| elephant attack in Kerala 2024|ആന വിരണ്ടോടി 🐘🐘🐘പരുവകുന്ന് FEST 2024 അടിയെ തുടർന്നുള്ള സംഘർഷത്തിൽ 🐘

Поділитися
Вставка
  • Опубліковано 13 січ 2024
  • കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു.
    പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി.
    nanthilath_gopalakrishnan
    #nanthilath_gopalakrishnan_attack
    #nanthilath_gopalakrishnan_attack_new
    #nanthilath_gopalakrishnan_attack

КОМЕНТАРІ • 99

  • @sonucreationselephantvideo753
    @sonucreationselephantvideo753  4 місяці тому +47

    കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു.
    പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി

  • @nalinimanohari2345
    @nalinimanohari2345 4 місяці тому +34

    കഷ്ട്ടം അതൊരു ജീവിയാണ്, സ്വസ്ഥത കൊടുക്കില്ല, fud timeil കൊടുക്കില്ല,.... അതിനും ദേഷ്യം വരും 😮

  • @kunjustories
    @kunjustories 4 місяці тому +38

    മനുഷ്യന് മദം പൊട്ടി കണ്ടു പേടിച്ച ആന തടി കൈച്ചിലാക്കി

  • @Krishna-vi6rs
    @Krishna-vi6rs 4 місяці тому +23

    സർക്കസിൽ നിന്നും മൃഗങ്ങളെ നിരോധിച്ചെങ്കിലും ആനകളുടെ ദുര്യോഗം ഇനിയും തീർന്നിട്ടില്ല. മനുഷ്യൻറെ വിനോദത്തിനായി ഈ സാധു ജന്തുകൾക്ക് അനുഭവിക്കേണ്ടി വരുന്ന യാതനകൾ ഭഗവാനോ കാണുന്നില്ല. മനുഷ്യത്യമുള്ള മനുഷ്യരെങ്കിലും പ്രതികരിക്കുക.

    • @sonucreationselephantvideo753
      @sonucreationselephantvideo753  4 місяці тому

      👍

    • @kingofff7766
      @kingofff7766 4 місяці тому

      Pottatharamano ennano ennariyilla ennal parayuva.oru pacha parrot kootilittu valarthiyaal case und. Ithu pole aanakale pidipikkunnavarkethire case edukathathu

    • @itsme1938
      @itsme1938 3 місяці тому

      ​@@kingofff7766ആർക്കും പിടിക്കാൻ കഴിയില്ല. എന്നാൽ നിലവിൽ ചങ്ങലയിൽ തൂങ്ങിയ നാട്ടന എന്ന് ചാപ്പ ഉള്ള ആനയെ വളർത്താൻ നിയമം അനുവദിക്കുന്നുണ്ട്.

    • @itsme1938
      @itsme1938 3 місяці тому

      ​@@kingofff7766പിന്നെ ചെറിയ ഒരു ഉദാഹരണ പറയാം. ശ്രീനാരായണ ഗുരു നവോത്ഥാന നായകൻ ആണ് , എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് പറയും. എന്നാൽ " മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് " എന്നുള്ള ഗുരുവിൻ്റെ വാക്കുകളെ തള്ളി നടേശനും ടീമും കള്ളിനെ പറ്റി വാചാലരാകും.
      ഗുരു പ്രതിഷ്ടിച്ച ക്ഷേത്രങ്ങളിൽ പോലും അദ്ദേഹത്തി " കരിയും വേണ്ട കരിമരുന്നും വേണ്ട " എന്ന വാക്കും തള്ളിക്കളഞ്ഞ് ആനയെയും വെടിക്കെട്ടും നടത്തുന്നു.

  • @vidhyakanjily5433
    @vidhyakanjily5433 4 місяці тому +55

    ഇടക്കൊന്നു ഇടയുന്നത് വളരെ നല്ലതാ. ആനകൾക്കു നിൽക്കണ്ട സ്ഥാലം കമ്മിറ്റിക്കാര് ഉണ്ടാക്കിയില്ലെങ്കിൽ ആനയായിട്ടു സ്ഥാലം ഉണ്ടാക്കിക്കോളും

    • @sonucreationselephantvideo753
      @sonucreationselephantvideo753  4 місяці тому +7

      കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു.
      പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി

    • @s_h_a_n_a
      @s_h_a_n_a 3 місяці тому

      എന്താ നടന്നത് എന്ന് അറിഞ്ഞിട്ട് പറഞ്ഞാൽ പോരെ..

    • @s_h_a_n_a
      @s_h_a_n_a 3 місяці тому

      ആദ്യമായിട്ടാണ് പരുവകുന്ന് ഫെസ്റ്റിന്ന് ആന ഇടയുന്നത്

    • @vidhyakanjily5433
      @vidhyakanjily5433 3 місяці тому

      ​എന്തോന്ന് അറിയാൻ. വീഡിയോ ശരിക്കും ശ്രദ്ധിക്കു. കുത്തിപൊക്കലും ആളുകളുടെ അടുത്തിടപഴുകലും.. അനയാണ് vanyajeevi. അതുങ്ങളുടെ പാപാൻ വയറു കത്തിയിട്ടാകും നില്കുനുണ്ടാവുക

    • @vishnumr8014
      @vishnumr8014 2 місяці тому

      എത്ര ആനകളെ കൊന്നു

  • @omananilaparayil3010
    @omananilaparayil3010 4 місяці тому +12

    ഈ മിണ്ടാ പ്രാണികളോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഈ എഴുന്നള്ളിപ്പ് ഈ ഭ്രാന്തുപിടിച്ച ജനങ്ങളുടെ അടുത്ത് ആനയ്ക്ക് ഇത്രയും ക്ഷമ ഉണ്ടല്ലൊ അതാണത്ഭുതപ്പെടുത്തുന്നത്.

  • @Richcouzens
    @Richcouzens 4 місяці тому +21

    I feel sorry for these elephants.😂

  • @SivadasParemavu
    @SivadasParemavu 14 днів тому

    ഇത്തിരി അകലം പാലിക്കണ്ടേ. അതിനും ദേഷ്യം വരൂലേ

  • @laaluep4336
    @laaluep4336 4 дні тому

    Boys electricity. Boys. Massx😎😎😎😎😎😎

  • @Sindhusasikumaruk
    @Sindhusasikumaruk 4 місяці тому +17

    ഈ ഉത്സവങ്ങളിൽനിന്നും ആനകളെ ഒഴിവാക്കാൻ ഒരു നിയമം വരുത്തണേ ഈശ്വര

    • @sonucreationselephantvideo753
      @sonucreationselephantvideo753  4 місяці тому +1

      😄😄😄

    • @anithapadmakumar1650
      @anithapadmakumar1650 3 місяці тому +2

      Correct

    • @sumeshmohan4799
      @sumeshmohan4799 16 днів тому

      നാളെ മുതൽ കോഴിയെയും പോത്തിനേയും തല്ലിക്കൊന്നു തിന്നുന്നത് നിർത്തു എന്നിട്ട് പോരെ.....

    • @Sivaraju_premi
      @Sivaraju_premi 2 дні тому

      Dey Dey nirth

  • @josephkvmarathancode
    @josephkvmarathancode 4 місяці тому +3

    😮

    • @sonucreationselephantvideo753
      @sonucreationselephantvideo753  4 місяці тому +1

      കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു.
      പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി

  • @theerdhasurya5185
    @theerdhasurya5185 4 місяці тому +11

    അവിടെ സർക്കസും ഉണ്ടോ
    നാശം പിടിച്ച ആളുകൾ 😢😢

  • @sabnisga
    @sabnisga 3 місяці тому +3

    When the elephants decided to dance!!

  • @SupremeUnlimitedPower
    @SupremeUnlimitedPower 16 днів тому

    which country is this

  • @AnsarB-bv4gf
    @AnsarB-bv4gf 3 місяці тому

    😱😱😱

  • @itsme1938
    @itsme1938 3 місяці тому +2

    • ഹിംസ നടത്തുന്നവന് മഹാത്മ ഗാന്ധിയോട് ആദരവ്.
    • വർഗ്ഗീയത പറയുന്നവന് സ്വാമി വിവേകാനന്ദനോട് ആദരവ്.
    • മദ്യവും, കരിയും, കരിമരുന്നുമായി നടക്കുന്നവന് ശ്രീനാരായണ ഗുരുവിനോട് ആരവ്.
    • വക്രബുദ്ധിയുള്ളവന് ചട്ടമ്പിസ്വാമികളോട് ആദരവ്.
    അവർ മുന്നോട്ട് വച്ച ആശങ്ങളോട് ഒരിക്കലും ചേർന്ന് പോകാത്ത ടീമിൻ്റെ ഒക്കെ ആദരവ് ഒക്കെ വല്ലാത്ത ആദരവ് തന്നെ !

  • @devilgirl9052
    @devilgirl9052 4 місяці тому +4

    Kashtam ind kaalil changala oke ittu choodath kondu manikoorukal nirthi athrem alkarde sound vere pala sound koode nettipattam pne thidambinte koode weight elam koode ee paavangal engana thaangana enik thonunu lokathil ettavum kooduthal kshama ulath aanakanena ilangi ee paavangal ithoke sahikuo

  • @user-rf5nd2pv8h
    @user-rf5nd2pv8h 4 місяці тому +4

    😦😦😦

  • @patcharin3046
    @patcharin3046 2 місяці тому

    ช้างที่นี่ก็เยอะ ขอช้างไทย 2 เชือกที่ขอไปกลับมาเถอะ เขาทำงานให้นานแล้ว สมควรกลับมาพักผ่อนที่บ้านเกิด

  • @user-qp9og7rk1i
    @user-qp9og7rk1i 4 місяці тому +2

    They are irritating him by this noise

  • @msapples.9797
    @msapples.9797 9 днів тому

    Set free these animals. They are not made for show. They're also dangerous of they go wild.

  • @hellcat8459
    @hellcat8459 4 місяці тому +3

    Athow NGK annow

  • @girishgirishbalan5466
    @girishgirishbalan5466 4 місяці тому +1

    Eth ath ..ambalathileya...

  • @devdileepkumardevdileepkum7307
    @devdileepkumardevdileepkum7307 4 місяці тому +2

    Aanayude munnil kokkri kanichal chila aanakalkku ishta ppedathilla

  • @user-dr9cz3wd2j
    @user-dr9cz3wd2j 4 місяці тому +3

    aaanapurath keriyulla konatharam nirth

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 15 днів тому

    3:28 😂😂😂😂😂🤣🤣🤣🤣🤣🤣ഇതൊരുമാതിരി 😂😂😂😂😂😂🤣ജുറാസിക് പാർക്കിൽ 😂😂😂😂😂😂😂😂😂 ദിനോസറിന്റെ ശബ്‌ദം കേൾക്കുമ്പോൾ 😂😂😂😂🤣🤣Doctor Alan Grantsum പിള്ളേരും 😂😂😂😂😂😂electric കമ്പി😂😂😂😂😂 ചാടി കടക്കുന്നതു പോലുണ്ടല്ല 😂😂😂😂🤣🤣🤣🤣🤣

  • @hellcat8459
    @hellcat8459 4 місяці тому +2

    Yeth aaanya meenadan annow

  • @user-rf5nd2pv8h
    @user-rf5nd2pv8h 4 місяці тому +8

    ആന പേടിച്ചതാ

    • @sonucreationselephantvideo753
      @sonucreationselephantvideo753  4 місяці тому +2

      കൂട്ടിയെഴുന്നള്ളിപ്പിൽ ആനകളുടെ മുന്നിൽ രണ്ട് കമ്മറ്റിക്കാർ തമ്മിൽ അടികൂടി police കണ്ടു സ്വാഭാവികമായും ലാത്തി വീശും. വീശി ജനങ്ങൾ ചിതറിയോടി അതുകണ്ട ഗോപാലകൃഷ്ണനും ഭയന്നു തിരിഞ്ഞോടി ഭാഗ്യത്തിന് ഗ്രൗണ്ടിന്റെ ചുറ്റും വലിയ ഗ്രിൽ ഉണ്ടായിരുന്നു അത് തള്ളി മാറ്റി ഓടാൻ നോക്കി അത് നടന്നില്ല. അപ്പോൾ തന്നെ വടം ഉപയോഗിച്ച് തളച്ചു.
      പാപ്പന്മാരെ പ്രശംസിക്കാതെ വയ്യ അവർ മുന്നിൽ നിന്നും പിടി വിടാതെ നിന്നു ഒടുവിൽ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി

  • @thakosantra4589
    @thakosantra4589 4 місяці тому +1

    Hakki gai vido

  • @Cinemapremi5670
    @Cinemapremi5670 3 місяці тому

    Vattanmaar

  • @smithasanthosh7667
    @smithasanthosh7667 4 місяці тому +7

    Aanaye pedippich odikkumallo ivar. Committee kark bodhamille. Aanayude munpilano ivarude vazhakk. Vere kuzhappangal onnum undakanjath bhagyam.

    • @sonucreationselephantvideo753
      @sonucreationselephantvideo753  4 місяці тому +5

      Athe അനക്കു പേടി മാറ്റാൻ രാജേട്ടനും മഹേഷും ആനകളുമായി രണ്ടു സൈടും നിന്ന് ആനയെ ലോറിയിൽ കയറുന്നത് വരെ അനുഗമിച്ചു ❤️

  • @prashanthneel5048
    @prashanthneel5048 2 місяці тому

    Look at this chapri fellows....

  • @gtababugaming-vy7cq
    @gtababugaming-vy7cq 3 місяці тому +1

    endhu myr....

  • @supercal3944
    @supercal3944 28 днів тому +1

    Speak English