'പറഞ്ഞ് പറ്റിക്കരുത്.. 2,600 രൂപയെന്ന് പറഞ്ഞിട്ട് ഒരു രൂപപോലും കിട്ടിയില്ല'

Поділитися
Вставка
  • Опубліковано 27 чер 2024
  • 'പറഞ്ഞ് പറ്റിക്കരുത്.. 2,600 രൂപയെന്ന് പറഞ്ഞിട്ട് ഒരു രൂപപോലും കിട്ടിയില്ല' തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ പൊലീസ് ഓഫീസർ ഡ്യൂട്ടിക്ക് പ്രതിഫലം കിട്ടിയില്ലെന്ന് വിദ്യാർഥികൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 276

  • @sanals811
    @sanals811 25 днів тому +201

    Vote ചോർച്ച പഠിക്കുമ്പോൾ ഇതു കൂടി പരിഗണിച്ചാൽ നന്ന്...

    • @ihaveanoidea
      @ihaveanoidea 25 днів тому +2

      Ith Election commission nte keezhil alleyy Any more information plz comment below

    • @malayalamkaraokesongs
      @malayalamkaraokesongs 25 днів тому +3

      @@ihaveanoidea baaki paisa maasappadi aayi koduthindaavm makal kk🤭

    • @adhiiathira8668
      @adhiiathira8668 24 дні тому

      @@ihaveanoidea anu

    • @ajithpushkaran3610
      @ajithpushkaran3610 23 дні тому

      @@ihaveanoidea No kerala goverment aaanu payment tharunnath …. 2 times special police officer aaayi work cheythu … payment by hand cash aaayi appol thanne kitti …..

    • @Mukkuttyfashion
      @Mukkuttyfashion 23 дні тому +2

      എന്ത് പറഞ്ഞാലും മുഖ്യമന്ത്രി രജിവക്കുക...😂ഫണ്ട് കൊടുക്കേണ്ടത് ഇലക്ഷൻ കമ്മീഷൻ ആണ് അല്ലാതെ കേന്ദ്ര ഗവണ്മെൻ്റ് സംസ്ഥാന ഗവണ്മെൻ്റ് അല്ല

  • @shylajamp2958
    @shylajamp2958 25 днів тому +196

    പറഞ്ഞു പറ്റിക്കരുത്... നേതാക്കൾ എത്ര ദൂർത്തു ചെയ്യുന്നുണ്ട്... 40 കാറിൽ യാത്ര ചെയ്യുന്നവർ ഇതൊക്കെ അറിയുന്നുണ്ടോ... അവർക്ക് ആ 2500 രൂപ വലിയ വിലയുള്ള തായിരിക്കും, അത്‌ ക്കിട്ടിയാൽ ഇന്നതു ചെയ്യാമെന്ന് അവർ വിചാരിച്ട്ടുണ്ടാവാം... കഷ്ടം..

    • @muhammedanas197
      @muhammedanas197 22 дні тому +3

      മോദിജി വിദേശ യാത്രക്ക് മാറ്റിവെച്ചക്കുന്ന ആ 10000000 കോടി ഇങ്ങോട്ട് തരില്ലലോ😂

  • @sujeesh-s_view
    @sujeesh-s_view 25 днів тому +90

    ഞങ്ങൾ തോറ്റു അതുകൊണ്ട് തരില്ല😁

    • @ismailntp1785
      @ismailntp1785 24 дні тому +2

      You don't have any idea of this

    • @shafeek_yeppi8273
      @shafeek_yeppi8273 23 дні тому

      Aano 😂

    • @mishasangeeth5466
      @mishasangeeth5466 22 дні тому +1

      പിണു മുക്കി 😂😆

    • @muhammedanas197
      @muhammedanas197 22 дні тому

      മോദിജി വിദേശ യാത്രക്ക് മാറ്റിവെച്ചക്കുന്ന ആ 10000000 കോടി ഇങ്ങോട്ട് തരില്ലലോ😂

    • @juvinjuvin70
      @juvinjuvin70 21 день тому

      ​@@mishasangeeth5466അതിനു ഇത് EC ആണ് നൽകുന്നത് nodel officer dysp ആണ്

  • @musthafapadikkal6961
    @musthafapadikkal6961 25 днів тому +146

    ചതിയിൽ വഞ്ചന പാടില്ല 😂😂😂

    • @nishadma4822
      @nishadma4822 22 дні тому +1

      😅

    • @muhammedanas197
      @muhammedanas197 22 дні тому +2

      മോദിജി വിദേശ യാത്രക്ക് മാറ്റിവെച്ചക്കുന്ന ആ 10000000 കോടി ഇങ്ങോട്ട് തരില്ലലോ😂

    • @dinildinu420
      @dinildinu420 20 днів тому

      തന്നാൽ പിണു അതും മുക്കി പുട്ടടിക്കും​@@muhammedanas197

    • @taekosechaerd6891
      @taekosechaerd6891 19 днів тому +2

      ​@@muhammedanas197 Athinthinaada uvve ivide umbenda aavishyam 😂 koyak nalla Adi kittathathinte Koippam aanu ithoke😂😘

  • @Active22923
    @Active22923 23 дні тому +12

    ജൂലൈ ഒന്നിന് അക്കൗണ്ടിൽ 1 ലക്ഷം വരുമെന്ന് പറഞ്ഞിട്ട് കിട്ടിയില്ല, പിന്നെയാ 😅

  • @akshaysatheesh8857
    @akshaysatheesh8857 22 дні тому +12

    ഈ പ്രശ്നവും വളരെ സീരിയസായി കാണണം

  • @sanju_vaigaa9760
    @sanju_vaigaa9760 25 днів тому +22

    Nyanum thrissur jilayil duty cheythirunu, RTI Vach karyam ariyam ennu vach ennik reply kittyathinu sesam ,innale (28/06/2024) nu election commission ill vilichapol paranjath police, para militry,evvark annu election commission kodukuka ennanu ath allathavark athath department tharum ennu appol SPO fund tharendath Police department annu ennit nyan avare vilichapol ariyan kazhinjath ee thavana election commission nodu approval edukathe aanu avar SPO recurit cheythath ennu and psc commission nu mail ayachitund and they said kittum but eppo eenum urapp parayan pattila ennu. Thrissur lokha sabha mandalathinte under il thane 1000-1200 SPO s work cheythu athil 500-800 per k vote cheyan pattitila bhaki ullaaa SPO s edayil poyi vote cheythu (polling station nte aduth duty ulavar) ee 500-800 vare ulla vote nu aru utharavadhum parayum ? athil thane 50% New voters annu. SPO ne appoint cheyunath oru tharathilum planning illathe aanu becuase april 26 nu election nu april 24 ayitum police department nu oru answer tharan kazhiyuila SPO egane vote cheyum ennu. Oru polling stationil station nte ulll erikunavar adhayame form 12 nu prekaram vote cheyum. purath ullaa, police officerum,blo marum agane thane cheyum pnnee ullath Live tele cast cheyunavarum SPO aanu ithil Live tele cast cheyunavark Ore madalathil aanu duty engil duty ulla place il thane cheyam. SPO k mathram vote cheyan samvidhanam illaaa. Ivark pani edukan kurachu pillere venam athinu avarude istathinu angot recuirt akki. collector k application koduthu ennanu paranjath april 26 le election nu april 24nu. Ennik ee questions mathram answer kittyal mathi- oru mandalathil 600 per vach 20mandalathile 12000 vote nte utharavadhithvam aru edukum ?(tovino ne ambasaador akit ellavarodum vote cheyan paranjt karyam illaa athinu sowkaryam undakanam ) oru mandalathile 1000 per vach 20 mandalathile 20000 perude cash aru tharum? election nu igane oru recuirt ment ne kurichu arivila ennanu ariyan kazhinjath appo ee 20000 SPO nu oru divasam 1300 vach rand divasathe payment aru tharum ? oru samsthanam pakshe SPO nu kittiya Daily allownace mathram different annu thrissur thane oru police station nte under work cheythavark 300 rs rand divasathe food nu kitty pakshe nyan work cheytha station il ath 50rs kuranju 250 ayi aapo aa tharuna paisa aranu approval akunath aru decide cheyunath ? kazhinja thavana (2021 april masam nadana niyama sabha election lum) nyan work cheytha station nte under il kittyath 2250rs mattoru station thrisur thane work cheythavar 2600 kitty appo njagalude 350rs evide ? ee thavana cash matti bank payment akiyathinu utta utharame ullu ath ellavrkum manasilayi kanum ennu vicharikunu enthukond annu ennu. innale nyan vilicha police karanil ninu oru karyam manasilayi 80% ennik aa paisa kittila ennu innathe ee sahacharyathil. ath adehathodu parayum cheythu. justice for spo ennonum parayunila ennalum cheytha work nu paisa engilum thadee..... vaccation nu tour pokanum june ill class start ayal fees adakanam okke plan akit annu oro pillerum vote polum cheythe nigalude okkee ee panik varunath. athil ninu kai tu varathe aa paisa kodukk. kazhinja rand masam kond govt nte department ayit kore aduth ariyan sadichath kond manasilayi enth govt joli arkum venda athupole ee samsathanam vitt ellavarum mattu rajyathek pokunu ennu. mattu samsthanathile departments mosham ayath kond mathram annu keralathile govt department nallath akunath dont underestimate its ur credit ennu becuase u serives are very poor and useless especially police department kuduthal onnum parayunila
    note: election kazhinja election duty certificate vangichittulavar kk athengilum und degree yil 12days servic ill include cheyam
    Thanks pattikkal Department

    • @arunma7441
      @arunma7441 24 дні тому +1

      Bro nkangalkum 250 rs തന്നുള്ളൂ.apoo അതിലും ഉണ്ടല്ലേ discrimination😭

    • @roymathewww
      @roymathewww 21 день тому

      Enitt bakki amount kittiyo ?

    • @roymathewww
      @roymathewww 21 день тому

      @@arunma7441enikkum oru 250 kitti but bakki eppo kittum enn oru pidi illa

  • @Rolax70050
    @Rolax70050 20 днів тому +3

    കള്ളകേസ് എടുക്കാതിരുന്നത് നിങ്ങളുടെ ഭാഗ്യം😂

  • @viveks7090
    @viveks7090 25 днів тому +88

    പറ്റിപ്പാണ് സാറെ ഈ സർക്കാരിൻ്റെ മെയിൻ

    • @70.sabarinathajith80
      @70.sabarinathajith80 23 дні тому

      Eth sarkar 😂😂

    • @vipinkk8581
      @vipinkk8581 22 дні тому

      Election commission

    • @nishadma4822
      @nishadma4822 22 дні тому

      Correct 😊

    • @muhammedanas197
      @muhammedanas197 22 дні тому +1

      മോദിജി വിദേശ യാത്രക്ക് മാറ്റിവെച്ചക്കുന്ന ആ 10000000 കോടി ഇങ്ങോട്ട് തരില്ലലോ😂

    • @viveks7090
      @viveks7090 22 дні тому

      @@muhammedanas197 വാണം

  • @testesc9511
    @testesc9511 25 днів тому +9

    തിരുവനന്തപുരത്തും ഇത് തന്നെയാണ് അവസ്ഥ. ഞങ്ങക്കും പൈസ കിട്ടിയില്ല
    1:36

  • @sanju_vaigaa9760
    @sanju_vaigaa9760 25 днів тому +19

    SPO ayit work cheythit payment kittathvar cm......

  • @Inspector_Balram.
    @Inspector_Balram. 25 днів тому +14

    Absolutely unacceptable those things from Govt side

  • @farisazeez6152
    @farisazeez6152 25 днів тому +24

    2019 ഇലക്ഷൻ ഡ്യൂട്ടിക്ക് SPO ആയി ഞാൻ പോയിട്ടുണ്ടായിരുന്നു... അന്നൊക്കെ റൊക്കം ക്യാഷ് കയ്യിൽ തന്നെ തന്നിരുന്നു..

  • @LathaP-sm7ss
    @LathaP-sm7ss 25 днів тому +17

    Kollath mathram alla kittathath keralathil Aarkkum kittiyittilla

  • @goldenpearls5241
    @goldenpearls5241 25 днів тому +49

    വിജയന്റെ ഹെലികോപ്റ്റർ വാടക രണ്ടര കോടി രൂപ.. കൊടുത്തു കാണും 😢

    • @rahuljayamohan3242
      @rahuljayamohan3242 25 днів тому

      myre central govt aan nalkendath

    • @muhammedanas197
      @muhammedanas197 24 дні тому +3

      മോദിജി വിദേശ യാത്രക്ക് മാറ്റിവെച്ചക്കുന്ന ആ 10000000 കോടി ഇങ്ങോട്ട് തരില്ലലോ😂😂😂

    • @tribealien8239
      @tribealien8239 23 дні тому

      🚩💩🚩💩​@@muhammedanas197

    • @juvinjuvin70
      @juvinjuvin70 21 день тому +1

      EC ആണ് fund നൽകേണ്ടത് 6cr

    • @georgethomas143
      @georgethomas143 18 днів тому

      ആ ഹെലികോപ്റ്റർ ന്റെ ഗ്രൗണ്ട് സ്റ്റാഫ്‌ സാലറി കണ്ടിട്ട് മാസങ്ങൾ ആയി. ഇന്നലെ ഹൗസ് ഓണർ വാടക പെന്റിങ് ആയതിന്റെ പേരിൽ ഇറക്കിയും വിട്ടു സതോഷം 🤗. മൂഞ്ചിയ പണി നിർത്തി 🙏🏻 പഠിക്കാൻ പൈസക്ക് വേണ്ടി പോയ പണി പെയിന്റിംഗ് ആണ് സേട്ടാ ഇന് മുതൽ വീണ്ടും പോയി തുടങ്ങി 🤗 ഇന്നത്തെ കൂലിയും കിട്ടി. ഇനി അങ്ങോട്ട്‌ ഇത് തന്നെ ആണ് പണി ഈ നാട്ടിൽ ജീവിക്കുന്ന കാലം വരെ.

  • @josh5481
    @josh5481 25 днів тому +23

    എവടെ ഡ്യൂട്ടിയിൽ ഉള്ള പോലീസ്‌കാർക് പോലും കിട്ടീല്ല അപ്പോളാ

  • @mohammedfahiz7322
    @mohammedfahiz7322 25 днів тому +2

    😂അടുത്ത പ്രാവശ്യം yallam കൂടി തരാം ട്ടാ 👈 നമ്മുടെ പാർട്ടി ഉണ്ടങ്കിൽ മാത്രം

  • @ashwin_error
    @ashwin_error 20 днів тому +2

    Btw, she is so cuteee😩💗

  • @Tinyqueen-jr4ug
    @Tinyqueen-jr4ug 25 днів тому +4

    Ngl spc കുട്ടികൾ സർട്ടിഫിക്കറ്റ് polum തന്നില്ല 😔

  • @abhijith5899
    @abhijith5899 24 дні тому +4

    Same avastha onnum kittiyilla😢

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 25 днів тому +15

    കൊല്ലത്തെ മാത്രം അല്ല കേരളത്തിൽ ആർക്കും കിട്ടിയിട്ടില്ല

  • @syras9475
    @syras9475 25 днів тому +2

    സങ്കടം😢😢😢😢

  • @jprakash7245
    @jprakash7245 24 дні тому +3

    നന്ദി മാത്രേ ഉള്ളൂ... 😝

  • @spr659
    @spr659 25 днів тому +11

    അനുവദിച്ച ഫണ്ട്‌ വീണ മോളുടെ അക്കൗണ്ടിൽ പോയിണ്ടാകും തീർന്നത്

    • @shuhaibcholasseri
      @shuhaibcholasseri 24 дні тому

      election commission veena molude ano

    • @Fontana5481
      @Fontana5481 24 дні тому +1

      ​@@shuhaibcholasseri.. election commission pays salary of only police and paramilitary persons. Student police salary is Paid by state government

    • @sjarundharan
      @sjarundharan 21 день тому

      ​@@shuhaibcholasseriverum sudu akatheda

    • @shuhaibcholasseri
      @shuhaibcholasseri 18 днів тому

      @@sjarundharan sudu ennu paranjhal enthanu

  • @mayookam.r353
    @mayookam.r353 19 днів тому +1

    2 ദിവസം കേരള പൊലീസിനോടൊപ്പം നിന്ന് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇത്രയും കടുത്ത വെയിലത്തും നിന്ന എന്നെപോലെയുള്ള SPO's നോട് കാണിക്കുന്നത് വളരെ മോശമാണ്. കൃത്യം 2 മാസവും 10 ദിവസവും പിന്നിട്ടു... ഇലക്ഷനും കഴിഞ്ഞ് റിസൾട്ടും വന്നൂ.... എന്നിട്ട് remuneration ൻ്റെ കാര്യം ചോദിക്കുമ്പോ ഉത്തരം ഇല്ല.......

  • @SinanKoduvally
    @SinanKoduvally 25 днів тому +2

    Camera operator aaya enikk okke thottadutha weekl thanne kitti

  • @sooryakirank6156
    @sooryakirank6156 25 днів тому

    Kozhikode avasta ethu thaenna yaa

  • @sivadas2452
    @sivadas2452 16 днів тому

    നമ്മൾ കേരളം ഇങ്ങിനെയുള്ള കാര്യങ്ങളിൽ ഒന്നാം നമ്പർ ആണെന്നറിയില്ലേ മക്കളേ

  • @Gokul.Nair.
    @Gokul.Nair. 24 дні тому +2

    😢

  • @Liji.J
    @Liji.J 25 днів тому +1

    Enthinanu njagale polullavare egane paranju pattikkunnath. Joli eduthittalle kooli chodhikkunne. Sarkkarinu mattellathinum cash und arhathapettavarkk joli eduthavarkk onnum kodukkan cash ella

  • @anoopsunny2770
    @anoopsunny2770 24 дні тому +1

    Kollam മാത്രം അല്ല ഇടുക്കി ഉണ്ട്

  • @Notorious914
    @Notorious914 25 днів тому +4

    Tylikal Pani edukanam Paisayum Tharulaaa 🙂🙂

  • @Just_Adarsh.
    @Just_Adarsh. 22 дні тому

    0:46 aa kutide phone number visible anallo?
    Media one?

  • @sreeramrenganathan4586
    @sreeramrenganathan4586 23 дні тому +1

    2014 nu njn poyappo.. Annu thanne kittiyarnu.. 1000 aayrnu annu kittue

  • @user-ym3ey1jl1c
    @user-ym3ey1jl1c 25 днів тому +12

    പിണുവിൻ്റെ പാഴ് വാക്ധാനം😂

    • @thesologameryt
      @thesologameryt 23 дні тому

      chirikkanda fund kendhratheenu aahn varendath. ath nthyeee

    • @Motomotive...
      @Motomotive... 21 день тому

      Fund വരുതികാൻ ഉള്ള കഴിവ് ഇലെങ്കിൽ pine paaz വാക് കൊടുക്കരുത്,,അലെങ്കിലും അയാൾക്ക് എന്ത് കഴിവ് ഇൻഡ്, കൊറേ thall പറയാൻ അറിയാം,pine mic odikaanum ,andhas ആയ് kakaanum 😂@@thesologameryt

    • @vishnuvijayan1759
      @vishnuvijayan1759 19 днів тому

      ഇതാണ് പൊട്ടന്മാർ ഇലക്ഷന് കമ്മീഷൻ aarde ആണ് എന്ന് പോലും അറിയാത്ത mannabhudhikal

  • @Muhammed-gg7gw
    @Muhammed-gg7gw 25 днів тому +3

    ഇതാന്ന് ചർക്കാർ കിട്ടു o കണ്ടറിയാം പെൻഷ്യൻ കെട്ടുക്കാനില്ല.അപ്പോഴതോറ്റ ഇലക്ഷന് കാശ്

  • @ccdr0251
    @ccdr0251 23 дні тому +2

    പോലീസിന് വേണ്ടി പ്രൈവറ്റ് വാഹനം ഓടിയവർക്കും ക്യാഷ് കിട്ടാനുണ്ട്

  • @vibenzz9756
    @vibenzz9756 25 днів тому

    ividutha vidhyarthi sangadankal onnu eranganam

  • @anujithk.r784
    @anujithk.r784 25 днів тому +4

    Kollathalla keralathil evdem kityitilla

  • @Nithinvellattupara
    @Nithinvellattupara 24 дні тому

    അത് പിന്നെ പാർട്ടി തോറ്റില്ലേ 🤣
    അടുത്ത വട്ടം ജയ്ക്കട്ടെ എന്നിട്ട് ഫണ്ട്‌ നോകാം 🤭ഇപ്പം കയ്യിട്ട് വരാൻ പറ്റില്ല

  • @jobittjojo2941
    @jobittjojo2941 23 дні тому +1

    ഞാനും പോയി but enikkum kittiyilla

  • @adhiiathira8668
    @adhiiathira8668 25 днів тому +4

    Kollath mathrmala kittanjath ennu njgalku ariyam.. But guys nigal sure ayitum ithipole react chynm.. Max patunathupole.. Mediakar urpyum namde oppam nikum👍🏻

    • @LathaP-sm7ss
      @LathaP-sm7ss 25 днів тому

      Kure police station poyi paranj complaint ezhuthi koduth avidunn si paranj cash ividuthe government vaka matitt undavjm enn aahn ini election commition nu oru letr ayakka ellarum nammal duty edutha cash nammude avakashamanu..

    • @ajassharafudeen
      @ajassharafudeen 22 дні тому

      Amount kittiyal follow up news onnum mediakar ittu kaanarilla, athukondu try your best. Kittiyal redditil enkilum post idanam.

    • @adhiiathira8668
      @adhiiathira8668 22 дні тому +1

      @@ajassharafudeen sure njn nte level best try chyunond.. Updates ondel ariyikam

    • @ajassharafudeen
      @ajassharafudeen 22 дні тому

      @@adhiiathira8668 👍

  • @jiffinukranraphy3678
    @jiffinukranraphy3678 24 дні тому

    super

  • @adarshp.a1340
    @adarshp.a1340 25 днів тому

    Thrissur ullavrkum kittitonnumilla

  • @gearwar5491
    @gearwar5491 14 днів тому

    ഇതെന്റെ ഒരു ഔദാര്യമായിട്ട് കരുതിയാമതി 😂😂😂

  • @manusabu5839
    @manusabu5839 22 дні тому

    Cyber sahakal advance ayi cash vagunath veruthe ano

  • @rajeshpnr4656
    @rajeshpnr4656 20 днів тому

    തോറ്റതോടെ എല്ലാം മറന്നു മക്കളെ...... ഇതല്ല ഇതിനപ്പുറവും പറഞ്ഞു പറ്റിച്ചവരല്ലേ സർക്കാർ...... ഇനി ഭാഗ്യം പോലിരിക്കും.....

  • @rihancp4015
    @rihancp4015 23 дні тому

    പാസ്സ്‌ബുക്കിന്റെ കോപ്പി തരൂ... School യൂണിഫോം ന്റെ...പണം അക്കൗണ്ടിൽ വരും എന്ന് പറഞ്ഞതാ....രണ്ട് വർഷം ആയി...No Idea 😂😂

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 20 днів тому

    പാർട്ടി അനുയായി അല്ലല്ലോ അപ്പോ കിട്ടില്ല😢😢

  • @arunma7441
    @arunma7441 24 дні тому

    ചെറിയ ഒരു തിരുത്ത് ഉണ്ടെ കൊല്ലത്ത് മാത്രം അല്ല എല്ലാ ജില്ലകളിലും ഉണ്ട്. തരില്ലെങ്കിൽ ആദ്യമേ പറയണം ആയിരുന്നു നിങ്ങള് ഇത് ഒരു സേവനം ആയിട്ടു ചെയ്യണം ഒരു രുപ പ്രത്ഫലം തരില്ല.ഇത് പൈസാ തരാം എന്ന് പറഞ്ഞു 2600 rs nte voucher um ഒപ്പ് ഇട്ടു വെടിച്ചു .എന്നിട്ട് ipo paisa ഇല്ല ഒന്നും ഇല്ല.ഇലക്ഷൻ കഴിഞ്ഞു റിസൾട്ട് വന്നു അടുത്ത സർക്കാരും അധികാരത്തിൽ വന്നു.നമ്മളെ മാത്രം പറ്റിച്ചു.ഇലക്ഷൻ്റെ അന്ന് പറഞ്ഞു ക്യാഷ് nale അക്കൗണ്ടിൽ കയറും എന്ന്. ഇലക്ഷൻ്റെ resultnte അന്നു chothichapoo പറഞ്ഞു ഫണ്ട് പാസ ആയിട്ടില്ല എന്ന്.അത് കഴിഞ്ഞ് pinney ചോതിച്ച പ്പോൾ പറഞ്ഞു ഫൈൽ ഫിനാൻസ് കമ്മിറ്റി ഡെ മുമ്പിൽ എത്തി എന്ന് .ipo athu kazhinju ekadesham 1 മാസം ആയി.ഒരു വിവരം ഇല്ല.ഇപ്പൊ ആകെ നഷ്ടം മാത്രം. പോയ ചിലവ്.വന്ന ചിലവ് ഒക്കെ കയ്യിൽ നിന്ന് പോയി . ജോലി ചെയ്ത പൈസ പോലും തരാൻ കഴിവ് ഇല്ലാത്ത ഉന്നതങ്ങളിൽ ഇരിക്കുന്ന അധികാരികളോട് ബഹുമാനം മാത്രം🙏🙏. ആരെയും പറഞ്ഞു പറ്റികരുത് എന്ന് ഒരു അപേക്ഷ മാത്രം.😢

  • @aneeshkumarbs9348
    @aneeshkumarbs9348 19 днів тому

    കിട്ടാനുള്ളത്...കിട്ടും... എന്നാ എന്ന് ആർക്കും അറിയില്ല 😊

  • @user_nxc7a-9900
    @user_nxc7a-9900 25 днів тому +1

    ഈ പിള്ളേര്ക്ക് എന്തെങ്കിലും കൊടുക്കാൻ ഉദ്ദേശം ഉണ്ടോ? നല്ല കോഴ്സുകള്‍ പഠിക്കാൻ സ്ഥാപനങ്ങളില്ല, സ്ഥാപനങ്ങളില്‍ സീറ്റില്ല, ഉള്ളത് പഠിച്ചാലോ അതിന്‌ സ്കോപും ഇല്ല. ഈ നാട് കൊറേ കിളവന്മാർ ഭരിച്ച് തിന്ന് മുടിച്ച് മണ്ണടിയും. പിള്ളേരെ, ലോകത്തിന്റെ വേറെ എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോളൂ...

  • @vishnugth1
    @vishnugth1 23 дні тому

    കൊല്ലത്തു മാത്രം അല്ല ഒരിടത്തും കിട്ടിയില്ല

  • @yadhuyadhu7730
    @yadhuyadhu7730 23 дні тому

    നോക്കി ഇരുന്നാമതി ഇപ്പം കിട്ടും

  • @rajeeshkumar344
    @rajeeshkumar344 24 дні тому

    Ente vehicle odiya cash polum kitteela....

  • @kukkumalu-vr8jk
    @kukkumalu-vr8jk 20 днів тому

    Special police officer or student police officer ¿???? ¿??????

  • @praseetharajan1466
    @praseetharajan1466 25 днів тому +12

    ഒരു ജില്ലാക്കും കിട്ടിയില്ല

    • @adhamalif2842
      @adhamalif2842 25 днів тому +1

      Malappuram കൊടുത്തെടോ 😊

    • @LathaP-sm7ss
      @LathaP-sm7ss 25 днів тому

      @@adhamalif2842 Aar paranju urappano?

  • @pranavprabhakar5543
    @pranavprabhakar5543 24 дні тому +1

    Arodd parayan arr kekkannn... 🙂🤦🏼‍♂️ithh keralam anu evide inganayanu...

  • @makboolkp9727
    @makboolkp9727 23 дні тому

    വക്താനം 😂😂😂😂അതല്ലേ എല്ലാം..ഈ ഭരണം മനസിലായില്ലഅല്ലെ

  • @rohanroy6032
    @rohanroy6032 25 днів тому

    Shameless

  • @_a_j_x_o0o__
    @_a_j_x_o0o__ 25 днів тому +2

    Kollath mathrm allaa..... Oru SPO markkum kittiyillaa 🥲

  • @hmk2188
    @hmk2188 24 дні тому

    Food illa, travel allowance illa, work n remuneration um illa. Electionum kayinju.. result vannu, fund mathram vannilla...... Ithokke Mediakalil um athikarikalilum ethikkan additional chelav + time.
    😅

  • @ameerkhanthalakapu
    @ameerkhanthalakapu 18 днів тому

    സർക്കാരിന്റെ ഒര് പരിപാടിക്കും ഇറങ്ങരുത്

  • @Heisenberg2K
    @Heisenberg2K 19 днів тому

    Aaa best
    Paranaari Bijayan nte urappa 😂

  • @user-uo4cg5kt7u
    @user-uo4cg5kt7u 24 дні тому

    വാഗ്ദാനങ്ങൾ മാത്രം

  • @rohithmenon8051
    @rohithmenon8051 25 днів тому

    noki erunno eppo kittum 🤭

  • @vijeshvasu2811
    @vijeshvasu2811 18 днів тому

    എവിടെ കിട്ടാൻ

  • @deepakr9725
    @deepakr9725 24 дні тому

    Kollam Mathram alla Palakkad um same avastha💯

  • @KN0WL0DGE
    @KN0WL0DGE 18 днів тому

    മോദിടെ ഗ്യാരൻ്റി 👌

  • @JishnuPSuresh-vj3wk
    @JishnuPSuresh-vj3wk 25 днів тому +1

    എന്റെ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം 😮!

    • @vishnuvijayan1759
      @vishnuvijayan1759 19 днів тому

      Athe ഇലക്ഷന് commission കേരളത്തിന്റെ ആണലോ 🤣പൊട്ടൻ നാൻ പൊട്ടൻ 😂

  • @Pangaali666
    @Pangaali666 24 дні тому +3

    എനിക്ക് 250 രൂപ ഫുഡ്‌ allowance കിട്ടി 🙂

  • @faizalsamad
    @faizalsamad 25 днів тому

    ആരെങ്കിലും ഇവന്മാരുടെ വാക്കും കേട്ട് പോകുമോ? ഇനി അഥവാ പോകുകയാണെങ്കിൽ തന്നെ മുൻകൂർ പണം വാങ്ങി പോവുക.

  • @SajeevCR
    @SajeevCR 18 днів тому

    ഈ സർക്കാർ പറഞ്ഞത് വിശ്വസിച്ച ഇവിടുത്തെ യുവാക്കൾ! കഷ്ടം

  • @visakh_c_v
    @visakh_c_v 22 дні тому

    ഉവ്വേ. പോ പിള്ളേരെ.ഇവിടെ psc ടെസ്റ്റ്‌ എഴുതി ഫിസിക്കൽ കഴിഞ്ഞിട്ടും ജോലി ഇല്ല. 🙄

    • @adhiiathira8668
      @adhiiathira8668 22 дні тому

      Athipo njagde kuzhpam ano bro? Njglde karythin njgl react chynde. Test ezhuthit joli kitilanu prnjit njgk njgde karym nokathe irikan okuvo 😊

  • @lostsoul9350
    @lostsoul9350 25 днів тому +1

    കൊല്ലത്തെ മാത്രമല്ല ഒരിടത്തെ SPO മാർക്കും കിട്ടിയില്ല. 2 ദിവസം നിന്നു. 1500 രൂപയുടെ പണിപോക്കി 1000 രൂപ അധികം കിട്ടിയില്ലെന്ന് വിചാരിച്ച് പോയതാണ്. പറ്റിക്കരുത് plss

  • @time968
    @time968 19 днів тому

    Election commission fund koduthittundakum - Kerala State Dasan puttadichu

  • @sanalkumarmc4069
    @sanalkumarmc4069 21 день тому

    Paadam 1
    Police ennu Job name ullaa oru parupadykum pokaruth

  • @lahari9764
    @lahari9764 21 день тому

    50 lakhs chilavakki nnu paranju. 10000 RS nte shed panithitt. Athine bus stop ennu vilikkunna team aaa

  • @rejith998
    @rejith998 25 днів тому +1

    Ithokke pv kku cheyyunna oru sevanam aayi kandal pore

    • @ananthusiva882
      @ananthusiva882 24 дні тому

      Ennaal ath adhyame angane paranjal pore. Paisa kodukkam ennokke paranjitt pinne pattikkaruth.

  • @inyourhand6217
    @inyourhand6217 20 днів тому

    ഇനിയും മനസ്സിലായില്ലേ കാരണബൂതനേ......🤣

  • @user-te4tg8ht6h
    @user-te4tg8ht6h 19 днів тому

    പൈസ ഇപ്പോൾ കിട്ടി 😂

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 24 дні тому

    ഇവർക്കു കേരള സർക്കാർ ആണോ ക്യാഷ് കൊടുക്കേണ്ടത് ?? or കേന്ദ്ര ഗവണ്മെന്റോ ??

  • @supermaxx7279
    @supermaxx7279 25 днів тому

    ഇവരെ വിശ്വസിച്ചു സാമൂഹിക സേവനത്തിനിറങ്ങുമ്പോ ആലോചിക്കുക.....പരമാവധി പണി എടുപ്പിച്ചേ.....നിങ്ങളെ വിടൂ.....ഇനിയെങ്കിലും മനസിലാകൂ

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 25 днів тому +2

    Ooombaaaa waaa 🎶🎶🎶
    Pinu vijaya vijayaa 🎶😎🎶
    Pazhaya oru tamil song

  • @Binu-hg9rq
    @Binu-hg9rq 20 днів тому

    Oh my pothichoru😂

  • @hrxmedia2635
    @hrxmedia2635 24 дні тому

    Josephe... Kutty kollam

  • @akhilmnair734
    @akhilmnair734 17 днів тому

    വീണ വിജയന്റെ കംപനി ഇച്ചിരി നഷ്ടവ…അതുകൊണ്ട് പരനാരി ഒന്ന് മറിച്ചു ആ പൈസ

  • @niyasniyas1770
    @niyasniyas1770 19 днів тому

    കേരള സർക്കാർ അല്ലെ ഇപ്പോൾ കിട്ടും

    • @vishnuvijayan1759
      @vishnuvijayan1759 19 днів тому

      കുറച്ചു കൂടി സംഘികൾക്ക് ഷൂ നക്കി കൊടുക്ക് 🤣😂😂 ഇലക്ഷന് കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ ആണ് എന്ന് പോലും അറിയാത്ത വിഡ്ഢികൾ 🤣

  • @akashsreekumar359
    @akashsreekumar359 15 днів тому

    Enikku innale kitty

  • @sirajelayi9040
    @sirajelayi9040 24 дні тому

    തീർച്ചയായും 'പറഞ്ഞു പറ്റിക്കരുത് ' കോടികൾ ദൂർത് അടിക്കുന്നവർക്ക് 2500 ഉം 600 ഉം ഒക്കെ ഒരു കോല് മിട്ടായി യുടെ വിലയെ കാണൂ but പണത്തിൻ്റെ വില അറിയുന്നവർ ഒരു പക്ഷേ അത് മുറുക്കി പിടിച്ച് ഒരു മാസത്തെ വട്ട ചിലവ് ഒപ്പിക്കും😢😢😢അനുഭവം❤❤❤

  • @user-qc3lz4zm1j
    @user-qc3lz4zm1j 19 днів тому

    Mole enn aa vanne fund😂

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 20 днів тому

    Kerala sarkkar alle .kittum .nokkiyirunna mathi

  • @Old_School_Pro
    @Old_School_Pro 20 днів тому

    Adhil ninnum kayyit vaariyo..
    🤬 🤬 🤬

  • @vinodvijayan1607
    @vinodvijayan1607 25 днів тому

    2 years munpe sabari mala duty ku pooya njngalku iniyum thannitila🤣

  • @amsuperhero1272
    @amsuperhero1272 23 дні тому

    Kollam mathramalla..idukkiyum🙂😖

  • @PoochaSaar
    @PoochaSaar 25 днів тому +3

    പോട്ടെ മുത്തേ... ഇജ്ജ് ക്ഷേമിച്ച കള🤪🤪🤪

    • @malavikaabhilash1
      @malavikaabhilash1 22 дні тому

      😡

    • @PoochaSaar
      @PoochaSaar 22 дні тому

      @@malavikaabhilash1
      എന്തോന്ന് മുഖം വീർപ്പിച്ച് പേടിപ്പിക്കുന്നത് 🤪

  • @user-uv8jy1is1t
    @user-uv8jy1is1t 25 днів тому +3

    Party fund China Poland. Bla Bla SFI DYFI.

    • @vinnaran80
      @vinnaran80 25 днів тому +2

      മന്താ....ഇത് EC of India ആണ് കൊടുക്കേണ്ടത്

    • @user-uv8jy1is1t
      @user-uv8jy1is1t 25 днів тому

      EC from Sky? Who hired them must pay .Ec, Ed, Bla Bla

    • @arunma7441
      @arunma7441 24 дні тому

      ​@@vinnaran80അല്ല ബ്രോ ഇലക്ഷൻ കമ്മീഷനിൽ നിന്ന് അറിയാൻ കഴിഞ്ഞത് അവരുടെ കണകിൽ ഇങ്ങനെ ആളുകളെ എടുത്തിട്ടില്ല .apoo എടുത്ത ഡിപ്പാർട്ട്മെൻ്റ് eethaano അവർ ആണ് കൊടുകണ്ടത് എന്ന്.Apoo kerala police dept aanu fund raise ചെയ്യണ്ടത്

    • @ItsmehJk
      @ItsmehJk 22 дні тому

      Poda sanghi😂

  • @bencybenny4322
    @bencybenny4322 23 дні тому +1

    We want justice....

  • @NMW95
    @NMW95 25 днів тому +2

    അടിച്ചു കേറി വാ

  • @user-di9wc4ls9p
    @user-di9wc4ls9p 25 днів тому +1

    😂😂😂😂😂😂😂😂😂