- 17
- 9 760
Subha stitching
Приєднався 19 сер 2020
Відео
#Ankle pand(#cigeret pand)#subha stiching
Переглядів 102 дні тому
ബ്ലൗസിൻ്റ കപ്പ് കറക്റ്റ് ആകാൻ ഇങ്ങനെ തയ്ക്കണം#blousecutting #blousedesign #suba stiching
Переглядів 2,3 тис.3 дні тому
stiching motor struck ആയാൽ#blousecutting #stiching motor struck
Переглядів 94 дні тому
കോളർ നെക്ക് കുർത്തി ഈസിയായ് തയ്ക്കാം#colar neck kurthy easy stiching #blousecutting #sewing
Переглядів 1454 дні тому
#straight cut blouse easy stiching #blousecutting #blousedesign
Переглядів 1187 днів тому
സാദാ പ്രഷർ ഫൂട്ടിൽ invisible zib വളരെ സിമ്പിൾ ആയി തയ്ക്കുന്ന വിധം #Easy stiching invisible zib
Переглядів 3869 днів тому
front oppen princes cross cut #blousedesign #subha stiching#blousecutting part. 2
Переглядів 16011 днів тому
Front oppen princes cross cut part 2
വളരെ എളുപ്പത്തിൽ കുർത്ത തയ്ക്കാൻ പഠിക്കാം#kurthi stiching #kurthi design #blousedesign #subha stich
Переглядів 42112 днів тому
front oppen princes cross cut blouse part 1 #front oppen cross princes blouse cutting #blousedesign
Переглядів 6414 днів тому
മിഷ്യനിൽ ഓയിൽ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ#change oil #blousecutting #subha stiching
Переглядів 9216 днів тому
eezy stiching baby frock#baby frock
Переглядів 4416 днів тому
#blousedesign #blouseneckdesign #blouse #suitcutting #blouseneckdesigns #blousedesigns #blousecutting #blousestitching #blousepattern subha stiching #eezy stiching baby frock
അടിനൂൽ കട്ട പിടിക്കുമ്പോൾ Tension disk മാറ്റുന്ന വിധം #change tension disk
Переглядів 70718 днів тому
#blousedesign #blousecutting #blouseneckdesign #blousedesigns #blouse #blouseneckdesigns #blousestitching #suitcutting #churidar #blousepattern #reapir sewing Machine #sweinghacks #fashion #sweingmachine change tension disk#how to change tension disk#blousedesign #subha stitching
അഞ്ച് മിനിറ്റിൽ നൈറ്റി ഫ്രോക്ക് തയ്ക്കുന്ന വിധം
Переглядів 1,2 тис.22 дні тому
#blousedesign #blousecutting #blouseneckdesign #kurticuttingandstitching #suitcutting #simplesuitcutting #stylebyradhika #sewing #sewinghacks #suitcutting #kurtidesign #sewingtipsandtricks #simplekurticutting #kurticutting #suit #blouse #blousedesigns #subha stitching
കഴുത്ത് ലൂസ് ആകാതെ എങ്ങനെ ബ്ലൗസ് തുന്നാം.##blousecutting #blousedesign #blousepattern #
Переглядів 3,5 тис.24 дні тому
ബോഡിയിൽ നിന്നും അളവ് എടുത്തു തൈക്കുന്നത് പറഞ്ഞു തരുമോ
ബ്ലൗസ് ആണോ കുർത്തിയാണോ
ഏതാളവിനും ഷോൾഡർ 5 ഉം കൈകുഴി 6 ആണോ വെക്കുന്നത്
അതേ അതിൽ കൂടുതൽ ആയാൽ കഴുത്ത് ലൂസ് ആകും
😮@@subhabhadra68
ഇത് ഒന്ന് ഇട്ടു കാണിക്കുമോ
Watsup -ൽ വായോ 984696 1925
Mam ആൽമവിശ്വാസം sammathichu🙏
ആത്മവിശ്വാസം അല്ല ഒരു ലക്ഷത്തിൽ കൂടുതൽ ബ്ലൗസ് തയ്ച്ച experience 40 വർഷമായ് തുടങ്ങീട്ട്
God നല്ലതുവരുത്തട്ടെ 🙏
Thanks
ഒരാളുടെ അളവുകാണിച്ചു വെട്ടാമോ ❤
വെട്ടി ഇന്ന് post ചെയ്യും
Mam ഹിപ് aravannamano
അതേ അരവണ്ണം തന്നെ ബ്ലൗസിൻ്റ അരവണ്ണം അതായത് അടിഭാഗത്തെ വണ്ണം ( ഇടുപ്പ് വണ്ണം)
ഓരോ ആളിന് ഓരോ അളവ് അല്ലേ എല്ലാം ഒന്ന് കറന്റ് ആയി പറഞ്ഞു താ
എല്ലാ അളവും ഓരോരുത്തരുടേയും ഇടുപ്പ് വണ്ണത്തെ ആശ്രയിച്ചാണ് നെഞ്ച് വണ്ണവും ഇറക്കവും കൈവണ്ണവും ഒക്കെ അത് അടുത്ത വീഡിയോയിൽ വിശദമായ് പറഞ്ഞ് തരാം
മാം നിങ്ങൾക്കു കഴിവുണ്ട് അതുമറ്റുള്ളവർക്കു ഉപകാരപ്പെടും വോയിസ് കൊടുക്കു പ്ലീസ് ❤🙏👍
എൻ്റ മൈക്ക് പ്രശ്‌നമായിരുന്നു അതാണ് സൗണ്ട് കൊടുക്കാതിരുന്നത് ഇനി സൗണ്ട് കൊടുക്കും
Dear ഒന്നുസംസാരിക്കു എന്തെങ്കിലും അറിയാമായിരുന്നു
ഇനി ഉള്ള വീഡിയോകൾ സൗണ്ട് കൊടുക്കാം
ആർകെങ്കിലും എന്തെകിലും മനസ്സിലായോ
ഒന്നുകൂടെ കണ്ടാൽ മനസിലാകും
കാണിച്ചു തന്നാൽ മാത്രം ഒന്നും മനസ്സിലാവില്ല കൂടെ പറഞ്ഞു തരികയും കൂടി വേണം
Ok..next time seriyakam...
ഇറക്കം അളക്കണ്ടേ 🤔
ഇറക്കം ഹിപ്പ് അളവ് അനുസരിച്ചാണ് ഇറക്കം അളക്കുന്നത്. വേറൊരു വീഡിയോ ചെയ്യുന്നുണ്ട് അതിൽ വിശദമായ് പറഞ്ഞ് തരാം
Kattoli.balus.kanikumo
കാണിക്കാം അതും ഇതുപോലെ സിംബിൾ ആയി ചെയ്യാം അളവുകൾ കുറച്ച് തയ്ക്കുന്നതാണ് എൻ്റ രീതി ബ്ലൗസ് മാത്രമല്ല എല്ലാം
എല്ലാ വീഡിയോയിലും എത്ര അളവുകളാണ്. ഹിപ് അളവ് മാത്രം കിട്ടിയാൽ ബ്ലൗസ് ഇത്ര പെർഫെക്ട് ആക്കാൻ പറ്റുമെന്നറിഞ്ഞപ്പോൾ വല്ലാത്ത ആത്മവിശ്വാസം തോന്നുന്നു. താങ്ക് യൂ ചേച്ചി. ഇനി ഇങ്ങനെ സ്റ്റിച് ചെയ്തു നോക്കാം.
അതേ ഹിപ്പ് അളവ് മാത്രം വച്ചാണ് ഞാൻ ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നത് ഞാൻ ചെയ്യുന്ന രീതിയിൽ ചെയ്താൽ കറക്ട് ആകും കൂടുതൽ വീഡിയോസ് ഇടുന്നുണ്ട് എല്ലാം കാണുക
Mam ഞാൻ 15 വർഷമായി stichuchayunnu അത്ര പോരാ ഒട്ടും പോരാ 🙏👍❤️
ഓൺലൈൻ sale ഉണ്ടോ
ഉണ്ടല്ലോ
കോളർ നെക്ക് ഒരു സുഖമില്ല.... അതൊക്കെ executive level അല്ലെ
അത് ഇഷ്ടമുള്ളവർ ഉണ്ട്
പറയുകയും കൂടി ചെയ്തലല്ലേ ഞങ്ങൾക്കും തയ്ക്കാൻ പറ്റു....
കണ്ടാലും മനസിലാകും
Sound അല്പം കൂടി ആകാം ചേച്ചി
നോക്കാം
❤
🎉🎉🎉🎉
❤❤❤❤❤
നിങ്ങൾ പോസ്റ്റൽ ഡെലിവറി ചെയ്യാറുണ്ടോ....
ഉണ്ടല്ലോ
❤❤❤❤❤
Detailed ayi parayu
വളരെ സിംബിൾ ആയിട്ടല്ലേ തയ്ച്ചേക്കുന്നത് രണ്ട് പ്രാവശ്യം കണ്ടാൽ നന്നായിട്ട് മനസിലാകും ഒരു പാട് അളവുകൾ എഴുതി ആൾക്കാരെ കൺഫ്യൂഷൻ ആക്കാതെ വളരെ കുറച്ച് അളവുകൾ കൊണ്ടാണ് ഞാൻ തയ്ക്കുന്നതും വീഡിയോ ചെയ്യുന്നതും
🎉🎉🎉
Nalla bhangi ulla material
Thanks
❤❤❤❤❤❤
ആരാണ് ഇതിന്റെ മ്യൂസിക് ഡയറക്ഷൻ.... മ്യൂസിക് ഡയറക്ടർ മാറണം
എല്ലാരും ഇങ്ങനല്ലേ തുന്നുന്നത്....?
അല്ല വ്യത്യാസം ഉണ്ട് ഇത് എൻ്റെ മാത്രം metherd ആണ്
Pinnalla
Thanks
💫👌👌👌
Thanks
🎉🎉🎉🎉🎉
Thanks