Iringole Kavu | Durga Devi Story | Kerala Mysterious Temple History In Malayalam | Saraswati | കാവ്

Поділитися
Вставка
  • Опубліковано 2 жов 2024
  • Iringole Kavu Bhagavathy Temple is located at Perumbavoor in Ernakulam district of Kerala . This forest temple is spread over 50 acres where Goddess Durga is the deity. The mysterious Hindu temple history of Devi Durga attracts devotees to explore this sacred temple in Kerala forest . The history of this Kavu reveals the story of the protective mother goddess Durga who appeared in disguise of a baby girl to protect the new born Lord Krishna from the evil King Kamsa ( Kansa ). When Kamsa lift the baby girl to kill, she slip away from his hands as a glittering star. At that time, her divine lights fell over this place and trees began to grow here as the protection for Mother Goddess . Henceforth its considered that Goddess Durga came to live here and her presence was felt by the local people and thereafter built this oldest temple. Among the 108 Durga Devi temples in Kerala , Iringole Kavu is the rarest Hindu Goddess Durga Temple where fragrant flowers and pooja fragrances are not used. Among the Kerala hidden temple , Saraswati Devi , the power of knowledge can be seen here also. Iringole Kavu Bhagavathy transforms her 3 forms of power from Saraswati in the morning, Vana Durga in the noon and Bhadrakali or Kali Maa in the night. The power of fury and termination of evil is another attraction here when Mahakali transforms herself at night. Maa Durga being the nerve of this mysterious temple in Kerala , unmarried women also find this place as great for their bright marital future. Hope you like this Kerala Durga temple history in Malayalam .
    കാടിനു നടുവിൽ കഥകളുറങ്ങുന്ന ഇരിങ്ങോൽ കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എറണാകുളത്ത് നിന്നും 35 കിലോമീറ്റർ ദൂരെ പെരുമ്പാവൂർ പട്ടണത്തിനുള്ളിലാണ്. ദുർഗാദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അനവധി പ്രത്യേകതകൾ നിറഞ്ഞതാണ്. എണ്ണിയാലൊടുങ്ങാത്തയത്ര വൻ മരങ്ങൾ ദേവിക്ക് കാവൽ നിൽക്കുന്ന ഇവിടെ തടിയോ ശിഖരങ്ങളോ മുറിക്കുകയോ വീണ മരത്തടികൾ മറ്റാവശ്യങ്ങൾക്കായി എടുക്കുകയോ ചെയ്യാറില്ല. ദൈവാംശമുള്ളതായി വിശ്വസിക്കപ്പെടുന്ന ഈ മരങ്ങൾ ദ്രവിച്ച് മണ്ണിനോട് അടിയുകയാണ് പതിവ്. സരസ്വതി, വനദുര്‍ഗ്ഗ, ഭദ്രകാളി എന്നീ 3 ഭാവങ്ങളിലായാണ് ദേവി ഇവിടെ കുടികൊള്ളുന്നത്. ഭഗവതി ഗന്ധം ഇഷ്ട്ടപ്പെടാത്തതിനാൽ തന്നെ സുഗന്ധ പുഷ്പങ്ങളോ സുഗന്ധ ദ്രവ്യങ്ങളോ ഇരിങ്ങോൽ കാവ് ഭഗവതി ക്ഷേത്രത്തിനകത്ത് ഉപയോഗിക്കാറില്ല. മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീകളോട് പ്രത്യേകം ആചാരങ്ങൾ പറഞ്ഞു മനസിലാക്കാറുണ്ട്. ശർക്കരയാണ് ഇവിടുത്തെ പ്രധാന വഴിപാട്. വിവാഹം, കെട്ടുനിറ, രാമായണ പാരായണം എന്നിവ ഈ ക്ഷേത്രത്തിൽ നടത്താറില്ല. അവിവാഹിതരായ യുവതികൾ വൃശ്ചിക മാസത്തിലെ കാർത്തിക നാളിൽ നടത്തുന്ന ദേവീദർശനം ശ്രേഷ്ട്മായി ഇരിങ്ങോൽ കാവ് ക്ഷേത്രത്തിൽ കരുതപ്പെടുന്നു.
    #durgadevitemple #iringolekavu #keraladurgatemplehistory #keralamysterioustemplehistory

КОМЕНТАРІ • 85

  • @ranjithkr9744
    @ranjithkr9744 Рік тому +13

    ഒരു ടൂറിസ്റ്റ് സ്ഥലം എന്ന രീതിയിൽ ആരും ഇതിന് പബ്ലിസിറ്റി കൊടുക്കരുത് ഇതു ഒരു ടൂറിസ്റ്റ് സെന്റർ ആക്കി മാറ്റാൻ ഇവിടെ ഉള്ളവർ ഒട്ടും ഇഷ്ടപ്പെടുന്നില്ല. കാവിൽ നിന്ന് ഒരു ഇല പോലും ആരും പറിച്ചു പുറത്തു കൊണ്ടുപോകില്ല അതൊരു വിശ്വസം ആണ് ഇവിടെ വരുന്നവർ അതു കൂടി ശ്രദ്ധിക്കണം

  • @MrAvinashboss
    @MrAvinashboss Рік тому +7

    🙏🏻♥️പോകണം ആ തിരുനടയിൽ നിന്ന് എല്ലാം അപേക്ഷിക്കണം അവിടെ ഉണ്ട് ഞാൻ കാണുന്ന എന്റെ ഭഗവതി 🙏🏻♥️🙏🏻

  • @kanakavenugopal7474
    @kanakavenugopal7474 Рік тому +18

    പുണ്യ ഭൂമി കാക്കുന്ന അമ്മേ ശരണം

    • @EverydaySunshine
      @EverydaySunshine  Рік тому +1

      🙏

    • @nithinbabu637
      @nithinbabu637 Рік тому +1

      എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് ഒരു വിഡിയോ Cheyumo Sir please please

    • @K.M.M.S-u7f
      @K.M.M.S-u7f Місяць тому

      Amme narayana devi narayana Lakshmi narayana bhadre narayana 🔱🙏🏻

  • @leafscorner
    @leafscorner Рік тому +11

    പ്രകൃതി, ഭക്തി.... പരിസ്ഥിതിയുടെ സംതുലിതാവസ്ഥയെ നിലനിർത്തുന്ന വിശ്വാസങ്ങൾ🙏

  • @ashaleniesh3260
    @ashaleniesh3260 Рік тому +9

    ആദ്യായിട്ടു കേൾക്കുവാണ് ഈ ക്ഷേത്രത്തെക്കുറിച്ച് .... കേട്ടപ്പോൾ കേട്ടിരുന്നു പോയി .... പ്രകൃതി ഭംഗി കണ്ടിട്ടു വീഡിയോയ്ക്ക് ദൈർഘ്യം പോരെന്നു തോന്നി .....

    • @EverydaySunshine
      @EverydaySunshine  Рік тому

      Glad you liked it 🙏

    • @MrAvinashboss
      @MrAvinashboss Рік тому

      3 ദിവസം ആയി മനസ്സിൽ ഇരിങ്ങോൾ കാവ് ഭഗവതി മാത്രം ആണ് 🙏🏻🙏🏻

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 Рік тому +5

    108 ദുർഗലയങ്ങളിൽ ഒരു ക്ഷേത്രമാണിത്

  • @Balakrishnan-di5gc
    @Balakrishnan-di5gc 29 днів тому

    Valliyama Sthalam🎉

  • @adithkrishnapnair1966
    @adithkrishnapnair1966 Рік тому +2

    Devi bhadrakali bhavathil varshattil orikkal matrame ollu
    Ath trikkarthika dinathil rathri thalappoli samayathaanu

  • @dailymindfresher9587
    @dailymindfresher9587 Рік тому +2

    Adipoli...

  • @MrAvinashboss
    @MrAvinashboss Рік тому +3

    ശരിക്കും മനസ്സിന് ഒരു ♥️കാരണം ഞാൻ 3 കൊല്ലം പഠിച്ചത് കീഴ്ല്ലം സ്കൂളിൽ ആണ് പെരുമ്പാവൂർ, കുറിപ്പും പടി... ഓക്കേ അറിയാം 🤗ഇത്രയും നാൾ നാട്ടിൽ നിന്നിട്ടു ഇതൊന്നും അറിയാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം 🙏🏻🙏🏻😔😔

    • @EverydaySunshine
      @EverydaySunshine  Рік тому +1

      😊

    • @AmalKrishna-o7s
      @AmalKrishna-o7s Рік тому

    • @deepakv3044
      @deepakv3044 6 місяців тому

      Kuruppuum,padi school aanu ente chechi padichadh ipol wayanad aanu schooling,ulla techersinte nomber undo ente chechiku kodukaan,aanu please

  • @nithinbabu637
    @nithinbabu637 Рік тому +2

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര അമ്മ ഒരു വിഡിയോ Cheyumo Sir please please please

  • @soumyasubhash7615
    @soumyasubhash7615 8 місяців тому +2

    Super ,next Friday pokkunnu with family, thank you so much bro❤❤

  • @siyaeldhose6699
    @siyaeldhose6699 Рік тому +4

    പെരുമ്പാവൂർക്കാരി present

  • @SajayanKS
    @SajayanKS 11 місяців тому +2

    This is a nice place, Please visit Kallil Cave temple also. It is nearby.

    • @EverydaySunshine
      @EverydaySunshine  11 місяців тому

      Yes it is
      Kallil Bhagavati Temple video is available on our channel.

  • @mathangimenon5669
    @mathangimenon5669 Рік тому +5

    Wow nature blessed place. Beautifully narrated.

  • @althaf3982
    @althaf3982 Рік тому +6

    നല്ല അവതരണം 👍🏻👍🏻

  • @ssanilasunny2373
    @ssanilasunny2373 7 місяців тому +3

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. 2yr മുന്നേ എനിക്ക് സ്വപ്നത്തിൽ ഈ forest um avide deviyem. ഞാൻ കണ്ടതാണ്. Angane njan forestil ulla temple/devi ellam search chythapo ee kaavum temple um ellam arinju. Eniyum nattil pokumbo theerchayayum ee kaavil onn kananam enn agrahikkunnu. Njan 24yr aayi Keralathil illa.

  • @jampoozeditzz7047
    @jampoozeditzz7047 Рік тому +3

    😍😍😍Very beautiful video.....ente veedu kavinte aduthanu.....njan eppozhum pokarulla ente swantham kavu😇.....my favourite place❤️❤️❤️❤️

  • @vloggingworldbyashrithkris6255

    Superb🕉️🙏

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 8 місяців тому +2

    Should visit. Nice calm place.

  • @ranjanar7459
    @ranjanar7459 Рік тому +3

    How beautiful our sanatan dharma is....❤

  • @Devi.Paavana
    @Devi.Paavana 17 днів тому

    Ee kshethrathil pokan edapallyil ninn metro keri evideya irangendath.... Irangiya sthalath ninn ambalathilekk ethra kilometer und ?
    Shesham avde ninn enganeya iringol kaavil pokendath ?

    • @EverydaySunshine
      @EverydaySunshine  17 днів тому

      By Metro reach Aluva
      Aluva stand to Perumbavoor town
      Town to temple by autorickshaw

  • @rameshbabuveluthedath7263
    @rameshbabuveluthedath7263 Рік тому +2

    ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് നടയടച്ചുകഴിഞ്ഞസമയമായതിനാൽ ദർശനം ചെയ്യാൻ സാധിച്ചില്ല

  • @LalithaParameshwaran
    @LalithaParameshwaran 3 місяці тому

    അമ്മേ.ദേവി കാത്തു രക്ഷിക്കണേ. അമ്മക്ക് കോടി പ്രണാമം

  • @Sobhana.D
    @Sobhana.D Рік тому +2

    അമ്മേ ശരണം ദേവി 🙏🙏🙏

  • @adithkrishnapnair1966
    @adithkrishnapnair1966 Рік тому

    Njan oru iringole kaarananu
    Samayam kittimbol ellam njan kshetrathil etti bhagavatiye thozuvaarundu
    Amme saranam

  • @diyansammus6124
    @diyansammus6124 2 місяці тому

    Avideathe time onnu parayo

    • @EverydaySunshine
      @EverydaySunshine  2 місяці тому

      One can visit the temple premises morning 6 am to 7 pm. But entering into kovil will be upto 10 am in the morning and 5 pm to 7 pm in the evening

  • @rejanirenjan9962
    @rejanirenjan9962 Рік тому +1

    🙏

  • @nirmalk3423
    @nirmalk3423 Рік тому +3

    Awesome 👌

  • @sandraomanakuttan8994
    @sandraomanakuttan8994 Рік тому +1

    Ivide ippo poyal engane arikkum?

  • @hgmnmhb
    @hgmnmhb Рік тому

    Eppozhanu nada thurakunne

  • @abhijithbabu8105
    @abhijithbabu8105 Рік тому

    നിത്യ പൂജ ഉണ്ടോ ക്ഷേത്രത്തിൽ

  • @saralad7172
    @saralad7172 Рік тому +1

    🙏🙏🙏

  • @Livingwithzreeh
    @Livingwithzreeh Рік тому +1

    🤍

  • @gopalakrishnanmb725
    @gopalakrishnanmb725 Рік тому +1

    Amme Saranam

  • @anaghasakshi6057
    @anaghasakshi6057 Рік тому +1

    Ee yearill ulsavam eethu maasam aanennu parayamo

    • @EverydaySunshine
      @EverydaySunshine  Рік тому +1

      Not sure. You may contact temple.

    • @athulravi4289
      @athulravi4289 Рік тому +1

      2023 ഏപ്രിൽ 4 ന് ആണ് ഇരിങ്ങോൾ പൂരം

    • @athulravi4289
      @athulravi4289 Рік тому +1

      March 28 ന് കൊടിയേറി ഏപ്രിൽ 4 നു പൂരം, ഏപ്രിൽ 5ന് ആറാട്ട്.

    • @adithkrishnapnair1966
      @adithkrishnapnair1966 Рік тому +1

      Meenamasam pooram nakshatran

  • @comedyutsavamkalabhavansas6437
    @comedyutsavamkalabhavansas6437 11 місяців тому

    ക്ഷേത്രത്തിലെ നമ്പർ തരുമോ ❤🙏

  • @krvnaick2022
    @krvnaick2022 Рік тому +1

    CITY ADUTHU ITHARAM KAAVUKAL parirakshikkendathu HINDU COMMUNITYUDE RESPONSIBILITY AANU.AARU ATHU OWN CHEYYUNNU ENNATHU MUKHYAM ALLA. GOVERNMENT IDAPETTU ORU NIYAMAM PASSAAAKI ULLA MARANGALUM STHALAVUM VITTU PERUKKAN BHAVIYIL IDAM KODUKKARUTHU.
    PAZAYA THETTUKALUM VEEZCHAKALUM SERI AAKKAN ORU AVASARARAM ATHU WASTE CHEYYARUTHU.