Paribhavam Marannu (പരിഭവം മറന്ന്) | Malayalam Ghazal by Sithara Krishnakumar

Поділитися
Вставка
  • Опубліковано 7 вер 2024
  • Official video of the malayalam ghazal single 'Paribhavam Marannu' feat. Sithara
    A Project Malabaricus production
    Song credits:
    Composer / Singer : Sithara Krishnakumar
    Lyrics: Kabeer Ibrahim
    Direction : Dr Sajish M
    Mise én scene : Siyad Sayid
    DOP & Camera : Febin Varghese, Noble John, Ashish Peter
    Mixed and Mastered by : Balamurali
    Harmonium : Berny P.J
    Tabla : Jithu OomenThomas
    Sitar : K.J Paulson
    Guitar : Liboy Praisly Kripesh
    Percussion : Mithun Paul
    Additional Programming : Mithun Jayaraj
    Editing & Colouring : Aswin Krishna
    Crew: Athul Haridas, Divyadas KT, Sachin P
    Makeup : Sangeeth Parappuram
    Studio Credits : NHQ, Cochin
    Location Courtesy : Rasa Gurukul, Chalakkudy | www.rasagurukul...
    Designs : ArtNut | / artnutdesignmedia
    Cast : Sruthi AU and Radheeshkumar K Manikyamangalam
    Love and thanks to the entire team that made this possible, everyone who supported and believed in me and my music, my dear family and friends
    Special thanks to Das Sreedharan (London), Staff and neighbours of Rasa Gurukul
    Follow Sithara :
    Facebook : / singersithara
    Twitter : / singersithara
    Instagram : / sitharakrishnakumar
    Website: www.sithara.in/
    Disclaimer: This video is an original work of art (audio and video). The rights of this video belong to Mrs. Sithara Krishnakumar and usage of this work elsewhere (online or offline) is not permitted.

КОМЕНТАРІ • 300

  • @Am_Happy_Panda
    @Am_Happy_Panda 5 років тому +107

    ഇതുപോലെ വേറെ ആർക്കും ശബ്ദം കൊടുക്കല്ലേ എന്നാണ് ആഗ്രഹിക്കുന്നത് ..കാരണം സിത്തു ചേച്ചിയെ പോലെ ചേച്ചി മാത്രം മതി ... ലവ് യു ..❤️😘
    പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ ..പരിസരം മറന്നുവെന്നെ ചുംബിച്ചു നീ ..

    • @dinumoldinumol4122
      @dinumoldinumol4122 5 років тому +1

      ഞാനും പ്രാർത്ഥിക്കുന്നു....

  • @anoopaa1571
    @anoopaa1571 5 років тому +50

    മലയാള പുസ്തകം തുറന്നു കാണിച്ചത് അത്ഭുതമായി തോന്നുന്നു,എല്ലാ സിനിമകളിലും ആൽബങ്ങളിലും ഇംഗ്ലീഷ് പുസ്തകങ്ങളാണ് കാണിക്കാറ്. വളരെ വളരെ നന്ദി.

  • @dinkan_dinkan
    @dinkan_dinkan 5 років тому +164

    *എന്റെ പൊന്നു സിത്തു ചേച്ചി..* *നന്ദി...* *എത്ര നാൾ ആയി വെയ്റ്റിംഗ് ആയിരുന്നു...*
    വീഡിയോ പോളി... *നിങ്ങളെ പറ്റിയോ ഇങ്ങട..* *ശബ്ദത്തെ പറ്റിയോ ഞാൻ ഒന്നും പറയില്ല...* *അത് വേറെ ലെവൽ ആണ്..* 😍💛🤘

  • @sreejasreeja4879
    @sreejasreeja4879 5 років тому +45

    ദൈവാനുഗ്രഹം ഉള്ള ഗായിക സൂപ്പർ ശബ്ദം 😍😍😍😍

  • @AmmuAmmu-og9xy
    @AmmuAmmu-og9xy 5 років тому +40

    സിതാര ചേച്ചിടെ മോളെ ഒരു ദിവസം top singer ഇൽ കൊണ്ട് വരണം ട്ടാ......

  • @anuanupama677
    @anuanupama677 5 років тому +46

    Sithuchechyude voice um chechiyeyum payankaram eshta😘😘😘😘😘😘😘❤

    • @sathyadevanv8318
      @sathyadevanv8318 3 роки тому +1

      Sithus songs are nice and beautiful I like very much

  • @etceterastories1530
    @etceterastories1530 5 років тому +15

    സിതുച്ചേച്ചി..
    ഈയടുത്ത് ചേച്ചിയുടെ മധുരശബ്ദത്തിൽ മലയാളത്തിന് കിട്ടിയ എല്ലാ മനോഹരഗാനങ്ങൾക്കും ഒത്തിരി നന്ദി...ഒരുപാട് ഇഷ്ടം ❤

  • @AmrithaKalyani___
    @AmrithaKalyani___ 5 років тому +16

    ഗസലിന്റ മാധുര്യം ഒന്നു വേറെ തന്നെയാണ്..... ഒപ്പം ഇഷ്ട ശബ്ദത്തിൻ അതിമധുരവും

  • @gopikarenjith1415
    @gopikarenjith1415 5 років тому +22

    Sithu chechi again......chechi oro thavanayum njettikkunnu.....luv you chechi😘😘😘katta fan of you....

  • @LaluKadakkal
    @LaluKadakkal 5 років тому +24

    ഹൃദ്യം. കരൾ തൊട്ട് കടന്നുപോയ മധുര സംഗീതം പോലെ. ഉമ്പായിക്കാക്ക് ശേഷം ഗസൽ പരിമിതമായപ്പോൾ പുതിയ ശബ്ദ താളത്തിൽ പുനർജ്ജനിക്കട്ടെ സിതാര മലയാള ഗാനശാഖയിൽ ലിഖിതമായ ശബ്ദമാണ്. ഇനിയുമേറെ ഗാനങ്ങൾ ജനിക്കട്ടെ.
    വരികൾ ഹൃദ്യമായ്. വിങ്ങൽ നഷ്ടമായതുപോലെ തോന്നി. പ്രണയവും വിരഹവും അതിനിടയിലെ ഓർമ്മയുടെ നൊമ്പരവുമാണ് ഗസലുകളുടെ ഹൃദയത്തിലെ കോറിയിടൽ.
    അഭിനന്ദനങ്ങൾ

  • @user-dg9wy3fn9l
    @user-dg9wy3fn9l 5 років тому +66

    കേൾക്കും മുൻപേ ലൈക്ക് അടിച്ച വിശ്വാസം❤

  • @harischolackode
    @harischolackode 5 років тому +11

    ‘പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ...
    പരിസരം മറന്നുവെന്നെ ചുംബിച്ചു നീ...
    മേഘധവളിമയെ മൂടി നിന്റെ മുഖപടം...
    വേനലിൽ മഴയായ് വന്നെൻ മെയ് നനച്ചു നീ....'
    ആഹാ എന്തൊരു നല്ല വരികൾ
    കബീർ ഭായ് സൂപ്പർ ...😍
    സിത്തു അതുക്കുംമേലെ 😍😍

  • @favazmohd
    @favazmohd 5 років тому +11

    *സിത്തു ചേച്ചി എന്താ പറയാന്നറിയില്ല...ഒരു രക്ഷയുമില്ല...Love u chechi...😘😘😘❤❤❤👏👏👏*

  • @aacheestube6840
    @aacheestube6840 5 років тому +16

    Gazal sangeetham... sithara chechide voicum... wahh what a combo.... aa varikal athum ullilekku kayari.... 😍😍😍

  • @manjul8234
    @manjul8234 5 років тому +10

    Sithu ചേച്ചി മധുരരാജാ song മോഹമുന്തിരി സൂപ്പർ ഈ ഗസലും ഒത്തിരി ഇഷ്ടം ആയി love you

  • @shyammohanan4601
    @shyammohanan4601 5 років тому +12

    ചില വരികൾ പഴയ കുറച്ചു ഓർമ്മകൾ പുതുക്കി... നല്ല ഫീൽ ആയിട്ടുള്ള ചേച്ചിടെ ഒരു പാട്ടു കൂടി ❤️

  • @arshidanishak3003
    @arshidanishak3003 5 років тому +11

    Sithu chechiiii....... Always love you😘😘😘❤️😘❤️😘❤️😘... What a beautiful voice you have.... 😍😍😍😘🎉💐💐😍😍

  • @RoopaRevathiMusic
    @RoopaRevathiMusic 5 років тому +25

    Wonderful singing and visuals ❤️

    • @cgrijoy
      @cgrijoy 5 років тому

      Hai roopa Chechi,your katta fan

  • @amruthaammu19
    @amruthaammu19 5 років тому +19

    Super എന്റെ ഇഷ്ടപെട്ട ഗായികയാണ് ചേച്ചി

  • @neeshmanichunichu7615
    @neeshmanichunichu7615 5 років тому +2

    Njagalkk fansinu oru ahangaranu chechi... chechiyepole oru nalla vekthiye aradhikka aa vekthi padiya pattukal ishttapeduka ellam kondum... ahangaranu... your so great singer..... ❤️❤️❤️❤️❤️❤️

  • @shilpant2377
    @shilpant2377 5 років тому +8

    Paribhavam marannu vannu punchirichu niii😍😍😍voice oru rakshem illaaaa chechiiii....sithu chechi ishtm❤❤❤❤

  • @rahulsaraswathy8151
    @rahulsaraswathy8151 5 років тому +38

    ഇതിലെ നായകൻ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ ആണ്... രതീഷ് സർ😍😊

  • @themist7601
    @themist7601 5 років тому +20

    *ഹൃദയരക്തം കൊണ്ടെഴുതിയ ഗസല് ചൊല്ലു നീ..*
    Ishq♥♥

  • @neerajapadma4231
    @neerajapadma4231 5 років тому +26

    നല്ല വരികൾ .. മനോഹരമായി visualize ചെയ്തിരിക്കുന്നു .. സിത്തുചേച്ചിയെ കാണാനും എന്ത് ചന്തം . 😘😘 പിന്നെ പാട്ട് അതിപ്പോ ഞാൻ എന്ത് പറയാനാ ? എത്ര നല്ല വാക്ക് പറഞ്ഞാലും കുറഞ്ഞ് പോവൂല്ലോ 🤗

  • @saiunandhu5180
    @saiunandhu5180 5 років тому +11

    Inn 10 Am fb livin kathirunnu 😢😢 but kandila
    Super ghazal chechi💖💖💖
    ഹൃദയ രക്തം കൊണ്ട് എഴുതിയ ഗസലുചൊലൂ നീ........ ......
    Ufff...... Feeling 💞💞💞💞💞💞💞

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +6

    മോതിരക്കല്ല് കേട്ടിട്ട് അതിന്റെ
    ഹാങ്ങോവർ മാറിയിട്ടില്ല
    വീണ്ടും വീണ്ടും കേൾക്കുന്നു
    ഇനി കുറച്ചു നാളേക്ക് ഇതും
    😍😍😍😍😍😍😍😍

  • @drisyadris1982
    @drisyadris1982 5 років тому +8

    Love you sithu chechi. U are superb 😍

  • @deepak.ramakrishnan
    @deepak.ramakrishnan 5 років тому +14

    കുറെ വർഷങ്ങൾക്ക് മുൻപ് സിതാര ചേച്ചി ഞാനെഴുതിയ കുറച്ചു പാട്ടുകൾ പാടിയിട്ടുണ്ട്. അന്നുതൊട്ടേ ചേച്ചിയോട് സ്വന്തം ചേച്ചിയോട് തോന്നുന്ന സ്നേഹം ആണ്. ഒരു പൂവിരിയുന്ന പോലെ പാട്ട് വിരിയെച്ചെടുക്കുന്ന സിതാര ചേച്ചിക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ...

  • @beingmyself1090
    @beingmyself1090 5 років тому +5

    Enthaa parayaaa.peruthishtam anu ingale paatum ingalem.😍God bless u

  • @dearnasubhash9615
    @dearnasubhash9615 5 років тому +5

    Superb chechi 😍😍😍😘😘

  • @jyothymraj8576
    @jyothymraj8576 5 років тому +10

    Uffff... ഒരു രക്ഷേം ഇല്ല അഡാർ item........ 😍😘

    • @IjasVI
      @IjasVI 4 роки тому

      ❤️❤️

  • @lovepeacesmile7030
    @lovepeacesmile7030 5 років тому +5

    ചേച്ചി ❤❤❤.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sajmashahulhameed6906
    @sajmashahulhameed6906 5 років тому +6

    Sitharachechiyude pattukal orupadishttamanu...nice song

  • @chinzchinchamma4974
    @chinzchinchamma4974 5 років тому +9

    Sithara great work. ആശംസകൾ

  • @harikrshnan7469
    @harikrshnan7469 5 років тому +6

    Sithu chechii ...adicted on u😍😘

  • @manumonem6450
    @manumonem6450 5 років тому +11

    Love you chchi
    I am form calicut
    Love your voices

  • @jibyjoy7124
    @jibyjoy7124 5 років тому +10

    Chunk alla athukum melaya chechi anik.....love u love a lot ....superb voice ,feel superb composition😍😍😍😘😘😘😘😘

  • @sreeramj8293
    @sreeramj8293 5 років тому +7

    Priyapettathil priyapettath......😍❤

  • @hism123
    @hism123 5 років тому +3

    ഹൃദയരക്തം കൊണ്ടെഴുതിയ غزل ചൊല്ലു നീ...
    യാ റബ്ബീ എന്തൊരു ഫീൽ... ന്റെ പൊന്നു സിത്തു.... മലപ്പുറത്തിന്റെ മുത്തേ... മലയാളീടെ അഭിമാനമേ... വാഴുക... നറും ഗസലിന്റെ റാണിയായി....

  • @safiyasafee6087
    @safiyasafee6087 5 років тому +5

    Ente Ponnu chechi oru pad ishtam ayi allenkil thanje muthoos waiting ayi runnu ❤️❤️❤️❤️❤️❤️very beautiful athile oro varikalum love athu vallathoru pain anu 💕💕💕💕😘😍sithu chechi ❤️❤️❤️❤️❤️❤️

  • @annjibi5983
    @annjibi5983 5 років тому +8

    Sithu chechi a great fan of you...Luv it

  • @dsharpsymphony7710
    @dsharpsymphony7710 5 років тому +8

    Chechi powlichu super 👏 nalla voice.

  • @justyshinsz5490
    @justyshinsz5490 5 років тому +3

    Sithara chechiiiii superbb superb... sooo sweetttt..

  • @shananasrin7793
    @shananasrin7793 5 років тому +3

    Sithuu ninte paattukal ellam othiri othiri ishtamanu😍

  • @AkashAkash-bt1co
    @AkashAkash-bt1co 4 роки тому +1

    Sithu chechi adipoi oru nalla feel

  • @neeshmanichunichu7615
    @neeshmanichunichu7615 5 років тому +7

    Super... magical voice...love u chechi❤️❤️😘😘😘😘😘

  • @illachuknow6211
    @illachuknow6211 5 років тому +6

    Love your voice, Sitara! 💜

  • @inyourhand6217
    @inyourhand6217 5 років тому +3

    🇸​🇮​🇲​🇵​🇱​🇾​ 🇸​🇺​🇵​🇪​🇷​....നല്ലതേ പാടു എന്നൊരു വിശ്വാസത്തോടെയാണ് നിങ്ങളുടെ പാട്ട് കേൾക്കാര് , ആ വിശ്വാസത്തെ ഒന്നു കൂടി അടിവരയിട്ടു കൊണ്ടു ഈ പാട്ടും , നന്ദി ....▀▄▀▄▀▄sithara▄▀▄▀▄▀

  • @anjalivelayudhanpanju2220
    @anjalivelayudhanpanju2220 5 років тому +4

    sitharachechi...... adipoli aayittind.... kore ayi wait cheythirikernnu chechire videoyk vendi.... superb...u looks so beautiful...👍👍😍

  • @shaletptk541
    @shaletptk541 5 років тому +4

    Sithara u are very bright and sing well

  • @hsukesan
    @hsukesan 5 років тому +10

    Sooooooper... Loved it.. This is going to be super-hit. So soothing song in Sithara ma'ms cool voice..

  • @worldscorner8211
    @worldscorner8211 4 роки тому +1

    Love uuuu sithra chechi adipoli song and beautiful look too😍😍😍😍

  • @anjanatnair1356
    @anjanatnair1356 5 років тому +4

    Love you sithuchechiiiii....

  • @adithyanu7065
    @adithyanu7065 5 років тому +4

    സിത്താര ചേച്ചി പൊളിച്ചു😍❤

  • @20072412
    @20072412 4 роки тому +3

    Music by sithara & Lyrics by my buddy Kabeer ❤️❤️ . Expecting more from you my childhood friend

  • @abhinanandan6223
    @abhinanandan6223 5 років тому +2

    Love you sithuchechiiiii...
    You are my role model

  • @deepudasan6166
    @deepudasan6166 5 років тому +17

    "പരിസരം മറന്ന് കേട്ടിരുന്നു നിൻ ഗാനം "

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 5 років тому +2

    Om shanti,💐💐💐 sindhu song super seen, super very good വിജയിഭവ!!!💐💐💐👌👌👌👌👌👌👌👌👌👌👌

  • @mlchicreation4465
    @mlchicreation4465 5 років тому +3

    Kathirippin viraamamitt ...paribhavam marann vann. ...I like ..💝💝💝

  • @ayshazallah908
    @ayshazallah908 5 років тому +3

    Sithu chechi super👍😍

  • @coffeclub1236
    @coffeclub1236 5 років тому +4

    Sithara checheee ❤️

  • @deepak.ramakrishnan
    @deepak.ramakrishnan 5 років тому +2

    അതിമനോഹരം ആണ് ഇതിലെ വരികൾ.

  • @parunova
    @parunova 5 років тому +4

    Lots of love sithu chechi😍

  • @aquablooms
    @aquablooms 5 років тому +7

    I like this song very much...Waiting for more ghazal singles from you..thanks Sithara :)

  • @GirishKumar-cg4hp
    @GirishKumar-cg4hp 5 років тому +4

    Manoharamaittundu sithuu jegadheeswarante anugraham eppozhum undakatte

  • @aiswaryabeenaanil
    @aiswaryabeenaanil 5 років тому +4

    What a feel.....Nice one. Sithara chechi best wishes.

  • @parvathyar7386
    @parvathyar7386 5 років тому +3

    Super chechiii...😍😍

  • @amalkrishna6574
    @amalkrishna6574 5 років тому +5

    💝super💝😍😍😍

  • @itsmeriya409
    @itsmeriya409 5 років тому +8

    I’m big fan of uuu. Bright voice...😍😍😍

  • @arunaru7160
    @arunaru7160 5 років тому +4

    Ishttayi peruthIshttayi

  • @anjaliyadhav8185
    @anjaliyadhav8185 5 років тому +3

    സിത്തു ചേച്ചി😍😘😘

  • @sahithyaunnithan9377
    @sahithyaunnithan9377 3 роки тому

    എത്ര വട്ടമാണ് ഇത് കേട്ടിട്ടുള്ളത് എന്ന് ഒരു നിശ്ചയവുമില്ല.... അത്രയേറെ addict ആണ്... സിത്താര ചേച്ചി.... ഒരായിരം നന്ദി... ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ...🥰🥰🙏🙏🙏

  • @jinsyrisinjaaani3883
    @jinsyrisinjaaani3883 5 років тому +3

    സിത്തൂ...... Love u so much....💝

  • @anjalakhathoon3988
    @anjalakhathoon3988 5 років тому +1

    Sithu chechi polichu

  • @girishbabu6062
    @girishbabu6062 5 років тому +3

    😍😍😍😍wow..... ഒരു രക്ഷയുമില്ല പൊളിച്ചു....

  • @jojank100
    @jojank100 5 років тому +3

    Super

  • @ameenshanoushad4651
    @ameenshanoushad4651 5 років тому +3

    Superb👌👌👌👌👌👌👌👌😍😍😍❤❤

  • @aneeshananthan7175
    @aneeshananthan7175 5 років тому +2

    sithara chechi😍😍😍

  • @sanjaiarakkal
    @sanjaiarakkal 5 років тому +4

    Beautiful chechy ❤️❤️❤️

  • @iaach
    @iaach 5 років тому +3

    Namichu chechi 🙏🙏🙏🙏🙏 oru rakshayumilla pwlichuuuu♥️

  • @manjimameenu3439
    @manjimameenu3439 3 роки тому

    Sithuchechiii nikku othiri ishtavaa 🥰🥰🥰🥰🥰chechide voice and Ur attitude 🥰🥰🥰🥰😘luv u chechiiiii

  • @rahulsasidharan7478
    @rahulsasidharan7478 5 років тому +4

    Super song sithara ഓരോ വരിയിലും ena ഫീലിംഗ് super singing അടിപൊളി music😍

  • @mrakhila91
    @mrakhila91 5 років тому +2

    Sithu chechi 😍😍😍

  • @jobikas253
    @jobikas253 5 років тому +1

    Sithu superb polichu mole♥♥♥

  • @livesofjp
    @livesofjp 5 років тому +20

    Sithara, it's beautiful, soothing... Loved it 💕
    Keep going 👍🏻

  • @DheebhanMahalingamVoiceWorks
    @DheebhanMahalingamVoiceWorks 5 років тому +10

    I subscribed to your channel after listening to Kangal Neeye sung by you, Sis !! One of my most favourite songs !! I didn't understand a single word of this song but music is beyond language barrier and it prevailed throughout !! Great composition !!

    • @ProgrammerPage
      @ProgrammerPage 5 років тому

      Kangal Neeyeee lyrics
      ua-cam.com/video/QUrc9ncXBrA/v-deo.html

  • @elizabethkurian5395
    @elizabethkurian5395 5 років тому +2

    Sithuuuuuuu.... Just Wowwww!

  • @nisamanskpnisamans3619
    @nisamanskpnisamans3619 5 років тому +1

    Sithu...chechiye orupaaadu orupaaadu ishtaaan..

  • @dayanajohnson4169
    @dayanajohnson4169 5 років тому +2

    super chechiii.....

  • @sribinac
    @sribinac 5 років тому +3

    Sithara,👌👌👌

  • @akakaala7414
    @akakaala7414 5 років тому +2

    Superbb

  • @masterarts3525
    @masterarts3525 5 років тому +1

    വീഡിയോ സൂപ്പർ. പാട്ട് അയിലേറെ സൂപ്പർ സൂപ്പർ സൂപ്പർ

  • @dsd5820
    @dsd5820 5 років тому +2

    Sithu super love you

  • @vishnumg2351
    @vishnumg2351 5 років тому +1

    Luv u sithara chechiii

  • @die_hertz_bhasi2353
    @die_hertz_bhasi2353 5 років тому +4

    *Magic Voice* ♥

  • @nikhileshnikzzz9884
    @nikhileshnikzzz9884 5 років тому +1

    Nice
    Love u sithu chechi💚💚💚

  • @pathanamthittakkaaran7453
    @pathanamthittakkaaran7453 5 років тому +3

    😍സിസ് പൊളിച്ചു

  • @lithin123
    @lithin123 4 роки тому

    അരേ വാഹ്.!! മനോഹരം സിതാര ജി.!! beautiful lyrics.!! outstanding composition.!! mind-blowing rendering.!!❤️❤️❤️

  • @thefootballworld1700
    @thefootballworld1700 5 років тому +2

    Pollichu

  • @nimmi.b6310
    @nimmi.b6310 5 років тому +2

    😍😍😍😍