11ാം നാളിലും കാണാമറയത്ത്; ഗംഗാവാലിയുടെ ആഴങ്ങളില്‍ എവിടെയാണ് അര്‍ജുന്‍?​| Rescue

Поділитися
Вставка
  • Опубліковано 6 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 29

  • @Sakkeer123h
    @Sakkeer123h Місяць тому +26

    ദൈവതിൻ്റെ തീരുമാനം അതു എന്തായലും നമ്മള് അനുഭവിച്ചേ പറ്റൂ ദൈവമേ എന്തൊരു പരീക്ഷണം 😢 അർജുൻ്റെ കുടുംബത്തിന് ക്ഷമ നൽകണേ 🤲😔

  • @ammuaadi4204
    @ammuaadi4204 Місяць тому +9

    പൊന്നുമോനെ നീ ആ ക്യാബിനിൽ സുരക്ഷിതൻ ആയി ഉണ്ടാവട്ടെ.. ഓരോ ദിവസവും തല പെരുക്കുകയാണ്.. ഓരോ ന്യൂസും ഒരേ സമയം സങ്കടവും ആശ്വാസവും തരുന്നു.. ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.... ദൈവം എല്ലാവരുടെയും പ്രാർത്ഥന കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ.. അദ്ദേഹം കരുണ കാണിക്കും.. പറ്റുന്നില്ല മോനെ നിന്റെ മുഖം കാണുമ്പോൾ... നിന്നെ ഞങ്ങൾക്ക് വേണം..

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +4

    *waiting for arjun's comeback🔥*

  • @NirunRbMomzz
    @NirunRbMomzz Місяць тому +7

    ഇന്നലെ നാല് സിഗ്നൽ കിട്ടി എന്ന് പറഞ്ഞു എന്നിട്ട് ഇന്ന് വീണ്ടും പുതിയ സിഗ്നൽ

  • @JaslaShameer-l2l
    @JaslaShameer-l2l Місяць тому +7

    Arjun thirich varum🤲🏼

  • @mayamayagod9173
    @mayamayagod9173 Місяць тому +3

    SIDHARTHUM ARJUNANUM E ADUTHIDAYKKU UNDAY AATTAVUM VALIYA NOMBORAM 😭😭😭😭😭😭MANASIL VALLATHA VISHAMAM😭😭

  • @user-zx1qf4uy9e
    @user-zx1qf4uy9e Місяць тому

    Dhaba kyjulla thaazhcha ipo kanunnillaalo nirappanallo avde nokathath nthaan mobile ring chythallo aa gap l mann fillayi avde ulle mann matt nokk

  • @NirunRbMomzz
    @NirunRbMomzz Місяць тому +6

    ഒരു മനുഷ്യൻ ജീവിച്ചു ഇരിക്കുമ്പോ ആണ് ബോഡി ഹീറ്റ് ആകുന്നെ അല്ലാതെ ഡ്രോൺ വച്ചു പത്താം നാളു വെള്ളത്തിൽ കിടക്കുന്നെ ഒരാളെ നോക്കിയ എങ്ങനെ അയാൾക്കു ബോഡി ഹീറ്റ് കാണും എന്നാ പറയണേ

  • @jackdaniel7173
    @jackdaniel7173 Місяць тому

    Media rating vendi prayathnikunu rashtryam Nila nilp nokunu

  • @NirunRbMomzz
    @NirunRbMomzz Місяць тому +4

    ആദ്യം ട്രക്ക് അഹ്‌ണോ എന്ന് കൺഫോം ആക്

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht Місяць тому

    പുഴയുടെ നടുവിൽ രണ്ടു ഭാഗത്ത് മൺ കൂനകൾ കാണുന്നു എവിടെ പരിശോധന നടത്തി യോ ?

  • @sanilkeralam
    @sanilkeralam Місяць тому

    ഇന്ന് എന്റെ മക്കൾക്കുള്ള ആഹാരത്തിനുള്ള വക ഞാൻ ഉണ്ടാക്കി ഇനി⚽ എന്റെ കുട്ടിക്ക് ചോക്ലേറ്റ് ഞാൻ വാങ്ങിക്കൊടുക്കും അർജുനന്റെ പേരിൽ

  • @shameenasavad5966
    @shameenasavad5966 Місяць тому +1

    Ede mone nee albudhagaramai onn keri vadaa njngal ellarum prarthaneyode ninak vendi kaath irikunnu 😰😰

  • @jackdaniel7173
    @jackdaniel7173 Місяць тому

    Aah pavathine jeevanode kittum enn urap parayan patuo chodhichr

  • @NirunRbMomzz
    @NirunRbMomzz Місяць тому +4

    ആദ്യം ഫസ്റ്റ് കിട്ടിയ സിഗ്നൽ തൊട്ടു അവസാനം കിട്ടിയ സിഗ്നൽ വരെ നോക്ക് അപ്പോ ട്രക്ക് കിട്ടും അല്ലാതെ സിഗ്നൽ സിഗ്നൽ എന്ന് പറയാതെ സ്കൂബ ടീം ഇറങ്ങി നോക്കി കൺഫോം ആക്കിട്ടു ഉണ്ടോ

    • @BijuMKBijuMK
      @BijuMKBijuMK Місяць тому +1

      ചാനലുകാരല്ലേ കമണ്ട്രി പറയും പോലെ വിളിച്ച് കൂവുന്നത് അല്ലാതെ സൈന്യം സൊമേതയ വന്ന് പ്രഹസനം നടത്തുവല്ല. ഇത്രയും ദിവസമായപ്പോൾ ജീവൻ രക്ഷിക്കാനായല്ല അവർ റിസ്ക്ക് എടുക്കാൻ. മനുഷ്യന് സാദ്ധ്യമായതെ അവർക്കും ചെയ്യാൻ കഴിയു അല്ലാതെ അമാനുഷികർ അല്ല അവർ. അവർക്കും കുടുംബവും ജീവനും ഉള്ളവർ തന്ന 'അത്രക്ക് മനുഷ്യത്വം തുളുമ്പുന്നവർ രക്ഷപ്രവർത്തനവും സൈന്യവും ഒരാളുടെ കുത്തക അല്ല വരും തലമുറക്ക് ഉപകാരപെടാൻ സൊന്തം മക്കളെയെങ്കിലും ഇതേ പോലുള്ള കർമ്മ പ്രവർത്തികൾക്കായി സമർപ്പിക്കുക . അല്ലാതെ ഇരുന്ന് തള്ളിയിട്ട് ഒരു കാര്യവും ഇല്ല.

  • @jackdaniel7173
    @jackdaniel7173 Місяць тому

    Vallatha jaathi vallatha jaathi vallatha jaathi

  • @Storyangles
    @Storyangles Місяць тому

    😢😢

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Місяць тому

    😢😢😢😢😢inshaallah kittum. Prarthikkaam😢

  • @jackdaniel7173
    @jackdaniel7173 Місяць тому

    Ahh pavathinte peril rating undakalle

  • @biniltb6562
    @biniltb6562 Місяць тому +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @jackdaniel7173
    @jackdaniel7173 Місяць тому

    NTA ponnada uve 11 divasam kond kittile

  • @naturalvideos00786
    @naturalvideos00786 Місяць тому

    ഇവിടെയിരുന്ന് നോക്കാൻ പറ്റുന്നവർക്ക് എന്തെ 20 mtr ആഴത്തിലുള്ള ഒരു സാധനത്തിന്റെ അടുത്ത് എത്താൻ കഴിയാത്തത്? ഇന്ത്യയുടെ സാങ്കേതിക വിദ്യ ഇനിയും എത്ര വളരനുണ്ടെന്നു ഈ 11 ദിവസം കൊണ്ട് തെളിയിച്ചു... സങ്കടവും അതിലുപരി ഒരുപാട് ലജ്ജയും തോന്നുന്ന ഒരു നിമിഷം

  • @jackdaniel7173
    @jackdaniel7173 Місяць тому +1

    😂

  • @natyachannel2293
    @natyachannel2293 Місяць тому +1

    😅😅😅