ആയിരം നിർമ്മലക്ക് അര ബ്രിട്ടാസ് മതി💪🚩 പൊളിച്ച് കയ്യിൽ കൊടുത്തു 👌

Поділитися
Вставка
  • Опубліковано 9 вер 2024
  • #johnbrittas
    #rajyasabhaspeech
    #nirmalasitharaman
    #indiabudget2024
    #wayanaddisaster
    #musthafakaimalassery
    #allinone

КОМЕНТАРІ • 79

  • @shoukathali1352
    @shoukathali1352 Місяць тому +30

    ❤❤❤ലാൽ സലാം സഖാവെ നുറു ചുവപ്പൻ അഭിനന്ദനങ്ങൾ

    • @PambadiRajan
      @PambadiRajan 24 дні тому

      It is utter shameful thing to say about the allowances for
      Kerala.
      This Pottas is say what?
      This is a word of almost all
      kerala M Ps says before.
      If central govt. give whatever
      to this state it will go to their
      Government.Central govt.
      give propirtionaly to all states
      but Kerala govt. is always complaining to Central govt.
      Yeh fool why you are not saying about the spendthri
      ft activity of this govt.and
      C M of this state?
      You firstof all doanything to
      the extravagance of this state
      Govt. Cowshed,swimming
      pool, cow dundpit,etc etc.
      Fhooooooooooooooooooo
      Fhooooooooooooooooooo

  • @bilalpk9485
    @bilalpk9485 Місяць тому +24

    ജോൺ ബ്രിട്ടാസ് എം പി മോദിക്കും നിർമലക്കും അമിട്ടിനും തലവേദനയായി . 💪👍

    • @shermiljoseshermiljose
      @shermiljoseshermiljose 29 днів тому +1

      Yes

    • @dasankn6570
      @dasankn6570 14 днів тому

      ബ്രിട്ടാസിൻ്റെ വിശദീകരണം കേട്ട് നിർമ്മല ചേച്ചിയുടെ തലക്കകത്ത് അമിട്ട് "ഠോ" ..പൊട്ടി...😂😂😂.

  • @sivaramanms3332
    @sivaramanms3332 24 дні тому +2

    സ. ജോൺ ബ്രിട്ടാസിന്റെ പ്രസംഗം ചരിത്ര രേഖയാണ്. അഭിനന്ദനങ്ങൾ

  • @ismailparakkat7654
    @ismailparakkat7654 Місяць тому +8

    അഭിവാദ്യങ്ങൾ സഖാവേ ✊️✊️❤️

  • @SwsmySadanadayogi
    @SwsmySadanadayogi Місяць тому +8

    Lalsalamcom,brittasiloveyou

  • @ummasalma7024
    @ummasalma7024 Місяць тому +5

    8:40 lalsalaam❤❤❤❤❤❤❤❤

  • @hashimkeyiparakat2259
    @hashimkeyiparakat2259 Місяць тому +10

    COMRADE BRITTAS IS THE ONE AND ONLY M P OF THE KERALAM AND FOR THE KERALAM 🫡👌💪👍🫶🙏💪💪💪💪💪💪💪💗💗💗

  • @karthikakrishna1302
    @karthikakrishna1302 Місяць тому +12

    ബ്രിട്ടസ് 💪🏿💪🏿

  • @unnikrishnanup9071
    @unnikrishnanup9071 Місяць тому +8

    ബ്രിട്ടാസ്❤

  • @ramachandrane.v3835
    @ramachandrane.v3835 29 днів тому +2

    Well done Brittas. It's what a responsible MP should do. Congratulations to him!

  • @SuhsanPk
    @SuhsanPk Місяць тому +9

    നാഷണൽ ഹൈവെ വികസനത്തിന്‌ കേരളത്തിൽ നിന്നും കേദ്രം വിഴുങ്ങിയത് 6,000,കോടി 6,00കൊടിയല്ല സഖാവേ, ലാൽസലാം 👍

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 29 днів тому +2

    അഭിനന്ദനങ്ങൾ സഖാവേ ♥️♥️♥️♥️♥️❤️ലാൽസലാം 💐🚩🚩🚩🚩🚩

  • @radhaprabhakaran9467
    @radhaprabhakaran9467 Місяць тому +2

    Lalsalam to Mr. Jhon Britas 👍🌹

  • @premantk6004
    @premantk6004 Місяць тому +6

    സൂപ്പർ .അടിപൊളി

  • @radhaprabhakaran9467
    @radhaprabhakaran9467 Місяць тому +3

    Absolutely correct 👌🙏🌹

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 29 днів тому +2

    അഭിനന്ദനങ്ങൾ. നാഷണൽ ഹൈവേ ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ 6000 കോടിയോളം രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചിട്ടുണ്ട് ( 600 കോടിയെന്നാണ് വിഡിയോയിൽ സൂചിപ്പിച്ചത് )

  • @balagopalav851
    @balagopalav851 Місяць тому +3

    ❤❤❤❤Lalsalam Brittas

  • @rajesh-fd2of
    @rajesh-fd2of Місяць тому +3

    👍👍👍

  • @SasiK-ks4gb
    @SasiK-ks4gb Місяць тому +5

    600അല്ല 6000കോടി രൂപയാണ് ദേശീയ പാതക്കു കേരളം കൊടുത്തത്....

    • @musthafakaimalassery
      @musthafakaimalassery  Місяць тому +1

      അശ്രദ്ധ കൊണ്ട് സംഭവിച്ച പിഴവാണ് - ചൂണ്ടി കാണിച്ചതിന് നന്ദി

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp Місяць тому +2

    India needs thousands of John Britas then only the administration will be in its proper route. Never allow these cruel people to rule India any more, they are not elected for that, but to look after the benefits of the people and not loot the people in the name of developments.

  • @noushadkundil9556
    @noushadkundil9556 Місяць тому +5

    , 100/100

  • @Sarath-rx9bj
    @Sarath-rx9bj 28 днів тому +2

    5000 കോടിക്ക് മുകളിലാണ് കേരളം ദേശീയ പാത വികസനത്തിന്‌ കൊടുത്തത്

  • @santhoshthampi7156
    @santhoshthampi7156 Місяць тому +3

    ബ്രിട്ടാസ്👍👏👌

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Місяць тому +3

    share maximum

  • @ramakrishnan1756
    @ramakrishnan1756 Місяць тому +2

    ബ്രിട്ടാസ് 👍👍👍👍👍💪

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 20 днів тому

    ഭരണത്തിൽ ഇരിക്കുന്നവർ പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതു തന്നെ അവസ്ഥ നമ്മുടെ അവകാശങ്ങ ൾ ഒറ്റക്കെട്ടായി നിന്ന് നേരിടണം അതാണ് വേണ്ടത്

  • @jpvnjpvn2067
    @jpvnjpvn2067 29 днів тому +1

    ലാൽസലാം സഖാവേ ❤️❤️❤️

  • @rimariya1232
    @rimariya1232 Місяць тому +3

    Britas great

  • @vanajam545
    @vanajam545 Місяць тому +4

    👌👌

  • @SulaimanPt-wu8zx
    @SulaimanPt-wu8zx 24 дні тому +1

    Brittas.100%supper

  • @SajeevKJ-en5tl
    @SajeevKJ-en5tl 20 днів тому

    അഭിവാദ്യങ്ങൾ ബ്രിട്ടാസ് 🌹🌹

  • @gangadharapanicker6521
    @gangadharapanicker6521 Місяць тому +6

    ഒരു മെമ്പറെ ചർച്ചക്കു വിളിക്കുമ്പോൾ ഇങ്ങനെ റൂൾ ചെയ്യാനധികാരമുണ്ടൊ. വഴക്കിടാനാണോ കെരളത്തിലെ മെമ്പർമാർ വരുന്നതെന്നുള്ള തെറ്റായ ധാരണ സൃഷ്ടിക്കാൻ പാടുണ്ടൊ.

    • @joseanickattu2878
      @joseanickattu2878 Місяць тому +2

      അരയിൽ തോർത്തും കെട്ടി പഞ്ചപുശ്ചമടക്കി നില്ക്കാം.

    • @gangadharapanicker6521
      @gangadharapanicker6521 Місяць тому

      @@joseanickattu2878 ആര്.

  • @jkskreations3411
    @jkskreations3411 Місяць тому +3

    കേരളത്തിൽ ജനിച്ചുവളർന്നു എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ടു കേരളത്തിനെതിരെ പ്രവർത്തിക്കുന്നവരെ മേലിൽ വിജയിപ്പിക്കരുത്. ജാതിയും മതവും ഒന്നും നോക്കരുത്. ജനിക്കുമ്പോഴും മരിക്കുമ്പോഴും ജാതിയും മതവും വിശ്വാസവും ഒന്നുമില്ലയെന്നു വയനാട് തെളിയിച്ചില്ലേ. വെറും നമ്പരായി മാറിയ ശവശരീരങ്ങൾക്കു സർവ്വ മത പ്രാർത്ഥന എന്തു ഗുണമാതരിക. മണ്ണ് മണ്ണോടു ചേർന്നു. ഇത്രയേ ഉള്ളു ജാതി, മതം, വിശ്വാസം.........

  • @kabeer688
    @kabeer688 Місяць тому +2

    👍🏿

  • @ibrahimkuttykutty6216
    @ibrahimkuttykutty6216 20 днів тому

    ബ്രിട്ടാസ് ജി good very good

  • @mujeeba2851
    @mujeeba2851 Місяць тому +2

    ❤❤❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Місяць тому +3

    43 കമ്പനികൾക്ക് കടം എഴുതി തള്ളിയത് ഈ ജനങ്ങളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട പണം ആണ്.... എല്ലാം മിണ്ടാതെ ഇരിക്കുകയാ ഹിന്ഡൻ ബർഗ് പറഞ്ഞപ്പോ... വീട്ടിൽ കേറി ആയി ഇനി rss bjp😂കക്കുക.... കോൺഗ്രസ്‌ കെട്ടുതാലി കൊണ്ടോകും എന്ന് പറഞ്ഞത് അവർ ഭാവിയിൽ ചെയ്യാൻ പോകുന്നതാണ്... മുസ്ലിം ന് കൊടുക്കാനല്ല കമ്പനി owner മാർക്ക്... അവർക്ക് അറിയാം ഭരണം പോയാൽ പിനീട് വീണ്ടും കേറാൻ ഫണ്ട്‌ വേണം അതിന്... every accusations of BJP is confession

  • @naushan1066
    @naushan1066 25 днів тому +1

    🤚

  • @ShyniBabu-cr6mi
    @ShyniBabu-cr6mi Місяць тому +1

    👍

  • @hmvideoeditingtips1570
    @hmvideoeditingtips1570 28 днів тому +1

    😘😘😘

  • @SivadasArjunan
    @SivadasArjunan 28 днів тому +1

    🔴🔴🔴

  • @shermiljoseshermiljose
    @shermiljoseshermiljose 29 днів тому +1

    Lalsalam

  • @makhdumvp3198
    @makhdumvp3198 23 дні тому +1

    ആന്ധ്രയും ബീഹാറും മാത്രമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങൾ😂

  • @babukv2210
    @babukv2210 29 днів тому +1

    അയാള് സത്യം പറയും... മറു ഭാഗത്ത്....ആർഎസ്എസ് അല്ലേ.....സഹോദരാ😂😂😂😂

  • @ANN-hc1xm
    @ANN-hc1xm Місяць тому +1

    We can hear what britas is telling .. why you are translating, kerala is high in literacy too. Even kids will understand

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Місяць тому +1

    കേരളത്തോടുള്ള അസൂയ ചില്ലറ അല്ല

  • @shermiljoseshermiljose
    @shermiljoseshermiljose 29 днів тому +1

    6000 crs

  • @najeebkonnola
    @najeebkonnola 29 днів тому

    UDF ആണ് ഭരിക്കുന്നതെങ്കിൽ LDF ൻ്റെ നിലപാട് എന്തായിരിക്കും. അവർ UDF നെ പിന്തുണക്കുമൊ. അത്രെ ഒള്ളു.

    • @hamzamenakkal9949
      @hamzamenakkal9949 29 днів тому +1

      താങ്കൾ ഇപ്പോൾ പുറത്തിറങ്ങിയ ആളാണല്ലേ കേരളത്തിലെ അനുഭവങ്ങൾ ഒന്ന് ചോദിച്ചു മനസ്സിലാക്കുക താങ്കളുടെ നേതാക്കളോട്

  • @aonepolymers5299
    @aonepolymers5299 Місяць тому

    നിങ്ങൾ മറ്റുള്ളവരെ കാണുന്നില്ലേ

  • @abdulnasar145
    @abdulnasar145 Місяць тому

    Mapra kal ma yil thudangunnavar pathradharmam enthaanennu padichittu varuvaan parayu. Kurachu ma yil thudangunna patrakaar deshadrohakuttathinu arhatha pettavar aanu. Avare vicharana koodathe thukkilettuka

  • @SwsmySadanadayogi
    @SwsmySadanadayogi Місяць тому +1

    Inqilabsindabad

  • @gsnair129
    @gsnair129 14 днів тому

    Indialye pala colony aayi bhibhajikkuka athanu rajyadrohi communistu congress partykalude lakshyam pakistanu jai vilikkunna rajyadrohi kalude nadakki keralathe nasippiche communistu congress partykal Modhiji ki jai BJP ki jai

  • @shaheedmaravanShaheed
    @shaheedmaravanShaheed 29 днів тому

    Ninakke ul uppillla

  • @user-ix2hr6bz2y
    @user-ix2hr6bz2y 29 днів тому

    എന്ത് എങ്ങനെ ജോൺ ബ്രിട്ടാസ്.... നമിച്ചു അണ്ണാ..
    തൊലി കട്ടി... 😄😄😄😄😄.

  • @Mahathma555
    @Mahathma555 Місяць тому

    Panniedukun malyaliklod bjp speakrk asooya

  • @RAJIVIMAVUNGAL
    @RAJIVIMAVUNGAL Місяць тому

    കോളനിയോട് മമത

  • @user-fg3by2wv5p
    @user-fg3by2wv5p Місяць тому +2

    ജോൺ ബ്രിട്ടാസ് പോലെ നട്ടെല്ലുള്ള ഒരാൾ മതിയാകും…

  • @sudhakaranm7684
    @sudhakaranm7684 Місяць тому +4

    600 അല്ല 6000 ആണ്

  • @MohammedAli-ie7ys
    @MohammedAli-ie7ys Місяць тому +1

    ഭയങ്കരം തന്നെ ' മറ്റുള്ളവർ അവിടെ ഭജന പാടുകയായിരുന്നോ ഇടത്തേ കണ്ണു മാത്രം തുറക്കുന്ന ചില പ്രത്യേഗജീവിയുടെ കളകള കള

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Місяць тому

      വഖഫ് ബോർഡ്‌ നിയമത്തെവിമർശിച്ചുഒരുമൂരിലോകസഭയിൽകലിതുള്ളുന്നത് കണ്ടുഅതായിരിക്കും നീകണ്ടപെർഫോമൻസ്.നിന്റെയൊക്കെ സമുദായതാല്പര്യംമാത്രംസംരക്ഷിക്കപ്പെട്ടാൽമതിയോഅതിലുംവലുതാണ്കേന്ദ്രാവഗണകൊണ്ട് കേരളംഅനുഭവിക്കുന്ന പ്രശ്നങ്ങൾ.അതുകൊണ്ട് അവനോടൊക്കെ ഇടക്കൊക്കെ സംസ്ഥാനതാല്പര്യത്തിന് വേണ്ടിയും കൂടി സംസാരിക്കാൻ പറയ് കോയേ 🙄

  • @esmailnazeer1794
    @esmailnazeer1794 Місяць тому

    ബ്രിട്ടാസ് എന്തായാലും ldf അധികാരത്തിൽ കേറിയകാലം തോട്ടൊന്നും പാർലമെന്റിൽ ഇല്ലല്ലോ. തോമസ് മാഷ് ബ്രിട്ടാസ് ഇവരൊക്കെ എന്താണ് അധികം ഇവിടെ നേടിതന്നത് അല്ലെങ്കിൽ നേടി തന്നാൽ തന്നെ അതു കട്ടും മോട്ടിച്ചും ഓരോരുത്തമാർ കൊണ്ടുപോവുകയല്ലേ ട്രഷറി വരെ ഇവിടെ കൊള്ളയടിച്ചു കൊണ്ട് പോവുകയല്ലേ. ധൂർത്തും കൊള്ളയും ധന സ്ഥിതി മോശമാക്കി അതിനു ബ്രിട്ടാസ് പാർലമെന്റിൽ കിടന്നു വിളിച്ചു കൂവിയിട്ടു യാതൊരു കാര്യവും ഇല്ല

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Місяць тому +4

      മൂരിയാണല്ലേ ....

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Місяць тому +1

      കേരളഭരണത്തിൽമുറിയണ്ടി മൂരികൾക്ക് എന്നുമുതൽപങ്കാളിത്തമുണ്ടായോ അന്ന് മുതൽഭരണരംഗംഅഴിമതിയുടെകൂടാരമായിമാറിമുസ്ലിംസാമാന്യജനത്തിന്ഈവർഗീയതീവ്രവാദിപാർട്ടിയെസപ്പോർട്ട്ചെയ്തതുകൊണ്ട്ഒരുനേട്ടവുംഇന്നുവരെഉണ്ടായിട്ടുമില്ല.

    • @hamzamenakkal9949
      @hamzamenakkal9949 Місяць тому +1

      കേരളത്തിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ കേരളം ഭരിക്കുന്ന ആണുങ്ങളുണ്ട് അതിലെന്താണ് നിങ്ങളെ പോലുള്ളവർക്ക് കാര്യം നിങ്ങൾക്ക് കഴിയുമെങ്കിൽ ഭരണം തിരിച്ചു പിടിക്കാൻ നോക്ക് ആ സ്വപ്നം വിദൂരത്ത് ആണെന്ന് താങ്കൾക്ക് തന്നെ അറിയാം അതുകൊണ്ടാണ് എന്തിലും ഏതിലും കയറി ഇത്രയും കലിപ്പ് കാണിക്കുന്നത് ഓരോരുത്തരായി പോയി നേടിത്തന്ന സൗകര്യങ്ങൾ തന്നെയാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത് അതല്ലാതെ നമ്മളാരും ഉണ്ടാക്കിയത് ഒന്നുമല്ലല്ലോ ഈ സൗകര്യങ്ങൾ ഇതിൽ താങ്കൾ ഓരോ എംപി മാരെയും വിവേചനം ആയി കാണിക്കേണ്ട കാര്യമൊന്നുമില്ല കോൺഗ്രസുകാരൻ പറഞ്ഞു എന്തെങ്കിലും നേടി തന്നാലും ബിജെപിക്കാരൻ എന്തേലും പറഞ്ഞു നേടി തന്നാലും ലീഗുകാരൻ നേടിത്തന്നത് സിപിഎമ്മുകാരും നേടി തന്നാലും ഒന്നും അധികം ആവുകയില്ല താങ്കളും ഞാനും കൊടുക്കുന്ന ടാക്സ് ആണ് അവരെ രണ്ടുലക്ഷത്തോളം മാസ മാസങ്ങളിൽ 1 കൈപ്പറ്റുന്നത് അവർ വെറുതെയങ്ങ് പോയിരുന്ന നിലവിളിക്കുന്നത് ഒന്നുമല്ല

  • @sasidharanpsasidharan859
    @sasidharanpsasidharan859 29 днів тому +1

    അദാനിയുടെ ആഫീസിലെ ഒരു അക്കൗണ്ടന്റ് എന്ന നിലയിലാണ്
    ധനമന്ത്രി പ്രവർത്തിക്കുന്നത്.
    ആഭ്യന്തരമന്ത്രി വെറും ഗേറ്റ് കീപ്പർ
    പോലെ വിനീത ദാസനുമാണ്.
    അതുകൊണ്ടാണ് അദാനി ഭരണമാണ് എന്ന് പറയുന്നത്.

  • @shaji8876
    @shaji8876 Місяць тому

    Area സെക്രട്ടറി ഷാജി, ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പാതിരാത്രിയിൽ അടിച്ചുമാറ്റുന്ന ന്യൂസ്‌ കൊടുക്കുന്നില്ലേ സഖാവേ 👍🏻🐕

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Місяць тому

      നിന്റെതന്തയായിരിക്കും അടിച്ചുമാറ്റിയ ആ 🌹മോൻ

  • @Sulfikarpvr
    @Sulfikarpvr 29 днів тому +1

    👌

  • @fulailkolathur9439
    @fulailkolathur9439 Місяць тому +3

    ❤❤❤