2 പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിലായിരുന്ന ഇന്ത്യയുടെ 'Go to Man Rahul Dravid Life Story

Поділитися
Вставка
  • Опубліковано 7 лют 2025
  • #moresports #SportsMalayalam
    രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ക്രിക്കറ്റിന്റെ വൻമതിലായിരുന്ന ഇന്ത്യയുടെ 'Go to Man' !!! Rahul Dravid Life Story !!! • 2 പതിറ്റാണ്ടോളം ഇന്ത്യ...
    സ്പോർട്സ് വാർത്തകൾ , ഫുട്ബോൾ വാർത്തകൾ , ക്രിക്കറ്റ് വാർത്തകൾ , മോർ സ്പോർട്സ് ,
    Subscribe Now : / @moresports
    Rahul Sharad Dravid is a former Indian cricketer and captain of the Indian national team. He is the Director of Cricket Operations at National Cricket Academy, Bengaluru. He also monitors the progress of India A and India under-19 cricket teams.
    Rahul Sharad Dravid (/ˌrəhuːl drəvɪd/ (About this soundlisten); born 11 January 1973) is a former Indian cricketer and captain of the Indian national team. He is the Director of Cricket Operations at National Cricket Academy, Bengaluru. He also monitors the progress of India A and India under-19 cricket teams. Before this he was Head Coach for the India Under-19 and India A teams from 2016 to 2019. Under his coaching, under-19 team was runners up at 2016 u-19 Cricket World Cup and were winners at 2018 u-19 Cricket World Cup. In 2019, BCCI appointed Dravid as Head of NCA. Known for his sound batting technique,Dravid has scored 24,177 runs in international cricket and is widely regarded as one of the greatest batsmen in the history of cricket. He is colloquially known as Mr. Dependable and often referred to as The Wall by Indian cricket followers.
    Born in a Marathi family and brought up in Bangalore, he started playing cricket at the age of 12 and later represented Karnataka at the under-15, under-17 and under-19 levels. Hailed as The Wall, Dravid was named one of the best five cricketers of the year by Wisden Cricketers' Almanack in 2000 and received the Player of the Year and the Test Player of the Year awards at the inaugural ICC awards ceremony in 2004. In December 2011, he became the first non-Australian cricketer to deliver the Bradman Oration in Canberra.
    As of December 2016, Dravid is the fourth-highest run scorer in Test cricket, after Sachin Tendulkar, Ricky Ponting and Jacques Kallis.In 2004, after completing his century against Bangladesh in Chittagong, he became the first player to score a century in all the ten Test-playing countries.As of October 2012, he holds the record for the most catches taken by a player (non-wicket-keeper) in Test cricket, with 210.Dravid holds a unique record of never getting out for a Golden duck in the 286 Test innings which he has played. He has faced 31258 balls, which is the highest number of balls faced by any player in test cricket. He has also spent 44152 minutes at the crease, which is the highest time spent on crease by any player in test cricket. Dravid and Sachin Tendulkar are currently the highest scoring partnership in Test cricket history having scored 6920 runs combined when batting together for India.
    In August 2011, after receiving a surprise recall in the ODI series against England, Dravid declared his retirement from ODIs as well as Twenty20 International (T20I), and in March 2012, he announced his retirement from international and first-class cricket. He appeared in the 2012 Indian Premier League as captain of the Rajasthan Royals.
    Rahul Dravid, along with Glenn McGrath were honoured during the seventh annual Bradman Awards function in Sydney on 1 November 2012.Dravid has also been honoured with the Padma Shri and the Padma Bhushan award, India's fourth and third highest civilian awards respectively.
    In 2014, Rahul Dravid joined the GoSports Foundation, Bangalore as a member of their board of advisors. In collaboration with GoSports Foundation he is mentoring India's future Olympians and Paralympians as part of the Rahul Dravid Athlete Mentorship Programme. Indian badminton player Prannoy Kumar, Para-swimmer Sharath Gayakwad and young Golfer S. Chikkarangappa was part of the initial group of athletes to be mentored by Rahul Dravid. In July 2018, Dravid became the fifth Indian cricketer to be inducted into ICC Hall of Fame.
    Rahul dravid,Rahul Dravid Life story,Rahul Draivd Biopic,rahul dravid coach
    Follow us in Insta : / moresportsonline
    Follow us inTelegram : t.me/moresports
    Follow us in Facebook : / moresportsonline
    More Sports , More Sports Online ,
    More Cricket , More Football ,
    More Sports Analysis, Cricket Life Stories
    • Life Stories of Cricke...

КОМЕНТАРІ • 766

  • @criccastle142
    @criccastle142 4 роки тому +172

    പറയാതിരിക്കാൻ വയ്യ... കിടിലം വീഡിയോ..👌😍
    പൊളി presentation.. സൂപ്പർ bgm.. അടിപൊളി content... 🙌😘
    Best ever about Dravid 🙏
    Your love for sports is commendable 👌❤️

    • @moresports
      @moresports  4 роки тому +3

      Thanks for your kind words ❤️😍

    • @kabeerputhankabeer568
      @kabeerputhankabeer568 4 роки тому +2

      Rahul Dravid ne kurich nigal erhara paranalum nagalk mathiyavilla nagal cricket nite fan's an allathe oro neme galude alla

    • @moresports
      @moresports  4 роки тому

      ❤️

  • @sumeshkannarathu5111
    @sumeshkannarathu5111 4 роки тому +177

    കേൾക്കുവാൻ കൊതിച്ച സ്റ്റോറി ....രാഹുൽ ദ്രാവിഡ് ...മറക്കാൻ പറ്റാത്ത ..ഓർമ്മകൾ

    • @moresports
      @moresports  4 роки тому +1

      ❤️

    • @fathimanehana9206
      @fathimanehana9206 4 роки тому +1

      ഞാൻ ഈ ചാനലിൽ രാഹുൽ ദ്രാവിഡിന്റെ ലൈഫ് സ്റ്റോറി ചെയ്യാൻ പറഞ്ഞിരുന്നു, thank you പിന്നെ ജവഗൽ ശ്രീനാഥ്ന്റെ സ്റ്റോറി ഒന്ന് പറയാമോ

  • @chandhu_veliyam7
    @chandhu_veliyam7 4 роки тому +125

    എന്റെ ഓർമയിൽ പൂത്തു നിന്നൊരു നീല മന്ദാരമേ......ഒരു ദ്രാവിഡ് ആരാധകൻ ആയതിൽ എനിക്ക് അഭിമാനം ഉണ്ട്.... നല്ല വീഡിയോ

  • @ajmalsha8154
    @ajmalsha8154 4 роки тому +100

    ഗാംഗുലി സച്ചിൻ ദ്രാവിഡ് സേവാങ് ഇവരെ മറക്കാൻ ഒരു ക്രിക്കറ്റ് ആരാധകർക്കും കഴിയില്ല

    • @moresports
      @moresports  4 роки тому +1

      ❤️

    • @rahulpalatel7006
      @rahulpalatel7006 Рік тому +2

      Ivaranu cricket oru lahariyakki manassil kayattiya tharangal 👍👍👍🔥🔥🔥
      Ippo ullathu Baseball Tournament aanu.Thookkiyadi,Parannadi,Kannumpoottiyadi aakki cricketiney koothaadiya puthiya thallipoli kaalam nalla bore aanu👎🏻👎🏻👎🏻

  • @NaveenK-tz4st
    @NaveenK-tz4st 4 роки тому +67

    പ്രതിഭകൾ ധാരാളം ഉണ്ടാകും എന്നാൽ ഇതിഹാസങ്ങൾ ഒരികൽ മാത്രം സംഭവിക്കുന്നതാണ് അതിലൊന്നാണ് രാഹുൽ ദ്രാവിഡ്‌

  • @ad13reddevil69
    @ad13reddevil69 4 роки тому +289

    എല്ലാവരും പറയും സച്ചിൻ വിരമിച്ച ശേഷം കളി കാണൽ നിർത്തി എന്നെ സംബന്ധിച്ചിടത്തോളം
    ദ്രാവിഡ് എന്ന് കളി നിർത്തിയോ അന്ന് ഈ കളിക്കാനല് നിർത്തിയ ഒരാള് ആണ് ഞാൻ
    അന്നും ഇന്നും എന്നും Dravid🤗🤗

  • @shajeertrollworldshajeersh5066
    @shajeertrollworldshajeersh5066 4 роки тому +228

    സച്ചിനും ഗാംഗുലിയും അരങ്ങുവാണകാലത്തും ടീഷർട്ടിൽ രാഹുൽ ദ്രാവിഡ് എന്നപേരും എഴുതി പാടത്ത് കളിച്ചു നടന്നൊരുകാലമുണ്ടായിരുന്നു ആരൊക്കെവന്നാലും പോയാലും favorite Rahul dravid

    • @moresports
      @moresports  4 роки тому +2

      ❤️❤️❤️👌

    • @kishore8894
      @kishore8894 4 роки тому +2

      Bro😍😍😍

    • @Pauljose0
      @Pauljose0 4 роки тому +2

      🥰🥰

    • @nithinkm8081
      @nithinkm8081 4 роки тому +13

      സത്യം മച്ചാനെ. കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടിട്ട്. ദ്രാവിഡ്‌ ഇഷ്ടം

    • @fullmoonpictures5030
      @fullmoonpictures5030 4 роки тому +1

      Mee too

  • @Dravidian-Secularism
    @Dravidian-Secularism 4 роки тому +96

    ലോകത്തെ വിറപ്പിച്ച റാവൽ പിണ്ടി എക്സ്പ്രെസ് ഷുഹൈബ് അക്തറിന്റെ തീ ഉണ്ടകൾ തികച്ചും അനായാസം ആയി ക്രീസിൽ മുട്ടി ഇട്ട് -അടുത്ത ബോൾ എറിയാൻ പോകുമ്പോൾ ബോളർക് മാനസിക ടെൻഷൻ ഉണ്ടാക്കിയ ദ്രാവിഡ്‌... ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റെർ ആയാണ് അറിയപ്പെടുന്നത്

  • @vthyderali6171
    @vthyderali6171 4 роки тому +42

    ദ്രാവിഡ്‌ വിരമിച്ചിതിനു ശേഷം അപൂർവം ക്രിക്കറ്റ്‌ മാച്ചുകൾ മാത്രം കണ്ടിട്ടുള്ളു... എല്ലാ കളിക്കാർക്കും മാതൃകയാണ് രാഹുൽ ❤️

  • @nithinkm8081
    @nithinkm8081 4 роки тому +87

    Thanku more sports. പണ്ട് സച്ചിനും ഗാംഗുലിയും ഔട്ട്‌ അയാൾ പിന്നെ ദ്രാവിഡ്‌ ഉണ്ടല്ലോ എന്ന് പറയുന്ന ഒരു കാലം ഉണ്ടായിരുന്നു. 90's പിള്ളേരുടേം കട്ട ക്രിക്കറ്റ്‌ ഫാൻസ് ആയ വയസ്സന്മാരും അതിലുണ്ടായിരുന്നു.... ദ്രാവിഡ്‌ മുത്താണ്

    • @moresports
      @moresports  4 роки тому

      ❤️❤️❤️

    • @arunajay7096
      @arunajay7096 4 роки тому +1

      അതെ 🔥😍💪സച്ചിൻ, ദാദ,ദ്രാവിഡ്‌ + സേവാഗ് 🔥

    • @rahulpalatel7006
      @rahulpalatel7006 Рік тому +1

      Sachin Ganguly or Sehwag nalla opening set aakkum.Dravid slow & steady aayittu scoring nilanirthum.Last 10 overs Yuvraj vannu vedikkettu nadathi finish cheyyum.Athayirunnu antha kaalam👌👌👌🔥🔥🔥🔥🔥❤️Fan of Indian cricket 👍👍👍from 96 till the starting of IPL💩💩💩

  • @najeebmotorwinding
    @najeebmotorwinding 4 роки тому +54

    ദ്രാവിഡ്‌ തുല്യം ദ്രാവിഡ്‌ മാത്രം ഒരാൾ പോലും ആ ഷൈലിയിൽ കളിക്കാൻ പോകുന്നില്ല പക്ഷെ നല്ലൊരു വിടവാങ്ങൽ ലഭിക്കാത്തത് ഒരു ദുഖമായി ഇന്ന് അവശേഷിക്കുന്നു

  • @jijujohnson9923
    @jijujohnson9923 4 роки тому +93

    ഇനി ഇതു പോലൊരു ഇതിഹാസം ഒരിക്കലും ഉണ്ടാകില്ല

  • @vjaikrishnan5904
    @vjaikrishnan5904 4 роки тому +38

    Very good presentation. കേട്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു.

  • @faizmohammed9802
    @faizmohammed9802 4 роки тому +13

    സച്ചിനും ദാദയും എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.. പക്ഷെ കൂട്ടുകാരുടെ കൂടെ കളിയെ പറ്റി സംസാരിക്കുമ്പോൾ പലപ്പോഴും അധികമാരും സംസാരിക്കാത്ത ദ്രാവിഡ്‌ എന്ന ഇതിഹാസത്തെ ഞൻ എപ്പോഴും സ്മരിക്കാൻ ശ്രമിക്കാറുണ്ട്.. ഇപ്പോഴും.. one of my favourite.. thankyou for this video

  • @subeeshmathath7352
    @subeeshmathath7352 4 роки тому +35

    Most Awaited...അന്നും ഇന്നും എന്നും ദ്രാവിഡ് ...😍😍

  • @balu8764
    @balu8764 4 роки тому +33

    ഇന്ത്യൻ ക്യാപ്റ്റൻ എന്ന പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ദ്രാവിഡിനെയാണ് കാരണം ദ്രാവിഡ് ക്യാപ്റ്റൻ ആരുന്നപ്പോഴാണ് ഞാൻ കളി കണ്ടു തുടങ്ങിയത് 💗

  • @anitsaji2993
    @anitsaji2993 4 роки тому +28

    ദ്രാവിഡ്‌ കളിച്ച സ്കൂൾ ഗ്രൗണ്ട് ൽ കളിക്കാനും.. ദ്രാവിഡ്നെ ക്രിക്കറ്റ്‌ പഠിപ്പിച്ച കോച്ച്നൊപ്പം സംസാരിക്കാനും ഭാഗ്യം ലഭിച്ചു... ദ്രാവിഡ്‌ സ്കൂളിൽ ബൗളേർ ആയിട്ടാണ് അരങ്ങേറിയത്...

  • @mibinmibin6880
    @mibinmibin6880 4 роки тому +117

    ലോകത്തിലെ ഏറ്റവും വലിയ വൻമതിൽ ചൈനയിൽ ആണെങ്കിൽ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി
    വിക്കറ്റ് മുന്നിൽ വൻമതിൽ തീർത്തു ഓരോ ഇന്ത്യക്കാരുടെയും മനസ്സിലെ ധീര ധീര നായകൻ തന്നെയാണ് രാഹുൽദ്രാവിഡ് ദി ലെജൻഡ്.. ♥️🔥🔥

    • @moresports
      @moresports  4 роки тому +1

      Ath kalakki👌

    • @ambilipd7745
      @ambilipd7745 4 роки тому

      Yes it was super

    • @lemontea8690
      @lemontea8690 4 роки тому +1

      Ente manasil etavum valiya vanmathil chinayil alla.. ath indiayil aan.. THE GREAT WALL..

  • @രാജുകോടിയത്ത്

    ♥♥♥♥♥♥
    എന്ത് പറയണം
    Salute u Sir

  • @riyazcm6207
    @riyazcm6207 4 роки тому +8

    രോമാഞ്ചമാകാതെ ഒരു ക്രിക്കറ്റ് പ്രേമിക്കും ഇ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല 💚💚💚💚💚💚 നല്ല ഒന്നാന്തരം അവതരണം

  • @afzal627
    @afzal627 4 роки тому +20

    *മതിലുകൾക്കു കാത് ഉണ്ടെന്നാണ് പഴമൊഴി....എന്നാൽ ഈ മതിലിനു കാതും നല്ലൊരു ഹൃദയവുമുണ്ട്...*
    *ക്രിക്കറ്റിൽ വന്മതിലിനോളം ഇഷ്ടം സച്ചിനെന്ന ക്രിക്കറ്റ്‌ ദൈവത്തോട് പോലുമില്ല...*

  • @Joker-Apache
    @Joker-Apache 4 роки тому +26

    Ego ഇല്ലാത്ത കളിക്കാരൻ... love you Dravid.. miss you.. ഇന്ത്യൻ ടീമിന്റെ coach ആയി വരട്ടെ എന്ന് ആശംസിക്കുന്നു..

  • @junaidpmjunaidpm8557
    @junaidpmjunaidpm8557 4 роки тому +84

    കേൾക്കാൻ കാത്തിരുന്ന വൻമതിൽ രാഹുൽ ദ്രാവിഡ് ലൈഫ് സ്റ്റോറി

    • @moresports
      @moresports  4 роки тому +1

      ❤️❤️

    • @junaidpmjunaidpm8557
      @junaidpmjunaidpm8557 4 роки тому

      @@moresports സച്ചിന്റെ ലൈഫ് സ്റ്റോറി ചെയ്തിട്ടുണ്ടോ

    • @whatsupstatus6857
      @whatsupstatus6857 4 роки тому

      @@junaidpmjunaidpm8557 bro movie thanne und

  • @RakeshRaveendranT
    @RakeshRaveendranT 4 роки тому +19

    I'm proud to be a Dravid fan. Not only in tests, he played a lot of crucial innings to both one day and t20.

  • @shameemali9046
    @shameemali9046 4 роки тому +61

    രാഹുൽ ദ്രാവിഡ്‌😍😍✌️
    ഇന്ത്യൻ ക്രിക്കറ്റിലെ വൻ മതിൽ😎😎😍👍🏻

    • @moresports
      @moresports  4 роки тому +1

      ❤️❤️

    • @sadiquekadavathur2403
      @sadiquekadavathur2403 4 роки тому +4

      ഇദ്ദേഹത്തിന്റെ കമെന്റ് നു വേണ്ടി തപ്പുന്ന ഞാൻ..
      ദ്രാവിഡ്‌ ഇഷ്ടം 💗💗💗
      ദ്രാവിഡ്‌ ഇഷ്ടക്കാരെയും ഇഷ്ടം 💗

    • @shameemali9046
      @shameemali9046 4 роки тому +2

      @@sadiquekadavathur2403
      Thanks broii 😍😍😍👍

    • @shameemali9046
      @shameemali9046 4 роки тому +1

      @@moresports
      Vvs marakkaruthu

  • @maneeshmm1055
    @maneeshmm1055 4 роки тому +18

    ഇനി ഇതുപോലെ ഒരു കളിക്കാരൻ ഇന്ത്യയിൽ വരുമോ എന്നു അറിയില്ല.. ദ്രാവിഡ്‌ ഇപ്പോഴും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു... ആവേശമാണ് എനിക്ക് അദ്ദേഹം..
    സച്ചിനേക്കാളും ഞാൻ വിശ്വസിച്ചിരുന്ന batsman ആയിരുന്നു

  • @spark7368
    @spark7368 4 роки тому +52

    ഈ മൊതലിന് പകരം നിൽക്കാൻ ഇതു വരെ ആരും ലോക ക്രിക്കറ്റിൽ തന്നെ വന്നിട്ടില്ല.

  • @hy_active
    @hy_active Рік тому +2

    ഇന്നും ക്രിക്കറ്റ് കാണാൻ കാരണം ❤.. All time favourite 🖤 Dravid 🖤☑️

  • @subycb1985
    @subycb1985 2 роки тому +4

    സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി, കുംബ്ലെ ലക്ഷ്മൺ, സേവാഗ് ഇവരില്ലാതെ 90's ഇന്ത്യൻ ടീമും ഇല്ല 90's കിട്സും ഇല്ല ♥️♥️♥️♥️♥️♥️

  • @shafzz6486
    @shafzz6486 4 роки тому +13

    ശെരിക്കും ഇവർക്കൊക്കെയല്ലേ വിരമിക്കൽ മത്സരം വേണ്ടിയിരുന്നത്.. young cricketersine എത്ര പക്വതയോടെയാണ് അദ്ദേഹം വളർത്തി കൊണ്ട് വരുന്നത്..
    മാന്യതയുടെ പര്യായം... 😍😍

  • @hakeempatteri7183
    @hakeempatteri7183 2 роки тому +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കളിക്കാരൻ 😍😍
    Good story👍👍

  • @joshykanjirakadan2593
    @joshykanjirakadan2593 4 роки тому +47

    കാണുന്നതിന് മുന്നേ ലൈക്കടിച്ചേക്കാം.....👍👍👍👍👍

  • @ജമ്പനുംപിന്നെപണിക്കരും

    പണ്ട് ദ്രാവിഡിന്റെ ടെസ്റ്റ്‌ മാച്ച് കാണാൻ വലിയ താല്പര്യം ഇല്ലായിരുന്നു കാരണം 200 ബോളിൽ 30-40 റൺസ് ഒക്കെ ആയിരുന്നു സാംബാദ്യം....
    അന്ന് ടെസ്റ്റ്‌ നെ കുറിച്ച് വലിയ അറിവും ഉണ്ടായിരുന്നില്ല.. അന്നത്തെ പ്രായവും വിവരവും അത്രേ ഉണ്ടായിരുനൊള്ളു....
    ബട്ട്‌ പിന്നീട് ആണ് ക്ഷമ ആണ് ഒരു ടെസ്റ്റ്‌ പ്ലയെർക്ക് വേണ്ടത് എന്നും one day പോലെ അല്ല ടെസ്റ്റ്‌ൽ കളിക്കേണ്ടതും എന്നും മനസിലായത്......
    എന്നെപോലെ ഒരുപാടു പേര് ഇതു പോലെ തെറ്റിദ്ധരിച്ചിട്ടുണ്ടാകും പിന്നീട് അതെല്ലാം ഒരു തെറ്റിദ്ധാരണ ആയിരുന്നെന്നു മനസിലായി 😍😇😍😇😍😍😍😍😍😍

  • @markthuruthelpeter9510
    @markthuruthelpeter9510 Рік тому +1

    The true legend.....

  • @shibinnazar6696
    @shibinnazar6696 4 роки тому +7

    ഒന്നും പറയാനില്ല കിടു.... കിടു.... story of real gentleman 😍🔥....... ദാദ സച്ചിൻ വീരു ദ്രാവിട് നെഹ്റജി സഹീർ. ഇവരൊക്കെ ഉണ്ടായിരുന്ന സമയം അത് വെറുമൊരു ടീം അല്ലായിരുന്നു വികാരം ആയിരുന്നു....

  • @mohamedshafip9194
    @mohamedshafip9194 4 роки тому +60

    ആസ്ത്രേലിയയിൽ ടെസ്റ്റ് പരമ്പരയിൽ സ്വന്തം സ്കോർ 90ൽ നിൽക്കേ അടുത്തടുത്ത രണ്ടു പന്തുകളിൽ ഗില്ലസ്പിയെ ഫോറും സിക്സറും പറത്തി സെന്ചുറി അടിച്ചത് ഇന്നും ഓറമയിൽ മായാതെ നിൽക്കുന്നു...

  • @aromalkannan6234
    @aromalkannan6234 4 роки тому +13

    My Favourite Coach and Favourite Test Batsman

  • @nikkianandu1408
    @nikkianandu1408 4 роки тому +4

    എന്റെ ക്ലാസ്സിൽ എല്ലാവരും സച്ചിൻ ഗാംഗുലി fans ആയിരുന്നപ്പോളും ഈ മനുഷ്യനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു ...ആ ക്ലാസിൽ ആ സ്കൂളിൽ പോലും ഒരുപക്ഷെ ഞാൻ മാത്രം ..cricket എന്നാൽ എനിക്ക് ഈ മനുഷ്യൻ ആണ് .മറന്ന് പോയ ഒരു കര്യം കൂടി ഓർമിപ്പിക്കട്ടെ .ലോകത്തിലെ ഏകദിനത്തിലെ ഏറ്റവും മികച്ച 2 കൂട്ടുകെട്ടുകൾ ഇദ്ദേഹത്തിന്റെ പേരിൽ ആണ് ...സച്ചിനോടൊപ്പവും മറ്റൊന്ന് ഗാംഗുലിക്കൊപ്പവും

  • @bibinkumarb9913
    @bibinkumarb9913 4 роки тому +23

    വളരെ നല്ല അവതരണം❤️
    അദ്ദേഹത്തെക്കുറിച്ചുള്ള മറ്റു playersinte കുറച്ച് quotesകൾ കൂടെ add ചെയ്തിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ എന്ന് തോന്നി🙌

  • @abirajabiraj7092
    @abirajabiraj7092 3 роки тому +4

    He is a real gentleman in ground and off ground The Great Indian wall❤

  • @anoopkannan7417
    @anoopkannan7417 4 роки тому +3

    True Legend 💞 Real Inspiration
    ഇപ്പൊ തമ്മിൽ തല്ലുന്ന fans കേൾക്കേണ്ട legendary story

  • @indiancitizen3326
    @indiancitizen3326 4 роки тому +25

    എന്റെ ഫേവറേറ്റ് പ്ലയർ... കളിക്കിറങ്ങുമ്പോൾ ദ്രാവിഡ് എന്ന് സഹകളിക്കാർ കളിയാക്കിയിരുന്നു...
    ടെസ്റ്റ് മത്സരങ്ങളിൽ ദ്രാവിഡിനെ അനുകരിക്കാനായിരുന്നു ഇഷ്ടം... മുട്ടിച്ചടപ്പിക്കുക.. നല്ല ബോൾ മാത്രം തെരെഞ്ഞെടുത്ത് പ്രഹരിക്കുക...😄😎

  • @dreamzachoo
    @dreamzachoo 4 роки тому +3

    ചേച്ചി രോമാഞ്ചം നൽകുന്ന അവതരണം..... awesome...

  • @deepudipin6872
    @deepudipin6872 4 роки тому +3

    No words to describe this man, he is not only a good cricketer but also a nice gentleman.. youngsters should learn from him... my hero, idol... # rd love

  • @avanilkumar3725
    @avanilkumar3725 4 роки тому +84

    ഇന്ത്യൻ ക്രിക്കറ്റിലെ മാന്യതയുടെ
    മുഖം

  • @sreeraj1844
    @sreeraj1844 4 роки тому +15

    ഈ ചേച്ചിയുടെ പറച്ചിൽ തന്നെ നമുക്ക് സങ്കടം വരും🥺😢

  • @subeeshmathath7352
    @subeeshmathath7352 7 місяців тому +1

    സത്യത്തിൽ ഇദ്ദേഹത്തിന്റെ ആരാധകൻ ആകാനും ഒരു റേഞ്ച് വേണം.. ☺️

  • @anasodungatt7599
    @anasodungatt7599 4 роки тому +25

    Great wall of indian cricket💕💕💕💕💕💕💕💕💕💕
    Rahul sharath dravid💋

  • @sajanramesh3168
    @sajanramesh3168 4 роки тому +2

    Happy Birthday The legend the great wall Rahul Dravide sir

  • @mohammedazharudin1766
    @mohammedazharudin1766 4 роки тому +3

    RAHUL DRAVID
    BATSMAN
    BOWLER
    WICKET KEEPER
    CAPTAIN
    .. He is Mr. Cricketer..... World best slip fielder...... Only rahul dravid

  • @monoplevriagapi2412
    @monoplevriagapi2412 3 роки тому +1

    അന്നും ഇന്നും ഏറ്റവും ഇഷ്ട്ടപെടുന്ന വ്യക്തി "രാഹുൽ ദ്രാവിഡ് "❤❤❤❤

  • @subeeshmathath7352
    @subeeshmathath7352 4 роки тому +68

    ഷോയിബ് അക്തർ long run-up ൽ ഓടി വന്നു 150- 160 കിലോമീറ്ററിൽ പന്തെറിഞ്ഞിട്ടും ബാറ്സ്മാൻറെ കാൽച്ചുവട്ടിൽ പോയി പന്തെടുക്കേണ്ടി വന്ന ഗതികേട് ..😂
    .......വന്മതിൽ......💪

    • @moresports
      @moresports  4 роки тому +1

      ❤️

    • @ajeshkumark1914
      @ajeshkumark1914 4 роки тому +6

      😂😂😂 ബ്രെറ്റ് ലീ യും കുറെ അനുഭവിച്ച താ,.

    • @amalanilkumar1414
      @amalanilkumar1414 4 роки тому +5

      Le അക്തർ:.. എന്തുവാടെ ഇത്..... ഡിഫൻസിനൊക്കെ ഒരു പരിധി ഇല്ലേ..........
      Grate wall:..😌
      Le അക്തർ :...ഞാൻ ആരാണെന്ന് അറിയാമോ....
      Grate wall :.. mmm world's fastest bowler😌
      Le അക്തർ :...ആ അത് മറക്കാതിരുന്നാ മതി 😒

    • @vkdvkd4755
      @vkdvkd4755 4 роки тому

      @@amalanilkumar1414 😂😂

  • @vigeeshcv2637
    @vigeeshcv2637 4 роки тому +2

    മനസ്സും കണ്ണും ഒരു പോലെ നിറച്ചൊരു വീഡിയോ, thnku for this wonderful video dear 👏🏻

  • @sreerajviswanathan5119
    @sreerajviswanathan5119 4 роки тому +2

    More than a cricketer....a person I love the most!!

  • @sarathlal7284
    @sarathlal7284 4 роки тому +3

    കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച സ്റ്റോറി... ❤️❤️❤️❤️ my favourite player😘😘

  • @aromalkannan6234
    @aromalkannan6234 4 роки тому +10

    Dravid Indian Team Coach Ayi Varanam

  • @adeladi4277
    @adeladi4277 4 роки тому +4

    Good Presentation, As a Huge Fan Of Rahul Dravid I Feel Extremely Happy As Well Emotional While Watching This Video. No One Can Replace Him #TheGreatWallOfIndianCricket

  • @thejaskishnan
    @thejaskishnan 4 роки тому +3

    Thanku More Sports..
    Really luv this Legend #Dravid.. Always been a Silent guy but produced magical results to the cricketing world.. Best Man ever and ever.. Luv u #Wall🧡RD

  • @mohamedanas5240
    @mohamedanas5240 4 роки тому +10

    Always dravid fan..

  • @tonysunny5747
    @tonysunny5747 4 роки тому +5

    The real technical player in front foot and back foot my hero

  • @shafeeqshefi2374
    @shafeeqshefi2374 3 роки тому +2

    The.. Defender....Captain... Keeper.. Batter... Bowler...
    Opener.... One down..... Bezt.. Slip.. Fielder....
    And.. The... Bezt. Coach....
    Good person....
    The.. One.. And. Only... Great Wall 💞

  • @സാബിർഊരകം
    @സാബിർഊരകം 4 роки тому

    മികച്ച പല ഇന്നിംഗ്സുകൾ കൊണ്ട് വൻമതിൽ തീർത്ത ആ കാലഘട്ടം ഇന്നും മായാതെ ഓർമയിൽ നിൽക്കുന്നു

  • @SHYAMKUMAR-we4qr
    @SHYAMKUMAR-we4qr 4 роки тому +12

    " Sachin is God.Saurav is the God on the of side.Laxman is the God of 4th inning's.but when the doors of the temple are closed, even Gods are behind the Wall "
    A fance placard
    (Dravid ishttam😍😘😘😘)

  • @niyasm2510
    @niyasm2510 4 роки тому +8

    ഒരുകാര്യം പറയട്ടെ more sports ന്റെ അവതരണമാണ് ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല മലയാളം പ്രെസെൻറേഷൻ. അവതാരികയുടെ വോയിസ്‌ മോഡുലേഷൻ നന്നായിട്ടുണ്ട് . ഒപ്പം വിഷഹാവതാരണത്തിലെ facts ഉൾപ്പെടുത്തുന്ന രീതിയും ഓവർ ആകാതെയുള്ളത്, അതിഗംഭീരം .. ഇത് അവന്റെ കഥയാണ്, എന്നു കഴിഞ്ഞശേഷം ഒരു ബിജിഎം ഇണ്ടലോ... ഹോ... രോമാഞ്ചം

  • @vvk3451
    @vvk3451 4 роки тому +20

    ഇന്ത്യൻ ടീമിനുവേണ്ടി വെള്ളത്തിലൂടെ നടക്കാൻ പറഞ്ഞാൽ ദ്രാവിഡ്‌ ചോദിക്കും എത്ര കിലോമീറ്റർ നടക്കണമെന്ന് ❤️

  • @thusharpoovathur2166
    @thusharpoovathur2166 4 роки тому +16

    🔥🔥🔥Last dialogues super presentation❤️🔥DRAVID THE WALL

  • @rizzumon1618
    @rizzumon1618 3 роки тому +1

    🔥🔥👍👍dravid❤️❤️

  • @thasnimmubarak2218
    @thasnimmubarak2218 4 роки тому +1

    Wow...what an amazing gentleman ..true class player.

  • @saranyachandran238
    @saranyachandran238 4 роки тому +2

    I never put a comment for any of the UA-cam videos...but.. For this one I can't... Bcz he was my child hood crush... All my friends are fought for Sachin ganguly and Sewag,i kept quiet like him.. As many people mentioned in comments, I stopped watching and learning about cricket after his retirement ... My personal diary was full of with his photos... I didn't go to school when he was playing test... I used to be amazed by seeing his stamina, staying in ground for a whole day with Somuch of patience ... Sometimes I used to say that I want to marry this gentleman...yes he was real gentleman... Now we could see his dedication as coach on our junior players, how he mold them in cricket and their behavior... Sanju, rishab panth, Patel etc... All juniors are coming from his hands.. A real class cricketer... My great wall.. God have given me a chance to meet him and his family... A wonderful moments in my life.... Nalla malayalathil paranjal, Ucha veyilil manikoorukalalolam ninnitu, a helmet thalayil ninneduth Athinnu half litteril Athikam viyarppeduth ,Sada Vellam ozhichu kalayana pole kalayum... Ennitum Oru koosalum ellathe, next ball attend Cheyyum... Appo a Timil a manushante Mugam kanumbol ente Sirrrrreeee chuttumullathonnum Kanan pattitillaaa... Oru pakshe vasim akthare ethrayere insult cheythitulla Vere Oru player undavillaaaaaa..akthar Athrem efforts eduth,athrem speedil varunna a ball cool ayi thatti kalinte chuvatil edumbol, Oru bowlersum over efforts eduthitu karyamilla nammude vanmathilinte munnil ennu...

  • @sreerajb7345
    @sreerajb7345 4 роки тому +2

    Good presentation 👍. My favorite cricket player. I proud to say iam fan of Rahul dravid. I read the comments, understand the power of that gentleman ."wall of the indian cricket team"

  • @arunarun5038
    @arunarun5038 3 роки тому +3

    ദ്രാവിഡ്‌ എന്നും ഇന്ത്യയുടെ വൻമതി ലായിരുന്നു....... ❤❤❤❤

  • @sandeepanil5320
    @sandeepanil5320 4 роки тому +1

    Dravid fan ❤️.....Gud video 😍

  • @niranjanamenon1505
    @niranjanamenon1505 4 роки тому +16

    You forgot to mention 'ICC hall of fame' in 2018 before Sachin (2019)!!!

  • @muhammedirshad6033
    @muhammedirshad6033 4 роки тому +9

    ടെസ്റ്റിൽ ലോകത്തിൽ ഏറ്റവും ക്യാച്ചുള്ള ഫീൽഡർ ആണ് ദ്രാവിഡ്.

  • @sudheeshr2734
    @sudheeshr2734 2 роки тому

    💖 പ്രേതിഭയാണ് പ്രേതിഭസമാണ് love you ദ്രാവിഡ്‌

  • @jacksonbimmer4340
    @jacksonbimmer4340 4 роки тому +10

    Dravid the legend ❤️

  • @neerajmohandas3222
    @neerajmohandas3222 4 роки тому +9

    90 ആയാലും 150 അയാലും jammy ക്ക് ഒരേപോലാണ് 🥰❤️❤️
    ദ്രാവിഡ്‌ ഇസ്‌തം ❤️🥰

  • @ashwinsp7318
    @ashwinsp7318 4 роки тому +1

    Dravid enna vikaram ente swasathil vare feel cheyyichu. Ningalude ee presentation vere arudethinekkalum mikachathakunnu. Sachin enna kalikkaranum tazheyalla Dravid sir nte stanam ennu ningal parayathe paranju . Adhehathinu venamenkil runs adichu koottamayirunnu ennal tannil elpicha doutyam nannai nirvahikkan swanthamayi nedanulla records palathum vendannu vecha the most selfless player in Indian Cricket History . 19 varshamayi njan aradikkunna, poojikkunna ore oru sports man. The legendary RSD

  • @baluvb962
    @baluvb962 4 роки тому +21

    രോമജം...😍😍😍😘😘😘

    • @moresports
      @moresports  4 роки тому

      ❤️❤️

    • @latheesh4
      @latheesh4 4 роки тому

      Yes athil kooduthal onnum otta vaakil comment idaan patilla my one and only fav cricket player

  • @nidhinvp7261
    @nidhinvp7261 4 роки тому +7

    ഇന്നത്തെ കാലത്ത് ഒരാൾക്കു പോലും ദ്രാവിഡിനെ പോലെ കളിക്കാൻ കഴിയില്ല. അത്രക്ക് ക്ഷമ വേണം, പണ്ടൊക്കെ ടെസ്റ്റ് മാച്ച് കളിക്കുമ്പോൾ ദ്രാവിഡ് ബാറ്റ് ചെയ്യാൻ വന്നാൽ Tv യുടെ മുന്നിൽ നിന്നും എണീച്ചു പോകും . പിറ്റെ ദിവസവും Tv തുറക്കുമ്പോൾ അദ്ദേഹം തന്നെ ബാറ്റ് ചെയ്യുന്നുണ്ടാകും . നമ്മൾക്കറിയില്ലാലോ അദ്ദേഹം ഒരു വൻമതിൽ കെട്ടുകയാണെന്ന്. I Love DRAVID

  • @RahulRNair-hi3mu
    @RahulRNair-hi3mu 4 роки тому +11

    True legend

  • @junaidka7041
    @junaidka7041 4 роки тому +4

    അന്നും എന്നും ഇന്നും dravid ishtom❤❤❤❤❤

  • @edwinjohnson5504
    @edwinjohnson5504 4 роки тому +4

    Yeah, Dravid ❤️ വന്‍ മതില്‍ 💓

  • @abhilashpillai4781
    @abhilashpillai4781 4 роки тому +4

    രോമാഞ്ചം 🥰🙏

  • @mj-bt2wh
    @mj-bt2wh 4 роки тому +85

    ടെസ്റ്റിൽ സച്ചിനേക്കാൾ കേമൻ ദ്രാവിഡും ലാറയും ആണ് ഒരു സംശയവും ഇല്ല വൻ ടെ മാച്ച്ചിൽ സച്ചിൻ തന്നെ ടോപ്പ്

    • @moresports
      @moresports  4 роки тому +9

      Dravid was a fighter.. Lara a flamboyant test cricketer.. Sachin class apart.. Three legends of the game ❤️

    • @BestEntertainmentvideos
      @BestEntertainmentvideos 4 роки тому +2

      @@moresports vvs lakshman story idu

    • @moresports
      @moresports  4 роки тому

      @@BestEntertainmentvideos 👍

  • @shabirkunnath
    @shabirkunnath 4 роки тому +4

    ടെസ്റ്റ്‌ ക്രിക്കറ്റിൽ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ശൈലി...
    ഏകദിനത്തിൽ ഏകദിന ശൈലി...
    T20യിൽ T20 ശൈലി...
    അതായിരുന്നു രാഹുൽ ദ്രാവിഡ്‌...
    സ്വാർത്ഥത തെല്ലുമില്ലാത്ത ഒരു No.1 ടീം പ്ലെയർ...
    ഇന്നും ഇദ്ദേഹത്തിന് പകരക്കാരില്ല..

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 роки тому +1

    രാഹുൽ എപ്പോഴും സച്ചിനെ കൾ മുൻപിൽ എത്താൻ ഇഷ്ടമല്ല കാരണം അദ്ദേഹത്തിന്റെ കളി കണ്ടു കൊണ്ടാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് 👍👍👍

  • @sajucherian2552
    @sajucherian2552 4 роки тому +2

    Ente no1 favourite hero😘❤️ love you Dravid sir make our childhood awesome ♥️♥️♥️♥️. Great wall😘 Real hero😘 I can't watch this video without tears😥😥 thanks a lot 😍

  • @nishalaugusty1317
    @nishalaugusty1317 3 роки тому +1

    What a performance...

  • @ajuktd
    @ajuktd 4 роки тому +7

    Excellent presentation, bgm..

  • @abey1257
    @abey1257 4 роки тому +1

    The real L E G E N D ...........in all aspects.
    പിന്നെ ഇൗ മനുഷ്യനോട് ഉള്ള ഇഷ്ടം ഇന്ന് തുടങ്ങിയത് ആല്ല. 1996 ലെ first century മുതൽ. അന്ന് എല്ലാർക്കും വെറുപ്പ് ആയിരുന്നു. കൊട്ടി കൊട്ടി നിൽകുനൊണ്ട്. ഒരേയൊരു ഫാൻ ഞാൻ മാത്രം ആണെന്നും ചിന്തിച്ചിട്ടുണ്ട്. ഫാൻ നേക്കാൾ ഒരുമാതിരി crush ആയിരുന്നു അദ്ദേഹത്തോട്....... സച്ചിൻ ഗാലറി കളെ ഇളക്കി മറി ചപ്പോഴും ന്റെ മനസ്സിനെ ഇളക്കി മറിച്ച്ത് ദ്രാവിഡ് ആയിരുന്നു. അദ്ദേഹത്തിന്റെ backfoot lean സ്ക്വയർ ഡ്രൈവ് കൾ ആയിരുന്നു.... എന്നും ഇഷ്ടം

  • @BadBoy-uw2ui
    @BadBoy-uw2ui 3 роки тому

    Enik ormavacha kaalam muthal manasil kayari kudi annum innum eni njn marikkunnath vare oreoru Cricket player
    The One And Only
    Rahul Dravid 🥰

  • @dhanishvlog6595
    @dhanishvlog6595 4 роки тому +5

    Best batsman in class... the wall of cricket...my favorite player ever❤️❤️❤️

  • @jincyantony8023
    @jincyantony8023 4 роки тому +6

    Rahul Dravid uyir❤️❤️❤️❤️

  • @sanirsanir1330
    @sanirsanir1330 4 роки тому +7

    Legend

  • @aneepshobbies542
    @aneepshobbies542 4 роки тому +4

    All time favorite... ❤️❤️❤️

  • @vishakmaheswar6649
    @vishakmaheswar6649 4 роки тому +1

    Ennum eppozhum Dravid❤️🔥

  • @praveennv2355
    @praveennv2355 4 роки тому +4

    Dravid fan till die❤❤

  • @flyingfabskl1620
    @flyingfabskl1620 4 роки тому +4

    What a presentation..... its amazing

  • @sambhurajvs1135
    @sambhurajvs1135 4 роки тому +1

    Vikaaramaan Dravidbhai... Mikaccha avatharanam... 👏👏👏