ഞത്. പക്ഷെ ഡെഡ്ബോഡി കിട്ടിയത് കുറേതൂരെഎന്നുമാത്രം

  • @mohananv3311
    @mohananv3311 3 дні тому

    ഇവർ ജനങ്ങൾക്ക് നൽകിയ ഏത് വാക്കാണ് നടപ്പിലാക്കിയിട്ടുള്ളത്?

  • @vijayana43
    @vijayana43 5 днів тому

    🎉🎉🎉🎉🎉🎉🎉

  • @sunnydevassia4146
    @sunnydevassia4146 6 днів тому +2

    😂😂😂

  • @BabyBaby-eq1er
    @BabyBaby-eq1er 5 днів тому

    😅😅😅🎉🎉🎉

  • @sumo890
    @sumo890 6 днів тому +2

    Very true

  • @kalyanibiju1485
    @kalyanibiju1485 6 днів тому

    ജോയി വീണ ഓടയിലെ പ്ലാസ്റ്റിക്ക് ഉണക്കി
    ആക്രി വിറ്റിരുന്നെങ്കിൽ വീടുവയ്ക്കാനുള്ള പണം കിട്ടിയേനെ😅😅

  • @sasidharank1499
    @sasidharank1499 6 днів тому

    Comunist alle parayunnathu mathrameyullu ennalum kovarkazhuthakal kodukum vote ldf or udf