സ്നേഹകരങ്ങളുമായി പെരുമ്പാവൂരിൽ നിന്നും

Поділитися
Вставка
  • Опубліковано 10 жов 2024
  • സ്നേഹകരങ്ങളുമായി പെരുമ്പാവൂരിൽ നിന്നും
    #mathrujyothi
    #mathrujyothi media
    #mathrujyothi abhayakendram
    #mathrujyothi old age home
    #helpingothers
    #food
    #ammumma
    #amma
    #lovely
    #malayalam

КОМЕНТАРІ • 72

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 дні тому +22

    സ്വന്തം അമ്മയുടെ 40 )0 ചരമദിനത്തിൽ മാതൃജ്യോതിയിൽ വന്നെത്തി അമ്മമാരോടൊപ്പം സമയം ചിലവിട്ട ആ കുടുംബത്തിനെ ദൈവം രക്ഷിക്കട്ടെ..... 🙏🙏🙏

  • @shajithashajitha7738
    @shajithashajitha7738 3 дні тому +22

    ആ സാർ പറഞ്ഞത് സത്യം ആണ് പ്രശാന്ത് നിങ്ങൾ വലിയ മനസിന്‌ ഉടമ ആണ് ചെല്ലമ്മ അമ്മ ഇഷ്ടം ആണ് ❤️❤️

    • @sajithamalini6219
      @sajithamalini6219 3 дні тому

      വേറെ അമ്മയെ ഇഷ്ടം അല്ല

  • @sushamamohan991
    @sushamamohan991 3 дні тому +15

    സൈമൺ സാറിൻ്റെ നല്ല മനസ്സിന്🙏 അമ്മമാരെ നിങ്ങൾ ഭാഗ്യവതികളാണ് പ്രശാന്തിനേ പോലെ ഒരു മോനേ കിട്ടിയില്ലെ❤❤❤😘😘😘

  • @safiyaku9017
    @safiyaku9017 3 дні тому +13

    ഇവരെ സഹായിക്കുന്നവർക്ക് ദൈവം അനുഗ്രഹിക്കട്ടെ

  • @dhanalakshmik9661
    @dhanalakshmik9661 3 дні тому +4

    സാറിന്റെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 എന്നും എപ്പോഴും നന്മ നിറഞ്ഞതാകട്ടെ ജീവിതം ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏

  • @dhanalakshmik9661
    @dhanalakshmik9661 3 дні тому +2

    പ്രശാന്തിന്റെ നന്മ നിറഞ്ഞ മനസ്സ് എന്നും ആ അമ്മമാരെ സ്നേഹിക്കാൻ കഴിയട്ടെ പ്രശാന്തി നുംകുടുംബത്തിനും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤

  • @Lathababu-w9e
    @Lathababu-w9e 3 дні тому +10

    പ്രശാന്ത് നിങ്ങൾ കണ്ടൊ അവിടെ ആര് വന്നാലും അവരോട് നന്നായി സ്നേഹം കാണിക്കുന്ന ചെല്ലമ്മക്ക് ഇരിക്കട്ടെ ബിക്ക് സലൂട്ട് അവിടെ വന്ന എല്ല സഹോദരങ്ങൾക്കും നന്നി

  • @sobhav390
    @sobhav390 3 дні тому +7

    Super 👍 and beautiful video 👍🤩❤😊

  • @srees1197
    @srees1197 3 дні тому +1

    ഒരുപാട് സന്തോഷം 🙏🙏❤️

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 3 дні тому +1

    എന്റേദൈവമേ എനിക്ക് ഒരുപാട് സന്തോഷമായി മോനെ പ്രശാന്തേ അവരെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ

  • @mariyammajoseph9822
    @mariyammajoseph9822 2 дні тому +1

    God bless all...❤❤❤

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 3 дні тому +1

    അമ്മമാരുടെ അടുത്ത് വന്നു സാറിനു അഭിനന്ദനങ്ങൾ പ്രശാന്തിനെ ദൈവം അനുഗ്രഹിക്കട്ടെ പല സ്ഥലത്ത് ആയിരുന്ന അമ്മമാരെ കൊണ്ടുവന്നു കഷ്ടപ്പെട്ടു നോക്കുന്ന മനസ്സിനു അതും അഭിനന്ദനം

  • @plantlovers1168
    @plantlovers1168 3 дні тому +1

    ഇങ്ങനെ അമ്മമാരെ നോക്കണമെങ്കിൽ നല്ല മനസ്സുണ്ടാവണം അവർ പറഞ്ഞ പരമസത്യം ദൈവം എല്ലാവരെയും രക്ഷിക്ക🙏🙏🙏♥️♥️♥️

  • @minijoseph6496
    @minijoseph6496 3 дні тому +1

    ഒത്തിരി ishdamayi🥰🙏

  • @bindukaliparambil3755
    @bindukaliparambil3755 3 дні тому +5

    God bless you

  • @johnsonfrancis6386
    @johnsonfrancis6386 3 дні тому +1

    Well done Mr. Simon and his brothers for an amazing generosity, and a beautiful message for a tireless community. God bless you all, prayers 🙏

  • @ridhukishore
    @ridhukishore 3 дні тому +6

    Super 👌👌👌

  • @siddiquetk7641
    @siddiquetk7641 3 дні тому +1

    നന്മ ചെയ്യുന്ന എല്ലാ കരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲❤️❤️. ചെല്ലമ്മാമ ഒരു കിലുക്കാം പെട്ടി 😍😍❤️❤️

  • @JayasreeNair-z5m
    @JayasreeNair-z5m 3 дні тому +4

    ഈശ്വരൻ അനുഗ്രഹിച്ചാൽ ഉടനെ ഞങ്ങളും അവിടെ അമ്മമാരെ കാണാൻ എത്തും.

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 3 дні тому +1

    കണ്ടോ കേട്ടോ മോനെ അദ്ദേഹം പറഞ്ഞത് ഈ ചെറു പ്രായത്തിൽ പ്രശാന്ത്മോൻ ഈമനസ് കാണിച്ചില്ലേ അത് തന്നെയാ മക്കളെ എനിക്ക് നിങ്ങളോടുള്ള സ്നേഹം ഞാനും ഒരിക്കൽ വരും അവിടെ

  • @visakhkunju9214
    @visakhkunju9214 3 дні тому +7

  • @SaudhaSiraj-y1s
    @SaudhaSiraj-y1s 3 дні тому +7

    എ ശാന്ത് നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ് ഇന്നത്തെ കാലത്ത് ഒരു തള്ളയെ നോക്കാൻ ആർക്കും ഇഷ്ടമല്ല അപ്പോൾ നിങ്ങളെ ദൈവം സഹാ യി ക്കും.

  • @lathap2
    @lathap2 3 дні тому +1

    I am very happy ee yellam karyanzhlum manasinu santhoshamayai tq prashanth and family 🙏

  • @RaginiRagini-n5u
    @RaginiRagini-n5u 3 дні тому +3

    Nanmmavaratta❤❤❤❤❤

  • @sajnariyaz3012
    @sajnariyaz3012 3 дні тому +1

    ❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 дні тому +1

    Great congratulations all prayers

  • @SathiBaby-j1o
    @SathiBaby-j1o 3 дні тому +1

    PRASANTH GOD BLESS YOU SAIMON SIR AND FAMILY GOD BLESS YOU ❤❤🎉🎉🎉

  • @indirakummath4320
    @indirakummath4320 3 дні тому +5

    Prasanthe ❤❤❤❤

  • @ChinjuUllas
    @ChinjuUllas 3 дні тому +1

    👌👌🙏🙏

  • @factsforallmalayalam5866
    @factsforallmalayalam5866 3 дні тому +1

    സന്തോഷമായി ഒത്തിരി ഒത്തിരി സന്തോഷം ആ വന്നവർ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എല്ലാവരെയും ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @keerthanabinu5019
    @keerthanabinu5019 3 дні тому +1

    Chellamma ammayanu ee channelinte prechodanam

  • @aleyammaphilip4260
    @aleyammaphilip4260 3 дні тому +2

    God bless Saimon sir &Family💕 from Delhi

  • @shobhasoman7118
    @shobhasoman7118 День тому +1

    ❤❤❤🙏🙏🙏🙏🙏

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 дні тому +5

    സാമ്പത്തികം ഉള്ള വീടുകളിൽ വീട്ടുജോലിയക്ക് നിൽക്കു ഞാൻ കാണാറുള്ളത് അമ്മമാർക്ക് വയ്യാതവന്നാൽ ഒരു ജോലിക്കാരെ നിർത്തു അവർ അമ്മമാരെ നോക്കു മക്കൾ ആ മുറിയുടെ വാതുക്കൽ പോലും എത്തി നേക്കാറില്ല. ഈ അമ്മ മാരെ കാണാൻ വന്നതിൽ വളെരെ നല്ല മനസ്സ് കാണിച്ചവർക്ക് നന്ദി .കു. ടത്തിൽ പ്രശാന്തിന് നന്ദി . മരിച്ചു പേയ അമ്മയുടെ മനസ്സിന്റെ നല്ല വ്യതിത്വം മക്കൾ പിൻതുടന്ന് കെണ്ടുപേകൻ ഇനിയു സാധിക്കട്ടെ.

  • @ajimolsworld7017
    @ajimolsworld7017 3 дні тому +1

    ചെല്ലമ്മാമ്മ60വയസ്😂😂❤she is so funny 😂😅

  • @pushpaak6149
    @pushpaak6149 3 дні тому +1

    അവരുടെ ഫാമിലിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @MumthasmoosaMumthas
    @MumthasmoosaMumthas 3 дні тому +7

    Hi❤❤❤

  • @jithinsaj9134
    @jithinsaj9134 2 дні тому +1

    Pyupaye vech oru video cheyyumo.innathe samsaram kettappol Avare patti kooduthal ariyan oru thalparyam

  • @sunithasalim6984
    @sunithasalim6984 3 дні тому +1

    Ella.ammamareyum.orupadishttamanu

  • @sunithasalim6984
    @sunithasalim6984 3 дні тому +1

    Njangade.ponnamma.chellamma.❤❤❤

  • @omanavarghese5197
    @omanavarghese5197 3 дні тому +6

    Peasant bro.a help cheyunna ellavarsyum divam help cheyum

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 3 дні тому +1

    ആരുടേയും മുന്നിൽ വച്ച് ചെല്ലമ്മയെ എന്നല്ല ഒരമ്മയേയും കളിയാക്കരുത്, അവർക്കൊക്കെ ഓർമ്മ നഷ്ട്ട പെട്ടിട്ടില്ല, ജീവിതവും കഴിഞ്ഞ കാലവും ഒക്കെ ഓർത്ത് മനസ്സിൽ ഒത്തിരി വിഷമം ഒണ്ട്, അമ്മേ നോക്കാൻ ഒത്തിരി ബുധിമുട്ട് അനുഭവിച്ചു ന്ന് പറഞ്ഞല്ലോ, പ്രഷാന്തിനെ നമിക്കണം l🙏🙏🙏🙏🙏🙏

  • @ushar-qb1vd
    @ushar-qb1vd 3 дні тому +1

    🙏🙏🙏

  • @ambikakumari8117
    @ambikakumari8117 3 дні тому +1

    ഈ കുടുംബത്തിന് 🙏🙏🙏🙏🙏😁

  • @girijat482
    @girijat482 3 дні тому +1

    നമിക്കുന്നു 🙏

  • @valsalanair9932
    @valsalanair9932 3 дні тому +2

    Njanum orikkal varum kanan

  • @Lathababu-w9e
    @Lathababu-w9e 3 дні тому +3

    നിങ്ങൾൾ അവിടെ വന്ന് അമ്മമാരെ കണ്ടതിൽ വലിയ സന്തോഷം സാർമാരുടെ അമ്മയെ ഞങ്ങൾക്ക് കാണിച്ച് തന്നതിൽ സന്തോഷം അതിൽ ഒരു സാർ വേളി മാണിയുടെ മാണി സാറേ പോലെ ഇരിക്കന്നു എനിക്ക് മാത്രം ആണോ തോന്നിയത് നിങ്ങൾക്കും തോന്നിയോ

  • @saradhamk1853
    @saradhamk1853 3 дні тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

  • @valsalanair9932
    @valsalanair9932 3 дні тому +2

    Vayas ayavark vendathu sneham pariganana anu

  • @ushavj6667
    @ushavj6667 3 дні тому +2

    Hai❤❤❤❤❤😅😅😅

  • @valsalanair9932
    @valsalanair9932 3 дні тому +2

    Sathyam anu paranjathu

  • @knkkinii6833
    @knkkinii6833 3 дні тому +2

    🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽❤❤❤❤

  • @kronosm2345
    @kronosm2345 3 дні тому +2

    Hi 🌹💞💞💞💞🙏💗💗

  • @renjusubhash5325
    @renjusubhash5325 3 дні тому +2

    Hi

  • @ann.825
    @ann.825 3 дні тому +1

    അയൽ ചെല്ലമ്മയെ കളിയാക്കുവണോ.പ്രശാന്ത് വിളിക്കുന്നപോലെ ചെല്ലമ്മ അമ്മയെന്നു വിളിക്കാൻ മേലെ

  • @eldhoisac4513
    @eldhoisac4513 3 дні тому +1

    ആതിരയും അമ്മയും എവിടെ?

    • @dpworldvlog801
      @dpworldvlog801  3 дні тому

      ഇവിടെയുണ്ട്

    • @eldhoisac4513
      @eldhoisac4513 3 дні тому

      @@dpworldvlog801 വിഡിയോയിൽ കണ്ടില്ല അതാ ചോദിച്ചെ

  • @bijunarayanan9414
    @bijunarayanan9414 3 дні тому +1

    ചെല്ലക്കിളിയുടെകോമടി😂😂😂😂😂😂😂😂😂😂😂😂😂😂god bless you all ❣️❣️🙏🙏🙏🙏

  • @thusharabs
    @thusharabs 3 дні тому +1

    ❤❤

  • @Deepann-ze9um
    @Deepann-ze9um 3 дні тому +1

    ❤❤🙏🙏🙏🙏

  • @minip5662
    @minip5662 3 дні тому +2

    ❤❤❤❤❤

  • @PushpaNair-ll5zl
    @PushpaNair-ll5zl 3 дні тому +1

    ❤❤❤❤

  • @susanthomas9362
    @susanthomas9362 3 дні тому +2

    ❤❤❤❤❤

  • @prasadg1620
    @prasadg1620 3 дні тому +2

    ❤❤❤❤❤❤

  • @johnphiliphos6666
    @johnphiliphos6666 3 дні тому +2

    ❤❤❤❤

  • @shantythomas1628
    @shantythomas1628 3 дні тому +1

    ❤❤❤❤❤

  • @shijithankappan3011
    @shijithankappan3011 3 дні тому +2

    ❤❤❤