Vineeth’s brace scripts Kerala Blaster’s stunning comeback win vs Chennai

Поділитися
Вставка
  • Опубліковано 13 лис 2016
  • Kerala Blasters FC beat Chennaiyin FC 3-1 in front of more than 53,000 fans at the Jawaharlal Nehru Stadium in Kochi on Saturday evening. Chennai took a first-half lead through a deflected Bernard Mendy effort. Super-sub Didier Boris Kadio equalised in the 66th minute before a brace from CK Vineeth handed the Blasters all three points as the men in yellow rose to second in the 2016 Hero Indian Super League table. (Video and image courtesy: ISL)
    ---------------------------------------------------------------------------
    Subscribe to our channel: read.ht/fLZ
    Follow us on Twitter: / httweets
    Like us on Facebook: / hindustantimes
    iOS:- m.onelink.me/bcae8b2d
    Android:- m.onelink.me/986f584a
    Watch more videos at: www.hindustantimes.com/video
    hindustantimes.com © 2016

КОМЕНТАРІ • 1 тис.

  • @shaMnu467
    @shaMnu467 3 роки тому +985

    അടിച്ച മൂന്ന് ഗോളിലും പ്രധാന പങ്ക് വഹിച്ച ആരും ശ്രദ്ധിക്കാതെ പോയ താരം - Josu 😭😭 miss u❤️99

    • @trevorleo7248
      @trevorleo7248 2 роки тому +35

      Aru sredhikathe poyi kali nannayi kanunnavar athokke manasilakkum .

    • @abhiabhinand20
      @abhiabhinand20 2 роки тому +9

      Josu❤

    • @worldofstatus6597
      @worldofstatus6597 2 роки тому +6

      Josu king of kbfc

    • @_spidey_222
      @_spidey_222 2 роки тому +3

      Ippozhathe 99
      Alvaro vasquez... The name is enough

  • @user-ru5kc4te8t
    @user-ru5kc4te8t 5 років тому +2278

    ഇതു ഇപ്പോഴും കാണുന്ന ആരെകിലും ഉണ്ടോ ഇവിടെ

  • @ZMEDIAFILEKpz
    @ZMEDIAFILEKpz 4 роки тому +624

    Corona കാലത്തും വന്നു ആശ്വാസം കാണുന്ന njn

  • @user-um7jw6yv9f
    @user-um7jw6yv9f 3 роки тому +254

    ലെ ഇത് കാണുന്ന ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്‌സ് :-
    എനിക്ക് ഒരു കഴിഞ്ഞ കാലം ഉണ്ട്.... ഒരിക്കലും മറക്കാൻ പറ്റാത്ത കാലം.........
    😎🔥💥💯💢😎✨💯💥🔥😎😇✨🔥

    • @shameer8158
      @shameer8158 2 роки тому +8

      ഇപ്പോൾ 😄😄😄

    • @ananthusenju9954
      @ananthusenju9954 2 роки тому +8

      @@shameer8158 ippo kazhinja kalathekattim power 😎

    • @nejadrasheed1060
      @nejadrasheed1060 Рік тому +1

      Le kbfc:ippoll enik thamburan kond thanna oru djinn und ivan vukamanovic😎😎🤩

    • @aiseemo2301
      @aiseemo2301 5 місяців тому

      @@shameer8158 ippo table toppers

  • @anandkt3666
    @anandkt3666 5 років тому +934

    ഇത് കാണുബോൾ തോന്നും ഈ കളിക്കാരെ ഒരുപാട് miss ചെയ്യുന്നു

  • @vishnuvinod244
    @vishnuvinod244 5 років тому +559

    ഞാൻ കേരളത്തെ ഒരിക്കലും വിട്ടുപോവുല്ല

  • @gim5on
    @gim5on 4 роки тому +476

    Good old days 😭😭😭ഈ. നിറഞ്ഞ സ്റ്റേഡിയവും ഇപ്പഴത്തെ നമ്മടെ അവസ്ഥയും കാണുമ്പോ ഉള്ളിൽ ഒരു വിങ്ങലാ

    • @n__chinmaya
      @n__chinmaya 3 роки тому +12

      When BFC was not there 🤣🤣

    • @josesharon7892
      @josesharon7892 3 роки тому +3

      Ormapikalay ponney

    • @howisit7034
      @howisit7034 2 роки тому +1

      Hi

    • @movieclips7500
      @movieclips7500 2 роки тому +4

      @@n__chinmaya podey

    • @deepqueen123
      @deepqueen123 2 роки тому +11

      @@n__chinmaya 😂എടുത്തോണ്ട് പോടാ ഇതിന്റെ പത്തിൽ ഒര് ഭാഗം ഉണ്ടൊ

  • @shahidhes
    @shahidhes 5 років тому +396

    Who is watching on 2019😍😘🤩😘😘

  • @includingallbypraveen8193
    @includingallbypraveen8193 4 роки тому +239

    Keralam Keralam Keralam manoharam 😁😁😁 oru 25 like tharumo plz

    • @jollygeorge2212
      @jollygeorge2212 2 роки тому +1

      211thannitund
      Kerala finalil keri😁😁😁
      Keralam keralam keralam manoharam

  • @abhinands878
    @abhinands878 10 місяців тому +21

    Anyone 2023...💛

    • @aneshcr
      @aneshcr 10 місяців тому

      feels that Goosebumps

  • @kl45vloggers74
    @kl45vloggers74 3 роки тому +438

    Kibu club വിട്ടതിനു ശേഷം കാണുന്നവരുണ്ടോ 😔

  • @sruthisathyan3031
    @sruthisathyan3031 3 роки тому +193

    ഇങ്ങനെയൊരു കാലം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല,,,,😭😭

    • @mohd.labeeb_
      @mohd.labeeb_ 2 роки тому +17

      Ippazho

    • @faizalpapanu1186
      @faizalpapanu1186 2 роки тому +3

      Victor pulga
      chopra
      sandeep
      pearson
      gurvinder
      🔥🔥🔥🔥🔥

    • @samjohn417
      @samjohn417 2 роки тому +1

      @@faizalpapanu1186 ippozho

    • @azu22222
      @azu22222 2 роки тому +2

      @@faizalpapanu1186 humettan
      Aaron hughes
      Hengbert
      Ruattara

    • @arendrelle5450
      @arendrelle5450 2 роки тому +5

      Final 2022😌💛💛

  • @adarshs8020
    @adarshs8020 4 роки тому +157

    Who is watching 2020😍😍

  • @badushabadu2837
    @badushabadu2837 4 роки тому +171

    ഇതൊക്കെ ആയിരുന്നു ബ്ലാസ്റ്റേഴ്‌സ് 💛

  • @motionmallu4585
    @motionmallu4585 5 років тому +297

    Who is watching it in 2018😍

  • @jsmedia9175
    @jsmedia9175 3 роки тому +82

    ഞാൻ ഇപ്പോഴും വീണ്ടും വീണ്ടും കാണുന്ന match... അന്നത്തെ ബ്ലാസ്റ്റേഴ്‌സ് തന്ന ഓർമ്മകൾ എപ്പോ കണ്ടാലും എനിക്കി രോമാഞ്ചം വരും.. അത് പോലെ തന്നെ ck വിനീതിന്റെ ഓരോ ഗോളും ഇപ്പോഴും ആസ്വദിക്കുന്നുണ്ട് ഞാൻ.. Love u blasters 🥰🥰😍😍😘😘😘💛💛💛💛💪💪💪

  • @jaronchaiklasue3965
    @jaronchaiklasue3965 6 років тому +439

    I like Indian super league from Thai

  • @sijishibu7486
    @sijishibu7486 4 роки тому +159

    ഈ കളി സ്റ്റേഡിയത്തിൽ ഇരുന്നു കണ്ടവനാണ് ഞാൻ

  • @satyam8454
    @satyam8454 4 роки тому +145

    Kerala fans are damn crazy 🔥🔥
    Love from a Jamshedpur FC fan

  • @lenovolenovo6613
    @lenovolenovo6613 4 роки тому +312

    ബ്ലാസ്റ്റസിനെ പ്രണയിക്കുന്നവർ ലൈക് അടിക്കു

  • @sidhhantsingh5477
    @sidhhantsingh5477 6 років тому +199

    Just imagine this crowd in an Indian football match...I m still pissed why didn't the committee scheduled a game here

  • @roshnirl
    @roshnirl 3 роки тому +31

    ഈ ടീമിനെ നെഞ്ചിലേറ്റിയത് ഇതുപോലുള്ള ചില മത്സരങ്ങൾ കണ്ടിട്ട് ആണ്.ഇട്ടിട്ട് പോവാൻ കഴിയില്ല

  • @jerrymathew3121
    @jerrymathew3121 5 років тому +136

    Lucky to watch this match at the stadium... Still goosebumps come after watching this video 😍😍 best match ever 😘😘

  • @dmigd862
    @dmigd862 7 місяців тому +8

    Watching in 2023 missing the lod vibe of isl😢

  • @Jay-oz4if
    @Jay-oz4if 2 роки тому +10

    I'm from Rajasthan but I'm regularly watching kerla mathes...2016 isl was golden session for kerla...❤️

  • @akshay4848
    @akshay4848 Рік тому +11

    ഇപ്പൊ കൊറോണ കഴിഞ്ഞിട്ടും ഈ വീഡിയോയിൽ കണ്ട പകുതി പോലും ആരാധകാർ ഇല്ല എന്നതാണ് സത്യം. 😓💔ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒക്കെ വർഷം കഴിയുമ്പോൾ കുറഞ്ഞു കൊണ്ട് വരുന്നു 💔

    • @njr9008
      @njr9008 Рік тому +1

      Athalla bro seating capacity kurachu 60k undayirunnath ippol 30k ullo

    • @Guhan742
      @Guhan742 Рік тому

      Because 2018 , 2019 season muthal aan 2017 seosonil fans poli ayirunu missing thoose days

    • @akshay4848
      @akshay4848 7 місяців тому +2

      ​​@@Guhan742ബ്രോ ഇപ്പൊ ഒന്നുടെ പവർ കൂടി ഞാൻ ആദ്യം ആയിട്ട് കൊച്ചി സ്റ്റേഡിയത്തിൽ ലൈവ് കളി കാണാൻ പോയി അതും ബാംഗ്ലൂർൻ എതിരെ ഉള്ള match എന്റെ പൊന്നെ സ്റ്റേഡിയം ഫുൾ ആണ് സ്റ്റേഡിയം കുലുങ്ങി 🔥🥵ഞാൻ ആദ്യം ആയിട്ട് ഇങ്കനെ ഒരു എക്സ്പീരിയൻസ്.ഫോണിൽ കണ്ടത് അല്ലാതെ നേരിട്ട് കണ്ട്

    • @akshay4848
      @akshay4848 7 місяців тому

      ​@@Guhan742ഇപ്പൊ ഡബിൾ സ്ട്രോങ്ങ്‌ ആണ് ❤‍🔥🔥

  • @sidharthsrinivas4472
    @sidharthsrinivas4472 3 роки тому +16

    എത്ര കണ്ടാലും മതി വരില്ല 2020ilum kannuvar ഉണ്ടോ?😶

  • @sanu0730
    @sanu0730 6 років тому +353

    Ith edakidak kanumbo oru romanjam ohh

  • @user-gj3el8qm5i
    @user-gj3el8qm5i 2 роки тому +28

    *The whole stadium is shaking* 💥💛

  • @syamkumar5568
    @syamkumar5568 5 років тому +45

    I was part of this crowd.
    That was one of my wonderful ISL experience in 2016 .more than 60,000 people, all are in yellow jersey.

  • @melvinrockss7205
    @melvinrockss7205 3 роки тому +20

    This team is the original Kerala Blasters

  • @saheervk2789
    @saheervk2789 3 роки тому +21

    ഇത് കഴിഞ്ഞിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു,മറക്കാൻ പറ്റുമോ അതൊക്കെ😌
    Blasters fans like her👇

  • @linzengeorge5477
    @linzengeorge5477 4 роки тому +23

    2020 കൊറോണ കാലത്ത് ഇത് വന്നു കാണണമെങ്കിൽ ഈ കളിയും കളിക്കാരനും എത്ര മാത്രം മനസ്സിൽ പതിഞ്ഞു കാണും 😍😍

  • @vaishakv9024
    @vaishakv9024 2 роки тому +6

    Thottu nikkunna sesonil ithokke vann kanumbol ulla oru santhosham😇😇

    • @invisible9811
      @invisible9811 2 роки тому +2

      Ippo set alle

    • @vaishakv9024
      @vaishakv9024 2 роки тому +2

      @@invisible9811 pinnillah on pwereeshhh🤑🤑

  • @mwonjanzofkannur6572
    @mwonjanzofkannur6572 7 років тому +191

    Action Hero Vineeth 💪💪💪

  • @shankhobiswas7549
    @shankhobiswas7549 Рік тому +7

    Miss the old Kerala Blasters love from East Bengal

  • @gokulmanohar5677
    @gokulmanohar5677 6 років тому +42

    Good Old Days.....😔😔😔

  • @mrkickass4195
    @mrkickass4195 6 років тому +101

    Oh man, I don't follow ISL, but that roar at 1:47, music to my ears

  • @ritik3569
    @ritik3569 3 роки тому +21

    It looks like I'm watching an european match Good support by the crowd 👍👍

  • @crazytuck2537
    @crazytuck2537 4 роки тому +21

    പണ്ടത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ആണ് അടിപൊളി...

  • @oldsalt
    @oldsalt 2 роки тому +7

    2022 ഫൈനലിലെ മൂന്നാം തോല്‍വിക്ക് ശേഷം ഈ വീഡിയോ പിന്നെയൂം കണ്ടു. ഇതൊക്കെയായിരുന്നു ബ്ലാസ്റ്റേഴ്സ്. മഞ്ഞ നിറഞ്ഞ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ കളിച്ചിരുന്ന ഒരു കാലം. കൊറോണ മാറി അടുത്ത സീസണില്‍ ഇനിയും സ്റ്റേഡിയം നിറയട്ടെ. അടുത്ത സീസണില്‍ മഞ്ഞകടലിനെ സാക്ഷി നിറുത്തി ബ്ലാസ്റ്റേഴ്സ് കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു.

    • @akshay4848
      @akshay4848 Рік тому +1

      ഇപ്പൊ കൊറോണ കഴിഞ്ഞിട്ടും ഈ വീഡിയോയിൽ കണ്ട പകുതി പോലും ആരാധകാർ ഇല്ല എന്നതാണ് സത്യം. 😓💔ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒക്കെ വർഷം കഴിയുമ്പോൾ കുറഞ്ഞു കൊണ്ട് വരുന്നു 💔

  • @soorajcomrade3581
    @soorajcomrade3581 6 місяців тому +5

    C.k വിനീത്,ജിംഗൻ,Belfort,josu, ജർമൻ, ഹ്യും ⚡ഇനി പിറക്കുമോ ഇതുപോലൊരു ടീം❤❤

  • @rollings69
    @rollings69 2 роки тому +26

    അന്ന് വിനീത്🔥
    ഇന്ന് സഹൽ🥺🔥

  • @gamesfuns538
    @gamesfuns538 6 років тому +20

    Unforgettable moments..... Thank u HT

  • @kesukamal8834
    @kesukamal8834 7 років тому +58

    C.k vineeth goal machine

  • @pauljacob2466
    @pauljacob2466 6 років тому +25

    we love u ck

  • @70RD
    @70RD 5 років тому +11

    CK Vineeth's scissor, Sushant Mathew's stunner and Stephen Pearson's savior. Unforgettable moments!

    • @amvlogz5832
      @amvlogz5832 4 роки тому +2

      Hosu curas long ranger vs northeast also

  • @Sumexxh
    @Sumexxh 4 місяці тому +4

    My all time favorite squad keralablasters😍♥️

    • @Suiiiiii__1
      @Suiiiiii__1 3 місяці тому

      Ayn

    • @Sumexxh
      @Sumexxh 3 місяці тому

      @@Suiiiiii__1 🍌

    • @Sumexxh
      @Sumexxh 2 місяці тому

      @@Suiiiiii__1 🍌

  • @anand5492
    @anand5492 7 місяців тому +5

    മലയാളികളെ ഫുട്ബോളിൽ സ്വപ്നം കാണാൻ പഠിപ്പിച്ച മുതൽ🤩🔥...........One and only CK13🥺❤️

  • @g4gaming669
    @g4gaming669 6 років тому +21

    My favorite team kerala blasters my favorite hero is ck, hume, berbatov, Pulga

  • @rangerxspy9050
    @rangerxspy9050 2 місяці тому +3

    Still watching this match gives me goosebumps ❤️‍🔥

  • @rauf2368
    @rauf2368 2 роки тому +6

    "I think that was the golden time of Kerala Blasters and also the Indian Super league"

  • @BlAcKpAnThEr-ch6vl
    @BlAcKpAnThEr-ch6vl 2 роки тому +5

    ഇതു പോലൊരു കാലം ഇനി ഉണ്ടക്കോ 😥

  • @newstatistics2540
    @newstatistics2540 3 роки тому +11

    This was the best season..Always in memory. Great players...🧡

  • @ZMEDIAFILEKpz
    @ZMEDIAFILEKpz 5 років тому +50

    2019 may - 21 n kanunnath njn matram aano?

  • @riyasvlog3927
    @riyasvlog3927 3 роки тому +5

    Ith kand kannu niranjavar undo🙂💛

  • @roshnaaugustine4925
    @roshnaaugustine4925 6 років тому +8

    Watching in 2018 and wat a missing yah....😑😥

  • @geethak6796
    @geethak6796 5 років тому +28

    this was our legendry team with that stunning yellow and blue jersey

  • @MADX-YT
    @MADX-YT 2 роки тому +4

    Missing old fanss

  • @kevinsebin3479
    @kevinsebin3479 2 роки тому +5

    Is anyone here after Kerala blasters being the runners-up for the 8th season???

  • @zyfer3989
    @zyfer3989 3 роки тому +9

    ഇത് എത്ര കണ്ടാലും മതിയാവില്ല ❤

  • @idioticindianreviewer8319
    @idioticindianreviewer8319 7 років тому +51

    thank you ht for uploading thank to overcome star sports autocrats

  • @athulyar5855
    @athulyar5855 2 роки тому +6

    Just waiting 💛 for this atmosphere back 😔 Really missing 😔

  • @mridulrnair5769
    @mridulrnair5769 3 роки тому +28

    ഇപ്പോഴും കാണുന്നവർ ഉണ്ടോ?? Ck13❤️കണ്ണൂർ 💪

  • @anirudhvinodh3691
    @anirudhvinodh3691 6 років тому +15

    Watching these highlights in season 4 feels nostalgic

  • @anthassullamemer2.081
    @anthassullamemer2.081 3 роки тому +7

    ബ്ലാസ്റ്റേഴ്‌സ് : എനിക്ക് ഒരു കഴിഞ്ഞകാലം ഉണ്ടായിരുന്നു ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാലം 😍🔥🔥🔥

  • @rhythmkrishna224
    @rhythmkrishna224 2 роки тому +5

    After 6 yrs we are back to the playoffs

  • @dailynewsindia3889
    @dailynewsindia3889 6 років тому +46

    CK VINEETH is better forward player of india

  • @comment3242
    @comment3242 3 роки тому +7

    2:09 camara vibrate അടിക്കുന്നു 😂🤣🤣എജ്ജാതി ആവേശം goal അടിച്ച ശേഷം.... മരണ തുള്ളൽ 🕺🕺💪

  • @gggeorge
    @gggeorge 10 місяців тому +3

    The best moments are from vineeth

  • @govindanunnips1750
    @govindanunnips1750 7 років тому +25

    vineeth vineeth vineeth spr vineeth

  • @arjithbinu9377
    @arjithbinu9377 3 роки тому +10

    Missing those years.....😪

  • @joyalgeorge662
    @joyalgeorge662 3 роки тому +6

    Donix Clash viedo kandavarundo🥰🥰🔥🔥

  • @bhajipa4371
    @bhajipa4371 3 роки тому +7

    SECOND MOST ATTENDANCE IN ISL HISTORY GOES TO THIS MATCH(69340)🔥🔥🔥💯

  • @malayalammovieshousemovies6113
    @malayalammovieshousemovies6113 5 років тому +18

    Ipo നമ്മൾ full തോൽവി ആണ് 2018

  • @SinanShanavas4
    @SinanShanavas4 2 роки тому +3

    Waa Poli Kerala Blasters fans in the Stands! Passion! Loud! Everything 🤩🤩🤩😍😍

  • @nandhups5619
    @nandhups5619 6 років тому +65

    You guys must come to Kochi for the blasters match to feel the enthusiasm....😎💕💕💕

  • @unaisthekkadeath1595
    @unaisthekkadeath1595 6 років тому +40

    Who is watching in 2018

  • @imgoingin
    @imgoingin 3 роки тому +2

    2020 augest 18 💪
    Still watching.
    The best team
    The best game
    The best coach
    And the best fans
    Ever. Miss those days
    Love ck13

  • @anuragraghavan352
    @anuragraghavan352 3 місяці тому +4

    Athum oru kaalam, one of the best kbfc squadd

  • @tech4kerala490
    @tech4kerala490 5 років тому +3

    Olden golden days of kerala blasters let those days be now

  • @zennamaryam2216
    @zennamaryam2216 5 років тому +3

    The first few seconds praising our kochi stadium😍 blasters istam

  • @breezysunil8203
    @breezysunil8203 6 років тому +3

    The feels while watching this!❤❤❤

  • @sivajithpk1399
    @sivajithpk1399 3 роки тому +6

    ഇപ്പോഴത്തെ ഇടഞ്ഞ കൊമ്പന്റെ കളി കണ്ടു വന്നവരുണ്ടോ

  • @piston_power
    @piston_power 2 роки тому +5

    *Antonio German* ഒരു ഹരം ആയിരുന്നു അന്ന്😌

  • @football_tag
    @football_tag 2 роки тому +4

    Njan eppalum e video kanum 💕💔🥺

  • @allvideos3816
    @allvideos3816 6 років тому +26

    ഹീറോ വിനീത് 😘😘😘

  • @kailaskannan9156
    @kailaskannan9156 2 роки тому +6

    ഇതൊക്കെ ഒരു കാലം 😥

  • @rahulramachandran7710
    @rahulramachandran7710 3 роки тому +11

    *അതൊക്കെ ഒരു കാലം* 💛

  • @kailasnathkr7965
    @kailasnathkr7965 4 роки тому +6

    എത്ര കണ്ടാലും മതിവരാത്ത മത്സരം 🔥🔥🔥🔥🔥

  • @selmabeevipb7856
    @selmabeevipb7856 4 роки тому +2

    Looking forward for this team

  • @jenomjerath7153
    @jenomjerath7153 2 роки тому +3

    Ippozhathe camera quality vs pandathe camera quality
    Why isl is becomes very poor😞

  • @pranavmenon3847
    @pranavmenon3847 3 роки тому +4

    2021 il kannunnavar indo 😭😭

  • @ashmithmanoj1013
    @ashmithmanoj1013 3 роки тому +7

    ck vineeth thirrichu vannam ennulavarr like addi

  • @agerasbattle4879
    @agerasbattle4879 2 роки тому +2

    ഇപ്പോഴത്തെ കളി കണ്ട് വരുന്നവരുണ്ടോ.. Blasters is back 💛💛💛🔥

  • @ankanbose2621
    @ankanbose2621 3 роки тому +1

    I wonder when we are gonna be able to get back to stadiums in ISL.

  • @user-xj3hg1jr6x
    @user-xj3hg1jr6x 5 років тому +7

    Anganeyoru Kalam😍😍 2019here

  • @raji736
    @raji736 2 роки тому +3

    2021 kannunavar ondo enne kandalum romanjaification

  • @sreenathkr4
    @sreenathkr4 2 роки тому +2

    I was thr in the stadium vibrant atmos.. waiting for exprncng those atmos again

  • @thala9
    @thala9 9 місяців тому +2

    Golden Time Of ISL 🥲🔥