പാലക്കാട്ടെ പോർക്കളം | Big fight likely for UDF, BJP in Palakkad bypoll | Out Of Focus

Поділитися
Вставка
  • Опубліковано 11 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 62

  • @saithalviempee9279
    @saithalviempee9279 6 годин тому +26

    K മുരളീധരൻ വരട്ടെ വിജയിക്കാൻ സാധ്യതയുണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തിനാണ് ആ സീറ്റ് കൊടുക്കേണ്ടത്😊

  • @siddiquemuhammed9181
    @siddiquemuhammed9181 6 годин тому +14

    എന്ത് റിസ്ക്കും ഏറ്റടുക്കാൻ കേരളത്തിൽ ഒരു നേതാവേ കോൺഗ്രസിൽ ഉള്ളു.. കെ മുരളീധരൻ..❤ തോൽവിയിലോ ജയത്തിലോ അല്ല കാര്യം വെല്ലുവിളി ഏറ്റടുക്കുന്നതിലാണ് കാര്യം 👍

  • @PhpneHi
    @PhpneHi 5 годин тому +9

    നിഷാദ് സത്യം പറഞ്ഞു 🙏👍👍🙏👍👍👍🙏🙏👍👍🙏🙏🙏👍 കെ മുരളീധരൻ വരണം 👍👍👍👍👍

  • @PhpneHi
    @PhpneHi 5 годин тому +5

    ദാവൂദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏👍👍🙏👍👍🙏🙏👍👍🙏

  • @hussainbappu995
    @hussainbappu995 6 годин тому +3

    ചർച്ചയിൽ മനപ്പൂർവ്വം വിട്ടു കളഞ്ഞതൊ
    മനസ്സിലെ വർഗീയത കൊണ്ടോ
    പറയാത്ത ഒരു കാര്യം യുഡിഎഫുനു പാലക്കാട് നഷ്ടപ്പെട്ടാലും ബിജെപി കൊണ്ടു പോയാലും പ്രശ്നമില്ലായിരുന്നു ഷാഫിക്കും പാലക്കാട് നഷ്ടപ്പെട്ടാലും പ്രശ്നമില്ലായിരുന്നു
    അതുകൊണ്ടാണല്ലോ വടകരയിലേക്ക് പോകുന്നത്
    അതുകൊണ്ട് മനസ്സിലെ കുത്തിതിരിപ്പും സത്യസന്ധതയും നിങ്ങളുടെ അടുപ്പുകൂട്ടി ചർച്ചയിൽ ഇല്ല

  • @safiyamk356
    @safiyamk356 4 години тому +1

    ഷാഫി വടകരയിൽ മത്സരിക്കുമ്പോൾ പറഞ്ഞു നടന്നത് എന്തൊക്കെയാണ് ഓർമ്മയുണ്ടല്ലോ...😢😢

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 5 годин тому +1

    കെ മുരളീധരനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല കേരളം അറിയപ്പെടുന്ന നേതാവ് പാലക്കാട് ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും മുരളീധരനെ തുണക്കും അതാണ് വിജയ സാധ്യതയുള്ളൂ ജനങ്ങളുടെ മനസ്സിൽ കോൺഗ്രസിന് തിരിച്ചറിയുക

  • @MuhammedRafeek-r2x
    @MuhammedRafeek-r2x 6 годин тому +4

    ദാവൂദ് സർ നിങ്ങളുടെ വിലയിരുത്തലുകൾ അപാരം തന്നെ ഓർമശക്തിയുടെ കാര്യം ഒരു രക്ഷയുമില്ല BIG SELUTE

  • @indiaindia4457
    @indiaindia4457 5 годин тому +4

    ഷാഫി വടകര വന്നാൽ ഏന്ധോ ആകു എന്നാലേ പറഞ്ഞെ വർഗീയവാദി dawood പറഞ്ഞെ

    • @rafeeqv2191
      @rafeeqv2191 5 годин тому +2

      ഓട് സംഖി

  • @shahulhameddhameed812
    @shahulhameddhameed812 4 години тому +5

    Congress അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം മുരളീധരനെ നല്‍കണം

  • @SaivikoshiSaivikoshi
    @SaivikoshiSaivikoshi 5 годин тому +1

    പാലക്കാട് മുരളീധരൻ മാത്രമേ വിൻ സാധ്യതയുള്ളൂ തോന്നുന്നു ഭൂരിപക്ഷ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും മുരളീധരൻ തുണക്കും

  • @latheef0024
    @latheef0024 4 години тому +1

    ജമായത്ത് കുത്തിത്തിരിപ്പ് ഉണ്ടാക്കരുത് ഒരു കാലത്ത് മദനി, പിന്നെ സേട്ടു സാഹിബ്‌ ഇപ്പോൾ പറയുന്നു അൻവർ ദയവ് ചെയ്ത് സമൂഹത്തെ തിരിച്ചറിയുക അതാണ് നിങ്ങളെ ആളുകൾ കുറ്റം പറയുന്നത്

  • @TardeKing
    @TardeKing 6 годин тому +7

    ദാവൂദ് ഇബ്രാഹിം എന്ന് ചേർക്കുന്നത് ആണ് ദാവൂദ് ന് നല്ലത് അത് ആണ് നിനക്ക് ചേരുന്ന പേര്

    • @areatalks9958
      @areatalks9958 6 годин тому

      ദാവൂദ് ഇബ്രാഹിം കള്ള കടത്തുകാരൻ ആണ് ഇവന്റെ അത്രേം വിഷമില്ല,.. ഇവൻ മത തീവ്രവാദി ആണ്

  • @socia_media12345
    @socia_media12345 6 годин тому +6

    K മുരളീധരൻ ❤❤❤

  • @Cherryblosson24
    @Cherryblosson24 6 годин тому +2

    ഷാഫി ഞമ്മന്റെ ആളാണ് അതുകൊണ്ടാണ്

  • @musthafamundakkal716
    @musthafamundakkal716 5 годин тому +2

    മൊട്ട ചൂടുള്ള ചേമ്പ് വായയിൽ ഇട്ടിട്ടുണ്ടോ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 години тому

    ഗ്രൂപ്പിസം കളിക്കാതെ, മതേതര ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടുക....
    കെ മുരളീധരൻ ❤❤❤❤❤❤❤❤❤❤❤❤

  • @ashrafashru2472
    @ashrafashru2472 3 години тому +1

    ഷാഫിക്ക് വേണ്ടി മുരളി തൃഷൂർക്ക് പോയോ ?🤭🤭🤔🤔🤔
    അതോടെ തീർന്നു ഇന്നത്തെ
    ദാവൂദ് വാദം ...
    പെങ്ങള് കാല് വാരിയതും
    PR ടീച്ചറ് പണി തുടങ്ങിയതും :
    കണ്ട് ഓടിയതല്ലേ .... കിങ്ങിണി .....
    പിന്നെ തക്കം നോക്കി
    പിണു കുഞ്ഞാലി - സതീഷ
    ഉള്ളി സുര Nexus -
    ഭാവിയിൽ ഭീഷണിയായ
    ഷാഫിയെ മേലേട്ട് തളളി വിട്ടു അതായിരുന്നല്ലോ സത്യം ....

  • @musthafamundakkal716
    @musthafamundakkal716 5 годин тому +2

    മുരളി വരട്ടെ എന്നാൽ 9ആം തോൽവിയോടെ തോൽവിയിൽ ട്രിപ്പിൾ ഹാട്രിക് അഥവാ മൂന്നാം സ്ഥാനത് വന്നാൽ അതിലും ഹാട്രിക് അങ്ങനെ തോൽവിയുടെ തമ്പുരാൻ ഗിന്നസ് ബുക്കിൽ ഇടം നേടും മാത്രമല്ല എത്ര തോറ്റാലും ഉളുപ്പ് മുരളിക്ക് ഇല്ല തോറ്റാൽ ഞാൻ രാഷ്ട്രീയം വിട്ടു എന്നൊക്കെ രണ്ട് ദിവസം പാടി നടക്കും അത് കഴിഞ്ഞാൽ വീണ്ടും സീറ്റിന് നാവ് നീട്ടി നടക്കും

  • @akdr8496
    @akdr8496 4 години тому

    വർഗീയതയും ജാതീയതക്കും ജനം നിന്നാൽ ദീർഘ നാളത്തേക്ക് ഗുണമുണ്ടാവില്ല ഓരോരോ താല്പര്യക്കാർക്ക് പോതുവെ നിന്ന് കൊടുക്കപ്പെടും എന്നുമാത്രം

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 6 годин тому +1

    തല്ലു കൂടി ബിജെപി ക്ക് അനുകൂലമാകും....

  • @jaseershihabudeen198
    @jaseershihabudeen198 5 годин тому

    രാഹുൽ മാങ്കൂട്ടത്തെ നിർത്തിയാൽ അവിടെ കോൺഗ്രസ് ജയിക്കും, വേറെ അവിടെ ആര് കോൺഗ്രസിൽ നിന്നാലും അവിടെ ബിജെപി ജയിക്കും.... അതാണ് ഏറ്റവും പുതിയ ശാഖ സമവാക്യം

  • @happyfootball5574
    @happyfootball5574 Годину тому

    മുരളി തോൽക്കും 🤣🤣🤣

  • @abdulrasheedap6868
    @abdulrasheedap6868 2 години тому

    K മുരളീധരൻ ജയിച്ചിരിക്കും

  • @secondsvideo9181
    @secondsvideo9181 3 години тому

    ❤❤

  • @JaleelKarugappadth
    @JaleelKarugappadth 4 години тому +1

    സിപിഎം ബിജെപി ക്ക് വോട്ട് ചെയ്യില്ല
    കോൺഗ്രസ്‌ ചെയ്യും എന്ന് ത്രിശൂർ തെളിയിച്ചു

  • @nazsafari6306
    @nazsafari6306 Годину тому

    K മുരളി 🤝

  • @Prat693
    @Prat693 Годину тому

    Why is this Shafi big deal, I don’t just get this. I am from Palakkad right in the town..he haven’t done anything there. He is only good with bloody PR, giving high 5s and so on. What he did in Palakkad is that bring communalism in the society. He is the core reason for getting BJO stronger in Palakkad. And listen it’s not CPIM who help BJP, that was Shafi in Palakkad

  • @mohammedfahis165
    @mohammedfahis165 5 годин тому +1

    In sha Allah congress 🤍🤍🤍🤍

  • @mohdfiroz5420
    @mohdfiroz5420 Годину тому

    കോൺഗ്രസ്‌ ആറായിരം വോട്ടീന്ന് പാലക്കാട്‌ ജയിക്കും

  • @robygeorgegeorge6217
    @robygeorgegeorge6217 3 години тому

    ചുരുക്കി പറഞ്ഞാൽ സിപിഎം വോട്ടു കിട്ടിയാൽ മാത്രമേ കോൺഗ്രസ്സ് ജയിക്കൂ എന്ന് എല്ലാവർക്കും അറിയാം.
    ഷാഫിക്ക് കിട്ടുന്ന പരിഗണന (ഷാഫി വേറെ ലെവൽ ആണ്) ആ വ്യാജൻ ആണെങ്കിൽ കിട്ടുമെന്ന് ദിവസ്വപ്നം കാണണ്ട

  • @harikc7584
    @harikc7584 5 годин тому +1

    Please talk about Ratan Tata. Please give us some comedy bytes. Yesterday we had a wonderful evening laughing over your absolutely disgraceful comments on an Icon. 😅😅😅

    • @nvg3859
      @nvg3859 2 години тому

      It is over,there is blood in tatas hand...

  • @sukrsulaiman4396
    @sukrsulaiman4396 4 години тому

    Davood❤

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 3 години тому

    പാലക്കാട്‌ കഴിഞ്ഞ തവണ ചെറിയ വോട്ടിനു ജയിച്ചിട്ടും ഷാഫിയെ വടകരയിൽ കൊണ്ടുപോയി. ഇനി ബിജെപി ജയിച്ചാൽ അത് ആരുടെ കുറ്റം

    • @BasithP-f3p
      @BasithP-f3p Годину тому

      Appo adutha varsham election vende😂

  • @anuanumodh29
    @anuanumodh29 6 годин тому +1

    BJP will win with majority of 5000 Votes

  • @sajeevm3801
    @sajeevm3801 5 годин тому +2

    മുരളീധരൻ അല്ല ആരായാലും ശോഭ ആണെങ്കിൽ നിയമസഭയിൽ ഒരു ബിജെപി ക്കാരൻ വേണം..

  • @alimanithodi2921
    @alimanithodi2921 4 години тому

    കേരളത്തിൽ കോൺഗ്രസ്‌ ജനകീയ മുഖം കെ മുരളീധരൻ തന്നെയാണ്. ഏതൊക്കെ ഗ്രൂപ്പ്‌ പ്രവർത്തിച്ചാലും മുരളീധരന് മുന്നിൽ നിഷ്ഫലം.

  • @kumbalery
    @kumbalery 5 годин тому +2

    ഷാഫിയുടെ വലംകൈ..രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും 💪🏻💪🏻

  • @anasakunasa
    @anasakunasa 3 години тому

    UDF 👍🏻

  • @mathewtm4132
    @mathewtm4132 5 годин тому

    പാലക്കാട്ട് മുരളിയോ, തങ്കപ്പനൊ നിന്നാൽ ചിലപ്പോൾ ജയിക്കുവായിരിക്കും, അല്ലാതെ മാക്കൂട്ടവും, ബലരാമനും മൽസരിച്ചാൽ തീർച്ചയായും പാലക്കാട്ട് BJ > Pജയിക്കും 100 % ഉറപ്പാണ്👍👍👍

  • @omegaenterprises5997
    @omegaenterprises5997 6 годин тому +3

    അവിടെയും ബിജെപി കേരളം ആര് ഭരിക്കണമെന്ന് അടുത്ത തിരഞ്ഞു എടുപ്പിൽ ബിജെപി തീരുമാനിക്കും

    • @sufiyan_ee
      @sufiyan_ee 5 годин тому +2

      ഇതന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിലും പറഞ്ഞു 😂 35 seat കിട്ടുന്ന്

  • @hassansiddiq4403
    @hassansiddiq4403 6 годин тому +2

    എന്ത് മാങ്ങ ത്തൊലി ചർച്ച ഒരു നിലവാരവുമില്ല

    • @usermhmdlanet
      @usermhmdlanet 3 години тому

      നമ്മൾ മുസ്ലിംകൾ അങ്ങനെ പറഞ്ഞു കൂടാ. ദാവൂദ് സാഹിബ് ഇസ്ലാമിന്റെ വാഗ്ദാനം ആണ്

  • @MuhammadKutti-j6x
    @MuhammadKutti-j6x 6 годин тому

    Congrassil,sanki,puzhukkuthukal,vilasunnunde,avarudey,karutha,karangaley,sookshykkeyndathunde,musliemingaley,nirthumbol,avar,kalikkum😊😊😊😊

  • @roufuthottingal
    @roufuthottingal 6 годин тому

    Evm koode vijarikkanam..

  • @abdulrahiman5935
    @abdulrahiman5935 5 годин тому +1

    പാലക്കാട്‌ വട്ടിയൂർ കാവ് ആകും

  • @musthafamundakkal716
    @musthafamundakkal716 5 годин тому +1

    എന്ത് ക്രെട് പുള്ളർ നിങ്ങളുടെ ആവശ്യം rss ജയിക്കൽ ആണ്