സ്ത്രീകളും വിശ്വാസവും - Manuja Mythri

Поділитися
Вставка
  • Опубліковано 18 жов 2024
  • സ്ത്രീകളും വിശ്വാസവും - Women and Faith -Talk by Manuja Mythri at Public Library Hall, Kollam on 28/05/2017. Program Organized by esSENSE Kollam Chapter
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

КОМЕНТАРІ • 170

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 7 років тому +14

    ഹൈ കുമാരി രാജകുമാരി മനുജാ മൈത്രി നിങ്ങളുടെ
    ധീരതയെ ആത്മവിശ്വാസത്തെ തുറന്ന ജീവിത
    നിരീക്ഷണത്തെ ആദരവോടെ അഭിനധിക്കുന്നു സ്വാതന്ത്രത്തേക്കാൾ
    മഹത്തരമായി ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ല
    .മനുജാ നിങ്ങൾ
    ഭാവി കേരളത്തിന്റെ വസന്തമാണ് സ്വാതന്ത്രത്തിന്റെ വാനംപാടി
    എല്ലാവിത ഭാവുകങ്ങളും .സ്നേഹപൂർവം

  • @ganeshchungath4437
    @ganeshchungath4437 6 років тому +11

    "ആർത്തവരക്തത്തെ പേടിക്കുന്ന ദൈവമാണ് യഥാർത്ഥ സ്ത്രീ വിരോധി "കലക്കി... സ്വന്തം അവകാശം മനസിലാക്കി അതിന്നു വേണ്ടി പ്രവർത്തിക്കുന്ന നിങ്ങളെ പോലെയുള്ള സ്ത്രീകളായിരിക്കണം നാടിനാവശ്യം.. ആണിനും ദൈവത്തിനും അടിമകളായിരിക്കേണ്ടവരല്ല സ്ത്രീകൾ... അഭിനന്ദനങ്ങൾ

  • @shans2221
    @shans2221 6 років тому +7

    ഗംഭീരമായ അവതരണം !! 👏
    ശക്തവും പ്രൗഢവുമായ ഭാഷ 🙏
    ഇനിയും ധാരാളം വിഷയങ്ങളിൽ പ്രഭാഷണങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു 👍
    അഭിവാദ്യങ്ങൾ !! 💪

  • @prasanthps221
    @prasanthps221 4 роки тому +5

    ഈ ഒറ്റ വീഡിയോ കണ്ടു ഞാനും മനുജയുടെ ആരാധകൻ ആയി.. i like u.... 💜❤️💙🧡💛🌹🌷

  • @kunhikrishnanramath7153
    @kunhikrishnanramath7153 7 років тому +28

    ശക്തമായ ഭാഷയിൽ,നല്ല വാക്ചാതുരിയിൽ അവതരിപ്പിച്ചു.

  • @raghunadh1520
    @raghunadh1520 7 років тому +8

    Good speech, നല്ല ശൈലി, കേരളത്തിലെ സ്ത്രീകൾക്ക് ഇതു പോലെ ഉള്ള ശബ്ദം വേണം, സഹോദരി നിനക്കാശംസകൾ !!

  • @illachuknow6211
    @illachuknow6211 7 років тому +10

    വ്യക്തമായും ശക്തമായും തന്നെ സംസാരിച്ചു. നന്ദി സുഹൃത്തെ!

  • @saseendranr763
    @saseendranr763 3 роки тому

    അഭിനന്ദനങ്ങൾ തനൂജ മൈത്രി. സമകാലീന സ്ത്രീയുടെ വസ്തു നിഷ്ടമയ അവസ്ഥ യഥാർത്ഥമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

  • @Salim12350
    @Salim12350 5 років тому +2

    Very good speech I have ever heard to reform the society. The very surprising part is she never make hatred among the caste or religion people to get claps.The aim to reform the society is well addressed.Clarity in the speech is amazing. Like to hear more..

  • @madhukodayam7817
    @madhukodayam7817 7 років тому +4

    സത്യ സന്ധമായ. ചിന്താ ഗതി. ഇനിയും ഒരുപാട് സാംസ്‌കാരിക വൈരുധ്യം ഹിന്ദു സമുദായത്തിൽ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ടായിരിക്കും. അത് തെറ്റാണെന്ന് പറയുന്നത് തെറ്റല്ല. അഭിനന്ദനങ്ങൾ

  • @rajanv.b.3394
    @rajanv.b.3394 7 років тому +48

    സ്ത്രീ അസമത്വത്തിന് ഒരു പരിധിവരെ സ്ത്രീകളും കാരണക്കാരാണ്. ഉദാഹരണത്തിന് ആര്‍ത്തവക്കാരിയെ മാറ്റി നിര്‍ത്തുന്നത് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ആയിരിക്കും. ബുര്‍ക്ക വേണമെന്ന്‍ നിര്‍ബന്ധം പിടിക്കുന്ന സ്ത്രീകളേയും കാണാം. ശബരിമലയില്‍ നിന്ന് തങ്ങള്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്നും അവര്‍തന്നെ പറയുന്നു. ഇത്തരം അനീതികള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ മുമ്പോട്ട് വരേണ്ടതുണ്ട്.

    • @Toniestark755
      @Toniestark755 7 років тому +5

      Rajan V.B. ആ പറഞ്ഞത് പോയിന്റ്. കുറച്ചു സ്ത്രീകൾ ഇങ്ങനെയുള്ള ഒരു കാര്യത്തിനെതിരെ സംഘടിച്ച് പ്രതികരിക്കാൻ തയ്യാറായാൽ കുറേ സ്ത്രീകൾ തന്നെ മുന്നോട്ടു വന്ന് അതിനെ ശക്തമായി എതിർക്കും. പിന്നെങ്ങനെ മാറ്റങ്ങൾ ഉണ്ടാവും ?!

    • @findfaith1480
      @findfaith1480 6 років тому +1

      Rajan V.B.
      മുന്നോട്ടു വരുന്നതും, സംഘടിക്കുന്നതും പോയിട്ട് വാസ്തവം പ്രസ്താവിക്കാൻ പോലും സ്ത്രീയ്ക് ആകില്ല എന്നതാണ് ഇന്നും ഈ നാട്ടിലെ അവസ്ഥ.

    • @anandums2735
      @anandums2735 4 роки тому +1

      അങ്ങനെ അല്ല സുഹൃത്തേ... അവർ തീർച്ചയായും പുരുഷാധിപത്യത്തിൻ്റെ ഇരകളാണ്... കാലങ്ങളായി പുരുഷൻ കുത്തിവച്ച സോഫ്റ്റ് വെയർ ആണ് ഇപ്പോഴും അവരിൽ പ്രവർത്തിക്കുന്നത്... ഉദാഹരണത്തിന് കുട്ടിക്കാലം തൊട്ട് "അടക്കവും ഒതുക്കവും ആയി ജീവിക്കുന്നവരാണ് നല്ല സ്ത്രീകൾ " തുടങ്ങിയ പുരുഷാധിപത്യ ആശയങ്ങൾ അവൾക്ക് അച്ഛൻ പഠിപ്പിച്ചു കൊടുത്തെന്ന് ഇരിക്കട്ടെ... ( ചെറുപ്പകാലം തൊട്ടേ മതം കുത്തിവയ്ക്കുന്ന പോലെ).. അവൾക്ക് അതിനപ്പുറം ചിന്തികാനുള്ള കഴിവ് അവിടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്... അതു കൊണ്ട് തന്നെ അവളെ സമ്പന്തിച്ച് അവൾക്ക് അതാവും ശരി... അപ്പൊ ഈ ആശയം അവൾ തൻ്റെ പെൺ മക്കളിലും അടിച്ചേൽപ്പിക്കും.... ഇത് തലമുറകളായി കൈമാറ്റം ചെയ്യപ്പെടും..... അങ്ങനെയാണ് സ്ത്രീകൾ തന്നെ അവരെ അടിച്ചമർത്തുന്നവരാവുന്നത്... ഇതെല്ലാം തുടങ്ങി വച്ചത് പുരുഷാധിപത്യമാണ്... പുരുഷാധിപത്വം ആണ് അവരുടെ സ്വന്തന്ത്ര ചിന്തയെ ഇല്ലാതാക്കിയത്... അവരുടെ ആശങ്ങളാണ് തലമുറകളായി സ്ത്രീ അനുസരിക്കുന്നത്.....

    • @rajanv.b.3394
      @rajanv.b.3394 4 роки тому +1

      @@anandums2735 അതില്‍ തര്‍ക്കമില്ല. ഈ ഒരു മനോനിലയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ സ്വയം ശ്രമിക്കുകയും അതിന് പുരുഷസമൂഹം പിന്തുണയ്ക്കുകയും വേണം.

    • @anandums2735
      @anandums2735 4 роки тому

      @@rajanv.b.3394 Yz

  • @abhijithchandran4118
    @abhijithchandran4118 7 років тому +7

    Felt like i was in a Social science class..very good.....

  • @ദശമൂലംദാമു-ദ7മ

    മതപഠനവും, രാഷ്ട്രീയവും 21 വയസ്സിനു ശേഷം ആക്കിയാൽ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടും 🤗 പറ്റുമെങ്കിൽ രണ്ടും ഒഴിവാക്കണം

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 7 років тому +11

    നന്നായി സംസാരിച്ചു ..... ആശംസകള്‍

  • @ranjeesh490
    @ranjeesh490 7 років тому +5

    Very nice and relevant...expect the same in different subjects..
    quite appreciatable Dear Manuja...

  • @arunappu1117
    @arunappu1117 7 років тому +3

    Love you Manuja, the society needs more of your kind!!

    • @mssomarajan7205
      @mssomarajan7205 6 років тому

      Iniyoppam she toilet and he toilet venamoo

  • @rafikuwait7679
    @rafikuwait7679 7 років тому +4

    Great ..Manuja..
    Good speech. .
    ☆☆☆☆

  • @sibicleetus6917
    @sibicleetus6917 6 років тому +2

    വളരെ നല്ല പ്രഭാഷണം.... 👍👍👏👏

  • @karenhelo3982
    @karenhelo3982 2 місяці тому

    VERY VERY VERY GOOD SPEACH 👍👍👍👍

  • @thiagus74
    @thiagus74 7 років тому +4

    Wow... powerful points powerful voice, awesome confidence! (Y)

  • @senseriderx6335
    @senseriderx6335 6 років тому

    നല്ല അവതരണം കുറിക്കുകൊള്ളുന്ന വാക്കുകൾ ഇനിയും ഇതുപോലെ തുടരപ്പെടട്ടെ ആശംസകൾ

  • @jobyjoy8802
    @jobyjoy8802 Місяць тому

    അഭിനന്ദനങ്ങൾ 👍👍👍👍

  • @jithusajeevan5964
    @jithusajeevan5964 6 років тому +1

    Very good manuja keep it up... This might be an eye opener

  • @sharikanarayanan5049
    @sharikanarayanan5049 7 років тому +2

    Very good speech...

  • @MajoBeats
    @MajoBeats 7 років тому +3

    Good sound ,good thought, confident and to the point .Keep it up

  • @BaijuSadasivan
    @BaijuSadasivan 7 років тому +3

    നല്ല പ്രഭാഷണം. ആശംസകൾ...

  • @sunilp.k378
    @sunilp.k378 5 років тому +1

    നന്നായി സംസാരിച്ചു അഭിവാദ്യങ്ങൾ

  • @bijuknair7484
    @bijuknair7484 7 років тому +4

    Good Speech ....!Thank you Manu ja

  • @sreejom1
    @sreejom1 6 років тому

    Absolutely fantastic. I think everybody must watch this. Became a fan......
    Best of luck

  • @roymammenjoseph1194
    @roymammenjoseph1194 6 років тому +2

    We are privileged to be with you against these thoughtless majesties.

  • @00badsha
    @00badsha Рік тому

    Thanks Manuja ❤

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara 7 років тому +6

    WELL DONE INFORMATIVE

  • @varkalaasokkumar231
    @varkalaasokkumar231 4 роки тому +2

    varkala asokkumar
    1 second ago
    EA JABBAR C.RAVICHANDRAN PM AYOOB MANUJA MAITHIRI ഇവരെ ഞ്ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു. മനൂജയോട് കൂടുതല് ഇഷ്ടം

    • @abbasabbas-mv8yq
      @abbasabbas-mv8yq 4 роки тому

      കഷ്ടം തന്നെ. നിങ്ങളുടെ ഭാര്യ ഇതേ പോലെ ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളെ അനുസരിക്കാതെ നടന്ന് നിങ്ങൾ വിട്ടു ജോലികളൊക്കെ ചെയ്ത് അങ്ങനെയൊക്കെ......

  • @jivahar
    @jivahar 7 років тому +2

    excellent speech

  • @ratheeshKm-rb5mi
    @ratheeshKm-rb5mi 7 років тому +4

    വളരെ നന്നായിട്ടുണ്ട്,

  • @soyvthomas1783
    @soyvthomas1783 7 років тому +4

    very good

  • @ummerka74
    @ummerka74 6 років тому +3

    The great speach

  • @manjushapc2898
    @manjushapc2898 5 років тому +1

    Good speach. Thanks

  • @seban1987
    @seban1987 7 років тому +3

    Excellent talk. Kudos to Manuja Maithri.

  • @riyaskv5436
    @riyaskv5436 7 років тому +3

    excellent...manuja...welldone keep going

  • @thampips8223
    @thampips8223 3 роки тому

    ഇനിയും ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കണം എല്ലാ ആശംസകളും

  • @gopinathankaruppali1986
    @gopinathankaruppali1986 6 років тому

    വളരെ നന്നായിട്ടുണ്ട്. മുന്നോട്ടു പോവുക. ആശംസകൾ

  • @spshimil
    @spshimil 7 років тому +3

    ജായതേ ഇതി ജാത _- നമ്മൾ ജനിക്കുന്ന ജാതിയേതാണോ അതാണ് നമ്മുടെ ജാതി
    ഹ ഹ ഹ അടിപൊളി

  • @shiyadthaha110
    @shiyadthaha110 7 років тому +4

    good speech

  • @thoughtvibesz
    @thoughtvibesz 7 років тому +6

    മിടുക്കി,

  • @sainudheenkattampally5895
    @sainudheenkattampally5895 3 роки тому

    ഇവിടെ മനു ജ പറഞ്ഞത് കോളേജ്കളിൽ ആൺ പെൺ കുട്ടികള വേർതിരിക്കുന്നു എന്തിനാണ് വേർതിരിച്ചത് സ്ത്രീകൾക്കെതിരെ യുള്ള ലൈംഗിക തോന്ന്യാസം ഇവിടെയെങ്കിലും നടക്കാതിരിക്കട്ടെ
    എന്നതിനാൽ തന്നെയായിരിക്കും അല്ലങ്കിൽ കണ്ണും മൂക്കും ഇല്ലാത്ത പിരിയിളക്കി യ പ്രണയം പഠനത്തെ അലോസരപ്പെടുത്താതിരിക്കാനാവും
    സ്ത്രീ പീഡനത്തിൽ തുല്യത കൽപ്പിക്കുന്നു അത് ഒരു നൂലെങ്കിലും കുറയാനായിരി ക്കും മുൻ പറഞ്ഞ വേർതിരിവ് അതും അപക്വം
    സ്ത്രീകൾ പരാശ്രയക്കാരികൾ ആയതിനാലോ അവരെ പൊതിയാൻ ഒരു പാട് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത് ഇതൊക്കെ ഒഴിവാക്കാനാണോ സ്ത്രീകളെ ഇസ്ലാം ചാക്കിലിട്ട് പൊതിയുന്നത് ഇപ്പോ ഡൽഹിയിൽ ഒരു സ്ത്രീയെ ഇഞ്ചിഞ്ചായി അറും കൊല ചെയ്തു ആരും മിണ്ടുന്നില്ല എന്താ വേലി തന്നെ വിളവ് തിന്നോ മനു ജ മാഡം പറയണം

  • @shihabpankuzhyiledappalam5860
    @shihabpankuzhyiledappalam5860 5 років тому +1

    നന്നായി സംസാരിച്ചു super

  • @jyolsna.93
    @jyolsna.93 5 років тому

    Loved your speech 👏👏👏👏👏

  • @Viswaraj451
    @Viswaraj451 6 років тому

    Nalla speech, ithu nammude Oro veettile pennungalilum ethatte...superb....

  • @rvmedia9372
    @rvmedia9372 2 роки тому

    ഗുഡ്,,, ഗുഡ് 👏👏👏👍💯🌹

  • @osologic
    @osologic 6 років тому

    Excellent talk

  • @manojkrishna8839
    @manojkrishna8839 6 років тому

    Manuja-ji is so cute and intelligent! Manuja-ji, speak English! Let the whole world know what you're saying!

  • @sspssp7859
    @sspssp7859 6 років тому

    What a brillient look
    reballion..

  • @2010binu
    @2010binu 7 років тому +1

    very nice speech..
    keep it up sister.

  • @josaphe
    @josaphe 6 років тому

    Nice informative speech..

  • @anushc6303
    @anushc6303 7 років тому +1

    well done manju

  • @manikandanmuthukattil9169
    @manikandanmuthukattil9169 6 років тому +1

    നന്നായി സംസാരിച്ചു...

  • @rajeshrtr7099
    @rajeshrtr7099 6 років тому +1

    സഹോ... തകർത്തു....

  • @sirajpallikkal3937
    @sirajpallikkal3937 6 років тому

    Good speech..

  • @pramodkaruppal
    @pramodkaruppal 7 років тому +1

    informative speech

  • @saleembappu2184
    @saleembappu2184 6 років тому

    Very good....

  • @bhasilej
    @bhasilej 7 років тому +1

    superb...

  • @georgekuttycherian1980
    @georgekuttycherian1980 6 років тому

    Good speech, keep it up

  • @padmavihar
    @padmavihar 7 років тому

    Hindu matham has always given rigthous place to women
    You have quoted Sitha in Ramayana wherein Thadaka,, soorpanaka, Manthara Kykayee also available
    Along with Droupadhi you can see Gamdhari.
    Lord assumes form of male or female to destroy evils
    Good and bad is the beauty of Human Life
    Hindu Vedas Upanishads, Ramayana, Mahabarathan, Manu Smriti must be read with great attention to understand what they convey.
    It's the Human mind which is not under the control of GOD and the individual does, should be disciplined to tackle the problems set by lovely daughter full of positive imaginations

  • @rikrishnakumar
    @rikrishnakumar 7 років тому +8

    ഇത് എല്ലാ പെണ്ണും മനസിലാക്കിയാൽ നന്നായിരുന്നു

    • @padiyaraa
      @padiyaraa 6 років тому

      krishna kumar
      What bro

  • @Krishna-nu8nv
    @Krishna-nu8nv 7 років тому +1

    Manusmriti is not the source code for Hinduism though; all Smriti literature is secondary to Shruti literature..But Hindu society was formed primarily due to Manu laws..
    Also, the Shakteya denomination of Hinduism considers Devi to be the Supreme Being (Brahman) but unfortunately not as popular as Shaivism or Vaishnavism..

  • @binuthomas6491
    @binuthomas6491 7 років тому

    Super....well said

  • @aly3803
    @aly3803 7 років тому +4

    Really good speech.
    But i am religious .I believe in Luttappi. Luttappi undu.

    • @baburaj9179
      @baburaj9179 7 років тому

      Aly
      very right nice sharp pointed keep it up

    • @abhijithnjanippooruthanisa4299
      @abhijithnjanippooruthanisa4299 5 років тому +1

      Njaan kuttaapi ende daivam😂😂😂

    • @prasadtp7305
      @prasadtp7305 5 років тому

      ജാതി മാനവരാശിക്ക്നാശംവരുത്തുന്നത്കാണുന്നില്ലെ?ഇനിഒരുമതത്തിനുംഎതിർപ്പുകൾഇല്ലാതെമുന്നോട്ട്പോകാൻകഴിയില....

    • @prasadtp7305
      @prasadtp7305 5 років тому

      മതംഅല്ലവിവാഹമല്ലെ സ്തീയെ അടിമയാക്കിയത് മറ്റ്സ്തീകളോട്അധികാരംആരുംകാണിക്കുന്നില്ല.

    • @sandra9984
      @sandra9984 4 роки тому

      😂😂😂

  • @vinaycr3781
    @vinaycr3781 Рік тому

  • @rajeevn1203
    @rajeevn1203 6 років тому

    Good speach

  • @ramimalayali3312
    @ramimalayali3312 6 років тому

    Nalla prabashanam pakshe shareeathinte niyamam enthanennu padichittu athinekurichuparayunnathalle nallathu

  • @josevaliyaveedan2236
    @josevaliyaveedan2236 6 років тому

    super prasentation

  • @miscellaneous5446
    @miscellaneous5446 6 років тому

    Superb

  • @sureshp1536
    @sureshp1536 3 роки тому

    👍

  • @dibuzubair3038
    @dibuzubair3038 7 років тому

    overall men and women are equal not identical..that's the real fact

  • @biju279
    @biju279 6 років тому

    Nice,

  • @manikandanmuthukattil9169
    @manikandanmuthukattil9169 6 років тому +2

    കുരീപ്പുഴ മാഷ്ടെ ശൈലിയോട് സാമ്യം..

  • @NoNo-fe5bk
    @NoNo-fe5bk 4 роки тому

    ഇജ്ജാതി 👌👌👌👌👌🤩🤩🤩🤩

  • @prijukumar34
    @prijukumar34 2 роки тому

    അവൾ സ്വതന്ത്രമായി ചിന്തിക്കണമെങ്കിൽ ഗവർൺമൻ്റെൻ്റെ പിൻബലം വേണം അവളുടെ ഗവൺമെന്റ് ആരാണ് ഭർത്താവ് അതിലപ്പുറം ഒന്നുംഇല്ലാ 🙏🙏🙏🙏

  • @pushpajanpushpajan6250
    @pushpajanpushpajan6250 Рік тому

    👌👌👌👌👌👌👌👌👌👌🙏🙏🙏👍👍👍👍👍👍👍👍👌👌👌👌👌

  • @prathapachandranunnithan2327
    @prathapachandranunnithan2327 5 років тому

    ഡെറ്റോൾ ഇട്ട് കഴുകിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന സന്ദേശം പൊതു ബോധ്യമാക്കപ്പെട്ടാൽ, കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കാനും കുറ്റവാളികൾ കുറ്റത്തെ നിസ്സാര വൽക്കരിച്ച്‌ നിയമ പഴുതിലൂടെ രക്ഷപ്പെടാനേ ഉതകുക ഉളളൂ.

  • @sivalalkv9398
    @sivalalkv9398 6 років тому

    നന്നായി ട്ടുണ്ട്.ഇങ്ങപെൺകുട്ടികൾ മുന്നോട്ട് വന്നാലേ മതം എന്ന തിന്മയെ പിഴുതെറിയാൻ പറ്റുകയുള്ളു. എല്ലാ ആശംസകളും നേരുന്നു.എളിയ ഉപദേശം കൂടി ...അക്ഷരസ്പുടത കുറച്ചു കൂടി നന്നാവേണ്ടതുണ്ട്.

  • @sintasabu809
    @sintasabu809 5 років тому

    👌👌👌

  • @tooldesigner100
    @tooldesigner100 7 років тому

    നന്നായി സംസാരിച്ചു. മാനഭംഗം എന്ന വാക്ക് ഒഴിവാക്കാമായിരുന്നു!

  • @naaztn1392
    @naaztn1392 5 років тому

    Spr

  • @prabhakarankandit1355
    @prabhakarankandit1355 4 роки тому

    GOOD NARATION, BUT, ACCORDING TO RAVI SIR, NANGELIS STORY IS FAKE. WHAT U SAY

  • @harishkumarkumar6934
    @harishkumarkumar6934 6 років тому

    നന്നായി

  • @muhammednkdy111
    @muhammednkdy111 4 роки тому

    ഇടർച്ച ഇല്ലാത്ത.നല്ല ശബ്ദം കേൾക്കാൻ നല്ല സുഖം. പക്ഷേ ഇതൊന്നും ഞാൻ കേട്ടിട്ട് കാര്യമില്ലല്ലോ

  • @sanalkerala8985
    @sanalkerala8985 5 років тому

    👏👏👏👏👏👏

  • @sreeramunni73
    @sreeramunni73 6 років тому +2

    എങ്ങനെ നമ്മൾക്ക് സമൂഹത്തെ രക്ഷിക്കാനാകും രക്ഷിക്കാൻ ഏതെന്ക്കിലും സംഘടനകൾ നിലവിലുണ്ടോ

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +2

    😘😘👍👍👌

  • @girimahan
    @girimahan 7 років тому

    Cms not the first college in kerala.

  • @roshithroshith3331
    @roshithroshith3331 7 років тому

    ഒരു. യാദാർത്യം. ഉണ്ട്. പ്രാചീനഗോത്രകാലത്ത്. പ്രാകൃതമായ. മനുഷ്യർ. ഉണ്ടാക്കിയ. മതങ്ങളുടെ. ജനനവും. മരണവും. ഉളള. പ്രക്രീയ. കഴിഞ്ഞിരിക്കുന്ന്. ഈ. കാലഗട്ടത്തിലെ. ആധുനിക. മനുഷ്യർ. പ്രാക്രതമനുഷ്യർ. ഉണ്ടാക്കിയ. മത. ത്തിൻറ്റെ. മരണം. നടത്തി. കൊണ്ടിരിക്കുന്നു. തിർച്ചയായും. മതങ്ങൾ. മരിക്കുക. തന്നെ. ചെയ്യും. കാരണം. ഇപ്പോഴുളള. മനുഷ്യരെല്ലാം. ശാസ്ത്ര. സാൻകെതികകാലെത്തെ. സൃഷ്ടിയാണ്

  • @goodvijayan3207
    @goodvijayan3207 6 років тому

    Oraloru chodyam chodichu,pennungalkku anungale kettikondupoyi veettiliruthi Joli cheythu barthavineyum kuttikaleyum nokkiyal mathi ,appol (ningal parayunna )samathwam sariyavum.

  • @mohanan53
    @mohanan53 Рік тому

    Jsthiyalla. Sakthiyanu. Prasnam

  • @jineeshmuthuvally8254
    @jineeshmuthuvally8254 5 років тому

    എല്ലാം സത്യങ്ങൾ.....

  • @midlaajali5489
    @midlaajali5489 5 років тому

    ado vidditham paryade arebiyan raajiyangalil anthina shreekalk votavakasham .avide rajavalle barikunnad

  • @santhoshsnpuram
    @santhoshsnpuram 7 років тому

    അടിസ്ഥാനപരമായി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ബുദ്ധമതം ജൈനമതം സിഖ് ?

  • @smartakr9976
    @smartakr9976 5 років тому

    Madom...... mathangalile tettukalum thettidaranakalum thettidaranakalum thuranadikyunnath mahaneeyam pakshe onnu sremikyenkilum cheyyamayirunu mathangalude nalla chinthakaleyum koodi parayunnathinu ....mathangalile mahaniyam ennonnum illa manushyante presnangale kuranja chuttuvattathilekku churukkan mathathinu undayiruna idapedal sredhikyanam padinjaran samsakaram kannittu manushya jeevitham vekthikatham anenna thirumanathil ethi cheraruth kudumbathinte chattakootile jeevithathile enna sworgathe thalli thakarkkuka enna chinthakal seriyalla

  • @sureshbabu0000
    @sureshbabu0000 7 років тому +4

    മതങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിലെ അവസ്ഥ എന്താണ്, അത് തന്നെ ആണ് കുറച്ചുകുട്ടി മികച്ച രീതിയിൽ മതം പിന്തുടർന്നത് . പണ്ടുമുതലേ സ്ത്രീകൾ എന്നത് ഒരു ചരക്കായി മാത്രം കണ്ടുവരുന്ന സമൂഹത്തിലേക്ക് (പുരുഷ സമൂഹത്തിലേക്ക്) സ്ത്രീകളെ ഉൾപെടുത്തിയത് ഈ അടുത്ത കാലത്ത് മാത്രമാണ്. ഇന്നും ആ സമൂഹത്തിന്റെ പേര് HUMAN . ചരിത്രത്തിലേക്ക് എത്തിനോക്കിയാൽ ഈ കാര്യം മനസിലാകും. ലൈംഗിക ഉപകാരണമായും കുട്ടികളെ വാർത്തെടുക്കുന്ന പ്രസവ യന്ത്രമായും മാത്രമേ സ്ത്രീകളെ കണ്ടിരുന്നുള്ളൂ. നമ്മുടെ മത ഗ്രന്ഥങ്ങളിലും ചരിത്രങ്ങളിലും ഇത്‌പോലെ മാത്രമേ സ്ത്രീകളെ അവതരിപ്പിക്കുന്നുള്ളു.