How to managed waste water at home 💦 വീട്ടിലെ വേസ്റ്റ് വെള്ളത്തിന് ഒരു പരിഹാരമായി
Вставка
- Опубліковано 23 лис 2024
- This is a process video featuring an installation of a sewage treatment plant for household needs. Mr. Wilson, director of Fusion homes explains the process and benefits of installing a home sewage treatment system.
DRDO Anaerobic Microbial Inoculation is used in this organic wastewater treatment system. Except for petrol and diesel, all sorts of wastewater can be treated in this plant. The time, expense, and final result of installing this system are shown in the video.
Contact +91 93492 36394
ഗൾഫ് രാജ്യങ്ങളിൽ കണ്ടിട്ടുണ്ട്. അവിടെ വേസ്റ്റ് വാട്ടർ പ്യൂരിഫയ് ചെയ്തിട്ടാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
ഗാർഡൻ നനക്കുന്നതും കാണാം
Roebic K57 ഉപയോഗിക്കു.
ഇത് നേരത്തെ നടപ്പാക്കിയ സ്ഥലം എവിടെ?apartment ലുള്ള ആളുകളോട് അഭിപ്രായം ചോദിച്ചു നോക്കാം? ഈ പുതിയത് മൂന്നു മാസം കഴിയില്ലേ? ഇത് ഉണ്ടാക്കുന്ന ആളുകൾ ഇത് വിജയം എന്നല്ലെ പറയുകയുള്ളു? Cross ചെക്കിങ് നടത്തിയത് കാണാനെയില്ല? വളരെ നല്ല concept. ഈ bacteria എവിടെ കിട്ടും? എത്ര പൈസ? ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരം കിട്ടുന്ന oru video ഇടു? കാണാൻ ആഗ്രഹം ഉണ്ട് 👍😊
Ithinu Smell undo waterinu ?
എല്ലാം starhotel ലെ ഇങ്ങനെ പരുപാടി
ഇതിൽ നിന്ന് ഉണ്ടാകുന്ന ഗ്യാസ് കത്തിക്കാൻ ഉപയോഗിക്കാമൊ ?
പാർട്ടികളുമായി സമ്പർക്കം എങ്ങനെ സാധിക്കും
ഇതിന്റെ അപ്ഡേഷൻ പങ്കുവെക്കാമോ?
വെള്ളപ്പൊക്ക० വന്നാൽ എന്തു സ०ഭവിക്കു०.??
ഈ ബാക്ടീരിയ മനുഷ്യന് ദോഷം ചെയ്യുമോ? അതുപോലെ കൃഷിക്കും.
Super.Intresting.
ഇത് ഉപയോഗിച്ച് ചെടികൾ നനക്കാമോ
നനക്കാനെ കഴിയു
ഇത് ചെറിയ പ്ലോട്ടുകളില്‍ സ്ഥാപിക്കാന്‍ പറ്റുമോ?
For more details please contact
Bacteria എവിടെ കിട്ടും
what Happened
Good
വല്ലതും നടക്കുമോ?
Sute
@@ebadurahmantech sure 😌
@@ebadurahmantech eeth bacteria aanu ath
STP
ഇതിൽ വരുന്ന ഓയിൽ നീക്കം ചെയ്യാനുള്ള സംവിധാനം ഇല്ലാത്തതുകൊണ്ട് കുറച്ചു കഴിയുമ്പോൾ ബാക്റ്റീരിയ എല്ലാം നശിക്കും
.😢വെയ്സ് വാട്ടർ ടെസ്റ്റിംഗ് പരാമീറ്റർസ് BOD ,COD,TSS എന്നിങ്ങനെയാണ് അതിന് കുടിവെള്ളം ടെസ്റ്റ് ചെയ്യുന്ന പരാമീറ്റർസ് അല്ല
അതുപോലെ തന്നെ സോപ് പോലുള്ള സാധനങ്ങളും ഭാവിയിൽ ഇതിനെ പരാജയപെടുത്താം
Pls refer
DRDO BIODIGESTER TECHNOLOGY
FOG TREATMENT, OLEATE BACTERIA FOR BIO REACOR
periodic removal of floated oils
Effluent is within the limits of KSPCB standards for soakpit drain
Nummer plese