ഇതാണ് ആ Viral ബീച്ച് | Thamban Kadavu Arappa Beach | Snehatheeram

Поділитися
Вставка
  • Опубліковано 13 жов 2024
  • ThambanKadavu Arappa Beach, Snehatheeram, Thrissur, Kerala
    ഇന്ന് നമ്മൾ തൃശൂർ ജില്ലയിലുള്ള അധികം ആളുകൾ ഒന്നും കടന്നു വരാത്ത വളരെ വൃത്തിയുള്ള ഒരു ബീച്ച് കാണാൻ ആണ് പോവുന്നത്. തമ്പാൻകടവ് അല്ലെങ്കിൽ അറപ്പ ബീച്ച് എന്നൊക്കെ ആണ് ഈ ബീച്ച് അറിയപ്പെടുന്നത്. അധികം ആളുകൾ ഒന്നും വരാത്തത് കൊണ്ട് തന്നെ വല്യ പരിഷ്‌കാരങ്ങൾ ഒന്നും ഇല്ലാതെ ആ natural vibe നിങ്ങള്ക്ക് ആസ്വദിക്കാൻ പറ്റും.
    അറപ്പത്തോട് കടലുമായി ചേരുന്ന ഈ കടൽത്തീരം വളരെ മനോഹരവും അനുഭൂതിദായകവുമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. തളിക്കുളം സ്നേഹതീരത്തിനു ഒരൽപം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഇവിടം പരിഷ്കാരത്തിന്റെ പൊലിമകളില്ലാത്ത തീരഭംഗി ആഗ്രഹിക്കുന്നവരുടെ ഇഷ്ടയിടമാണ്.
    Location - goo.gl/maps/bv...
    Shot With - DJI Air2S
    What you can see in this video?
    --------------------------------------------------
    ThambanKadavu Beach
    Arappa Beach Thrissur
    Thamban Kadavu Beach
    Thamban Kadavu Beach Thrissur
    Snehatheeram Road
    Snehatheeram Beach
    Best Beach in Kerala
    Best Beach in Thrissur
    Places to visit in Thrissur
    Snehatheeram Aerial View
    ThambanKadavu Aerial View
    #MalluDroneTraveller #Snehatheeram #ThambanKadavu #SnehatheeramBeach #ThambanKadavuBeach #ThampanKadavuBeach #BeachesInThrissur #PlacesToVisitInThrissur #BeachesInKerala #ArappaBeach

КОМЕНТАРІ • 37