താമര എളുപ്പത്തില്‍ പൂ തരും | ഇതു പോലെ നട്ടാല്‍ മതി | How to Grow Lotus Plant at Home EASY METHOD

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 250

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +19

    PART 1 കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ CLICK ചെയ്യുക ua-cam.com/video/IME9NpIHY5o/v-deo.html
    ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍...
    LATHIKA SUTHAN...PH..9995545730

  • @sindhualora500
    @sindhualora500 Рік тому +44

    ട്യൂബർ ചോദിച്ചതേ ഒരൊറ്റ ദിവസം കൊണ്ട് എനിക്കത് കൊറിയർ ആയി അയച്ചു തന്നു.. എല്ലാം വിശദമായി പറഞ്ഞു തന്നു.. ഒരു പാട് നന്ദി 🙏😍

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +4

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @adiyt5066
    @adiyt5066 8 місяців тому

    ഒരു പാട് നന്ദി ചേച്ചി '''''''പെട്ടന്ന് തന്നെ അയച്ചു തന്നു.

  • @sunithakrishna973
    @sunithakrishna973 9 місяців тому

    ഞാൻ ട്യൂബർ ചോദിച്ചു . എനിക്ക് രണ്ട് ദിവസം ആയപ്പോഴേക്കും കിട്ടി Thank chechi😊

  • @lokajalakam2055
    @lokajalakam2055 2 роки тому +19

    ഞാൻ മേടിച്ചിരുന്നു lotus tuber.. ഇപ്പൊ മൊട്ടു വന്നു. Thanks ചേച്ചി 🥰🥰🥰🥰

  • @toottustoottus56
    @toottustoottus56 2 роки тому +3

    Chetta super ellarkkum upayogamulla videos inyum undavatte daivam nigale anugrahikkatte

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      Toottus toottus... Comments ഒക്കെ ശ്രെദ്ധിക്കാറുണ്ട് ❤❤❤❤❤. Thanks 😌😌😌😌😌🥰

  • @Sukurtham
    @Sukurtham 2 роки тому +6

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ... കട്ട സപ്പോർട്ട്... ഒരു കൂട്ട് പ്രതീക്ഷിക്കുന്നു... ആശംസകൾ...

  • @reshmam7412
    @reshmam7412 2 роки тому +2

    Anchoring cheyyunna chettane njn kandittund… channel powlii aanu,,,

  • @kkitchen4583
    @kkitchen4583 2 роки тому +5

    Supper aayittundu veraity aanallo kandittu Valarie santhosham thonnunnu daivam orupadu Anugrahikkattay 🙏❤👍

  • @Sureshkg
    @Sureshkg 2 місяці тому

    Thank you for the video on Orchid's show @Bangalore, kindly inform me how to know about the future orchid related events in Bangalore.

  • @jayakrishkrish9807
    @jayakrishkrish9807 2 роки тому +2

    Chechide lotus garden kandu...ithrem varieties aadhyamaayittanu kaanunnath...chedikalude pole thanneya chechide sneham niranja vaakkugalum....

  • @Sangeethavin
    @Sangeethavin 2 роки тому

    You exactly right
    I like this video very much

  • @jinikailasamjinikailasam6012
    @jinikailasamjinikailasam6012 2 роки тому +5

    Beautiful ചേച്ചി 💞💞💞💞💞

  • @anandhukrishnaem2381
    @anandhukrishnaem2381 Рік тому

    ചേച്ചി ഞാൻ മഞ്ജു ആണ് ❤️വീഡിയോ കണ്ടതിൽ സന്തോഷം 😍

  • @jeenajames8610
    @jeenajames8610 Рік тому +1

    Chechi enikki oru Tuber ayakkavoo... othiri ആഗ്രഹമാണ് വീട്ടിൽ താമര വിരിയിക്കാൻ

  • @jayanthimani6624
    @jayanthimani6624 Місяць тому +1

    Karyangal valichu neettathe parayu

  • @jayamonie6785
    @jayamonie6785 Рік тому +1

    Very nice explanation

  • @valsalas1732
    @valsalas1732 2 роки тому +3

    Hii Lathikaa... 😍😍👌👌👌

  • @sowminidevi5804
    @sowminidevi5804 2 роки тому +3

    Thank you

  • @meeradevi-tb5zq
    @meeradevi-tb5zq 4 дні тому

    Leaf kedayi pokunnu.enthu cheyyanam.athu pole poopal varathirikkan enthu cheyyanam

  • @vijayakumari9241
    @vijayakumari9241 Рік тому +1

    എനിക്ക് വേണം🥰👍

  • @sahadevanmundanattu6513
    @sahadevanmundanattu6513 2 роки тому

    Very useful information ❤🙏🏻🙏🏻

  • @navamianoop1e116
    @navamianoop1e116 12 днів тому

    Tuberinte seed tharaumo

  • @shantanair8606
    @shantanair8606 Рік тому +2

    എന്റെ വീട്ടിൽ ഓൺലൈൻ വിത്ത് വാങ്ങി താമര ചെടി ഉണ്ട് പക്ഷെ അതിൽ പൂവ് വരുന്നില്ല 5 ചെടികൾ ഉണ്ട് എന്താണ് പൂവ് വരാൻ cheyefandbuയേണ്ടത്

  • @diravidanbk3879
    @diravidanbk3879 Рік тому

    நன்றி நல்ல முயற்சி

  • @aneeshskumar1686
    @aneeshskumar1686 2 роки тому +4

    Ohh very useful
    Great work team krishi mithra

  • @ajwazainab6734
    @ajwazainab6734 2 роки тому +2

    Vtl thamara vekkan paadundo, enik orupad ishtom und nadaan, palarum parenn grihanaadan dosham cheyum enn😪

  • @prabinibiju1544
    @prabinibiju1544 2 роки тому +3

    Oho excellent 👌 beautiful 🌹🌹🌹🌹🌹🌹🌹🌹🌹🌹👌🌹👌👌👌🌹🌹🌹🌹🌹🌹🌹

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    Namaskaram molu.

  • @Lekshmi-g9h
    @Lekshmi-g9h 2 роки тому +3

    Chechi

  • @dhiyacreations5866
    @dhiyacreations5866 2 роки тому +5

    എനിക്ക് വേണം

  • @skywalker7748
    @skywalker7748 2 роки тому +4

    Ethepole lotus waterlilly cutivation videos eniyum chyumo

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      തീർച്ചയായും 😌😌😌👍🏻👍🏻👍🏻👍🏻🥰

  • @thangamarumugam4095
    @thangamarumugam4095 Рік тому

    supper ma m supper

  • @Sudhar_mani
    @Sudhar_mani 12 днів тому

    ട്ടുബർ ഉണ്ടോ പോസ്റ്റ്‌ ചെയ്യുമോ ❤

  • @ayishanawal226
    @ayishanawal226 2 роки тому +4

    Trisshur എവിടെയാണ്

  • @binubabu3459
    @binubabu3459 2 роки тому +5

    🥰🥰

  • @vijayasreekg6280
    @vijayasreekg6280 2 роки тому

    Ente lathika chechi..... Oru day njan varum...

  • @merciscasita6380
    @merciscasita6380 Рік тому

    Good information

  • @delvindani3261
    @delvindani3261 2 роки тому +2

    Super

  • @sheebaumeshen5519
    @sheebaumeshen5519 5 місяців тому +2

    പൂവ് പിടിക്കാൻ എത്ര മാസമെടുക്കും

  • @sarath143r
    @sarath143r 2 роки тому +1

    ചേച്ചി 🥰

  • @thangamarumugam4095
    @thangamarumugam4095 Рік тому

    supper mam supper

  • @geethakrishnan6398
    @geethakrishnan6398 7 місяців тому

    Enikku oru lotus plant tuber venam. Price....

  • @swapnasuresh4892
    @swapnasuresh4892 2 роки тому +1

    ചേച്ചി ഒരു lotus ട്യൂബർ വേണം

  • @adwaithb.s9595
    @adwaithb.s9595 Місяць тому

    How much rate of tuber

  • @madhavsatheesh6764
    @madhavsatheesh6764 2 роки тому +16

    എത്ര രൂപയാ

  • @Anishasajith822
    @Anishasajith822 2 роки тому +2

    Hii chechii

  • @SarikaShenoy
    @SarikaShenoy Місяць тому

    ചേച്ചി എനിക്കൊരു കള്ളിപ്പാല ചെടി കിട്ടാൻ വഴിയുണ്ടോ,

  • @padipurakumaresh1570
    @padipurakumaresh1570 2 роки тому +1

    👌👌👌👍

  • @vijayakumari9241
    @vijayakumari9241 2 роки тому

    Very.good

  • @myselfsoorya
    @myselfsoorya Рік тому

    Chechi ee oru bakkattil 3 size tamara vitu nadamoo

  • @m4maheshwar
    @m4maheshwar Рік тому +1

    Enikkum oru Tuber venamarunnu . Enthu cheyyanam?

  • @rethuraj6871
    @rethuraj6871 Рік тому +1

    Tuber venam

  • @mumthasbeegum7026
    @mumthasbeegum7026 2 роки тому +10

    താമര വളർത്തുമ്പോൾ ടബ് ൽ നിറയെ കൊതുകു വളരുന്നത് ഭയങ്കര ബുധുമുട്ടാണ്.വെള്ളം ചെരിച്ചു കലയുമ്പോൾ അതു ഉണങ്ങിപ്പോകുന്നു.ഗപ്പി വളരുന്നുമില്ല.എന്തു ചെയ്യും?

    • @arun4557
      @arun4557 2 роки тому +1

      ഗാമ്പൂസിയ മീൻ വളർത്തുക. എത്ര മോശം വെള്ളത്തിലും ജീവിക്കുന്ന മീനാണ്

    • @praveenajithin5490
      @praveenajithin5490 2 роки тому +5

      അസോള ഇട്ടാൽ മതി..കൊതുക് വളരില്ല..ഞാൻ അങ്ങനാണ് ചെയ്യാറ്..enk 24 വെറൈറ്റി താമര ഉണ്ട്..കുറച്ചു സെയിൽസ് ആയിട്ടുണ്ട്..avasiamundekl അയച്ച് തരാം 👍🏻

    • @anzezo6
      @anzezo6 2 роки тому

      അസോള എവിടെ കിട്ടും

    • @hadhiyas3261
      @hadhiyas3261 Рік тому

      @@praveenajithin5490 ethraya rate

    • @rethuraj6871
      @rethuraj6871 Рік тому

      ​@@praveenajithin5490 tuber undo

  • @subithasurendran8906
    @subithasurendran8906 Рік тому

    Chechi enik tuber ayachu tharumo.

  • @krishgodblessall
    @krishgodblessall 2 роки тому +5

    Lotus Tuberinu etrayanu chechi? enik venamennund corrier cheyyan patuvo?

  • @rajamp7684
    @rajamp7684 Рік тому

    ആമ്പലിന്റെ ട്യൂബർ വേണമെന്നുണ്ട്can u help

  • @AshaSaneesh-yt6nn
    @AshaSaneesh-yt6nn Рік тому

    Tuber tharumo

  • @abhijithvlog5975
    @abhijithvlog5975 8 місяців тому

    എനിക്കും തരുമോ സബിത
    ഉത്രാടം, പുന്നക്കുളം,K. S. പുരം
    കരുനാഗപ്പള്ളി, കൊല്ലം

  • @santhiravi8841
    @santhiravi8841 Рік тому

    Vellam maattano? Eppozhanu mattendathu

  • @nirmalarajesh5476
    @nirmalarajesh5476 2 роки тому +3

    ചേച്ചിഞങ്ങൾക്കുംതരുമോ ആബലുംതാമരയു

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      പിന്നെന്താ. ഉറപ്പായും തരാം.. വിളിച്ചോളൂ

  • @shijuchandran2453
    @shijuchandran2453 2 роки тому +2

    തൃശ്ശൂരിൽ എവിടെ ആണ് സ്ഥലം നേരിട്ട് വരാൻ ആണ്

  • @preethaanil8176
    @preethaanil8176 5 місяців тому

    ചേച്ചി ട്യൂബറിന് എത്രയാണ് Rate

  • @sulabhal2372
    @sulabhal2372 Рік тому

    Rate parayumo

  • @satheeshpoliyath4716
    @satheeshpoliyath4716 2 роки тому +2

    Thrissur എവിടെണ് chechi

  • @nirmaladivakaran5399
    @nirmaladivakaran5399 Рік тому

    എനിക്ക് ഒര് ട്യൂബർ വേണ്ടിയിരുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ കോഴിക്കോട് ജില്ലയിലാണ്

  • @charuchinchu2441
    @charuchinchu2441 Рік тому

    Chechi athra ruppayanu tuberinu?

  • @ratheeshmani7296
    @ratheeshmani7296 Рік тому +1

    എനിക്ക് വേണമായിരുന്നു. ഒരു താമര മതി. എത്രയാകും ചേച്ചി

  • @jyothishmathyamma9361
    @jyothishmathyamma9361 Рік тому

    Tuber വേണം എന്താ വില

  • @RahulRajendran_
    @RahulRajendran_ 2 роки тому +6

    😍🔥

  • @ushagopinath6709
    @ushagopinath6709 2 роки тому +6

    വിത്ത് നട്ടു വളർത്തുന്ന രീതി എങ്ങിനെ ആണെന്ന് പറയാമോ

  • @leelaprasad1901
    @leelaprasad1901 2 роки тому

    Enikku ayachu tharumo

  • @prasannankr1527
    @prasannankr1527 2 роки тому +4

    Hloo runner price etra

  • @savithri.k1895
    @savithri.k1895 2 роки тому

    🙏

  • @shinyjose8076
    @shinyjose8076 Рік тому

    ഇപ്പോൾ tuber ഉണ്ടോ

  • @mahipalov6583
    @mahipalov6583 Рік тому

    ട്യൂബർ ഉണ്ടോ, vila

  • @semithajayadas3719
    @semithajayadas3719 2 роки тому +7

    വില

  • @jayanthivinod7534
    @jayanthivinod7534 2 роки тому +3

    പത്തനംതിട്ടയിൽ കിട്ടാൻ എത്ര ദിവസം എടുക്കും

  • @PriyadhaneeshPriyadhaneesh
    @PriyadhaneeshPriyadhaneesh 9 місяців тому

    Price please

  • @prabhakarann5092
    @prabhakarann5092 Місяць тому

    Lathika madam, I am much happy that all the tubers you sent to me gave me beautiful lotus..Thanks a lot..😊

  • @lekshmibijil4136
    @lekshmibijil4136 Рік тому +4

    എന്റെ വീട്ടിൽ താമരയുടെ ട്യൂബർ വെച്ചു പക്ഷെ അതിൽ പൂവ് വന്നില്ല ചെറിയ ഇല്ല ഒരുപാട് ഉണ്ട് പക്ഷേ ഇലയും വലുതാവുന്നില്ല . വെള്ളം പച്ച നിറം ആകുന്നു. മീൻ ഇട്ടിട്ടുണ്ട്. കാക്ക വെള്ളം കുടിക്കുന്നത് പോരാഞ്ഞു അതിൽ വേസ്റ്റുകൾ കൊണ്ട് ഇടുന്നു.ഇതിനൊക്കെ എന്താണ് ഒരു വഴി ഒന്ന് പറയാമോ എന്തുകൊണ്ട നന്നായി വളരാതെ നിക്കുന്നെ എനിക്ക് വലിയ സങ്കടം ഉണ്ട് 😥 ചേച്ചീടെന്നു ട്യൂബർ വാങ്ങുമ്പോൾ എത്ര രൂപയ്ക്കാണ് കൊടുക്കുന്നെ.. എന്റെ ആമ്പൽ പൂവ് ഇടുന്നില്ല 😥 ഇത് എവിടെയാണ്

    • @shantanair8606
      @shantanair8606 Рік тому +2

      എനിക്ക് ഒരു ട്യൂബർ അയച്ചുതരുമോ

    • @lekshmibijil4136
      @lekshmibijil4136 Рік тому

      എന്റെ ട്യൂബർ ഉണ്ടെങ്കിൽ താരമായിരുന്നു.എന്റെ ട്യൂബറിനു വളരാൻ വല്ല്യ താല്പര്യം ഇല്ല. 😟

    • @sheelafrancis3441
      @sheelafrancis3441 Рік тому

      ​@@shantanair8606ചുറ്റും വലവെക്കൂ

    • @Smithajkmy
      @Smithajkmy Рік тому +1

      ആമ്പലിന്റെ കേറിങ് ഈ ചാനലിൽ ഉണ്ട് താമര നട്ടിട്ടുണ്ട് പിടിച്ചു വന്നാൽ കേറിങ് പറയാം

  • @rejithavijeesh8710
    @rejithavijeesh8710 Рік тому

    Chechi enik ayachu tharumo. Ethrayanu rate onnu ariyikumo

  • @suharabiabi1625
    @suharabiabi1625 Рік тому

    Orennathin ethra roopayanu

  • @ajithak3568
    @ajithak3568 2 роки тому +3

    നാടൻ താമര മോട്ടിട്ടിട്ടുവിരിയാതെ നിക്കുന്നു..എന്താണ് കാരണം. പറഞ്ഞു തരുമോ. പ്ളീസ്...നേരത്തെ പൂവ് ആയിട്ടുള്ളതാണ്

    • @jithinkumarjithin5009
      @jithinkumarjithin5009 2 роки тому +2

      ila cheejathankil Re port cheythu nokku, nalla veilyathu vakku set akum👍

  • @Dojidecodes
    @Dojidecodes Рік тому

    tub avidenna vaangane?

  • @SindhuTp-xd7ci
    @SindhuTp-xd7ci Рік тому

    Tuber kittan enthanu vazhi vila athra

  • @al-pokkiriss2.o889
    @al-pokkiriss2.o889 2 роки тому +2

    🥰🥰🥰❤️

  • @kadeejaunniyambath3450
    @kadeejaunniyambath3450 2 роки тому +2

    ഒരു ട്യൂബർ വേണമായിരുന്നു. എങ്ങനെ കിട്ടും Phn നമ്പർ തരുമോ

  • @shinijohnson8488
    @shinijohnson8488 2 роки тому +3

    Ente waterlily poottil green colour payal undu athu chedikku dosham cheyyumo. Ethaanu prathividhi yennu parayamo

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      സംശയങ്ങൾ തീർക്കാൻ വിളിച്ചോളൂ. നമ്പർ വീഡിയോയിൽ ഉണ്ട് 🥰🥰🥰🥰

  • @sadifharansasi7071
    @sadifharansasi7071 2 роки тому +3

    എന്റെ സന്തോഷം പോയി താമര പൂത്തു ഒന്നിൽ 4 പൂക്കൾ വന്നപ്പോൾ

  • @laijulaiju5090
    @laijulaiju5090 Рік тому

    ഹായ് ചേച്ചി എനിക്ക് താമരയുടെ ട്യൂബർ കിട്ടുവാൻ എന്തു ചെയ്യണം

  • @LOG-zk9fl
    @LOG-zk9fl 2 роки тому +1

    Hi

  • @radhamanivenu4773
    @radhamanivenu4773 8 місяців тому

    എനിക്ക് സഹസ്രദളത്തിൻ്റെ ഒരു ട്യൂബർ കൊറിയർ അയച്ചുതരുമോ എത്ര രൂപയാണ്

  • @prajithab6459
    @prajithab6459 2 роки тому

    Enikku venam

  • @praveenpp4337
    @praveenpp4337 Рік тому

    ട്യൂബർ വേണം ചേച്ചി

  • @leelaaugustine2511
    @leelaaugustine2511 3 місяці тому

    എത്ര രൂപയാ ഒരു ട്യൂമറിനു

  • @vijinvijinvijin7346
    @vijinvijinvijin7346 2 роки тому +2

    Enikum vennam price ethra

  • @revival9826
    @revival9826 Рік тому

    ട്യൂബർ അയച്ചു തരാമോ?

  • @thankamaniamma664
    @thankamaniamma664 2 роки тому +3

    ചേച്ചി എനിക്ക് വേണമായിരുന്നു രൂപ എങ്ങനെ അയക്കും