Це відео не доступне.
Перепрошуємо.

ഫലസ്ഥീനിലെ ഗസ്സയും ഇസ്ലാമിക ചരിത്രത്തിലെ ഏടുകളും|Sabi with Arakkal ustad|sabiinspires|

Поділитися
Вставка
  • Опубліковано 22 лис 2023
  • ഫലസ്ഥീനിലെ ഗസ്സയും ഇസ്ലാമിക ചരിത്രത്തിലെ ഏടുകളും|Sabi with Arakkal ustad|sabiinspires|
    gaza history | palastine
    #gaza #palastine #israel #alaqsa #sabiinspires

КОМЕНТАРІ • 321

  • @Sabiinspires
    @Sabiinspires  8 місяців тому +12

    Usthdnde koodeyulla ella videosum ivide kanam👇
    ua-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
    :::::::::::::::::::::::::::::::::::::::::
    📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
    Flyzed travels :+966502254504 +966503852082 / +966505450453

    • @sharafuch8098
      @sharafuch8098 2 місяці тому

      Al.hamdhu.lilla.Alakulli.Hal.Usthathinthea.Avatharanam.Valarea.Mnooharam.Varea.Arivukal.parajhu.Tannu.Athi.Manooharamai.Avatharippikkunnu.Orupade.Shathoosham.Dheergayusse.Nalkhi.Anugrahikkattea.Amee.Ameen.Yarabbal.Alameen.

  • @Sabiinspires
    @Sabiinspires  8 місяців тому +508

    ഇത് പോലെയുള്ള interview video നിങ്ങൾക്ക് ഇഷ്ടമാണോ...

  • @Sabiinspires
    @Sabiinspires  8 місяців тому +78

    📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും
    പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇
    whatsapp.com/channel/0029Va8g1t305MUgZmuv2W0Y

  • @naserkk7582
    @naserkk7582 8 місяців тому +58

    ഈ ഉസ്താതിന്റെ ക്ലാസ് കേട്ടാൽ മതിയാവില്ല രണ്ടു പേരും കൂടിയാൽ ഒന്നും കൂടെ ക്ലാസ് കേൾക്കാൻ രസമാണ്

    • @niflac.v2087
      @niflac.v2087 8 місяців тому

      നിങ്ങൾ രണ്ടാളും ചങ്കുക ളാണോ? mashallah ❤😂

  • @rashidomy1128
    @rashidomy1128 8 місяців тому +35

    ഇത് പോലുള്ള വീഡിയോ ദിവസവും ഉണ്ടായാൽ വളരെ സന്തോഷം ഒരുപാട് കാര്യം അറിയാൻ പറ്റും ഇസ്ലാം എന്താണ് എന്ന് അറിയാൻ പറ്റും വിശ്വാസം ശക്തമാകും തെറ്റിദ്ധാരണ മാറും മുമ്മിനായി ജീവിക്കുവാനും പ്രചോദനമാണ്
    ഉസ്താദിന്റെത് നല്ല അവതരണം
    " ആദം നബി മുതൽ ഇത് വരെയുള്ള ഇസ്‌ലാമിക ചരിത്രം അറിയാൻ ആഗ്രഹം ഉണ്ട്"
    സാബിയിലൂടെയാണ് ഇ വലിയ അറിവുകൾ എല്ലാവർക്കും ലഭിക്കുന്നത് അതിന്റെ പ്രതിഫലം റബ്ബിന്റെ അടുത്ത് നിന്ന് തീര്ച്ചയായും ലഭിക്കും

  • @aneesaanu6019
    @aneesaanu6019 8 місяців тому +15

    മുത്ത് റസൂലിന്റെ അടുക്കലേക്ക് ഇനി എത്തുമ്പോൾ എന്റെയും കുടുംബത്തിന്റെയും അസ്സലാമു അലൈകും പറയണേ

  • @sabi246
    @sabi246 8 місяців тому +26

    ഉസ്താദിന്റെ സംസാരം kettaal അറിയും നല്ല അറിവ് ഉണ്ട് ന്ന് 🦋💞

  • @ishaqcp9242
    @ishaqcp9242 8 місяців тому +7

    കൊതി ആകുന്നു 😊ഈ സ്ഥാലങ്ങളൊക്കെ കാണാൻ

    • @mariyammariyam4070
      @mariyammariyam4070 8 місяців тому

      നമുക്ക് ഒന്നിച്ച് aagrahikkaam

  • @FathimaJulnap
    @FathimaJulnap 8 місяців тому +7

    ഉസ്താദിൻറെ ക്ലാസ് കേൾക്കാൻ നല്ല രസമുണ്ട് നല്ലപോലെ മനസ്സിൽ ആകുന്നുണ്ട് ഹജ്ജ് ഹൗസിൽ നിന്നും ഉംറ ക്ലാസ് കേട്ടിരുന്നു അവിടെ കൂടിയവർ എല്ലാവരും ഉസ്താദിൻറെ ക്ലാസ് തന്നെയാണെങ്കി കുറേ കാര്യങ്ങൾ

  • @HashiVlogs777
    @HashiVlogs777 8 місяців тому +16

    Masha allah..❤️❤️❤️I would like see more and more interview like this…Pls keep going👍👍👍

  • @hameedvalappil5999
    @hameedvalappil5999 8 місяців тому +9

    വിലയേറിയ വിവരണം ഇനിയും ഒരുപാട് വിവരണവുമായി മുന്നോട്ട് പോകാൻ اللهُ…തൗഫീഖ് ചെയ്യുമാറകട്ടെ..

  • @user-mc4el8oq9p
    @user-mc4el8oq9p 8 місяців тому +43

    Im a Christian✝️, i support Palestine 🇵🇸,, അവർ തടവറയിൽ നിന്നും മോചിതർ ആവും 💐

    • @ZaraSafwan
      @ZaraSafwan 8 місяців тому +1

      Insha allha

    • @Sabiinspires
      @Sabiinspires  8 місяців тому +1

      👍

    • @mhdmajid
      @mhdmajid 8 місяців тому

      bro.nammal moon mathakkarum abrhamina angeegarikunnavaranun.pinnanthin namaal thammil pordikkanam.yalla christian,juda mathakkarodum snaham mathram.

    • @fketech9751
      @fketech9751 8 місяців тому

      Thanks bro❤

    • @mariyammariyam4070
      @mariyammariyam4070 8 місяців тому

      ഒരു ക്രിസ്ത്യൻ ഇങ്ങനെ പറഞ്ഞല്ലോ Alhamdulillah

  • @serv.antofallah97
    @serv.antofallah97 8 місяців тому +5

    Masha Allah excellent Explanation ❤

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 8 місяців тому +5

    Masha allah alhamdulillah 🤲🤲🤲

  • @fousi5382
    @fousi5382 8 місяців тому +11

    We always stand with palastine ❤️

  • @alimonps7323
    @alimonps7323 8 місяців тому +2

    2 perum arivukal parasparam kaimarunna inganathe interviewkal iniyum kooduthal cheyyan kazhiyatte..valare deep knowledge ulla aal🎉kelkatha arivukal..

  • @abdullakkt
    @abdullakkt 8 місяців тому

    അസ്സലാമു അലൈക്കും വ റ മഹത്തായ അറിവ് പകർന്നു തരുന്ന രണ്ടു ഉസ്താദൻമാർക്കു അള്ളാഹു ഇനിയും ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @user-io5su4ow9x
    @user-io5su4ow9x 8 місяців тому +2

    Masha allah Alhamdhulillah ❤

  • @user-tz1us6og3e
    @user-tz1us6og3e 8 місяців тому +4

    Masha Allah ❤

  • @nusaibanusimuni6933
    @nusaibanusimuni6933 8 місяців тому +3

    Usthad ഇഷ്ട്ടം ❤❤❤❤❤

  • @unaiskhaleel7641
    @unaiskhaleel7641 8 місяців тому +2

    അഹ്ലു കിതാബികളിൽ ജൂത ക്രൈസ്തവ വിഭാഗങ്ങളും തോറയും ബൈബിളും മാത്രമാണ് ചർച്ചയാകാറുള്ളത്. ദാവൂദ് നബി (അ) യും സബൂറും എന്ത് കൊണ്ടാണ് ചർച്ച ആകാത്തത്.

  • @rubeenapk8441
    @rubeenapk8441 8 місяців тому +3

    Masha allah

  • @sameerach3042
    @sameerach3042 8 місяців тому +5

    Alhamdulillah

  • @Nasir5323
    @Nasir5323 8 місяців тому +2

    Ma sha allah very good explanation allah bless 🤲☝️❤️👍🏻

  • @thairavkkelinja
    @thairavkkelinja 8 місяців тому +3

    Mashaallah

  • @fathimashahid5990
    @fathimashahid5990 8 місяців тому +3

    Subhanallah Alhamdulillah Allahu Akbar

  • @saifudheen262
    @saifudheen262 8 місяців тому +6

    തീർച്ചയായിട്ടും ഇബ്രാഹീം നബി സ ല്ലള്ളാഹു അലൈഹി വസല്ലമയുടെ വിശദമായ ചരിത്രം പറഞ്ഞു തരണേ

  • @hanukambrath9028
    @hanukambrath9028 8 місяців тому +2

    Mashallah

  • @AkkusfunnyVlogs
    @AkkusfunnyVlogs 8 місяців тому +2

    Supper Usthath👍💐

  • @thasniajees3648
    @thasniajees3648 8 місяців тому +4

    Alhamdullilah

  • @fourbutterflies1783
    @fourbutterflies1783 8 місяців тому +1

    Masha allah....... ഉപകാരപ്രദം

  • @NujuBan
    @NujuBan 8 місяців тому

    Nalla charitram usthadinu aafiyathulla deergayus kodukkatte

  • @SayyidIhsan-oh5fb
    @SayyidIhsan-oh5fb 8 місяців тому +1

    Ithu poleyulla video kanananu enikk ishtam

  • @jameelajameela7535
    @jameelajameela7535 8 місяців тому +5

    അൽഹംദുലില്ലാഹ്.

  • @althafalthaf-ibrahim1863
    @althafalthaf-ibrahim1863 8 місяців тому +2

    Mahaallah.

  • @safu295
    @safu295 8 місяців тому +1

    Masha Allah super class

  • @muhammedmusthafa836
    @muhammedmusthafa836 5 місяців тому

    Mashallha duva chayyane usthad

  • @Ms96s
    @Ms96s 8 місяців тому +5

    Many non muslim people think that islam originated only 1400years ago.So please do make a video about the history of islam before our rasolullah (S. A). (The history of jews and christians)

  • @amenats2131
    @amenats2131 8 місяців тому +3

    Gaza❤

  • @shameemshah3092
    @shameemshah3092 8 місяців тому +2

    MashaAllah

  • @user-ro2so1zg9y
    @user-ro2so1zg9y 7 місяців тому

    അസ്സലാമുഅലൈക്കും. ഞാൻ ഈ യാത്ര യുടെ ചാനൽ ഈയിടെ രണ്ട് ദിവസമായിട്ടൊള്ളു കഞാൻ . ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന രാജ്യങ്ങളിലൂടെ നിങ്ങൾ കടന്ന് പോകുന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷമുണ്ട്.. ഞാൻ ഇതിന്റ ചരിത്രം ഫുൾ കേൾക്കും... ഇനിയും ഇങ്ങനെ ഒരു യാത്ര പോകുന്നെങ്കിൽ എന്നെയും ചേർക്കുമോ......

  • @hanukambrath9028
    @hanukambrath9028 8 місяців тому

    Dua cheyyanee usthadee

  • @user-ph2ux3rs9j
    @user-ph2ux3rs9j 8 місяців тому

    Athyam kurach onu kettunokanu karuthy ennal kettapol kollam nalla charithram usthath super speach

  • @Lattafa-ma7337
    @Lattafa-ma7337 5 місяців тому

    Masha allah 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @since-yu7uq
    @since-yu7uq 8 місяців тому +1

    Sabi ❤

  • @muhammedsuhail-vp6rv
    @muhammedsuhail-vp6rv 4 місяці тому

  • @faris4544
    @faris4544 8 місяців тому +1

    Ameen ya rubbul alameen🤲🤩💯

  • @shahishahi9852
    @shahishahi9852 8 місяців тому +1

    Alhamdulilla i am waiting for in like videos alhamdulilla

  • @shihabvellali8091
    @shihabvellali8091 8 місяців тому

    Mashalla

  • @user-ep4ki2ny3w
    @user-ep4ki2ny3w 4 місяці тому

    Ishtamannu

  • @abdulameer
    @abdulameer 8 місяців тому

    ഇഷ്ടമാണ്

  • @user-qk9jc7ke3y
    @user-qk9jc7ke3y 8 місяців тому

    Mashallahh.....

  • @samadelectronics9641
    @samadelectronics9641 8 місяців тому +1

    👍👍👍👍

  • @rahilarasheed6146
    @rahilarasheed6146 8 місяців тому +1

    Am
    എനിക്ക് ഈ വീഡിയോ കാണാൻ ഭയങ്കര

  • @HamnaHashim
    @HamnaHashim 8 місяців тому +1

    Very good 😢

  • @rishadhashim5300
    @rishadhashim5300 8 місяців тому

    yes 👌

  • @shahanazshareef-sc5wp
    @shahanazshareef-sc5wp 8 місяців тому

    Good information👍

  • @HamnaHashim
    @HamnaHashim 8 місяців тому

    Nise infarmashan

  • @shareefamna7614
    @shareefamna7614 5 місяців тому

    👍

  • @nabeelbeeran
    @nabeelbeeran 8 місяців тому

    Very informative😍

  • @diluvlog4480
    @diluvlog4480 8 місяців тому

    ഇഷ്ട്ടം

  • @user-zg6ss6oy5c
    @user-zg6ss6oy5c 6 місяців тому

    Yes

  • @redmimobile1745
    @redmimobile1745 5 місяців тому

    ❤❤❤

  • @anzilsiraj5155
    @anzilsiraj5155 4 місяці тому

    Bro, swift 2021 49k km first gear ninn second gear shift cheyan neram clutch chavitumbol oru jaddering sound veror gear engagement cheyan clutch chavitumbozhm illa ithentha enn oru video cheyamo

    • @Fallen_angel2002
      @Fallen_angel2002 4 місяці тому

      അത് അതിനെ സംബന്ധിച്ചിട്ടുള്ള ചാനലിൽ ചോദിക്ക്

  • @sabiashirash
    @sabiashirash 4 місяці тому

    Muhaviyyah islaminte thakarchayil pank vahichittundo.oru video cheyyo

  • @fathibifathibi1326
    @fathibifathibi1326 8 місяців тому

    Hamassinte karutharaya porali Abu ubaidayude kannukal maathram shraddichal usthadinte ekadesha roopam pole enikku thonunnu

  • @kamarukamaru5587
    @kamarukamaru5587 8 місяців тому

    Usthathinte classin vendi kathirikkukayayirunnu

  • @aameenaaz
    @aameenaaz 8 місяців тому +3

    ഉസ്താദിന്റെ ഹെയർ മോഡേൺ അല്ലേ :

  • @ansark5463
    @ansark5463 8 місяців тому +1

    ഫാതിമ ( റ ) ക്ക് 5 മക്കളാണ് എന്ന് കേട്ടു അതിനെ കുറിച്ച്

    • @Fallen_angel2002
      @Fallen_angel2002 4 місяці тому

      രണ്ട് ഉള്ളു
      ഹസൻ and ഹുസൈൻ

  • @sideqrazvi2209
    @sideqrazvi2209 8 місяців тому +1

    Assalamu alaikum

  • @adhilpk615
    @adhilpk615 8 місяців тому +1

    🥺😔❤️

  • @kamarukamaru5587
    @kamarukamaru5587 8 місяців тому

    Usthathe shirkine പറ്റിയും ബിദ്ഗത് ne pattiyum പറയണം, ഏതാണ് swwekarkkendath enn sashyaman, yarthil pokunnthinte പൊരുൾ എന്താണ് thettanno? Thowheed elle vendath? Ippo ആരെയും vishvasikkan kayiyillla, usthath paranjjal vishvasam ann, karanam ചരിത്രം ചികഞ്ഞ നിങ്ങൾക്ക് അത് അറിയാം enn vish vasikkunnu, പറയണം ഉസ്താതെ plz?

  • @user-zh6oi2px8h
    @user-zh6oi2px8h 8 місяців тому

    മാശാ അള്ളാ

  • @ajnarasheed2235
    @ajnarasheed2235 8 місяців тому

    Armenia ottoman war discuss cheyumo

  • @mhdmajid
    @mhdmajid 8 місяців тому

    bro.umarul farooqinta (ra) qilafathinta kalath 20 rajyangal islamin keeyilayi yann kattitund.ath shariyano.umar thangaluda qilafathina pattiyulla samboorna vedio chayyamo.

  • @user-dc5bi2mj5f
    @user-dc5bi2mj5f 8 місяців тому

    Nabi (s)ye aadhyam nabiyaanenn paranjhath cristian purohithanaanenn kettittund... Amina beeviyodum parajhathaayi kettu... Enth kondaan amina beevi cristian purohithante aduth poyath...? Purohithan pinne muslimaayo.. Pls reply

  • @sahlas8059
    @sahlas8059 8 місяців тому +14

    Palestine ഉറപ്പായും Palestine ക്കാരുടെ തന്നെയാണ്. ദൈവം ആ പുണ്യഭൂമി അബ്രഹാമിന്റെ സന്തനപരമ്പരക്ക് കൊടുത്തു എന്നാണ് തൊറയിലും പറയുന്നത്.ഇന്നത്തെ ജൂതർ മാത്രം അല്ല പഴയ ബനീ ഇസ്രായേൽ ഗോത്രക്കാർ, DNA പ്രകാരം Levant മേഖലയുമായി ജനിതക പരമായി ഏറ്റവും അടുപ്പം ഉള്ളത് ഇന്നത്തെ ഫലസ്തിനികൾക്കാണ്. ജൂതർക്ക് Levant ഉം Middle East നേക്കാൾ കൂടുതൽ ജനിതകമായി അടുപ്പം ഉള്ളത് Europe ആയാണ്. അതിന്റ കാരണം നോക്കിയാൽ തന്നെ മനസ്സിൽ ആകും ആദ്യ യഹൂദൻ എന്ന് അവർ സ്വയം വിശ്വസിക്കുന്ന അബ്രഹാമിന്റ് ആദ്യ പുത്രൻ ആയ Ishmael നെ അവർ യഹൂദൻ ആയി കണക്കാക്കുന്നില്ല. അതിനു കാരണം ആയി പറയുന്നത് Hagar Egyptൻ അടിമ സ്ത്രീയുടെ മകൻ ആയിരുന്നു എന്നാണ്. തൊറയിൽ തന്നെ പറയുന്നുണ്ട് Sara തന്റെ അടിമ സ്ത്രീയെ അബ്രഹാമിന് ഭാര്യയായി നൽകി എന്ന്. Saraയുടെ മകൻ ആയ Isaac ന്റെ Twin's ൽ പെട്ട യാക്കോബിനെ ജൂതർ അംഗീകരിക്കുമ്പോൾ യശഹൊവിന്റെ സന്താന പരമ്പരയെ അംഗീകരിക്കുന്നില്ല അതിനു കാരണമായി യശഹോവ് ഇശ്മയിൽന്റെ മകളെ വിവാഹം കഴിച്ചതും അതൊക്കെ പോകട്ടെ Egyptൽ നിന്ന് ഫറോവമാരുടെ അടിമയായി ജീവിക്കേണ്ടി വന്ന Bani Israel ഗോത്രങ്ങളെ കാനാൻ ദേശത്തേക്ക് മോചിപ്പിച്ചു കൊണ്ടു വന്ന Mosses ന്റെ സന്താന പരമ്പരയെ പോലും ഭൂരിപക്ഷം യഹൂദരും ജൂതരായി കണക്കാക്കുന്നില്ല. കാരണം ആയി പറയുന്നതു സൗദി അറബ്യ്യിൽ ജീവിച്ച ഷുഹൈബ് നബിയുടെ (Jaithro)മകളെ വിവാഹം കഴിച്ചത് കൊണ്ടാണ്. അവർ മിശിഹാ വരും എന്ന് കാത്തിരുന്നത് ദാവൂദ് നബിയുടെ(King David)ന്റെ സന്താന പരമ്പരയിൽ നിന്ന് ആണ് എന്നാ ദാവൂദ് നബി ഗോത്രത്തിന് പുറത്തു നിന്ന് വിവാഹം കയിച്ച ബന്ധത്തിൽ ഉള്ള കുട്ടികളെ പോലും അവർ ജൂതരായി കാണുന്നില്ല. Bani Israel ഗോത്രത്തിൽ തന്നെ പ്രവാചകൻമാർ ആയി നിയോഗിക്കപ്പെട്ട സകരിയ നബിയെയും, മകൻ യഹ്‌യ നബി(യോഹന്നാൻ, John) യെയും അവർ കൊന്ന് കളഞ്ഞു. ഇസ നബിയെ വധിക്കാൻ ശ്രമിച്ചു. ഇന്നത്തെ ജൂതരേക്കാൾ കൂടുതൽ ആ മണ്ണുമായി ബന്ധം ഉള്ളത് Palestine ജനതക്ക് തന്നെയാണ്. കാരണം ആ മണ്ണിന്റെ യഥാർത്ഥ അവകാശികളെ അവർ അംഗീകരിക്കുന്നില്ല. 12 ഇസ്രായേൽ ഗോത്രങ്ങളിൽ 10 എണ്ണവും നഷ്ടമായ ഗോത്രങൾ ആയാണ് അവർ കാണുന്നത്. അതു ഏതാണ് എന്ന് അവർക്ക് പോലും അറിയില്ല. അതിനെ കുറിച്ച് പഠിക്കുന്ന യഹൂദ പണ്ഡിതർ പോലും അതിൽ ഏറ്റവും പ്രധാന ഗോത്രങ്ങൾ ഉള്ളത് ഇന്ന് 99.9% Muslims ഉള്ള Pasthun ഗോത്രം ആണെന്നാണ് പറയെപ്പെടുന്നത്

    • @cq4544
      @cq4544 8 місяців тому +2

      ജൂതന്റ് ജനിതകം ലെവന്റ "ഷാമിലെ" ഇന്നത്തെ ലേബനോൻ, സിറിയൻ ക്രിസ്ത്യാനികളുമായ്, സാമിരികളുമായി ഒക്കെ നല്ല ബന്ധം ഉണ്ട്...മുസ്ലിം ജനിതകം അറബ് സമ്മിശ്രം ആണ്..പലസ്റ്റ് എന്നാൽ അ പ്രദേശത്തിന്റെ പേരാണ് അവിടെ ജൂതനും, ക്രിസ്ത്യാനിയും, സാമിരികളും,അവിടെ തന്നെ ഉള്ളവർ ആണ്... അല്ലാതെ മുസ്ലിങ്ങളുടെ തറവാട് സ്വത്ത്‌ അല്ല "അൽ-ഖുദ്ദ്സ്" എന്ന ഈ പ്രദേശം...
      പറഞ്ഞു വരുമ്പോൾ ജൂതർ ആണ് അവിടെ ആദ്യം ഉള്ളവർ...

    • @bicchi4292
      @bicchi4292 8 місяців тому

      ​@@cq4544അബ്രഹാം പ്രവാചകന്റെ മകനായ ഇസ്ഹാഖ് നബിയുടെ പരമ്പരയിൽ പെട്ടവരെയാണ് ബനു ഇസ്രായേൽ എന്ന് വിളിക്കുന്നത്. ഈ പരമ്പരയിൽ തന്നെ യാക്കൂബ് നബിക്ക് 12 മക്കൾ ഉണ്ട്. അതിൽ ഒരു പരമ്പരയാണ് യഹൂദികൾ. ഇവരാണെങ്കിൽ ദൈവനിഷേധികളും ആണ്. ബാക്കിയുള്ള 11 ഗോത്രങ്ങൾ ആണ് അവിടെ ഉള്ളത്. അവർ ദൈവം നിയോഗിച്ച പ്രവാചകന്മാരെ അംഗീകരിക്കുന്നവരാണ്. ആദം നബി മുതൽ മുഹമ്മദ് നബി വരെ.

    • @sahlas8059
      @sahlas8059 8 місяців тому

      ​@@cq4544അവിടെ മുസ്ലിങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തും അന്ന് അറബികൾ Sham എന്ന് വിളിക്കപ്പെട്ട സ്ഥലത്തു യഹൂദരും ക്രിസ്ത്യൻസും ഉണ്ടായിരുന്നു. Ottoman Empire ലും ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ആദ്യ ജനങ്ങൾ ജൂതരായിരുന്നു എന്നതിനോട് യോജിപ്പില്ല. Abraham ജനിച്ചതു മെസേപെട്ടമിയ(ഇറാഖ്)ൽ ആണ്. അവിടെ നിന്ന് Egypt ലോട്ടും അവിടെ നിന്ന് ആണ് ഇന്നത്തെ Israel/Palestine ഉള്ള പ്രേദേശത്തു എത്തുന്നത്. അബ്രഹാം ഷക്കൽസ് കൊടുത്തു അവിടെ നിന്ന് സ്ഥലങ്ങൾ വാങ്ങി എന്ന് ചരിത്രം പറയുമ്പോൾ ജൂതർക്കു മുന്നേ ജനങ്ങൾ താമസിച്ചിരുന്നു

    • @sahlas8059
      @sahlas8059 8 місяців тому +2

      തദേശിയരായ Palestine ജനതയോട് ഇതു യഹൂദർക്ക് ദൈവം വാഗ്ദാനം നൽകിയ ഭൂമിയാണ് ഇവിടെ നിന്ന് നിങ്ങൾ പോകേണ്ടവരാണ് എന്ന് പറഞ്ഞു ഫലസ്തീൻക്കാരെ ആ ഭൂമിയിൽ നിന്ന് ആട്ടിയോടിക്കുന്ന Zionismതൊടാണ് എതിർപ്പുള്ളത്. തോറ പ്രകാരം പോലും ദൈവം ആ ഭൂമി വാഗ്ദാനം നൽകിയത് Abrahamന്റെ സന്താന പരമ്പരക്കാണ് Abraham ന്റെ ആദ്യ പുത്രനെയും Mosses ന്റെ സന്തതികളെയും, king David ൻ മറ്റു ഗോത്രങ്ങളിൽ നിന്ന് വിവാഹം കയിച്ചതിൽ നിന്നുള്ള മക്കളെയും, King Solomon ന്റെ മക്കളെയും അമ്മ അവരുടെ ഗോത്രത്തിൽ പെട്ടത് അല്ലാത്തത് കൊണ്ടു യഹൂദരായി പോലും അവർ കാണുന്നില്ല.അതെ സമയം Europe ൽ നിന്നുള്ള പലരും ഇതു തങ്ങളുടെ ഭൂമി ആണെന്ന് പറഞ്ഞു വരുന്നതിനെ എങ്ങനെ ന്യയികരിക്കും? Ashkenazi Jewish എബ്രയി പാരമ്പര്യം ഇല്ലാത്ത Khazar എന്ന Turkic ജനതയായിരുന്നു Khazars ൽ നിന്ന് ചിലർ Converte ചെയ്താണ് Ashkenazi Jewish ഉണ്ടായത് എന്ന് ജൂതർ തന്നെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ യൂറോപ്പിൽ നിന്നും മറ്റും ആ പ്രേദേശവുമായി യാതൊരു ബന്ധവും ഇല്ലാത്തവർ ആ പ്രേദേശത്തെക്കു വന്നു പ്രേദേശവാസികളെ ആട്ടിയൊടിക്കുന്നതിനോട് എങ്ങനെ യോജിക്കാൻ പറ്റും?

    • @cq4544
      @cq4544 8 місяців тому

      @@sahlas8059 Ashekanazhi ജൂതന്മാരുടെ ജനിതകം 30%: ലെവനോനിലെ ക്രിസ്ത്യൻ വിഭാഗങ്ങളുമായ്, സിറിയയിലെ ക്രിസ്ത്യാനികളുമായി, സമരിയർ ആയും ആയി ഉള്ള അടുപ്പം തെളിയിക്കപ്പെട്ടതാണ്,ബാക്കി 40% Anatolian DNA യും അവരുടെ മദ്ധ്യ പൌരസ്ത്യ Levant മേഖലയുമായുള്ള ബന്ധം സ്ഥീരീകരിക്കുന്നു... അശ്കനാസി ജൂതന്മാർ Kazhar ജനിതകം ഉണ്ട് എന്നുള്ള തിയറി പൊളിഞ്ഞതാണ്...ഇനി ഇത് എല്ലാം പോട്ടെ,പ്രാദേശികത ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ, ഇസ്രായേലിൽ ഇന്ന് ഭൂരിപക്ഷം ( ഏതാണ്ട് 70%ളം )ഉള്ളത് അറബ് നാടുകളിൽ നിന്ന് വന്ന അറബി ജൂതന്മാരാണ് ബാക്കി 30% അറബികളും ...
      പിന്നെ ഇതെന്റെ പിതൃവ്യ വാഗ്ദത്ത ഭൂമികയാണ്, ഇവിടെ നിന്നും നിങ്ങൾ ഇറങ്ങി തരണം എന്നൊക്കെ പറഞ്ഞു ലോകത്ത് ഒരു ഭൂമിയും കൈവശപെടുത്താൻ ആർക്കും ഒക്കില്ല... കാരണം ഇവിടെ വെള്ളരിക്ക പട്ടണം ആല്ല...
      പാലസ്ഥിനികൾക്കും ജൂതന്മാർക്കും രണ്ടു രാജ്യം എന്നത് യാസർ അറഫാത്തിന്റെ കാലത്തെ അംഗീരിക്കപ്പെട്ടതാണ്... അതിന് ശേഷം ചുറ്റുമുള്ള അറബ് രാജ്യങ്ങൾ ഒന്നടങ്കം "ഇസ്രായേൽ" എന്ന് രാജ്യത്തോട് യുദ്ധം ചെയ്തു, ജൂതൻമാരെ കടലിൽ ആഴ്ത്തി, ബാക്കി വരുന്ന പ്രദേശങ്ങൾ തങ്ങൾ തമ്മിൽ പങ്കിട്ടെടുക്കാൻ പോയതാണ്, ഇന്നത്ത പലസ്ഥിനികളുടെ ദുരിതതിന് തുടക്കം ഇട്ടത്,യുദ്ധം തോറ്റ്, അന്ന് ഉണ്ടായിരുന്നു പലസ്തീനീകളുടെ ഉള്ള ഭൂമിയും കൂടെ യുദ്ധത്തിൽ ജൂതൻ പിടിച്ചെടുത്തു ,ഇതിനെ ഇന്ന് അധിനിവേഷം എന്നൊക്കെ പറയുന്നത് തന്നെ ബഹു രസമാണ് 😂😄... അല്ലാഹുവിന്റെ വക്കഫിൽ( മണ്ണിൽ) ജൂതന്റെ അവിടുത്തെ ഭരണ വാഴ്ചയാണ് അറബികളുടെയും (മുസ്ലിങ്ങളുടെ) ഇന്നത്തെ പ്രശ്നം...

  • @mohammedbasheer2460
    @mohammedbasheer2460 2 місяці тому

    സാബിയുമായി ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ? Pleeez

  • @anaskaipattaanaskaipatta5218
    @anaskaipattaanaskaipatta5218 8 місяців тому

    Moosa nabi(s)yude qabar sthan evidey

  • @muhsinaibrahim2282
    @muhsinaibrahim2282 8 місяців тому +1

    Alhamdulillah❤

  • @user-br3zj9jd4i
    @user-br3zj9jd4i 6 місяців тому

    U A E യിൽ നിന്ന് ഇത്തരം യാത്രകൾ ഉണ്ടോ താങ്കളുടെ നേതൃത്തിൽ അറിക്കുക

  • @ashithanishad260
    @ashithanishad260 8 місяців тому

    Sabiyude sound idakku kurayunnund.

  • @_ajuuhh21_x_jr
    @_ajuuhh21_x_jr 8 місяців тому

    Yes❤

  • @michaelkongola2922
    @michaelkongola2922 8 місяців тому

    Juthane kollanam annanu ningal kunjungale padippikkunnath ethanu prasnam

    • @GoogleUser-sk3ix
      @GoogleUser-sk3ix 8 місяців тому +2

      ജൂതനെ കൊല്ലണം എന്ന് ഞങ്ങളുടെ ഏത് ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്

    • @Fallen_angel2002
      @Fallen_angel2002 4 місяці тому

      എന്ത് പ്രശ്നം?? നീയൊക്കെ കുരിശ് യുദ്ധം /ജൂതനെ മാത്രം അല്ല ഇന്ത്യ മുതൽ ആഫ്രികയും ജപ്പാനും സിറിയ ഇറാക്ക് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും കുളം തോണ്ടി വെച്ചതാ 😂 ആ നിങ്ങളാണോ കൊല്ലുന്നത് പ്രശ്നം ആണെന്ന് പറയുന്നത്??
      ലോകാവസാന കാലത്ത് ജൂതരും മുസ്ലിംസും ഒരു കരാറിൽ ഏർപ്പെടും.. ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടാവുമല്ലോ?? അന്ന് മുസ്ലിംസ് ആയിരിക്കും കൂടുതൽ കയ്യൂക്കുള്ളവർ.. പക്ഷെ പണ്ട് മുതലേ കരാറുകൾ പാലിക്കാത്ത ജൂതർ ഇതും അങ്ങനെ ചെയ്യും.. ലക്ഷ കണക്കിന് മുസ്ലിം മരിച്ചു വീഴും... അവസാനം സഹികെട്ടു മുസ്ലിംസ് ജൂതരെ തീർക്കും
      ജൂതർ കരാർ ലംഗിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഇറാന്റെ എംബസികളെ ആക്രമിച്ചു കുറെ പേരെ കൊല പെടുത്തിയത്.. എത്ര യുദ്ധം ഉണ്ടായാലും എംബസികൾ ആക്രമിക്കരുത് എന്ന് നിയമം ഉണ്ട്.. അവന്മാർ അത് പാലിച്ചില്ല 🥲

  • @siyadkp1
    @siyadkp1 8 місяців тому +5

    സാബി ബ്രോ . യഹ്കൂബ് നബി .യൂസുഫ് നബി. മൂസ നബി . ഇബ്രാഹിം. നബി .ദാവൂദ് നബി .ജലൂത്ത് .ഇവരുടെ ഒക്കെ പാലസ്തീൻ മായുള്ള ബന്ധം .എവിടെ മുതൽകാണ് ജൂതന്മാരുടെ തുടക്കം അത് കഴിഞ്ഞ് (ഫറോവ മാരിൽ നിന്ന് ജൂത വിഭാഗം അനുഭവിച്ച പീഡനം ക്രിസ്തു മതത്തിന്റെ തുടക്കം ഇസാ നബിയുടെ ആകാശ ആരോഹണം.ഇസാ നബിയുടെ തിരിച്ചു വരവ് ( ഇസാ നബിയുടെ ചരിത്രം ) ലൂത്ത് നബിയുടെ സമൂഹത്തെ അള്ളാ പരിഷിച്ചത് ( ഡെഡ് സീ) തൗറാത് ഇഞ്ചിൽ സബൂർ. ഇതിനെ ഒക്കെ കുറിച്ചുള്ള വിവരം ഇസ്ലാമയിക വീക്ഷണത്തിൽ വഴിക്ക് വഴി ആയി തുടക്കം മുതൽ ഒടുക്കം വരെ ഉസ്താദിൽ നിന്ന് അറിയണം എന്ന് നല്ല ആഗ്രഹം ണ്ട്(ഒരുപാട് പേരുടെ തെറ്റ് ധാരണകൾ മാറി കിട്ടും)

  • @ayshasheza1226
    @ayshasheza1226 8 місяців тому

    Imam mahdi( r) vine kurich parayumo

  • @alfouzacademy8416
    @alfouzacademy8416 8 місяців тому

    arakkal usthadinte number kittumo
    islamic history phd yee kurich chidikkaaanaan

  • @videomax7182
    @videomax7182 3 місяці тому

    Shab abuthalib alle ??

  • @unaiskhaleel7641
    @unaiskhaleel7641 8 місяців тому

    🇵🇸🌹

  • @muhammedshanu5923
    @muhammedshanu5923 8 місяців тому

    സഹോദരാ നിങ്ങളുടെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട് പക്ഷേ ഇപ്പോൾ വരുന്ന വീഡിയോകൾ എല്ലാം ഒരുപാട് പരസ്യം വരാറുണ്ട് ഒരു വീഡിയോ തന്നെ ഒരു 6,7 പരസ്യം വരുന്നു. അതുകാരണം വീഡിയോ കാണാൻ ബുദ്ധിമുട്ടുണ്ട് എന്തെങ്കിലും പരിഹാരമുണ്ടെങ്കിൽ ചെയ്യുക. അല്ലാഹു നന്മ പ്രാധാന്യം ചെയ്യട്ടെ...

  • @user-bc6nt1nc2r
    @user-bc6nt1nc2r 8 місяців тому

    പ്രിയപ്പെട്ട അബൂജിര്‍ഫാസ് മൗലവി....സൗദി എസ് ഐ സി നാഷ്ണല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റും,കെ എം സി സി യുടെ നേതാവുമാണ് പ്രിയപ്പെട്ട ഉസ്താദ്...കെ എം സി സി യുടെ ഇഹ്ത്തിഫാല്‍ ഉംറ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രയത്നിക്കുകയും,ഓര്‍മകളിലെന്നും അവര്‍ക്ക് ഓര്‍ക്കാനും,പഠിക്കാനും ചരിത്ര പണ്ഡിതനായ ഉസ്താദിന്റെ നേതൃത്വം ഉപകാരപ്രദമായിട്ടുണ്ട്

  • @BASITH_TALKS
    @BASITH_TALKS 8 місяців тому +1

    S

  • @muhdashifkv132
    @muhdashifkv132 4 місяці тому

    ഇടയിൽ കയറി സംസാരിക്കുന്നത് കുറക്കുക. അതിന്റെ flow pokkunnu,, anyway 👍🏻good prgrm..

  • @faris4544
    @faris4544 8 місяців тому

    Ishttaman

  • @izzathturak8463
    @izzathturak8463 8 місяців тому

    യെമൻ, ഇറാൻ, മോറോക്കോ, തുടഗിയ ഇസ്ലാമിക രാജഗളിൽ ഇന്നുഠ യഹൂദർ സുഖകരമായി ജീവിക്കുന്നു..

  • @sudarsanank.r4241
    @sudarsanank.r4241 3 місяці тому

    Ommer jewsinea thalli odichu samarajyam sthapicha aal aannu history valachodikkunu

  • @kalmanchu
    @kalmanchu 8 місяців тому

    Palestine. 🕋🕋🕌🕌🇵🇸🇵🇸❤❤

  • @user-dm1yk1fk8r
    @user-dm1yk1fk8r 3 дні тому

    ഖുറാനിൽ ഒരിടത്തു പറയുന്നു മുസ്ലിംങ്ങളും ക്രിസ്താനികളും നല്ലവരാണ് അവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കാം കല്യാണം കഴിക്കാം. മറ്റൊരിടത്ത് അവർ ലോകത്തിലെശപിക്കപ്പെട്ട ജന്മങ്ങളാണ്. നരകത്തിലെ വിറകു കൊള്ളികളാണ്. മരണത്തിന് മുൻപ് അറേബ്യൻ മേഖലയിൽ നിന്ന് ക്രിസ്താനികളെയും ജൂത മാരേയും തുടച്ചുനീക്കുമെന്ന് മുഹമ്മദ് പറയുന്നുണ്ട്. അതൊക്കെ തന്നെയാണ് പിൻതുടർന്നു വന്നവരും ചെയ്തത്. മുസ്ലിം പടയോട്ടത്തിൽ മറ്റു വിശ്വാസങ്ങൾ എല്ലാം തീർന്നു. ചിലപ്പോൾ ജസിയ കൊടുത്തും ജസിയ കൊടുക്കാൻ നിവൃത്തിയില്ലാതെയും മതം മാറേണ്ടി വന്നു. ചില ഭരണാധികാരികൾ ബലമായി മതം മാറ്റി. കാശ്മീരിൽ അഫ്ഗാൻ ദുരാനികൾ വന്നപ്പോൾ മുഴുവൻ ജനങ്ങളേയും ബലമായി മതം മാറ്റി. പലരുടെയും ആക്രമങ്ങൾ ജിഹാദായിരുന്നു. ചിലർ ജനതകളെ ബലമായി ക്രൂരമായി മതം മാറ്റി. ഇറാൻ സിറിയ ഇറാക്കിലൊന്നും മുസ്ലിംങ്ങൾ ഇല്ലാത്ത കാലത്ത് അവിടെത്തെ ജനങ്ങൾ എങ്ങനെ മുസ്ലിംങ്ങളായി. പാകിസ്ഥാനിലും ജനങ്ങൾ ജീവൻ നിലനിർത്താൻ വിശ്വാസം മാറേണ്ടി വന്നു. കീഴടക്കിയ പ്രദേശങ്ങളിൽ മുസ്ലിം രാജാക്കൻന്മാരിൽ ചിലർ നടത്തിയ ക്രൂരമായ ഇടപെടലിലൂടെയാണ് മുസ്ലിം മതം വ്യാപകമായത്. അല്ലാത്തിടത്ത് അത് നടക്കില്ല. ഇസ്ലാമെന്നല്ല ഒരു മതത്തിനും അവരുടെ സിദ്ധാദ്ധങ്ങൾ കൊണ്ട് ഒരു ജനതയുടെയും വിശ്വാസം മാറ്റാൻ കേമത്ത്വ മൊന്നുമില്ല. ഇസ്ലാം മതം വളർത്തിയതു വാളുകൊണ്ടാണ്. ഇന്നത്തെ ആധുനിക ലോകത്തിൽ മതത്തിന് പ്രസക്തി തന്നെ നഷ്ടപ്പെട്ടു. മൂന്നാം ലോകരാജ്യങ്ങളിൽ ഇന്നും അന്ധവിശ്വാസങ്ങളിൽ ജീവിക്കുന്ന മറ്റ് വിശ്വാസങ്ങളെ പറ്റി അറിയാനും പഠിക്കാനും അവസരമില്ലാത്ത ജനതങ്ങളെ പറ്റിച്ചു സുഖിച്ചു ജീവിക്കുന്ന കുറെ മതപുരോഹിതരാൽ ജനത്തിൻ്റെ ജീവിതം പാഴാക്കുകയാണ്. സ്വതന്ത്രരായി ജീവിക്കാനും ചിന്തിക്കാനും കഴിവുള്ള പൗരബോധവും സ്വാതന്ത്രബോധവുമുള്ള ജനത്തിന് മാത്രമെ ആധുനിക ജനതയാവാൻ പറ്റൂ. ചരിത്രത്തെ വ്യഭിചരിച്ചാൽ അത് ചരിത്രമാകില്ല

  • @shailanasar3824
    @shailanasar3824 8 місяців тому

    Palestine😢🤲🏻🤲🏻

  • @Azlamko
    @Azlamko 8 місяців тому

    സ്വന്തമായി ഒരു പോലീസ് പോലും അനുവദിക്കാത്ത ഫലസ്തീൻ അതോരിറ്റി ഉണ്ടാവാൻ കാരണമായ 1993 ലെ ഓസ്‌ലോ ഉടമ്പടിയെ ഹമാസ് എതിർക്കാൻ ഒരു കാരണം അതാണ്. കൂടാതെ ഇസ്രായേലിനെ അംഗീകരിക്കൽ കൂടിയായിരുന്നു അത്.