ഗോപു സാർ മക്കളെയും G Mart നെയും സ്നേഹിക്കുന്നത് പോലെയാണ് മൂന്ന് ആനയേയും നോക്കുന്നത്. കൊടുക്കുന്ന സ്നേഹം ആന നൂറിരട്ടി തിരിച്ച് കൊടുക്കുന്നു എന്ന് വീഡിയോ കാണുമ്പോൾ തന്നെ അറിയാം.
Yes. നിങ്ങൾ അനുഭവിക്കാത്തതോ കാണാത്തതോ നിങ്ങൾക്ക് അന്യമാണ്... എന്റെ ചേട്ടന്റെ മോൻ കുഞ്ഞായിരുന്നപ്പോൾ ആനയെ കണ്ടാൽ നോക്കി ഇരുന്നോളും, food കൊടുക്കുവാണെങ്കിൽ ആനക്കഥ കേൾക്കണം, ആനയുടെ കലിപ്പാട്ടങ്ങൾ, ചിത്രങ്ങൾ ആയിരുന്നു ഇഷ്ടം. ആനയെ വാങ്ങാൻ കെൽപ് ഇല്ലാഞ്ഞിട്ട അല്ലെങ്കിൽ അതും അവന് വാങ്ങി കൊടുക്കാമായിരുന്നു
ആന പൊളി ആണ് വർഷം വർഷം പാപ്പാനെ മാറ്റതെ ഇരുന്നാൽ മതി 🤗
ആനയെ കൊണ്ട് ജീവിക്കണ്ടത്ത കുടുംബത്തിൽ എത്തിയത് ആണ് ഈ ആനയുടെ ഭാഗ്യം ❤
Eth district le aanaya
Thrissur @@railfankerala
ഞാൻ നോക്കിയത് ആ കാർ പോർച്ചിലേക്കാണ്
ബെൻസ്. റേഞ്ച് റോവർ വെൽഫയർ🔥🔥
Range rover registered aanne
ഞാനും
ആ ചെവി ആണ് സൂപ്പർ... തുറവൂർ വന്നപ്പോൾ ഞാൻ ഒരുപാട് സമയം നോക്കി നിന്നിട്ട് ഉണ്ട്
Nandhilath Gopalakrishnan 🔥❤️
ഇത് ഐറ്റം വേറെയാ മക്കളെ 🔥
Goputtan😘😘😘
NGK UYIR❤
സുന്ദരൻ ❤❤❤
നല്ല ആനയാണ് പക്ഷേ ഓട്ടക്കാരനാ...👍
Atenta ootam
Cherupam alle sheriyayikolum
@@railfankeralakutty alle
ഞങ്ങടെ ഗോപാലൻ 🔥
ഗോപു സാർ മക്കളെയും G Mart നെയും സ്നേഹിക്കുന്നത് പോലെയാണ് മൂന്ന് ആനയേയും നോക്കുന്നത്.
കൊടുക്കുന്ന സ്നേഹം ആന നൂറിരട്ടി തിരിച്ച് കൊടുക്കുന്നു എന്ന് വീഡിയോ കാണുമ്പോൾ തന്നെ അറിയാം.
Varnnuvarunna oru adipoli muthal aanu gopu
NGK❤🔥
എല്ലാം ഒക്കെ നന്ദിലത് ഷോപ്പിൽ വർക്ക് ചെയുന്ന പാവപെട്ട ഗോഡൗൺ പണിക്കാർക്ക് ശമ്പളം കൂട്ടി കൊടുക്കാൻ ആവില്ല..12 മണിക്കൂർ 12 000 രൂപക്ക് പണിയെടുക്കണം 😡
അരെ പറഞ്ഞേ ഈ ആന എന്റെ അച്ഛൻെറ തറവാട്ടിലെ ആയിരുന്നു ഈ ആന ആരെയും ഉപദ്രവിച്ചിട ഇല്ല എന്നു പറഞ്ഞതേ കള്ള൦ ആണ് ഈ ആന പപ്പനനെ കൊണിട ഉണ്ട്
Gopu chettan❤
NGK 💥
NGK❤❤❤
Gopu da😌
Gopu❤
എല്ലാം കൊള്ളാം ഇലക്ട്രോണിക്സ് സാധനം ഒന്നും വാങ്ങാൻ കൊള്ളില്ല ഗോപന്റെ കടയിൽ നിന്നും.
അദ്ദേഹം സ്വന്തം ആയി ഇലക്ട്രോണിക്സ് ഉണ്ടാകുന്നില്ല. ലോകത്ത് കിട്ടാവുന്നതിൽ വച്ച് നല്ല ബ്രാൻഡ് കൾ വിൽക്കുന്നു. സോണി, LG, സാംസങ് etc
Emi കൊടുത്തു കാണില്ലായിരിക്കും 🤣🤣🤣
@@sarathmohan4953ഇതുവരെ ഒരു കടയിൽ നിന്നും ഞാൻEMI വാങ്ങിയിട്ടില്ല.
Salarytwentythousentkodukkuga
ആനകൂടാതെ കടുവ. പുലി. സിഹം. ചിറ്റ പുലി. ഇതിനെ ഓക്കേ വളർത്തു.
പടയപ്പയെ കേരളം ഗോവെര്മെന്റിനു വിൽക്കാൻ വല്ല പ്ലാനുണ്ടെങ്കിൽ ഞാൻ വാങ്ങിച്ചിരിക്കും.....
Nalloru kidilan episode
ഒരു പിടി ആന കൂടി കൂട്ടിനു കൊടുത്തു വേണം ആനപ്രേമം കാണിക്കാൻ
Good 🎉🎉🎉❤❤❤
NGK KUNJU CHULLI❤
🙏🙏🙏
❤❤❤
Sir arikompanuvendi sirinu enthenkilum chreyyanpattumo
കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം, ബന്ധനം തന്നെ...😢😢
N G K 🔥
Arjun peda business karann ann😍
6 maasam prayamulla kuttikk aana kambamo 😕😕
ഇത് എത്ര cm ആണ്
❤💐🙏
Enna Chandham aanu
❤
shame on kerala state who is keep attacking this land's culture and Hindu festival
Free Hindu temples
Ippozha 15vayassu aaya njn aana venam nnu parayumbol
Le achan: kaal thalli odikkum njan mindathirunnonam😎
Reporter morethan millions of oor childrens are in our state do you know
Arikompantae vivaram ?
ഒരു ചായയും കുടിച്ച് ബീഡിയും വലിച്ച് ഇപ്പോൾ അങ്ങോട്ട് പോയതേ ഒള്ളു
Tamil Nadu RTO office clerk Ani ippol
Threehundedcm
6 masam prayam olla kunjinu aanapremamo😂😂
Yes. നിങ്ങൾ അനുഭവിക്കാത്തതോ കാണാത്തതോ നിങ്ങൾക്ക് അന്യമാണ്... എന്റെ ചേട്ടന്റെ മോൻ കുഞ്ഞായിരുന്നപ്പോൾ ആനയെ കണ്ടാൽ നോക്കി ഇരുന്നോളും, food കൊടുക്കുവാണെങ്കിൽ ആനക്കഥ കേൾക്കണം, ആനയുടെ കലിപ്പാട്ടങ്ങൾ, ചിത്രങ്ങൾ ആയിരുന്നു ഇഷ്ടം. ആനയെ വാങ്ങാൻ കെൽപ് ഇല്ലാഞ്ഞിട്ട അല്ലെങ്കിൽ അതും അവന് വാങ്ങി കൊടുക്കാമായിരുന്നു
😍😍😍😍😍😍@@Fighter2255
Vayasaavum
Udesicyh mari poythaavum
Paid news pr work
Yes 😂മൂപ്പർ ഇടക്ക് ചെയ്യാറുണ്ട് ഇങ്ങനെ പ്രത്യേകിച്ച് ഓണം വിഷു ഇപ്പൊ ക്രിസ്മസ് സീസൺ
Aa chettan parayumpol avan enthokkeyo parayunna kando . Ee kunju makkale kandal ella sangadangalum pogum .
Oro sesasonilum oro pappn
Aana ante achanalaa mari nikkada
Why is the elephant in chains if he is childhood friend?
ആണയൊക്കെ നന്നായി പക്ഷെ പപ്പാൻ ഒരു പ്രശ്നമാ
Nandhilath Gopalakrishnan 🔥❤🥰
Gopu❤
NGK❤
❤🔥