കാബൂൾ ഇരട്ടസ്ഫോടനത്തിൽ നടുങ്ങി അന്താരാഷ്ട്ര സമൂഹം | International News

Поділитися
Вставка
  • Опубліковано 25 сер 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 184

  • @sdddhf
    @sdddhf 2 роки тому +72

    ഇത്രയേറെ ആളുകൾ കൊല്ലപെട്ട സംഭവത്തിൻ്റെ അവതരണത്തിൻ്റെ സന്തോഷവും സ്വാഗതവും കേട്ടാൽ നിങ്ങളാണ് നടപ്പാക്കിയത് എന്ന് തോന്നും

    • @haridhar8620
      @haridhar8620 2 роки тому +1

      Santhoshikkaan kaaranamundu

    • @sreekanthcs6807
      @sreekanthcs6807 2 роки тому +3

      They really don't know the gravity of this news.

    • @sindhusindhu9109
      @sindhusindhu9109 2 роки тому +10

      ഈ മനുഷ്യനെ മാധ്യമ പ്രേവർത്തകൻ എന്നാരും വിളിക്കരുത് വെറും കോമാളി

    • @psptalap
      @psptalap 2 роки тому +1

      ആണല്ലോ

    • @bennygeorge2753
      @bennygeorge2753 2 роки тому

      Well said brother

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 роки тому +131

    ഇങ്ങനെ കൊന്നാൽ സ്വർഗത്തിൽ പോകാം എന്ന് ഏത് എങ്കിലും ദൈവം പറഞു എങ്കിൽ അത് ദൈവം അല്ലാ ചെകുത്താൻ ആണ് 👍👍
    കഷ്ടം വല്ലാത്ത അവസ്ഥ 😢

    • @sparckerflame4051
      @sparckerflame4051 2 роки тому +2

      ധൈബം vs ചെകു

    • @matmt964
      @matmt964 2 роки тому +2

      No God in any holy book said so.. simply because those days no explosives were there..It's political, nothing relegous.

    • @muhammad-sl2mj
      @muhammad-sl2mj 2 роки тому +2

      Athe Avar dhajalinte (Israel)anuyayikalaan

    • @muralipp7848
      @muralipp7848 2 роки тому +2

      Athe islamil anganeyonnum parayunnilla

    • @arunanu6825
      @arunanu6825 2 роки тому +2

      @@muhammad-sl2mj poodaa

  • @aliyarcholakkal6183
    @aliyarcholakkal6183 2 роки тому +10

    ശ്രീ കണ്ടന്റെ വാക്കിലെ ഒരു സന്തോഷവും ജയിംസിന്റെ ശബ്ദവും ഇവരൊക്കെ നാടിന്ന് എന്ത് ഗുണമാണ് ചെയ്യുന്നത് -

  • @nizarkh1998
    @nizarkh1998 5 місяців тому +5

    ഫലസ്തീനെ നോവിച്ചവർക്ക് ഉറപ്പുള്ള സമ്മാനങ്ങൾ ലോകത്തെവിടെയും ലഭിച്ചു കൊണ്ടിരിക്കും അൽഹംദുലില്ലാഹ്.. 👍

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 роки тому +16

    അമേരിക്ക കുഴിച്ച കുഴി അവർ തന്നെ വീഴുന്നു.

  • @sibivechikunnel3529
    @sibivechikunnel3529 2 роки тому +6

    ഇവരെയെല്ലാം വളർത്തിക്കൊണ്ടുവന്നത് അമേരിക്കയാണ്.

  • @saidalavi1421
    @saidalavi1421 2 роки тому +23

    എന്താ ചെയ്യുക ലോകത്തു ആയുധം നിർമ്മിക്കുന്നത് നിർത്തിയാൽ മാത്രം ആണ് അക്രമം ഇല്ലാതാക്കാൻ പറ്റു ആയുധം ആരും ഉണ്ടാക്കരുത്. അതിനു ആണ് നിയമം വേണ്ടത്

    • @gloryjohn3562
      @gloryjohn3562 2 роки тому +1

      i പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് ലക്ഷം ലക്ഷം രൂപ പരസ്യത്തിന് ചിലവഴിക്കുന്നതിനെക്കാൾ എത്രയൊ ഭേദമായിരിക്കും - അവ നിർമ്മിക്കുവാനോ വിൽക്കുവാനോ പാടില്ല എന്ന നിയമം നടപ്പിലാക്കുന്നത്. അത് പോലെ തന്നെയാണ് ആയുധ നിർമ്മാണവും. ലോകത്തിലെ ശ്രഷ്ഠ മതം. "സ്നേഹം " മാത്രമാണ്. മറ്റുള്ളതെല്ലാം പാപത്തിന്റെ മതങ്ങൾ മാത്രമാണ്. മതം പഠിക്കണമെന്നും പഠിപ്പിക്കണമെന്നും ദൈവം ഒരു സർവകലാശാലയും സ്ഥാപിച്ചിട്ടില്ല. സ്വബുദ്ധി നശിച്ചു പോയപ്പോൾ മനുഷ്യൻ സാങ്കൽപ്പ ജീവിയായി. സകൽപ്പത്തിൽ നിന്നും ജനിച്ചതാണ് മറ്റുള്ള ചിന്തകളെല്ലാം.

  • @lansnik9822
    @lansnik9822 2 роки тому +94

    മത പഠനം ആവശ്യമെങ്കിൽ അത് പ്രായപൂർത്തിക്ക് ശേഷം മാത്രം എന്ന നിയമം രാജ്യത്ത് കൊണ്ടു വരിക. ഇല്ലെങ്കിൽ ഭാവിയിൽ ഇന്ത്യയുടെ അവസ്ഥയും ഇതു തന്നെ ആയിരിക്കും.

    • @abdullathiefd3068
      @abdullathiefd3068 2 роки тому

      Ninde veetugaarod paranjaal madhi

    • @akbarshavlogermalayalam3404
      @akbarshavlogermalayalam3404 2 роки тому +2

      നിന്നെ അഫ്ഗാനിസ്ഥാൻ പ്രസിഡൻറ് ആക്കാം മമ്മുകോയ വിസ തരും

    • @surendrankp8355
      @surendrankp8355 2 роки тому +1

      @lansnik.എല്ലില്ലാത്ത നാക്കിൽ കൂടി എന്തു വിഡ്ഢിത്തവും വിളിച്ചു കൂവാം. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊന്നും എളുപ്പമല്ല.അങ്ങിനെ കൊണ്ടുവന്നു എന്ന് കരുതുക ,ഇയാളുടെ അഭിപ്രായം അന്ന് മറ്റൊന്നായിരിക്കും.ഭരണാധികാരികൾ ഒന്നും അറിയാത്തവരെല്ലെന്ന് കരുതുക.

    • @rakesh21vaniya
      @rakesh21vaniya 2 роки тому +10

      @@abdullathiefd3068 താലിബാൻ ഒരു വിസ്മയമായി തോന്നുന്നുണ്ടല്ലേ ?🙏😐

    • @truthfact9611
      @truthfact9611 2 роки тому +2

      Don't allow them religious study

  • @devadasandasan3164
    @devadasandasan3164 2 роки тому +4

    ഏതൊരു പക്ഷെ നല്ലതിനായിരിക്കും എല്ലാം ഗതി മാറി മറയും കാത്തിരുന്നു കാണാം

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 5 місяців тому +2

    ഇനി അമേരിക്ക രക്ഷകർ ചമഞ്ഞ് ചെന്ന് രാജ്യകാര്യങ്ങളിൽ നിയന്ത്രണം തുടങ്ങിയാൽ മുൻകാല അനുഭവങ്ങൾ ആയിരിക്കും എന്ന് പ്രതീക്ഷിച്ചുകൂടാ.ആയുധക്കച്ചവടം നടത്താൻ ഉണ്ടാക്കുന്ന യുദ്ധക്കെടുതികളുടെ അനുഭവങ്ങൾ ലോക രാജ്യങ്ങളിൽ അനുഭവിച്ചറീയുന്നുണ്ട്.അമേരിക്കൻ സഹായം കൊണ്ടു് നെതന്യാഹു ഫലസ്തീൻറെ ജനക്കൂട്ടത്തെ, പ്രത്യേകിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും മേൽ കടുത്ത ബോംബ് ആക്രമണം നടത്തി കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത് ഗസ്സയിൽ നാശമുണ്ടാക്കി ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യത്വം നശിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതികരണം കൊണ്ട് മനസ്സിലാകാത്തവർക്ക് നേരിട്ട് മനസ്സിലാക്കാൻ വേണ്ടത് അപ്പപ്പോൾ കൃത്യമായി ചെയ്യാൻ വേണ്ടി പല സ്ഥലങ്ങളിലും ഒരുക്കിയത് ചെന്ന് അമേരിക്ക അനുഭവിച്ചു ബോധ്യപ്പെടുത്തണം.യഥാർത്ഥ തിവ്രവാദ സയണിസ്റ്റ് യൂറോപ്യൻ ലോബിയുടെ ചതിയുംആയുധക്കച്ചവടം നടത്താൻ വേണ്ടി ചെയ്യുന്ന വഞ്ചനയും, വംശീയ കൊന്നൊടുക്കലും ലോക ജനത മനസ്സിൽ ആക്കിയത അവർക്കും ചരക്ക് കപ്പൽ പാതയുടെ ഉപരോധം വന്നിട്ടും ഗസ്സയിൽ ശേഷിച്ച ഫലസ്തീൻറെമക്കളെ പൂർണമായും നശിപ്പിച്ചല്ലാതെ അടങ്ങാത്ത മനുഷ്യക്കുരുതിനടത്തുന്നു. ചത്ത മനസ്സ് കൊണ്ട് തിരിച്ച് ഓടുന്നവർക്ക് അമേരിക്ക ആയുധം കൊടുത്തു വീണ്ടും ശേഷിച്ച വരെ കൊല്ലാൻ വിട്ടു , രോഗങ്ങളും യുദ്ധം കൊണ്ടും കൊല്ലിച്ചുതീർക്കുന്നു.

  • @hariraj7653
    @hariraj7653 2 роки тому +3

    ദൈവമേ...🙏

  • @moosamoosa7594
    @moosamoosa7594 5 місяців тому +4

    കുടുംബം നഷ്ട പെട്ടവർ ചാവേർ ആകും

  • @kcstudio-historyandscience6046
    @kcstudio-historyandscience6046 2 роки тому +12

    അമേരിക്കയുടെ ഒഴിപ്പിക്കല്‍ നടപടിക്ക് ശേഷം തിരിച്ചടിക്കാന്‍ സാധ്യതയുണ്ട്..

  • @thulaseedharannk4962
    @thulaseedharannk4962 2 роки тому +37

    അമേരിക്കൻ ചരിത്രത്തിൽ മരമണ്ടനായ പ്രസിഡന്റ്‌ ബൈഡൻ. വളരെ ആലോചിച്ചു എടുക്കേണ്ട സേന പിൻമാറ്റ തീരുമാനം തിടുക്കത്തിൽ എടുത്തതിന്റെ ഫലം. ലോകം അതിന്റെ വില കൊടുക്കേണ്ടി വരുന്നു.

    • @jayK914
      @jayK914 2 роки тому +1

      Ayal dummy President aanenn or theory und. Vere aaro aan karyangal control cheyunath

  • @AkhilGopi2k
    @AkhilGopi2k 2 роки тому +5

    മരിച്ചാൽ സ്വർഗ്ഗം കിട്ടുമെന്ന് വിശ്വസിച്ച് സ്വന്തം നാടിനെ നരകമാക്കുന്ന വിഡ്ഢികൾ...
    ഇവർക്കൊക്കെ ഇനി എന്നാണ് വെളിപാടുണ്ടാകുക..

  • @BATMAN-yw1nq
    @BATMAN-yw1nq 2 роки тому +2

    Why 24 news not uploading world roundup i have been messaging a lot of times?

  • @storiesofasru8813
    @storiesofasru8813 2 роки тому +9

    എന്തൊരു സന്തോഷം.....വല്ലാത്ത ധർമ്മം തന്നെ

    • @muhammedcp6293
      @muhammedcp6293 5 місяців тому

      A arayeram amerikan patekal chavanam america kodam akum

  • @user-cb5zt5gr4o
    @user-cb5zt5gr4o 12 днів тому

    Good

  • @abdulmajeedkcmajeedkc822
    @abdulmajeedkcmajeedkc822 2 роки тому

    Is or USA ?

  • @angeleyes4413
    @angeleyes4413 2 роки тому +17

    It was inevitable.. പക്ഷേ ഇത്ര പെട്ടന്ന് തുടങ്ങും എന്ന് കരുതിയില്ല,
    എല്ലാവരും ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ... Terror is in the rise once again

    • @muhammedcp6293
      @muhammedcp6293 5 місяців тому

      Americayuda nasham thudageyani njanparajella israil yudam american nasham

  • @Rahiscute
    @Rahiscute 2 роки тому +5

    എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്നാൽ ഇവറ്റകളെ ഇല്ലാതാക്കാൻ കഴിയില്ലേ... 😪

  • @mohennarayen7158
    @mohennarayen7158 2 роки тому

    A tragedy of Afghanistan..Us relationship..very unfortunate..now Asians loss their peace and tranquillity..

  • @sudheeshpk9594
    @sudheeshpk9594 2 роки тому

    Save world 🤲🏻

  • @nidhinpp3458
    @nidhinpp3458 2 роки тому +5

    ബുദ്ധി മരവിച്ചവൻ അമേരിക്കൻ രാഷ്ട്ര തലവനായതിൻ്റെ പരിണിത ഫലം.അമേരിക്കയുടെ വിശ്വാസ്യത ലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വന്നു

  • @ManuManu-dg4tx
    @ManuManu-dg4tx 2 роки тому

    24 news kashttam

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 роки тому +2

    "" 🤔6 mani thallinoppam
    Oru prameyam koodi passackumo ""
    NB Muthalalidham thulayatte 💥💥💥💥💥💥💥Yentha poliyalle 💥💥

  • @poulosepappu5746
    @poulosepappu5746 2 роки тому

    Actualy not study properly so that very dangerous suitation
    How can be control now no way to save the public
    Al country should together work finish this problems

  • @arunpm6282
    @arunpm6282 2 роки тому +1

    എന്താണ് ഈ ലോകത് ഇപ്പോൾ നടക്കുന്നത് 🙄😰

  • @mensaramthottungal9282
    @mensaramthottungal9282 2 роки тому

    You Yes​the you h

  • @abdurahimanc6909
    @abdurahimanc6909 2 роки тому +5

    Americayude niyandrana t hilulla airportil ithu sambhavichad dourbhagyakaram.

  • @3st-point447
    @3st-point447 2 роки тому +1

    ജയിംസെ ഇങ്ങനെയുള്ള വാർത്തകൾ ഒരിടത്തും എത്തില്ല എന്നുള്ള സത്യം ഇനിയെങ്കിലും മനസ്സിലാക്കുക. താങ്കളുടെ പ്രചോദനം എസ്.കെ.എൻ ആണ്.

  • @soorajsurendran1824
    @soorajsurendran1824 2 роки тому

    ദിപക് വിഷയം ഒന്നും ഈ ചാനൽ മാത്രം കാണുന്നില്ല അതെന്താ???

  • @ronyabraham1
    @ronyabraham1 2 роки тому +1

    Peace soldiers neded

  • @tmashraf5869
    @tmashraf5869 2 роки тому +5

    ബൈഡൻ മുതു മുത്തപ്പനായി. സാധിക്കില്ല

  • @sidhiqueihdp
    @sidhiqueihdp 5 місяців тому +1

    ഇന്ത്യയെ ആരും പേടിപ്പിക്കേണ്ട വിവരം അറിയും 🙏🙏🙏

  • @peterjobin1325
    @peterjobin1325 2 роки тому

    ❤👍❤

  • @basheerck2180
    @basheerck2180 8 днів тому

    അമേരിക്ക കാബൂളിൽ നിന്നും പോകാൻ തീരുമാനിച്ചിട്ടില്ല ഐ സ് അമേരിക്ക യുടെ സ്ർഷ്ട്ടിയാണ്

  • @ashok554
    @ashok554 2 роки тому +4

    മറ്റൊന്നുമല്ല താലിബാൻ ഭീകരത ഭയക്കുന്നു രാജ്യങ്ങൾ

  • @maranathathelordiscoming5727
    @maranathathelordiscoming5727 2 роки тому

    China and Pakistan is fishing in the disturbed water.

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 5 місяців тому +2

    അമേരിക്കക്ക് അമേരിക്കയുടെ കാര്യം നോക്കിയാൽ പോരെ
    എന്തിനാണ് മറ്റുള്ള രാജ്യങ്ങളിൽ പോയി തല ഇടുന്നത്

  • @kochukunju2304
    @kochukunju2304 2 роки тому +7

    ഐസിൽ അല്ല ഞങ്ങളുടെ ബോംബ് ഇങ്ങനല്ല ജൂതനാ ജൂതൻ എന്ന് തള്ള ടോ യിസ്രായേൽ വിരുദ്ധ

    • @AnilKumar-et5ru
      @AnilKumar-et5ru 2 роки тому

      Yes
      ISIS
      Isreyel
      Anennuparanja
      Sudappi
      Pattyigal
      Evide

  • @voiceofstraight3261
    @voiceofstraight3261 2 роки тому +2

    അമേരിക്ക ന്യൂയറിനു
    പൊട്ടിക്കുന്ന പടക്കം പോലെ പത്തെണ്ണം പൊട്ടിച്ചാൽ താലിബാൻ എന്ന വെറിയൻ മാർ ചത്തോടുങ്ങും എന്നിട്ടും അമേരിക്ക എന്തുകൊണ്ട് കണ്ണടക്കുന്നു??
    അമേരിക്കയുടെ ആയുധ മാണ് താലിബാൻ ഉബയോഗിക്കുന്നത് ഇപ്പോൾ താലിബാന്റെ കയ്യിൽ അമേരിക്കയുടെ പട്ടാള യൂണിഫോം ആണ് ഇപ്പോൾ

  • @sidhiqueihdp
    @sidhiqueihdp 5 місяців тому +1

    Us ഉണ്ടാക്കിയ ടീം അല്ലെ isil 🤔

  • @fonefone5629
    @fonefone5629 2 роки тому

    Ethu.engineyokke.akiyathu.america.thenneyanu.enthayalum.ethavasanippikanam

  • @mossad1593
    @mossad1593 2 роки тому +1

    Kattumrigangal pani thudangi vettayadi kollanam ellathineyum

  • @ijbvlogs144
    @ijbvlogs144 2 роки тому +2

    ആഫ്രിക്കന്‍ ഒച്ച് ഉം ഭീഷണി ആണ്‌

  • @bhargaviamma7273
    @bhargaviamma7273 11 місяців тому

    മതവൈകൃത ബിസ്മയം....😮😢

  • @alavikalattingal4208
    @alavikalattingal4208 2 роки тому +1

    പൊട്ടിക്കുന്നത് USA യും BBC യും പറയുന്നു മണിക്കൂർ വ്യത്യാസത്തിൽപൊട്ടുന്നു
    എന്താ കാര്യങ്ങൾ പിടി കിട്ടുന്നില്ല

  • @aishaliaummar
    @aishaliaummar 8 днів тому

    Hihi

  • @rinup1
    @rinup1 2 роки тому

    Russia also nowadays away from us.. because of our great leadership

  • @noushadvk7383
    @noushadvk7383 2 роки тому

    Indin army pokarude. only sapport 5 Lion 😭🤯(obsrve)

  • @ITHOPPIL
    @ITHOPPIL 2 роки тому

    Your channel is great, u think so. What a happy news. Great.. Innocent people killed , died but u make it if it is a happy moment, shame on you.

  • @ktkunhammed3230
    @ktkunhammed3230 4 місяці тому

    സ്വപ്നമല്ലേ എല്ലാവർക്കും കാണാൻ അവകാശമുണ്ട്. ജെയിംസ് കണ്ടോട്ടെ.

  • @georgejohn2959
    @georgejohn2959 2 роки тому +9

    'Shave Afghanistan.'
    😄
    Ntha bende sudus?

  • @fadeelahammed322
    @fadeelahammed322 2 роки тому +1

    ഇന്ത്യയിൽ വർഗീയത, മറ്റുടങ്ങളിൽ ഐ സ്

  • @sarathkumarvs301
    @sarathkumarvs301 2 роки тому +2

    പകരം വിട്ടണം അമേരിക്ക...
    ലോക പോലീസിൻ്റെ കരുത്ത് ചോർന്നു??

  • @sureshkumark3421
    @sureshkumark3421 2 роки тому

    Iyal ellam neritu kanda poletanu samsarikunndhu sreekandan nayarthanne ellam paranjal mathiyallo ? Veruthe samayam kalayan

  • @Sevensta
    @Sevensta 2 роки тому +8

    ബൈഡൻ തിരിച്ചടിച്ചിട്ട് ഇരുന്നാൽ മതി

    • @reemkallingal1120
      @reemkallingal1120 2 роки тому +2

      atha seri mandan Biden pathrasammelanam nadathy kaiyum kettiyirikunnu,edam valam nokathe adichu thuthuvari kalayenam Ee thendikale🤬😡

  • @rajagopalanvv6343
    @rajagopalanvv6343 2 роки тому +3

    മദ്രസ പഠനം ബയിൻ വാഷ്

  • @1234kkkkk
    @1234kkkkk 2 роки тому +1

    ചൈന ആണ് ഏറ്റവും വലിയ ഭീഷണി..

  • @azeez9780
    @azeez9780 5 місяців тому +1

    തേങ്ങാ പിണ്ണാക്ക് 2കൊല്ലം മുൻപത്തതാണോ ഇപ്പൊ കീഴ്ശ്വാസം വിടുന്നത്

  • @MrJbmathew
    @MrJbmathew 2 роки тому

    Uniform ഇട്ടവരുടെ അവസ്ഥ കഷ്ടം തന്നെ, Trump ആയിരുന്നു ഞങ്ങൾക്ക് നല്ലത്. പതിനായിരക്കണക്കിന് പേരാണ് പെൻഷൻ എടുത്ത് വീട്ടിൽ ഇരിക്കുന്നു. അതിൽ ഒന്നാണ് ഞാൻ.

  • @Jaihind-jb7wp
    @Jaihind-jb7wp 2 роки тому

    Israel will support India

  • @user-dn4lb8gm6j
    @user-dn4lb8gm6j 8 днів тому

    അമേരിക്ക പോവൂല്ല അവർ ക്ക് അമേരിക്ക പൊയ്യാൾപ്പൂരാ

  • @niyasudeenm.s7579
    @niyasudeenm.s7579 2 роки тому +1

    Njan matham padicha vyakthiyanu ippolum padikkunnu valare authentic ayi thanne... Oru manusyaneyum chumma konnal Swargam kittumenn onn poyitt Ara sentence kittilla.. yuddam nadakkumpol avatharich yudda kalathil vechu ulla niyamangal parayunna varikal adarthi eduthanu ithupole ulla alukal use cheyyunnath.. nookkuu ippol maricha alukal adhikavum muslingal Anu.. athokke ethramathram valiya kuttamayittanu Islam padippikkunnath enn ningal nishpaksharayi padichal manassilaku... Oru joothanod polum aneethi akramam Padilla ennath Islam nte Adisthanangalil pettathanu.. ennal yuddam cheyyendi vannal cheyyum pakshe yuddam cheyyendathinu orupaad nibandanakal und.. chumma group thirinj akramikkunnathalla jihaad.. swantham sareerathe thettil ninn niyanthrikkinnathum jihaad Anu.. jihad enn paranjal nanmayilekk parisramikkalanu.. allathe thinmakal cheyyalalla.. bhooribhagam varunna muslingal um Islam adhikarikamayi padichittalla samsarikkunnath veruthe arkenkilum parayunnath okke kett chardikkalaanu... Yukthivadikal polum avarude yukthi vadam ozhivakki kadann varunna mathamanu Islam athrakk yukthi bhadrathayum krityamaya niyamangal um ulla mathamanu Islam... Arivillathe arum oru visayathil samsarikkaruth prathyekich matham pole sensitive aya visayam..

  • @sajidadam173
    @sajidadam173 2 роки тому

    They should be punished at any cost

  • @ashrafav4248
    @ashrafav4248 4 місяці тому

    Is എന്നാൽ അമേരിക്ക ടീം ആണ്

  • @sasidharank357
    @sasidharank357 2 роки тому +1

    I s s ആര് താലിബാൻ ആര് , രണ്ടും ഒന്നല്ലേ.

  • @cgnirmalkumarnirmalkumar8762
    @cgnirmalkumarnirmalkumar8762 2 роки тому +2

    സുധാകരകവിക്ക് അടുത്ത മഹാകാവ്യം ഉടൻ തന്നെ എഴുതാൻ സാധിക്കട്ടെ

  • @madhu20002
    @madhu20002 5 місяців тому

    ഏതാ ശ്രീകണ്ഠന്റെ അന്താരാഷ്ട്ര സമൂഹം 😂

  • @kerala1733
    @kerala1733 4 місяці тому

    ഗസയിൽ കൂട്ട കൊല ഇസ്രായിലും അമേരിക്കയും നടത്തുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല ഈ നര ബോജികൾക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കനത്ത തിരിച്ചടി കിട്ടും പിന്നെ മോങ്ങിയിട്ടു കാര്യമില്ല... ഈ രണ്ടു ടീമും ലോകത്തുനിന്ന് തുടച്ചു നീക്കിയാൽ ലോകത്ത് എല്ലാ ഇടത്തും സമാധാനമുണ്ടാകും....

  • @reveendrannk4294
    @reveendrannk4294 2 роки тому +1

    വാളെടുത്തവൻ
    വാ............... ലെ

  • @thomaspanickeroommen3540
    @thomaspanickeroommen3540 2 роки тому

    അരുൺ എവിടെ പോയി SKN

    • @ejoejo7389
      @ejoejo7389 2 роки тому

      Darmadatbu poyi enthgium kittumonnu nokan

  • @rahulr.l6461
    @rahulr.l6461 2 роки тому +2

    നമ്മൾ ഇന്ത്യക്കാർ സഹോദരങ്ങളെ പ്പോലെ കഴിയുമ്പോൾ കൂടെ നിന്ന് ചിരിച്ചുകൊണ്ട് ഇന്ത്യയുടെ മണ്ണിൽ ചവിട്ടി ഇവിടുത്തെ ചോറും ഭീകരവാദത്തോട് കൂറുമുള്ള പന്നിയുടെ വയറ്റിൽ ജനിച്ച വെറും നപുംസകങ്ങളായി മാറിക്കൊണ്ടിരിക്കുന്ന നേർക്കുനേർ നിന്ന് പോരാടാൻ ഒട്ടും തന്നെ ധൈര്യം ഇല്ലാത്ത പുറകിൽ നിന്ന് കുത്തുന്ന പന്നിക്കുട്ടികളോട് ഒരു കാര്യം പറയുന്നു. ധൈര്യം ഉള്ളവരാണെങ്കിൽ indian പട്ടാളക്കാരോട് നേർക്കുനേർ നിന്നുകൊണ്ട് പോരാടുക................
    അതിന് പേടിയാണെങ്കിൽ ഇന്ത്യ വിട്ടു പോകുക.
    വിങ് cammander അഭിനന്ദൻ വർദ്ധമാൻ അങ് പാകിസ്ഥാനിൽഅകപ്പെട്ടിട്ട് നെഞ്ചും വിരിച്ചു വന്ന വീര ജവാനാണ്.
    40 ൽ അധികം CRPF ജവാന്മാരെ പച്ചയ്ക്ക് കത്തിച്ച ഇവർക്ക് ഈ ജവാന്മാരോട് നേർക്കുനേർ നിന്ന് fight ചെയ്യാൻ കഴിയുമോ?
    അതിന് പന്നിയ്ക്ക് ഉണ്ടായിട്ട് കാര്യമില്ല.
    ഒറ്റ തന്തയ്ക്കു ജനിക്കണം.
    Proud to be an Indian...........
    ജയ് ഹിന്ദ്‌............
    💪💪💪💪

  • @sjsldreamhome8419
    @sjsldreamhome8419 2 роки тому

    Appo chaina muslim in edhirelle pinne engana avarodoppam koodunnu appo. Idhinu pinnil. Vere enthokeyo lakshamille

  • @albinalappat9689
    @albinalappat9689 2 роки тому +1

    സമാദാനമതക്കാർ.

  • @musthafakamal5562
    @musthafakamal5562 2 роки тому +1

    " MOSAD "

    • @manojshankar4654
      @manojshankar4654 2 роки тому +2

      Mosad അല്ല RAW പോരെ സുടു

    • @shenleo8897
      @shenleo8897 2 роки тому

      @@manojshankar4654 sudu പെട്ടന്ന് എത്തി 😁😁😁

    • @maranathathelordiscoming5727
      @maranathathelordiscoming5727 2 роки тому

      Quran was written by jews this book is problem for the world.

  • @sahadevanachary6919
    @sahadevanachary6919 2 роки тому

    ഇന്ത്യയുടെയും, അമേരിക്കയുടെയും ഘണ്ടകശനി ഈ മാസം 23 തീയതിയോടെ മാറി. അതിന്റെ അത്യുഗ്രൻ നാശനഷ്ടം വിതച്ചുകൊണ്ടുള്ള വിടവാങ്ങൾ കഴിഞ്ഞു. ഇനിയങ്ങോട്ട് എല്ലാം നേരെയാകും. മറ്റുരാജ്യങ്ങൾ ഓരോന്നായി ഇന്ത്യയുടെയും, ബഹു അമേരിക്കയുടെയും കാൽ കഴുകി തൊട്ടു വന്ദിക്കാൻ താമസിയാതെ വരും 👏👏👏🙏🙏🙏

  • @MaimoonathEpParavanna
    @MaimoonathEpParavanna 6 місяців тому

    എല്ലാം ശ്രീ കണ്ഡൻ നയാർ തുണിയേടുത ആളല്ലേ ഇന്ന് കാലുണ്ട് അരയുണ്ട് പദമില്ലാത്ത ഡ്രസ്സ് ണല്ലോ

  • @FOODANDYOU
    @FOODANDYOU 2 роки тому

    ടാ൪ജെററ് അല്ലടോ ടാ൪ഗററ് എന്നു പറയ്

  • @nisarn2641
    @nisarn2641 5 місяців тому

    Afganil ninnum American Daiper military 😂😂odi?😅😅😢😢

  • @tmashraf5869
    @tmashraf5869 2 роки тому +1

    ജെയിംസ് ഇടയ്‍ കിടെ വെള്ളം കുടി

  • @Elazar-db9gb
    @Elazar-db9gb 2 роки тому +1

    Sleepy Joe 😴😴😴

  • @sasidharank357
    @sasidharank357 2 роки тому +2

    അഫ്ഗാൻ വിഷയത്തിൽ ഭാരതം വിഷമിക്കേണ്ട .20000 കോടി എന്തിനാണ് ഇന്തൃ എന്തിനാണ് അവിടെ മുടക്കി യത്. ചുമ്മാ ക്രഡിറ്റു എടുക്കാൻ വേണ്ടിയല്ലേ ,? ഇനിയെങ്കിലും ഈ വൃജമത ക്കാരുടെ രാഷ്ട്രത്തിന്റെ വികസന പരിപാടിക്ക് പോകല്ലേ .

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому

    Waaleduthavan waalaal ....

  • @abdullakandoth4897
    @abdullakandoth4897 8 днів тому

    Jutha varkiya Cristin samuham.lokathinhabath.nigalkk happy.

  • @praveenprabha8781
    @praveenprabha8781 2 роки тому +1

    Ethokke cheyyippikkunnathamerica aanennu thonunnu

  • @cgnirmalkumarnirmalkumar8762
    @cgnirmalkumarnirmalkumar8762 2 роки тому +1

    സുധാകരമഹാകവിക്ക് അടുത്ത മഹാകാവ്യം ഉടൻ തന്നെ എഴുതാൻ സാധിക്കട്ടെ

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 5 місяців тому

    I, s, America tsnne, verhe, otu, iss, ella efallam, Americante, tandrm, tanda, ellatavan, evarude, ok, Andyam, kandelogam, avanikullu

  • @subhashnk8457
    @subhashnk8457 2 роки тому

    Ente deyvame ingne poyal nallathalla ISippo ee terorist attack ethra sadharanakkaran marichuviyan povunnath 😢 ippo Pentagon munnariyipp nalgi ISin oru veliya akramanam.onn kodukkanam 😤💥🔥📢⚡💣

  • @vishakhfrancis5117
    @vishakhfrancis5117 2 роки тому

    America thirichadikko??😆
    Ee parayana neram thirichadichoodey...?
    India Pakistanu kodutha pani orma undo. Athu thaan India...Jai Hind🇮🇳🇮🇳🇮🇳

  • @fawasyamaha2930
    @fawasyamaha2930 5 місяців тому

    Endaayalum gaza yude atrem varilalloo,america ye support cheyuna pole orumaari,prrrr

  • @peterjobin1325
    @peterjobin1325 2 роки тому

    പി പി ജെയിംസ്

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 2 роки тому +1

    ഇത് അഫ്ഗാനിസ്ഥാൻ എന്ന രാജ്യത്തെ അഭ്യന്തരകാര്യം മതം ആയി ബന്ധം ഇല്ല

  • @tmashraf5869
    @tmashraf5869 2 роки тому +1

    ബൈഡൻ മന്തബുദ്ധി

  • @alanalan8606
    @alanalan8606 2 роки тому

    Enik ariyathonda e muslim ulle aduth ntha e problem's engne indavune

    • @adhithyantc4936
      @adhithyantc4936 2 роки тому +1

      കൊച്ചു പുത്തകം

  • @ajaysanimol06
    @ajaysanimol06 2 роки тому

    Ban madrasas.....

  • @nisarn2641
    @nisarn2641 5 місяців тому

    Chagara kitti vedeshakariya legaganum crsungi sungi kuttappanum. Eni kollapedan erikunnu. ?😅😅😅😂

  • @babychanka9013
    @babychanka9013 2 роки тому +1

    നിങ്ങൾ ഒരു കോമാളി ആണോ ചേട്ടാ 😄🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🌹ആദരാഞ്ജലികൾ 😄🤣🤣🤣

  • @chrisanthmathew2679
    @chrisanthmathew2679 9 днів тому

    വിദേശ കാര്യ വിദ്ക്തൻ എന്നുപറഞ്ഞാൽപോരാ. വിദേശ കാര്യ ചാരൻഎന്നുപറയുന്നതാകും ശരി എന്നുംവിശേഷിപ്പിക്കാം. Pp ppppppp