കഴിഞ്ഞമാസം രാത്രി റയിൽവേ ട്രാക്കിലൂടെ നടന്നു പോകുമ്പോൾ മുമ്പിൽ 5 ആനകൾ നിൽപ്പുണ്ടായിരുന്നു കുറച്ചു കഴിഞ്ഞാൽ ട്രെയിനും വരാനുള്ളതാ രാത്രി ആയത് കാരണം ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി ടോർച്ചിന്റെ ലൈറ്റിൽ മൂടി ഞാൻ അത് റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് നീങ്ങി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകളെയും രക്ഷപ്പെടുത്തി. The next morning, I received a call from Southern Railway and acknowledged their thanks for my bravery.
ആനക്ക് മനുഷ്യനേക്കാൾ നന്ദിയും തിരിച്ചറിവുമുള്ളതുകൊണ്ടാണ്, പാപ്പാനിൽ നിന്ന് കിട്ടുന്ന മർദ്ദനങ്ങൾ മറന്നു, കാലിനടിയിൽ പെട്ടിട്ടും എടുത്തിട്ട് ചവിട്ടാതെ വിട്ടത്. ഒരു ദൈവവും ഒരിടത്തും,പറഞ്ഞിട്ടില്ല ആനകളെ മർദിച്ചും വിശ്രമം കൊടുക്കാതെയും സമയത്ത് വിശപ്പോ ദാഹമോ അകറ്റാതെ യും ദൈവങ്ങളെ സേ വിപ്പിക്കണമെന്ന്... വയറ്റിപ്പിഴ പ്പിനു വേണ്ടി മനുഷ്യരുണ്ടാക്കിയ ആചാരങ്ങളാണ്.. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാവുവെന്ന് പറയുന്നത് ഇതാണ്.. കോടതി ഇടപെടേണ്ട സമയം കഴിഞ്ഞു.....
ആന പാപ്പാനെ കൊന്നിട്ടില്ലെങ്കിൽ അത്ഭുതമുള്ളൂ പാവം ആനയെ ആനക്കൊന്ന് അപ്പിയിടാൻ പോലും സമയം നൽകുന്നില്ല ആ വീഡിയോയിൽ കാണാം ആനയെ അവർ വട്ടം കറക്കുന്നത് എന്തൊരു മനുഷ്യരാണ്
ആനയുടെ ബാക്കിലെ ചങ്ങല ലോക്ക് ഇട്ടിരുന്നില്ല അതുകൊണ്ട് ആനയ്ക്ക് സ്പീഡിൽ ഓടാൻ കഴിഞ്ഞു പിന്നെ ആന അനുസരണക്കേട് കാണിച്ചിരുന്നു അപ്പോൾ ശ്രദ്ധിക്കാമായിരുന്നു അവർക്ക് ഇത്രയും ജനങ്ങൾക്കിടയിൽ സേഫ്റ്റി ഉണ്ടായിരുന്നില്ല ആരോട് പറയാൻ ഇതൊക്കെ
ഏതു ആചാരത്തിൻ്റെ പേരിൽ ആയാലും ശരി...ആനകളെ കൊണ്ടുള്ള ഇത്തരം കോപ്രായങ്ങൾ അവസാനിപ്പിക്കണം...ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ മനുഷ്യർക്ക് മാത്രമേ ഉള്ളൂ...ആനകൾക്ക് ഇല്ല....മതവിശ്വാസങ്ങൾ വ്രണപെടുന്നതിന് പ്രാധാന്യം കൊടുക്കുന്നവർ ആനകളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഇത്തരം കലാപരിപാടികൾ അവക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് കൂടി മനസ്സിലാക്കി ആചാരങ്ങൾ പരിഷ്‌കരിക്കുക....
മൃഗങ്ങളെ കൊന്ന് തിന്നുന്നവർ സൂക്ഷിച്ചോ മൃഗങ്ങൾക്ക് ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ട് ആനകളെ കാട്ടിൽ തിരിച്ച് വിടണം ആചാരത്തിന്റെ പേരിൽ ജെയിലിൽ കഴിയുന്ന നിരപരാധികളെ റിലീസ് ചെയ്യുക
ആനയെ തളക്കാൻ ദൈവത്തിന് കഴിയാതെ പോയി..... ഇതുപോലുള്ള അന്ധവിശ്വാസങ്ങളാണ് നിർത്തേണ്ടത്... ഒരു ദൈവത്തിനും രക്ഷിക്കാൻ കഴിയുകയില്ല മനുഷ്യനെ.... അവിടെയും ആനയെ തളയ്ക്കാൻ മനുഷ്യന് വേണ്ടിവന്നു. ഒരു മൈരു ദൈവവുമില്ല മനുഷ്യന്.. മനുഷ്യൻറെ സങ്കൽപ്പങ്ങളിൽ സൃഷ്ടിയിൽ ഉദിച്ച കുറെ ദൈവങ്ങളും ക കുറെ അന്ധവിശ്വാസങ്ങളും
ആന ഓമന മ്രിഗം അല്ല.ആനയെ കൊണ്ട് നടക്കുമ്പോൾ അതിന് ശരിയായ ബന്ധവസ്സ് വേണം .ഈ ആനകൾക്ക് മുട്ടിച്ചങ്ങല ഇട്ടിട്ടില്ല കൂച്ച് വിലങ്ങ് ഇട്ടിട്ടില്ല.പിന്നെ എങ്ങിനെ യാണ് ഓടാതിരിക്കുക.
തെയ്യം ആളുകളെ തല്ലുന്നു ആള്ക്കൾ തെയ്യത്തെ തല്ലുന്നു 😂😂😂😂സംഭവം ഇണ്ട് എനിട്ട് ഈ ചേലക്കന്നെ ..... ചേട്ടന്റെ പുറത്ത് കേറി എഴുന്നള്ളിക്കാം എളുപ്പം ആയി ചെലവും കുറവാ 🤣🤣🤣
ആനടെ വായിൽ കേറി നിൽക്കും എന്നിട്ട് ആന ഓടുമ്പോൾ അയ്യോ അമ്മന് കിടന്ന് കാറും
അത് സത്യം തന്നെ.
ഓരോ ഉത്സവങ്ങൾക്കും ജനങ്ങൾ ഒരു ശ്രദ്ധയും ഇല്ലാതെയാണ് ആനകളുടെ അടുത്ത് നിൽക്കുക.
🤣🤣🤣
😂😂😂😂.... Annoii ningalde dialogue poliii.
💯
ആൾകാർക്ക് ഒന്നും സംഭവിച്ചില്ല അമ്മേ വിളി കലക്കി😂
Correct സമയത്ത് മുത്തുകുട safe ആക്കി അടുത്ത വർഷത്തേക്ക് മാറ്റി വെക്കാൻ കൊണ്ടുപോയ.. ചേട്ടന്റെ ആത്മാർഥത 👍🏻👍🏻👍🏻👍🏻👍🏻👍🏻
കഴിഞ്ഞമാസം രാത്രി റയിൽവേ ട്രാക്കിലൂടെ നടന്നു പോകുമ്പോൾ മുമ്പിൽ 5 ആനകൾ നിൽപ്പുണ്ടായിരുന്നു കുറച്ചു കഴിഞ്ഞാൽ ട്രെയിനും വരാനുള്ളതാ രാത്രി ആയത് കാരണം ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി ടോർച്ചിന്റെ ലൈറ്റിൽ മൂടി ഞാൻ അത് റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് നീങ്ങി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
അങ്ങനെ ഈ 5 ആനകളെയും രക്ഷപ്പെടുത്തി.
The next morning, I received a call from Southern Railway and acknowledged their thanks for my bravery.
Po അണ്ണാ തള് 😂newsil ഒന്നും വന്നില്ല ലോ
@@Funmedia430 സംഭവം നടന്നത് ആന്ധ്രായിലാണ് തെലുങ് പത്രത്തിൽ ഉണ്ടായിരുന്നു
@@Funmedia430 തമിഴ് പത്രത്തിൽ ഉണ്ടായിരുന്നു
ഈ ചൂട് സമയത്ത് മൃഗങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇത്
ആനക്ക് മനുഷ്യനേക്കാൾ നന്ദിയും തിരിച്ചറിവുമുള്ളതുകൊണ്ടാണ്, പാപ്പാനിൽ നിന്ന് കിട്ടുന്ന മർദ്ദനങ്ങൾ മറന്നു, കാലിനടിയിൽ പെട്ടിട്ടും എടുത്തിട്ട് ചവിട്ടാതെ വിട്ടത്. ഒരു ദൈവവും ഒരിടത്തും,പറഞ്ഞിട്ടില്ല ആനകളെ മർദിച്ചും വിശ്രമം കൊടുക്കാതെയും സമയത്ത് വിശപ്പോ ദാഹമോ അകറ്റാതെ യും ദൈവങ്ങളെ സേ വിപ്പിക്കണമെന്ന്... വയറ്റിപ്പിഴ പ്പിനു വേണ്ടി മനുഷ്യരുണ്ടാക്കിയ ആചാരങ്ങളാണ്.. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാവുവെന്ന് പറയുന്നത് ഇതാണ്.. കോടതി ഇടപെടേണ്ട സമയം കഴിഞ്ഞു.....
Very true..👍
Satyam
We have to immediate change these cruel traditions. These animals are getting harassed beyond our words.
Let's stop this
ആന പാപ്പാനെ കൊന്നിട്ടില്ലെങ്കിൽ അത്ഭുതമുള്ളൂ പാവം ആനയെ ആനക്കൊന്ന് അപ്പിയിടാൻ പോലും സമയം നൽകുന്നില്ല ആ വീഡിയോയിൽ കാണാം ആനയെ അവർ വട്ടം കറക്കുന്നത് എന്തൊരു മനുഷ്യരാണ്
Athanne. 3 vattam karakkunnu. Enthu acharangalayalum athum oru jeevan anennu marannu pokunnu. Avarkk sahikkan pattunnathinu oru limit undallo. Enthenkilum sambhavichal kutttam aanakk. Ithokke nirthalakkenda karyam enne kazhinju. Paavam aana😢😢😢
ഇത്രയും ബുദ്ധിശൂന്യരായ മനുഷ്യർ ലോകത്തെ വിടെയും ഉണ്ടാകില്ല .... എത്ര അനുഭവങ്ങൾ ഉണ്ടായാലും ഇതിനു പരിഹാരം കാണാനുള്ള സാമാന്യബുദ്ധിയില്ല.
//
പാവം ആനകൾ ഉറങ്ങിയിട്ട് തന്നെ ദിവസങ്ങൾ ആയിക്കാണും അതിനിടയിൽ 3 തവണ വട്ടം ചുറ്റിക്കൽ വേറെയും ആനയുടെ attittude ശരിക്കും കാണിച്ചു അതാണ് സത്യം
😮😮😮😅😮
എത്ര കിട്ടിയാലും പഠിക്കാത്ത മനുഷ്യർ...😢😢
എത്ര തവണ ആന കറങ്ങണം നന്നായി പോയി എത്ര പറഞ്ഞാലും കേൾക്കില്ല ആനയില്ലാതെ പറ്റില്ല
അടുത്ത തവണ നീ ആന ആയിട്ട് നിക്ക്
@@SHENOY__RNDaanapremi pundan nee. 👍
@@SHENOY__RNDEthra paranjalum ninak budhinilla. 🙏 myre nee anu myran
@@SHENOY__RNDഅത് correct 😂
@@jerrybro9904ninte appan
ഓരോആചാരങ്ങള്,,,ആനയെ ഇങ്ങനെ ഇട്ട് വട്ടംകറക്കണാ,,,,നന്നായൊള്ളോ,,,എത്രകിട്ടിയാലുംകൊണ്ടാലുംപഠിക്കില്ലാ
ഇനിയെങ്കിലും ഇത്തരം ചടങ്ങുകൾ നടത്തുമ്പോൾ ആന നിൽക്കുന്നിടത്തു നിന്നും ആളുകൾ സ്വയം അകലം പാലിക്കണം ഇല്ലെങ്കിൽ കിട്ടുന്നതും വാങ്ങി വീട്ടിൽ പൊയ്ക്കോണം
ആന പാപ്പന് ഒന്നും പറ്റാതെ വളരെ ശ്രദ്ധിച്ചാണ് മുന്നിലേയ്ക്ക് നീങ്ങിയത്. പാപ്പാന് ഈ ആനയോട് വളരെ കടപ്പാട് ഉണ്ട്. (ഇത് അയാളുടെ മനസ്സിലെങ്കിലും കാണും.)
കോപ്പാണ് ... മൂന്നു വട്ടം ആണ് ആ പാവം മൃഗത്തെ അവൻ വട്ടം ചുറ്റിച്ചത് ....കൊല്ലാതെ വിട്ടത് ആ മൃഗത്തിന്റെ കനിവ്
ആന കൊമ്പോണ്ട് കുത്താൻ നോക്കിയേ സ്നേഹം കൂടി പോയ കൊണ്ടാകും
ഈ ആന ഒരു സാധു ആണ് ഇതെങ്ങനെ സംഭവിച്ചു എന്നൊരു പിടിയും ഇല്ല
Eatha ana?
ഒരുപാടായി അതിനെ ഇട്ട് കറക്കുന്നു എല്ലാത്തിനും ഒരു പരിധി ഇല്ലേ അതിന് സഹികെട്ട് കാണും ഒരു വട്ടം തൊഴുതാൽ പോരെ കഷ്ട്ടം
ഞാൻ മാത്രം വട്ടം ചുറ്റ.നീ അങ്ങനെ സുഖിച്ചു നിക്കണ്ട.
😂
നിരാധിക്കേണ്ട കാലം അതിക്രമിച്ചു.....
Anda angan maari nikk
@Indianlifetube പൂറ്റിലെ ന്യായീകരണം ആനയും വണ്ടിയും ഒന്നാണോ കുണ്ണേ..... ഒരു വന്യ ജീവി ആണ് ആന അത് പോലും അറിയാത്ത മൈരൻ
@Indianlifetube കൊള്ളാം ഊളെ 😂
@Indianlifetubeഎടാ മോനെ, പറയുന്നതിന് വല്ല logic ഉണ്ടോ എന്നെ നോക്ക് എന്നിട്ട് കോണക്ക്, പറ്റിയ താരതമ്യം, നിന്റെ ഒക്കെ തലേൽ ആനപിണ്ടം ആണോ?
ഹൊ , രക്ഷപ്പെട്ടു. ചെറുതായി ഒടിഞ്ഞെങ്കിലും ആ കുട അതിനിടയിൽ സാഹസികമായി അവിടെ നിന്നും എടുത്ത് മാറ്റാൻ സാധിച്ചു.
ആനയുടെ ബാക്കിലെ ചങ്ങല ലോക്ക് ഇട്ടിരുന്നില്ല അതുകൊണ്ട് ആനയ്ക്ക് സ്പീഡിൽ ഓടാൻ കഴിഞ്ഞു പിന്നെ ആന അനുസരണക്കേട് കാണിച്ചിരുന്നു അപ്പോൾ ശ്രദ്ധിക്കാമായിരുന്നു അവർക്ക് ഇത്രയും ജനങ്ങൾക്കിടയിൽ സേഫ്റ്റി ഉണ്ടായിരുന്നില്ല ആരോട് പറയാൻ ഇതൊക്കെ
ആന കെ എന്ത് ദൈവം, വിവരം ellatha കുറേ ആളുകള്‍. Anubhavikkatte.
ആനയെ ഉൽസവങ്ങളിൽ ഉപയോഗിക്കുന്നത് നിരോതിക്കണം
Pinne entinu upayokikanam parayu
Oru koppinum upayogikenda..athine veruthe vittal mathi
@@falcon1c-k5u💯 correct
Ennitt Aare exhunnalikum
ഒരു മൃഗത്തിനെ എഴുന്നള്ളിച്ചാലേ ഉൾത്സവങ്ങൾ നടത്താൻ പറ്റുള്ളൂ എന്ന് ഉണ്ടോ, വേറെ ആർക്കും ദോഷം ഇല്ലാത്ത മറ്റെന്തെങ്കിലും മാർഗം കണ്ടെത്തണം.
ഏതു ആചാരത്തിൻ്റെ പേരിൽ ആയാലും ശരി...ആനകളെ കൊണ്ടുള്ള ഇത്തരം കോപ്രായങ്ങൾ അവസാനിപ്പിക്കണം...ആചാരങ്ങളും വിശ്വാസങ്ങളും ഒക്കെ മനുഷ്യർക്ക് മാത്രമേ ഉള്ളൂ...ആനകൾക്ക് ഇല്ല....മതവിശ്വാസങ്ങൾ വ്രണപെടുന്നതിന് പ്രാധാന്യം കൊടുക്കുന്നവർ ആനകളുടെ ക്ഷമയെ പരീക്ഷിക്കുന്ന ഇത്തരം കലാപരിപാടികൾ അവക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് കൂടി മനസ്സിലാക്കി ആചാരങ്ങൾ പരിഷ്‌കരിക്കുക....
ആ പെണ്ണുങ്ങൾ കിടന്ന് കാറുന്നതെന്തിനാ 😡
Correct 😂
Avarkk mongan alle ariyu😂
ഇതൊക്കെ ആണ് മക്കളെ ഇപ്പോഴത്തെ പൂരം 😂😂
അവർക്ക് അതല്ലേ അറിയൂ 😂
ഒരു പ്രാവശ്യം തൊഴുതാൽ പോരേ.അതാണ് ഇടഞ്ഞത്
Pls Help mvm school degree idukkan parayo 😢😢🥺🙏
ഇത്തരം ആനയെ കൊണ്ടുള്ള പരിപാടി കോടതി ഇടപെട്ട് വിലക്കണം അതാണ് വേണ്ടത്
എന്നിട്ട് വേണം നാമജപം തുടങ്ങാൻ 😄😄
കഷ്ട്ടം.. ആന എഴിന്നള്ളത്തു ജനങ്ങളെ പ്രത്യേക നിയന്ത്രണം ആവശ്യം അല്ലെ 🤔.. ഇതു ആനയുടെ കാൽ ചുവട്ടിലും വായിലും ആണല്ലോ ജനങ്ങൾ..🤔🤔.. വലിയ അനാസ്ഥ 😫
ആന തിരിയാൻവേണ്ടി ആനയുടെ തുമ്പിക്കയിൽ കുത്തുമ്പോൾ ഓർക്കണം.... ഇവരൊന്നും നന്നാവാൻ പോവുന്നില്ല
അമ്മേ അമ്മുമ്മേ🤣🤣🤣
ഞാൻ അവിടെ ഉണ്ടായിരുന്നു സംഭവം നടക്കുമ്പോൾ
Ok
ബോസ് അവിടെ ഉണ്ടായിട്ടും അവൻ അടങ്ങിയില്ല, വിടരുത് അവനെ.... നല്ല ശിക്ഷ കൊടുക്കണം
ഭാഗ്യവാൻ 😊
Supreme court must ban elephants at all religious events 😮
മൃഗങ്ങളെ കൊന്ന് തിന്നുന്നവർ സൂക്ഷിച്ചോ മൃഗങ്ങൾക്ക് ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ട് ആനകളെ കാട്ടിൽ തിരിച്ച് വിടണം ആചാരത്തിന്റെ പേരിൽ ജെയിലിൽ കഴിയുന്ന നിരപരാധികളെ റിലീസ് ചെയ്യുക
Upacharam bhangiyaye
ആനയെ തളക്കാൻ ദൈവത്തിന് കഴിയാതെ പോയി..... ഇതുപോലുള്ള അന്ധവിശ്വാസങ്ങളാണ് നിർത്തേണ്ടത്... ഒരു ദൈവത്തിനും രക്ഷിക്കാൻ കഴിയുകയില്ല മനുഷ്യനെ....
അവിടെയും ആനയെ തളയ്ക്കാൻ മനുഷ്യന് വേണ്ടിവന്നു. ഒരു മൈരു ദൈവവുമില്ല മനുഷ്യന്.. മനുഷ്യൻറെ സങ്കൽപ്പങ്ങളിൽ സൃഷ്ടിയിൽ ഉദിച്ച കുറെ ദൈവങ്ങളും ക കുറെ അന്ധവിശ്വാസങ്ങളും
തൊട്ടുമുന്നിൽ തീ പന്തങ്ങളാണ്, തീ ആനക്ക് പേടിയാണ്, പിന്നെ ഓടാതിരിക്കുമോ..??
njagal thrissurkkarkku ithu sthiram..salim kumar paranjapole ithokke enth aaaaaaaaaah....😌😌🤐🤐😌😌
നാശങ്ങൾ ചടങ്ങ് തേങ്ങ എന്ന് പറഞ്ഞ് ഇറങ്ങികൊളും
വിവരമില്ലാത്ത കുറെ മനുഷ്യരും വിവരമുള്ള രണ്ട് ആനകളും.ആനയെ കൊണ്ട് എത്ര തവണ വട്ടം കറക്കി. സഹിക്കുന്നതിനും ഒരു കണക്കിലെ.ഇതൊക്കെ നിർത്തേണ്ട കാലമായി.
Amme amme amme , why cry ,
Excellent
ആന ഓമന മ്രിഗം അല്ല.ആനയെ കൊണ്ട് നടക്കുമ്പോൾ അതിന് ശരിയായ ബന്ധവസ്സ് വേണം .ഈ ആനകൾക്ക് മുട്ടിച്ചങ്ങല ഇട്ടിട്ടില്ല കൂച്ച് വിലങ്ങ് ഇട്ടിട്ടില്ല.പിന്നെ എങ്ങിനെ യാണ് ഓടാതിരിക്കുക.
ഏറിയും പറിയും അറിയാത്ത കുറെ യൂത്ത് സ്‌ക്വാഡ് കാർ ഉണ്ട്.തെറ്റി നിൽക്കുന്ന ആനയെ തല്ലുന്നു. കഷ്ടം
അല്ലെങ്കിലേ ചൂട് കൊണ്ട് നിക്കാൻ വയ്യ അപ്പോഴാണ് പന്തം കത്തിച്ചതിന്റെ ചൂടും, തീയും പുകയും കണ്ടിട്ട് അത് പേടിച്ചതാവും,
Ellaa nerchayil ninnum ulsavangalil ninnum palli perunnalil ninnum vedi kett Aana ezunnellipp enniva nirodhikkanam..paavangalku veyilum vevum aayitt sahikkunnunnundaavilla...food um kodukkunnundaavilla..paavam und🙏🙏
ആനകളേ ക്കാട്ടിൽ വിടു. പ്ലീസ്
Karimarunnum. Anayum templel venda..... ....😢😢😢😢 Sree narayana guru...
ഭഗവാന് ആനയെ മാത്രമേ പറ്റൂ എന്നുണ്ടോ ഉവ്വോ
എന്നാൽ താങ്കളെ പറ്റോന്ന് ചോദിച്ചു നോക്കൂ .
@@SabarishVV എന്തായാലും താങ്കളെ പറ്റില്ല കാരണം ഒരു കഴുതയെ എന്തായാലും ഇതിന് ആരും സമ്മതിക്കില്ല
കാള ഭാഗവാന് ഇഷ്ട്ടം ആണ്
ആ ആന ലാസ്റ്റ് നേരെ പോയി മറ്റേ ആനയുമായി അടി ഉണ്ടാക്കുന്നു. അപ്പോ ഫസ്റ്റ് തന്നെ അവർ തമ്മിൽ പോര് നടത്തിയതല്ലേ തുമ്പി കൈ കൊണ്ട് 🤔🤔🤔
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണമായും നിരോധിക്കണം. പകരം ഒട്ടകപ്പുറത്ത് എഴുന്നള്ളിപ്പ് നടക്കട്ടെ.
😂
കാടിനുള്ളിൽ ആനയെ വിട്ടാലും നിങ്ങള്ക്ക് വെടി വെച്ച് കൊല്ലണം 😂
കാടിനുള്ളിൽ ആനയെ വിട്ടാലും നിങ്ങൾക്ക് വെടി വെച്ച് കൊല്ലണം 😂
തെയ്യം ആളുകളെ തല്ലുന്നു ആള്ക്കൾ തെയ്യത്തെ തല്ലുന്നു 😂😂😂😂സംഭവം ഇണ്ട് എനിട്ട് ഈ ചേലക്കന്നെ ..... ചേട്ടന്റെ പുറത്ത് കേറി എഴുന്നള്ളിക്കാം എളുപ്പം ആയി ചെലവും കുറവാ 🤣🤣🤣
Saseendran vv bro ithipol mattulla madham anengil????
എന്തിനാണ് ഇതിനൊക്കെ വലിഞ്ഞു കേറി പോകുന്നത് എന്നിട്ട് നിന്ന് മോങ്ങിയിട്ട് കാര്യം ഉണ്ടോ?
Amme amme😂😂😂
ജീവനേക്കാൾ വിലയുള്ള ആ മുത്തുകുട എടുക്കാൻ അദ്ദേഹം കാണിച്ച മഹാമനസ്കത എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🤣🤣
ഈ ചൂടത്ത് ആനയെ കൊണ്ട് ഇങ്ങനെ ചോദിച്ചാൽ പിന്നെങ്ങനെ
പാപ്പാൻ ആനയെ ഉപദ്രവിച്ചു, വട്ടം ചുറ്റൽ കണ്ടാൽ അറിയാം
1:50 1:53 2:02 😮
Pillerem kond aanayude aduth😳😳
Vilakkukarande panthanthil ulla thee nettiyil thattiyittu polliyathukondaanu aana idanjathu. Sradhichu noku.
Nice
ആനയെ 3 തവണ വട്ടം കറക്കി നാലാമത്തെ തവണയും കറക്കാൻ നോക്കിയപ്പോൾ കലിപ് ആയി 😆😆😆മറ്റേ ആന അങ്ങനെ തന്നെ നില്കുന്നു 🤭
Wild animal is wild
ഇനി എത്രണ്ണം നടക്കാനിരിക്കുന്നു
Ayooo hammmeee
ആനയ്ക്ക് പകരം പശു കുതിര ഒക്കെ ആകാമല്ലോ . എന്തേലും പ്രശനം നടന്നാലും മാനേജ് ചെയ്യാം.
ഗോ മാതാ കീ ജയ് 🐮🐮🐮🐮🐮🐮💪💥പശു എന്റെ അമ്മക്ക് തുല്യo ആണ് 🙏🐮🔫
അപ്പോഴും വേറെ ഒരു ജീവി വേണം അല്ലെ നിനക്കൊക്കെ മനുഷ്യനെ വെച്ച് തന്നെ ഉണ്ടാക്കിക്കൂടെ
ആനയിട്ടു വട്ടം കറക്കിയതും പോരാ ! ഒരു മര്യാദ ഒക്കെ വേണ്ടേ? അതൊരു മൃഗമല്ലേ
ആനയെ കണ്ടാൽ തന്നെ മനസ്സിലാവില്ലേ.. അതിന്റെ പെരുമാറ്റത്തിൽ എന്ധോ കുഴപ്പം mundenn
𝗞𝗔𝗟𝗜𝗬𝗨𝗚𝗔𝗠💯
...onnaamathe nammude nattil choodu kooduthal aanu athinidakku aanaye enthinanu ingane vattam chuttikkunnathu..ethra aanennu karuthiya ingane koore neram vattam chuttuka...😢😢
Muriyans aphiprayam parayanda avar anandslahariyilanu🔱
Anayude valupokunadekadalmanasilave
One like plz
Ath oru wild animal aan
Iniyenkilum itharam chadangukal oyivakitt
Athine swothandaran aakkuu
let God save people from idol worship
Безобразный ваш Ютюб стал, всякую гадость загружаете, много по не русски отправляете без разбора , надо больше вас не смотреть .
Amma thiruvadi 😂, veetilirunnude chechi
ഈ ഭ്രാന്ത് നിർത്താറായില്ലേ ?
ഇല്ല
GANAPATI kk vattayo
INI AANAKAL VENDA ENNU NIYAMAM VARANNAM.
This is what happens if you worship the animal created by God instead of worshiping th God who created the world...
For your kind infl.. In this ritual no one is worshipping the animal... A
സമയമായില്ലാ.പോലും..
തലയ്ക്കു സുഖമില്ലെങ്കിൽ എന്താ ചെയ്യാ
rest illathe poorangal, perunnalukal, muslim nerchakal chandanakudam...paavangal
Ana konde atra vatom karake apo avanu deshyom vannatavum
Nirthanam ithu.. aana , ezhunnellippu.. ellaam.. avar idanjal, bheekaram aavum.. ithu nirthanam.. Aanakale, avarude vazhikku jeevikkan anuvadhikku...
Ozhivakki vittatha
Kaalu nokkiye...
Onnamaduu aduth Faire undd nallonamm chood edukkunnundavummm
എല്ലാറ്റിനെയും വെടിവെച്ചു kollanam
Enthoru thollaa😂
Upacharam umbi...
Ororo thonivasam....
എന്ത് കൊണ്ട് ഇട ചങ്ങല ഇട്ടില്ല അത് കൊണ്ടാണ് ആനകൾ ഇത്രയും ദൂരം ഓടിയത്
ആ ആനപ്പുറം ഞാൻ ആയിരുന്നു ആ ഓട്ടത്തിൽ ചാടി ഞാൻ എനിക്ക് എന്റെ ചെറുവിരൽ മാത്രം പൊട്ടി പെട്ടന്ന് എന്ത സംഭവിച്ച എന്ന് അറിഞ്ഞില്ല
*വട്ടം ചുറ്റൽ കൂടി , ആനക്ക് തല കറങ്ങി*
പഠിക്കില്ല