Це відео не доступне.
Перепрошуємо.

Rithu - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

Поділитися
Вставка
  • Опубліковано 24 гру 2018
  • Music & Vocals - Sithara Krishnakumar
    Lyrics - Harinarayanan
    Keys - Ralfin Stephen
    Lead Guitar - Abhijith Sreenivasan
    Bass - Liboy Praisly Kripesh
    Percussion - Sunil Kumar
    Drums - Midhun Paul
    Additional programming - Ralfin Stephen
    Mixed & Mastered by Mithun Anand
    Executive Producer - Sumesh lal
    Producers - Mahesh Kumar G, Hari Krishnan
    Editors - Alby Nataraj
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

КОМЕНТАРІ • 1,7 тис.

  • @sithoos001
    @sithoos001 5 років тому +3591

    ഓരോ ഋതുവിനുള്ളിലാരോ
    സ്വരപ്പെടുത്തി
    ഓരോ നിറത്തിലുള്ള സംഗീതം
    രസരാഗം
    വിവിധ മതി ഗാഢo
    പ്രകൃതിയുടെ നാദം
    പ്രണയമയമാനന്ദം
    ലയമേകം
    സമഭാവം
    ശുഭഗീതം....
    ഗ്രീഷ്മം ചുടുവെയിലിലാടി,
    കൊതിപ്പെടുത്തും ലാവ് ,
    കനൽ ചുരത്തും സംഗീതം
    പൂക്കും ഇലവുമരം ,
    ചോക്കും മനസ്സ് ,
    മദഗന്ധം വിതച്ചരഞ്ഞു മാലേയം
    വേനൽ പുഴയൊഴുകി പ്രേമാർദ്രമായ് തെളിഞ്ഞ കണ്ണാടി പോൽ മിന്നും നീരോടേ
    ലയമേകം ,
    സമഭാവം
    ശുഭഗീതം
    ഹർഷം
    ഹൃദയമേഘ വർഷം
    പ്രണയമിന്നൽ ചിന്നും
    പതഞ്ഞൊഴുകുമാപാദം
    സാമം
    ധ്വനി മൃദംഗതാളം
    പ്രകൃതി മൽഹാർ പാടും
    സ്വരജതിതൻ ആരോഹം
    മാനോ മരത്തളിരിനാലേ
    ഹരിതമായ കാടാകെ ഓടുന്നു സോത്സാഹം
    ലയമേകം
    സമഭാവം
    ശുഭഗീതം
    ചെന്നൽ
    പഴുപ്പുനിറം ചേരും
    തരുണിയുടെ -
    ചെന്താർമുഖ സദൃശലാവണ്യം -
    ചേരും ശരത്തണയെ
    ഓരോ സരിത്തുമിളമീനിൻ
    പുളകമൊടു ശാലീനം
    പാടും ധവളഖഗമോരോ
    മണൽ പരപ്പിൽ ,
    ആമോദമാളുന്നൊരീ കാലം
    ലയമേകം സമഭാവം ശുഭഗീതം
    പുത്തൻ യവങ്ങൾ തളിർ ചൂടി ,
    ഉതിർന്നു മുല്ല,
    മഞ്ഞിൽ കുളിച്ചു വന്നു ഹേമന്തം
    ക്രൗഞ്ചം
    പൊഴിക്കും മധുനാദം
    സുഖം പകർന്നു ,
    ഗ്രാമം തെളിഞ്ഞു നിന്നു സാനന്ദം
    പാച്ചോറ്റി ചില്ല മലർതാലം പിടിച്ചിടുന്നു
    മാരന്റെ കേളീതലം ചിത്തം
    മോഹക്കരിമ്പുപാടം
    ചേലിൽ വിളഞ്ഞു നിന്നു ,
    ബാലേ ശിശിരകാലം വന്നല്ലോ
    വാതായനങ്ങൾ പൂട്ടി
    തീ കായും പരിസരമാകെ
    അകിൽപ്പുകതൻ സൗരഭ്യം
    താനെ ഇലപൊഴിഞ്ഞുശാഖ,
    കിളികൾ പാടി
    ജീവാനുരാഗത്തിന്നീണങ്ങൾ
    മാമ്പൂ സുഗന്ധം ,
    കുയിൽ പാട്ടിൻ മരന്ദം
    മലർമാരന്റെ ഹൃദയമീ വാസന്തം
    ഓരോ ഞൊടിയും
    പ്രണയാർദ്രം ,
    പ്രമദവനം സാന്ദ്രം,
    ഭ്രമരസമസഞ്ചാരം
    ലാസ്യം മധുരമന്ദഹാസം എഴുതി വച്ചു
    മന്നാകെ ,മങ്ങാതെ പൂക്കാലം

  • @arunchandran5205
    @arunchandran5205 5 років тому +2794

    Sithara😍😍 my favourite singer❤️❤️❤️
    Sithara fans like here....

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 років тому +1340

    മറ്റെല്ലാ ഗായകരിൽ നിന്നും വ്യത്യസ്തമാണ് സിതാര ചേച്ചിയുടെ ശബ്ദം ഓരോ പാട്ടു കേൾക്കുമ്പോഴും അറിയാതെ ആ ശബ്ദത്തിനു അഡിക്ട് ആയി പോകുന്നു 🎙🎶🎶🎤🎵🎵💝

  • @rajeshmenon6835
    @rajeshmenon6835 4 роки тому +592

    So articulate! Never heard words pronounced in Malayalam this way!Amazing Singing!

    • @dennizbethlahem
      @dennizbethlahem 4 роки тому +9

      👌👌

    • @rdlawrence82
      @rdlawrence82 3 роки тому +5

      Very true!

    • @vishnuprakash81
      @vishnuprakash81 3 роки тому +9

      Oh come on
      Don't exaggerate that you've "never" heard such articulation before.

    • @abhilashva576
      @abhilashva576 3 роки тому +7

      @@vishnuprakash81 seriously. I guess he never heard of KS Chitra and other legends. Too much hype these days. We promote mediocrity these days.

    • @vishnuprakash81
      @vishnuprakash81 3 роки тому +6

      @@abhilashva576 i don't think it's mediocre
      This is actually one of my fav songs
      But yeah, he was exaggerating it too much

  • @swathyv.s6697
    @swathyv.s6697 5 років тому +3259

    Sitharaa fans indooo???😍

  • @itsmehanah4455
    @itsmehanah4455 5 років тому +550

    ദേ നമ്മുടെ സ്വന്തം സിതാരചേച്ചി😍😍...
    എന്താ ശബ്ദം....
    കേട്ടിരുന്നു പോകും......😘
    ചേച്ചിയുടെ മലബാറിക്കസിന് ഒത്തിരി നന്മകൾ നിറഞ്ഞ ആശംസകൾ നേരുന്നു❤❤❤

  • @jauharp6176
    @jauharp6176 2 місяці тому +11

    Anyone in 2024?

  • @rajeshsuseelan6863
    @rajeshsuseelan6863 4 роки тому +87

    UA-cam autoplayed this song and I've already listened to it around 10 times. Great song by a very talented lady!!

  • @avatar_Rohu
    @avatar_Rohu 5 років тому +219

    ഹാവു.... എത്ര ദിവസായി ഇതൊന്നു കേക്കാൻ കാത്ത് ഇരിക്കുന്നു.......... 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jessythomas3712
    @jessythomas3712 5 років тому +107

    ഞാൻ എന്നും ഈ പാട്ടു കേൾക്കും.... എത്ര കേട്ടിട്ടും മതിയാവുന്നില്ല.......
    അതി മനോഹരം....... 😘👌👌

  • @rishanrj4062
    @rishanrj4062 3 роки тому +9

    എത്രയും നാൾ ഞാൻ ഈ പാട്ട് എന്ത് കൊണ്ട് കേട്ടില്ല 🥺 ufff feel ഇത് ഒരു drums ഇല്ലാതെ ആക്കി ഒരു പാട്ട് പോലെ ആക്കിയാൽ വേറെ ഒരു കലക്കൻ സാനമാക്കും

  • @alaine_sphotography9845
    @alaine_sphotography9845 Рік тому +51

    why this song is not available on spotify ......... Her magical sound😩❤‍🔥

  • @MsJissu
    @MsJissu 5 років тому +120

    Ipo evide nokiyalum sithara chechi😍😍😍😍😍😍😍😍😍😍😍😍😁😁😁😁

  • @Johnny-go1jg
    @Johnny-go1jg 5 років тому +63

    I am from Tamil nadu but I enjoy your beautiful singing. May God bless you.

  • @kichasworld9496
    @kichasworld9496 3 роки тому +14

    Rithu lyrics
    ഓരോ ഋതുവിനുള്ളിലാരോ
    സ്വരപ്പെടുത്തി
    ഓരോ നിറത്തിലുള്ള സംഗീതം
    രസരാഗം
    വിവിധ മതി ഗാഢ
    പ്രകൃതിയുടെ നാദം
    പ്രണയമായമാനന്ദം
    ലയമേകും
    സമഭാവം
    ശുഭഗീതം....
    ഓരോ ഋതുവിനുള്ളിലാരോ
    സ്വരപ്പെടുത്തി
    ഓരോ നിറത്തിലുള്ള സംഗീതം
    രസരാഗം
    വിവിധ മതി ഗാഢ
    പ്രകൃതിയുടെ നാദം
    പ്രണയമായമാനന്ദം
    ലയമേകും
    സമഭാവം
    ശുഭഗീതം....
    ഗ്രീഷ്മം ചുടുവെയിലിലാറി
    കൊതിപ്പെടുത്തും ലാവ്‌
    കനൽ ചുരത്തും സംഗീതം
    പൂക്കും ഇലവുമരം
    ചോക്കും മനസ്സ് , മദ
    ഗന്ധം വിതച്ചരഞ്ഞു മാലേയം
    വേനൽ പുഴയൊഴുകി
    പ്രേമാർദ്രമായ് തെളിഞ്ഞ
    കണ്ണാടി പോൽ മിന്നും നീരോടെ
    ഹർഷം
    ഹൃദയമേഘ വർഷം
    പ്രണയമിന്നൽ ചിന്നും
    പതഞ്ഞൊഴുകുമാപാദം
    സാമം
    ധ്വനി മൃദംഗതാളം
    പ്രകൃതി മൽഹാർ പാടും
    സ്വരജതിതൻ ആരോഹം
    മാനോ മരത്തളിരിനാളെ
    ഹരിതമായ കാടാകെ ഓടുന്നു സോത്സാഹം
    ലയമേകം
    സമഭാവം
    ശുഭഗീതം...
    ഓരോ ഋതുവിനുള്ളിലാരോ
    സ്വരപ്പെടുത്തി
    ഓരോ നിറത്തിലുള്ള സംഗീതം
    രസരാഗം
    വിവിധ മതി ഗാഢ
    പ്രകൃതിയുടെ നാദം
    പ്രണയമായമാനന്ദം
    ലയമേകും
    സമഭാവം
    ശുഭഗീതം....

  • @Crunchy_Craves
    @Crunchy_Craves 3 роки тому +11

    ഈ പാട്ടിനു എന്തോ പ്രേത്യേകതയുണ്ട്.. പാട്ടിന്റെ രാഗത്തിൽ അലിഞ്ഞുപോകുന്നു.. 👏👏👏

  • @kishand.n5078
    @kishand.n5078 3 роки тому +29

    Omg.. I was just searching for this amazing voice.. it is a god's gift😭.. thanks UA-cam for recommending this video 😊👍🙏

  • @bagavathymeenun6222
    @bagavathymeenun6222 5 років тому +45

    Excellent song with a very good BGM. Addicted to this song. Love from Tamilnadu.

  • @anuanupama9415
    @anuanupama9415 4 роки тому +271

    സിതാര ചേച്ചി ഫാൻസ്‌
    അടി ലൈക്ക്

  • @udayry
    @udayry 3 роки тому +19

    Her rendering is so smooth and the music perfectly supports. Her voice is mesmerizing.

  • @shreyagoyal2724
    @shreyagoyal2724 5 років тому +36

    I don't know Malayalam but mam your voice! I loved how the beats went with your voice. So smoothly and sweetly!

  • @kichunjr3284
    @kichunjr3284 5 років тому +29

    ❤️ U Sithu chechiii........😍😍
    വോയിസ്‌ ഒരു രക്ഷ ഇല്ല...... 👌👌👌
    ചേച്ചിയുടെ ഓരോ sng കേൾക്കുമ്പോളും കട്ട fan ആകുകയാണ്....... ✌✌

  • @manishborborahofficial3850
    @manishborborahofficial3850 4 роки тому +16

    Love from Assam,, music have no boundaries, love it, i will try it

  • @kichu4867
    @kichu4867 3 роки тому +18

    Power of sithara’s voice is just amazing.
    Lyrics took this song to the next level 😍

  • @emil8239
    @emil8239 5 років тому +168

    സിതാര ചേച്ചീ, നിങ്ങൾ ഒരു ഇതിഹാസം ആണ്.

  • @shaalomkk7979
    @shaalomkk7979 5 років тому +28

    Is it only me coming again and again to listen to this song...addicted to sithara:)

  • @niyathinishanth149
    @niyathinishanth149 3 роки тому +119

    Sitara chechi is different from all singers,Her voice is also different, So beautiful voice.who all like Sitara chechi's voice😍

    • @gangulkv9332
      @gangulkv9332 3 роки тому +3

    • @Abhi-ix6cm
      @Abhi-ix6cm 3 роки тому +2

      Every one is different from each other🤷‍♂️

  • @kiranmohan6540
    @kiranmohan6540 3 роки тому +11

    In a day, in 2hrs listening the same song at 3rd time......absolutely wonderful.....I love it

  • @nitingaur1983
    @nitingaur1983 2 роки тому +23

    I freakin love this one, and I could only understand few words like sangeetham, megham. But what a beautiful composition, what a beautiful voice!?

    • @AB-ts4lr
      @AB-ts4lr 2 роки тому

      The meaning is also amazing

    • @nitingaur1983
      @nitingaur1983 2 роки тому +2

      @@AB-ts4lr What I could gather is that she is singing about nature and music are in harmony. Where can I find the lyrics and translation?

  • @sreekumarkrishnan4652
    @sreekumarkrishnan4652 5 років тому +135

    നല്ല ആലാപനം, ഒരേ ഈണത്തിൽ നിന്നും മാറി ഗാനം സഞ്ചരിച്ചുവെങ്കിൽ കൂടുതൽ ആസ്വാദ്യം ആയിരിക്കുമായിരുന്നു എന്ന് തോന്നി, ഹരിയുടെ വരികൾ ഇഷ്ടം, സംസ്‌കൃതം പദങ്ങളെക്കാൾ കാവ്യാത്മകത തനി മലയാളം ആണെന്നും എന്റെ അഭിപ്രായം..... കൂടുതൽ പാട്ടുകൾക്കായ് കാത്തിരിക്കുന്നു

  • @ytmadrasi
    @ytmadrasi 5 років тому +17

    ഈ ഹരിനാരായണൻ ഒരു ജിന്നാണ്.. എന്തൊരു എഴുത്താണ് മാഷേ.. സിതാരജി 👌

  • @lathar5943
    @lathar5943 3 роки тому +3

    Frnd nte status adichu Matti itta njan pala thavana kettittum mathi akathe muzhuvan kelkkan thappi pidich vannathaa😍😍 Sithara Chechi u r an amaizing singer 😍😍 Njan chechide oru big fan annu😍😍 Ur Voice 😘😘😘

  • @kasvinimuniandy4178
    @kasvinimuniandy4178 3 роки тому +20

    This showed up unexpectedly for me 3 days ago. I can't stop listening. The words... the language, the music... Thank you, dear vocalist, Ms. Sithara Krishnakumar. It's... brilliant. I'm in love.. especially with the language... the way it is sung.. I'm so happy to just hear the words even though I can't understand anything.

    • @orchidank4672
      @orchidank4672 Рік тому

      ❤❤❤

    • @radhikanambiar4501
      @radhikanambiar4501 11 місяців тому

      ​@@orchidank4672hope my comment brings you to this delightful song again today :)🩵

  • @midhunraj5638
    @midhunraj5638 5 років тому +6

    സദാപലയും,കൗസിൻസിലെ കണ്ണോട് കന്നിടയാവും സോങ് കേട്ട് സിതാര ചേച്ചിയുടെ കട്ട ഫാൻ ആയതാണ്. 😍തിരുവാവണി രാവും,കാത്തിലാരോയും കേട്ട് ഇഷ്ടം കൂടി...ക്ലാസിക്കൽ,രാജസ്ഥാനി,മെലഡി,ഫാസ്റ്റ് നമ്പർ, ഏതാണേലും സിതാരയുടെ കയ്യിൽ ഭദ്രം ❤️😍ലൈവായി പാട്ട് കേൾക്കാൻ പറ്റിയിട്ടുണ്ട് സ്റ്റേജിൽ ,🤗

  • @nithinsraj5610
    @nithinsraj5610 4 роки тому +100

    "Ella Sithara fans like cheyu...." enna commentsinu okke like cheythu maduthu
    🥰🥰🥰

  • @msrilakshmi8346
    @msrilakshmi8346 4 роки тому +16

    Literally addicted to malayali music
    Though I'm from Hyderabad and I couldn't get everything right it felt awesome 😍

  • @haridya322
    @haridya322 5 років тому +17

    I cannot stop playing this song on loop and I don't even understand single word.
    Her voice is truly blissful

  • @utharathomas3567
    @utharathomas3567 5 років тому +91

    voice uff.. 😘😘 katta fanakki kalayunna Oru magic und athinu 😍😍

  • @VinuootyM
    @VinuootyM 4 роки тому +5

    ആ ശബ്ദം...... കണ്ണുകൾ അടച്ച് കേട്ടാൽ മനസ്സ് ഒഴുകി നടക്കും

  • @cosmicboy8275
    @cosmicboy8275 3 роки тому +7

    7 min is full of lyrics...no unwanted bgm and all...

  • @chitharanjenkg7706
    @chitharanjenkg7706 5 років тому +85

    ദ്രുത താളം മൃദു ഗീതം
    ശ്രവ്യസുന്ദരം....😇😍

  • @fazilfaizi2219
    @fazilfaizi2219 5 років тому +55

    Ur voice awesome.. love you. 😘😘

  • @asadparish8614
    @asadparish8614 5 років тому +198

    I am not sure what this song is about. I am from BANGLADESH. Unable to understand a single word. Nevertheless, this song made me crazy. An excellent piece of work.
    MUSIC (ART) HAS NO BOUNDARY.
    Love from BANGLADESH.

    • @pk5164
      @pk5164 5 років тому

      lv

    • @asadparish8614
      @asadparish8614 5 років тому +2

      @Sudheep Raj brother, sounds great. Love

    • @arathysyam9860
      @arathysyam9860 5 років тому +2

      Chechy kothithonnunnu ethra nannayi paadunnu chechiyude pattu nerettu kandaswadhikkan aagrahamundo

    • @sidharths16
      @sidharths16 5 років тому +2

      The show Music Mojo by this channel has a variety of songs like this that i believe you will enjoy. Go through them when you get the time, popular uploads atleast.

    • @lucid.6610
      @lucid.6610 3 роки тому +1

      It's a malayalam song

  • @KasheerMusic
    @KasheerMusic 2 роки тому +3

    You have very beautiful voice

  • @DevanandMRaam
    @DevanandMRaam 5 років тому +9

    look at her face while singing the last part. Happiness :) loved it, good composition.

  • @anishafi4671
    @anishafi4671 5 років тому +18

    Love uu sithuu ma'aam.....
    I am ur big faan😘😘😘😘😘✌

  • @anilkumardoh
    @anilkumardoh 3 роки тому +5

    Amazing talent.. I became a fan of her.. congrats to harinarayan for the lyrics. But of course the way she did the music!!! and sang in a hearty way!!!

  • @arunebenezer8844
    @arunebenezer8844 2 роки тому +7

    Just heard this song today and it's on repeat .. vocals, strings, keys are awesome.. if only I can find the lyrics somewhere ..

  • @aiswaryalakshmis2861
    @aiswaryalakshmis2861 5 років тому +9

    Just fab😍😍👌🏻👌🏻
    Can’t stop hearing to this.
    Sithara Chechi , you are absolutely awesome👌🏻❤️😘

  • @radhidmist2522
    @radhidmist2522 5 років тому +242

    Sitharachechii fans like here

  • @reshmar6784
    @reshmar6784 5 місяців тому +2

    Sithara & shreya Ghoshal ❤

  • @KishoreKumar-dq3gw
    @KishoreKumar-dq3gw 3 роки тому +5

    I don't know malayalam but I love ur voice and song really i don't know how many times listen and watch this song in you tube
    Lot of words using in this song maybe Sanskrit ...Love you and thankyou
    Finally iam from andhrapradesh..

  • @astheticvirgolady8875
    @astheticvirgolady8875 3 роки тому +4

    College pokumpol bus side site irunnu daily mudangathe kelkkum 😁....super ❤️feel onnu vereya

  • @Victor-gn1nj
    @Victor-gn1nj 3 роки тому +5

    Didnt get a single word but this is still one of my favs. Basically all south Indian languages are sweet n songs are awesome.

  • @prithvirajkg
    @prithvirajkg 2 роки тому +4

    Sithara is a unique creation of God. May be an incarnation of Goddess Saraswati 👌👌👌🥰🥰🥰 Stay blessed makale 🙏🙏🙏

  • @robinjohn3172
    @robinjohn3172 5 років тому +13

    Feel like listening endlessly.
    Such a magnetic and beautiful voice of Sitara.

  • @amalraj6961
    @amalraj6961 5 років тому +14

    Love your voice Sithara ma'am❤️, nicely singed

  • @divyaaah8822
    @divyaaah8822 5 років тому +250

    WhatsApp status kandu... E song kelkan vannar like adi 💕💕

  • @iamaibin9464
    @iamaibin9464 10 місяців тому +2

    എന്റെ മ്യൂസിക് ലിസ്റ്റിൽ one of the favorite 🥰💕

  • @ambilyshaju7184
    @ambilyshaju7184 3 роки тому +6

    Sithara chechi....👌👌👌Voice super👏👏👏

  • @srikruthinelanuthala6619
    @srikruthinelanuthala6619 2 роки тому +5

    spell-boned sithara like a brightest star in the sky always keep going

  • @speranza.2516
    @speranza.2516 Рік тому +9

    Malabarikas nte live program ..Ente life l ithupoloru Sangeetha anubhavam vere undayittillaaaa...SITHUMANI❣️❣️❣️❣️

  • @dhanyadas1126
    @dhanyadas1126 2 роки тому +2

    Voice kondu songs il variety cheyyunna gayika one of the best 👍💯singer 💘🙏

  • @suhassagar7511
    @suhassagar7511 3 роки тому +11

    Amazing singing! I loved how beautifully those words were pronounced with every tone on point. 👏🏻

  • @subinrajeev1990
    @subinrajeev1990 5 років тому +7

    Such a godly talent met with attitude. You are a superwoman among us human beings. What a positive vibe. Loads of love ❤️❤️❤️

  • @dr.ronys.emmanuel4977
    @dr.ronys.emmanuel4977 5 років тому +41

    I can't explain the immense happiness and .tranqulity i feel..
    The lyrics are in pure Malayalam. Tas is the best part.

  • @roshmapeter2786
    @roshmapeter2786 3 роки тому +5

    One of my favourite singer... Addicted to her voice.

  • @happymoments6551
    @happymoments6551 3 роки тому +4

    Her sound........😍😍😍😍 first time I'm hearing her song..

  • @abhiramikarthika3890
    @abhiramikarthika3890 3 роки тому +9

    Her voice has magical power ❤️❤️❤️
    Nb: the instrumental musicians are also very talented.. especially I liked that jazz drum 😘

  • @ashwinclipping
    @ashwinclipping 3 роки тому +8

    5.56 . the look on her face ., when she realizes that she is the best Malayalam female singer after KS Chitra !

  • @vibgyortherealinfopluschannel
    @vibgyortherealinfopluschannel 5 років тому +70

    More than a singer, she is a good human being..!❤❤❤🔥🙌👏

  • @Aj271092
    @Aj271092 3 роки тому +4

    Im Maharashtrian guy didn’t get a single word of song but music made me crazy.. suppppeerrrr!!!!!

  • @Saggy220
    @Saggy220 5 років тому +20

    Sithu chechii and crew soooperb.. God bless you all

  • @parvathyem7618
    @parvathyem7618 5 років тому +5

    A unique and wonderful song
    I thank you Sithara chechi from the bottom of my heart for giving the viewers a mesmerising musical treat....
    May God bless you with all the goodness

  • @drivehigh02
    @drivehigh02 5 років тому +2

    Love from Tamil Nadu. What a talent Ritu is! Cant take off my headphones off.

  • @gangasg1789
    @gangasg1789 Рік тому +2

    Ipozhum kelkunu🥰🥰🥰

  • @santhosht4136
    @santhosht4136 5 років тому +13

    Sithara chechi my favourite singer

  • @aravindsivakumar
    @aravindsivakumar 4 роки тому +8

    Have been hearing this the last hour on repeat!! awesome singing... Keep up the good work!

  • @benswalrid6581
    @benswalrid6581 3 роки тому +5

    Semaya paadirkingoo n music too... just loved this sng.. repeat mode on... vere lvl sng paa🔥🔥😍👌🏼

  • @maker-manindia6889
    @maker-manindia6889 2 роки тому +4

    Been listening to this song on repeat for an hour.. loved it.. ❤️

  • @rakeshkrishnan3591
    @rakeshkrishnan3591 5 років тому +28

    When you see Ralfin and team in the background, you know the song is gonna be good!!

  • @dtoxtkxgmtkstksoye5578
    @dtoxtkxgmtkstksoye5578 5 років тому +3

    ചേച്ചീ Super Song മാത്രമല്ല ചേച്ചിയുടെ Voice എനിക്ക് ഒത്തിരി ഇഷ്ടമാണ് Love U Chechi God bless U Chechi☺️👌👌

  • @minimolminimol2007
    @minimolminimol2007 2 роки тому +2

    The super singer in my mind die heart fan love you lote ❤️ ❤️

  • @danifox4387
    @danifox4387 5 років тому +8

    Malayalathile... Fav singer... 😍

  • @divyaunni6388
    @divyaunni6388 5 років тому +5

    My fvrt singer sithara Chechi.super voice

  • @remyamurugan5931
    @remyamurugan5931 5 років тому +6

    Thanku all the crew for giving such a wonderful song.... And special thanks to sithara chechi...
    you are awesome.... God bless you....

  • @akhoshshivan
    @akhoshshivan 5 років тому +4

    Addicted 2 rithu song
    Sithara chechi's voice made the song wonderful 😍

  • @prasoonpanicker
    @prasoonpanicker 4 роки тому +2

    You are awesome.... i cannot compare you with any singers .. you are unique bliss....

  • @bincyvarghese6776
    @bincyvarghese6776 5 років тому +13

    Sithara chechi suprb voice.... god bless you

  • @neerajanair4349
    @neerajanair4349 5 років тому +8

    Hats off to the orchestra!!!!! just "MALABARICUS ! "

  • @pinkyxavierpinky5517
    @pinkyxavierpinky5517 3 роки тому +2

    Sithara chechi uyirrrŕr

  • @harikrishnanvinod3342
    @harikrishnanvinod3342 3 роки тому +2

    Amazing Song Sithara Chechi

  • @TheScorpio1938
    @TheScorpio1938 3 роки тому +4

    Beautifully presented 👏👏👏👏she must be classical singer for sure

  • @ruzkinwender1544
    @ruzkinwender1544 3 роки тому +5

    Im born in mumbai and my parents are mallus, dont get much malayalam, but this song makes me mallu from insid🤘💯

  • @Geethu45
    @Geethu45 3 роки тому +1

    Music &Vocals :Sithara Chechee🤩🤩🤩🤩🤩💃💃💃👏👏👏👏

  • @salinivs5743
    @salinivs5743 3 роки тому +1

    sindra My❤️❤️❤️❤️❤️❤️❤️ favourite Singer ❤️🧡💛💚💙💜🖤❤️🧡💛💚💙💜🖤❤️🧡💛💚💙💜🖤

  • @abhisparkZ
    @abhisparkZ 3 роки тому +4

    What a miracular song and composition.Hats off to the team who gave a vibrant tune with sitharas mams voice❤️❤️❤️❤️❤️❤️❤️❤️❤️❤️ a lots of love

  • @magicmuzik247
    @magicmuzik247 3 місяці тому +50

    Anyone 2024....??

  • @sathk4041
    @sathk4041 2 роки тому +1

    I'm addicted

  • @madhuraguruprasad7093
    @madhuraguruprasad7093 Рік тому +1

    This song flows into my veins....wakes me up anytime and rocks my day.... it's a celebration to my senses ❤