ഏതാണ് നല്ല മിക്സി /panasonic / sujatha /Preethi | Excel Electricals

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 816

  • @patriot5857
    @patriot5857 3 місяці тому +19

    Sujata is excellent. I have purchased it 12 years back, still working satisfactorily.

    • @excelelectricals5590
      @excelelectricals5590  3 місяці тому

      നല്ല മിക്സിയാണ് പക്ഷെ
      ഈ മത്സരം ...

  • @കൈരളി-ണ5ഝ
    @കൈരളി-ണ5ഝ 2 місяці тому +25

    പലമിക്സികളും വാങ്ങി സങ്കടക്കടലിൽ ആയ ഞാൻ അവസാനം സുജാത മിക്സിയിൽ വളരെ സന്തുഷ്ടൻ 👌
    ഗുഡ് പെർഫോമൻസ്

    • @excelelectricals5590
      @excelelectricals5590  2 місяці тому

      വിട്ടുവീഴ്ചയില്ലാത്ത ക്വാളിറ്റി

  • @bijeshlala1722
    @bijeshlala1722 2 місяці тому +17

    മൂന്നും ഒരു അരിപ്പ കൊണ്ട് അരിച്ച് എടുത്താൽ എത്ര അളവിൽ പൊടിയാതെ ബാക്കി വന്നു എന്നു കൂടെ അറിയാമായിരുന്നു

  • @abufarsal
    @abufarsal 10 місяців тому +32

    ടെക്നിക്കൽ ആയി മിക്സി നല്ലത് ഏതുമാകട്ടെ..ഇവിടെ അരി കൂടുതൽ ആയി പൊടിഞ്ഞു കണ്ടത് പ്രീതി യാണ്.

    • @excelelectricals5590
      @excelelectricals5590  10 місяців тому +1

      അതെ
      ഈ മത്സരത്തിൽ വിജയി പ്രീതി തന്നെയാണ്
      പക്ഷെ മൂന്നു മിക്സികളും മികച്ച മിക്സികൾ തന്നെയാണ്

    • @manojnair3297
      @manojnair3297 3 місяці тому +2

      പക്ഷേ ശ്രെദ്ധിച്ചോ മൂന്ന് മിക്സി യുടെയും വാട്ട്സ്. മൂന്നു വെത്യാസം ആരുന്നു. അതുകൊണ്ട് ഏതാണ് നല്ലത് എന്ന് അറിയില്ല.

    • @hami...hameed6698
      @hami...hameed6698 Місяць тому

      പക്ഷേ ആയുസ്സ് കുറവാണ്...

    • @excelelectricals5590
      @excelelectricals5590  Місяць тому +1

      @hami...hameed6698 🙂

  • @hamsatk7305
    @hamsatk7305 3 місяці тому +68

    എന്റെ വീട്ടിൽ ഇപ്പോഴും അമ്മിക്കല്ല് ആണ് ഉപയോഗിക്കുന്നത് അതുകൊണ്ട് ഭക്ഷണം നല്ല രുചിയുണ്ട്

  • @rvijayan7096
    @rvijayan7096 3 місяці тому +24

    നല്ല വിശദീകരണം. ഇഷ്ടമായി. പ്രീതിയാണ് ഞാൻ ഉപയോഗിക്കുന്നത്. 15 വർഷമായി. മോട്ടോർ ok.

    • @excelelectricals5590
      @excelelectricals5590  3 місяці тому

      നല്ല മിക്സിയാണ്

    • @JamsheeraJamsheera-q9f
      @JamsheeraJamsheera-q9f 3 місяці тому +2

      ഞാനും പ്രീതി

    • @excelelectricals5590
      @excelelectricals5590  3 місяці тому

      @user-bi6vy6uz1o ആയ്ക്കോട്ടെ

    • @shylatomy2638
      @shylatomy2638 2 місяці тому +1

      പ്രീതി സൂപ്പറാണ് ഞാൻ പത്തുവർഷമായി ഉപയോഗിക്കുന്നത്

    • @excelelectricals5590
      @excelelectricals5590  2 місяці тому

      @shylatomy2638 നല്ല ഉപയോഗവും കൃത്യമായ സർവ്വീസും ഉണ്ടെങ്കിൽ എറെക്കാലം ഉപയോഗിക്കാം

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 місяці тому +5

    Njan 10 varshathilere ayi panasonic upayogikkunnu... Dosakkum idlikkum ponni ari arakkanum adakkum rotiikum nice ayi boiled rice arakkanum best anu... Thenga arakkunna cheriya jar athra nicayittu arakkillenkilum kuzhappamilla..motor best anu

    • @excelelectricals5590
      @excelelectricals5590  3 місяці тому

      ചെറിയ ജാർ മാത്രമേ പരാതിയുള്ളൂ🙂

  • @jaimon45
    @jaimon45 10 місяців тому +27

    ഈയടുത്തകാലത്താണ് നിങ്ങളുടെ ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത്..... ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് / വീഡിയോകൾ കാണാൻ ആളുകൾ പൊതുവേ കുറവായിരിക്കും എന്ന് കരുതി ചാനൽ ഒരിക്കലും നിർത്തരുത്... നിങ്ങളല്ലാതെ ആരുംഇങ്ങനെ എക്സ്പീരിമെന്റോടുകൂടി വീഡിയോ ചെയ്യാറില്ല.... അഭിനന്ദനങ്ങൾ❤....

    • @excelelectricals5590
      @excelelectricals5590  10 місяців тому +2

      പ്രോൽസാഹനത്തിന് ഒത്തിരി നന്ദി🥰❤

  • @jaykumar5333
    @jaykumar5333 3 місяці тому +7

    മിക്സിSujatha സൂപ്പർ,grinder il Lakshmi സൂപ്പർ

    • @excelelectricals5590
      @excelelectricals5590  3 місяці тому

      എല്ലാം നല്ലത് തന്നെ
      പക്ഷെ

  • @mailseby
    @mailseby 3 місяці тому +2

    You are running the machines on the first speed. To know the performance you have to run the machine on the 3rd or highest speed of each machine.
    then you can find the results. Suggest you do the test again.

  • @binuclarity4204
    @binuclarity4204 3 місяці тому +13

    എന്റെ അനുഭവത്തിൽ SUJATA യാണ് നല്ലത്.
    complaint കുറവുണ്ട്.
    ജാറിന് അടിയിൽ paint ഇളകിപ്പോകുമെന്ന് മാത്രം ഒരു കുഴപ്പം ഉണ്ട്.
    Noise കുറവാണ്.
    നല്ല power ഉണ്ട്.❤❤

  • @Gokul.L
    @Gokul.L 10 місяців тому +3

    best washing machine in 2023??

  • @sunildevaraj7555
    @sunildevaraj7555 3 місяці тому +1

    there is difference in all the Mixies wattage, Bowl size, blade design. All these depends the performance.

    • @excelelectricals5590
      @excelelectricals5590  3 місяці тому

      ഒരു പോലുള്ള ബ്ലേഡുകളും ബൗളുകളും ആണ് എടുത്തത്
      വാട്ട്സ് വെത്യാസപ്പെട്ടിരിക്കുന്നു
      എന്നിട്ടും പർഫോമൻസ് മികച്ചത് .....

  • @devarajanss678
    @devarajanss678 3 місяці тому +6

    Preethi എന്നതാണെൻ ഉത്തര🌟
    11 വർഷം വാറണ്ടിയോടെ 1998-99 ൽ ഇറങ്ങിയ KEN STAR മിക്സി WATTS കൂടിയത്.

    • @excelelectricals5590
      @excelelectricals5590  3 місяці тому

      അതു നല്ലൊരു മിക്സിയായിരുന്നു👍

  • @shifa3240
    @shifa3240 3 місяці тому +8

    Sujatha is besstt... 15 years upayokichu.. Pney maatti ked onnum vannittalla... Bhangi kurabu kond... Ennitt veendum sujatha thanne vedichath.. Pazhe thinte athra poraa ennalum nallathaaa... Aduthulla mikka veettiliim preethi butterfly okke und... But athinokke idak complaint aayi ennu paranju kezhkkarund... Whatever i like sujathaa😊

    • @excelelectricals5590
      @excelelectricals5590  3 місяці тому

      സാധാരണ വാട്ട്സ് കുറഞ്ഞ മിക്സികളിൽ നിന്നും സുജാതയിലേക്ക് മാറിയാൽ
      അതിൻ്റെ വർക്കിങ്ങുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കും
      പിന്നെ ഓക്കെയാ

  • @mathewpothenvarghese6989
    @mathewpothenvarghese6989 5 місяців тому +15

    550w only Panasonic, please choose same watts bai.

    • @excelelectricals5590
      @excelelectricals5590  5 місяців тому

      പാനസോണിക്കിൻ്റെ 550 വാട്ട്സും പ്രീതിയുടെ 750 വാട്ട്സും മോട്ടോറുകൾ ഒരു പോലെത്തന്നെ .
      പാനസോണിക്ക് മോട്ടോറാണ് വെത്യാസപ്പെട്ടിരിക്കുന്നത്

  • @suchithrasuchi2587
    @suchithrasuchi2587 3 місяці тому +5

    പ്രീതി സൂപ്പർ മിക്സി ആണ് 15വർഷമായി പ്രീതി ങാൻ ഉപയോഗിക്കുന്നുണ്ട് ഒരു കംപ്ലൈൻ്റ് ഇല്ല പ്രീതി❤

  • @Mzilviews
    @Mzilviews 3 місяці тому +1

    Good sharing..വാട്ട്സിന്റേയും വിലയുടേയും ഏറ്റക്കുറച്ചിലുകൾ പോലെ മൂന്ന് മിക്സികളും ഒന്നിനോടൊന്ന് മികച്ചതാണെന്ന് തോന്നുന്നു.😊

  • @KoroMan-n6e
    @KoroMan-n6e 3 місяці тому +9

    ഇതാണ് അവതരണം ഇങ്ങനെ വേണം ചില അവതരണം കാണാൻ കൊള്ളൂല അഭിനന്ദനങ്ങൾ 🌹🌹🌹

  • @ShobaRavi-y8v
    @ShobaRavi-y8v 3 місяці тому +12

    സ്ത്രീകൾക്ക് വളരെ ഉപയോഗപ്രദമായ ഒരു വീഡിയോ. 90% പ്രയോഗണമയുള്ളൂ. ആരാണ് കേമൻ എന്ന് താങ്കളുടെ അഭിപ്രായം പറയാമായിരുന്നു . എന്റെ കൈയിൽ 15വർഷമായി ഒരു പ്രീതിയുണ്ട്. കുഴപ്പങ്ങൾ വലിയതോതിൽ ഉണ്ടാക്കിയിട്ടിള്ള. ഒരിക്കൽ ഒരു ഷോർട്ട് വന്നു സുച്യിൽ തിപ്പിടിച്ചു. ഞാൻ വർക് ചെയ്തു കൊണ്ടിരിക്കുമ്പോൾ. ഓഫാക്കിയിട്ടും കത്തികൊണ്ടിരുന്നു. പിന്നെ അത് പ്ലഗിൽ നിന്ന് ഊരിമാറ്റി. കുറച്ചു കഴിഞ്ഞശേഷം തനിയെ നിന്ന്.. ഇപ്പോഴും കൂടെയുണ്ട് വയസായ എന്നേ സഹായിച്ചു. ഇനി ഏതു മിക്സി വാങ്ങണം എന്നൊരു ചിന്ത ഉണ്ടായിരുന്ന യദുശ്ചികമായാണ് ഈ വീഡിയോ കണ്ടത്.. ഒരുപാടു thanks ഇനിയും ഇത് പോലെ viitiilekku ഉപകരമായ വീഡിയോ ചെയൂ.❤ 👌

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      മൂന്നു മിക്സികളും മികച്ചതാണ്
      പക്ഷെ പ്രീതിയുടെ പഴയ ക്വാളിറ്റി ഇന്നില്ല
      വീട്ടിലെ ഷോട്ട് സർക്യൂട്ടിന് കാരണം മിക്സി ആകാൻ സാധ്യത കുറവാണ്
      പിന്നും പ്ലഗ്ഗും തമ്മിൽ ലൂസ് കോണ്ടാക്ട് ആകാനാണ് സാധ്യത
      വളരെ നന്ദി🥰😍

  • @mylifeexperience5025
    @mylifeexperience5025 3 місяці тому +2

    Panasonic mx ac 300 ചെറിയ ജാറിന്റ ബ്ലേഡ് വലിയ ജാറിനു chenge ചെയ്തിട്ടാൽ മതി.. വര്ഷങ്ങളായി ഉപയോഗിക്കുന്ന... സുജാത അമ്പിയർ കുറവാണ്... Panasonic യെന്തടിച്ചാലും പവർഫുൾ ❤

    • @excelelectricals5590
      @excelelectricals5590  3 місяці тому

      ഈ എക്സ്പെരിമെൻ്റിലും ബ്ലേഡ് മാറിയിട്ടു തന്നെയാണ് ചെയ്തത്🙂

  • @padmaprabin5261
    @padmaprabin5261 2 місяці тому +2

    Peethi 750 waat aa upayogikane 10 years ai.super and cute. super power . Preethi ❤❤❤❤❤

    • @excelelectricals5590
      @excelelectricals5590  2 місяці тому

      10 വർഷം മുൻപുള്ള പ്രീതി👍

  • @ibyvarghese113
    @ibyvarghese113 3 місяці тому +1

    Sujaatha. Valare. Nalla. Mixi. Aannu. Pakshe. Valiya. Jar. Fiber. Athu. Steel. Aayirunnenkill. Nallathaayirunnu. Pinne. Massaala. Pidikkunna. Jar. Valare. Valuthaannu. Nalkiyathu. Eppozhum. Work. Cheyyunnunndu. Top. Pettennu. Pittippikunnu. 4. Thavanna. Maari. Preethi. Mixi. Upayogikkunnavarude. Mixi. NJaan. Upayogichu. Nokki. Super. SuJathaum Nallatha. Chila. Kaareyanga. Sradhichu. Customerude. Abipraayam. Annewshichu. Naattam. Varuthiyaall. Nannu. 🌹💐🌷

    • @excelelectricals5590
      @excelelectricals5590  3 місяці тому

      ജ്യൂസ് ജാർ രണ്ടു തരത്തിൽ വരുന്നുണ്ട്
      ഒന്ന് പ്ലാസ്റ്റിക്ക് ടോപ്പും പ്ലാസ്റ്റിക്ക് ബേയ്സും
      മറ്റൊന്ന്
      പ്ലാസ്റ്റിക്ക് ടോപ്പും അലൂമിനിയം ബെയ്സും
      പ്ലാസ്റ്റിക്ക് ബെയ്സ് വരുന്ന മിക്സിക്ക് വിലയും കുറവാണ്
      അലൂമിനിയം ബെയ്സ് വാങ്ങുന്നതാണ് നല്ലത്

  • @soopymangadan-ez2fe
    @soopymangadan-ez2fe 3 місяці тому +3

    ഞാൻ ഈസികൂക്ക് വാങ്ങി പെട്ടുപോയി ഇപ്പോൾ സുജാത ഉപഴുകിക്കുന്നു സൂപ്പർ നല്ലത് സുജാത

  • @sajeevanov757
    @sajeevanov757 3 місяці тому +8

    1st, Preethi. 2nd, Sujatha. 3rd, Panasonic.👍👍👍👍

  • @Mj-ct5kx
    @Mj-ct5kx 10 місяців тому +1

    മൂന്നും നല്ലതാണ്... Panasonic n പ്രീതി zodiac എന്റെ കൈവശം ഉണ്ട്

    • @excelelectricals5590
      @excelelectricals5590  10 місяців тому +1

      അതെ മൂന്നും ഒന്നിനൊന്ന് മെച്ചമാണ്
      ഓരോ തരത്തിൽ നോക്കിയാൽ

    • @Mj-ct5kx
      @Mj-ct5kx 10 місяців тому +1

      സുജാതയുടെ ബൗൾ ചെറുതാണ്... അതുകൊണ്ട് വാങ്ങിയില്ല.. എനിക്ക് ഇഡലി മാവ് എപ്പോഴും ഉണ്ടാക്കണം.. സുജാത juice ഉണ്ടാക്കാൻ best ആണ്.. എനിക്ക് juice നോട്‌ വല്യ താല്പര്യമില്ല.. Fruits ആയിട്ട് കഴിക്കുന്നതിനു ആണ് ഇഷ്ടവും അതാണ്‌ നല്ലതും.....

    • @excelelectricals5590
      @excelelectricals5590  10 місяців тому +1

      സുജാതയുടെ എല്ലാ വലിപ്പത്തിലുമുള്ള ജാർ ലഭ്യമാണ് . ഡൈനാമിക്സ് എന്ന മോഡൽ വാങ്ങിയാൽ വീട്ടാവശ്യത്തിനുള്ള ജാറുകൾ ലഭിക്കും

  • @Anesh-f6l
    @Anesh-f6l 2 місяці тому +1

    3 Varsham munne Aanenkil..Aksharam thettathe parayaam...sujatha..ennu..ippol..pora...sujathayudey..dina mix..froot mix..ellaam Adipoli Aayirunnu..ippol black color varunnund..Athra pora

    • @excelelectricals5590
      @excelelectricals5590  2 місяці тому

      ബ്ലാക്ക് മിക്സിയിലും മോട്ടോർ ഒന്നു തന്നെ🙂

    • @Anesh-f6l
      @Anesh-f6l 2 місяці тому +1

      @@excelelectricals5590 motor 750wt...Athalla prashnam..body.parts...ellaam..oru sujathayudey copy ..njaan..veettilum..entey bakery ilum..Upayokikunnatha...firt irangiya glass jar model.orkunno..Annu Athinu.3500.rs2003 varshathil.Avidunningott..ippozhulla super mix..vare upayokichu..Dina mix ntey quality super mixil illa ennaanu paranjathu

    • @excelelectricals5590
      @excelelectricals5590  2 місяці тому

      @user-og2up6ho8v 👍

  • @vasum.c.3059
    @vasum.c.3059 10 місяців тому +14

    ഞാൻ 2013 ൽ വാങ്ങിയ സുജാത മിക്സി ഇന്നും അന്നത്തെപ്പോലെതന്നെ ഇന്നും നല്ല വർക്കിങ്ങ് ഉണ്ട്.ഇടക്ക് രണ്ടു ജാറുകൾ മാറ്റേണ്ടി വന്നു.

    • @excelelectricals5590
      @excelelectricals5590  10 місяців тому +2

      ഹോട്ടലുകളിലും ജൂസുകടകളിലും വരെ വർഷങ്ങളോളം ഉപയോഗിച്ചാലും മോട്ടോർ തകരാറ് അപൂർവ്വമാണ് .
      ജാറിൻ്റെ ബുഷും ഷാഫ്റ്റും ചിലപ്പോൾ കപ്പ്ളറും മാറ്റേണ്ടി വരും👍

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 місяці тому +11

    പണ്ട് കാലത്തെ Meenu mix നെ വെല്ലാൻ ഒരു കമ്പനിയും ഇല്ല. അതിന്റെ ജാറുകളും അടപ്പുകളും വളരെ സ്ട്രോങ്ങ്‌ ആണ് ആകെ മാറ്റേണ്ടി വരുന്നത് കാപ്ലിങ്, ബ്രഷ് ഇവ മാത്രം.1992 ൽ വാങ്ങിയ മിക്സി ഇപ്പോളും ഉപയോഗിക്കുന്നു.

    • @excelelectricals5590
      @excelelectricals5590  3 місяці тому +2

      ഇന്ന് ദയനീയമാണ്

    • @RanjiRanji-sc1jt
      @RanjiRanji-sc1jt 3 місяці тому +1

      ഓണസമ്മാനമായി നമുക്കൊരു മീനു മിക്സി വാങ്ങിടാം മീനു മിക്സി വാങ്ങിടാം പണ്ട് റേഡിയോ പരസ്യം ഇപ്പോഴും മനസ്സിൽ തട്ടി നിൽക്കുന്നു

    • @excelelectricals5590
      @excelelectricals5590  3 місяці тому

      മീനു , സുമിത്ത്, മഹാരാജാ എല്ലാം കിടിലൻ മിക്സികൾ.
      ഇന്ന് ക്വാളിറ്റിയും കുറഞ്ഞു
      ആളുകൾ മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുന്നതും കുറഞ്ഞു

    • @zubaidhamuneer4810
      @zubaidhamuneer4810 2 місяці тому +2

      Ente kayyil ipozhum meenu mixiyum Preethi yum und

    • @excelelectricals5590
      @excelelectricals5590  2 місяці тому

      👍

  • @travelwithusgk9867
    @travelwithusgk9867 10 місяців тому +2

    അടി പൊളി എനിക്ക് മനസിലായി ഏതാണ് നല്ലതെന്ന്

  • @saleemkps3080
    @saleemkps3080 3 місяці тому +6

    എന്റെ സഹധർമ്മിണിക്ക് ശരീരവേദനകൾ ഉണ്ടായപ്പോൾ ആയുർവേദത്തിലും അലോപ്പതിയിലും ബിരുദമുള്ള,
    രണ്ട് ചികിത്സകളും നടത്തുന്ന ഒരു ഡോക്ടറെ കണ്ടു.അദ്ദേഹം പഴയ അമ്മിക്കാലത്തെ അനുസ്മരിപ്പിക്കുകയും അത് പ്രദാനം ചെയ്യുന്ന വ്യായാമത്തെക്കുറിച്ച് പറയുകയും ചെയ്തു.ശരീരത്തിന് നല്ല ചലനം ലഭിക്കുമ്പോൾ ലഭിക്കുമ്പോൾ വേദനകൾ ഇല്ലാതാകുന്നതും മറ്റും അദ്ദേഹം സൂചിപ്പിച്ചു.സഹധർമ്മിണിക്ക് ഇത് കേട്ട് കലി കയറുകയും ആ ഡോക്ടറെ ഒഴിവാക്കുകയും ചെയ്തു 🙂
    എന്നാൽ ഇപ്പോഴും ഈ രീതികൾ അവലംബിക്കുന്ന വർക്ക് നല്ല ആരോഗ്യമുള്ളതും കാണുവാൻ കഴിയുന്നു.

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      അമ്മിക്കൽ തന്നെയാണോ ഇപ്പോഴും?😊

    • @saleemkps3080
      @saleemkps3080 3 місяці тому

      @@excelelectricals5590 🙂

    • @neethunair7278
      @neethunair7278 23 дні тому +1

      പറഞ്ഞതിൽ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. പണ്ട് ഇരുന്നുള്ള ജോലികളാണ് എല്ലാ സ്ത്രീകളും ചെയ്തിരുന്നത്. അതായത് ഇരുന്ന് അരിയുവ ഇരുന്നു അടുപ്പിൽ തീ കത്തിക്കുക അങ്ങനെയുള്ള റസ്റ്റ് ചെയ്തുള്ള ജോലികളാണ് കൂടുതൽ സ്ത്രീകളും ചെയ്തിരുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് എല്ലാം നിന്നുകൊണ്ട് ചെയ്യുന്നത് അതുകൊണ്ടാണ് ശരീരത്തിന് ആയാസം ഉണ്ടാവുകയും വേദനകൾ ഉണ്ടാവുകയും ചെയ്യുന്നത്

  • @valsageorge5663
    @valsageorge5663 3 місяці тому +23

    എന്റെ പാനാസോണി ആണ്.14. വർഷം ആയി. ജാറു ബ്ലയ്ഡ് പോയി എന്നാലും മിക്സി ഇന്നും സൂപ്പർ 😊👍

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      മിക്സി സൂപ്പറാ

    • @rajeshvijay8639
      @rajeshvijay8639 2 місяці тому +2

      Yss...last 22 years we are being used Panasonic mixer grinder...super motor with 550 watts, even inverter too will support.. remaining all motors are with 750 watts or 1000 watts ,.

    • @excelelectricals5590
      @excelelectricals5590  2 місяці тому

      പ്രീതിയുടെ 750 W ഉം പാനസോണിക്കിൻ്റെ 550 w ഉം മോട്ടോർ ഒരു പോലെയാ🙂

  • @jaferthangaljafer1775
    @jaferthangaljafer1775 10 місяців тому +2

    സുജാഡ 850 വാട്സ് വീട്ടിൽ ഉപയോഗിക്കാൻ നല്ല ദ് പ്രീതി യാണ് സ്റ്റീൽ.. പോപ്പുലർ. സോഡിയാക്. മോഡൽ. നല്ലദ്. എങ്ങനെ ❓👍

    • @excelelectricals5590
      @excelelectricals5590  10 місяців тому

      എളുപ്പം കാര്യങ്ങൾ നടക്കാനും കൂടുതൽ നേരം തുടർച്ചയായ ഉപയോഗത്തിനും സുജാത നല്ലതാണ്.
      പ്രീതിയും പാനസോണിക്കും ഒട്ടും പിറകിലല്ല.
      അഭിപ്രായത്തിന് നന്ദി👍🥰

  • @comet14145
    @comet14145 2 місяці тому +1

    ഒള് തന്നെ ഒന്നാം ക്ലാസ് മുതൽ എൻ്റെ കൂടെ ഉണ്ട് എഴാം ക്ലാസ് മുതൽ 40ാം വയസ്സിലും എൻ്റെ കാമുകി എൻ്റെ ചങ്ക് ഡിയർ പ്രീതി

  • @Shareena-lu6uz
    @Shareena-lu6uz 3 місяці тому +2

    Best edaann???

  • @josephkuttikkat9633
    @josephkuttikkat9633 21 день тому +1

    Same വാട്ട് വെച്ച് പരീക്ഷിക്കണം

  • @bindukl5503
    @bindukl5503 3 місяці тому +2

    ഞാൻ 22 വർഷം Sumeet mixer grinder use cheythu.ഇടക്കെപ്പോഴൊ റിപ്പയറിംഗിന് 350 രൂപയോളം ചെലവായിട്ടുണ്ട്... പിന്നെ ചെറിയ ജാർ നാലു തവണ വാങ്ങേണ്ടി വന്നു.ഇപ്പൊ complaint വന്നപ്പോൾ ഇനി ശരിയാക്കാൻ 1500/ വേണമെന്നായപ്പോൾ ഇന്ന് പുതിയത് വാങ്ങി. Reviews ellam kandappol Sujatha or Panasonic വാങ്ങണമെന്ന് കരുതിയാണ് പോയത്.ഞങ്ങളുടെ military canteen ൽ Sujata ഇല്ല.. Panasonic MX -AC 3 10-H und. അവിടുത്തെ salesman ഓട് അഭിപ്രായം ചോദിച്ചു.panasonic ൻ്റെ lid അടക്കൽ ഒരു ജോലി ആണ്.അത് മുഴുവൻ അടഞ്ഞില്ലെങ്കിൽ on ആവില്ല. V guard insignia 750 whatt അവരുടെ opinion അതായിരുന്നു.ഏതായാലും അത്(V guard )വാങ്ങി.അതിൽ മല്ലി പൊടിയുമോ .. പിന്നെ തോന്നി Panasonic വാങ്ങാ മായിരുന്നു എന്ന് അത് 1000 whatts ആയിരുന്നു...😞 എന്താണ് സാറിന്റെ അഭിപ്രായം

    • @excelelectricals5590
      @excelelectricals5590  3 місяці тому

      പാനസോണിക്ക് വാങ്ങാമായിരുന്നു
      V - Guard കുഴപ്പമില്ല

  • @Vallakkarans
    @Vallakkarans 2 місяці тому +1

    മാന്യതയില്ലാത്ത കമ്പാരിസൺ തുല്യ വാട്ട് ഉപയോഗിക്കേണ്ടത്

    • @excelelectricals5590
      @excelelectricals5590  2 місяці тому

      എന്നിട്ടും കൂടിയ വാട്ടിലുള്ളത് തോറ്റു പോയി🙂

  • @jishidevasreebasu1044
    @jishidevasreebasu1044 29 днів тому +1

    പ്രീതി 13വർഷം ഉപയോഗിച്ചു ഇന്നു പുതിയത് മേടിച്ചു
    Preethi zodiac 2.0 👍👍

  • @swayamprabhamr1858
    @swayamprabhamr1858 3 місяці тому +10

    പ്രീതി ബ്ലൂ ചിപ്പ് ആണ് വാങ്ങിയത് 10 വർഷത്തിൽ താഴെയാണ്. ജ്യൂസർ വലിയ ജാർ 3 പ്രാവശ്യം മാറ്റി. പൊടുന്ന ജാർ ന്റെ (ഉരുണ്ട ജാർ )അടിഭാഗം പൊട്ടി. അതിന്റെ ബ്ലെയ്ഡ് മാർച്ച കുറഞ്ഞു, ഒറ്റ ജാറിനും അടപ്പു മുറുക്കമില്ല. വേഗത്തിൽ ചൂടാകുo തീരെ തൃപ്തിയില്ലാത്ത മിക്സി

    • @excelelectricals5590
      @excelelectricals5590  3 місяці тому +2

      ജാറിൻ്റെ പ്ലാസ്റ്റിക്ക് സോക്കറ്റ് എളുപ്പം പൊട്ടിപ്പോകുന്നതാണ്.
      നല്ലത് ഇതിനു പറ്റുന്ന അലൂമിനിയം സോക്കറ്റ് വരുന്ന ജാർ പുറത്തു നിന്നും വാങ്ങുന്നതാണ് .
      അരയാഞ്ഞതിന് കാരണം മൂർച്ച കുറഞ്ഞത് മാത്ര മാകില്ല
      ബുഷ്‌ കേടായാലും വരും
      സർവ്വീസ് സെൻ്ററിൽ കൊടുത്ത് ബുഷ് മാറ്റണം.
      ഗ്യാസ്ക്കറ്റ് മാറ്റിയാൽ അടപ്പു മുറുകുo👍

    • @swayamprabhamr1858
      @swayamprabhamr1858 3 місяці тому +2

      ഗാസ്ക്കറ്റ് 20 രൂപയുടേതാണ് കിട്ടുക. അത് ഒരു കാര്യവുമില്ല: അരക്കുന്ന ജാറിൽ കാൽ ഭാഗം ഇടാനേ പറ്റൂ വെള്ളം ഒഴിച്ചാൽ മുകളിലെ അടപ്പിൽ കൂടി പുറത്തുവരും. ഇത്ര മോശമായി ഡിസൈൻ ചെയ്ത ഒരു മിക്സി ഇല്ല. ഓണാക്കിയാൽ പിടിച്ചു നിൽക്കണം അല്ലെങ്കിൽ അടപ്പു തെറിച്ചു പോകും.

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      എൻ്റെ വീട്ടിൽ നമ്മൾ ഉപയോഗിക്കുന്ന പ്രീതിയാണ് വീഡിയോയിൽ മൂടി പിടിച്ചു നിൽക്കുകയെന്നും വേണ്ട
      നല്ല ഗാസ്ക്കറ്റ് വാങ്ങിയാൽ മതി. 😊

    • @swayamprabhamr1858
      @swayamprabhamr1858 3 місяці тому +1

      ഗാസ്ക്കറ്റ് നല്ലത് വാങ്ങാത്തതല്ല കിട്ടാത്തതാണ്

    • @excelelectricals5590
      @excelelectricals5590  3 місяці тому

      @swayamprabhamr1858 😊👍

  • @drmujeeb-og7ot
    @drmujeeb-og7ot 2 місяці тому +1

    ശുദ്ധ അസംബന്ധം
    സുജാത മിക്സിക്ക് മാത്രമേ മോട്ടോറിനു bearing ഉള്ളു
    15 വർഷമായി എന്റെ വീട്ടിൽ
    ഭാര്യ വീട്ടിൽ പ്രീതി ഉണ്ടായിരുന്നു, ഉപയോഗിച്ചത് ഏകദേശം 3 വർഷം

    • @excelelectricals5590
      @excelelectricals5590  2 місяці тому

      സുജാത നല്ല മിക്സി ആണ്
      പ്രീതിയും നല്ലത് തന്നെ
      ഉപയോഗിക്കുന്ന രീതിയും നല്ലതായാൽ
      എല്ലാം നല്ലതായി🙂

    • @shajypabraham3679
      @shajypabraham3679 Місяць тому +1

      ഞാനൊരു ടെക്നീഷ്യൻ ആണ് സർവീസ് നടത്തുന്നു ഏറ്റവും നല്ല മിക്സി വീട്ട് ഉപയോഗത്തിന് പാനാസോണിക്

    • @shajypabraham3679
      @shajypabraham3679 Місяць тому

      പ്രീതി ബ്ലൂ ലീഫിനും ബെയറിംഗ് ഉണ്ട്

    • @excelelectricals5590
      @excelelectricals5590  Місяць тому

      👍

  • @sures.3623
    @sures.3623 10 місяців тому +3

    3 ജാറിലേയും ബ്ളേഡ് പൊടിയ്ക്കുന്നതാണെന്ന് പറഞ്ഞില്ല.
    സുജാത മിക്സി ആടുത്ത കാലത്ത് അല്ല മാർക്കറ്റിൽ ഇറങ്ങിയത്, 10 വർഷം കൊണ്ട് എനിയ്ക്കറിയാം.
    900 വാട്ട്സ്, 90 മിന്നിട്ട് തുടർച്ചയായി വർക്ക്, ആർമച്ചറിൽ ബയറിംഗ് , etc.... സുജാതയാണ് ബറ്റർ എന്ന് എന്റഭിപ്രായം.

    • @excelelectricals5590
      @excelelectricals5590  10 місяців тому +3

      സുജാത അടുത്ത കാലത്ത് ആണ് മാർക്കറ്റിൽ വന്നത് എന്നല്ല
      വീടുകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നത് അടുത്ത കാലത്താണ് എന്നാണ് ഉദ്യേശിച്ചത്.
      തുടർച്ചയായ വർക്കിങ്ങിന് സുജാത തന്നെയാണ് നല്ലത്. അതു കൊണ്ടാണല്ലോ ജ്യൂസ് കടകളിൽ ഇതുപയോഗിക്കുന്നത് .
      അഭിപ്രായത്തിന് നന്ദി🥰

  • @manojnair3297
    @manojnair3297 3 місяці тому +2

    ഇതിന്റെ റിസൾട്ട്‌ പറയാൻ പാട് ആണ്. മൂന്ന് കമ്പനി യുടെയും വാട്ട്സ് വ്യത്യസ്ഥം ആണ്. പാനാസോണിക് 550w, സുജാത 900w, പ്രീതി 750w ആണ് എടുത്തത്. പരീക്ഷിക്കുമ്പോൾ ഒരേ വാട്ട്സ് വരുന്ന മോഡൽ എടുക്കണം ആരുന്നു

    • @excelelectricals5590
      @excelelectricals5590  3 місяці тому

      എന്നിട്ടും വാട്ട്സ് കൂടുതലുള്ളത് വിജയിച്ചില്ല

    • @kraji4809
      @kraji4809 3 місяці тому

      @@excelelectricals5590 അപ്പൊ കൂടിയ whatts നോക്കി വാങ്ങുന്നതിൽ കാര്യമില്ലേ

    • @kraji4809
      @kraji4809 3 місяці тому

      @@excelelectricals5590 അത് പോലെ Panasonic ഒരു മോഡൽ 1000 whatts . But motor 550 whatts enn kandu

  • @ShajikpShajikp-j9e
    @ShajikpShajikp-j9e 2 місяці тому +1

    പ്രീതി മഹാ അലമ്പാണ്.... സുജാത ലൈഫ് longe.... Super🎉🎉🎉🎉🎉🎉

    • @excelelectricals5590
      @excelelectricals5590  2 місяці тому

      അമ്മയെ തച്ചാലും രണ്ടു പക്ഷം എന്ന് പറഞ്ഞ പോലെ
      എന്തായാലും എല്ലാറ്റിനും നല്ലതും കുറവും ഉണ്ട്😀

  • @radhu5400
    @radhu5400 2 місяці тому +1

    900watt, 750 watt, 500 watt ...
    How you can put them in same catagory for competition 🤔
    We lost a medal in olimpics for 100gram weight difference 😢.

  • @Sudhe758
    @Sudhe758 2 місяці тому +1

    മിക്സി വാങ്ങുമ്പോൾ എത്ര വാട്സ് എടുക്കണം? 750..900..etc.. എന്താണ് ഇതിൽ അർത്ഥം?

    • @excelelectricals5590
      @excelelectricals5590  2 місяці тому

      സാധാരണ ഉപയോഗത്തിന് 750 വാട്ട്സ് മിക്സി മതിയാകും
      മിക്സിയുടെ കപ്പാസിറ്റി/ ശക്തിയാണ് 750 / 900 watts/haur കൊണ്ട് ഉദ്യേശിക്കുന്നത് .

  • @manojjoseph5145
    @manojjoseph5145 3 місяці тому +3

    പാനാസോണിക് ഉപയോഗിച്ചിട്ടില്ല,,, പക്ഷെ 12വർഷമായി സുജാത എന്റെ വീട്ടിൽ നിർത്താതെ ജോലിചെയുന്നു 👌👌

    • @excelelectricals5590
      @excelelectricals5590  3 місяці тому +2

      എങ്കിൽ ഇനി വേറൊന്നും ആലോചിക്കേണ്ട

    • @josephkurisinkal6292
      @josephkurisinkal6292 3 місяці тому +2

      വെത്യസ്തമായ വാട്ടിൽ ഉള്ള ഗ്രയിൻ്റർ ഉപയോഗിച്ച് അരിപൊടിച്ചു കാണിച്ചത് ഒരു കോമാളിത്തരമല്ലേ .

    • @excelelectricals5590
      @excelelectricals5590  3 місяці тому

      ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന 3 മിക്സികൾ
      അതിൽ ഏതാണ് ഏറ്റവും മികച്ച പ്രകടനം എന്നത് മാത്രമാണ് നോക്കുന്നത്
      വാട്ട്സ് കുറഞ്ഞിട്ടും പ്രീതിയിലാണ് ഏറ്റവും നന്നായി പൊടിത്തത് .
      നന്നായി അരഞ്ഞു കിട്ടാൻ വാട്ട്സ് മാത്രം പോരാ എന്ന് മനസ്സിലാക്കാൻ സാധിച്ചു😊

    • @Ramzan-auto
      @Ramzan-auto 3 місяці тому +1

      വ്യത്യസ്ത വാട്ട്സ്. 👎🏿👎🏿👎🏿👎🏿👎🏿👎🏿

    • @excelelectricals5590
      @excelelectricals5590  3 місяці тому

      @Ramzan-auto എന്നിട്ടും അതിനനുസരിച്ച പവർ വാട്ട്സ് കൂടിയ മിക്സിയിൽ കിട്ടിയില്ല.

  • @nazarbasheer5936
    @nazarbasheer5936 3 місяці тому +3

    ആദ്യം ദുബായിൽ നിന്ന് ചേട്ടൻ കൊണ്ടുവന്ന മിക്സി മോളി മിക്സി ആയിരുന്നു 2ജാർ 10വർഷത്തോളം ഉപയോഗിച്ചു പിന്നീട് ജാറിൻ് കേടുവന്നു അത് ഉപേക്ഷിച്ചു പിന്നീട്ട് സുമിത് വാങ്ങി 25 വർഷം ഉപയോഗിച്ചു അത് സൗണ്ട് കൂടി കൂടി വന്നു റിപ്പയറിന് നിന്നില്ല പ്രീതി വാങ്ങി അതിനും സുണ്ടാണ് 10 വർഷമായി ഇനി സുജാത വാങ്ങണമെന്നാണ് തീരുമാനം

  • @annammajoseph4145
    @annammajoseph4145 3 місяці тому +3

    Panasonic best mixi.

    • @excelelectricals5590
      @excelelectricals5590  3 місяці тому

      നല്ല മിക്സിയാണ്
      ചെറിയ ജാറിൻ്റെ പർഫോമൻസ് കൂടി മെച്ചപ്പെടുത്തിയാൽ

  • @allyvarghese9567
    @allyvarghese9567 3 місяці тому +1

    Can you give me a feedback about Butterfly Matchles Premium edition mixi?

  • @joymathew6818
    @joymathew6818 3 місяці тому +2

    Phlips is better.I am using more than 25years.i chage 4 times blade and coupling.

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      പിലിപ്പ് സ് നല്ലതാണ്
      പക്ഷെ ഇന്ന് വരുന്ന മിക്സികൾ പഴയ ക്വാളിറ്റി ഇല്ല🙂

  • @shobhajoshkumar2296
    @shobhajoshkumar2296 3 місяці тому +7

    ഞാൻ 22 വർഷമായി നാഷണൽ മിക്സിയാണു പയോഗിക്കുന്നത്. 6 മാസം മുൻപ് ചെറിയ Jar നിലത്തു വീണ് പ്രല വട്ടം വീണിട്ടുണ്ട്) അടിഭാഗം പൊട്ടിയതല്ലാതെ ഒരു കുഴപ്പവുമില്ല. 2018 ലെ വെള്ളപ്പൊക്കത്തിൽ വെള്ളത്തിൽ കിടന്നിട്ടു പോലും ഒരു കുഴപ്പവുമില്ല. നാഷണൽ യിക്സിയാണെന്നു തോന്നുന്ന ഇന്ന് പാനസോണിക് എന്ന പേരിലറിയപ്പെട്ടുന്നത്. ബട്ടനും മറ്റും കാഴ്ചയിൽ ഒരു പോലെയാണ്.

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      അതെ നല്ല മോട്ടോറാണ്
      ജാറിന് മാത്രമാണ് വല്ലപ്പോഴും കേടു വരുന്നത്

  • @AburafiNizamiqa
    @AburafiNizamiqa Місяць тому +1

    Panasonic good juce jarlanu podichath athinte taye ullajar aanu podikkunnath nan 11 years aay upayogikkunnu

    • @excelelectricals5590
      @excelelectricals5590  Місяць тому

      Blade മാറ്റിയാണ് ചെയ്തത്.
      പാനസോണിക്ക് സൂപ്പർ മിക്സിയാണ്👍

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 3 місяці тому +1

    ഉപകാരപ്രദമായ വീഡിയോ വീട്ടിലേക്ക് ആവശ്യമായ ഫ്രിഡ്ജിനെ കുറിച്ച് വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു

  • @Rk......12336
    @Rk......12336 2 місяці тому +1

    എൻ്റെ മികസി RAlly യാണ് 9 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല എന്നാലും സുജാത നല്ല മിക്സിയാണെന്ന് കേൾക്കുന്നു. കുറെയല്ലാം നമ്മുടെ ഉപയോഗം പോലിരിക്കും

    • @excelelectricals5590
      @excelelectricals5590  2 місяці тому

      താൻ പാതി മിക്സി പാതി
      ഇന്നത്തെ ഉപയോഗത്തിന് സുജാത നല്ലതാ

  • @SabnaMuneer-ic8vm
    @SabnaMuneer-ic8vm 2 місяці тому +1

    എന്റെ മിക്സി പ്രീതിയാണ്. നല്ല മിക്സിയാണ്👍🏻

  • @younisbabu6047
    @younisbabu6047 3 місяці тому +1

    Sujatha..speed.well..Armature..Running. Bearing..fit..Speed .well..
    😂😢...
    Second..option..preethy....1000.watt..heavy.Run..sujatha.....750.watt..preethi..well.speed...Pana.sonic..5oo.watt..Running..speed..slowly😢😢😢😢

    • @excelelectricals5590
      @excelelectricals5590  3 місяці тому

      എങ്ങനെയായാലും പ്രീതി മുന്നിലെത്തി🙂

  • @lucyjacob5015
    @lucyjacob5015 25 днів тому +1

    ഞാൻ 2014 -ൽ ഒരു പ്രീതി മിക്സി വാങ്ങി എന്നും കംപ്ലയിൻ്റ് ആണ് 1 year ഗാരൻ്റി ഉണ്ടായിരുന്നു 1 വർഷം കൊണ്ട് കുറെ നന്നാക്കി അവരും മടുത്തു. പ്രീതി മോശം മിക്സിയാണ ഭയങ്കര ശബ്ദവും അതിനു മുൻപ് സുമിത് ആണ് വാങ്ങിയത് 20 വർഷം ഉപയോഗിച്ചു. സുമിത്തിനോളം പറ്റില്ല വേറൊന്നും. ഇനി ഏതു വാങ്ങിക്കണം എന്ന് സംശയിച്ചു നിൽക്കയാണ് സുജാതയോ , പാനാസോണിക്കോ?

    • @excelelectricals5590
      @excelelectricals5590  25 днів тому

      രണ്ടും വാങ്ങാം
      പാനസോണിക്ക് ആണെങ്കിൽ 750 w വരുന്നത് വാങ്ങിയാൽ നല്ലത്

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 3 місяці тому +1

    AC ഏതാണ് നല്ലത്
    അറിയുന്നവർ പറഞ്ഞു തരിക
    പ്ലീസ് .

  • @shackeelanowshad6625
    @shackeelanowshad6625 3 місяці тому +1

    Njan19 varshamayi sujatha upayogikunu inn vare oru complintum illa super

  • @pradeepas9268
    @pradeepas9268 2 місяці тому +1

    Yes Preethi is a good mixer grinder..

    • @excelelectricals5590
      @excelelectricals5590  2 місяці тому

      മത്സരത്തിൽ പ്രീതി മുന്നില്ലെങ്കിലും
      എല്ലാം ഒപ്പത്തിനൊപ്പം തന്നെ

  • @rajeshvijay8639
    @rajeshvijay8639 2 місяці тому +1

    How can u compare diff.rated mixers with same testing

  • @KGF1652-i4l
    @KGF1652-i4l 3 місяці тому +1

    പാവപ്പെട്ടവരന്റയും പണക്കാരന്റെയുംflower mill " തളരാത്ത കരുത്തുമായി തലമുറകളുടെ വിശ്വാസം suju mam "The bestmix " MAID IN lNDAl "

  • @jobinjohn8310
    @jobinjohn8310 Місяць тому +2

    ചേട്ടാ മിക്സിയുടെ ജാർ കേടായി പോയാൽ കമ്പനിയുടെ തന്നെ ജാർ വീണ്ടും വാങ്ങാൻ കിട്ടുമോ

  • @salukoottanadsalu3298
    @salukoottanadsalu3298 3 місяці тому +1

    ഏതാണ് നല്ലോണം പൊടിഞ്ഞത്

  • @Riyaskader-w1j
    @Riyaskader-w1j 2 місяці тому +1

    Ella mixi yum oree watts ullath eduth compare cheyyu saho... athanu correct avullu ith seriyallaa

    • @excelelectricals5590
      @excelelectricals5590  2 місяці тому

      വാട്ട്സ് കൂടിയതിനെ പിൻതള്ളിയത് കണ്ടോ?🙂

  • @Gokul.L
    @Gokul.L 10 місяців тому +2

    front load washing machine review please???

  • @SameerSameer-ry5od
    @SameerSameer-ry5od 2 місяці тому +1

    അരി പൊടിഞ്ഞത് പ്രീതി power ഉള്ളത് സുജാത യാണ് എന്റെ അഭിപ്രായം panasonic mixi യിൽ അത്ര പോരാ.. ബാക്കി ഐറ്റം panasonic 👍🏻👍🏻ok ആണ്.

    • @excelelectricals5590
      @excelelectricals5590  2 місяці тому

      അതെ എല്ലാം ഓരോ തരത്തിൽ മികച്ചത് തന്നെ

  • @joyschalakkal8140
    @joyschalakkal8140 3 місяці тому +2

    Preethi mixe only 550 watts

  • @ArifaBacker
    @ArifaBacker 2 місяці тому +1

    ഞാൻ 16വർഷമായി പാനാസോണിക് ഉപയോഗിക്കുന്നു

    • @excelelectricals5590
      @excelelectricals5590  2 місяці тому

      30 വർഷം വരെ ഉപയോഗിച്ചവരുണ്ട്

  • @icgjacob5516
    @icgjacob5516 Місяць тому +1

    Chetta sujatha powematic maxima enganund,athil dosa maavu arakkann ulla jar iley

    • @excelelectricals5590
      @excelelectricals5590  Місяць тому

      ഒരു Dry Jar ഉണ്ട് അതിൽ അരക്കാനാകും

  • @ashithashiyas2464
    @ashithashiyas2464 10 місяців тому +2

    Enikku personally ishtam preethi mixi aanu ente aduthullathum preethi aanu mattethu randum njan use cheythittumund

    • @excelelectricals5590
      @excelelectricals5590  10 місяців тому

      ഈ മത്സരത്തിലും നല്ല പ്രകടനം കാഴ്ചവച്ചത് പ്രീതി തന്നെയാണ്

    • @nisaks4170
      @nisaks4170 3 місяці тому

      Athe

  • @yk9pj
    @yk9pj 2 місяці тому +1

    സുമിത് തന്നെയാണ് നല്ലത് കരണം 400/. 600 വട്ടാണ് കറൻ്റ് കുറച്ചു മതി ഇതിലും നന്നായി പൊടിയും

  • @krishna3032
    @krishna3032 2 місяці тому +1

    Butterfly നല്ലതാണ് ഒരു 15 വർഷം ഉപയോഗിച്ചു ഇപ്പോഴും ജാറിനു കുഴപ്പം ഇല്ല

    • @excelelectricals5590
      @excelelectricals5590  2 місяці тому

      15 വർഷം മുൻപുള്ള ബട്ടർഫ്ലൈ നല്ലതാ

  • @SaleenaA-ry7fk
    @SaleenaA-ry7fk 2 місяці тому +3

    പാനസോണിക് കുറെ കാലമായി എന്റെ വീട്ടില്‍ ഉപയോഗിക്കുന്നു, കുഴപ്പമില്ല.

    • @excelelectricals5590
      @excelelectricals5590  2 місяці тому +1

      നല്ല മിക്സിയാണ്
      ജാറിൽ വരുന്ന ചെറിയ പ്രശ്നങ്ങളൊഴിച്ചാൽ👍

    • @irenejosephm4815
      @irenejosephm4815 Місяць тому +1

      ഞാൻ 12 കൊല്ലമായി ഉപയോഗിക്കുന്നു. ജാർ കമഴ്ത്തിവയ്ക്കുക ഉപയോഗ ശേഷം, ഇന്നും സൂപ്പറാ🎉❤

  • @gokzjj5947
    @gokzjj5947 2 місяці тому +3

    എന്റെ മിക്സി panasonic. 10 വർഷം ഒരു കുഴപ്പവും ഇല്ല

    • @excelelectricals5590
      @excelelectricals5590  2 місяці тому

      30 വർഷം വരെ ഉയോഗിച്ചവരുണ്ട്🙂

  • @DancewithRoshan
    @DancewithRoshan 10 місяців тому +4

    Sujatha mixi nallathanu.but chutney jar preethiyudethanu nallatth.dry chutneykku.preethikku noise alpam kooduthalanu.perfomance valare nallathanu.

  • @sivadasant4717
    @sivadasant4717 10 місяців тому +3

    നല്ല അവതരണവും ഭാഷയും

  • @sabareeshsp2377
    @sabareeshsp2377 3 місяці тому +1

    Crompton നല്ല മിക്സി യാണല്ലോ

    • @excelelectricals5590
      @excelelectricals5590  3 місяці тому

      വൃത്തിയായി ഉപയോഗിക്കുകയാണെങ്കിൽ മിക്ക മിക്സിയും നല്ലത് തന്നെ🙂

  • @Narayanan-s3d
    @Narayanan-s3d 2 місяці тому +1

    ഞാൻ 6വർഷമായി പാനാസോണി ഉപയോ ഗികുന്നു ഇപ്പഴും പാവർഫുൾ

    • @excelelectricals5590
      @excelelectricals5590  2 місяці тому

      മോട്ടോറിന് തകരാറു കുറവാണ്👍

  • @ShahulHameed-wq4ky
    @ShahulHameed-wq4ky 3 місяці тому +1

    പ്രീതിയുടെ ജാറുകൾ വേഗം കെടുവരുന്നുണ്ട്. എത്ര ജാറുകളാണ് വേടിച്ചത്.

    • @excelelectricals5590
      @excelelectricals5590  3 місяці тому

      പൊട്ടിപ്പോകുന്ന പ്രശ്നം ഉണ്ട്

  • @thajudheensaidu8313
    @thajudheensaidu8313 3 місяці тому +1

    എന്റെ വീട്ടിൽ 9 വർഷങ്ങൾ ആയിട്ടു പാനാസോണിക് ഉപയോഗിച്ച് വരുന്നു. കംപ്ലയിന്റ് ഒന്നുതന്നെ ഇല്ല 👍🏻

  • @deepsJins
    @deepsJins 3 місяці тому +1

    Panasonic, the safest.

    • @excelelectricals5590
      @excelelectricals5590  3 місяці тому

      സുരക്ഷ നല്ലതു തന്നെ പക്ഷെ പാനസോണിക്കിൽ സുരക്ഷക്കായ് ഉള്ള സംവിധാനം അത്ര മികച്ചതല്ല

    • @excelelectricals5590
      @excelelectricals5590  3 місяці тому

      സുരക്ഷ നല്ലതു തന്നെ പക്ഷെ പാനസോണിക്കിൻ്റെ സംവിധാനം അത്ര മികച്ചതല്ല.
      എളുപ്പം കേടുവരുന്നതാണ് അതു കാരണം ജാർ ഒരു വശം ചരിഞ്ഞു നിൽക്കുന്നു

  • @sivadasant4717
    @sivadasant4717 10 місяців тому +2

    വീഡിയോ കാണുന്നതിന്ന് കുറച്ച് മുൻപ് Preethi മിക്സിയാണ് ഉപയോഗിച്ചിരുന്നത്. പുതിയത് വാങ്ങാൻ വിചാരിച്ച് ഓൺലൈനിൽ Panasonic വാങ്ങിപ്പോയി.

    • @excelelectricals5590
      @excelelectricals5590  10 місяців тому +1

      പാനസോണിക്കും നല്ല മിക്സിയാണ്👍

    • @cibilsunny
      @cibilsunny 3 місяці тому +1

      Panasonic is better than others,
      Safety lock und and Hi RPM und,

    • @excelelectricals5590
      @excelelectricals5590  3 місяці тому

      മോട്ടോർ നല്ലതാണ്

  • @karthikasundaran3429
    @karthikasundaran3429 Місяць тому +1

    Panasonic ... Since 12 yrs

  • @KunchuttyKunnummal
    @KunchuttyKunnummal 3 місяці тому +3

    Saniyo Medin Japan 24 വർഷം കൈ ഞ്ഞു സൗണ്ട് അടുത്ത റൂമിൽ കേൾക്കില്ല

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      അതൊന്നും ഇപ്പോൾ കിട്ടില്ല
      ഗ്ലാസ് ജാറാവും അല്ലേ?😊

    • @ummer111ummermanjeri9
      @ummer111ummermanjeri9 2 місяці тому +1

      യെസ് ഒരു കാലത്ത് സാനിയോ ആയിരുന്നു നമ്പർ വൺ

    • @excelelectricals5590
      @excelelectricals5590  2 місяці тому +1

      @ummer111ummermanjeri9 സാനിയോയുടെ ഗ്ലാസ് ജാർ വരുന്നത്👍

  • @SurprisedBiscuits-wo3oz
    @SurprisedBiscuits-wo3oz 3 місяці тому +2

    പ്രീതിയെ ഞാൻ ഡൈവോഴ്‌സ് ചെയ്തു. ഇപ്പോൾ ഞാൻ സുജാതയെ ഉപയോഗിക്കുന്നു

  • @binoyphp
    @binoyphp 3 місяці тому +1

    Sujatha best mixture grinder

  • @shahanasv.v1760
    @shahanasv.v1760 3 місяці тому +3

    Njan Panasonic use cheythirunnu but athinte jar nte adiyilulla coupler vegam complaint aakunnu ...athinte safety super aan . sujatha ipo use cheyyunnu nalla power aan but safety kuravaan pnne jar nte adibhagam metal aayathkond clean cheyaan paad aan

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      പാനസോണിക്ക് ജാർ കപ്പ്ളർ ഇപ്പോൾ മാറ്റി
      നല്ല കപ്പ്ളറാണ് ഇപ്പോൾ വരുന്നത്
      സുജാത ജാർ കഴുകിയ ശേഷം പകുതി വെള്ളമെടുത്ത് മിക്സിയിൽ വച്ച് കറക്കി കഴുകി കളഞ്ഞാൽ ക്ലീനാകും

    • @veenasanjay1524
      @veenasanjay1524 2 місяці тому +1

      എന്റെ മിക്സിയും paanasonic ആണ്.കപ്പ്ളർ പെട്ടെന്നു പോയ്‌....രണ്ടു ജാറും

    • @excelelectricals5590
      @excelelectricals5590  2 місяці тому

      @veenasanjay1524 പഴയ പാനസോണിക്കിൻ്റെ കപ്പ്ളർ പെട്ടന്ന് കേടാകും
      ഇപ്പോൾ നല്ലതാ

  • @lp6015
    @lp6015 Місяць тому +2

    Sujatha like Toyota innova

  • @User_ryz295
    @User_ryz295 4 місяці тому +4

    Sujatha mixi yano nallathu ente miksi kal pettanu complaint akunnu sujatha wangiyal nallathano

  • @Anvar-xi8vw
    @Anvar-xi8vw 10 місяців тому +6

    സുജാത നല്ല മികിസ്സിയാണ് കാരണം വളരെ മൂർച്ച കൂടിയ ഹൈ ത്രീ ഫോർത്തു എങ്ങഗിംഗ് വളരെ പെട്ടെന്ന് കാട്ട് ചെയ്തു പൊടിക്കാനും അരക്കാനും ജൂസ് ആക്കാനുമുള്ള കഴിവ് ഉണ്ട്.. തന്നെയും മല്ല സമയം കുറവിൽ എത്രയും പെട്ടന്ന് തീർത്തു തരുന്ന വളരെ ശക്തമായ മോട്ടോർ ഉണ്ട് പ്രീതി മിക്സ്സിയും പുറകോട്ടുയെല്ല സുജാതയുമായി തൊട്ടുരുമ്മി നിൽക്കുന്ന ഒന്നാം തരം മികിസ്സിയാണ്.. പക്ഷെ ഫിലിപ്സ് മിക്സ്സി ആ പഴയ കാൻഡിഷൻ പോരാ ഉപയോഗിക്കാൻ ഇത്തിരി പ്രയാസം ഉണ്ട് കാരണം ഇപ്പോൾ കാണിച്ച ഫിലിപ്സ് മികിസ്സി ജാർ അതിൽ ഫിറ്റുചെയ്യുന്ന രീതിൽ ഒന്ന് മാറ്റം വന്നാൽ സെൻസർ പ്രവർത്തിക്കാൻ ബുദ്ദി മുട്ട്... അങ്ങനെ മാത്രമല്ല ഉപയോഗിക്കുന്ന വ്യക്തിക്ക് കാര്യം എളുപ്പം മാവില്ല.... തന്നെയുമല്ല ബ്ലൈഡ് മൂർച്ച കുറവ്.. പെട്ടന്ന് മോട്ടോർ നിൽക്കുന്ന അവസ്ഥ മികിസ്സിയ്ക്കു ഒരുപാട് സ്ഥലം വേണം സ്റ്റഡിബാറ്റൺ എല്ല പേരിൽഎല്ല കാര്യം.... ഉപയോഗഗുണത്തിലാണ് നാം ഒരു മിക്ക് സ്സിയെ വിലയിരുത്താൻ

    • @excelelectricals5590
      @excelelectricals5590  10 місяців тому +1

      സുജാത നല്ല മിക്സിയാണ് കാരണം ബുഷിനു പകരം ബിയറിങ്ങ് ആണ് ഹെവി മോട്ടോർ ആണ് . പാനസോണിക്കും നല്ല മോട്ടോർ ക്വാളിറ്റിയും ബാക്കി എല്ലാം ജാറും ബോഡിയും എല്ലാം നല്ല ക്വാളിറ്റിയാണ് .
      പ്രീതിയും നല്ല ജനപ്രീതിയുള്ള മിക്സിയാണ് പക്ഷെ സുജാതയുടെയും പാനസോണിക്കിനും ഒപ്പമെത്തില്ല ക്വാളിറ്റിയിൽ.
      പക്ഷെ മത്സരത്തിൽ പ്രീതിയാണ് മുന്നിൽ.

  • @basheerkung-fu8787
    @basheerkung-fu8787 2 місяці тому +1

    Sujatha is more better than other 🎉🎉🎉🎉🎉🎉

  • @joseabraham2951
    @joseabraham2951 3 місяці тому +1

    ഞാൻ V. Guard ആണ് ഉപയോഗിക്കുന്നത്..

    • @excelelectricals5590
      @excelelectricals5590  3 місяці тому +1

      കുഴപ്പമില്ല എന്നാണ് അഭിപ്രായം

  • @HaneefM-dd3gc
    @HaneefM-dd3gc 3 місяці тому +1

    മിക്സി സുജാത തന്നെ പൊടിക്കുന്ന ജാർ പവർ നോകാം സ്പീഡ് കൂടുതൽ സുജാതയാണ് ജാറ് മാറ്റിയാൽ സുജാത സൂപ്പർ

  • @vijaysindhu-tkdm
    @vijaysindhu-tkdm 3 місяці тому +2

    Panasonic mixie service Ernakulam എവിടെയാണ്?? Pls help

  • @ramb6328
    @ramb6328 3 місяці тому +1

    you talk beautifully..try some news channels..some uniqueness is there.

  • @manalipuzha
    @manalipuzha 3 місяці тому +13

    ഒരേ വാട്സിലുള്ള വയെ അല്ലേ compare ചെയ്യേണ്ടത്? ഇത് വിത്യസ്ത വാട്സ് കളല്ലേ?

    • @excelelectricals5590
      @excelelectricals5590  3 місяці тому

      ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന 3 മിക്സികൾ
      അത്രയേ ഉദ്യേശിച്ചുള്ളൂ.

    • @thankachanuthup9460
      @thankachanuthup9460 2 місяці тому +3

      പവർ വ്യത്യാസം ഉണ്ട്. അതുകൊണ്ട് ഇതൊരു താരതമ്യം ആയി കാണാൻ ആവില്ല

    • @excelelectricals5590
      @excelelectricals5590  2 місяці тому

      @thankachanuthup9460 പോപ്പുലറായ 3 മിക്സികൾ

    • @excelelectricals5590
      @excelelectricals5590  2 місяці тому

      പോപ്പുലറായ 3 മിക്സികൾ
      അത്രയേ ഉദ്യേശിച്ചുള്ളൂ🙂

  • @srn4515
    @srn4515 3 місяці тому +1

    സുജാതയേക്കാളേറെ ഇഷ്ടം പ്രീതിയോടാണ് പിന്നെ എന്തിനും ഏതിനും ജോൺസൺ കൂടെ ഉണ്ടാവും