ബംഗ്ലാദേശിൽ നടക്കുന്നതെന്ത്? | Bangladesh anti-quota protests push nation on edge | Out Of Focus

Поділитися
Вставка
  • Опубліковано 14 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 338

  • @salimsallu9618
    @salimsallu9618 2 місяці тому +84

    ക്രിമിനൽ മൈന്റുള്ളവരാണ് ബംഗാളികൾ ഏറെയും..തീരെ അച്ചടക്കമില്ലാത്തൊരു സമൂഹം

    • @muhsinasathar
      @muhsinasathar 2 місяці тому +6

      ഗൾഫ് 😂😂

    • @salimsallu9618
      @salimsallu9618 2 місяці тому +1

      @@muhsinasathar😂

    • @abdullac.s2278
      @abdullac.s2278 2 місяці тому

      🎉❤🎉😂😊😅✨ki🗾😚e​@@salimsallu9618

    • @B4chanel
      @B4chanel 2 місяці тому

      സുഡാപ്പികൾ ഏറെയും ഇങ്ങനെത്തന്നെ.. വെറും സുഡാപ്പികൾ. മാത്രമാണെങ്‌കുൾ ഇന്ത്യക്കാരെയും gcc ജോലിക്ക്വടുക്കില്ല

    • @rafeeqmannayilrafeeqmannay385
      @rafeeqmannayilrafeeqmannay385 2 місяці тому +5

      ഇന്ത്യക്കാരെ പോലെ അല്ല അവർ ഒരു ബംഗാളികു പ്രശ്നം വന്നാൽ അവർ ഒറ്റകെട്ടായി നേരിടും ഗൾഫിലുള്ളവർക് അറിയാം

  • @athi482
    @athi482 2 місяці тому +24

    എന്തെങ്കിലും നടക്കട്ടെ ഇങ്ങോട്ട് വലിഞ്ഞു കേറാതിരുന്നാൽ മതി.

  • @anishka9654
    @anishka9654 2 місяці тому +28

    ജനസംഖ്യ വർദ്ധനവും ഇതിനൊരു കാരമാണ് 😮😮😮

  • @user-ji4n
    @user-ji4n 2 місяці тому

    അസ്സലാമു അലൈക്കും മീഡിയ 1 നിങ്ങളുടെ വാർത്താ കവറേജിന് നന്ദി, 100% ശരിക്കും ഞാൻ ബംഗ്ലാദേശിൽ നിന്നാണ് സംസാരിക്കുന്നത്, നിങ്ങളുടേതുപോലുള്ള മികച്ച വാർത്തകൾ മറ്റ് മാധ്യമ പ്രക്ഷേപണങ്ങളൊന്നുമില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mutheponne3384
    @mutheponne3384 2 місяці тому +115

    ഇന്ത്യയിലെ ഒരു ന്യൂസ് ചാനലും പുറത്തുവിട്ടിട്ടില്ല ഈ ന്യൂസ് ആദ്യമായി പുറത്തുവിട്ട മീഡിയഓൺ അഭിനന്ദനങ്ങൾ

    • @deepudas980
      @deepudas980 2 місяці тому +64

      അത് നീ കോമഡി ചാനെൽ മാത്രം കാണുന്നത് കൊണ്ടാണ്

    • @abhaymn553
      @abhaymn553 2 місяці тому +7

      Palastine anel full day kanikamayirunu

    • @rahula1029
      @rahula1029 2 місяці тому +26

      മീഡിയവൺ മാത്രം കണ്ടാൽ അങ്ങനെ തോന്നും 😄

    • @sonysunny2603
      @sonysunny2603 2 місяці тому +16

      ചേട്ടൻ വേറെ ഒരു ന്യൂസ്‌ ചാനലും കാണുന്നില്ല എന്ന് എല്ലാരേയും അറിയിക്കാനുള്ള സൈക്കിൾ ഓടിക്കൽ മൂവ് 🤣🤣🤣🤣

    • @quotesconnect1
      @quotesconnect1 2 місяці тому

      പോയി നാഷണൽ ന്യൂസ്‌ ചാനൽ കാണു

  • @poweronmb1051
    @poweronmb1051 2 місяці тому +58

    പ്രതിഷേത സൂചകമായി ഇന്നലെ ഖത്തറിൽ ബംഗാളികൾ റാലി നടത്തി എല്ലാത്തിനെയും പോലിസ് പോകി ജയിലിലിട്ടു 😂😂😂😂

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 місяці тому +8

      ഇന്ന് ദുബായിലും നടന്നിട്ടുണ്ട്.. പണി വരും എന്നാണ് കേൾക്കുന്നത്

    • @nkm8790
      @nkm8790 2 місяці тому +5

      @@ashraf.kottappuramashraf3858
      പണി കിട്ടി ഒക്കത്തിനും 10 വർഷം തടവ് 😂😂😂

    • @rafeeqmannayilrafeeqmannay385
      @rafeeqmannayilrafeeqmannay385 2 місяці тому

      ഏറിയാൽ 6 മാസം സസ്പെൻഷൻ ബംഗാളിയെ ഒഴിവാക്കാൻ ഗൾഫു രാജ്യങ്ങൾക്കു കയ്യില്ല

    • @NafeeEbin
      @NafeeEbin 2 місяці тому +3

      @@ashraf.kottappuramashraf3858 pani vannu ente company le 32 bangaalikale police vannu kondu poi, 10 varsham jayilil ath kazhinju deport cheyyum 😆😆

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 місяці тому +1

      @@NafeeEbin thalayil buddik pakaram roh machi ayal entha cheyaa. Pavangal

  • @pratheeshprabhakaran2625
    @pratheeshprabhakaran2625 2 місяці тому +8

    ഷേവ് ബംഗ്ലാദേശ് 💪

  • @shanojabraham4681
    @shanojabraham4681 2 місяці тому +32

    ബംഗ്ലാദേശിലെ ജനസംഖ്യ കേരളത്തിലെ മലപ്പുറം പോലെ

    • @abdulnazar51
      @abdulnazar51 2 місяці тому

      Poyi chathoode

    • @shajimon-q3u
      @shajimon-q3u 2 місяці тому

      അമേരിക്കയിലും ഇസ്രയേലും യൂറോപ്പിൻ രാജ്യങ്ങളിലും കൊണ്ടുപോയി ഭാര്യമാരെ കുട്ടികൊടുത്തു ജീവിക്കാതെ ഫാമിലിയുടെ കൂടെ ജീവിച്ചാൽ മക്കൾ നിങ്ങൾക്കും ഉണ്ടാകും

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 2 місяці тому +51

    ഷെവ് ബംഗ്ലാദേശ് 😅

    • @saheershano.0730
      @saheershano.0730 2 місяці тому +3

      Chanaga venda

    • @fasluddeen9428
      @fasluddeen9428 2 місяці тому +4

      ഷേവ് നിന്റമ്മേടെ പൂറ് 😋നക്കി ഷേവ് ചെയ്തു കൊടുക്കാം 😋

    • @Shibili313
      @Shibili313 2 місяці тому

      Beef നിരോധിക്കാനും സനാതന കുണ്ടി ധർമ്മo നടത്താനും വേണ്ടി നടത്താനുള്ള സമരം അല്ല. ആണ്
      അനാവശ്യ സംവരണതിന് എതിരെ നടക്കുന്നതല്ലേ ന്യായം ആണ്

    • @sintokk9317
      @sintokk9317 2 місяці тому +17

      ​@@fasluddeen9428madrasa culture

    • @akj10000
      @akj10000 2 місяці тому

      Shave with what?

  • @SreeN-i9x
    @SreeN-i9x 2 місяці тому +60

    അവിടെ ഒരു സ്ത്രീ ആണ് ഭരിക്കുന്നത്....അതാണ് പലരുടെയും പ്രഷ്‌ണം

    • @Pvtil1
      @Pvtil1 2 місяці тому +9

      enthonnadey.. apo khalida siya aanaano ?

    • @fasluddeen9428
      @fasluddeen9428 2 місяці тому

      സങ്കി തയോളി വന്നു 😂

    • @sintokk9317
      @sintokk9317 2 місяці тому +3

      Pavada

    • @Keralamarket114
      @Keralamarket114 2 місяці тому +2

      അതൊന്നും അല്ല എല്ലാ സംവരണം ചെയ്താൽ ബാക്കി ജനങ്ങൾ പൊട്ടന്മ്മാരാണോ

    • @akj10000
      @akj10000 2 місяці тому

      പ്രഷ്ണം ആണ് പ്രശ്നം

  • @bhasivelayudan5782
    @bhasivelayudan5782 2 місяці тому +2

    kakkamar.ഇങ്ങനെയാണ്
    അവർക്ക്.എപ്പോഴും.യുദ്ധം.
    വേണം..വല്ലാത്ത.വർഗ്ഗം

  • @nainikasunil9187
    @nainikasunil9187 2 місяці тому +7

    ഇത് പോലെ ഒരു കലാപം കേരളത്തിൽ നടത്താനാണ് ചില മാപ്രകൾ ശ്രമിക്കുന്നത്....

  • @andrewsmathew3901
    @andrewsmathew3901 2 місяці тому +5

    മീഡിയ വൺ അവിടെ നിരോധിച്ചു എന്നല്ലെ 😂😂

  • @RAJITHRAJAS
    @RAJITHRAJAS 2 місяці тому +29

    ബംഗ്ലാദേശ് സ്വതന്ത്രം ആക്കിയത് ഇന്ത്യ ആണ് , അത് കൊണ്ട് ഇന്ത്യൻ സൈനികരുടെ മക്കൾക്കും കൊച്ചു മക്കൾക്കും ജോലി നൽകുക ആണ് ബംഗ്ലാദേശ് ചെയ്യേണ്ടത് 😅😅😅

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww 2 місяці тому +2

      Athentha Indiayil joliyille? Divam special ayitu ayacha alalle modiji, I didn't , modiji said

    • @nitinvenu5872
      @nitinvenu5872 2 місяці тому +2

      ​@@RasiyaAbu-dv1wwഓക്കേ താത്ത എന്ത് കൊണ്ട് പാകിസ്ഥാൻ പോകുന്നില്ല

  • @shyamprasad7979
    @shyamprasad7979 2 місяці тому +2

    എവിടെ ചമാതാനമതം കൂടുതൽ ഉണ്ടൊ അവിടെ ചമാതാനം ഇത്തിരി കൂടുതലാ😂😂😂

  • @Aavghhhhh
    @Aavghhhhh 2 місяці тому +20

    അവിടെ വലിയൊരു റിവഞ്ച് ആണ് നടക്കുന്നത് പ്രധാനമന്ത്രിയുടെ സ്റ്റോറി കേൾക്കണമെങ്കിൽ ബംഗ്ലാദേശികളോട് ചോദിക്കണം

  • @victorwells717
    @victorwells717 2 місяці тому +56

    അപ്പോൾ ഗസ വിട്ടോ 😅

    • @themaskman2.o874
      @themaskman2.o874 2 місяці тому

      കുരു സംഘി സ്പോട്ടെഡ്

    • @Pvtil1
      @Pvtil1 2 місяці тому

      illa joothante jaara puthraa

    • @saheershano.0730
      @saheershano.0730 2 місяці тому

      Poda punde

    • @B4chanel
      @B4chanel 2 місяці тому

      അവന്റെ ചിരി കണ്ടോ യുദ്ധകൊതിയൻ. ഇവനെ പോലുള്ള മലയാളികൾ ആണ് ഗൾഫിൽ ഇരുന്നു ബംഗാളികളെ എ രുകക്കോട്ടുന്നത്

    • @josekuttyantony7944
      @josekuttyantony7944 2 місяці тому +2

      ബംഗ്ളാദേശ് വഴി രോഹിഗൃ൯😂

  • @kulathildinesh
    @kulathildinesh 2 місяці тому +2

    നല്ലകാര്യം അല്ലെ രാജ്യസ്നേഹവും,രാജ്യത്തിനു വേണ്ടി ജീവിച്ചവർക്കും ആയിരിക്കണം ആദ്യ പരിഗണന അല്ലാതെ ഇന്ത്യയെ പോലെ രാജ്യദ്രോഹികൾക്ക് സഹായവും പരിഗണനയും നൽകി മാവുദൂദി ചാനലിനെ പോലും പ്രവർത്തിക്കുവാൻ അനുവദിക്കുന്നത് രാജ്യത്തിനു ഗുണകരം അല്ല

  • @Abigail-bq3od
    @Abigail-bq3od 2 місяці тому +3

    ഞാൻ സൗദിയിൽ അഞ്ചാറു കൊല്ലമുണ്ടായിരുന്നു.
    ഒരു സംഭവം പറയാം. ബംഗ്ലാദേശി ഗലി.. കാലുകുത്താൻ സ്ഥലമില്ല..ഒരു സുജി വീണാൽ തറയിലെത്തില്ല. അതുപ്പോലെയാണ് ഒഴിവു ദിവസം ആ ഗലി.
    ഞാൻ അതിനടുത്തുള്ള വാച്ച് റെപേർ കടയിൽ ബാറ്ററി മാറാൻ നില്കുന്നു. രണ്ടു ബംഗാളികൾ അടുത്തുണ്ട്. പെട്ടെന്നൊരു ബഹളം. നൊക്കുമ്പൊൾ ഒരു യമനി അതാ ബംഗാളികളുടെ തലക്കുമുകളുടെ ഒഴുകിവരുന്നു.
    അവനെ പൊക്കി തള്ളി ഞാൻ നിക്കുന്ന ഗലിയുടെ എന്ട്രന്സിലേക്കു കൊണ്ടുവരികയാണ്. അവിടെ എത്തിയപ്പോൾ എന്റെ കൂടെ നിന്ന ബംഗാളികൾ ഓടിപോയി ചാടി അവനെ ഇടിച്ചു.
    തിരിച്ചുവന്നു.
    ഞാൻ ചോദിച്ചു. എന്തിനാണ് നിങ്ങൾ അവനെ ഇടിച്ചത്.
    മറുപടി "മാലും നഹി".
    അടുത്തയാൾ പറഞ്ഞു. എന്തെങ്കിലും കാരണം കാണും അതുകൊണ്ടല്ലേ ഞങ്ങളുടെ ആളുകൾ അവനെ കൊണ്ടുവന്നത്.
    ഈ ബംഗാളികളെയാണ് നാം പറവൂര് കാണുന്നത്.
    ഇവരെ നമ്മുടെ മുസ്ലിം സമൂഹം വളത്തുന്നു .
    ഇസ്ലാമതമായത്‌കൊണ്ടു മക്കളെ കെട്ടിച്ചുവരെ കൊടുക്കുന്നു. മതത്തിന്റെ പേരിലായാലും എന്തിന്റെ പേരിലായാലും കാരണമറിയാതെ ഇവർ തല്ലും കൊല്ലും.

    • @ayyppnkvfc
      @ayyppnkvfc 2 місяці тому

      Perumbavoor

    • @ayyppnkvfc
      @ayyppnkvfc 2 місяці тому

      same Mob group burned police jeep in kizhakkambalam 2 year ago. same type unrest

  • @vishnugangadhar
    @vishnugangadhar 2 місяці тому +14

    അടുപ്പുട്ടി ചർച്ച ഞങ്ങളുടെ മുസ്കറ്റിൽ വീടിവപ് ഉണ്ടായപ്പോ കണ്ടില്ലലോ. 9 പേര് കൊല്ലപ്പെട്ടു. അടുത്ത എപ്പിസോഡ് ചർച്ച ചെയ്യാമോ

    • @ayisha.6vayas
      @ayisha.6vayas 2 місяці тому

      Ivide allahunte andi chappind irikuva mamad athu kazhinjit nokam

    • @സർബത്ത്
      @സർബത്ത് 2 місяці тому +2

      കൊന്നവൻ നമ്മന്റെ ആൾ അല്ലേ അപ്പോൾ ചർച്ച ആവശ്യം ഇല്ല

    • @nidhinbabu-kb5zb
      @nidhinbabu-kb5zb 2 місяці тому

      ബ്രദേഴ് തമ്മിലുള്ള അടി ഇവിടെ ചർച്ച ചെയ്യില്ല വാദി കബീറിൽ കുണ്ടിക്ക് വെടി കൊണ്ട എന്റെ കൂട്ടുകാരൻ 🥲🥲

  • @PS-pj4qg
    @PS-pj4qg 2 місяці тому +6

    ഇവിടെ ജൂതൻ ഇല്ലാത്തതിനാൽ കോയമാർ ആരും പ്രതികരിക്കില്ല

  • @nazarta-fy5fu
    @nazarta-fy5fu 2 місяці тому +35

    പ്രസിഡണ്ട് അല്ല പ്രധാനമന്ത്രിയാണ് ബംഗ്ലാദേശിൽ

    • @shabeebmkd2670
      @shabeebmkd2670 2 місяці тому

      No aseena king aaa

    • @MagicMalu-b6j
      @MagicMalu-b6j 2 місяці тому

      Podedo king alle 😂aviduthe women prime minister ​@@shabeebmkd2670

  • @radhakrishnanradhakrishnan7789
    @radhakrishnanradhakrishnan7789 2 місяці тому +15

    എല്ലാ റിസർവേഷനും എടുത്തു കളഞ്ഞു ബംഗ്ലാദേശിനെ രക്ഷിക്കൂ !

  • @shajiluckose5021
    @shajiluckose5021 2 місяці тому +5

    ടൈ ഹമാസിന്റെ കാരൃം എന്തായി? നീ അതൊന്ന് വിശകലനം ചെയ്യ്?

  • @amancool919
    @amancool919 2 місяці тому +2

    ഇമ്മാതിരി പുറമ്പോക്കുകളുടെ വിഷയത്തില്‍ ഇടപെടാതെ ഗാസന്‍ തിരി കത്തിച്ച് ഉല്ലസിക്കൂ...

  • @mahendra9967
    @mahendra9967 2 місяці тому +2

    Media one the best channel for news 👌🏻

    • @how2do46
      @how2do46 2 місяці тому +2

      ശരിയായ വാർത്തയ്ക്ക് media one കാണണം .
      ഇവർ കൊടുക്കുന്ന വാർത്തയുടെ opposite ആരിക്കും ശരിയായ വാർത്ത .

  • @anoobmammoet3356
    @anoobmammoet3356 2 місяці тому +12

    മുഖ്യൻ ഒരു പ്രമേയം അവതരിപ്പിച്ച് പ്രക്ഷോഭകരെ സപ്പോർട്ട് ചെയ്യണമെന്നാണ് അതിന്റെ ഒരു ഇത് 🫣

  • @jgt362
    @jgt362 2 місяці тому +6

    നെടുവീർപ്പു + കരച്ചിൽ

  • @rajendranpillai2763
    @rajendranpillai2763 2 місяці тому +4

    ഈ വാർത്ത വായിക്കുന്ന വനിത ഹിജാബ് ഇടാഞ്ഞെതെന്താ...

    • @Hehekk197
      @Hehekk197 2 місяці тому

      Than oranam idth itto appo veshamam marum.

  • @sujithkylm
    @sujithkylm 2 місяці тому +9

    കേരളത്തിൽ സംവരണം 50 മുകളിൽ അല്ലെ

  • @sankarkrishnan407
    @sankarkrishnan407 2 місяці тому +26

    ബംഗ്ലാദേശിനോടുള്ള നിങ്ങളുടെ വിരോധം എനിക്കറിയാമായിരുന്നു

    • @afnan_afnu
      @afnan_afnu 2 місяці тому +5

      Uff നിങ്ങള്‍ക്ക് എല്ലാം അറിയാം ലെ, ഭയങ്കരം 😂😂

    • @yuaan9688
      @yuaan9688 2 місяці тому +1

      Thanne .bhayankaran

    • @SalahudheenAyyoobi-mt6lr
      @SalahudheenAyyoobi-mt6lr 2 місяці тому +2

      ഹാവൂ, നിനക്ക് വേറെയും കുറേ കാര്യങ്ങൾ അറിയാം.... പ്ലടോണിയം... പിന്നെ യൂറേണിയം

    • @ayyppnkvfc
      @ayyppnkvfc 2 місяці тому +1

      @sankarkrishnan407 Bangladesh Pm Haseena banned jamaath e islami, Same Jamaath e islami is the mother organisation of this Media one channel here.

  • @martinbritto87
    @martinbritto87 2 місяці тому +13

    ഇവിടെ 80%അടിച്ചോണ്ട് പോണു അപ്പോഴാ

  • @shabeebmkd2670
    @shabeebmkd2670 2 місяці тому +6

    ഇന്ത്യൻ ആർമി സജ്ജം ആണ് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചാൽ മണിക്കൂറുകൾക്കകം ഇന്ത്യൻ സൈന്യം ബംഗ്ലാദേശിൽ എത്തും
    ഹസീന + ജി 🥰🥰

    • @salimkompan5281
      @salimkompan5281 2 місяці тому +3

      എന്ന് നിന്നോട് ആരേലും പറഞ്ഞോ...??

    • @Abhimanyu.000
      @Abhimanyu.000 2 місяці тому

      ​@@salimkompan5281പറയണ്ട ആവിശ്യം ഇല്ലടാ അത് അങ്ങനെ ആണ് politics

  • @michaeltomy7613
    @michaeltomy7613 2 місяці тому +34

    Pakistan vibhajichath mediaone pidichilke😂

    • @Hero-d8c
      @Hero-d8c 2 місяці тому

      ഇല്ല വിഘടന വാദം ആണ്

    • @lunkitimes3258
      @lunkitimes3258 2 місяці тому

      ഷക്കീനക്ക് പുടിച്ച, പുള്ളെ

    • @renjithrajendran5966
      @renjithrajendran5966 2 місяці тому +6

      അന്നേ ജമാ അതെ ഇസ്ലാമി വിഭജനത്തിന് എതിരാണ് 😁😁

    • @Pvtil1
      @Pvtil1 2 місяці тому

      pottanaanalle ?

  • @AneeshRajendran-yu5zz
    @AneeshRajendran-yu5zz 2 місяці тому +13

    ഗാസയെയും ഷേവ് ചെയ്തു അടുത്തത് ബഗ്ലാദേശിനെ ഷേവ് ചെയ്യൽ 😂😂😂😂

  • @bijupaul4186
    @bijupaul4186 2 місяці тому +9

    ഇന്ത്യയിലെ സംവരണം എല്ലാം എടുത്തുകളയണ്ടേ?

    • @B4chanel
      @B4chanel 2 місяці тому +1

      അതുപറ്റില്ല 😂😂😂

    • @rettscarlet
      @rettscarlet 2 місяці тому +1

      ഹേയ് അത്‌ പറ്റില്ല, അവിടത്തേത് അന്യായം, ഇന്ത്യയിലെ 60 ശതമാനം അത്യാവശ്യം

  • @nandakumarmani9769
    @nandakumarmani9769 2 місяці тому +4

    അൽ ഫാം വെന്തില്ലാഹ്😂😂😂

  • @abcd2574
    @abcd2574 2 місяці тому +25

    മത മൗലികവാദികളായ മൗദൂദികളെ താഴെയും മുകളിലും നിർത്താതെ ഷേഖ് ഹസീന പെരുമാറിയിട്ടുണ്ട്..
    അതിൻ്റെ നല്ല വിഷമം ഉണ്ടല്ലെ... സഹിക്കുക..
    ഇന്ത്യയുടെ സുഹൃത്ത് ആണ് ഷേഖ് ഹസീന ബംഗ്ളാദേശ് യുദ്ധത്തിൽ അവരുടെ പിതാവിനെ പിന്തൂണച്ചതിൽ ഇപ്പൊഴും നന്ദി ഉള്ള ഭരണാധികാരി..

    • @shibinbs9655
      @shibinbs9655 2 місяці тому +1

      എന്ത് നന്ദിയുണ്ടെന്നും പറഞ്ഞാലും ഇപ്പൊ അവിടെ നടക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. അതിനെ ഒരിക്കലും ഇന്ത്യ സപ്പോർട്ട് ചെയ്യാൻ പാടില്ല.

    • @abcd2574
      @abcd2574 2 місяці тому

      @@shibinbs9655
      ബാംഗ്ളാദേശ് രൂപികാരണത്തിനു കാരണമായവർക്ക് സംവരണം ഏർപെടുത്തിയത് ആണോ ജനാധിപത്യ വിരുദ്ധത 🙂
      ജമാ അത്തെ ഇസ്ലാമി പോലുള്ള മത വർഗീയവാദികളുടെ അജണ്ട മനസ്സിലാകും..
      ഇന്ത്യ ഇന്ത്യയെ പിന്തുണക്കുന്നവർക്ക് ഒപ്പം നിൽക്കണം

    • @HUMANIST_101
      @HUMANIST_101 2 місяці тому

      ​@@shibinbs9655
      Avidathe Democracy kk vendi nammal vilapikkendathilla.
      India kk nallath Sheikh Hasinayum Awami League um Bangladeshil undakunnathan.
      Khalida Ziya Jama athe Islami vannal China kkum Pakistan um avide melkkay kittum. Avideyulla port chinakk kodukkum. Oru pakshe USA ye sukhippikkan avarodoppam chernn Military base n anumathi kodukkanum chance und.
      Appol Nammude chuttillum ethirali rajyangal kk sakthi koodm. Indiayude ulla power um influence um veendum idiyum. Ath sarkkarin indian citizensin vendi avasarangal thurakkanulla sheshi kurakkum. Loka rajyangalk idayilullla nilayum vilayum idiyum.
      Avideyulla Hindu, Christian, Budhist minorities num Sheikh Hasina Yan rakshaka. Mattullavar vannal avarude avastha dayaneeeyamavum. Matha peedanam koodiyal indiayilekk palayanam cheyyanum idayund.
      Modi ji support cheyyunnu ennathu kond Sheikh Hasinaye Nammal ethirkkenda karyamilla. Congress ayirunnu munp Sheikh Hasina yeyum avarude achaneyum pinthunachath. Bangladesh undayath Indira Gandhiyude kalathan. Indira Gandhi yude Rashtreeya Ichasakthi karanaman Bangladesh undayath. Aa kalaghattathil Sheikh Hasinaykk thamasichath Delhiyil aayirunnu.
      Modi BJP virodham Ariyathe enkilum Rajya Virodham aavathe nokkuka.
      Ee charchayil pankedukkunnavar parayunnathellam vellam thodathe vizhungaruth.
      Ella vasthuthakalum, Sandarbhangalum , Sahacharyavum, Charithravum , Yadharthyavum avar pariganikkunnilla. Avideyum ivideyum thodatha vivarangalil ninn Complex Subject aaya Foreign Policy abhiprayangal parayathirikkuka.
      Videsha Nayathil National Interest aan valuth. Democracy, Human Rights okkey ethiraliye adikkanulla vadi mathraman. democracy ye ppatti vaa thorathe samsarikkunna rajyangalude pravrthikal nokku.

    • @ayyppnkvfc
      @ayyppnkvfc 2 місяці тому +1

      @@shibinbs9655 Same dictatorship is prevalent in GCC countries. oppose that also?

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 місяці тому +5

    നല്ല അടിയുടെ കുഴപ്പം ആണ് അവിടെ തിരഞ്ഞെടുത്ത ഗവൻമെൻ്റിൻ്റെ തീരുമാനം ആണ് പ്രധാനം ഹസീന അടിച്ചാമർത്തും.

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq 2 місяці тому

      അവിടെമാത്രമല്ല എല്ലാസ്ഥലത്തും ഗവണ്മെന്റ് തീരുമാനിക്കും. ഇന്ത്യയിലും

  • @RajA-rz2jw
    @RajA-rz2jw 2 місяці тому +3

    കിഴക്കൻ ബംഗാളീകൾ പാകിസ്ഥിനിൽ നീന്ന് വേർപ്പെട്ടു പോരാൻ ഉണ്ടായ സാഹചര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ പങ്ക് ചെറൂതല്ല. ഇപ്പോൾ വളരെ അസുന്തലിതമായ സംവരണ നയങ്ങൾ കാരണം യുവാക്കൾ തെരൂവിൽ ഇറങ്ങാനിടയായി. ജമാഅത്തെ വീണ്ടൂം കലക്ക് വെള്ളത്തീൽ മീൻ പിടിക്കൂന്നു. രാഹുൽ മുന്നോട്ട് വെയക്കൂന്ന സംവരണം ഇന്ത്യയിലും ഈ അവസ്ഥ ഉണ്ടാക്കിയേക്കാം.
    2023ൽ അവസാനിച്ച പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചത് (prefered nation status കാലാവധി കഴിഞ്ഞൂ.) കാരണം സാമ്പത്തിക മേഖലയിലെ മാന്ദൃം മറികടക്കാൻ നടപടികൾ ഒന്നും എടുത്ത് കാണുന്നില്ല!

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t 2 місяці тому

    കേരസ്ഥാനിൽ ഹർത്താലിന് സാധ്യതയുണ്ട്,,,

  • @WinnerAgenciesKottayam-hv6ky
    @WinnerAgenciesKottayam-hv6ky 2 місяці тому

    ഇവിടെ അതിൽ കൂടുത് പിൻവാതിൽ നിമയനം നടക്കുന്നുണ്ട്.. വേറെ ഒരു പേരിൽ അവിടെ നടക്കുന്നു എന്നുമാത്രം

  • @mahmoodhassan8963
    @mahmoodhassan8963 2 місяці тому +4

    സൗദി ബംഗ്ലാദേശിൽ കാര്യമായി invest ചെയ്യുന്നുണ്ട്, 🤷🏻‍♂️🤷🏻‍♂️

    • @shakeermaxima
      @shakeermaxima 2 місяці тому

      കയ്ഞ്ഞ് കഥ 🤓

    • @muhsinasathar
      @muhsinasathar 2 місяці тому

      എന്നിട്ടാണോ അവർക്ക് സൗദി വിസ കൊടുക്കാൻ മടിക്കുന്നത് 😊

  • @vinilthomas6974
    @vinilthomas6974 Місяць тому

    കറന്റ്‌ ഇല്ലാതെ ജീവിക്കുന്ന ടീംസ് ഇന്ത്യ കറന്റ്‌ കൊടുക്കില്ല 😂😂

  • @SudheerPadmanaphan
    @SudheerPadmanaphan 2 місяці тому

    അടുപ്പ് കൂട്ടി ചർച്ച ചെയ്ത്
    പാലസ്റ്റീനെ ഒരു വഴിക്കാക്കി
    ഇനി ബംഗ്ലാദേശിനെ കുടി😢😢😢😢

  • @nitinvenu5872
    @nitinvenu5872 2 місяці тому

    ലോകത്ത് എവിടേ യും ഇല്ല. ഡേയ് അതൊക്കെ ഓരോ രാജ്യത്തിന്റെ ചരിത്ര അതീതമായ കാരണം ആണ് അതിനു നിനക്ക് എന്ത് കാര്യം

  • @ashiqmaliyekalcs7066
    @ashiqmaliyekalcs7066 2 місяці тому +4

    നിങ്ങൾക്ക് ഫണ്ട് തരുന്നത് ജമാഅത്തെ ഇസ്ലാമി അല്ലേ

  • @mohammedat8630
    @mohammedat8630 2 місяці тому

    👍🏻👍🏻

  • @shinevalladansebastian7847
    @shinevalladansebastian7847 2 місяці тому +1

    അമേരിക്കയും ഇസ്രായേലും ആണ് ഇതിനു പിന്നിൽ അല്ലേ കോയാ 😆😆😆

  • @sabarijmohan4358
    @sabarijmohan4358 2 місяці тому +5

    Biggest criminal channel

  • @adv11139
    @adv11139 2 місяці тому +3

    India - BD border security increase ചെയ്യേണ്ടി വരും....അല്ലെങ്കിൽ ഇന്ത്യയ്ക്ക് തന്നെ ഭീക്ഷണി......ചൈനയ്ക്ക് ഇതിൽ ഒരു പങ്ക് ഉണ്ടോ ..... ഷെയ്ഖ് ഹസീന... ചൈനയുമായി നല്ല ബന്ധമല്ല.... പക്ഷേ ഇന്ത്യയുമായി നല്ല ബന്ധമാണ്...... ചൈന....യുടെ കറുത്ത കൈകൾ......indakam...

  • @deepash4853
    @deepash4853 2 місяці тому +2

    17കോടി പെറ്റു കൂട്ടൽ തന്നെ ആണ് പണി

    • @rabiyasaheer1624
      @rabiyasaheer1624 2 місяці тому

      നിങ്ങളും pettu. കൂട്ടിക്കോ

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 2 місяці тому +2

    കുത്തിതിരുപ്പുകാർ എത്തിയല്ലോ

  • @AhammedAt
    @AhammedAt 2 місяці тому +20

    ബംഗ്ലാദേശ് വികസനത്തിന്റെ പാതയിലാണ് എല്ലാമേഘ യിലും വമ്പൻ കുതിപ് തൊഴി വ്യവസായ കാർഷിക gdp വളർച്ച എന്ന് ഇന്ത്യ യെ അടക്കം മറി കടന്ന് മുന്നോട്ട് കുതിക്കുന്ന ഇത് ഇന്ത്യയിലെയും ലോകത്തെയും കേരളത്തിലെയും മാധ്യമ ങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു അതെല്ലാം വിട്ടു വിദ്യാ ർത്തി പ്രശ്നം ഉ യർത്തി കാട്ടി ബംഗാളി ൽ കുഴപ്പം എന്നൊക്കെ മദ്യ മ mediaon ജമാ ത്തെ ഇസ്ലാമിയുടെ തുര പ്പെൻ റിപ്പോര്ട്ട് അത് നിറുത്താൻ ആയില്ലേ ബംഗ്ലാദേശ് പാടി അടച്ചു പിണ്ഡം വെച്ച ജമാ അത്തിനുള്ള അരിശം കേരളത്തിൽ തീർക്കുന്നോ

    • @Muv251
      @Muv251 2 місяці тому +4

      Ippo ethra alkaar marichi enn thanikk ariyooo ath oru problem alleee

    • @afnan_afnu
      @afnan_afnu 2 місяці тому

      Eda theettame, indiayekkal vikasanavum gdp um ulla or rajyath kalapam nadannal ath news aakkan pattoole?? Ini report cheyyathe irunnalum ninne pole kore ennam varum, ann bangladeshil ath nadannappo nee onnum kandillallo ennum paranj.

    • @vishnusomanath6994
      @vishnusomanath6994 2 місяці тому

      Koppanu avidunnu chaadi indiayil vannu paniedukua avanmar enit nammal avare omanaperit vilikukum atidi thozhilalikal ..India evde nikunnu Bangladesh evde nikunu bloody fool

    • @cheriancgeorge1807
      @cheriancgeorge1807 2 місяці тому +1

      Jana peruppam.bangla..
      Bhaaviyil kuzhappathil akum.athinte soochana

    • @ismaeel8042
      @ismaeel8042 2 місяці тому

      നൂറിൽ അധികം വിദ്യാർത്ഥികളെ പോലീസ് വെടി വെച്ച് കൊന്നത് അറിഞ്ഞിരുന്നോ..ഇപ്പോഴും കലാപം നടക്കുകയാണ് അവിടെ

  • @sanjuthomas3190
    @sanjuthomas3190 2 місяці тому +4

    ആദ്യം കേരളത്തിലെയും ഇന്ത്യയിലെയും അനീതി നിറഞ്ഞ സംവരണത്തിനെതിരെ പ്രതികരിക്കു

  • @thetastebuds61
    @thetastebuds61 2 місяці тому +1

    Talk about democracy in Shia Iran😂😂😂😂

  • @ajmalk5676
    @ajmalk5676 2 місяці тому +6

    എവിടെ നാറിത്തരം നടക്കുന്നുണ്ടോ അവിടെ നമ്മുടെ ജി യുടെ പൂർണ പിന്തുണ ഉണ്ടാവും....പുട്ടിനോക്കെ ജിയുടെ കൺകണ്ട ദൈവമാണ് 😏

  • @JanzCineWorld
    @JanzCineWorld 2 місяці тому +5

    തുടങ്ങിക്കോ, ഓപ്പോസിഷൻ ആയ ജമാഅതെ കേറിയാൽ അല്ലെ നിങ്ങൾക്ക് സുഖം ആവൂ ല്ലെ. തുടങ്ങിക്കോ, ഇവിടെ ഒരു ബംഗ്ലാദേശ് സപ്പോർട്ട് റാലി. അല്ല പിന്നെ 😏😏😏

  • @creativespark8255
    @creativespark8255 2 місяці тому +8

    Jamath islami..oru religious party allae not political party

    • @aneesrahman9282
      @aneesrahman9282 2 місяці тому +1

      Its a socio religious political party in Bangladesh and Pakistan.

    • @Abhimanyu.000
      @Abhimanyu.000 2 місяці тому

      ​@@aneesrahman9282Pakistanooo?

  • @nizamnazar6469
    @nizamnazar6469 2 місяці тому

    Power of students🔥

  • @ajithkumar8253
    @ajithkumar8253 2 місяці тому +1

    അവിടെ ന്യുനപക്ഷത്തിന് സംവരണം ഉണ്ടോ

  • @haneefathacharupadikkal6076
    @haneefathacharupadikkal6076 2 місяці тому +4

    ദുബായിലും ഗാർമെൻറ്സ് ബംഗ്ലാദേശിൽ നിന്നും വരുന്നുണ്ട്

    • @JacobAlexander1000
      @JacobAlexander1000 2 місяці тому +2

      Cheap labor and environmental rules oke kuravanu atha textile business avide nadakunnath

    • @salimsallu9618
      @salimsallu9618 2 місяці тому +1

      @@JacobAlexander1000ഇന്ത്യയിലും കേരളത്തിന് പുറത്ത് അങ്ങനെയൊക്കെ തന്നെ

  • @ananthaharijith1965
    @ananthaharijith1965 2 місяці тому +1

    Congress initiated Karnataka reservation for Kannadigas and 100% caste based reservation will be interesting to implement in India. Could cause turmoil in India as well.

  • @bhasheermohammed1863
    @bhasheermohammed1863 2 місяці тому +50

    നമ്മുടെ രാജ്യത്തും മോദി അതുപോലെ ആക്കാൻ വേണ്ടി ഒരുപാട് ശ്രമം നടത്തിയത് ലോകം മുഴുവൻ കണ്ടു.... അതി ഭീകരമായിരുന്നു അത്.... അതാണ് യുപിയിൽ അടക്കം പള്ളി പൊളിച്ചു അമ്പലം പണിഞ്ഞ ആ സ്ഥലത്തു വരെ ബിജെപി തോറ്റു പോയത്.... ജനങ്ങൾ ഒറ്റകെട്ടായി നിന്നാൽ ഏത് ഏകാധിപതിയും വീഴും.... അല്ലെങ്കിൽ വീഴ്ത്തും.... മോദി ഇന്ത്യൻ ഭരണഘടന യെ വരെ വെല്ലുവിളിച്ചും അത് തള്ളിപ്പറഞ്ഞും ആണ് നിന്നത്.... അതേ മോദി പാർലിമെന്റ്ൽ ഭരണഘടന പുസ്തകം പിടിച്ചുകൊണ്ട് വന്നത്.... അത് മോദിയെ കൊണ്ട് പിടിപ്പിച്ചത് നമ്മുടെ രാഹുൽ ഗാന്ധിയാണ്...... അതാണ് രാഹുലിന്റെ പവർ

    • @rahula1029
      @rahula1029 2 місяці тому +16

      ആദ്യം മലപ്പുറത്ത് ഒരു അമുസ്ലിമിനെ ജയിപ്പിച്ചു കാണിക്കു എന്നിട്ട് മതേതരം ജനാധിപത്യം എന്നൊക്കെ പറ.

    • @ashrafjafarprml8957
      @ashrafjafarprml8957 2 місяці тому +2

      ​@@rahula1029തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിൽ നിന്നും എ കെ ആന്റനി യെ വൻ ഭൂരിപക്ഷത്തോടെ നിയമ സഭയിലേക്കയച്ചവരാണ് മലപ്പുറത്തുകാർ സഹോദരാ 😊

    • @rahula1029
      @rahula1029 2 місяці тому

      @@ashrafjafarprml8957അന്റെ ഉപ്പുപ്പാക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴുള്ള സ്ഥിതി എന്താണ്?

    • @JoshiThomas-mq9yd
      @JoshiThomas-mq9yd 2 місяці тому

      എടോ തിരുരങ്ങാടി മാത്രമല്ല ഇന്ത്യയിൽ പല മുസ്ലിം ഭൂരിപക്ഷ സ്ഥലത്തും . ലീഗ് അല്ല മത്സരിക്കാൻ . നിൽക്കുന്നത്. കോൺഗ്രസ് ആണ് അവിടെ എവിടെ എങ്കിലും ഒരു ബി ജെ പി സ്ഥാനാർത്ഥി ജയിച്ചിട്ടുണ്ടോ മുസ്ലിങ്ങൾ മതം നോക്കി തന്നെ വോട്ട് ചെയ്യുന്നത് പിന്നെ മോദിയെ . ഒന്നും ചെയ്യാൻ കഴിയില്ല നിനക്ക് ഒന്നും Up യിൽ എങ്ങനെ ആണ് സീറ്റ് കൂടിയത്. UP BJP യുടെ . പടലപിണക്കം അതാണ് പറ്റിയത് 28 അലവലാതികൾക്കും കൂടി എന്നിട്ട് കിട്ടിയതോ 230 ഇപ്പോഴും ഭരിക്കുന്നത് BJP തന്നെ ആണ് 2029 ലും BJP തന്നെ. പിന്നെ മൗമൂദി ചാനലിലെ അടുപ്പ് കല്ല് തീട്ടങ്ങൾ . കരഞ്ഞ് തീർക്കട്ടെ . ത്വാത്വിക ആചാര്യൻ ആയ ഭാവുദ് പറഞ്ഞത് കറക്റ്റ് ആണ് ജമ അത്തെ എന്ന ഇസ്ലാമിക തീവ്ര വാത ഗ്രൂപ്പിനെ ബംഗ്ലാദേശ് നിർത്തലാക്കി😭

    • @albadhiyainternet707
      @albadhiyainternet707 2 місяці тому

      @@rahula1029 modium haseenaum ore nilapad

  • @zjn1986
    @zjn1986 2 місяці тому

    കഴിഞ്ഞ ഈദ് ന്റെ സമയം മുതൽ കലാപം നടക്കുകയാണ് അവിടെ. മാധ്യമങ്ങളിൽ വാർത്ത വരാൻ ഇത്രയും വൈകിയത് എന്താണെന്നു അറിയില്ല. കഴിഞ്ഞ ദിവസം ഒരു ബംഗ്ലാദേശി സ്വദേശി യായ ഫ്രണ്ട് നാട്ടിൽ പോയി വന്നിരുന്നു. ഇന്റർനെറ്റ്‌ ഒക്കെ കട്ട്‌ ആണ് അവിടെ. വിദ്യാർത്ഥി പ്രക്ഷോഭം വളരെ വലിയ രീതിയിൽ അവിടത്തെ ജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുന്നു. എയർ പോർട്ട്‌ ടാക്സി പോലും വിടുന്നില്ല. ആംബുലൻസ് മാത്രമാണ് നിരത്തിൽ ഉള്ളത്. പാഞ്ഞടുത്ത അക്രമികളെ ടിക്കറ്റ് കാണിച്ചു കഷ്ടിച്ചാണ് പലരും ഗൾഫിലേക്ക് ലീവ് കഴിഞ്ഞു തിരിച്ചെത്തുന്നത്. മൂന്ന് ദിവസം മുന്നേ വീട്ടിൽ നിന്നിറങ്ങിയിട്ട് കാൽ നടയായി ഒക്കെ എയർ പോർടിനടുത്തു എത്തി റൂമെടുത്തു തങ്ങി ആണ് സുഹൃത്ത് ഫ്‌ളൈറ്റ് പിടിച്ചത്. എന്നാൽ നാലും അഞ്ചും മണിക്കൂർ താമസിച്ചു പുറപ്പെട്ടിട്ടും എത്തിച്ചേരാത്ത യാത്രക്കാർ ആയിരുന്നു കൂടുതലും. നല്ലൊരു ശതമാനം ആളുകൾക്കും ബുക്ക്‌ ചെയ്ത ഫ്ളൈറ്റിൽ യാത്രാതിരിക്കാൻ എത്തിച്ചേരാൻ സാധിക്കുന്നില്ല. വളരെ വലിയ കലാപം ആണ് നടക്കുന്നത്. മാധ്യമങ്ങളിൽ അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല ഈ വാർത്തക്ക്

    • @sreenathgopinathan4002
      @sreenathgopinathan4002 2 місяці тому

      Athu avarude aabhyanthara karyam
      India can not have big brother attitude
      Bangladesh 🇧🇩 can solve their internal issues on their own

  • @rahulradhu1029
    @rahulradhu1029 2 місяці тому

    ഷേവ് ബ്ല ഗാദേശ്

  • @MaariyaKozhikkal
    @MaariyaKozhikkal 2 місяці тому

    തൊഴില്ലായ്മ /പട്ടിണി
    ഒരു ഹിന്ദു /മുസ്ലിം വർഗീയത ഉണ്ടാക്കി, ജന ശ്രദ്ധ മാറ്റാൻ
    അവിടെ അവസരം ഇല്ലാതായി പോയി

  • @sanjuthomas3190
    @sanjuthomas3190 2 місяці тому +9

    ഇന്ത്യയിലും എല്ലാ സംവരണണം നിർത്തണം

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 місяці тому

      കോമഡി അടിക്കല്ലേ

    • @akv1989
      @akv1989 2 місяці тому

      പഹയാ നിന്റെ ടീമിൽ പാവപ്പെട്ടവർ ഉണ്ട്, അവർ ക്ക് സംവരണം ഉണ്ട്, handicappeed ഉണ്ട് അവർക്ക് ഒക്കെ വേണ്ട എന്നാണോ അച്ചായാ

  • @kshoukathali4
    @kshoukathali4 2 місяці тому

    ഈ നിയമം ബിജെപി ക്ക് കൊണ്ടവരാൻ ആവില്ല കാരണം അവർ സ്വാതന്ത്ര്യ സമരത്തിൽ ഇല്ലാലോ 😂😂😂

  • @vijayanp5342
    @vijayanp5342 2 місяці тому +2

    സിപിഎം ഹർത്താൽ ഉണ്ടോ

  • @sadhukumar338
    @sadhukumar338 2 місяці тому

    അടുപ്പ് കുട്ടി ചർച്ച 😂😂😂

  • @BharathLove24
    @BharathLove24 2 місяці тому +4

    ജമാ അത്തെ ഇസ്ലാമിക്കു ബംഗ്ലാദേശിനോടുള്ള വിദ്വേഷം ഇന്ത്യക്കാർക്കു മനസ്സിലാകും.
    പാകിസ്ഥാൻ നമ്മുടെ മുത്താണ്

  • @muralim9277
    @muralim9277 2 місяці тому +1

    Like muslims getting minority quota + obc quota in kerala😂

  • @newsdecodes
    @newsdecodes 2 місяці тому +1

    മൗദി ചാനെൽ ആണ് ഇവർക്ക് ഒത്തു സഹിക്കാൻ പറ്റിയ മതിയായിരുന്നു

  • @rileeshp7387
    @rileeshp7387 2 місяці тому

    ബംഗ്ലാദേശ് സെക്കുലർ രാജ്യം ആയത് കൊണ്ട് ജമാത്ത് ഇസ്ലാമിക്ക് അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

  • @sabarijmohan4358
    @sabarijmohan4358 2 місяці тому +2

    What about gaza 😂😂😂😂.

  • @jithinjoy4572
    @jithinjoy4572 2 місяці тому

    Quota for govt . jobs for dependent of freedom fighters is there in india too..but not in large number

  • @mahelectronics
    @mahelectronics 2 місяці тому +1

    ശൈഖ് അസിനയെ താങ്ങി ന്നു ത് ഇന്ത്യയാണ് അതാണ് ന്യൂസ് വരാത്തത്.

    • @rileeshp7387
      @rileeshp7387 2 місяці тому

      മറ്റു പത്രങ്ങൾ വായിക്കണം

    • @rileeshp7387
      @rileeshp7387 2 місяці тому

      ജമാത്തെ ഇസ്ലാമി സജീവ മായ് ഉള്ളത് കൊണ്ട് പാക്കിസ്ഥാനിൽ പിന്നോട്ട് പോകുന്നു

  • @vineshvprabhu5846
    @vineshvprabhu5846 2 місяці тому +2

    Sudu rodhanam😂

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 2 місяці тому +3

    ആർക്ക് വേണം

  • @nixongeorge4848
    @nixongeorge4848 2 місяці тому +1

    Shave bangaleeeeeeee

  • @wolf-vr9kr
    @wolf-vr9kr 2 місяці тому +1

    Nalla vishmam und avnu sudu😂😂

  • @shakkircalicut
    @shakkircalicut 2 місяці тому +3

    15+15= 25 😂

  • @HUMANIST_101
    @HUMANIST_101 2 місяці тому +4

    Avidathe Democracy kk vendi nammal vilapikkendathilla.
    India kk nallath Sheikh Hasinayum Awami League um Bangladeshil undakunnathan.
    Khalida Ziya Jama athe Islami vannal China kkum Pakistan um avide melkkay kittum. Avideyulla port chinakk kodukkum. Oru pakshe USA ye sukhippikkan avarodoppam chernn Military base n anumathi kodukkanum chance und.
    Appol Nammude chuttillum ethirali rajyangal kk sakthi koodm. Indiayude ulla power um influence um veendum idiyum. Ath sarkkarin indian citizensin vendi avasarangal thurakkanulla sheshi kurakkum. Loka rajyangalk idayilullla nilayum vilayum idiyum.
    Avideyulla Hindu, Christian, Budhist minorities num Sheikh Hasina Yan rakshaka. Mattullavar vannal avarude avastha dayaneeeyamavum. Matha peedanam koodiyal indiayilekk palayanam cheyyanum idayund.
    Modi ji support cheyyunnu ennathu kond Sheikh Hasinaye Nammal ethirkkenda karyamilla. Congress ayirunnu munp Sheikh Hasina yeyum avarude achaneyum pinthunachath. Bangladesh undayath Indira Gandhiyude kalathan. Indira Gandhi yude Rashtreeya Ichasakthi karanaman Bangladesh undayath. Aa kalaghattathil Sheikh Hasinaykk thamasichath Delhiyil aayirunnu.
    Modi BJP virodham Ariyathe enkilum Rajya Virodham aavathe nokkuka.
    Ee charchayil pankedukkunnavar parayunnathellam vellam thodathe vizhungaruth.
    Ella vasthuthakalum, Sandarbhangalum , Sahacharyavum, Charithravum , Yadharthyavum avar pariganikkunnilla. Avideyum ivideyum thodatha vivarangalil ninn Complex Subject aaya Foreign Policy abhiprayangal parayathirikkuka.
    Videsha Nayathil National Interest aan valuth. Democracy, Human Rights okkey ethiraliye adikkanulla vadi mathraman.

    • @maneeshcm5549
      @maneeshcm5549 2 місяці тому +1

      Ningal an yathartha rajya snehi ❤

  • @alpyalpy1000
    @alpyalpy1000 2 місяці тому

    അതിൻ്റെടേൽ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയെ വെളിപ്പിക്കൽ 😂😂

  • @jinshadmk6163
    @jinshadmk6163 2 місяці тому

    Njan itippalanu arinjatu ennum kanunndayirunnu

  • @bj-ej4io
    @bj-ej4io 2 місяці тому +2

    Nirthi podai avnde sudapi Chanel

  • @ayyoobanappadikkal4564
    @ayyoobanappadikkal4564 2 місяці тому

    Good

  • @B4chanel
    @B4chanel 2 місяці тому +1

    Dawwodanna കൂതികളുടെ അണ്ണാക്കിൽ കിട്ടി ചർച്ചയില്ല്ലേ

  • @aistories_7
    @aistories_7 2 місяці тому +1

    അവിടെ sfi dyfi ഉണ്ടരുനെങ്കിൽ 🥲

  • @123YADHU
    @123YADHU 2 місяці тому +2

    1:56 end kallam anu paryunea.... Pakistan cheytha crueality kond anu vere rajyam avan teerumanichathu ... Alathe verde vere rajyam akam parmjthala...

  • @eng9246
    @eng9246 2 місяці тому +1

    നുമ്മസമാധനം

  • @Officefeb
    @Officefeb 2 місяці тому

    They gave refugee to rohingya because saudi threatened bangladesh and cancelled a deal to take rohingyas , forcing bangladesh to take all

  • @vineethm8712
    @vineethm8712 2 місяці тому

    Indiayilum ithu pole undavan sathyatha undu....

  • @pelefans6549
    @pelefans6549 2 місяці тому

    India yekal better bangladesh ❤❤❤❤bangali

  • @manoj2323
    @manoj2323 2 місяці тому

    Shave mammad shave Gaza shave muri Andy’s…😂

  • @ALBERT39778
    @ALBERT39778 2 місяці тому

    Haseena wajid? Sheikh Haseena same?

  • @renilstv1524
    @renilstv1524 2 місяці тому +6

    സമാധാന മതക്കാർ അല്ലെ, സ്വാഭാവികം

    • @RasiyaAbu-dv1ww
      @RasiyaAbu-dv1ww 2 місяці тому

      Russia Ukraine ippozhum nashippichu kondiriykkunnu, manippuril ippozhum prashnanu,upyil alukale adichu kollunnu...Enthengilum parayanundo

    • @dreamsha4413
      @dreamsha4413 2 місяці тому

      പൊട്ടൻ ആണോ താൻ

  • @Kilimanjaro-n4u
    @Kilimanjaro-n4u 2 місяці тому

    East Pakistan alladei Bangladesh angine paranjalmathy Athyunnathanaya parama srishtavaya Deivam Thambiraan Indiaye kondu srishtichu swathandramakkiya Bangladesh

  • @akj10000
    @akj10000 2 місяці тому

    സർവകലാപശാല