Kerala Blasters 2-1 Bengaluru FC - Match 83 Highlights | Hero ISL 2019-20

Поділитися
Вставка
  • Опубліковано 14 лют 2020
  • Watch the full match highlights from the Kerala Blasters FC vs Bengaluru FC clash at the Jawaharlal Nehru Stadium, Kochi in the Hero ISL 2019-20. The match ended 2-1 in favour of the hosts, they came back after being a goal down to complete the comeback. An opener from Bengaluru's Deshorn Brown saw the away side take a lead. Then Kerala's Captain Bartholomew Ogbeche scored a brace to win. Check out all the goals, crucial moments and more.
    #HeroISL #KBFCBFC #LetsFootball
    Follow all the match highlights & updates on our official UA-cam channel. Like, Comment and Subscribe and make sure to click on the bell icon.
    To subscribe, click - bit.ly/35AzdBp
    For all the latest news & updates on Hero ISL, visit - bit.ly/HeroISLWeb
    Follow us on Instagram - bit.ly/HeroISLIG
    Follow us on Twitter - bit.ly/HeroISLTW
    Like us on Facebook - bit.ly/HeroISLFB

КОМЕНТАРІ • 1,4 тис.

  • @bindukm6373
    @bindukm6373 4 роки тому +5

    OGBECHE FANS ആരൂല്ലേടാ നമ്മടെ ശക്തി കാണിക്കാൻ

  • @joelsaju4224
    @joelsaju4224 4 роки тому +1

    ഏതെങ്കിലും നാലോ അഞ്ചോ പേരെ തോൽപ്പിച് വമ്പു കാട്ടിയവനല്ല കേരളം....

  • @abhimanuetr4489
    @abhimanuetr4489 4 роки тому +864

    എന്നും ബ്ലാസ്റ്റേഴ്‌സ് ന്റെ കളി കാണാൻ ഇരുന്നാൽ

  • @akhil__akku
    @akhil__akku 4 роки тому +885

    കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇപ്പഴും ചങ്കിനകത് കൊണ്ടുനടക്കുന്നവർ ഉണ്ടേൽ അടി മോനുസേ like

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 роки тому +1

    സീസൺ മൊത്തത്തിൽ ദാരുണമായിരുന്നിരിക്കാം.പക്ഷെ,ഈ ജയത്തിന്റെ വില...അതിന്റെ മൂല്യം വളരെയേറെയാണ്!✌️😊അതും നിലവിലെ ചാമ്പ്യൻമാരായ BFC-യെ കളിയുടെ സമസ്ഥ മേഖലയിലും പിന്തള്ളിക്കൊണ്ടൊരു ജയം!😍💯%☑️Dear ഓഗ്ബെച്ചെ...ആ കളിമികവിനെ വിവരിക്കാൻ വാക്കുകളില്ല!!💛⚽💛

  • @yashp765
    @yashp765 4 роки тому +901

    Kerala had the all potentials to qualify for semis . As they beat ATK twice & BFC once . Hope they come with better results next season .

  • @user-ed7gt1tj5e
    @user-ed7gt1tj5e 4 роки тому +412

    ഈ ഒരു കളി💪😍 അത് മാത്രം മതി നമ്മുക്ക് ഈ സീസണിൽ ഓർത്തിരിക്കാൻ.. എന്നും 🐘🐘💛💛KERALA BLASTERS 💛💛🐘🐘

  • @sanoop3445
    @sanoop3445 4 роки тому +242

    7:42

  • @sreerag9935
    @sreerag9935 4 роки тому +751

    അങ്ങനെ അവസാനം ബംഗളുരുവിനെതിരെ 5 മത്തെ കളിയിൽ ആദ്യത്തെ ജയം !😊

  • @paulabraham1923
    @paulabraham1923 4 роки тому +382

    Unsung Hero is Mustafa Ning he was beast in the mid field intercept and recover ing balls pass the balls to attacking areas easily.....

  • @libinsapien7254
    @libinsapien7254 4 роки тому +49

    ഈ സീസണിൽ ഇത് മതി ❤

  • @shrishpandey3552
    @shrishpandey3552 4 роки тому +324

    Great game for Kerela blasters...

  • @rajeevkurup8544
    @rajeevkurup8544 4 роки тому +92

    നമ്മളേ തേറി വിളിച്ച BFC ഫാൻസിനു കൊടുത ചുട്ട മറുപടി 2:1😍😍😎💪💪

  • @nishanfreekz927
    @nishanfreekz927 4 роки тому +314

    കേരളത്തിന്റെ കറുത്ത മുത്തുകൾ...

  • @hemanth7080
    @hemanth7080 4 роки тому +316

    Messi and ogbeche together scored 20 goals, the most by any forward pairs in this season equalling the total number of goals scored by BFC so far this season. If KBFC had got the right defense too or may be sandesh, zuiverloon and jairo fully fit they could have finished in the top four.

  • @dasappan1117
    @dasappan1117 4 роки тому +41

    അങ്ങനെ ആ ഒരു വിജയവും കണ്ടു മനസ്സ് നിറഞ്ഞു.😍😍

  • @arjithbinu9377
    @arjithbinu9377 3 роки тому +7

    2021 -ൽ കാണുന്നവർ ഉണ്ടോ?

  • @advai79
    @advai79 3 роки тому +5

    Who's Here after

  • @dreamsbridalmakeoverbeauty513
    @dreamsbridalmakeoverbeauty513 4 роки тому +2

    Blastersinte ee Kali kaloor stadiyathil irunnane njan kandathe ennalum highlights 10 thavanayenkilum njan kandittundavum athraku super aayirunnu ee kali.adutha Kali odeeshayumayi vijayiche 21 pointsumayi veerojithamayi finish cheyyanam .ee season allenkil adutha season blasters thirichu varum.blasterrrs....blasters.

  • @muhammadmushthaque1120
    @muhammadmushthaque1120 4 роки тому +175

    Kerala blasters winning matches