ഞങ്ങളുടെ ആഹാര രീതി !

Поділитися
Вставка
  • Опубліковано 20 січ 2023
  • ഞങ്ങളുടെ ആഹാര രീതി !

КОМЕНТАРІ • 740

  • @remyavnb7507
    @remyavnb7507 Рік тому +1

    ചിത്തിര തിരുനാൾ ബാലരാമ വർമ 👍ക്ഷേത്ര പ്രേവേശന വിളംബരം നടപ്പിലാക്കിയ മഹാൻ ഇതാണ് അമ്മാവൻ ❤️

  • @AbdulSalam-cv8po
    @AbdulSalam-cv8po Рік тому +213

    ഞാനും കവഡിയർ കൊട്ടാരത്തിന് അടുത്ത് താമസിക്കുന്നു. ഞാനും പക്കാ വെജിറ്ററിയാൻ ആണ്. (ചായ. കാപ്പി. മദ്യം സിഗരറ്റ് )ഒന്നും ഉപയോഗിക്കില്ല. രാവിലെ നന്നായി ഫുഡ്‌ കഴിക്കും. ഉച്ചക്ക് കുറച്ചു മട്ട അരി ചോർ കുറച്ചു കറി. വൈകുന്നേരം 5.30 ആകുമ്പോഴേക്കും രാത്രി ഭക്ഷണം കഴിക്കും. (മിതമായ രീതിയിൽ ) വല്ലപ്പോഴും പനി വന്നാൽ കൊട്ടാരം വക ആശുപത്രിയിൽ പോകും. അവരെയും നമ്മെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @monaanida9685
    @monaanida9685 Рік тому +160

    മലയാളിയുടെ കൾച്ചർ അറിയണമെങ്കിൽ ഇതിലെ മെസ്സേജ് വായിച്ചാൽ മതി.

  • @manumanu-iy2pl
    @manumanu-iy2pl Рік тому +511

    ഐശ്വര്യം ഉള്ള സ്ത്രീ👌👌👌👌

  • @user-lo1uv4fg2s
    @user-lo1uv4fg2s Рік тому

    Njan thamburattiye kandallo

  • @ReshmaReshma20081

    Aa operation edhaa aarkenkilum ariyamo... reply plsss

  • @Mhh-il7yx
    @Mhh-il7yx Рік тому

    Innm Trivandrm keralathile baaki sthalangelkl bangi ulla sthalamaay irikan ulla karanam

  • @salutekumarkt5055
    @salutekumarkt5055 Рік тому +654

    ഈ അമ്മക് എന്ത് സൗന്ദര്യം ആണ് 👍

  • @Krishnaradha22283

    ഹായ് അമ്മ🙏🌹

  • @suchitraashokan8670

    Sathyam enikk thampurattiyamma parayana ella viseshangal ellaam enikk ishttamanu

  • @sanjupillai4136

    തമ്പുരാട്ടി 🙏🙏മൂക്കിപ്പൊടിയുടെ കാര്യം പറഞ്ഞപ്പോൾ ഉള്ള expression 🥰👍😄😄

  • @krishnadassivaramapillai8451

    തമ്പുരാട്ടിയുടെയും ഇളമുറ തമ്പുരാന്റെയും എല്ലാ വീഡിയോകളും കാണും അഭിമാനവും അതിലേറെ സന്തോഷവും തോനുന്നു🙏🙏🙏🙏❤️❤️

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug Рік тому +276

    എന്തിനാണ് neg കമന്റ്സ് 🙄 അവരോട് ചോദിച്ചത്തിനുള്ള മറുപടിയല്ലേ അവർ പറഞ്ഞത്. പിന്നെ, അവരുടെ വിശ്വാസവും. നമ്മളും അങ്ങനെ ഒക്കെ തന്നെ അല്ലേ.

  • @lizypaul7423

    തമ്പുരാട്ടി എത്ര സുന്ദരി ആണ് ഇപ്പോളും ❤️❤️

  • @lassp805
    @lassp805 Рік тому +26

    May God always Bless our proud Queen who has never claimed herself as a Queen. Thamburatty's modesty and humbleness is what attracted me to her. I have read many of their interviews. Long live.

  • @Robin99999

    കേരളത്തിൽ എല്ലാ ഇടത്തും ഇതാണ് ഭാഷ.... പക്ഷേ ലോക്കൽ ലെവലിൽ എല്ലാ ഇടതും ഓരോ ഭാഷ ഉണ്ട്

  • @sureshp144
    @sureshp144 Рік тому +112

    കേരളത്തിൽ നിലവിലുള്ള മഹത്തായ രാജകുടുംബം 🙏🙏🙏

  • @adithyakrishna6899
    @adithyakrishna6899 Рік тому +48

    കമന്റ്‌കൾ കണ്ടിട്ട് ചിരി വരുന്നു. ഇപ്പോൾ ഭരിക്കുന്നവർ ആയിരുന്നെങ്കിൽ അന്ന് ഭരിച്ചത് ഇത് പറയാൻ പോലും ആരും ഉണ്ടാവില്ലായിരുന്നു.

  • @rajeev.787
    @rajeev.787 Рік тому +73

    രാജ ഭക്തർക്ക് ഇതൊക്കെ കേട്ടാൽ രസം തോന്നും

  • @anuragambika5642
    @anuragambika5642 Рік тому +25

    ചിത്തിര തിരുനാൾ 😘തമ്പുരാൻ