അച്ഛനമ്മമാരുടെ അറിവിലേക്ക്

Поділитися
Вставка
  • Опубліковано 10 жов 2024
  • അച്ഛനമ്മമാരുടെ അറിവിലേക്ക്
    #mathrujyothi
    #അച്ഛൻ #father
    #amma #mother
    #dpworldvlog
    #mathrujyothi media
    #ammumma
    #helping others
    #attitude
    #mathrujyothi abhayakendram
    #mathrujyothi old age home

КОМЕНТАРІ • 46

  • @BinduZzDreamZz
    @BinduZzDreamZz 6 місяців тому +6

    മാതാപിതാക്കളും ശ്രദ്ധിക്കണം.. മക്കളും ശ്രദ്ധിക്കണം.. പരസ്പരം സ്നേഹം നഷ്ടപ്പെടാതിരിക്കട്ടെ 🥰🥰

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg 6 місяців тому +3

    Ayyoo pavam amma

  • @sujakarthika6184
    @sujakarthika6184 6 місяців тому +5

    കാശ് ഉണ്ടായിട്ട് കാര്യമില്ല. അത് അനുഭവിച്ച് ജീവിച്ച് മരിക്കാനുള്ള ഭാഗ്യവും വേണം. ആ കാശ് വല്ല ഹോം നേഴ്സിനെ നിർത്തി ജീവിക്കത്തില്ലെ അമ്മെ. പല പല കാരണങ്ങൾ കാണുമായിരിക്കും. എല്ലാം സഹിച്ച് ഭക്തി മാർഗ്ഗത്തിലൂടെ ജീവിക്കുക. അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤
    സന്തോഷമായിട്ടിരിക്കു.
    പ്രശാന്തിനും കുടുംബത്തിനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു......🎉🎉🎉

    • @Alphonsa-mg3hk
      @Alphonsa-mg3hk 6 місяців тому

      Etavum nallathe nammale nokunna nurse ne kodukuga.

  • @Masvlog430
    @Masvlog430 6 місяців тому +10

    പണം ഉണ്ടായിട്ടും കാര്യം ഇല്ല മനസമാധാനം ആണ് വലുത് ഓരോരുത്തരും കുഞ്ഞുകളായിരുന്ന സമയത്ത് ഈ അമ്മമ്മർ മക്കൾക്ക്‌ വേണ്ടി എന്തെല്ലാം കഷ്‌ടപ്പെട്ടിട്ടുണ്ട് മക്കൾക്ക്‌ ചെറിയ ഒരു പനി വന്നാൽ തന്നെ അമ്മമാർക്ക് ഉറങ്ങാൻ പറ്റത്തില്ല അപ്പോൾ ഈ അമ്മമാർക്ക് വേണ്ടി മക്കളും കുറച്ച് സഹിക്കണം "ആറും അറുപത്തും ഒരു പോലെയാണ് "

  • @SathiBaby-j1o
    @SathiBaby-j1o 6 місяців тому +8

    PRASANTH GOD BLESS YOU 🎉🎉🎉❤❤❤❤

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 місяців тому +1

    നല്ല സുന്ദരി യാണ്, ആമ്മക്ക് രക്ഷപെട്ടു പോരാങ്കിട്ടിയ സന്ദർഭ അവരെ തിരിച്ചയക്കുന്നത് കഷ്ട്ട

  • @Inul64
    @Inul64 6 місяців тому +11

    അയ്യോ എന്റമ്മോ നല്ല ധൈര്യം ഉള്ള അമ്മയാണ്. പക്ഷേ വെളിയിൽ പറയാൻ പറ്റാത്ത എന്തോ പ്രയാസം ഉണ്ടു ☹️☹️പ്രശാന്ത് ഇങ്ങനെ ഒരു വീഡിയോ ഇട്ടത് കൊണ്ടു എല്ലാവർക്കും ഒരു നല്ല സന്ദേശമാണ്. അമ്മക്ക് നാട്ടിൽ ജീവിക്കാനാണു ആഗ്രഹം എങ്കിൽ ഉള്ള പണം കൊണ്ടു flat എടുത്തു ഒരു home nurse നെ വെച്ച് സന്തോഷമായി ജീവിച്ചു മരിക്കുക🙏❤️👍

  • @deepthiharikumar2993
    @deepthiharikumar2993 6 місяців тому +2

    ❤❤❤❤👍👍

  • @LalithaSubhash-q5i
    @LalithaSubhash-q5i 6 місяців тому +2

    Prasnthgodblessyou❤❤❤❤❤

  • @RubySam-l8c
    @RubySam-l8c 6 місяців тому +5

    ഈ അമ്മയെ അമ്മയുടെ സഹോദരങ്ങൾ ഫോൺ ചെയ്തു മനസ് മാറ്റുന്നതായിരിക്കും. ആ അമ്മയുടെ കോളുകൾ പരിശോധിച്ചാൽ അറിയാം ആരാണ് അമ്മക്ക്‌ key കൊടുക്കുന്നത് എന്ന്. അതുകൊണ്ടാണ് അമ്മ പാവയെപ്പോലെ ആടുന്നത്. ഞങ്ങളുടെ പരിചയമുള്ള ഒരു അമ്മയും ഇതുപോലെ ആണ് സഹോദരങ്ങളുടെ ആടുന്ന പാവയാണ്. മക്കളുടെ കൈയിൽനിന്ന് food കഴിക്കരുത്, മക്കൾ ശരിയല്ല എന്നാണ് സഹോദരങ്ങൾ പറഞ്ഞുകൊടുക്കുന്നത്. അമ്മമാർക്ക് ഫോൺ ഉള്ളതാണ് ഏറ്റവും വലിയ തെറ്റ്.

  • @knkkinii6833
    @knkkinii6833 6 місяців тому +1

    അനുഭവങ്ങൾ കേൾക്കാൻ ഇഷ്ടമാണ്.

    • @dpworldvlog801
      @dpworldvlog801  6 місяців тому

      മുൻപുള്ള വീഡിയോസിൽ ഉണ്ട് 🙏

  • @sobhav390
    @sobhav390 6 місяців тому +2

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 місяців тому +3

    My God all prayers

  • @vavavava6057
    @vavavava6057 6 місяців тому +5

    പാവം വീട്ടിലെ കഷ്ടപ്പാട് കൊണ്ടാകും വന്നത് 😢പണം ഉണ്ടായിട്ടും കാര്യമില്ലല്ലോ. ആ അമ്മക്ക് ആപത്തൊന്നും ഉണ്ടാകാതിരിക്കട്ടെ 🙏🏻🙏🏻

  • @keralaheavengroup1604
    @keralaheavengroup1604 6 місяців тому +1

    Pavam amma ! Makkal il ninum kure sahichu pedichu vannatha 😢😢😢 pavam

  • @seenathomas6755
    @seenathomas6755 6 місяців тому +4

    Yikalathil... parents nu no compromise thinking we have brought them up,we are elders, all have to hear us.. children are like we have provided them enough, but we have many things to do like adjusting job, home so y parents can't adjust..so the collision go on and on...praying God to give patients and wisdom to all youngsters and elders..always appreciating ur handling matters.. not easy mentality and physically. May good God bless u❤

  • @lathap2
    @lathap2 6 місяців тому +5

    God bless you 🙏🙏🙏🙏🙏🙏 great job 😢🙏🙏🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 місяців тому +6

    വളരേ ഇഷ്ടമായി. കാശ് മാത്രം പോര അമ്മമാർക്ക് മക്കൾ സ്നേഹവും കൊടുക്കട്ടെ മാറിക്കിട്ടില്ലല്ലോ. അച്ഛനമ്മമാരെ

  • @benzvzvz9956
    @benzvzvz9956 6 місяців тому +6

    നല്ല ഒരമ്മ. നല്ല സക്ചര്യത്തിൽ താമസിച്ചിരുന്ന ഒരമ്മ. എന്തുകൊണ്ട് വീടുവിട്ടു. മക്കൾ ചിന്തിക്കണം ഇനി എത്ര nal ഈ ഭൂമിയിൽ അവർ ഉണ്ടാകും. കഴിഞ്ഞ ദിവസം എന്റെ കുടുംബത്തിൽ ഒരു 92 വയസുള്ള അമ്മച്ചി മറിച്ചു. ആ മക്കൾ പൊന്നുപോലെ നോക്കി ഒറ്റ ദിവസം പോലും കഷ്ടപ്പെടാതെ ലോകത്തിൽ നിന്നു പോയി. ഒരു മകൻ നന്നായി നോക്കി യാത്ര അയച്ചു. ഇതും മക്കളല്ലേ. കഷ്ടം ഉണ്ട് ആ അമ്മച്ചിയുടെ കാര്യം.

    • @leelamathew4681
      @leelamathew4681 6 місяців тому

      Ammayudae panam unndae enna chintha ayirikkum. Ennalum Kashtam. Njanum oru muthu Muthassi anu. Learn love, respect, and care. 🙏

  • @bindhunnair4965
    @bindhunnair4965 6 місяців тому +1

    🙏🙏🙏🙏❤️❤️❤️❤️

  • @Alphonsa-mg3hk
    @Alphonsa-mg3hk 6 місяців тому +1

    Ente magale ennode maryadakye samsarikilla. Avalke vallathum venamengil bayangara sneham aane.

  • @girijaks2415
    @girijaks2415 2 місяці тому +1

    പ്രശാന്തെ ഗുണപാഠം ആയി

  • @knkkinii6833
    @knkkinii6833 6 місяців тому +3

    ഭാര്യയെ പേടിച്ച് അമ്മയ്ക്ക് ഒന്നും കൊടുക്കാൻ ആവാതെ വിഷമിച്ചിരിക്കുന്ന മക്കളിൽ നിന്നും രക്ഷപ്പെട്ടു വരുന്ന അമ്മമാർ ആയിരിക്കും പ്രശാന്തിനെ വിളിക്കുന്നത്. സ്വന്തം മക്കളെ നാണക്കേട്ത്തണ്ട എന്ന് വിചാരിച്ച് പുറത്ത് പറയാനാകാത്ത സഹിച്ച മടുത്തവരായിരിക്കും നിങ്ങളെ വിളിക്കുന്നത്. ഇങ്ങനെയുള്ളവരുടെ മക്കളോട് മരുമക്കളോടോ ചോദിച്ചാൽ അവർ നല്ലതുപോലെ നോക്കുന്നതായിട്ട് അഭിനയിക്കും. അവരുടെ കാര്യങ്ങൾ അവർക്ക് മാത്രമേ അറിയൂ

  • @OmanaBabu-m9r
    @OmanaBabu-m9r 6 місяців тому +9

    അതേ അത് വളരെ നന്നായി പ്രശാന്തേ. മുമ്പ് ഒരമ്മയെ മരണത്തിനായി മകളെ ഏൽപ്പിച്ചു വിട്ടു. ഇപ്പോ ഭ്രാന്താശുപത്രിക്കും ഒരാളെ കൊടുത്തു. ആ ഓമനാമ്മ തറവാടിതന്നെയാണ്. ആ തറവാടിത്ത്വം അവരുടെ മുഖത്തും സംസാരത്തിലും നന്നായി കാണാം. അതുകൊണ്ട് തന്നെ അവര് പറഞ്ഞത് കള്ളമല്ല, സത്യം തന്നെയാണ്. പക്ഷെ മക്കൾ നാണക്കേട് ഭയന്ന് മാറ്റിപ്പറഞ്ഞു.ആ മക്കളുടെയിടയിൽ അമ്മ വീർപ്പുമുട്ടി, വിമ്മിഷ്ടപ്പെട്ട് സഹനത്തിൻ്റെ നെല്ലിപ്പലകയിൽ നിൽക്കുകയാണ്. മക്കളുടെ ഗൂഢാലോചന എങ്ങനെയോ കേൾക്കാനിടയായി. രക്ഷപ്പെട്ട് ഓടിയതാണ്. പ്രായമായവർ പ്രാണനെക്കാൾ സത്യസന്ധതക്കും പരോപകാരത്തിനും വിലകൽപ്പിക്കുന്നവരാണ്. ഇളം തലമുറ കാര്യസാധ്യത്തിന് എന്തും പറയും , ചെയ്യും. ഇനി, phone ഉള്ളതാണ് കുഴപ്പമെന്ന് പറഞ്ഞത് മാതൃസ്നേഹം നിറഞ്ഞ മരുമോളാകാനാണ് സാധ്യത. ജീവിക്കാൻ വല്ല വഴിയുമുള്ളവർ വീടോ ഫ്ലാറ്റോ എടുത്ത് സ്വസ്ഥമായി ജീവിക്കാൻ തീരുമാനിക്കുക. ഒറ്റക്ക് പറ്റുന്നില്ലങ്കിൽ ഒരേ അവസ്ഥയിൽ ഉള്ള പലർ ഒത്തു ചേരുക. പരസ്പരം മനസിലാക്കി സ്നേഹിച്ചും ക്ഷമിച്ചും ജീവിക്കുക. പ്രാപ്തിയുള്ളവർ ഒരു uTubചാനൽ തുടങ്ങി മറ്റുള്ളവരെ കൂടി ചേർക്കുക പ്രായമായവർക്ക് വാടകക്ക് കിട്ടില്ലങ്കിൽ കഴിയുമെങ്കിൽ ഗ്രാമ പ്രദേശത്ത് ഒരു വീട് വിലക്ക് വാങ്ങുക. മക്കളുടെ മർദ്ദനവും മറ്റു ചില കുറുക്കുവഴിക്കോ മരിക്കേണ്ട ആയുസ് എത്തി മരിക്കാം. മക്കളുടെ ഉത്തരവാദിത്ത്വങ്ങളോടൊപ്പം ഒരു ചെറിയ സംഖ്യ തനിക്ക് വേണ്ടിയും ഓരോമനുഷ്യനും കരുതി വയ്ക്കുക. ഒരു താമസ സൗകര്യമെങ്കിലും നൽകാൻ പഞ്ചായത്ത് സഹായിച്ചാൽ നന്ദി. വൃദ്ധസദനമല്ല ഉദ്ദേശിച്ചത്. പരസ്പരം സഹായിച്ച് ജീവിക്കാൻ ഒരു വീട്'

    • @mercyjohn8119
      @mercyjohn8119 6 місяців тому

      സൂപ്പർ,ഐ ഡിയ

  • @ranimathew6938
    @ranimathew6938 6 місяців тому +3

    ❤❤❤❤❤

  • @Praseetha.R
    @Praseetha.R 6 місяців тому +4

    Prasanthetta angakku vendi prarthikkunnu 🙏

  • @srees1197
    @srees1197 6 місяців тому +2

    🙏🙏🙏💓

  • @lailag120
    @lailag120 6 місяців тому +4

    ഈ അമ്മയ കണ്ടാൽ അറിയാം മക്കൾ നന്നായി സംരക്ഷിക്കും എന്ന് ബാങ്ക് balance ഉം കാണും. Aa ഭരണങ്ങളും ഉണ്ടല്ലോ. പ്രായം ചെന്നപ്പോൾ സുരക്ഷിതം ഇല്ലന്ന് തോന്നി ക്കാnum.

  • @leelamathew4681
    @leelamathew4681 6 місяців тому +3

    These ammamar can use some professional help. 🙏

  • @leelamathew4681
    @leelamathew4681 6 місяців тому +3

    Enthinu nanakkadau. Parents nae shehathode nokkanam. Here makkal is at fault., pavam driver 🙏🙏🙏🙏❤️

  • @plantlovers1168
    @plantlovers1168 6 місяців тому +10

    കുറേ സൗകര്യങ്ങൾ ഉണ്ടായിട്ടു കാര്യമില്ല മോനെ സമാധാനമാണു വലുത് അവരുടെ പ്രായത്തിലുള്ളവരുടെ കൂട്ട് അവർക്കു സന്തോഷം നല്കും മരണം വരെ പൊന്നു പോലെ നോക്കുന്ന മക്കളും ഉണ്ട് - പ്രശാന്തിനു അമ്മയുടെ മക്കളുടെ അനുവാദമില്ലാതെ നിർത്താൻ പറ്റില്ലല്ലോ മനസ്സിലാവും അത് ആ അമ്മ മക്കളുടെ അടുത്തേക്കുപോന്നില്ല എന്നു പറഞ്ഞപ്പോൾ വിഷമം തോന്നി

  • @shobhasoman7118
    @shobhasoman7118 6 місяців тому +3

    ❤❤❤❤

  • @ambikakumari8117
    @ambikakumari8117 6 місяців тому +3

    ❤️❤️❤️