നാട്ടുനന്മ എടവണ്ണ
നാട്ടുനന്മ എടവണ്ണ
  • 94
  • 248 999

Відео

പാലിൽ വിഷമോ? അഫ്ളാടോക്സിൻ! കീടനാശിനികൾ!
Переглядів 1,5 тис.Місяць тому
പാലിൽ വിഷമോ? അഫ്ളാടോക്സിൻ! കീടനാശിനികൾ!
കൃഷിയിടം വൃത്തിയാക്കരുത്! പിന്നെന്ത് ചെയ്യണം?weed Management in Organic farm
Переглядів 61 тис.Місяць тому
കൃഷിയിടം വൃത്തിയാക്കരുത്! പിന്നെന്ത് ചെയ്യണം?weed Management in Organic farm
കള വളർത്തൂ കൃഷി വിജയിക്കും .കളയുടെ ഗുണങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും
Переглядів 18 тис.2 місяці тому
കള വളർത്തൂ കൃഷി വിജയിക്കും .കളയുടെ ഗുണങ്ങൾ കേട്ടാൽ ഞെട്ടിപ്പോകും
എടവണ്ണ ഗവ.ഹയർ സെക്കൻററി Nടട കുട്ടികൾ വയലറിവുകൾ തേടി വന്നപ്പോൾ
Переглядів 3573 місяці тому
എടവണ്ണ ഗവ.ഹയർ സെക്കൻററി Nടട കുട്ടികൾ വയലറിവുകൾ തേടി വന്നപ്പോൾ
ജൈവകൃഷിയിൽ ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതും?principles of organic farming
Переглядів 9083 місяці тому
ജൈവകൃഷിയിൽ ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതും?principles of organic farming
അരി മുൻകൂർ ബുക്ക് ചെയ്യ്തും കൃഷിയിൽ പങ്കാളികളാകാം!9946763764
Переглядів 5324 місяці тому
അരി മുൻകൂർ ബുക്ക് ചെയ്യ്തും കൃഷിയിൽ പങ്കാളികളാകാം!9946763764
രാസവളത്തെ വെല്ലുന്ന കമ്പോസ്റ്റോ? പരീക്ഷിച്ച് നോക്കാം!
Переглядів 3,6 тис.5 місяців тому
രാസവളത്തെ വെല്ലുന്ന കമ്പോസ്റ്റോ? പരീക്ഷിച്ച് നോക്കാം!
എന്തിന് വെറുതെ തെങ്ങിന് തടം തുറക്കണം! ഈ രീതി ചെയ്യ്ത് നോക്കൂ!
Переглядів 74 тис.5 місяців тому
എന്തിന് വെറുതെ തെങ്ങിന് തടം തുറക്കണം! ഈ രീതി ചെയ്യ്ത് നോക്കൂ!
ജൈവ കൃഷിയിലേക്ക് മാറിയപ്പോൾ സംഭവിച്ചത്? അബ്ദുറഷീദ്.ടി.പി പറയുന്നു.
Переглядів 8645 місяців тому
ജൈവ കൃഷിയിലേക്ക് മാറിയപ്പോൾ സംഭവിച്ചത്? അബ്ദുറഷീദ്.ടി.പി പറയുന്നു.
ഭക്ഷണം വിളയുന്ന കാട്!!Food Forest of Sulfi Master
Переглядів 1,1 тис.5 місяців тому
ഭക്ഷണം വിളയുന്ന കാട്!!Food Forest of Sulfi Master
പണം കായ്ക്കുന്ന തോട്ടം!!! concepts of organic farming
Переглядів 1,3 тис.5 місяців тому
പണം കായ്ക്കുന്ന തോട്ടം!!! concepts of organic farming
വി.ഐ.പി പാൽ!!
Переглядів 1,9 тис.5 місяців тому
വി.ഐ.പി പാൽ!!
ഇവനെ പട്ടിണിക്കിട്ടാൽ നിങ്ങളും പട്ടിണി
Переглядів 2,7 тис.6 місяців тому
ഇവനെ പട്ടിണിക്കിട്ടാൽ നിങ്ങളും പട്ടിണി
വയൽ ഒരു പ്രളയപാത്രം / Room for river
Переглядів 3146 місяців тому
വയൽ ഒരു പ്രളയപാത്രം / Room for river
ഷോർട്സ് കണുന്നത് തലച്ചോറിനെ നശിപ്പിക്കുമോ! പ്രൊഫ. രാഹുൽ ആർ നായർ ഭാഗം - 3
Переглядів 4136 місяців тому
ഷോർട്സ് കണുന്നത് തലച്ചോറിനെ നശിപ്പിക്കുമോ! പ്രൊഫ. രാഹുൽ ആർ നായർ ഭാഗം - 3
ജീവിത ശൈലിയും ക്യാൻസറും തമ്മിൽ? പ്രൊഫ രാഹുൽ ആർ നായർ ഭാഗം -2
Переглядів 706 місяців тому
ജീവിത ശൈലിയും ക്യാൻസറും തമ്മിൽ? പ്രൊഫ രാഹുൽ ആർ നായർ ഭാഗം -2
ക്യാൻസറും ജൈവ ജീവിതവും ! പ്രൊഫസർ രാഹുൽ ആർ നായർ (HOD അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജ് ഭാഗം-1
Переглядів 2296 місяців тому
ക്യാൻസറും ജൈവ ജീവിതവും ! പ്രൊഫസർ രാഹുൽ ആർ നായർ (HOD അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജ് ഭാഗം-1
"ഈസമ്മേളനം ഉദ്ഘാടനം ചെയ്യാൻ യോഗ്യൻ ഞാനല്ല " കെ.ടി.ജലീൽ എം.എൽ.എ
Переглядів 3596 місяців тому
"ഈസമ്മേളനം ഉദ്ഘാടനം ചെയ്യാൻ യോഗ്യൻ ഞാനല്ല " കെ.ടി.ജലീൽ എം.എൽ.എ
കൂട്ടിന് മയിലും കൂരിയാറ്റയും ! കൃഷി കൊച്ചേട്ടന് ജീവിത സമരമാണ്.
Переглядів 6 тис.7 місяців тому
കൂട്ടിന് മയിലും കൂരിയാറ്റയും ! കൃഷി കൊച്ചേട്ടന് ജീവിത സമരമാണ്.
ഇവൻ കലക്കും! മഴ പ്രശ്നമല്ല ,കറൻ്റ് വേണം? Electric dryer
Переглядів 3688 місяців тому
ഇവൻ കലക്കും! മഴ പ്രശ്നമല്ല ,കറൻ്റ് വേണം? Electric dryer
ആരോഗ്യം മാർക്കറ്റിലല്ല ,പ്ലയ്റ്റിലാണ്.ഗീർ പശു പെറ്റു
Переглядів 1,2 тис.9 місяців тому
ആരോഗ്യം മാർക്കറ്റിലല്ല ,പ്ലയ്റ്റിലാണ്.ഗീർ പശു പെറ്റു
കൗമാരത്തിന് അരിവാളും വഴങ്ങും. കാരക്കുന്ന് ഹയർ സെക്കൻ്ററി Nടട വളണ്ടിയേഴ്സ് കൊയ്ത്ത് ഒരു ആഘോഷമാക്കി.
Переглядів 159Рік тому
കൗമാരത്തിന് അരിവാളും വഴങ്ങും. കാരക്കുന്ന് ഹയർ സെക്കൻ്ററി Nടട വളണ്ടിയേഴ്സ് കൊയ്ത്ത് ഒരു ആഘോഷമാക്കി.
മനുഷ്യാ നീ മണ്ണാകുന്നു ! വിദ്യ+ അഭ്യാസം = വിദ്യാഭ്യാസം
Переглядів 362Рік тому
മനുഷ്യാ നീ മണ്ണാകുന്നു ! വിദ്യ അഭ്യാസം = വിദ്യാഭ്യാസം
ജൈവ ഭക്ഷണ ആഘോഷം!........ ദേശീയ ജൈവകർഷക സംഗമത്തി.....
Переглядів 464Рік тому
ജൈവ ഭക്ഷണ ആഘോഷം!........ ദേശീയ ജൈവകർഷക സംഗമത്തി.....
ശത്രുവിൻ്റെ ശത്രു മിത്രം! കൃഷിയിലെ നമ്മുടെ സഹായികൾ ഫ്രീയായി പണിയെടുക്കുന്നു !
Переглядів 277Рік тому
ശത്രുവിൻ്റെ ശത്രു മിത്രം! കൃഷിയിലെ നമ്മുടെ സഹായികൾ ഫ്രീയായി പണിയെടുക്കുന്നു !
എട്ടാമത് ദേശീയ ജൈവകർഷക സമ്മേളനം 2023 ഡിസംബർ 28, 29, 30 .ആലുവ യു.സി. കോളേജ്
Переглядів 121Рік тому
എട്ടാമത് ദേശീയ ജൈവകർഷക സമ്മേളനം 2023 ഡിസംബർ 28, 29, 30 .ആലുവ യു.സി. കോളേജ്
കൃഷി എന്ത് കൊണ്ട് പരാജയപ്പെടുന്നു.. നാട്ടുനന്മ നേന്ത്രവാഴ കൃഷി ...
Переглядів 777Рік тому
കൃഷി എന്ത് കൊണ്ട് പരാജയപ്പെടുന്നു.. നാട്ടുനന്മ നേന്ത്രവാഴ കൃഷി ...
"നാട്ടുനന്മ " ഗീർ പശു തൈര് ഫ്രീ !!!......... (ആദ്യ തവണ വാങ്ങുന്നവർക്ക് 500 ml bottle)
Переглядів 1,2 тис.Рік тому
"നാട്ടുനന്മ " ഗീർ പശു തൈര് ഫ്രീ !!!......... (ആദ്യ തവണ വാങ്ങുന്നവർക്ക് 500 ml bottle)
പ്രകൃതി കൃഷിയിൽ ഇവനാണ് താരം. "ജീവാമൃതം " ഇത് ചത്ത മണ്ണിനെ ജീവിപ്പിക്കും
Переглядів 1,5 тис.Рік тому
പ്രകൃതി കൃഷിയിൽ ഇവനാണ് താരം. "ജീവാമൃതം " ഇത് ചത്ത മണ്ണിനെ ജീവിപ്പിക്കും

КОМЕНТАРІ

  • @sabudaniel7803
    @sabudaniel7803 8 днів тому

    Vithu kittumo?

  • @RadhakrishnaBhat-Kongot
    @RadhakrishnaBhat-Kongot 12 днів тому

    ഞാൻ വാങ്ങാറുണ്ട് kg 120

  • @sunnykombarakaran9118
    @sunnykombarakaran9118 14 днів тому

    ❤❤❤

  • @harispk8198
    @harispk8198 14 днів тому

    എന്തൊരു ഭംഗി കുട്ടിക്കാലം ഓർമ്മവന്നു ❤❤❤🎉

  • @NaseebaPp
    @NaseebaPp 15 днів тому

    🥰

  • @vaheedudheenkhan2976
    @vaheedudheenkhan2976 15 днів тому

    ❤❤

  • @ShadilNk
    @ShadilNk 15 днів тому

    ❤🎉

  • @siddiqdeshamangalam1712
    @siddiqdeshamangalam1712 21 день тому

    👌👌

  • @gopa8695
    @gopa8695 25 днів тому

    Great video. Very useful

  • @hassank956
    @hassank956 25 днів тому

    വളരെ നല്ലൊരു അറിവ്. എൻറെ തെങ്ങ് തോട്ടം ട്രാക്റ്റർ ഉപയോഗിച്ച് ഉഴുതു. ഇനി തെങ്ങിന് തടം പിടിക്കണം. കൂടാതെ കയ്യാല വരമ്പുകൾ ശരിയാക്കണം

  • @purappad
    @purappad 28 днів тому

    പൂർണമായി യോജിക്കുന്നില്ല,എല്ലാത്തിനും അതിൻ്റേതായ സ്ഥാനത്ത് valaranum.ലോകപരിജയമില്ല അതുകൊണ്ടാണ് ഇത്തരം കാഴ്ചപ്പാട്

  • @vijayakumarr5771
    @vijayakumarr5771 Місяць тому

    😂

  • @saithalavi6458
    @saithalavi6458 Місяць тому

    ഒറ്റപ്പരിപ്പ് ഇരട്ടപ്പരിപ്പ് വർഗ്ഗത്തിൽ പെട്ട ചെടികൾ ഏതൊക്കെയാണ്?ദയവായി വിശദീകരിക്കാമോ?

  • @joykunjuct6439
    @joykunjuct6439 Місяць тому

    വീടും ലംബോർഗിനിയും ആവശ്യമില്ല. ഗ്യാസുo വേണ്ട തീയും വേണ്ട. വസ്ത്രത്തിന്റെ ആവശ്യം വേണ്ടേ വേണ്ട. മരത്തിൽ കൂടി ചാടി നടന്ന് പഴങ്ങൾ പറിച്ചു തിന്നുക. പുതു തലമുറയെ സൃഷ്ടിക്കുക. ഇതല്ലേ മനുഷ്യന്റെസൃഷ്ടിപരമായ ആവശ്യം.

  • @muhammedkv5704
    @muhammedkv5704 Місяць тому

    അഭിനന്ദനങ്ങൾ👍👍

  • @muhammedkv5704
    @muhammedkv5704 Місяць тому

    ഞാൻമനസിൽ കരുതിയവിഷയങ്ങൾനിങ്ങൾപറഞ്ഞു അഭിനന്തനങ്ങൾ എല്ലാ വരുംനിങ്ങളുടെവഴിയെവന്നിരുന്നങ്കിൽ നന്ദി👍

  • @marypl8356
    @marypl8356 Місяць тому

    Pottan

  • @GirishVelappan-w5d
    @GirishVelappan-w5d Місяць тому

    Nannayi chetta,whattsap number tharrummo,thonddu addukki athil krishi cheyumm cheriyya thothil

  • @sreerajvs6908
    @sreerajvs6908 Місяць тому

    ഒറ്റപ്പരിപ്പ് ഇരട്ടപരിപ്പ് സസ്യങ്ങൾ എന്തൊക്കെയാണ്

  • @DairyofSafa
    @DairyofSafa Місяць тому

    100

  • @shukoorckm6972
    @shukoorckm6972 Місяць тому

    ❤😂

  • @shukoorckm6972
    @shukoorckm6972 Місяць тому

    Fon no please

  • @nalakathsquare1281
    @nalakathsquare1281 Місяць тому

    👍🏽 മാഷെ, ബിംഗ് സല്യട്ട് --

  • @vazhakka1
    @vazhakka1 Місяць тому

    Ella👆🏻വിധ അഭിനന്ദനങ്ങൾ അറിയിക്കുന്നു പുതിയ ജനറേഷൻ കേൾക്കട്ടെ

  • @jamivk7111
    @jamivk7111 Місяць тому

    ചാളമീൻ തെങ്ങിന് നല്ലതാണ്

  • @SULAIMANTK-l3f
    @SULAIMANTK-l3f Місяць тому

    Mashallah

  • @SULAIMANTK-l3f
    @SULAIMANTK-l3f Місяць тому

    🎉🎉🎉

  • @SULAIMANTK-l3f
    @SULAIMANTK-l3f Місяць тому

    ❤❤❤

  • @indukaladharan8529
    @indukaladharan8529 Місяць тому

    😢 അന്ന് വികസനം വേണ്ടെന്ന് വെക്കാം

  • @ummerkoyatk2899
    @ummerkoyatk2899 Місяць тому

    ഒരു വർഷം ഒരു പണിയും ചെയ്യാതെ കളകൾ നീക്കാതെ ഇട്ടാൽ ആ പറമ്പിൽ കാട് വളർന്നു പന്തലിച്ചു പറമ്പിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ വരും.തൊട്ടാവാടി, പടർന്നു പന്തലിക്കുന്ന പൊന്നാങ്കണ്ണി എന്ന് യൂട്യൂബ് കാർ പറയുന്ന കാട്ടു ചെടി, ശരീരത്തിൽ കായ ഒട്ടിപ്പിടിക്കുന്ന ഒരു സസ്യം, അങ്ങനെ ഒരു പാട് സസ്യങ്ങൾ, ഇവയൊക്കെ വളർന്നാൽ പിന്നെ അങ്ങോട്ട് ചെല്ലേണ്ടി വരില്ല.. ഞാൻ അനുഭവിക്കുന്നതാണ്... ഇവയുടെ വിത്തുകൾ മൂപ്പ് എത്തുന്നതിന് മുമ്പ് വെട്ടി മാറ്റി,തെങ്ങ് കവുങ്ങ് വാഴ മുതലായവയ്ക്ക് പുതയായി ഇട്ടു കൊടുക്കുക,പുതയിട്ടതിനു ശേഷം ബാക്കി വരുന്ന ഭൂഭാഗങ്ങൾ മഴ കഴിഞ്ഞതിനു ശേഷം മേൽമണ്ണ് കൊത്തി ഇളക്കി ഇടുക... മേൽമണ്ണ് കൊത്തി ഇളക്കിയിട്ടാൽ സൂര്യപ്രകാശം മേൽമണ്ണിൽ ഏൽക്കുകയും, അടിയിലുള്ള ഭാഗം ഈർപ്പം നഷ്ടപ്പെടാതെ നിലനിൽക്കുകയും ചെയ്യും.. പിന്നീട് വേനലിൽ മരങ്ങൾ ഇലപൊഴിക്കുമ്പോൾ ഈ കൊത്തി ഇളക്കിയിട്ട ഭാഗത്ത് ഒരാവരണമായി നില നിൽക്കുകയും ചെയ്യും.. കൊത്തി ഇളക്കുന്ന തിനു പകരം കന്നു പൂട്ടി (ഉഴുത്) ഇട്ടാലും മതി...

  • @kdm8312
    @kdm8312 Місяць тому

    രോഗ കീടങ്ങൾ പറമ്പിലും മറ്റും പെരുകാൻ ഉള്ള കാരണം പഴയ ചില പ്രവർത്തികൾ നമ്മൾ ഇതുപോലെ പറഞ്ഞു ചെയ്യാതിരുന്നത് കൊണ്ടാണ്. പറമ്പിലൊക്കെ തേങ്ങ പറിക്കുമ്പോൾ ആദ്യകാലങ്ങളിൽ ഓലയും മറ്റു സാധനങ്ങളും വിട്ടു പുകക്കാർ ഉണ്ടായിരുന്നു പക്ഷേ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഇപ്പോൾ അത് ചെയ്യാറില്ല ആരും അതുകൊണ്ടുതന്നെ ഈന്ത് മരത്തിലും തെങ്ങിലും ഒരു വെളുത്ത പാറ്റ വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും ഇതൊക്കെ പറമ്പിൽ ഇടയ്ക്കിടയ്ക്ക് തീ കത്തിച്ചു പുകച്ചാൽ ഒരു പരിധിവരെ ഇതിനെയൊക്കെ തടയിടാൻ ആകും പിന്നെ ഈ പറയുന്ന ആവാസവ്യവസ്ഥ ഒരുക്കുന്ന മറ്റു കളകളൊക്കെയും നശിപ്പിക്കേണ്ടത് അത്യാവശ്യമാണ് ഇല്ലെങ്കിൽ പറമ്പിൽ വളക്കൂറുള്ള മണ്ണിൽ നിന്നും വളങ്ങൾ വലിച്ചെടുത്ത് വിളവിനെ ശല്യം ചെയ്യും

  • @sumojnatarajan7813
    @sumojnatarajan7813 Місяць тому

    🙏🙏🙏🙏🙏🙏

  • @here__craizz
    @here__craizz Місяць тому

    ഇലപൊഴിയുന്ന കാലത്ത് എന്റെ പറമ്പിൽ നല്ലതുപോലെ ഇലപൊഴിഞ്ഞു കിടക്കും.മണ്ണിന്റെ പുതപ്പു പോലെ കിടക്കുന്ന ഈ ഇലകണ്ട് പഞ്ചായത്ത് നിന്നും വന്ന സ്ത്രീ പറഞ്ഞത് ഇതെല്ലാം അടിച്ചു വൃത്തിയാക്കി കത്തിക്ക്.അല്ലെങ്കിൽ നിങ്ങൾക്ക് ഫൈൻ അടക്കേണ്ടി വരുമെന്ന്.

  • @safeenasalam649
    @safeenasalam649 Місяць тому

  • @RAMANUJANNAIR
    @RAMANUJANNAIR Місяць тому

    കൃഷിയിടം പുല്ല് മൂടുമ്പോൾ തുരപ്പനെലി വർദ്ധിക്കുന്നതായി കാണുന്നു

  • @KrishnaDas-vt6wg
    @KrishnaDas-vt6wg Місяць тому

    ഏറ്റവും വലിയ അറിവാണ് അനുഭവം

  • @joseajakkal7087
    @joseajakkal7087 Місяць тому

    കളകളെ പരിപാലിച്ചാൽ കാട് വളർത്താം. കൃഷി വിജയിക്കില്ല. ദയാലിനെ ഉദ്ധരിച്ചയാൾ മണലിൽ സസ്യജാലം വളർന്നു എന്ന് പറഞ്ഞു അവിടെ കൃഷിയല്ല വളർന്നതു്. കാടാണ്. വിഡിയോയിൽ പുറകിൽ ആരോഗ്യമില്ലാത്ത കവുങ്ങുകൾ കാണാം. കൃഷിക്കാരന് കുറച്ചു കാടുകൾ വളർത്തിയാൽ ജീവിക്കാനാവില്ല. ആരോഗ്യമുള്ള കൃഷി വിളകൾ ഉണ്ടാവണം. ഈ പ്രകൃതി കൃഷി പലയിടത്തും കൃഷിക്കാരെ ബുദ്ധിമുട്ടിലാക്കിയതാണ്. കൃഷി കൊണ്ട് ഉപജീവനം നടത്തുന്നവരെ പരിഗണിക്കാതെ പ്രകൃതി സ്നേഹം പ്രസംഗിക്കുന്നതിൽ കാര്യമില്ല. കളകളെ ഫലപ്രദമായി നിയന്ത്രിക്കുകയും, എലി, പന്നി, മുതലായ കൃഷിയുടെ ശത്രുക്കളെ(കൃഷിയുടെ ശത്രു എന്നത് ശ്രദ്ധിക്കുക) നിയമ സഹായത്താൽ തുരത്താനും വേണ്ടതു് ചെയ്തു കർഷകരെ സഹായിച്ചാൽ കൃഷി ലാഭകരവു o😅 സന്തോഷപ്രദവും ആ കുകയും നല്ല ദക്ഷണം ജനത്തിനും കിട്ടുകയും ചെയ്യും.

  • @Navami13
    @Navami13 Місяць тому

    പൊതയിടലിന്റെ കനം അതവാ എത്രത്തോളം വേണം എന്ന് എ ങ്ങനെ മനസിലാക്കാം.

  • @basheeredakulam4764
    @basheeredakulam4764 Місяць тому

    നല്ല അവതരണം ❤

  • @sajeevk7644
    @sajeevk7644 Місяць тому

    ചുരുക്കി പറയാൻ ശീലിക്കണം

  • @mujeebrahmanc6462
    @mujeebrahmanc6462 Місяць тому

    ❤❤❤❤❤❤❤❤❤❤

  • @user-zm8kp7hl8k
    @user-zm8kp7hl8k Місяць тому

    അഭിനന്ദനങ്ങൾ ❤സാർ ❤

  • @shirlychacko1906
    @shirlychacko1906 Місяць тому

    ഞങ്ങളുടെ അവിടെ കളയേ ഉള്ളു

  • @UshaDutt-d1x
    @UshaDutt-d1x Місяць тому

    ശരിയാണ്. ഇവിടെ ഒരാൾ പുല്ലു കാടുപോലെ വെട്ടി ദൂരെ വെയ്സ്റ്റ് കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തു കൊണ്ടുപോയി കളയും..

  • @rajeshexpowtr
    @rajeshexpowtr Місяць тому

    Kalanasini adikkal puthiya reethi

  • @exoticworld1441
    @exoticworld1441 Місяць тому

    Mobile number tharaan kazhiyumo?

  • @somasundarankakkat7598
    @somasundarankakkat7598 Місяць тому

    മരുങ്ങാൻ വയ്യാത്തവൻ്റെ കണ്ടു പിടുത്തം

  • @edwinnellissery7591
    @edwinnellissery7591 Місяць тому

    ഇത് നല്ലതാണ്. എന്റെ കൃഷി ഇങ്ങനെയാണ്. കരിയില കത്തിക്കില്ല. പുല്ല് പൂർണ്ണമായി നശിപ്പിക്കില്ല

  • @harispk8198
    @harispk8198 Місяць тому

    Good information thank you 🎉

  • @johndiaz4205
    @johndiaz4205 Місяць тому

    Very good comments.Thanks for your valuable information.May God bless you and your family.