കാട്ടിൽ വിഹരിക്കുന്ന ആനയെ നാട്ടിലെ ആചാരങ്ങളിൽ നിന്ന് ഒഴിവാക്കാൻ ഇനിയെങ്കിലും സംഘാടകരും ജനങ്ങളും തയ്യാറാകണം. വൻ ജനാവലിയുടെ മദ്ധ്യത്തിൽ ആന ഇടഞ്ഞ് ഉണ്ടാക്കുന്ന നഷ്ടങ്ങൾ എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നതാണ്. ആനക്ക് എന്ത് പൂരം , എന്ത് ഉത്സവം, എന്ത് പെരുന്നാൾ . ആനകളെ ഉപയോഗിച്ചുള്ള പഴഞ്ചൻ രീതികളിൽ നിന്ന് ഇനിയെങ്കിലും നാം മാറേണ്ടിയിരിക്കുന്നു.
എന്റെ ചിറ്റഞ്ഞൂരിലെ എന്റെ കുട്ടിക്കുറുമ്പൻ ആനക്കുട്ടി ഞാൻ ഈ ആനക്കുട്ടീടെ കൂടെ ആണ് ഞാൻ ഇവന്റെ സാരഥിയാണ് ഇപ്പോൾ എന്റെ പേര് Vivu എന്ന M. K NAIR (ചുരുളി അമ്മാവൻ ) എന്ന് എന്നെ സ്നേഹത്തിന്റെ ഭാഷയിൽ വിളിക്കും............................. ഞാനും സുമേഷ് ആശാനും, ശരത്ത് ആശാനും ഇവന്റെ സാരഥികൾ
ആനകളുടെതുടർച്ചയായ ഇടയലുകൾ ആന- ഉടമസ്ഥരുടേയു०,ആനപരിപാലകരുടേയു०,,ഒരു സ०യോജ്യയോഗ० എത്രയും വേഗം കൂടേണ്ടതാകുന്നു. എഴുന്നെള്ളിപ്പുകളുടെ സമയം ചുരുക്കി ആനകൾ നേരത്തേ അമ്പല०ചുറ്റി തൊഴുതു ഉത്സവസ്ഥല० വിട്ടു മാറേണ്ടതാണു്.പകലിലെ ക്ഷീണം രാത്രിയിലെ എഴുന്നുള്ളിപ്പിനുള്ള അലോസരമാകുന്ന അവസ്ഥയിൽ കേവലം എട്ടുമണിക്കുള്ളിലെങ്കിലു० ആനകളെ സ്വതന്ത്രരാക്കാവുന്നതാണു്!രാത്രിഎഴുന്നെള്ളിപ്പു് ഒഴിവാക്കാവുന്നതാണു്.ഇത്തരത്തിൽ ആനകളെ ഉത്സവങ്ങളിൽ ചേർത്തിരുന്നാൽ ആനകളുടെ "ഇടയലുകൾക്കു് ഒരു പരിഹാരമാകുമെന്നു കരുതാ०!🐘💪🐘💪🐘💪🐘💪🐘💪🐘💪🐘
കാട്ടിൽ വിഹരിക്കുന്ന ആനയെ നാട്ടിലെ ആചാരങ്ങളിൽ നിന്ന് ഒഴിവാക്കാൻ ഇനിയെങ്കിലും സംഘാടകരും ജനങ്ങളും തയ്യാറാകണം. വൻ ജനാവലിയുടെ മദ്ധ്യത്തിൽ ആന ഇടഞ്ഞ് ഉണ്ടാക്കുന്ന നഷ്ടങ്ങൾ എല്ലാവരും കണ്ടു കൊണ്ടിരിക്കുന്നതാണ്. ആനക്ക് എന്ത് പൂരം , എന്ത് ഉത്സവം, എന്ത് പെരുന്നാൾ .
ആനകളെ ഉപയോഗിച്ചുള്ള പഴഞ്ചൻ രീതികളിൽ നിന്ന് ഇനിയെങ്കിലും നാം മാറേണ്ടിയിരിക്കുന്നു.
ഇത്രേം ശാന്തനായ ചന്ദ്രു നെ ഇട്ടേച്ചു പോയതല്ലേ സുമേഷേട്ടൻ.
സീസൺ തുടങ്ങിയ തേയുള്ളൂ.. എത്രാമത്തെ ആനയാ ഇടയുന്നത്..
കർശന നിയന്ത്രണം വേണം
ആരും ചത്തില്ലേ കഷ്ട്ടം ആ വലിയ ആന ഇടജിത്ത് ആരും ചത്തില്ല
Enth manushyan aadoo😢
Ninik അവിടെ poikudayiruno
കഷ്ടം തന്നെ....
ആരും ചത്തില്ല 😢😢
എന്റെ ചിറ്റഞ്ഞൂരിലെ എന്റെ കുട്ടിക്കുറുമ്പൻ ആനക്കുട്ടി ഞാൻ ഈ ആനക്കുട്ടീടെ കൂടെ ആണ് ഞാൻ ഇവന്റെ സാരഥിയാണ് ഇപ്പോൾ എന്റെ പേര് Vivu എന്ന M. K NAIR (ചുരുളി അമ്മാവൻ ) എന്ന് എന്നെ സ്നേഹത്തിന്റെ ഭാഷയിൽ വിളിക്കും............................. ഞാനും സുമേഷ് ആശാനും, ശരത്ത് ആശാനും ഇവന്റെ സാരഥികൾ
ആനകളുടെതുടർച്ചയായ ഇടയലുകൾ ആന- ഉടമസ്ഥരുടേയു०,ആനപരിപാലകരുടേയു०,,ഒരു സ०യോജ്യയോഗ० എത്രയും വേഗം കൂടേണ്ടതാകുന്നു. എഴുന്നെള്ളിപ്പുകളുടെ സമയം ചുരുക്കി ആനകൾ നേരത്തേ അമ്പല०ചുറ്റി തൊഴുതു ഉത്സവസ്ഥല० വിട്ടു മാറേണ്ടതാണു്.പകലിലെ ക്ഷീണം രാത്രിയിലെ എഴുന്നുള്ളിപ്പിനുള്ള അലോസരമാകുന്ന അവസ്ഥയിൽ കേവലം എട്ടുമണിക്കുള്ളിലെങ്കിലു० ആനകളെ സ്വതന്ത്രരാക്കാവുന്നതാണു്!രാത്രിഎഴുന്നെള്ളിപ്പു് ഒഴിവാക്കാവുന്നതാണു്.ഇത്തരത്തിൽ ആനകളെ ഉത്സവങ്ങളിൽ ചേർത്തിരുന്നാൽ ആനകളുടെ "ഇടയലുകൾക്കു് ഒരു പരിഹാരമാകുമെന്നു കരുതാ०!🐘💪🐘💪🐘💪🐘💪🐘💪🐘💪🐘
Pandathe toofan sreekuttan Thodupuzha
ആനപ്പരിപാടി നിർത്തിക്കൂടെ
ആാാ പകരം വന്നു നിൽക്കുമോ
@@syam7819😂😂😂😂😂
Ezhunellathinu munp thannimathen kodukamayirunnu
ആനകോപം ക്ഷേത്രത്തിൽ
Aanaye ulsavathinu kondu varana stop cheyyanam !!!
പകരം നിന്നെ കൊണ്ട് വരണോ 😂
Manojine vilicho old pappan