താമരയിൽ ഇത്രയും പൂക്കൾ എങ്ങനെ വരുത്താം| lotus

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 108

  • @neenap2215
    @neenap2215 11 місяців тому +2

    വളരെ നല്ല വിശദീകരണം. ഉപകാരപ്രദമായ വീഡിയോ. ഞാൻ ആദ്യമായി താമര നട്ടിട്ട് 6-7 Standing leaf വന്നു. പക്ഷേ മൊട്ടൊന്നും വന്നില്ല. NPK 19 വളവും ചെയ്തിരുന്നില്ല. ഇനി ചെയ്തോളാം. താങ്കൾ പറഞ്ഞത് പോലെ വെയിലിന്റെ കുറവ് കൊണ്ടാകാം എന്റെ താമര നട്ട ബെയ്സിനിൽ ഒരു പാട് പായൽ ഉണ്ടായിട്ടുണ്ട്. ഒരു പാട് നന്ദി ഇത്തരം ഒരു വീഡിയോ ഇട്ടതിൽ.

  • @jalajavijayan1014
    @jalajavijayan1014 Рік тому +7

    താമരപരിചരണ രീതി സിമ്പിളാണല്ലെ👍💖❤️💗

  • @sheejasuersh8773
    @sheejasuersh8773 Рік тому +4

    ഇത് അമരി കമെലിയ ❤

  • @plantslover...
    @plantslover... Рік тому +2

    ഞാൻ നട്ടതും വെള്ള നിറമുള്ള ടൂബർ ആണ് ❣️

  • @gardenstoriesyoutube
    @gardenstoriesyoutube Рік тому +10

    ഇത് Ameri camelia ആണ്.. Known as blooming machine

  • @gopinadhanak9783
    @gopinadhanak9783 11 місяців тому +2

    Waste leaf cut cheyumbo vellathine mukalil vachu cut cheyanam.

  • @bijisworld6234
    @bijisworld6234 Рік тому +4

    Ameri camelia
    ഒരുപാട് പൂക്കൾ ഒരുമിച്ച് ഉണ്ടാകും.

  • @omanavasu8788
    @omanavasu8788 Рік тому +3

    താമരയുടെ വിത്ത് കിട്ടിയതാണ് ഞാനത് മുളപ്പിച്ച് താമരഭൗളിൽ ഇട്ട് വെള്ളം ഒഴിച്ച് തെളിയും ചാണകം ഇട്ട് കുറെ ഇലകളും വന്നു പക്ഷേ ഒരു ദിവസം അതും ചീഞ്ഞു പോയി കിടക്കുന്ന എന്താന്നറിയില്ല എന്താ കാരണം എന്താണെന്ന് അറിയാമോ ചീഞ്ഞതിന്റെ കാര്യം പറഞ്ഞുതരാമോ

  • @rajalekshmiravi8738
    @rajalekshmiravi8738 Рік тому +1

    Nice vedio. 👌

  • @rakeshplknd9659
    @rakeshplknd9659 Рік тому +3

    ബ്രോ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് വീഡിയോ യൂട്യൂബിൽ കണ്ടു എല്ലാരും പറയുന്നു വിത്ത് മുളക്കാൻ സാൻഡ് പേപ്പറിൽ ഉരച്ചു മുളപ്പിക്കാൻ അല്ലെങ്കി മുളക്കില്ല എന്ന് അപ്പൊ കുളത്തിലും മറ്റും തനിയെ മുളയ്ക്കുന്നത് അല്ലെ ഞാൻ എന്റെ ഒരു സംശയം ചോദിച്ചു എന്നെ ഉള്ളു

  • @medha46
    @medha46 6 місяців тому

    Awesome

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Рік тому +2

    Super

  • @leenadevassy2603
    @leenadevassy2603 10 місяців тому

    Thank you

  • @lalsy2085
    @lalsy2085 Рік тому +3

    എത്ര ദിവസം കഴിഞ്ഞപ്പോൾ ആണ് പൂക്കൾ വന്നത്

  • @statuscorner5348
    @statuscorner5348 10 місяців тому

    Terrace il vachapo leaf karinju pokunnu ..athu enthanu?

  • @girishpooloth973
    @girishpooloth973 Рік тому

    , ഇപ്പൊ കിട്ടി ട്ടൊ
    ശെരി ട്ടൊ
    ട്ടൊ

  • @chippymola2822
    @chippymola2822 Рік тому +4

    Orupad leafs varunnu... ippo karinju pokunna pole akunnu... poo pidikunnilla.... enth cheyanam

    • @jinijinibiju2956
      @jinijinibiju2956 Рік тому

      Dap ടിഷും പേപ്പർ പൊതിഞ്ഞു ചെളി കുത്തി വെക്കു

  • @UshaKumari-rt8np
    @UshaKumari-rt8np 5 місяців тому

    എൻറെ ചെടിയിലെ ഇലക് നിറയെ ഇലകളുണ്ട്. ഇലകൾ 6ftൽ കൂടുതൽ heifhtൽ ആണ്. പൃക്കൾ ഒന്നും വരുന്നില്ല.

  • @lailahameedh4380
    @lailahameedh4380 Рік тому +3

    😍😍👍

  • @nimmylnair
    @nimmylnair Рік тому +2

    Paayal vannal poovundakan prblm undakumo?

  • @Kunjuz_world__
    @Kunjuz_world__ 8 місяців тому

    Seeds mulappichaalum inganaano nadendathu

  • @reenasujan4786
    @reenasujan4786 Рік тому

    Chechi thrips enna insect Keri rosil leaf burn and curl please oru video edanee

  • @appuvumkunjanum6980
    @appuvumkunjanum6980 Рік тому +2

    Dap thamara nattathinu shesham idamo.

    • @gardenstoriesyoutube
      @gardenstoriesyoutube Рік тому

      Yea.. പേപ്പറിൽ പൊതിഞ്ഞു വക്കാം

  • @TheVijayamohan
    @TheVijayamohan Рік тому +2

    ഇത് americ camellia എന്ന ഇനമാണ്, ധാരാളം പൂക്കൾ തരുന്ന ഇനമാണ്,

  • @Plant_587
    @Plant_587 Рік тому +1

    👍👍

  • @leelamohan8740
    @leelamohan8740 Рік тому

    DAP lotus plantil use chaiyamo???

  • @bindut1858
    @bindut1858 Рік тому

    Tuber Sale ഉണ്ടോ

  • @sujithkeloth2171
    @sujithkeloth2171 11 місяців тому

    നീല താമര ടൂ ബർ കിട്ടുമോ?

  • @rohith4457
    @rohith4457 Рік тому +1

    Ivde pamb varuvoo thavala kaanumallo

  • @sunithak7087
    @sunithak7087 Рік тому +1

    👌👌❤️❤️

  • @sreekalacs9531
    @sreekalacs9531 Рік тому +1

    Green 🍏 apple

  • @shamilyshalu9468
    @shamilyshalu9468 Рік тому

    നഴ്സറി യിൽ നിന്ന് വാങ്ങുന്ന poting mix കൊണ്ട് നടാൻ പറ്റുമോ ചേച്ചി??

  • @sarachacko4004
    @sarachacko4004 11 місяців тому

    Petunia seed or seedling selling undo

  • @sreemathymr9159
    @sreemathymr9159 Рік тому +2

    ♥️👍

  • @sujathakp5543
    @sujathakp5543 Рік тому

    താമരയുടെ tub ഇൽ ഗപ്പി fish ഉണ്ട്. അപ്പോൾ Npk ഇടാൻ പാടുമോ?

    • @j4utips
      @j4utips  Рік тому +1

      അങ്ങനെ ഇടേണ്ട

  • @rainaharidas9944
    @rainaharidas9944 Рік тому +1

    മണ്ണിൽല കല്പൊടിയുണ്ടെങ്കിൽ കുഴപ്പമുണ്ടോ

  •  9 місяців тому

    ഞാനും ചാണകവും എളുപ്പൊടിയും. മണ്ണും മിക്സ് ചെയ്തു നട്ടത് എല്ലാം (12എണ്ണം ) കിളിച്ചിട്ട് അളിഞ്ഞുപോയി

  • @animol6829
    @animol6829 Рік тому

    ❤ 😊

  • @bhasi_is_speaking785
    @bhasi_is_speaking785 Рік тому

    Ivde ind thamara adym poo virinjirunnu but ipo athil poopal vara apo ntha chyaa

  • @Athulsajukadakkal
    @Athulsajukadakkal Рік тому

    Ithil mazha peyyumpo vellam nirayule

  • @sheejakannan760
    @sheejakannan760 Рік тому +1

    വെള്ളം ചൂട് പിടിക്കുന്നത് ദോഷം ചെയ്യുമോ

  • @aamiaathi2218
    @aamiaathi2218 Рік тому +1

    Ameri camelia... Lotus name

  • @balakrishnant9329
    @balakrishnant9329 Рік тому

    My lotus plants drying what can l do?

  • @sheejams8261
    @sheejams8261 Рік тому +1

    ഒരു പൂവ് എത്ര ദിവസം നിൽക്കും

  • @lethikamohan5261
    @lethikamohan5261 Рік тому +1

    Ameri cameliya😍

  • @aiswaryab4744
    @aiswaryab4744 Рік тому +2

    Super chechi😍

  • @pallikkalsreejaya4852
    @pallikkalsreejaya4852 Рік тому +1

    പൂവ് വിടർന്നാൽ നേരെ നിൽക്കുന്നില്ല. തണ്ടിന് ബലം കുറവാണ്. ഇതിന് എന്താണ് പരിഹാരം ?

    • @govindashenoy402
      @govindashenoy402 Місяць тому

      മൂന്നു വടി കൂട്ടിക്കെട്ടി (മുക്കാലി) താങ്ങു കൊടുക്കുക.

  • @ravikraman1289
    @ravikraman1289 Рік тому

    ആദ്യം ഇട്ട വളം ഏതാണ്, ശെരിക്കും മനസ്സിലായില്ല...?

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +1

    White peony ano

  • @sheebacp9543
    @sheebacp9543 Рік тому +1

    Njan oru thamara nattittu oru varshamai ithu vare poo virinjilla

  • @rajaneeshb5850
    @rajaneeshb5850 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @mythoughtsaswords
    @mythoughtsaswords 5 місяців тому

    ഇതെന്താ ചേച്ചി- ഈ താമര പൂവിനെല്ലാം കുഷടം പിടിച്ച പോലെ 😅😅😅😅😅😢😮😂

  • @deepaspillai3149
    @deepaspillai3149 10 місяців тому

    വൈറ്റ് പിയോണി

  • @Valcon771
    @Valcon771 Рік тому +2

    Wonderful

  • @preethirajeevan1012
    @preethirajeevan1012 Рік тому

    എന്റെ ചെടിയിൽരണ്ട് ചെറിയ മൊട്ടുകൾ വന്നിട്ടുണ്ട്. ഈ സമയ. ത്ത് ഇതേ പോലെ NPK കൊടുക്കാമോ?

  • @indurajendran94
    @indurajendran94 Рік тому +4

    ഗോൾഡൻ ഡാലിയയുടെ ചെടി വിൽക്കാനുണ്ടോ.

    • @YasinGarden
      @YasinGarden Рік тому

      Super

    • @sheejak185
      @sheejak185 Рік тому

      Wayandan touch ഇൽ കിട്ടും

    • @KichusMedia-yv7ff
      @KichusMedia-yv7ff 9 місяців тому

      ഉണ്ടെ

    • @KichusMedia-yv7ff
      @KichusMedia-yv7ff 9 місяців тому

      എൻ്റെ കയ്യിൽ ഒരുപാട് തൈകൾ ഉണ്ട്

  • @lalithatk9719
    @lalithatk9719 Рік тому

    ഇത് വൈറ്റ് പ്യൂണിയ

  • @UZHUNN_VADA
    @UZHUNN_VADA Рік тому

    ആദ്യം പറഞ്ഞ വളത്തിന്റെ പേര് എന്താണ്

  • @BinduHaridas-z9q
    @BinduHaridas-z9q 6 місяців тому

    ഈ ട്യൂബർ എവിടെകിട്ടും.

    • @vijuvijus9608
      @vijuvijus9608 5 місяців тому

      Tuber venda bro onlinu seed vagikke adipoliya

  • @sreejaraveendran4368
    @sreejaraveendran4368 Рік тому +1

    Nadan double petunia tharumo contact no pls

  • @prabhadevadas1057
    @prabhadevadas1057 Рік тому +1

    Amery camelya

  • @bindhukp1145
    @bindhukp1145 Рік тому

    Ameri cameliya

  • @sureashsureash1320
    @sureashsureash1320 Рік тому

    ഇതിൽ. കിഴി. കെട്ടി. ഇടുന്ന. വളത്തിന്റെ. പേര്. വ്യക്തമായ്. പറഞ്ഞാൽ. കൊള്ളാം. പറയുന്നത്. ഒന്നും. അറിയാൻ. വയ്യ.

  • @lakshmikutty7453
    @lakshmikutty7453 Рік тому +2

    താമര മൊട്ടിൽ തൊട്ട് എന്ന് വിചാരിച്ചു മൊട്ടു വിരിയാതിരിക്കില്ല എനിക്ക് കുറച്ചുണ്ട് ഞാൻ മുഞ്ഞ വന്ന മൊട്ടു കൈ കൊണ്ട് നീക്കി കളഞ്ഞു എന്നിട്ടും വിരിഞ്ഞു

  • @bindurajan162
    @bindurajan162 Рік тому +1

    ഒരു വർഷമായി വാങ്ങുന്ന താമര കളെല്ലാം ചീഞ്ഞു പോകുന്നു. ആദ്യം ഇട്ട വള്ളത്തിന്റെ പേര് ക്ലിയറായില്ലാ.

    • @prajishatk742
      @prajishatk742 Рік тому +2

      DAP അല്ലെ

    • @bindurajan162
      @bindurajan162 Рік тому +1

      ആണോ

    • @gardenstoriesyoutube
      @gardenstoriesyoutube Рік тому

      ആദ്യമൊക്കെ വളം ഇടാതെ ചെയ്യു.... കുറച്ച് ചാണക പോടീ മാത്രം അടിയിൽ ഇട്ടാൽ മതി

    • @prajishatk742
      @prajishatk742 Рік тому +1

      @@bindurajan162 s

    • @arunsuchithra758
      @arunsuchithra758 Рік тому +1

      ട്യൂബർ നടുമ്പോൾ വളരെ കുറച്ചു വളം ചേർക്കുക... ഇലയോക്കെ വന്നു ഒരു മാസം കഴിയുമ്പോൾ ഏതു വളം ആണേലും അളവ് കുറച്ചു പേപ്പറിൽ പൊതിഞ്ഞു പാത്രത്തിന്റെ നടുക്ക് കുഴിച്ചു വച്ചു കൊടുത്താൽ മതി

  • @preethajose2368
    @preethajose2368 Рік тому +2

    Whatsapp number parayamo please