'മുസ്ലീം ലീ​ഗിന് 25 ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റ പാർട്ടിയാണ് CPI'| PV Anvar Press Meet Full Version

Поділитися
Вставка
  • Опубліковано 13 жов 2024
  • 'മുസ്ലീം ലീ​ഗിന് 25 ലക്ഷം രൂപയ്ക്ക് സീറ്റ് വിറ്റ പാർട്ടിയാണ് CPI'; മറുപടിയുമായി പി വി അൻവർ | PV Anvar Press Meet Full Version
    #pvanvar #muslimleague #cpim #cpi
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 90

  • @AbooThahir-og2hs
    @AbooThahir-og2hs 17 годин тому +28

    ഈ രീതിയിലുള്ള നടപടികളാണ് നേതാക്കന്മാർ ചെയ്യുന്നതെങ്കിൽ സഖാക്കളേ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു

    • @jaleeljale5138
      @jaleeljale5138 17 годин тому

      ആണോ നോക്കട്ടെ

  • @serveall7421
    @serveall7421 18 годин тому +27

    അൻവർ പറഞ്ഞത് വളരെ ശരിയാണ്

  • @trueeyes1706
    @trueeyes1706 18 годин тому +19

    അൻവറിനൊപ്പം 🔥🔥👍👍

  • @9847616723
    @9847616723 17 годин тому +14

    എൻറെ പൊന്നു അൻവർക നിങ്ങളെ നേരിട്ട് കണ്ടാൽ സല്യൂട്ട് അടിക്കും ഞാൻ.നിങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ❤❤

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 16 годин тому +3

    പത്രക്കാരുടെ ചോദ്യങ്ങൾക്ക് ബബ്ബബ്ബ അടിക്കാതെ മണി മണി പോലെ ഉത്തരം പറയാൻ കഴിവുള്ള കേരളത്തിലെ ഒരേ ഒരു രാഷ്ട്രീയക്കാരൻ!
    Mr. PV ANWAR MLA❤❤❤❤❤🎉🎉🎉
    Big Salute Sir.❤

  • @mphpallar1
    @mphpallar1 18 годин тому +14

    കേരളം കാത്തിരുന്ന അവതാരം ❤

    • @salmanmm7134
      @salmanmm7134 17 годин тому

      Pc സെക്കൻഡ്

  • @Shafeeqsm73
    @Shafeeqsm73 18 годин тому +18

    അൻവറാണ് താരം🎉🎉

  • @ramakrishnann7317
    @ramakrishnann7317 18 годин тому +18

    Very good Mr anwar

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 17 годин тому +9

    യഥാർത്ഥ സഘാവ് pv...❤❤❤🔥🔥🔥, കേരളജനത കാത്തിരുന്ന യഥാർത്ഥ പോരാളി.. 💪🏻💪🏻.. ഇദ്ദേഹത്തെ s😊സമ്മതിച്ചേ പറ്റൂ... രാഷ്ട്രീയ മേലാളന്മാരുടെ നെക്സസ് കേരള ജനതക്ക് വേണ്ടവിധം മനസ്സിലാക്കാൻ ആർജ്ജവം കാണിച്ച യഥാർത്ഥ പോരാളി സഖാവ് 🚩🚩

  • @Shafeeqsm73
    @Shafeeqsm73 18 годин тому +12

    വിനോയി വിവരമില്ലാതെ പറഞ്ഞതാണ് അൻവർ സഖാവ് ക്ഷമിക്കണം
    😢

  • @abduljabbar4267
    @abduljabbar4267 18 годин тому +20

    അടിത്തറ മാന്തിത്തുടങ്ങി.

    • @jaleeljale5138
      @jaleeljale5138 17 годин тому

      😂ആരുടെ സ്വന്തം 😂😂

  • @trueeyes1706
    @trueeyes1706 18 годин тому +8

    Pv അൻവർ 🔥🔥👍👍👍🌹🌹✅✅✅

  • @habikoniyath1575
    @habikoniyath1575 16 годин тому +2

    അൻവറിന്റെ പത്ര സമ്മേളനം കാണാൻ തന്നെ ഒരു ഒരു ഇത് ആണ് 👍👍👍

  • @sahaltvr
    @sahaltvr 18 годин тому +7

    ഫയറിംഗ് 🎉🎉🎉

  • @cropcare1859
    @cropcare1859 17 годин тому +4

    PV Anver MLA ❤
    Fight for right

  • @Shafeeqsm73
    @Shafeeqsm73 18 годин тому +8

    എല്ലാ കളവും പൊളിച്ചടുക്കുന്നു

    • @jaleeljale5138
      @jaleeljale5138 17 годин тому

      എല്ലാ നുണ കളും 😂😂😂

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 16 годин тому +1

    PV ANWAR❤❤❤❤🎉🎉🎉

  • @bhaskaranp2696
    @bhaskaranp2696 17 годин тому +1

    അൻവറിന്
    വളരെ
    നന്നായി
    കാര്യങ്ങൾ
    അവതരിപ്പിക്കാൻ
    അറിയാം

  • @nijasems1222
    @nijasems1222 16 годин тому +1

    PV Anvar ❤❤❤🎉🎉🎉

  • @EqualJustice-4-all
    @EqualJustice-4-all 16 годин тому +1

    ജയ് ജയ് അൻവർ.
    ജയ് ജയ് അൻവർ.
    ജയ് ജയ് അൻവർ.
    ജയ് ജയ് ഡിഎംകെ.
    അൻവർ നീണാൾ വാഴട്ടെ. അൻവർ താങ്കൾ ആത്മ വിശ്വാസത്തോടെ അർപ്പണ മനോഭാവത്തോടെ അനീതിക്കെതിരെയുള്ള പോരാട്ടവുമായി ധൈര്യമായി മുന്നോട്ടുപോകൂ. ജനലക്ഷങ്ങൾ നിങ്ങളുടെ പുറകിലുണ്ട്.

  • @a.rasheedrasheed5700
    @a.rasheedrasheed5700 16 годин тому

    PV അന്‍വര്‍ 👌

  • @ismaillsmuvengara6728
    @ismaillsmuvengara6728 18 годин тому +6

    Pv Anwar ❤️❤️🔥🔥👌👌💪💪✅✅

  • @renachu5934
    @renachu5934 17 годин тому +4

    Ayye 😂😂ayee😂. Binoye. Entha e kelkkane. ? 😮😮

  • @omerchannel957
    @omerchannel957 17 годин тому +3

    Pv❤

  • @Short-q4c
    @Short-q4c 15 годин тому

    നേരിട്ട് അറിഞ്ഞതാണ്.... അൻവറാണ് ശരി ❤🎉
    പിവി❤❤
    DMK 🎉❤

  • @babunp3427
    @babunp3427 17 годин тому +1

    CPIക്കു ആണൊരുത്തൻ സെക്രട്ടറിയായി വരണം

  • @ahammadkarippurck9987
    @ahammadkarippurck9987 18 годин тому +5

    ❤❤❤

  • @NoufalA-n8c
    @NoufalA-n8c 15 годин тому

    പി വി അൻവർ👍👍👍

  • @malimundekkatt4979
    @malimundekkatt4979 17 годин тому +2

    സുനീറിനൊക്കെ രാജ്യസഭാ സീറ്റ് കൊടുത്തതിന് പകരം ആനിരാജക്ക് രാജ്യസഭാ സീറ്റ് കൊടുക്കുകയാണെങ്കിൽ രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ പോലെ നല്ല ഒരു എംപിയെ കേരളത്തിന് കിട്ടുമായിരുന്നു.

  • @nasernellichode3832
    @nasernellichode3832 17 годин тому +1

    കേൾക്കാൻ നല്ല ത്രിൽ 😂

  • @BalakrishnanN-55084
    @BalakrishnanN-55084 17 годин тому +6

    തരം മാറ്റി തട്ടിപ്പ് കണ്ണൂരും കാസർഗോഡും വ്യാപകം. സഖാവ് അൻവർ കണ്ണൂർ കാസർഗോഡ് ജില്ലയിൽ മീറ്റിംഗ് വിളിക്കു. സർക്കാർ ഭൂമി കട്ട് കോടികൾ ഉണ്ടാക്കിയവരെ പൊതുജനത്തിന് കാണിച്ച് കൊടുക്കാം. സഖാവ് അൻവറിന്ന് പൂർണ പിന്തുണ.

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 17 годин тому +2

    പറയാൻ ഒരുപാടുണ്ടല്ലോ
    🥰🥰

    • @jaleeljale5138
      @jaleeljale5138 17 годин тому

      😂😂ഉണ്ട് ആയില്ല മോനെ 😂😂

  • @ubiubis8554
    @ubiubis8554 15 годин тому

    ലാൽസലാം സഖാവേ അൻവർ മുമ്പോട്ട് മുമ്പോട്ട് 👍👍👍

  • @Shaji4882
    @Shaji4882 17 годин тому +1

    തിരുവനന്തപുരം parliament സീറ്റ്‌ ചരിത്രം അൻവർ മറന്ന് കാണും..

  • @mhdshafi4402
    @mhdshafi4402 15 годин тому

    Pv Anvar ❤

  • @ansarhaneefa5474
    @ansarhaneefa5474 15 годин тому

    ആരും അൻവറിനെ ചൊറിയാൻ നിക്കണ്ട, എല്ലാവരുടെയും അഴുക്ക്‌ അൻവർ പുറത്തിടും

  • @mathews5577
    @mathews5577 15 годин тому

    നിലമ്പൂർ ജോർജ്. പി.സി അവസാനഠ ഭാര്യയെ രഠഗത്ത് ഇറക്കി. ഇയാൾ എന്താണാവോ പയറ്റുക?

  • @shaficp4990
    @shaficp4990 16 годин тому

    എന്താലേ....?
    CPI ഇനി മിണ്ടൂല 😂

  • @sufiyanu5519
    @sufiyanu5519 16 годин тому +1

    അന്ന് എത്ര രൂപ കൊടുത്താണ് താങ്കൾ സിപിഎമ്മിൽ നിന്നും പണം കൊടുത്ത് വാങ്ങിയത് അന്ന് കല്യാണവീടുകളിൽ അടക്കം പണം കൊണ്ടുവന്ന് ചെരിയുകയായിരുന്നില്ലേ താങ്കൾ എന്റെ അയൽവാസിക്കും കിട്ടിയിട്ടുണ്ട് നല്ല ഒരു സംഖ്യ മകളുടെ കല്യാണത്തിന്. കോൺഗ്രസിലെ ഒരു വിഭാഗത്തിനും സിപിഎമ്മിനും താങ്കൾ കൊടുത്ത പണത്തിന് കയ്യും കണക്കുമുണ്ടോ ഏറനാട് മണ്ഡലത്തിൽ ഉള്ളവരോട് ഈ കണക്ക് വെറുതെ പറയേണ്ട. ഇറക്കിയ പണത്തിന് കയ്യും കണക്കും ഉണ്ടോ. മൂന്നുതവണയും പണച്ചാക്കുകളെ ഇറക്കി സിപിഎം മണ്ഡലം സ്വന്തമാക്കാൻ നോക്കിയിട്ടും പി കെ ബഷീറിന്റെ ഭൂരിപക്ഷം കൂടിക്കൂടി വന്നതല്ലാതെ എന്താണ് ഉണ്ടായത്.

  • @hameedkeloth3637
    @hameedkeloth3637 17 годин тому

    P.V sir big salute

  • @rajeshroy8207
    @rajeshroy8207 16 годин тому

    സിപിഐ ക്കാർ വിളിച്ചു വരുത്തി തെറി 😀😀😀

  • @mohammedmusthafa6519
    @mohammedmusthafa6519 15 годин тому

    Cpi ക്ക് എത്ര വോട്ട് ഉണ്ട് എന്ന് എല്ലാവർക്കും അറിയാം

  • @suhairpalacio3663
    @suhairpalacio3663 16 годин тому

    💪🇮🇳

  • @ishaqusumi5154
    @ishaqusumi5154 16 годин тому

    അൻവർ is true leader

  • @siyadsiyad4774
    @siyadsiyad4774 18 годин тому +3

    Pv🎉❤🎉🎉🎉🎉🎉

  • @jamshijamshi5876
    @jamshijamshi5876 17 годин тому +1

    എല്ലാരേയും കുറ്റം പറഞ്ഞു 4 വോട്ട് കിട്ടാൻ ഓരോ വഴി
    അൻവർ എന്താന്ന് മലപ്പുറം ജില്ലയിൽ ഉള്ള ആളുകൾക്ക് അറിയാം
    ഒറ്റക്ക് മത്സരിക്ക് അപ്പോ കാണാം
    യുഡിഫ് നേതാക്കൾ പറഞ്ഞ പല കാര്യവും നിങ്ങൾ പറഞ്ഞു അത് ശെരി ആണ്
    എന്ന് കരുതി നിങ്ങളെ കൂടെ ആളുകൾ ഉണ്ടാവും എന്ന് കരുതണ്ട

    • @trueeyes1706
      @trueeyes1706 15 годин тому

      പാക്കലാം... Nexus ഞങ്ങൾ തകർക്കും

  • @musthafamundakkal716
    @musthafamundakkal716 16 годин тому

    വയനാട് കെട്ടിവെച്ചത് കിട്ടാത്തതും പറയൂ 7അസം ബ്ലി മണ്ഡലത്തിൽ നിന്ന് കേവലം 35000വോട്ട് പൊന്നാനി രണ്ട് ലക്ഷത്തിന് നാണം കെട്ട തോൽവി 😂

  • @sajeersajee9584
    @sajeersajee9584 17 годин тому

    Pv Anwer ❤️❤️👍

  • @sajeersajee9584
    @sajeersajee9584 17 годин тому

    Pv anwer ❤️❤️❤️

  • @rasheedpulluparamban
    @rasheedpulluparamban 16 годин тому

    MLA yude koode❤

  • @bhabhabhabha761
    @bhabhabhabha761 17 годин тому

    ഒക്കെ വിശ്വസിച്ചു

  • @ashrafcheppu9937
    @ashrafcheppu9937 18 годин тому

    ഇന്നലെ രാത്രി കണ്ട സ്വപ്നം സീറ്റ് ഇത്രയും വില കൊടുത്തു വാങ്ങാൻ ലീഗ് കാർ ക്കു നോട്ടു അടിക്കുന്ന മിഷ്യൻ ഉണ്ടോ ലീഗ് നെ ആക്ഷേ പി കുന്നു

  • @MdIqbal-zs9xd
    @MdIqbal-zs9xd 17 годин тому

    ikka DMK 👏

  • @grandstream1293
    @grandstream1293 17 годин тому +1

    Pv👌🤝

  • @rayyanmohammed916
    @rayyanmohammed916 16 годин тому

    cpi ne kathichu

  • @alexchacko5802
    @alexchacko5802 18 годин тому

    Cpi ku vote cheyunna aalkaarude nilavaram chanakam thinnunna aakarude therttam thinnuna athraye ullu.

  • @shahanasamal4014
    @shahanasamal4014 18 годин тому

    Udf ldf leagukaare ninkalude thani niram anwar paranjhappol aanu keralam sathyam arinjhath

  • @babupanjat1520
    @babupanjat1520 17 годин тому +1

    ആ സീറ്റ് താങ്കൾക്ക് കിട്ടാൻ 30 ലക്ഷം കൊടുത്താൻ മതിയാവുമായിരുന്നല്ലോ?

  • @pranavsambru77
    @pranavsambru77 17 годин тому +1

    പിസി ജോർജ് ലൈറ്റ്

  • @rajeevr2947
    @rajeevr2947 16 годин тому

    ലോകം കണ്ട ഏറ്റവും വലിയ കള്ളൻ അൻവർ

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 17 годин тому

    പിണറായിയെ പറയാം. അത് ശരിയാണ്. പക്ഷെ വിശ്വം നല്ല മനുഷ്യനാണ്.

  • @musthafamundakkal716
    @musthafamundakkal716 16 годин тому

    നീ വലിയ സംഭവമല്ലേ മറുപടി പറയല്ലേ മോഡി കഴിഞ്ഞാൽ നീ തന്നെ ബല്ല്യ മനുഷ്യൻ

  • @jascreation001
    @jascreation001 18 годин тому +1

    ഇനി സ്വൽപം തള്ള്‌ കേൾക്കാം 🫠

  • @MohammedHaneefaA
    @MohammedHaneefaA 18 годин тому +1

    കുറച്ച് കൂടി കഴിഞ്ഞാൽ ഇയാള് p.c ജോർജിൻ്റെ നിലവാരത്തിലേക്ക് പോകും.

    • @Shafeeqsm73
      @Shafeeqsm73 18 годин тому +6

      സത്യം തുറന്ന് പറയുന്നു എന്നതാണ് പ്രശ്നം
      PC ക്ക് എല്ലാവരും മറുപടി പറയും
      പക്ഷെ അൻവർ സഖാവ് proof വെച്ചിട്ടാണ് സംസാരിക്കുന്നത് ഒരുത്തനും രംഗത്തിറങ്ങില്ല തീർച്ച

    • @jaleeljale5138
      @jaleeljale5138 17 годин тому

      അതുക്കും മേൽ 😂

    • @habikoniyath1575
      @habikoniyath1575 16 годин тому +1

      എന്നിട്ടെന്തേ അൻവർ ഉന്നയിക്കുന്ന കാര്യങ്ങൾക്കു മറുപടി കൊടുക്കാത്തത്.???

  • @faisalvenmmeri3388
    @faisalvenmmeri3388 15 годин тому

    വെള്ളാപ്പള്ളി ഒരുവശം ചർച്ച 🤔🤔അന്ധോന്നാടാ ഇതു

  • @GreatIndianwon
    @GreatIndianwon 16 годин тому

    വയനാട്ടിലും പൊന്നാനിയിലും ഒക്കെ തോറ്റ അൻവർ ആണ് ഇത്

  • @iqbaliqal5144
    @iqbaliqal5144 17 годин тому

    പിണു വിന്റെ അനിയൻ ആണ് പിനോ യി🤣🤣🤣

  • @rashidrashi1172
    @rashidrashi1172 17 годин тому

    ❤❤❤

  • @ismaillsmuvengara6728
    @ismaillsmuvengara6728 18 годин тому +1

    Pv Anwar ✅✅💪💪🔥🔥❤️❤️

  • @fawazzawaf235
    @fawazzawaf235 17 годин тому

    Pv❤❤❤

  • @ismaillsmuvengara6728
    @ismaillsmuvengara6728 18 годин тому +4

    Pv Anwar ❤️❤️🔥🔥👌👌💪💪✅✅