എനിക്ക് നബിയുടെ ചരിത്രം വായിച്ചപ്പോൾ പലതും മനസിലാകുന്നില്ലാരുന്നു പേരുകൾ കാരണം. പക്ഷെ ഉസ്താദ് പറയുമ്പോൾ നമ്മൾ ആ കാലഘട്ടത്തിൽ ജീവിക്കും പോലെ തോന്നുന്നു അൽഹംദുലില്ലാഹ്. മുത്ത് നബിയുടെ ശഫാഹത് കിട്ടുന്നവരുടെ കുട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തണേ അല്ലാഹ്. ആമീൻ
എനിക്കും നബിയുടെ ചരിത്രങ്ങൾ പഠിക്കാൻ ഒരുപാട് ഇഷ്ടമാണ് ഇതിൽ നിന്ന് ഒരുപാട് പുതിയ അറിവുകളും കിട്ടിയിട്ടുണ്ട് ഉസ്താദേ എനിക്കൊരു സുഖമില്ലാത്ത അനിയൻ ഉണ്ട് അവനെ പെട്ടെന്ന് സുഖം ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@@Sabiinspires@Sabiinspires എന്ത് കൊണ്ട് മൂന്നുഖലീഫമാരും ഇസ്ലാമിക രാജ്യതിന്റെ തലസ്ഥാനമായി മദീന യെ കാണുകയും ജീവികുകയും ചെയ്തപ്പോ അലി (റ) എന്ത് കൊണ്ട് ആ സുന്ദരമായ തലസ്ഥാനമായ മദീന യെ മാറ്റി ഖൂഫയിലേക് പോയത് ഖൂഫയിലേക് തലസ്ഥാനം മാറ്റിയത്... ??? ആയിശ(റ) ഫാത്വിമ (റ) മൂന്ന് ഖലീഫമാർ ത്വാഹാ റസൂൽ എല്ലാവരും മദീനയിൽ വഫാതായി അവിടതന്നെ ഖബറുകളും എലാം ഉളള ആ പുണ്യ മദീന യെ ഒഴിവാക്കി അവിടെ നിന് പോയി ഖൂഫയിലേക് മാറ്റിയത്????? ഖൂഫയിലേക് പോയ അലി(റ) തങൾ പിന്നെ എന്നെങ്കിലും മദീന യിലേക് തിരിചു വന്നിട്ടുണ്ടോ ????? വ്യക്തമായ ചരിത്രം അറിയണം
റസൂലുല്ലാഹ് നെ വിവരിക്കുന്ന ആ വരികൾ ❤️ മനസ്സിൽ ആ കാഴ്ചകൾ മിന്നി മറയുന്നു. . എനിയും പുതിയ അറിവുകൾ പകർന്നു നൽകാൻ അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ
ചോദ്യം ചോദിക്കുന്ന ആളിനും ചരിത്രം കുറെ അറിയാം അത് കൊണ്ട് ചോദിക്കുന്ന കാര്യങ്ങൾ വളരെ നന്നായിട്ടുണ്ട് ഉസ്താദ് മറന്നാൽ പറഞ്ഞു കൊടുക്കുന്ന അറിവ് അൽഹംദുലില്ലാഹ് കേൾക്കുന്ന നമുക്ക് വല്ലാത്ത അനുഭൂതി എന്റെ ഡ്യൂട്ടി ഫ്രീ ആക്കി കേൾക്കാൻ തോന്നുന്നു
ചരിത്രം അവതരിപ്പിക്കുമ്പോൾ, അത് ശ്രവിക്കുന്നവർക്കു തെല്ലും വിരസത അനുഭവിപ്പിക്കാതെ വളരെ ഭംഗിയായി അവതരിപ്പിച്ച പ്രിയ ഉസ്താദിന് ആഫിയത്തും, ബർകതും നൽകി അനുഗ്രഹിക്കേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ.
മാഷാ അള്ളാ പടച്ചോന്റെ ഒരു പ്രതേക കഴിവ് തന്നെ താങ്കൾക് ഇത്രയും പേരുടെ പേര് ഓർമ്മ നികുന്നുണ്ടല്ലോ അൽഹംദുലില്ലാഹ് ഇനിയും സമൂഹത്തിൽ ഇത് പോലെ ഉള്ള അറിവുകൾ എത്തിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ രണ്ട് പേർക്കും ഇതിന്റെ പിന്നിൽ ഉള്ള മറ്റ് ആളുകൾക്കും പടച്ചോൻ ആരോഗ്യമുള്ള ആയുസും ആഫിയത്തും തന്ന് കത്ത് രക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഇയാൾക്ക് ഒരു ഉണ്ടയും അറിയില്ല സ്ഥാനത്തും അസ്ഥാനത്തും കുറെ അറബിക്കവിതകൾ പാടുന്നത് വലിയ വിവരമൊന്നുമില്ല അത് വേണമെങ്കിൽ ക അബിന്റെയോ ഖൈസിന്റെയോ കവിതകൾ കാണാതെ പഠിച്ചു ഞാനും പാടിത്തരാം
സൂപ്പർ കിടിലെൻ ചർച്ച. ശരിക്കും നിങ്ങളുടെ ചർച്ച മടുപ്പിലാത്ത ഒരു കലർപ്പും ചേർക്കാത്ത വെള്ളം ചേർക്കാത്ത സത്യവും കൃത്യവുംവുമായ ചർച്ച കേൾക്കാൻ നല്ല ഇൻട്രേഷട്ടുണ്ട് കൂടുതൽ ചർച്ച പ്രതീക്ഷിക്കുന്നു. കണ്ണൂകാരൻ
അൽ ഇലാഹ് എന്ന അറബി പദം യോജിച്ചാൽ അല്ലാഹു അതാണ് ശരി اللہ എന്നതിൽ രണ്ട് ലാം അധവാ ല്ല യാണ് മലയാളികൾ ള്ള യാക്കിയത് തെറ്റാണ് ഉച്ചരിക്കുമ്പോ ല്ലയെ കനപ്പിച്ച് ഉച്ചരിക്കണം
എനിക്കു ചരിത്രം പഠിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ഒത്തിരി നാൾ മുൻപ് 😭😭😭😭😭🤲🤲🤲പക്ഷെ കേൾക്കുമ്പോൾ മാത്രം അത് കഴിഞ്ഞാൽ മറന്നു പോകും 😭😭🙏🏻 പിന്നെ ഓർക്കും എത്തിനു സമയം കളയുന്നു എന്നു കരുതി ഒന്നും കേൾക്കാറില്ല 😭😭😭😭😭😭ഇതൊക്കെ കാണുമ്പോൾ കാണുമ്പോൾ കൊതിയാണ് കണ്ണ് നിറയും 😭😭🤲🤲
സഹോദരി ചരിത്രം പഠിക്കണമെങ്കിൽ താരിഖ് ഇബ്നു കഥീർ നിഹായ ബിദായ പ്രൊഫസ്സർ മുഹമ്മദ് കുട്ടശ്ശേരിയുടെ ഇസ്ലാമിക ചരിത്രം പതിനാല് നൂറ്റാണ്ടുകളിലൂടെ മൗദൂദിയുടെ ഖിലാഫത്തും രാജ വാഴ്ചയും ഇയാളൊക്കെ എന്തോന്ന് ഒട്ടകത്തിന്റെ മുക്ക് കയർ പിടിക്കാനുള്ള യോഗ്യത പോലുമില്ലാത്ത കുറെ കാട്ടറബികൾ എഴുതി വെച്ച പാളകിതബിലെ കാലയും കീലയും വെറുതെ കാണാപാഠം പഠിച്ചു ഇവിടെ ഛര്ദിക്കുന്നു ഇതോ പാണ്ഡിത്യം
യുട്യൂബിൽ തന്നെ വിഡിയോ ബ്ലട്ടൂത് വഴി സമയം കളയാതെ കേൾക്കാം ഇനി ദീനി ന്റെ കാര്യത്തിന്നു സമയം കളഞ്ഞാൽ അതും പ്രതിഫലം കിട്ടുന്ന കാര്യമല്ലേ സഹോദരി ദീൻ പഠിക്കാനും അതനുസരിച്ചു ജീവിക്കാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
അടിപൊളിയാണ് നല്ല അറിവുകൾ പഠിക്കാനും കാണാനും പറ്റുന്നുണ്ട് 👍പക്ഷെ ഒരു റൂമിന്റെ ഉള്ളിൽ ഒരു ക്യാമറക്ക് മുന്നിൽ ഇരിന്നുകൊണ്ട് ഒരു പരിപാടി ചെയ്യുമ്പോൾ ആ ഹെമെറ്റ് മാറ്റാമായിരുന്നു ഒരു റിയാലിറ്റി നഷ്ടപെട്ടത് പോലെ
മുത്ത് നബി (sa)ഒപ്പം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അനുഭവമാണ് ഉസ്താദ് നൽകിയത്. ഒരുപക്ഷെ ഉസ്താദ് ഉസ്താദിന്റെ അറിവുകൾ ആണ് പകർന്നു നൽകിയത് യെങ്കിലും എനിക്കു ആ കാലഘട്ടത്തിൽ ജീവിച്ച അനുഭവം പോലെയാണ് തോന്നിച്ചത്.. അല്ലാഹു ഈമാനോട് കൂടി മരിക്കാനും, മുത്ത് നബി (sa) യോട് ഒപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാനും നമുക്ക് എല്ലാം തൗഫീഖ് നൽകട്ടെ.
ഉംറക്ക് പോയിട്ട് റൗല്ല കാണാൻ ഭാഗ്യം കിട്ടാത്ത പാപി യാണ് ഞാൻ യാത്ര കാരന്റെ ദുആ അള്ളാഹു സ്വീകരിക്കും അല്ലോ എനിക്കും എന്റെ ഇക്കാകും ഉംറയും ഹജ്ഉം ചെയ്യാൻ ഭാഗ്യം നൽകാൻ ദുആ ചെയ്യണേ മോനെ
ഇസ്ലാമിൽ മരണപ്പെട്ട വരോട് സഹായം ചോദിക്കാൻ വല്ല തെളിവും ഉണ്ടെങ്കില് റസൂൽ (സ) വാഫാത്ത് ആയിരുന്നപ്പോൾ ആയിരുന്നു ചോദിക്കേണ്ടത്.. പക്ഷേ ആ റസൂൽ ലിൽ നിന്ന് സ്വാഹബ പഠിച്ചത് തൗഹീദ് ആണ്
U are doing a great job dear. jazakallahu khair...അറിവാണ് സമ്പത്ത്, ഈ ഉസ്താദിന്റെ അറിവുകൾ സത്യാന്വേഷികൾക്ക് വലിയ വെളിച്ചം നൽകും. അല്ലാഹുവിന്റെ ദീനിനെ തുറന്ന് കാണിക്കാൻ ഒരുപാട് ആളുകൾക്ക് ദിശാ ബോധം നൽകുവാൻ നമുക്ക് സാധിക്കട്ടെ....ആമീൻ❤❤❤❤
@@Sabiinspiresഎന്ത് കൊണ്ട് മൂന്നുഖലീഫമാരും ഇസ്ലാമിക രാജ്യതിന്റെ തലസ്ഥാനമായി മദീന യെ കാണുകയും ജീവികുകയും ചെയ്തപ്പോ അലി (റ) എന്ത് കൊണ്ട് ആ സുന്ദരമായ തലസ്ഥാനമായ മദീന യെ മാറ്റി ഖൂഫയിലേക് പോയത് ഖൂഫയിലേക് തലസ്ഥാനം മാറ്റിയത്... ??? ആയിശ(റ) ഫാത്വിമ (റ) മൂന്ന് ഖലീഫമാർ ത്വാഹാ റസൂൽ എല്ലാവരും മദീനയിൽ വഫാതായി അവിടതന്നെ ഖബറുകളും എലാം ഉളള ആ പുണ്യ മദീന യെ ഒഴിവാക്കി അവിടെ നിന് പോയി ഖൂഫയിലേക് മാറ്റിയത്????? ഖൂഫയിലേക് പോയ അലി(റ) തങൾ പിന്നെ എന്നെങ്കിലും മദീന യിലേക് തിരിചു വന്നിട്ടുണ്ടോ ????? വ്യക്തമായ ചരിത്രം അറിയണം
@@Sabiinspires@Sabiinspires എന്ത് കൊണ്ട് മൂന്നുഖലീഫമാരും ഇസ്ലാമിക രാജ്യതിന്റെ തലസ്ഥാനമായി മദീന യെ കാണുകയും ജീവികുകയും ചെയ്തപ്പോ അലി (റ) എന്ത് കൊണ്ട് ആ സുന്ദരമായ തലസ്ഥാനമായ മദീന യെ മാറ്റി ഖൂഫയിലേക് പോയത് ഖൂഫയിലേക് തലസ്ഥാനം മാറ്റിയത്... ??? ആയിശ(റ) ഫാത്വിമ (റ) മൂന്ന് ഖലീഫമാർ ത്വാഹാ റസൂൽ എല്ലാവരും മദീനയിൽ വഫാതായി അവിടതന്നെ ഖബറുകളും എലാം ഉളള ആ പുണ്യ മദീന യെ ഒഴിവാക്കി അവിടെ നിന് പോയി ഖൂഫയിലേക് മാറ്റിയത്????? ഖൂഫയിലേക് പോയ അലി(റ) തങൾ പിന്നെ എന്നെങ്കിലും മദീന യിലേക് തിരിചു വന്നിട്ടുണ്ടോ ????? വ്യക്തമായ ചരിത്രം അറിയണം
ഇത്രേം കാലം എത്ര ഉസ്താദ്മാർ ഉണ്ടായിട്ടും ഇസ്ലാമിന്റെ ചരിത്രം നമ്മളെ വളരെ 👍🏼കുറച്ചേ പഠിപ്പിച്ചിട്ടുള്.. അവസാനം ഇങ്ങനെ ഒക്കെ ചാനൽ വേണ്ടി വന്നു... യുവാക്കൾ കാണട്ടെ.. നിരീശ്വര ആരിഫ് മാറിൽ നിന്നും രക്ഷപെടട്ടെ
പണ്ഡിതന്മാർ ഭയപ്പാടോടെ യാണ് ഈ ചരിത്രങ്ങൾ ചർച്ച ചെയ്തിട്ടുള്ളത് ഇതിൽ ഒരു കാര്യം കൂടി പ്രത്യേകം മനസ്സിലാക്കണം പ്രവാചകന്മാരുടെ ഭൗതിക ശരീരം ദ്രവിക്കുകയില്ല
2007 ഇൽ ഉംറക്ക് പോവുമ്പോ കൂടെ ഉണ്ടായിരുന്ന ഉസ്താദ് അങ്ങനെ ആയിരുന്നു, ബദ്ർ ൽ എത്തിമ്പോ അവിടത്തെ കുറിച് പറഞ്ഞു പറഞ്ഞു നമ്മൾ ആകെ കാണാൻ മോഹിച്ചു നിൽക്കുമ്പോഴേക്കും അവിടെ, അങ്ങനെ മക്ക മദീന.. അവിടെ ഒക്കെ അന്നത്തെ കാലത്ത് നമ്മൾ ജീവിച്ച പോലെ അവിടെ ഒക്കെ കാണിച്ചു തന്നു.. വല്ലാത്തൊരു അനുഭവം ആയിരുന്നു... കണ്ണൂർ ഉള്ള ഒര് ഉസ്താദ് ആണ് അത്
പുണ്യ പ്രവാചകന്റെ ഓരോ സ്വാഹബായും നക്ഷത്ര തുല്യരാണ് അവരെ കുറ്റപെടിത്തുന്നവർ സത്യമെന്തെന്ന് അറിയാതെ അത് കുറ്റപ്പെടുത്തുന്നവരുടെ നാശത്തിനാണ് പടച്ചോൻ നമുക്ക് അവരെ മനസ്സിലാക്കാൻ ഉള്ള തൗഫീഖ് നൽകട്ടെ ആമീൻ
Usthdnde koodeyulla ella videosum ivide kanam👇
ua-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=_0m-tFUUEbnPCr7l
:::::::::::::::::::::::::::::::::::::::::
📍usthadinde koode Turkey trip il Varan thalparyamulavar contact Cheyyuga
Flyzed travels :+966502254504 +966503852082 / +966505450453
ഏതാണീ ഉസ്താദ് ? പേര് ?
എന്താണ് വ്യഭിചാരം ഉസ്തു വിനു മറുപടിയുണ്ടോ?
Saabith Bro, Kuthu Raatheebu Anuvadhineeyamaano
കേൾക്കുമ്പോൾ തന്നെ വല്ലാത്ത സതോഷം 🥰🤲👍
@@pradeeppradeep9193Kavi yenda uddesiche?
എനിക്ക് നബിയുടെ ചരിത്രം വായിച്ചപ്പോൾ പലതും മനസിലാകുന്നില്ലാരുന്നു പേരുകൾ കാരണം. പക്ഷെ ഉസ്താദ് പറയുമ്പോൾ നമ്മൾ ആ കാലഘട്ടത്തിൽ ജീവിക്കും പോലെ തോന്നുന്നു അൽഹംദുലില്ലാഹ്. മുത്ത് നബിയുടെ ശഫാഹത് കിട്ടുന്നവരുടെ കുട്ടത്തിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തണേ അല്ലാഹ്. ആമീൻ
ആമീൻ
امين يا رب العالمين
Aameen
Ameen
ശഫാഹത് അല്ല ശഫാ അത്താണ് ശരി
എനിക്കും നബിയുടെ ചരിത്രങ്ങൾ പഠിക്കാൻ ഒരുപാട് ഇഷ്ടമാണ് ഇതിൽ നിന്ന് ഒരുപാട് പുതിയ അറിവുകളും കിട്ടിയിട്ടുണ്ട് ഉസ്താദേ എനിക്കൊരു സുഖമില്ലാത്ത അനിയൻ ഉണ്ട് അവനെ പെട്ടെന്ന് സുഖം ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഒരുപാട് പുതിയ അറിവ് നല്‍കുന്ന ഉസ്താദ് നും താങ്കൾ ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ 💞 ആമീന്‍ 💞
ആമീൻ
ആമീൻ
@@Sabiinspires@Sabiinspires എന്ത് കൊണ്ട് മൂന്നുഖലീഫമാരും ഇസ്ലാമിക രാജ്യതിന്റെ തലസ്ഥാനമായി മദീന യെ കാണുകയും ജീവികുകയും ചെയ്തപ്പോ
അലി (റ) എന്ത് കൊണ്ട് ആ സുന്ദരമായ തലസ്ഥാനമായ മദീന യെ മാറ്റി ഖൂഫയിലേക് പോയത്
ഖൂഫയിലേക് തലസ്ഥാനം മാറ്റിയത്... ???
ആയിശ(റ) ഫാത്വിമ (റ) മൂന്ന് ഖലീഫമാർ ത്വാഹാ റസൂൽ എല്ലാവരും മദീനയിൽ വഫാതായി അവിടതന്നെ ഖബറുകളും എലാം ഉളള ആ പുണ്യ മദീന യെ ഒഴിവാക്കി അവിടെ നിന് പോയി ഖൂഫയിലേക് മാറ്റിയത്?????
ഖൂഫയിലേക് പോയ അലി(റ) തങൾ പിന്നെ എന്നെങ്കിലും മദീന യിലേക് തിരിചു വന്നിട്ടുണ്ടോ ?????
വ്യക്തമായ ചരിത്രം അറിയണം
പടച്ചോൻ തന്നില്ലേലും യുട്യൂബിൽ നിന്ന് നല്ല പ്രതിഫലം കിട്ടും 😂
Ameen
റസൂലുല്ലാഹ് നെ വിവരിക്കുന്ന ആ വരികൾ ❤️ മനസ്സിൽ ആ കാഴ്ചകൾ മിന്നി മറയുന്നു. . എനിയും പുതിയ അറിവുകൾ പകർന്നു നൽകാൻ അള്ളാഹു ഉസ്താദിന് ദീർഘായുസ് നൽകട്ടെ ആമീൻ
ശെരിയാ എനിക്കും അങ്ങനെ തോന്നാറുണ്ട് 🥰🥰🥰
ചോദ്യം ചോദിക്കുന്ന ആളിനും ചരിത്രം കുറെ അറിയാം അത് കൊണ്ട് ചോദിക്കുന്ന കാര്യങ്ങൾ വളരെ നന്നായിട്ടുണ്ട് ഉസ്താദ് മറന്നാൽ പറഞ്ഞു കൊടുക്കുന്ന അറിവ് അൽഹംദുലില്ലാഹ് കേൾക്കുന്ന നമുക്ക് വല്ലാത്ത അനുഭൂതി എന്റെ ഡ്യൂട്ടി ഫ്രീ ആക്കി കേൾക്കാൻ തോന്നുന്നു
ചോദിക്കുന്ന ആൾ ഒരു മൗലവി യാണ് എനിക്ക് അദ്ദേഹത്തെ അറിയാം
നിങ്ങളുടെ യാത്ര ധന്യമായി.
ഇനിയും ഈ ഉസ്താദ് മായി ഇന്റർവ്യൂ തുടരുക,
വളരെ ഉപകാരം
റബ്ബ് സ്വീകരിക്കട്ടെ, ( ഇതുപോലെ കിട്ടുന്ന അവസരം ഉപയോഗിക്കുക, )
ameen
ചരിത്രം അവതരിപ്പിക്കുമ്പോൾ, അത് ശ്രവിക്കുന്നവർക്കു തെല്ലും വിരസത അനുഭവിപ്പിക്കാതെ വളരെ ഭംഗിയായി അവതരിപ്പിച്ച പ്രിയ ഉസ്താദിന് ആഫിയത്തും, ബർകതും നൽകി അനുഗ്രഹിക്കേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ.
അറിയാത്തവർക്ക് പഠിക്കാനും അറിവുള്ളവർക്ക് കൂടുതൽ അറിയാനും സഹായിക്കുന്ന നല്ലൊരു ചർച്ച അല്ലാഹുവിൻറെ നന്മയുണ്ടാകട്ടെ
മാഷാ അള്ളാ പടച്ചോന്റെ ഒരു പ്രതേക കഴിവ് തന്നെ താങ്കൾക് ഇത്രയും പേരുടെ പേര് ഓർമ്മ നികുന്നുണ്ടല്ലോ അൽഹംദുലില്ലാഹ് ഇനിയും സമൂഹത്തിൽ ഇത് പോലെ ഉള്ള അറിവുകൾ എത്തിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ രണ്ട് പേർക്കും ഇതിന്റെ പിന്നിൽ ഉള്ള മറ്റ് ആളുകൾക്കും പടച്ചോൻ ആരോഗ്യമുള്ള ആയുസും ആഫിയത്തും തന്ന് കത്ത് രക്ഷിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
امين امين يا رب العالمين 🤲
ഉസ്താദിന്റെ അറിവുകൾ അപാരം! ഇത്തരം നല്ലപ്രോഗ്രാം ചാനലിൽ കൊണ്ടുവന്നതിന് സാബിയെ മുക്തകണ്ഡം പ്രശംസിക്കുന്നു. അള്ളാഹുബറകത്ചെയ്യട്ടെ..ആമീൻ
ഇയാൾക്ക് ഒരു ഉണ്ടയും അറിയില്ല സ്ഥാനത്തും അസ്ഥാനത്തും
കുറെ അറബിക്കവിതകൾ പാടുന്നത് വലിയ വിവരമൊന്നുമില്ല
അത് വേണമെങ്കിൽ ക അബിന്റെയോ ഖൈസിന്റെയോ കവിതകൾ കാണാതെ പഠിച്ചു
ഞാനും പാടിത്തരാം
Jamal yuddathe kurich parayamo usthadee...
@@latheef5vidhithom പറയല്ലേ 🙏🙏
White washing aparam
@@latheef5 താനും ഒരു വീഡിയോ ചെയ്യ്
അറിവിന്റെ സാഗരം എത്ര മനോഹരമായാണ് ഇദ്ദേഹം ചരിത്രം വിവരിക്കുന്നത്❤❤❤❤
സൂപ്പർ കിടിലെൻ ചർച്ച. ശരിക്കും നിങ്ങളുടെ ചർച്ച മടുപ്പിലാത്ത ഒരു കലർപ്പും ചേർക്കാത്ത വെള്ളം ചേർക്കാത്ത സത്യവും കൃത്യവുംവുമായ ചർച്ച കേൾക്കാൻ നല്ല ഇൻട്രേഷട്ടുണ്ട് കൂടുതൽ ചർച്ച പ്രതീക്ഷിക്കുന്നു. കണ്ണൂകാരൻ
അൽഹംദുലില്ലാഹ് കുറേ അറിവുകൾ കിട്ടി, എനിയും കിട്ടും ഇന്ശാല്ലാഹ് നല്ലത് ✅🌹അള്ളാഹു നമ്മൾ എല്ലാവരെയും ഹിദായത്തിലാകാൻ അല്ലാഹുതൗഫീഖ് ചെയ്തു തരട്ടെ 🤲
നല്ല അറിവ് നൽകുന്ന പരിപാടി. ഉസ്താദിന്റെ അവതരണം അതിലേറെ ഉഷാർ
ഉസ്താദ് മാഷാ അല്ലാഹ്
Usthadine perenth an?
അൽഹംദുലില്ലാഹ് ഇപ്പോൾ നിങ്ങളുടെ ഈ ചരിത്രം കേട്ടപ്പോൾ വീണ്ടും വീണ്ടും അറിയാനുള്ള ആഗ്രഹം കൂടുന്നുണ്ട് ഇന്ഷാ അല്ലാഹ്
Usthadeavidebbaakkiyulla,aaqaber,eesanabikkaayirikkumennusthaadumarparrayunnund,eethanshari
സത്യം
Sathyam
മാഷാ അള്ളാ മാഷാ അള്ളാ ഇതുപോലെ ഞങ്ങളുടെ മക്കളെയും അറിവിൻറെ നിറകുടമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യാൻ ദുആ ചെയ്യണം ഇൻഷാ അള്ളാ
Aaameen aameen aameen
Aameen
വളരെ മനോഹരമായ അവതരണം. ആ കാലഘട്ടത്തിൽ ജീവിച്ചു അനുഭവിക്കും പോലെ... ഇനിയും ഇത് തുടരണം....രണ്ടുപേർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...
ഖബറിൽ അവസാനമായി റസൂലിനെ തൊട്ടതൊക്കെ.. മുന്നിൽ കാണുന്ന പോലെ ഫീൽ ആയിരുന്നു 🥰🥰😍... ഇനിയും തുടരണം.. 👍🏻👍🏻😍😍
ഒരു പാട് അറിയാത്ത ചരിത്രങ്ങൾ അറിയാൻ സഹായിച്ച നിങ്ങളെ അല്ലാഹു സുബ്ഹാനഹുതആല അനുഗ്രഹിക്കട്ടെ امين يارب العالمين
നല്ല അറിവ് തരുന്ന ഉസ്താദിന്നും പ്രിയ സഹോദരനും അള്ളാഹു ആഫിയത്തുള്ള ദീർഗയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ameen
Aameen
ആമീൻ
2പേരും നല്ല അറിവുള്ളവർ 💖.. എല്ലാം അല്ലാഹുവിൽ നിന്ന് ഉണ്ടായിരുന്നകാര്യങ്ങൾ 🤲🤲🤲🤲🤲🤲💚💖💚
അളളാഹു ✔️☑️✅️
അൽ ഇലാഹ് എന്ന അറബി പദം യോജിച്ചാൽ അല്ലാഹു അതാണ് ശരി اللہ എന്നതിൽ രണ്ട് ലാം അധവാ ല്ല യാണ്
മലയാളികൾ ള്ള യാക്കിയത് തെറ്റാണ്
ഉച്ചരിക്കുമ്പോ ല്ലയെ കനപ്പിച്ച് ഉച്ചരിക്കണം
മനോഹരം ഇനിയും ഇതുപോലത്തെ അറിവുകൾ വരട്ടെ ഉസ്താദിനെ വിടാതെ പിന്തുടരുക അല്ലാഹു അനുഗ്രഹിക്കട്ടെ
ameen
😢
👍🏻🎉❤ ഈ വീഡിയോക് കാത്തിരിക്കുവായിരുന്നു പുതിയ പുതിയ അറിവുകൾ തരുന്ന ഉസ്താദിനും സാബിത് നും ഒരുപാട് നന്ദി 🥰❣️
വിജ്ഞാനപ്രദം.. Skip ചെയ്യാതെ മുഴുവൻ ഭാഗവും കണ്ടു തീർത്തു... 👌
മനസ്സിന് ഉൾക്കൊള്ളുന്ന ചോദ്യോത്തരങ്ങൾ മാഷാ അല്ലാഹ്.
ഇത് തുടരണം ഇൻശാ അല്ലാഹ് ♥️🕌
0p
Masha allah. അറിവിന്റെ ആവനാഴി. അള്ളാഹു വർധിപ്പിച്ചു നൽകണേ അല്ലാഹ്. ഉസ്താദ് ദുആ ചെയ്യണേ.
മാഷാ അല്ലാഹ്.... ഉസ്താദ് ❤.... ഒരു പ്രഭാഷണത്തിലും കേൾക്കാത്ത വിഷയങ്ങൾ..... ഒരുപാട് അറിവുകൾ
ഒരുപാട് കാര്യങ്ങളെ കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നു എന്തായാലും ഏറെ കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙂👍
ഹൃദയം വിശാലംമാക്കുന്ന ചരിത്രം mashallah ❤
ശിയാക്കള, parajjadu
@@jameelaan8516 എന്താണ്
ഇതുപോലെയുള്ള നല്ല എപ്പിസോഡുകൾ ഇനിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സന്തോഷം 🥰🥰🥰
മാഷാ അല്ലാഹ്.... ഉസ്താദ് കവിതകൾ ചൊല്ലി explaine ചെയ്യുന്നത് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ......,
അറിവ് എന്നാൽ bahar പോലെയാണ് എന്നല്ലെ പറയുന്നത് അപ്പൊ എത്ര കിട്ടിയാലും മതിയാവില്ല
ഇനിയും തുടരാൻ allahu തൗഫീഖ് തരട്ടെ 🤲
ameen
@@SabiinspiresAameen✅️☑️✔️
ആമീൻ, 🤲🏻
❤വളരെ നല്ല അവതരണം, അല്പം തമാശയും ആധികാരികമായും മനസ്സിലാകുന്ന സൂപ്പർ വീഡിയോ 🎉അല്ലാഹ് ഖബൂൽ ചെയ്യട്ടെ, ആമീൻ 🤲
ചോദ്യ കർത്താവ് അനാവശ്യ ഇടപെടൽ നിർത്തി ഉസ്താദിന് അവസരം നൽകുക.. 🙏🙏🙏🙏🙏🙏
എനിക്കു ചരിത്രം പഠിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട് ഒത്തിരി നാൾ മുൻപ് 😭😭😭😭😭🤲🤲🤲പക്ഷെ കേൾക്കുമ്പോൾ മാത്രം അത് കഴിഞ്ഞാൽ മറന്നു പോകും 😭😭🙏🏻 പിന്നെ ഓർക്കും എത്തിനു സമയം കളയുന്നു എന്നു കരുതി ഒന്നും കേൾക്കാറില്ല 😭😭😭😭😭😭ഇതൊക്കെ കാണുമ്പോൾ കാണുമ്പോൾ കൊതിയാണ് കണ്ണ് നിറയും 😭😭🤲🤲
സഹോദരി ചരിത്രം പഠിക്കണമെങ്കിൽ
താരിഖ് ഇബ്നു കഥീർ
നിഹായ ബിദായ
പ്രൊഫസ്സർ മുഹമ്മദ് കുട്ടശ്ശേരിയുടെ
ഇസ്ലാമിക ചരിത്രം പതിനാല് നൂറ്റാണ്ടുകളിലൂടെ
മൗദൂദിയുടെ ഖിലാഫത്തും രാജ വാഴ്ചയും
ഇയാളൊക്കെ എന്തോന്ന്
ഒട്ടകത്തിന്റെ മുക്ക് കയർ പിടിക്കാനുള്ള യോഗ്യത പോലുമില്ലാത്ത കുറെ കാട്ടറബികൾ
എഴുതി വെച്ച പാളകിതബിലെ കാലയും കീലയും
വെറുതെ കാണാപാഠം പഠിച്ചു ഇവിടെ ഛര്ദിക്കുന്നു
ഇതോ പാണ്ഡിത്യം
യുട്യൂബിൽ തന്നെ വിഡിയോ ബ്ലട്ടൂത് വഴി സമയം കളയാതെ കേൾക്കാം ഇനി ദീനി ന്റെ കാര്യത്തിന്നു സമയം കളഞ്ഞാൽ അതും പ്രതിഫലം കിട്ടുന്ന കാര്യമല്ലേ സഹോദരി ദീൻ പഠിക്കാനും അതനുസരിച്ചു ജീവിക്കാനും റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
Al furqan malayalam കേൾക്കൂ
ഇനിയും ഒരുപാട് അറിവ് പകർന്നു തരാനുള്ള ആയുസും ആരോഗ്യവും അല്ലാഹു sabikkum usthadinum നൽകട്ടെ
ആയിരം അഭിനന്ദനങ്ങൾ
നല്ല അറിവുകൾ
ഇനിയും പ്രതീക്ഷിക്കുന്നു.
വളരെ ഉപകാര പ്രത മായ പ്രോഗ്രാം.. ഈ ഉസ്താദിന്റെ പേര് അറിയാൻ താല്പര്യമുണ്ട് 🌹
തുടരുക ഇക്ക...നല്ല ഉപകാരം ഉണ്ട് ഞങ്ങൾക്...usthaadhinum നമുക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...ആമീൻ
Masha allah❤
നാലാമത്തെ കബർ ഈസ നബിക്ക് വേണ്ടിയാ ണെന്ന് പ്രഭാഷ ങ്ങളിൽ. കേട്ടിട്ട് ഉണ്ട്
👍🏻🤲🤲🤲🤲
Njanum kettittund
അങ്ങനെയാണ് കേട്ടത്
വിശദീകരിച്ചാൽ ഉപകാരമാകും
Njan maccayil poyapozhanu isa as kku kabar ulla karyam ariyunnath , sharikkum shock aayi athu kettappol
Yes ഞാനും അതാണ് കേട്ടത്
അടിപൊളിയാണ് നല്ല അറിവുകൾ പഠിക്കാനും കാണാനും പറ്റുന്നുണ്ട് 👍പക്ഷെ ഒരു റൂമിന്റെ ഉള്ളിൽ ഒരു ക്യാമറക്ക് മുന്നിൽ ഇരിന്നുകൊണ്ട് ഒരു പരിപാടി ചെയ്യുമ്പോൾ ആ ഹെമെറ്റ് മാറ്റാമായിരുന്നു ഒരു റിയാലിറ്റി നഷ്ടപെട്ടത് പോലെ
Ha ha yes, me think like that 😄 😉
മാഷാ അല്ലാഹ്.
അറിവിൻ നിറകുടമായ ഉസ്താദിനോട് എന്റെ സലാം പറയാൻ പറ്റിയാൽ പറയണം അസ്സലാമുഅലൈക്കും
Sure👍
Enteyum salaam parayaam
Masha allah duaa cheyyanam
@@Sabiinspirese😅a
Njamukellam vendi duah cheyanam yathra cheyunnavarude duahk petann uthram kitum Adum nammude nabimarude makbarakal ziyarth Cheyenna thangalude duahk petann uthram kitum inshaa allah
ഈവീടിയൊ നല്ലൊരു ഉപകാരപ്പെടുന്ന താണ്,അവിടുന്ന്ഞങ്ങൾക് വേണ്ടി ദുആചെയ്യണംഉസ്താദേ
ഒരു പാട് ഗ്രന്ഥങ്ങൾ ഒന്നിച്ച് വയിച്ച ഫീൽ ❤❤❤❤
മുത്ത് നബി (sa)ഒപ്പം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അനുഭവമാണ് ഉസ്താദ് നൽകിയത്. ഒരുപക്ഷെ ഉസ്താദ് ഉസ്താദിന്റെ അറിവുകൾ ആണ് പകർന്നു നൽകിയത് യെങ്കിലും എനിക്കു ആ കാലഘട്ടത്തിൽ ജീവിച്ച അനുഭവം പോലെയാണ് തോന്നിച്ചത്.. അല്ലാഹു ഈമാനോട് കൂടി മരിക്കാനും, മുത്ത് നബി (sa) യോട് ഒപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാനും നമുക്ക് എല്ലാം തൗഫീഖ് നൽകട്ടെ.
Masha Allah idpolotha videos iniyum pradeeshikunnu kelkumbolthanne manassin oru raahath allahu iruvarkum ilm vardipich tharate.. Aameen
ഉംറക്ക് പോയിട്ട് റൗല്ല കാണാൻ ഭാഗ്യം കിട്ടാത്ത പാപി യാണ് ഞാൻ യാത്ര കാരന്റെ ദുആ അള്ളാഹു സ്വീകരിക്കും അല്ലോ എനിക്കും എന്റെ ഇക്കാകും ഉംറയും ഹജ്ഉം ചെയ്യാൻ ഭാഗ്യം നൽകാൻ ദുആ ചെയ്യണേ മോനെ
അല്ലാഹുവിന്റെ സഹായം ഉണ്ടാകട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ്
വളരെ സന്തോഷം 🤲
ഈസ നബിയാണ്, മഹ്ദി ഇമാമമല്ല, പെട്ടന്ന് ഒഴുക്കിൽ പറയുമ്പോ മാറിയതാ.
Part: 01👉ua-cam.com/video/YdDUYEtehk0/v-deo.html
Part: 02👉ua-cam.com/video/ZwXmUNTs7vo/v-deo.html
എന്റെ ആറാം ക്‌ളാസിൽ പഠിക്കുന്ന മോൾ എന്നോട് തർക്കിച്ചു ഇതേ കുറിച്. അപ്പൊ ആകാശത്തു നിന്ന് ഈസ നബിയല്ലേ ഇറങ്ങി വരുന്നത് എന്ന്. ഈസ നബിക്കാണ് ആ സ്ഥലം എന്ന്
തിരുത്താൻ കാണിക്കുന്ന ഈ മനസ്സ്❤❤❤🎉💯
നബിയുടെ (സ) ഫാഫത് റബിയുള്ളവൽ 12 ന്
അപ്പൊ ഇവിടെ ഉള്ളവർ ആഘോഷിക്കുന്നത് നബിയുടെ വിയോഗം അല്ലെ
AD 632 JUNE 7 റാബിയുള്ളവൽ 12
വീഡിയോ ടൈം 10.6
Aameen
ഇസ്ലാമിൽ മരണപ്പെട്ട വരോട് സഹായം ചോദിക്കാൻ വല്ല തെളിവും ഉണ്ടെങ്കില് റസൂൽ (സ) വാഫാത്ത് ആയിരുന്നപ്പോൾ ആയിരുന്നു ചോദിക്കേണ്ടത്.. പക്ഷേ ആ റസൂൽ ലിൽ നിന്ന് സ്വാഹബ പഠിച്ചത് തൗഹീദ് ആണ്
നല്ലൊരു കൂടി കാഴ്ച്ച നല്ല അറിവുകൾ സന്തോഷം 🌹🌹🌹
അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാഹു വേ നികാത്തുരക്ഷിക്കണേ....................
dua cheyennm🤲🤲ameeen
അടിപൊളി ക്ലാസ് ആണു കേട്ടോ ഉസ്താദിന്റെ.
.
Ya Allah please give us janathul firdous
രണ്ടു പേർക്കും ദീർഘായുസ്നുവണ്ടി പ്രാർത്ഥിക്കുന്നു
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാ, നല്ല അറിവുകൾ ഇനിയും പറഞ്ഞ് തരാൻ അള്ളാഹു തൗഫീഖ് നൽകട്ടേ, ആമീൻ
Ameen
മാഷാ അള്ളാ❤❤❤❤❤ ഇനിയും ഇനിയും അറിവ് ലഭിക്കാൻ കാത്തിരിക്കുന്നു. അടുത്ത വീഢിയോ ക്കായി കാത്തിരിക്കുന്നു
മാഷാ അല്ലാഹ് നല്ല ഒരു അറിവും വിഡിയോ യും ആയിരുന്നു 👍🏻👍🏻👍🏻
ഉസ്താതിന്റെ അവതരണം നന്നായിട്ടുണ്ട് 🥰
👍🏻
അല്‍ഹംദുലില്ലാഇത്പോലെയള്ളഅറിവുകള്‍ഇനിയുംകേള്‍കന്‍ഇഷ്പ്പെടുന്നു
ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲
U are doing a great job dear. jazakallahu khair...അറിവാണ് സമ്പത്ത്, ഈ ഉസ്താദിന്റെ അറിവുകൾ സത്യാന്വേഷികൾക്ക് വലിയ വെളിച്ചം നൽകും. അല്ലാഹുവിന്റെ ദീനിനെ തുറന്ന് കാണിക്കാൻ ഒരുപാട് ആളുകൾക്ക് ദിശാ ബോധം നൽകുവാൻ നമുക്ക് സാധിക്കട്ടെ....ആമീൻ❤❤❤❤
നിങ്ങൾ പറയുന്നഎല്ലാ കാര്യങ്ങളും ഞാൻ കണ്മുന്നിൽ കാണുന്നു മാഷാ അള്ള 😍😍😍😍😍😍😍😍🥰🥰🥰🥰😢😢😢😢😢😢😢😢😢😢😢😢
ധീരൻമാരുടെ വീരചരിത്രം mashallah ❤
യൂട്യൂബിൽ കുറെ വീഡിയോസുകൾ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ഉപകാരപ്പെട്ടിട്ടുള്ള മറ്റൊരു വീഡിയോ ഇല്ല എന്ന് പറഞ്ഞാൽ തെറ്റാവില്ല
അൽഹംദുലില്ലാഹ്
Mashaallah 🎉🎉🎉🎉🎉🎉❤❤❤❤
Alhamdulilla alhamdulilla alhamdulilla i was able to understud many Islamic knowledges.
കർബല ചരിത്രം വായിച്ചിട്ടുണ്ട്💔..കരഞ്ഞു കൊണ്ടല്ലാതെ അതു വായിച്ചു തീർക്കാനാവില്ല...😓
Book available ano marketil
Masha Allah Nalla vishadeegaranam
AllahuAkbar 🌙🌙🌙🌙🌖🌖🌖🌹🌹🌸🌸🍀
മാഷാഅല്ലാഹ്... നല്ല ചോദ്യങ്ങളും ഉത്തരങ്ങളും... കുറെ സംശയം മാറിക്കിട്ടി
28:10 ഇമാം മഹ്ദിക്കുള്ള സ്ഥലമാണോ? ഞാൻ ഈസ(അ. സ )നബിക്കുള്ള സ്ഥലമാണെന്നാണ് കേട്ടിരുന്നത്.
Alhamdulillah barakallah
സാബികും ഉസ്താദിനും അള്ളാഹു ബറകത്ത് ചെയ്യട്ടെ
Swallalahu alayhiwa swallam😊😊😊
Aameen yaRABBALalameen MashaALLAH ThabarakALLAH jazakamullahu khairal jazah ALHAMDULILLAH subhanaALLAH
വ അലൈകും സലാം 👍🏻👍🏻👍🏻
امين امين يا رب العالمين.. جزاكم الله خيرا
Mashallaa
അലി (റ അ ) ന്റെ ബൈഅത്ത് 6 മാസങ്ങൾക്ക് ശേഷമാവാൻ കാരണം ജോലിതിരക്കാണെന്ന് വിശ്വസിക്കാനൊരു പ്രയാസം
മാഷാഅല്ലാഹ് മനോഹരമായ ക്ലാസ്സ്
ഈ ഉസ്താദിന്റെയും സാബിതിന്റെ യും കൂടെ ഉമ്മറക്ക് പോകനും പിന്നെ റസൂലിന്റെ കാൽപദം പതിഞ്ഞ വഴിയിലൂടെ സഞ്ചരിക്കാന്നും കഴിഞ്ഞു മാഷാ അള്ളാ
Alhamdulillah🥰
@@Sabiinspiresഎന്ത് കൊണ്ട് മൂന്നുഖലീഫമാരും ഇസ്ലാമിക രാജ്യതിന്റെ തലസ്ഥാനമായി മദീന യെ കാണുകയും ജീവികുകയും ചെയ്തപ്പോ
അലി (റ) എന്ത് കൊണ്ട് ആ സുന്ദരമായ തലസ്ഥാനമായ മദീന യെ മാറ്റി ഖൂഫയിലേക് പോയത്
ഖൂഫയിലേക് തലസ്ഥാനം മാറ്റിയത്... ???
ആയിശ(റ) ഫാത്വിമ (റ) മൂന്ന് ഖലീഫമാർ ത്വാഹാ റസൂൽ എല്ലാവരും മദീനയിൽ വഫാതായി അവിടതന്നെ ഖബറുകളും എലാം ഉളള ആ പുണ്യ മദീന യെ ഒഴിവാക്കി അവിടെ നിന് പോയി ഖൂഫയിലേക് മാറ്റിയത്?????
ഖൂഫയിലേക് പോയ അലി(റ) തങൾ പിന്നെ എന്നെങ്കിലും മദീന യിലേക് തിരിചു വന്നിട്ടുണ്ടോ ?????
വ്യക്തമായ ചരിത്രം അറിയണം
@@Sabiinspires@Sabiinspires എന്ത് കൊണ്ട് മൂന്നുഖലീഫമാരും ഇസ്ലാമിക രാജ്യതിന്റെ തലസ്ഥാനമായി മദീന യെ കാണുകയും ജീവികുകയും ചെയ്തപ്പോ
അലി (റ) എന്ത് കൊണ്ട് ആ സുന്ദരമായ തലസ്ഥാനമായ മദീന യെ മാറ്റി ഖൂഫയിലേക് പോയത്
ഖൂഫയിലേക് തലസ്ഥാനം മാറ്റിയത്... ???
ആയിശ(റ) ഫാത്വിമ (റ) മൂന്ന് ഖലീഫമാർ ത്വാഹാ റസൂൽ എല്ലാവരും മദീനയിൽ വഫാതായി അവിടതന്നെ ഖബറുകളും എലാം ഉളള ആ പുണ്യ മദീന യെ ഒഴിവാക്കി അവിടെ നിന് പോയി ഖൂഫയിലേക് മാറ്റിയത്?????
ഖൂഫയിലേക് പോയ അലി(റ) തങൾ പിന്നെ എന്നെങ്കിലും മദീന യിലേക് തിരിചു വന്നിട്ടുണ്ടോ ?????
വ്യക്തമായ ചരിത്രം അറിയണം
Alhamdulillah
Enikkum
ഇത്രേം കാലം എത്ര ഉസ്താദ്മാർ ഉണ്ടായിട്ടും ഇസ്ലാമിന്റെ ചരിത്രം നമ്മളെ വളരെ 👍🏼കുറച്ചേ പഠിപ്പിച്ചിട്ടുള്..
അവസാനം ഇങ്ങനെ ഒക്കെ ചാനൽ വേണ്ടി വന്നു... യുവാക്കൾ കാണട്ടെ.. നിരീശ്വര ആരിഫ് മാറിൽ നിന്നും രക്ഷപെടട്ടെ
പണ്ഡിതന്മാർ ഭയപ്പാടോടെ യാണ് ഈ ചരിത്രങ്ങൾ ചർച്ച ചെയ്തിട്ടുള്ളത്
ഇതിൽ ഒരു കാര്യം കൂടി പ്രത്യേകം മനസ്സിലാക്കണം പ്രവാചകന്മാരുടെ ഭൗതിക ശരീരം ദ്രവിക്കുകയില്ല
2007 ഇൽ ഉംറക്ക് പോവുമ്പോ കൂടെ ഉണ്ടായിരുന്ന ഉസ്താദ് അങ്ങനെ ആയിരുന്നു, ബദ്ർ ൽ എത്തിമ്പോ അവിടത്തെ കുറിച് പറഞ്ഞു പറഞ്ഞു നമ്മൾ ആകെ കാണാൻ മോഹിച്ചു നിൽക്കുമ്പോഴേക്കും അവിടെ, അങ്ങനെ മക്ക മദീന.. അവിടെ ഒക്കെ അന്നത്തെ കാലത്ത് നമ്മൾ ജീവിച്ച പോലെ അവിടെ ഒക്കെ കാണിച്ചു തന്നു..
വല്ലാത്തൊരു അനുഭവം ആയിരുന്നു...
കണ്ണൂർ ഉള്ള ഒര് ഉസ്താദ് ആണ് അത്
വളരെ ഉപകാരപ്പെട്ടു جزاك الله
സാബി ദുഹാ ചെയ്യണം കെട്ടോ
എന്റെ ജീവിത അഫിലാഷമാണ്
മരിക്കുന്നതിന് മുൻപ്
മദീനയിൽ. പോകണമെന്ന്
സാബി എത്ര. ഭാഗ്യവാൻ. ആണ്
Nallonam Salath challikooo 💯
😢
Alhamdulillah nalla arive kitti❤
പുണ്യ പ്രവാചകന്റെ ഓരോ സ്വാഹബായും നക്ഷത്ര തുല്യരാണ് അവരെ കുറ്റപെടിത്തുന്നവർ സത്യമെന്തെന്ന് അറിയാതെ അത് കുറ്റപ്പെടുത്തുന്നവരുടെ നാശത്തിനാണ് പടച്ചോൻ നമുക്ക് അവരെ മനസ്സിലാക്കാൻ ഉള്ള തൗഫീഖ് നൽകട്ടെ ആമീൻ
പുണ്യ സ്ഥലങ്ങളിൽ വെച്ച്ദുആയിൽ ഈഉള്ളവനേയും പെടുത്തണേ.
Usthadinte thayma... Ma shaa Allah ❣️
Duaayil oridam
17:40
പൊട്ടിച്ചിരിച്ചു എന്നുള്ളത്
റസൂലുല്ലാഹ് വരെ ചെയ്യാത്ത കാര്യമാണല്ലോ ഉസ്താദെ
പിന്നെ അതെങ്ങനെ 😊
🎉🎉
നന്നായി ചിരിച്ചു എന്നു കരുതിയാൽ മതി. ക്ഷമിക്കുക.
Ya allah❤
ആദ്യം കരഞ്ഞു, പിന്നീട് ചിരിച്ചു എന്നാണ് ഇത് വരെ കേട്ടത്, പൊട്ടിച്ചിരി എന്ന് by mistake പറഞ്ഞു പോയതാവും.
Good information
Usthade can you suggest best book to read the life history of Rasoolullahi sallallahu Alaihi vasellam
മാഷാ അല്ലാഹ് നല്ല അറിവ്
നല്ല അറിവ് തരുന്ന വീഡിയോ 2 പേർക്കും അള്ളാഹു തക്കതായ പ്രതി ഫലം നൽകട്ടേ