"ഈസമ്മേളനം ഉദ്ഘാടനം ചെയ്യാൻ യോഗ്യൻ ഞാനല്ല " കെ.ടി.ജലീൽ എം.എൽ.എ

Поділитися
Вставка
  • Опубліковано 9 лют 2025
  • കേരള ജൈവകർഷക സമിതി മുപ്പത്തിരണ്ടാമത് സംസ്ഥാന സമ്മേളനം (13-7-24, 14-7-24 ) എടപ്പാൾ വള്ളത്തോൾ കോളേജിൽ വെച്ച് നടന്നു .വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിക്കുന്ന വിത്തഛൻ എന്ന പേരിൽ പ്രശസ്തനായ പത്മശ്രീ ചെറുവയൽ രാമേട്ടൻ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടകനായ കെ.ടി.ജലീൽ എം.എൽ.എ തന്നെക്കാൾ ഇതിന് യോഗ്യൻ ഒരായുസ് മുഴുവൻ വിത്തും മണ്ണും പൈതൃകവും സംരക്ഷിക്കാൻ മാറ്റി വെച്ച ചെറുവയൽ രാമേട്ടനാണെന്ന് പറഞ്ഞത് സദസ് ഹർഷാരവത്തോടെ സ്വീകരിച്ചു.

КОМЕНТАРІ • 2