Kerala Blasters notch dramatic ISL win vs FC Goa

Поділитися
Вставка
  • Опубліковано 20 вер 2024
  • C K Vineeth scored a dramatic late winner against nine-man FC Goa in the ninth minute of added time for a 2-1 victory in an explosive Hero Indian Super League battle at Jawaharlal Nehru Stadium, Kochi, on Wednesday. Rafael Coelho provided FC Goa the lead in the ninth minute but the match took a dramatic turn early in the second session when Goa captain Gregory Arnolin was sent off for handling the ball and Kerala Blasters won a penalty which Kervens Belfort converted to make it 1-1. In the 80th minute, Goa was reduced to nine-man when Richarlyson was sent off for a double booking and despite Goa’s efforts to hold fort, Vineeth managed to register the winner in added time. (Video and image courtesy: ISL)
    -------------------------------------------------------------------------------
    Subscribe to our channel: read.ht/fLZ
    Follow us on Twitter: / httweets
    Like us on Facebook: / hindustantimes
    iOS:- m.onelink.me/bc...
    Android:- m.onelink.me/98...
    Watch more videos at: www.hindustanti...
    hindustantimes.com © 2016

КОМЕНТАРІ • 341

  • @V.4Vlogs
    @V.4Vlogs 5 років тому +1010

    ഇതുപോലെ എത്ര കളികൾ അത്രവല്ല്യ കളിക്കാരൻ അല്ലാഞ്ഞിട്ടു പോലും വിനീത് ജയിപ്പിച്ചിട്ടുണ്ട്.ആ പാവത്തിനെ കുറ്റം പറയുന്നവർ ഇടക്ക് ഇത്തരം കളികൾ കാണുന്നത് നന്നായിരിക്കും.

  • @gokulsuresh6242
    @gokulsuresh6242 4 роки тому +378

    കപ്പ്‌ അടിച്ചില്ലകിലും ആ കേരള ടീം ഞങ്ങളുടെ നെഞ്ചിനുള്ളിൽ ആയിരുന്നു ❤️

  • @ajilnarayananan421
    @ajilnarayananan421 4 роки тому +292

    ഈ ക്രൗഡിൽ ഒരാൾ ഞാനാണ്

  • @നെൽകതിർ
    @നെൽകതിർ 6 місяців тому +5

    ഇടയ്ക്കിടെ ഇന്നും ഇതൊക്കെ എടുത്ത് കാണുന്ന ഞാൻ ❤❤❤

  • @MKDee
    @MKDee 5 років тому +378

    Kerala Blasters has the best crowd in ISL. Loved it.

  • @pristovineeth1458
    @pristovineeth1458 2 роки тому +30

    വീണ്ടുമൊരു KBFC vs FC GOA മത്സരം കൂടി, അഞ്ചുവർഷത്തെ കാത്തിരിപ്പ് ഇന്ന് അവസാനിപ്പിക്കാൻ സാധിക്കട്ടെ നമ്മടെ കേരളത്തിന്💛

  • @saidalipazhedath5489
    @saidalipazhedath5489 Рік тому +10

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കേരള ബ്ലാസ്റ്റർസിന്റെ ടീമും സീസണും ഇതായിരുന്നു ഒപ്പം സ്റ്റീവ് കോപ്പലിനെയും ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😔😭

  • @jothekl4790
    @jothekl4790 3 роки тому +140

    ഞാൻ ഫുട്‌ബോളിനെ ഇഷ്ടപ്പെട്ട് തുടങ്ങിയത് C. K വിനീത് അടിച്ച ഗോളിലൂടെ ആണ് 😘

    • @veena154
      @veena154 3 роки тому +9

      Seriously???😳🙄 athinu munne football kaanillayirunno?? Ippozhara fav player....

    • @usernameusernameusernameeu1354
      @usernameusernameusernameeu1354 2 роки тому +2

      @@veena154
      Enthado angane paadille?
      Ellarum thante koott alla ketta?

    • @veena154
      @veena154 2 роки тому +1

      @@usernameusernameusernameeu1354 athinu iyalenthina choodavane???🙄

    • @akshay4848
      @akshay4848 Рік тому

      അത് ഒരു അത്ഭുതം തന്നെ

  • @muhammedbasheer7700
    @muhammedbasheer7700 Рік тому +5

    ഒത്തൊരുമയോടെ കളിക്കാൻ കോടികളുടെ തരങ്ങളോ മറ്റും വേണ്ട എന്ന് കാണിച്ചു തന്ന ടീം 🔥

  • @glamystyle742
    @glamystyle742 2 роки тому +27

    Sensational comeback🔥🔥
    Miss you ck Vineeth😿♥️

  • @rdxd7884
    @rdxd7884 Рік тому +30

    After 6 years Kerala win again with Ivan 💛💛💛💛💛

  • @akhilachoos9546
    @akhilachoos9546 4 роки тому +104

    കെരളത്തിന്റെ പഴയ കളികാണാൻ എന്തു രസം

  • @curious4944
    @curious4944 3 роки тому +29

    ഇതാണ് team. ഇതായിരുന്നു team 🥰🥺

  • @Jacksparrow-yx6ly
    @Jacksparrow-yx6ly 5 років тому +73

    Kerala realy miss our old team😭

    • @abdu5582
      @abdu5582 2 роки тому +3

      Iam From 2022 Kerala Blasters Won The 2021-2022 ISL Cup

  • @nihalgains
    @nihalgains 3 роки тому +5

    Donix clash romanjam adicha seshaam vannavar adi like👍

  • @harisankars297
    @harisankars297 5 років тому +114

    this match was played on the day 500,1000 notes were banned

  • @shamilsaleemck5423
    @shamilsaleemck5423 3 роки тому +10

    Ck വിനീത് 4 goal top H മത്സരത്തിലും ജയിച്ചു 4 H മത്സരം കൊച്ചിയിലെ കൊച്ചിയിലെ മിന്നും വിജയം സി കെ വിനീത് എന്ന നായകനും

  • @LEGEND-ro8uk
    @LEGEND-ro8uk 5 років тому +40

    This is the best team of Kerala blasters. Now we need this team to win

    • @sravanboi4205
      @sravanboi4205 2 роки тому +1

      Lmao no

    • @humanity3632
      @humanity3632 2 роки тому +1

      @@sravanboi4205 🙄

    • @sravanboi4205
      @sravanboi4205 2 роки тому +1

      @@humanity3632 the current team is way better right?

    • @humanity3632
      @humanity3632 2 роки тому +1

      @@sravanboi4205 😌nk 16 le team aan ishtam

    • @humanity3632
      @humanity3632 2 роки тому +1

      @@sravanboi4205 ippozhullathum kidu thanne

  • @abhinavrveeyuse5910
    @abhinavrveeyuse5910 5 років тому +127

    Any one see this in 2019

  • @footballfever8554
    @footballfever8554 6 років тому +143

    Need our old team back

  • @Thejasss13
    @Thejasss13 6 років тому +60

    we miss this type of play .....

  • @shahmasilanasubair3381
    @shahmasilanasubair3381 5 років тому +35

    Miss uu Belfort josuuu😔😔😔

  • @aqiuvlog4740
    @aqiuvlog4740 5 років тому +14

    I am really shocked that how Indian football fans were present like in European countries.

    • @amvlogz5832
      @amvlogz5832 4 роки тому +9

      That is because u are watching our team kerala balsters the greatest fans in asia

  • @n4uappu121
    @n4uappu121 3 роки тому +6

    2021 il kaninae aregilum indo alegil njan mathramo

  • @pramodkvkvpramod8580
    @pramodkvkvpramod8580 4 роки тому +18

    അതൊക്ക ഒരു കാലം, ഇനി എപ്പോഴെങ്കിലും ഉണ്ടാകു
    മോ ഇതേപോലുള്ള സമയം i love blasters

  • @prayag3707
    @prayag3707 4 роки тому +6

    ഇതുപോലെ ഇനിയും സ്റ്റേഡിയം ഒന്ന് നിറഞ്ഞു കാണണം 💛💛YELLOW SEA 💛💛

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 3 роки тому +6

    Ee വരഷത്തെ team ഒരു ഒന്നാന്നര team ആയിരുന്നു

  • @anonmys6844
    @anonmys6844 3 роки тому +11

    When Kerala was better than goa

    • @MemeXpro.
      @MemeXpro. 3 роки тому +4

      Now what an avastha☹️

  • @navaneethkrishna2807
    @navaneethkrishna2807 3 роки тому +5

    Ee year marakkan pattilla 🥰😣😥
    Aaru maranallum Oro kbfc aarathakarum marakkilla

  • @rahulramachandran7710
    @rahulramachandran7710 4 роки тому +14

    *Golden days of ISL* 💯

  • @rohitthadathil9974
    @rohitthadathil9974 2 роки тому +4

    ഹോ..ഈ കളി കണ്ടോണ്ട് ഇരുന്നപ്പോ ആണ് നോട്ട് നിരോധിച്ചത്..

  • @akashsunil9018
    @akashsunil9018 3 роки тому +7

    2016 Kerala blasters are just🔥🔥🔥

  • @ajindas4192
    @ajindas4192 2 роки тому +4

    Ooohh ഈ കളിയൊക്കെ രോമാഞ്ചമായിരുന്നു.... 💛✨️

  • @mazinpathamkulam5443
    @mazinpathamkulam5443 5 років тому +22

    Vineeth nalloru plair aannu love you

    • @cAlLmEBRuCEE
      @cAlLmEBRuCEE 5 років тому

      Pazhaya kali nokan vannyano😁

  • @rollings69
    @rollings69 3 роки тому +10

    Missing those days
    💔💛

  • @elsaeldo7415
    @elsaeldo7415 4 роки тому +13

    ഇന്നലകളെ.... തിരികെ വരുമോ.......😥

  • @korrus323
    @korrus323 6 років тому +74

    207 dislikes bfc fans confirmed

  • @ameen.pchelakkode4366
    @ameen.pchelakkode4366 5 років тому +19

    ബ്ലാസ്റ്റേഴ് ആദ്യ സീസണിലെ കളി കാഴ്ച വെച്ചാൽ ബ്ലാസ് റ്റേഴ്സിന് കപ്പുയർത്താം

  • @swagshadow5980
    @swagshadow5980 4 роки тому +7

    Back When Kerala Blasters Was a Beast

  • @pkmn5822
    @pkmn5822 11 місяців тому +3

    ithokke arunnu isl😭

  • @neymarchunkdaneymardasilva8195
    @neymarchunkdaneymardasilva8195 5 років тому +3

    CK VINEETH MUTHANU CK VINEETH FANS LIKE ADI

  • @deepqueen123
    @deepqueen123 3 роки тому +4

    ഒരു 5 മിനിറ്റ് എങ്കിലും കാണിക്. കണ്ടു കൊതി തീർന്നില്ല

  • @abhi34589
    @abhi34589 2 роки тому +1

    2021 ലെ blasters ന്റെ ഇടിവെട്ട് പ്രകടനം കണ്ടിട്ട് വരുന്നവർ 👍💛⚡

  • @Unknown-ft9kg
    @Unknown-ft9kg 3 роки тому +4

    Steve copel 😥🔥

  • @walle830
    @walle830 3 роки тому +2

    ഇതൊക്കെ യാണ് സീസണ്.രോമാഞ്ചം സീസൺ

  • @rahulrechie29
    @rahulrechie29 3 роки тому +3

    💛💛💛

  • @toxicman3903
    @toxicman3903 3 роки тому +4

    ഈ സ്‌ക്വാടായിരുന്നു blastersin വേണ്ടിയിരുന്നത് ഇപ്പൊ ഒന്നിലും ഒരുപ്പില്ലാത്ത പോലെയാണ് 😑😑😑

    • @akshay4848
      @akshay4848 3 роки тому

      Mm

    • @mytechhill5252
      @mytechhill5252 3 роки тому +1

      bro ഇപ്പൊ isl വളർന്നു. ഈ ടീമും കൊണ്ട് ഇപ്പോഴത്തെ isl ടീമുകളോട് മത്സരിക്കാൻ നിന്നാൽ 3ജും. ഇപ്പോഴത്തെ kbfc ആണ് best

    • @akshay4848
      @akshay4848 3 роки тому +1

      @@mytechhill5252 ആ ഇപ്പോൾ isl ൽ ഒരു നിലാവാരവും ഇല്ല. പ്രേതെകിച്ചു റെഫററിംഗ്.

  • @salonigamit1550
    @salonigamit1550 3 роки тому +2

    0:56 love the sandesh jhinghan swag

  • @55nidhapmuhammed64
    @55nidhapmuhammed64 6 років тому +13

    CKV13 ❣️❣️❣️❣️❣️❣️❣️❣️

  • @udhdjjdjdhshhshshs
    @udhdjjdjdhshhshshs 3 роки тому +4

    After that win kbfc hasn't won a match against fc goa till now

  • @soniyajoshy9336
    @soniyajoshy9336 5 років тому +19

    We Miss our old team 😢😭

  • @goodluckall9267
    @goodluckall9267 4 роки тому +2

    We miss u ...this team....😢😢😢😣ethra kanadalum....mathivarthaa kali.....

  • @saqleinshaikh9392
    @saqleinshaikh9392 3 роки тому +1

    Anyone is here in 2022 , when kbfc performing very well compared to last season in 20-21. 😅😅😅

  • @T-Druk3
    @T-Druk3 Рік тому

    First few years of ISL were something else. Hope fully, this season the same⚽️😌

  • @nuhadar7485
    @nuhadar7485 5 років тому +28

    Athokkeyoru Kalam.....

    • @624697
      @624697 5 років тому +2

      Nalla kalam ok varan pone ollu

    • @abzzop6884
      @abzzop6884 4 роки тому +1

      Dude this comment made my day.Fesling Sad.

    • @ved6737
      @ved6737 3 роки тому

      2020 goayode 3-1 thotta shesham kannunu☹

  • @aldrinanderson3214
    @aldrinanderson3214 6 місяців тому +3

    ആരെങ്കിലും kbfc 4_2 jaichatinu ശേഷം kanunavarundo

  • @robertgalbraith3977
    @robertgalbraith3977 7 років тому +41

    indian football is untouched and i wonder how many diamonds are in the rough when u look at this & all the other neighbouring countries surely theyre must b quite a few stars of the future here + okay they might b a bit of mis-match by european standards but still its worth picking up young talent in these places i think yes

    • @bluejean007
      @bluejean007 6 років тому +1

      Robert Galbraith Thank you.

    • @sravanboi4205
      @sravanboi4205 2 роки тому

      The talent has tremondously increased now actually

  • @k__u4598
    @k__u4598 3 роки тому +3

    Kp rahulinte goal kandappol ith orma vannavar undo

    • @arandomguy64321
      @arandomguy64321 3 роки тому

      Und

    • @akshay4848
      @akshay4848 3 роки тому

      ഉണ്ട് വിനീതും, സഹലും, രാഹുലും ഉഉഫ് പവർ.വിനീത് കേരളതിലേക്കു തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു . ഇപ്പോൾ വിനീത് വന്നാൽ ഞാനും കട്ട കേരള ഫാൻ ആകും. വിനീതിന്റെ കളി കണ്ടാൻ കേരള ഫാൻ ആയത് തന്നെ.

  • @saniln.b2790
    @saniln.b2790 5 років тому +7

    Miss you belfort and jossu

  • @abhishekroys9127
    @abhishekroys9127 3 роки тому +2

    2021 arelum kanunnondo

  • @shijogeorge9614
    @shijogeorge9614 3 роки тому +1

    ഇതു പോലെത്തെ കളി ഇനിയും വേണo

  • @delaygaming
    @delaygaming 6 місяців тому +1

    Missing those days 😢

  • @red2blood272
    @red2blood272 2 роки тому +2

    Year 2022-23 champions kerala blasters🔥❤💛

  • @vibestrends1119
    @vibestrends1119 2 роки тому +2

    ഇങ്ങനേ ഒരു ശുഭ മുഹൂർത്ഥം ഇംഗ്ലീഷ് ലീകിലും മറ്റും കണ്ടിട്ടുള്ളൂ ഉഫ്‌ എന്നാ സപ്പോർട്ടാ 🔥🔥 നമ്മുടേ ബ്ലാസ്റ്റേഴ്സ് ഇപ്രാവശ്യാമെങ്കിലും കപ്പ്‌ എടുക്കട്ടേ

  • @malayalamandhindisongmalay9528
    @malayalamandhindisongmalay9528 4 роки тому +4

    Njan oru cheriya kutiyan njan ombatham klasilethi enik ipollum epozhum belfrot venam athan ente ishattam
    Belfort my ... hard love you belfort.... uma da

    • @amvlogz5832
      @amvlogz5832 4 роки тому

      Njnum 9th clasil padikunu njnum avare miss cheyunund blasters managemnetinu msg cheyan antha oru varzhi? . Josu and german said ti social midea they want to comeback to blasters but management dont alowing them to team blasters management verum thendikalanu .ninte veedu evida?

  • @razakmajeed7797
    @razakmajeed7797 5 років тому +3

    i love kerala blasters

  • @mshabeer9788
    @mshabeer9788 7 років тому +3

    Good video . Expecting on time new matches updating videos

  • @breezysunil8203
    @breezysunil8203 6 років тому +4

    Belfort!!😘❤😭😭

  • @midhunraj9946
    @midhunraj9946 5 років тому +4

    Really we miss you josu Belfort german

  • @sh4n232
    @sh4n232 5 років тому +3

    Who is here after watching top goals of 2015 isl season

  • @BAVANEETH-m7b
    @BAVANEETH-m7b 3 роки тому +1

    Ith 2021 le blasters avasana sthanagalil kidakumbol kanunavarundo🥺🥺
    👇

  • @bilhanjoy3
    @bilhanjoy3 3 роки тому +2

    Best team kerala blasters had ❤️

  • @harikrishnan9827
    @harikrishnan9827 4 роки тому +3

    Romanjam♥️

  • @Abhinava-qm5rg
    @Abhinava-qm5rg 3 роки тому +2

    Uff romanjam 😻😻

  • @trapmallu9455
    @trapmallu9455 3 роки тому +2

    Miss you belfort

  • @midhujoseph9222
    @midhujoseph9222 5 років тому +6

    kb for life

  • @ath_i
    @ath_i 3 роки тому +1

    Miss those team best ever team

  • @whatwhy6604
    @whatwhy6604 Рік тому +1

    Kerala always supports football

  • @rejinmunna9973
    @rejinmunna9973 4 роки тому +8

    after anyone blasters defeat atk 2019-20💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
    KBFC🔥🔥🔥🔥

  • @prajaykandolkar3937
    @prajaykandolkar3937 4 роки тому +1

    Win or lose FC GOA 🧡 FOREVER

  • @Abijith..
    @Abijith.. 3 роки тому +3

    ഇപ്പോഴത്തെ കളി കാണുന്ന ഞാൻ😣😢

  • @ashiksn
    @ashiksn 3 роки тому +2

    കൊമ്പന്റെ പ്രതാപകാലം💔🙁

  • @pachangamingsone1564
    @pachangamingsone1564 4 роки тому +1

    I don't forget this in my life

  • @razakmajeed7797
    @razakmajeed7797 5 років тому +2

    i need our old teem back

  • @Xander-ex1
    @Xander-ex1 3 роки тому +2

    Aa kallam 💔

  • @AFzal_Mk
    @AFzal_Mk 6 років тому +5

    Memories 🙂

  • @soul-tm2lk
    @soul-tm2lk 3 роки тому +2

    ഹെങ്ബർട്ട് ❤️

  • @pramodkvkvpramod8580
    @pramodkvkvpramod8580 4 роки тому +1

    നമ്മുടെ വിനീതിനെ തിരിച്ചു കൊണ്ട് വരണം

  • @ajaypc1173
    @ajaypc1173 4 роки тому +2

    ഈ മത്സരം കാണാൻ പോയി ടിക്കറ്റ് വരെ എടുത്ത് 4 മണി ആയപ്പോഴാ നാട്ടിൽ നിന്ന് വിളിക്കുന്നത് അടുത്ത വീട്ടിലെ ചേച്ചി മരിച്ചെന്നു. തിരിച്ചു അപ്പോൾ തന്നെ പോന്നത് കൊണ്ട് കളി കാണാൻ കഴിഞ്ഞില്ല. തീരാ nashttam. 😷😷😷😷

  • @johnsontj5986
    @johnsontj5986 2 роки тому

    Blasters please bring back legendary ck ⚽️💙⚽️😍

  • @user-bt6ie1gt7s
    @user-bt6ie1gt7s 5 років тому +1

    Ck vineeth diserved 2016 ballondor 😎

  • @abhinandb6390
    @abhinandb6390 5 років тому +7

    The crowd is insane

  • @g1donalkthomas956
    @g1donalkthomas956 3 роки тому +3

    അന്നത്തെ ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു ബ്ലാസ്റ്റേഴ്‌സ്..... ഇന്നത്തെ ടീമിന് ബ്ലാസ്റ്റേഴ്‌സ് എന്ന് പേര് മാത്രമേ ഉള്ളു

  • @marvanazarnazar9788
    @marvanazarnazar9788 4 роки тому +5

    ഇന്നലകളെ തിരികെ വരുമോ 🥺

    • @athulkrishna5582
      @athulkrishna5582 4 роки тому

      ഇതു പോലത്തെ കളി ഇനിയും നമ്മൾ കാണും മോനെ

    • @cbrerror7623
      @cbrerror7623 3 роки тому

      @@athulkrishna5582 ഇത് പോലെ അല്ല ഇതിനെക്കാളും നല്ല കളി നമുക്കു കാണാം

  • @sudevdj4015
    @sudevdj4015 4 роки тому +1

    Good refiree

  • @അപ്പുക്കുട്ടൻകാക്കതൂറി

    When we will see a match like this again

  • @pesash1396
    @pesash1396 5 років тому +4

    2019 anyone watching

  • @erfane3997
    @erfane3997 4 роки тому +1

    2020 ഇൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @akashachu486
    @akashachu486 Рік тому +2

    Watching at 2022

  • @vishnuvichu2057
    @vishnuvichu2057 6 років тому +1

    kearalac good and skills supper