വെളളാപ്പളളി നടേശന് കണക്കിന് കൊടുത്ത് വി ഡി സതീശൻ

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 294

  • @vinunair8437
    @vinunair8437 День тому +116

    ആവശ്യമില്ലാതെ ഒരു ജാതി മത നേതാക്കൾ ക്കു മുന്നിലും രാഷ്ട്രീയ നേതൃത്വം തലകുനിക്കരുത്. ഇക്കാര്യത്തിൽ shri. സതീശനു അഭിനന്ദനങ്ങൾ 👍🏻

    • @KONARKDESIGNERS
      @KONARKDESIGNERS День тому +5

      SDPI❤CONGRES❤LEAGE❤JAMA ATE ISLAMI

    • @AnoopkmManoharan-om7dk
      @AnoopkmManoharan-om7dk День тому +1

      @@vinunair8437 sdpi jamatha islami vargheeya vadhi vote kondane congress jayichathe

    • @freakdude8163
      @freakdude8163 День тому

      N. S. S, S. N. D. P തുടങ്ങിയ നേതാക്കൾക്ക് മുന്നിൽ തല കു നീ ക്കില്ല പക്ഷെ മറ്റു ചിലരുടെ മുന്നിൽ തലkunikkum മാത്രമല്ല വാല് ഇല്ലാതത്തു കൊണ്ട് ആട്ടുന്നില്ല.

    • @bijumd2259
      @bijumd2259 День тому +1

      ഇത്രയും കാലംഇവരുടെ പിന്തുണCPM ന് ആയിരുന്നല്ലോ.

    • @roygeorge5669
      @roygeorge5669 День тому +1

      He speaks logic
      Facts
      Presents points better than other congress leaders
      He has ideas and principles

  • @babumathai4132
    @babumathai4132 День тому +106

    വെള്ളാപ്പള്ളി കൊള്ളക്കാരൻ

    • @scdnair
      @scdnair День тому +1

      Tara PARA Nadeshan😂

    • @godofsmallthings4289
      @godofsmallthings4289 День тому +1

      രാഷ്ട്രീയക്കാർ പിന്നെ പരിശുദ്ധർ ആയത് കൊണ്ട് കുഴപ്പം ഇല്ല🥴

    • @sathyantk8996
      @sathyantk8996 20 годин тому

      കള്ളപ്പള്ളി😊😊😊

  • @venugopalnair7783
    @venugopalnair7783 День тому +99

    ബുദ്ധി സ്ഥിരതയില്ലാത്ത വെള്ളാപ്പള്ളിയെ കാര്യമായി എടുക്കണ്ട

  • @bijunoyal8060
    @bijunoyal8060 День тому +81

    ഭാവി മുഖ്യമന്ത്രി vd ക്ക് അഭിവാദ്യങ്ങൾ 👍❤️❤️❤️

  • @sudhakarans466
    @sudhakarans466 День тому +104

    വെള്ളാപ്പള്ളിയെ പോലെ ഒരു ഹിജഡയ്ക്ക് മറുപടി ആവശ്യം ഇല്ല

  • @seebageorge6766
    @seebageorge6766 День тому +19

    VDS. Super super super🎉

  • @bijunoyal8060
    @bijunoyal8060 День тому +49

    🧡🧡🧡❤️❤️🧡🧡🧡🧡vd തനെ അടുത്ത മുഖ്യമന്ത്രി ഒറ്റകെട്ടായി പാർട്ടി പിന്തുണക്കും

    • @Dhuriyodhanan
      @Dhuriyodhanan День тому +2

      Paranaari vijayanekkaal bhetham vd thanne💪💪

    • @hamzaclari
      @hamzaclari День тому

      അതിന് വേണുഗോപാലും, ചെന്നിത്തലയും ചാകണം.

    • @sajinsaleem7170
      @sajinsaleem7170 День тому

      Murali vd ivan alu sheriyalla

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg День тому +77

    🌹 വി ഡി സതീശൻ കേരള നമ്പർ വൺ ലീഡർ ചങ്കൂറ്റമുള്ള നേതാവ് മുഖ്യമന്ത്രിയാകാൻ 100% യോഗ്യതയുള്ള ഒരേ ഒരു നേതാവ് വിഡി സതീശൻ ആണ് അത് ഞങ്ങൾക്ക് ഒരു തർക്കവുമില്ല കോൺഗ്രസിൽ കോൺഗ്രസിന്റെ മന്ത്രിസഭയ്ക്ക് ഏറ്റവും ഉത്തമൻ വീഡിയോ സതീശൻ തന്നെയാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @vimalkumarthatalath
      @vimalkumarthatalath День тому +2

      കേരളത്തിൽ ഹൈസ്പീഡ് ട്രെയിൻ വേണ്ട എന്നു പറഞ്ഞതു മുതൽ ഇങ്ങരോടുള്ള ബഹുമാനം പോയി . വെറും സ്വന്തം താത്പര്യത്തിനു വേണ്ടി നാടിൻ്റെ താത്പര്യം നോക്കാത്ത സാധാരണ നേതാവായിപ്പോയി?

    • @MohananPk-r2n
      @MohananPk-r2n День тому +2

      മന്ത്രിയായിട്ട് പരിചയമില്ല.🤔🤔

    • @KONARKDESIGNERS
      @KONARKDESIGNERS День тому

      SDPI❤CONGRES❤LEAGE❤JAMA ATE ISLAMI

    • @somankrishnan4164
      @somankrishnan4164 День тому

      നമ്പർ വൺ മൈര്. 😂😂😂

    • @kabeertv1301
      @kabeertv1301 День тому +2

      ഹൈസ്പീഡ് ട്രെയിൻ അല്ല അതിന്റെ പിന്നിൽ പിണറായാണ് പിണറായിയുടെ അഴിമതി ക്കെതിരാണ് VD

  • @praveenjoseysuvi8827
    @praveenjoseysuvi8827 День тому +18

    വിവരക്കേടിന്റെ പര്യായം.. വിജയ രാഘവൻ.

  • @PramodVasu-qk5sw
    @PramodVasu-qk5sw День тому +42

    Vd സതീശൻ കി ജയ്

  • @mjfocusmalappurm
    @mjfocusmalappurm День тому +11

    Vd great kerala leader 🎉🎉🎉🎉

  • @noufal_mech123sanu7
    @noufal_mech123sanu7 День тому +26

    വിമർശനം സ്വീകരിക്കാനുള്ള മനസ്സിൽ തന്നെ ഒരു നല്ല നേതാവ് 🎉🎉🎉V D സതീശൻ തന്നെ.. 😊

    • @thomasgeorge1870
      @thomasgeorge1870 День тому

      നുണ പറയാൻ നല്ല കഴിവ് ഉണ്ട് അല്ലാതെ ഉണ്ട്

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq День тому +27

    ഞാൻ ഒരു സത്യം പറയാം.. കോൺഗ്രസ്‌ നേതാക്കൾ ഒരു ബിഷോപ്പാണെന്മാരുടേം.. Nss നേതാക്കളുടേം.. SNDP നേതാക്കളുടേം.. മോളാനമാരുടേം പൂജാരിമാരുടേം..പുറകെ പോകാതിരിക്കുക.. വേണ്ടിയവർ വോട്ട് ചെയ്യും.
    വോട്ട് ചെയ്യാത്തവർ പോകട്ടെ.. ഈ പറിയന്മാരുടെ മുട് താങ്ങാതിരിക്കുക.. ദേശം നന്നാകും.. ഇല്ലാത്ത ദൈവത്തെ ഉണ്ടാക്കി വിറ്റു കാശാക്കുന്നവരാ ഈ പറിഞ്ഞ കൂട്ടർ ഇവരെ ജനങ്ങൾ അറിയണം.. അറിഞ്ഞില്ല എങ്കിൽ ഒരിക്കൽ അറിയും.. അന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു.

    • @vilsonarabian3977
      @vilsonarabian3977 День тому

      ADU CORRECT

    • @godofsmallthings4289
      @godofsmallthings4289 22 години тому +1

      അയിന് കൊങ്ങികൾ പോകുന്നതു ഇവിടെ ഒന്നും അല്ലല്ലോ വേറെ ഒരു സ്ഥലത്ത് മാത്രം ആണ്😂😂

    • @rappaikuttikadan667
      @rappaikuttikadan667 14 годин тому +1

      പാണക്കാട് മാത്ര പോകാം

    • @vilsonarabian3977
      @vilsonarabian3977 13 годин тому

      @rappaikuttikadan667 NO EVIDEYUM POKENDA

  • @reenajaison5729
    @reenajaison5729 18 годин тому +3

    V d mass അതാണ് v d ഒരു സമുദായ നോതകളെ യും കാണാൻ പോകരുത് മനുഷ്യനെ കാണുക ❤️❤️❤️❤️മുത്താണ് v f👌🏻👌🏻👌🏻👏🏻👏🏻👏🏻❤️❤️❤️

  • @abdujishar9894
    @abdujishar9894 День тому +6

    VD👍🏻👍🏻👍🏻

  • @babumathai4132
    @babumathai4132 День тому +9

    മദ്യം വിഷമാണ്.. അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത് എന്ന് പറഞ്ഞത് ഗുരു... വെള്ളാപ്പള്ളി എന്താണ് ചെയ്യുന്നത്

    • @AJJohny-cu1ik
      @AJJohny-cu1ik День тому

      എന്നിട്ട് ഗുരുവിന്റെ പേരിലുള്ള സംഘടനയുടെ ഭരണവും.. 😂😂😂

  • @janardhananshankunni9571
    @janardhananshankunni9571 День тому +14

    ഇത് പോലെ അറിവുള്ള ഒരാൾ കേരളത്തിൽ ഇല്ല ഇനിയെങ്കിലും ജനങ്ങൾ ഇദ്ദേഹത്തെ മുഖ്യ മന്ത്രി ആക്കണം

  • @nixon4601
    @nixon4601 День тому +6

    VD ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rameshanpk4441
    @rameshanpk4441 День тому +35

    ഗുരുവിന്റെ ശത്രു
    നടേഷൻ

  • @SajiG-z3n
    @SajiG-z3n День тому +14

    വി ഡി സതീശൻ നല്ല മനുഷ്യൻ 👍👍👍👍

  • @thinkbetter2026
    @thinkbetter2026 День тому +9

    ഒരു നടനെശൻ മാരുടെയും നടയിൽ പോയി കുനിഞ്ഞു നിക്കണ്ട vd.അല്ലാതെ തന്നെ മതേതര കേരളം ഒന്നടങ്കം താങ്കളുടെ കൂടെയുണ്ട്

  • @jayeshnair5047
    @jayeshnair5047 День тому +9

    Clear cut❤

  • @sudarsvijayan67
    @sudarsvijayan67 День тому +20

    മാമ പണി എടുക്കുക ആണ് വെള്ളാപ്പള്ളി....

  • @sevenstars8196
    @sevenstars8196 День тому +9

    സാറേ പള്ളി ചേട്ടൻ പൊക്കി പറഞ്ഞവർ പൊട്ടീ പോയിട്ടേയുള്ളു... അയാളുടെ പിന്തുണ ഇല്ലാതിരുന്നാൽ താങ്കൾ രക്ഷപെട്ടു..... PC അച്ചായനും ഇയാളും കണക്കാ......😂😂😂😂😂😂

  • @SubeeshPuliyannur
    @SubeeshPuliyannur День тому +6

    Super,v,d❤❤❤❤❤❤

  • @sajeevlalreghunathan
    @sajeevlalreghunathan День тому +4

    ഈ നടേശന് ഒരു വോട്ട് കാണും. അതയാൾ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കട്ടെ. അതിന് നാട്ടുകാർക്കെന്ത്?

  • @abrahamthomas5223
    @abrahamthomas5223 День тому +11

    We really appreciated Mr. Satheesan. He is a great leader and a true hero. Very powerful and meaningful presentation. keep it up.

  • @rajank5355
    @rajank5355 День тому +6

    കോൺഗ്രസ്‌ അവസാനം ഒന്നാകും 👍👍👍

  • @madinatzayed8221
    @madinatzayed8221 День тому +6

    കേരളത്തിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ വേണ്ടി കൊണ്ടുവരുന്ന വിഷയങ്ങളിൽ UDF നേതൃത്വം വീണുപോവാതിരിക്കുക

  • @BasheerM-e3y
    @BasheerM-e3y День тому +5

    Priyapetta VD ❤❤🎉🎉🎉

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 День тому +3

    യഥാർത്ഥത്തിൽ വയനാട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പുറത്ത് കൊണ്ടുവരാൻ ചാനലുകാർ തയ്യാറാകാത്തത്തിൽ ഖേദിക്കുന്നു. അവിടത്തെ ലൈവ് റിപ്പോർട്ട്‌ ജനങ്ങളിൽ നിന്ന് നേരിട്ട് കേൾപ്പിക്കണം.

  • @Zakhirhussainr
    @Zakhirhussainr День тому +8

    വെള്ളാപ്പള്ളി ഗുരുവിനെ വർക്കല കടലിന്റെ നടുവിൽ കൊണ്ട് പ്രതിഷ്ഠിക്കുക ഏതെ തിരയിൽപ്പെട്ട് അങ്ങ് പൊയ്ക്കൊള്ളും

    • @brave.hunter
      @brave.hunter День тому +2

      *നിൻ്റെ ദൈവത്തെ കൊണ്ട് പ്രതിഷ്ടിക്കേട ... ഗുരുവിൻ്റെ പേര് പറയാൻ നീ ആരാണ്... നീ വെള്ളാപ്പള്ളിയെ പറ ..ഞങൾ നിൻ്റെ ദൈവത്തെ പറയാൻ വന്നോ??*

    • @godofsmallthings4289
      @godofsmallthings4289 День тому

      Podaa തയൊളി

    • @rajeshshaji7666
      @rajeshshaji7666 22 години тому

      ഗുരുവിനെ തൊട്ടു കളിക്കണ്ട ചുമ്മാ ശാപങ്ങൾ വാങ്ങി കുടുംബം ഇല്ലാതാവും

    • @stephensonson3476
      @stephensonson3476 22 години тому

      Correct 😂😂😂

    • @stephensonson3476
      @stephensonson3476 22 години тому

      @@brave.hunter Carret

  • @manojchemboth7337
    @manojchemboth7337 День тому +5

    വെള്ളാപിള്ളിയെ തള്ളിയാൽ 1000 വോട്ട് കൂടുതൽ കിട്ടും,,

  • @kabeeri6959
    @kabeeri6959 День тому +2

    പിൻ വാതിൽ നിയമനങ്ങൾ... ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.

  • @shijuind5696
    @shijuind5696 День тому +6

    Congres inu oru puthu Jeevan koduthal leader vds❤❤🎉

  • @colorguide7047
    @colorguide7047 День тому +5

    Vd 🎉❤

  • @MuhammedRafi-i9r
    @MuhammedRafi-i9r День тому +4

    വിജയരാഘവനും വെള്ളപ്പള്ളിക്കും പ്രായം കൂടിക്കൂടി വരികയാണ് അന്തം കുറഞ്ഞു കുറഞ്ഞു പോവുകയാണ് ജനം ക്ഷമിക്കണം,,,,, പിച്ചും ബായ്യിം കൂടി കൂടിവരുന്നു,,,, VD ❤️❤️❤️

  • @nasmenayath1186
    @nasmenayath1186 День тому +4

    Vd❤

  • @mathewsgeorge5650
    @mathewsgeorge5650 День тому +5

    ❤ we have an expectation on you ❤❤..competent one

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 День тому +2

    കൊള്ളാപ്പള്ളിയുടെ വാക്ക് ആര് വിശ്വസിക്കാൻ ..മകൻ ബിജെപി ക്കു അച്ഛൻ ആർക്കോവേണ്ടി 😂😂ഇവനാണോ യുഡിഫ് നെ കളിയാക്കാൻ വരുന്നത് 😮പോയി പോകാൻ പറ ..യുഡിഫ് നു അറിയാം യുഡിഫ് ന്റെ കാര്യം നോക്കാൻ ..

  • @kabeertv1301
    @kabeertv1301 День тому +3

    VD താങ്കൾ മുന്നോട്ട്

  • @p.v814
    @p.v814 День тому +4

    വെള്ളാപ്പള്ളിക് എന്താണ് സതീശൻ കൊടുത്തത് 🙄🙄അത് കേൾക്കാൻ വേണ്ടി വന്ന നമ്മൾ ഇപ്പൊ ആരായായി സെരിക്കും സതീശനായി 😀😀😀

  • @raeeees
    @raeeees День тому +4

    വെള്ളാപ്പള്ളി കണിച്ചുകുളങ്ങര കേസ് എന്തായി അത്തും പിത്തും

  • @sreenipoojappura3155
    @sreenipoojappura3155 День тому +9

    V. D പറഞ്ഞതിനെ പച്ച മലയാളത്തിൽ പറഞ്ഞാൽ ഏത് ....... യ്ക്കും എന്നെ വിമർശിക്കാം .

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 23 години тому +1

    VDS please ignore the negative comments go ahead next election coordinate with youth leaders 👍 get back power 👍 good luck 👍

  • @bijunoyal8060
    @bijunoyal8060 День тому +5

    Aicc ഉടൻ vd യെ നേതാവ് ആയി പ്രക്യപ്പിക്കും

  • @georgepo2975
    @georgepo2975 16 годин тому

    എന്ത് കൊണ്ടും യോഗ്യൻ സതീശൻതന്നെ.ബാക്കി പൊക്കിപിടിച്ച് നടക്കുന്നവരെ സൂക്ഷിക്കുക.വെള്ളാപുള്ളി എട്ട്കാലി മമ്മുഞ്ഞ്😊😊😊😊

  • @petter654
    @petter654 День тому +11

    ❤❤❤❤❤VD. ചങ്കുറപ്പുള്ള നേതാവ് കാര്യങ്ങൾ നന്നായി പഠിച്ച് മാത്രം പറയുന്ന നേതാവ് ... വെള്ളാപ്പള്ളി എന്ന കീടം തലയ്ക്ക് സ്ഥിരത ഇല്ലാത്തവൻ മാത്രം ...

  • @Madhushan_vlogs
    @Madhushan_vlogs День тому +2

    vD🎉

  • @avanthikamanoj2675
    @avanthikamanoj2675 День тому +1

    Vd🎉🎉

  • @hyderali9220
    @hyderali9220 23 години тому

    VD സതീശൻ സാറ് പറഞത് 100ശതമാനം ശരിയാണ്

  • @ISL55
    @ISL55 День тому +3

    Vds❤

  • @tomychooranoli9220
    @tomychooranoli9220 День тому +4

    ❤️❤️❤️👏👏👏👏👏

  • @Dryasarvpo
    @Dryasarvpo День тому +5

    Vds

  • @reenajaison5729
    @reenajaison5729 18 годин тому

    സതീശൻ sir ഒരുപാട് ബഹുമാനം തോന്നുന്നു നിങ്ങളുടെ പ്രവർത്തനത്തിന് ഒരു സമുതായ നോതാവിന്റ യും മുട് താങ്ങാൻ പോവരുത് ജനങ്ങൾ അവരെ നോക്കും ❤️❤️❤️❤️

  • @josepp5168
    @josepp5168 День тому +1

    Good

  • @ranjanb4819
    @ranjanb4819 День тому +3

    ഇവന്റെ കാര്യം സൂസ്മതയായി 🤣🤣

  • @anilkumarr9117
    @anilkumarr9117 День тому +6

    തെറ്റ് ചെയ്തവർ തിരുത്തട്ടെ,, sndp എന്ന പ്രസ്ഥാനത്തെ കുടുംബ സ്വത്താക്കിയ നന്ദികെട്ടവന്മാർ തിരുത്തട്ടെ,,

  • @KannappiGAA
    @KannappiGAA День тому +1

    പിണറായിവിജനെതിരെ. ഒരുകെസിന്റേതുമ്പീകിലും. ബാക്കിയുണ്ടെഗിൽ. ഒരുമോതിരമിട്ടുതരം. എഭൂലോക. കൊള്ളക്കാരനായപിണറയി. എപൂട്ടാൻ. അടുത്തഭരണംകോൺഗ്രെസ്സിനെകോണ്ടുവരണം.

  • @jacobmathew8034
    @jacobmathew8034 20 годин тому

    നിനക്കുo കൂടെ നില്‍ക്കുന്നവനും ഓരോ വിഗ്ഗ് വയ്ക്കുന്നത് നല്ലതാണ് അങ്ങനെ സ്വയം നവീകരണം നടത്താം 😷😷😷😷

  • @varghese5675
    @varghese5675 День тому +2

    Vellappally Nadashen is one of the waste religious leader in Kerala. nobody listen his
    speech. even Ezhawa people also. he is a leader without any public support. he is making fool to public.

  • @SajiG-z3n
    @SajiG-z3n День тому +2

    👍👍👍👍👍👍

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 День тому +3

    😂😂😂😂VD😂😂😂😂😂😂VDS😂😂😂😂😂😂😂

  • @shijithamkavu8167
    @shijithamkavu8167 День тому +2

    🔥❤️👍

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 День тому +5

    എന്തൊരു കൂട്ട് കെട്ട്
    അണികൾ എങ്ങിനെ സഹിക്കുന്നു

  • @AbdulRazak-qb3ky
    @AbdulRazak-qb3ky 21 годину тому

    Good Speech Vd satheesh

  • @johnsamuel4057
    @johnsamuel4057 23 години тому +1

    Cpm is behind Vellappally.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf День тому +4

    അവസാനം മാമൻ അവിടെ ചെന്നു കാണും

  • @jainkkunjappy7277
    @jainkkunjappy7277 День тому +2

    Vd ❤👍

    • @sureshae4318
      @sureshae4318 День тому

      മുസ്ലിം വർഗീയ ത യെ പിന്തുണകുന്ന കോൺഗ്രസ്‌. ഇവരെ തിരിച്ചറിയുക. ബംഗ്ലാദേശിൽ നടന്ന ഹിന്ദു വിഭാഗങ്ങൾ ക്ക് എതിരെ അതിക്രമം ഈ കോൺഗ്രസ്‌ നേതാക്കൾ ഒരു പ്രതികരണം നടത്തിയില്ല.

    • @jainkkunjappy7277
      @jainkkunjappy7277 23 години тому

      @sureshae4318 ഗൾഫിൽ ഉള്ള സങ്കി മൊത്തം തിരിച്ചു വാ
      അത് മുസ്ലിം രാഷ്ടവും മുസ്ലിം അല്ലെ

  • @DivasNair-o6k
    @DivasNair-o6k День тому +2

    We pooookachi thavala(froģ)aaranu sathishan saryne criticise cheyyan.we are with you sir

  • @padmakumarikc7388
    @padmakumarikc7388 День тому +1

    👍

  • @johnsamuel4057
    @johnsamuel4057 23 години тому +1

    Who is Vellappally?

  • @gopinatht2451
    @gopinatht2451 День тому +1

    👍👌🙏❤️

  • @Samuelkutty-pt9fs
    @Samuelkutty-pt9fs 22 години тому +1

    V D S❤❤❤❤❤❤

  • @akashm8071
    @akashm8071 День тому

    Vd 👍🏻👍🏻🙏🏻🙏🏻🌹🌹

  • @PhilipMathew-k3j
    @PhilipMathew-k3j День тому +2

    Sateesa do not worry you will win
    Your Goal .Do not wory.Go ahead.There are Judas with you

  • @ibrahimchalil45
    @ibrahimchalil45 День тому +2

    Sadeesha your superaa

  • @sureshkumar-zi5qu
    @sureshkumar-zi5qu День тому +4

    വെള്ളാപ്പള്ളിയെ വലിച്ചു കീറാൻ സതീശൻ തയ്യാറായാൽ.... വലിയ പബ്ലിക്ക് സപ്പോർട്ട് കിട്ടും. കൂടെ ഈഴവ വോട്ടും...

  • @nandakumarPNair
    @nandakumarPNair 21 годину тому

    നന്നായി 👏🏻👏🏻

  • @asharafmoosa7742
    @asharafmoosa7742 23 години тому +1

    Nadeshan. Mudalalkku. Barikkunnavara. Support. Kaariyam Nadakkanam. Nadeshan. No.1. THEEFU. Aanu

  • @vinodkumarb3245
    @vinodkumarb3245 День тому +4

    🙏🏻👍🏻👍🏻👍🏻

  • @sundaranana4404
    @sundaranana4404 20 годин тому

    വിവരമില്ലായ്മ ഒരു കുറ്റമല്ല.😊

  • @sajikuttyjose3885
    @sajikuttyjose3885 День тому +1

    Ajithkumarine janangal nadu roadil kaikaryam cheyyanam. Ivane oke sukippikkan anuvadichu kooda... vijayan sir um, anwarum athinu muthiranam.

  • @sureshbabu-yl6ve
    @sureshbabu-yl6ve День тому

    👍👏

  • @VincentPaul-jh5zt
    @VincentPaul-jh5zt День тому +1

    Pinarayi is rule in Kerala for the benefit of the RSS and he is existing by the mercy of BJP .

  • @sarathclalr1963
    @sarathclalr1963 День тому

    V.D.Sateeshan should be the CM candidate for UDF

  • @samiae7898
    @samiae7898 День тому +8

    വെള്ളാപള്ളി യോട് പോകാൻ പറ... VD ആരുടെയും സാഷ്ടാംഗം ചെയ്യണ്ട

  • @bijupavara2335
    @bijupavara2335 22 години тому

    VD is a good leader ❤

  • @SureshKumar-f8t8h
    @SureshKumar-f8t8h 18 годин тому

    Big salute leader

  • @BijuBiju-rk1xu
    @BijuBiju-rk1xu День тому +2

    VDS ❤❤

  • @pvagencies7958
    @pvagencies7958 20 годин тому

    രണ്ടു മുന്നണിയും UDF LDF മത്സരിച്ചു മതപ്രീണനം മാറി മാറി നടത്തുന്നവരാണ്. ഇദ്ദേഹത്തിൻ്റെ സമീപനവും അതു തന്നെ

  • @hornbilldeepak
    @hornbilldeepak 19 годин тому

    വി ഡി അടുത്ത മുഖ്യമന്ത്രി.... എന്നിട്ട്???? കിടന്നുറങ്ങിക്കോ?

  • @rejipn3782
    @rejipn3782 19 годин тому

    ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ബുദ്ധിമാൻ 😂

  • @baijusreedharan6715
    @baijusreedharan6715 21 годину тому

    പ്രധിപക്ഷ നേതാവ് എന്ത് സാധിക്കാനാണ് അവിടെ ഇരിക്കുന്നത്

  • @rafeekkp3376
    @rafeekkp3376 День тому +2

    Vellapalli? Do not respond
    him and he does not deserve any consideration, ignore him.

  • @Nice_worlds
    @Nice_worlds День тому

    K മുരളീധരന് വയനാടു കാര്യങ്ങളിൽ ഒന്നും താത്പര്യമില്ലേ? വേണ്ട സപ്പോർട്ട് v d സതീശന് നൽകാതെ സ്ഥാനത്തും അസ്ഥാനത്തും പോര് നടത്തി മുതലെടുപ്പു നടത്തി ആളാകാനാണ് അദ്ദേഹത്തിനു താൽപ്പര്യം...ഫലം ജനങ്ങളുടെ മുൻപിൽ അപഹാസ്യനാകും.😅

  • @jyothianil2452
    @jyothianil2452 День тому +1

    Shiyas 👍

  • @Faisalpulakuth
    @Faisalpulakuth 10 годин тому

    വെള്ളാപ്പള്ളി ആർഎസ്എസ് ന് ആളെ റിക്രൂട് ചെയ്യുന്ന പണിയാന്

  • @krishnaiyere.v.2285
    @krishnaiyere.v.2285 21 годину тому

    എൻ്റെ സതീശൻ സാരെ, ഞങ്ങൾ ഇത് കേട്ട് മടുത്തു, ബോറടിക്കുന്നു

  • @muralidharanpillai4349
    @muralidharanpillai4349 День тому

    yes correct 100% Muslim community vote full received for Congress no other explain