ബ്ലൗസിൻ്റ കപ്പ് കറക്റ്റ് ആകാൻ ഇങ്ങനെ തയ്ക്കണം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 77

  • @ಬಿಂತು
    @ಬಿಂತು 3 дні тому +21

    എല്ലാ വീഡിയോയിലും എത്ര അളവുകളാണ്. ഹിപ് അളവ് മാത്രം കിട്ടിയാൽ ബ്ലൗസ് ഇത്ര പെർഫെക്ട് ആക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നുന്നു. താങ്ക് യൂ ചേച്ചി. ഇനി ഇങ്ങനെ സ്റ്റിച് ചെയ്തു നോക്കാം.

    • @subhabhadra68
      @subhabhadra68  3 дні тому +4

      അതേ ഹിപ്പ് അളവ് മാത്രം വച്ചാണ് ഞാൻ ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നത് ഞാൻ ചെയ്യുന്ന രീതിയിൽ ചെയ്താൽ കറക്ട് ആകും കൂടുതൽ വീഡിയോസ് ഇടുന്നുണ്ട് എല്ലാം കാണുക

    • @annitjames8160
      @annitjames8160 2 дні тому

      Mam ഞാൻ 15 വർഷമായി stichuchayunnu അത്ര പോരാ ഒട്ടും പോരാ 🙏👍❤️

    • @ಬಿಂತು
      @ಬಿಂತು День тому

      @@subhabhadra68 തീർച്ചയായും

  • @Suja2800
    @Suja2800 Годину тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻

  • @sumaebenezer9017
    @sumaebenezer9017 14 годин тому +1

    പുതിയ അറിവുകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻❤

  • @mskalim8409
    @mskalim8409 10 годин тому +1

    Back kaiykuzhiyil ninnu purathum kazhuthinte sidilekkoru chulukkam varunnathenthanu kaikuzhi vettunnathinte mistake aano.?? 🙏🙏🙏

    • @subhabhadra68
      @subhabhadra68  10 годин тому +1

      അളവും തയ്ക്കുന്നതും കറക്ടല്ലങ്കിൽ ചുളുങ്ങും ബാക്ക് ഡാട്ട് ഞാൻ പറഞ്ഞതുപോലെ തന്നെ ഇടണം

    • @mskalim8409
      @mskalim8409 6 годин тому

      @subhabhadra68 OK thanks 🙏🙏🙏❤️❤️

  • @Nakshathra-p3g
    @Nakshathra-p3g 14 годин тому +1

    SUper ❤❤simple njn adichaal blouse ettu kazinj kure samayam kazinjaal blouse pinnedukalilott kayari pokunnu enthu kond aanu ennu paranju tharamoo

    • @subhabhadra68
      @subhabhadra68  13 годин тому +1

      ഒന്നുകിൽ ഇറക്കം കുറഞ്ഞ് പോയി അല്ലെങ്കിൽ back പട്ട ചെറുതായി പോയി അല്ലെങ്കിൽ ആംഹോൾ കറക്ടല്ല

    • @Nakshathra-p3g
      @Nakshathra-p3g 13 годин тому

      @subhabhadra68 ethil paranjathu pole ulla alavukal thanneyaanu njn edukkaarullath

    • @subhabhadra68
      @subhabhadra68  11 годин тому

      എത്രയാ ഇടുപ്പളവ് 34 ആണോ

  • @sarammavarghese8701
    @sarammavarghese8701 10 годин тому +1

    Hai mam enik length15 venam vannam hip 36 aan adu onnum cut chaidu kanikumo

    • @subhabhadra68
      @subhabhadra68  10 годин тому

      നാളെ കാണിക്കാംവണ്ണം 36 ആണെങ്കിൽ Length 16 വേണം

    • @subhabhadra68
      @subhabhadra68  9 годин тому

      ഇത് 36 ആണല്ലോ ഈ വീഡിയോ

  • @siniasok2461
    @siniasok2461 11 хвилин тому +1

    Enthu speed anu nerthi nerthi para u

    • @subhabhadra68
      @subhabhadra68  5 хвилин тому

      വീഡിയോ Length കൂടാതിരിക്കാനാണ് speed കൂട്ടിയത് അടുത്ത വീഡിയോ തീർച്ചയായും Speed കുറച്ച് ചെയ്യാം എല്ലാരും ക്ഷമയോടെ കണ്ടാൽ മതി

  • @mollyjoy1375
    @mollyjoy1375 14 годин тому +2

    ലൈനിങ്ബ്ലൗസ് ഒന്ന് കാണിക്കാമോ

    • @subhabhadra68
      @subhabhadra68  14 годин тому

      കാണിക്കും അടുത്ത ഇടുന്നത് ലൈനിംങ് ബ്ലൗസാണ്

  • @saraswathytc9269
    @saraswathytc9269 День тому +2

    Good idea ❤

    • @subhabhadra68
      @subhabhadra68  День тому

      Thanks 😊

    • @subhabhadra68
      @subhabhadra68  День тому

      ഈ തയ്ച്ചതാണ് പ്രൊഫൈലിൽ കാണുന്നത്

    • @Sreehare1
      @Sreehare1 19 годин тому

  • @Annakutti-s2y
    @Annakutti-s2y День тому +3

    ഏതാളവിനും ഷോൾഡർ 5 ഉം കൈകുഴി 6 ആണോ വെക്കുന്നത്

    • @subhabhadra68
      @subhabhadra68  День тому

      അതേ അതിൽ കൂടുതൽ ആയാൽ കഴുത്ത് ലൂസ് ആകും

    • @ShailaV.s
      @ShailaV.s День тому +1

      😮​@@subhabhadra68

  • @rennylouise795
    @rennylouise795 20 годин тому +1

    ചേച്ചി Sholder അളവ് എങ്ങനെ എടുക്കും

    • @subhabhadra68
      @subhabhadra68  20 годин тому

      Sholder-5 അതിൽ കൂടരുത് ഏത് വലിയ ബ്ലൗസ് ആയാലും ചെറുത് ആയാലും

  • @ginithaanil7447
    @ginithaanil7447 День тому +1

    Thank you❤

  • @smithasmitha491
    @smithasmitha491 19 годин тому +1

    80 പോയിന്റ് തുണിയിലെ 10 ഇഞ്ച് സ്ലീവിന്റെ കട്ടിങ് ഒന്ന് പറഞ്ഞു തരുമോ

    • @subhabhadra68
      @subhabhadra68  19 годин тому

      80 പായിൻ്റ് തുണിയിൽ 10 ഇഞ്ച് കൈയുള്ള ബ്ലൗസ് തുന്നാം പക്ഷേ ഹിപ്പ് എത്ര വേണം അതറിഞ്ഞാൽ പറഞ്ഞ് തരാം.

  • @marypissac4612
    @marypissac4612 23 години тому +1

    Randupadiyumpurathekuadikunnathenthinaupinnedartpathichuadikunnaenthinauplesanswerme

    • @subhabhadra68
      @subhabhadra68  23 години тому

      ശരിക്കും ഇത് വായിച്ചിട്ട് മനസിലായില്ല ഗ്യാപ്പ് ഇട്ട് എഴുതു

  • @rosaxavipper7364
    @rosaxavipper7364 20 годин тому +2

    എവിടെയാന്നു സ്ഥലം. ഒന്നു പറയാമോ?

  • @annitjames8160
    @annitjames8160 2 дні тому +1

    Mam ഹിപ് aravannamano

    • @subhabhadra68
      @subhabhadra68  2 дні тому +1

      അതേ അരവണ്ണം തന്നെ ബ്ലൗസിൻ്റ അരവണ്ണം അതായത് അടിഭാഗത്തെ വണ്ണം ( ഇടുപ്പ് വണ്ണം)

  • @sujathasopanam881
    @sujathasopanam881 20 годин тому +1

    Thanks Kai vettunnathum venam

    • @subhabhadra68
      @subhabhadra68  20 годин тому

      അടുത്ത വീഡിയോയിൽ കാണിക്കാം

  • @radhasekhar786
    @radhasekhar786 День тому +1

    Very good thanks

  • @sujatomy5738
    @sujatomy5738 День тому +1

    വെപ്പിങ്ങ് ചുരുട്ടുന്നത് close ആയി കാണിക്കുമേ❤

    • @subhabhadra68
      @subhabhadra68  День тому

      അടുത്ത് ചെയ്യുബോൾ കാണിക്കാം

  • @safiyaabu-vp1dp
    @safiyaabu-vp1dp 3 дні тому +1

    Kattoli.balus.kanikumo

    • @subhabhadra68
      @subhabhadra68  2 дні тому

      കാണിക്കാം അതും ഇതുപോലെ സിംബിൾ ആയി ചെയ്യാം അളവുകൾ കുറച്ച് തയ്ക്കുന്നതാണ് എൻ്റ രീതി ബ്ലൗസ് മാത്രമല്ല എല്ലാം

  • @ushakc7594
    @ushakc7594 День тому +1

    Ithra correct aarum paranjittilla thaks

    • @subhabhadra68
      @subhabhadra68  День тому

      Thanks

    • @subhabhadra68
      @subhabhadra68  День тому

      അടുത്ത വീഡിയോ കുറച്ച് കൂടി മനസിലാകും

  • @anjujose.m517
    @anjujose.m517 20 годин тому +1

    34”, 36” lum varunna alavukal parayoo

    • @subhabhadra68
      @subhabhadra68  20 годин тому

      34, ഉം36-ഉം വീഡിയോ ആണ് ചെയ്തിട്ടുള്ളത് അതിൽ ഏത് അളവാണ് സംശയം

  • @nishadkm5445
    @nishadkm5445 День тому +1

    Speed kuduthal clear aavunilla please❤

    • @subhabhadra68
      @subhabhadra68  День тому

      ഇപ്പോ ഒരു വീഡിയോ ഇട്ടിട്ടുണ്ട് അത് നോക്കൂ നന്നായി മനസിലാകും

  • @annitjames8160
    @annitjames8160 2 дні тому +2

    ഒരാളുടെ അളവുകാണിച്ചു വെട്ടാമോ ❤

    • @subhabhadra68
      @subhabhadra68  2 дні тому

      വെട്ടി ഇന്ന് post ചെയ്യും

  • @SarojiniP-tw4ki
    @SarojiniP-tw4ki 20 годин тому +1

    മനസിലാവുന്ന രീതിയിൽ അളവെടുക്കുന്നത് ഒന്ന് പറഞ്ഞൂടെ..

    • @subhabhadra68
      @subhabhadra68  20 годин тому

      കട്ടിംങ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അടുത്ത വീഡിയോയിൽ കുറച്ച് കൂടി വ്യക്തമായ് പറഞ്ഞ് തരാം

    • @pranilap9224
      @pranilap9224 19 годин тому +1

      Sally റോസ് കാണു

    • @subhabhadra68
      @subhabhadra68  19 годин тому

      എന്താണ്

  • @annitjames8160
    @annitjames8160 2 дні тому +2

    Mam ആൽമവിശ്വാസം sammathichu🙏

    • @subhabhadra68
      @subhabhadra68  2 дні тому +2

      ആത്മവിശ്വാസം അല്ല ഒരു ലക്ഷത്തിൽ കൂടുതൽ ബ്ലൗസ് തയ്ച്ച experience 40 വർഷമായ് തുടങ്ങീട്ട്

    • @annitjames8160
      @annitjames8160 2 дні тому +2

      God
      നല്ലതുവരുത്തട്ടെ 🙏

    • @subhabhadra68
      @subhabhadra68  2 дні тому

      Thanks

  • @dhanalakshmipadhmanabhan5980
    @dhanalakshmipadhmanabhan5980 15 годин тому +1

    ഇതെവിടെയ സ്ഥലം എന്നുവരെ എനിക്ക് ശെരി ആയിട്ടില്ല തയ്ക്കാൻ varanane

    • @subhabhadra68
      @subhabhadra68  15 годин тому

      തിരുവനന്തപുരത്തിൻ്റേയും കൊല്ലത്തിന്റെയും ബോർഡർ നിലമേൽ

    • @subhabhadra68
      @subhabhadra68  15 годин тому

      ദൂരം കൂടുതലാണെങ്കിൽ ക്വറിയർ ചെയ്താലും മതി

  • @naveennischalss8095
    @naveennischalss8095 4 дні тому +2

    Sound അല്പം കൂടി ആകാം ചേച്ചി

  • @miniraj7058
    @miniraj7058 2 дні тому +2

    ഓരോ ആളിന് ഓരോ അളവ് അല്ലേ എല്ലാം ഒന്ന് കറന്റ്‌ ആയി പറഞ്ഞു താ

    • @subhabhadra68
      @subhabhadra68  2 дні тому +2

      എല്ലാ അളവും ഓരോരുത്തരുടേയും ഇടുപ്പ് വണ്ണത്തെ ആശ്രയിച്ചാണ് നെഞ്ച് വണ്ണവും ഇറക്കവും കൈവണ്ണവും ഒക്കെ അത് അടുത്ത വീഡിയോയിൽ വിശദമായ് പറഞ്ഞ് തരാം

  • @mallikaomanakuttan6417
    @mallikaomanakuttan6417 День тому +1

    എത് ബ്ലസിനു,. കഴുത്ത കലം എത്രയാണ്

    • @subhabhadra68
      @subhabhadra68  День тому

      കഴുത്ത് അകലം ബാക്ക് 6 ഇഞ്ചിൽ കൂടുതൽ വന്നാൽ - 2 ഇഞ്ച്

  • @BijiSaji-w4m
    @BijiSaji-w4m 23 години тому +1

    വണ്ണം ഇല്ലാത്തവർക്ക് കഴുത്തിന്റെ അകലം ഒന്നേകാൽ മതി

    • @subhabhadra68
      @subhabhadra68  23 години тому +1

      പോര രണ്ട് തന്നെ വേണം