''തെറ്റായ പ്രവണതകള്‍ക്ക് പാര്‍ട്ടി കൂട്ടുനില്‍ക്കില്ല'' | MV Govindan | CPM

Поділитися
Вставка
  • Опубліковано 28 вер 2024
  • ആവശ്യമായ തിരുത്തലുകള്‍ നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്-എം വി ഗോവിന്ദന്‍
    #CPM #MVGovindan
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 366

  • @abhinavraj4084
    @abhinavraj4084 3 місяці тому +83

    അനക്ക് ഇനി ഈഴവ വോട്ടില്ല . എന്തേയ് പലസ്ഥീനും ഗാസയും വോട്ട് ചെയ്തില്ലേ😅😅😅

  • @arunt.k1443
    @arunt.k1443 3 місяці тому +309

    5:14 പിന്നെ....!! ഇഴവ തിയ്യ ഒലക്ക...നോക്കി ഇരുന്നോ ഞങ്ങൾ ഒക്കെ ഇത്തവണ BJP ക്ക് ആണ് കുത്തിയെ

    • @sabareesank3782
      @sabareesank3782 3 місяці тому +53

      😂എന്നും വെട്ടാനും കുത്താനും നമ്മളെ ഇവർക്ക് കിട്ടും എന്ന വിചാരം

    • @arunt.k1443
      @arunt.k1443 3 місяці тому +30

      @@sabareesank3782 അതെ പേടി ആവുകയാണ് ബോംബ് പാർട്ടി.. BJP യെ ഒക്കെ ഇവര് ആണ് പറഞ്ഞു ഭീകര പാർട്ടി ആക്കിയത്.. അത് ഇപ്പോഴാണ് മനസിലായെ

    • @jayan.smjayas1420
      @jayan.smjayas1420 3 місяці тому +1

      😂😂😂😂

    • @library4233
      @library4233 3 місяці тому

      തൻ്റെ പാർട്ടിയിലെ രക്തസാക്ഷികളുടെ ലിസ്റ്റ് നോക്ക് 'പിന്നെ പിന്നിൽ നിന്നവർ മുന്നിൽ വന്നെങ്കിൽ വിവരവും വിദ്യാഭ്യാസവും നേടിയതുകൊണ്ടാണ് അല്ലാതെ അപ്പംവിറ്റ ഷെയറൊ മാസപടി ഷെയറോ അഴിമതി പണ ഷെയറോ കൊണ്ടല്ല അദ്ധ്വാനിച്ചാണ് പകുതി കോയാഇനി വടക്കോട്ട് നോക്കി ഒരു ഊൗൗ വെച്ചു കൊട്ക്ക്

    • @നമസ്തേനമസ്തേ
      @നമസ്തേനമസ്തേ 3 місяці тому

      അതി മോഹം ആണ് അതി മോഹം 😂

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 3 місяці тому +50

    ഗാസയിൽ നോക്കി ഇരുന്നപ്പോൾ വോട്ട് ബാങ്ക് മറിഞ്ഞത് അറിഞ്ഞില്ല

  • @കർണ്ണൻ-മ7ബ
    @കർണ്ണൻ-മ7ബ 3 місяці тому +206

    ഇന്നലെ ബലിപ്പെരുന്നാളിന് എതിരെ പറഞ്ഞു എന്ന് പറഞ്ഞ് ഒരു ലോക്കൽ സെക്രട്ടറിയെ പുറത്താക്കി.. ഗണപതിയെയും രാമനെയും ഒക്കെ കളിയാക്കി പോസ്റ്റ്‌ ഇട്ട ഒരാൾ സ്പീക്കർ ഒരാൾ തൃശ്ശൂർ MLA എന്തെകിലും നടപടി എടുത്തോ... പ്രീണനം at it's peak..

    • @AlbertJames-lo9mk
      @AlbertJames-lo9mk 3 місяці тому +14

      കറക്റ്റ് 👍

    • @mee__3
      @mee__3 3 місяці тому +3

      Eath local secretary?

    • @കർണ്ണൻ-മ7ബ
      @കർണ്ണൻ-മ7ബ 3 місяці тому +6

      @@mee__3 കോഴിക്കോട് പുതുപ്പാടി,ഷൈജൽ

    • @leo-messi61
      @leo-messi61 3 місяці тому +1

      ​@@കർണ്ണൻ-മ7ബ അയാൾ മുസ്ലിം ആണോ 🤔

    • @കർണ്ണൻ-മ7ബ
      @കർണ്ണൻ-മ7ബ 3 місяці тому

      @@leo-messi61 അതെ

  • @abhijithpv7268
    @abhijithpv7268 3 місяці тому +72

    ഗണപതി myth ആണോ ചോയ്ച്ചപ്പോൾ നിനക്ക് പുച്ഛം ആയിരുനിലെ 😃
    അല്ലാഹു ആണോ ചോദിച്ചാലോ നീ ഉരുണ്ടു
    അടിമകൾ അല്ല ഹിന്ദുക്കൾ
    കുറച്ചു ബോധം വന്നു തുടങ്ങി

  • @shanmughanm.r.8308
    @shanmughanm.r.8308 3 місяці тому +138

    തിയ്യ, ഈഴവ ഹിന്ദുക്കൾ ആണ് എന്ന ബോധം കൂടി ഉണ്ടാവണം 😊

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 3 місяці тому

      മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധമതം..ഒരുമതവുംഇല്ലാത്തവൻ എല്ലാവരും ഭാരതീയർ എന്ന് കണ്ടുകൂടെ കോവിന്ദനെപ്പോലെ വിഡ്ഢിയാവാണോ.?

    • @Spartans423
      @Spartans423 3 місяці тому +1

      🔥🔥

    • @bharatmatakijai7081
      @bharatmatakijai7081 3 місяці тому

      തിയ്യൻമാർ കേരളത്തിൽ ഇല്ല

    • @sayanth7584
      @sayanth7584 3 місяці тому

      😂😂😂 eathda ne​@@bharatmatakijai7081

  • @Anil-gp4ge
    @Anil-gp4ge 3 місяці тому +42

    എങ്കിൽ ഒരു സത്യം പറയാം. ഇപ്പൊൾ ഇടതു പക്ഷത്തിനു നട്ടെല്ലില്ല.

  • @VoiceofTruth-z2l
    @VoiceofTruth-z2l 3 місяці тому +108

    ഗണപതി മിത്ത്
    അള്ളാഹു മുത്ത്
    ഇരട്ടത്താപ്പ് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കി നേതാവേ 😄

  • @muraleedharannair2480
    @muraleedharannair2480 3 місяці тому +42

    🤣🤣🤣ഈ പണി നിർത്തിയിട്ട് അപ്പം വിൽക്കാൻ പോകുന്നതാ നല്ലതു 🤣🤣🤣

  • @SivavadavannurSivavadavannur
    @SivavadavannurSivavadavannur 3 місяці тому +56

    കൂട്ട് നിന്നാലും ഇല്ലെങ്കിലും ഞങ്ങൾ ഒന്ന് തീരുമാനിച്ചു സഗാവേ,,, തൃശ്ശൂർ ആവർത്തിക്കും കേരളം

  • @mv2552
    @mv2552 3 місяці тому +127

    വിജയൻ്റെ മകൾ മാസപ്പടി വാങ്ങിയെന്ന് അടിമകളല്ലാത്ത എല്ലാ മലയാളികൾക്കും പകൽ പോലെ വ്യക്തമാണ് 😀

    • @freethinker8465
      @freethinker8465 3 місяці тому +3

      ചത്തു പോയ ഉമ്മൻ ചാണ്ടി അടക്കം വാങ്ങിയത് ആർക്കാണ് അറിയാത്തത്??

    • @PrasanthNk-n8s
      @PrasanthNk-n8s 3 місяці тому

      Angane.sthiampara.kakkanmarude.pinnale.poyathalle😢😢😢

    • @neerajr3229
      @neerajr3229 3 місяці тому

      ​@@freethinker8465 adimeee nee mood thangi nadakk, venengi kazhuki kod ninte yokke yokam athaan

    • @A.V.VINOD.
      @A.V.VINOD. 3 місяці тому +2

      ​@@freethinker8465നീ അടിമക്കമ്മിയല്ലേ വാ തുറക്കുന്നതു തന്നെ നുണപറയാനും തിന്നാനും മാത്രം....😂😂😂

    • @Bhaskaranjagadeesan
      @Bhaskaranjagadeesan 3 місяці тому

      @@freethinker8465 adima vannallo😁

  • @vmr3698
    @vmr3698 3 місяці тому +45

    മാസപ്പടി, അഴിമതി, ബോംബ് നിർമ്മാണം, ബോബേറ് ഇതൊന്നും തെറ്റായ പ്രവണത അല്ലാത്തത്കൊണ്ട്‌ പാര്‍ട്ടി കൂട്ട്നിക്കും

  • @RamkumarTraders
    @RamkumarTraders 3 місяці тому +53

    ഇന്ന് അപ്പം കോവിന്ദൻ അൽപ്പം മയപെട്ടിട്ട് ഉണ്ട് ...അഹങ്കാരം മാറി ഇല്ല എങ്കിൽ അടിയ്യേ പോകും ഇടതു പക്ഷം

  • @Bigboss-bu7vg
    @Bigboss-bu7vg 3 місяці тому +18

    കരുവന്നൂർ ബാങ്ക് കേസ് തെറ്റായ പ്രവണത അല്ലെ ചാകാവേ 😂😂😂

  • @pushparajanks9767
    @pushparajanks9767 3 місяці тому +12

    തീരുത്തണ്ട തു നേതാക്കൻ മാരാണ് അണികളല്ല... ഓർമ്മ വേണം!!!!!!?

  • @thesoulofveda.0081
    @thesoulofveda.0081 3 місяці тому +11

    തിയ്യ, ഈഴവ വോട്ട് നോക്കി മാനത്തോട്ട് നിന്നോ.. എല്ലായ്‌പോഴും കുത്താറുണ്ട് ഇനി ആ പരിപാടിക്ക് കിട്ടില്ല കാരനോല്ലേ. ഹിന്ദുസ് only vote for BJP. പച്ചപ്പിടിച്ച കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഞങ്ങൾക്ക് വേണ്ട 👍🏻

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 3 місяці тому +18

    കേന്ദ്രം പറഞ്ഞിട്ടാണോ മാസപ്പടി വാങ്ങിയത് ? എന്തിനാ മുഖ്യമന്ത്രിക്കും മോൾ ക്കും കോടതി നോട്ടീസ് അയച്ചത് ? ഇക്കാര്യം ചർച്ച ചെയ്‌തോ ? ഞങ്ങളുടെ വോട്ട് കൊണ്ട് ആണ് നിങ്ങൾ പുട്ടടിച്ചു രസിച്ചു നടക്കുന്നത്. നിങ്ങളെക്കൊണ്ട് ഞങ്ങൾക്കു എന്താ ഗുണം? സഖാവേ ? പെൻഷൻ കിട്ടിയിട്ട് എത്ര കാലം ആയെന്ന് അറിയുമോ സഖാവേ ?

  • @Sandeepthomas7575
    @Sandeepthomas7575 3 місяці тому +4

    തിരുത്തലുകൾ കണ്ടു തുടങ്ങി തലശ്ശേരിയിൽ സ്റ്റീൽ ബോംബ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ക്രിമിനൻസുകളെ പുറത്തിറക്കാൻ നീക്കം കൂത്തുപറമ്പിലും ബോംബ് ഒരു തിരുത്തൽ ശക്തിയാകും

  • @michaelansif82
    @michaelansif82 3 місяці тому +5

    പാർട്ടിയുടെ നട്ടെല്ലായ ജനാവിഭാഗങ്ങളെ കൂടെ നിർത്താതെ അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന ന്യൂണപക്ഷങ്ങളെ കൂടെ നിർത്തുവാൻ നോക്കിയതാണ് പാർട്ടിക്ക് പറ്റിയ അമിളി. അവസാനം കടിച്ചതും പോയി പിടിച്ചതും പോയ അവസ്ഥ ആയി. ഇനിയെങ്കിലും അമിതമായ ന്യൂനപക്ഷ ലാളന അവസാനിപ്പിച്ചു ജനപക്ഷത്തേക്കു ഇറങ്ങുക

  • @SunilKumartmKumar
    @SunilKumartmKumar 3 місяці тому +5

    അടികിട്ടിയ ശേഷം കുബസാരം

  • @ramesanks8902
    @ramesanks8902 3 місяці тому +21

    തിയ്യ, ഈഴവ വിഭാഗങ്ങൾ നിങ്ങളുടെ ഇരട്ട താപ്പ് തിരിച്ചറിഞ്ഞു കഴിഞ്ഞു.. ക്രഹ് ത്ഫൂ.. 😡

  • @A.V.VINOD.
    @A.V.VINOD. 3 місяці тому +4

    ജാതി ചോദിക്കരുത് പറയരുത് എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുള്ളത്...പക്ഷെ ഗോവിന്ദൻ ഇങ്ങനെ അഭിപ്രായം പറഞ്ഞതുകൊണ്ട് ഞാൻ പറയുന്നു ഞാൻ ഈഴവ ആണ്...സി.പി.എം.ന് എന്റെ വോട്ടില്ല...

  • @aneeshrevi6382
    @aneeshrevi6382 3 місяці тому +8

    ജാതീയതയും വർഗ്ഗീയതയുമാണ് നട്ടെല്ല്

  • @chandrasekaranv8387
    @chandrasekaranv8387 3 місяці тому +3

    സോഷ്യൽ മീഡിയ വന്നപ്പോൾ നട്ടപ്പാതിരക്ക് സൂര്യൻ ഉദിച്ച പോലെയായി. ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി

  • @rileeshp7387
    @rileeshp7387 3 місяці тому +5

    രാജാവ് നഗ്നനാണ് എന്ന് വിജയൻ്റെ മുഖത്ത് നോക്കി പറയാൻ ധൈര്യം കാണിക്കൂ ഗോവിന്ദ

  • @Manoj-bc2mj
    @Manoj-bc2mj 3 місяці тому +3

    ഈ ഇലക്ഷൻൽ ഉൾപ്പെടെ നിന്റെ കൂടെ നിന്നു...
    ഇനി ഇല്ല ഈഴവൻ ആണ്

  • @Babu59652
    @Babu59652 3 місяці тому +2

    ശബരിമല വിഷയം ജനങ്ങൾ മറന്നിട്ടില്ല കോവിന്ദ

  • @bastianvellattanjur4214
    @bastianvellattanjur4214 3 місяці тому +2

    യുവാക്കൾ യുവദികൾ ദിവസവും 2 ലക്ഷം liter leak ഉള്ള dam നെ കുറിച്ച് videos ചെയ്താലല്ലേ kerala സർക്കാർ ഉണരുള്ളൂ. ചിന്ദിക്കു.

  • @AKSabu-hh8fr
    @AKSabu-hh8fr 3 місяці тому +2

    പ്രതിക്രിയാ വാതകവും മറ്റും പറഞ്ഞിട്ടെന്തിനാ നമ്മുടെ പാർട്ടി ക്കെന്ത് പറ്റി എന്ന് പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ മാഷ്ക്ക് മിണ്ടാൻ പറ്റൂല

  • @bargeeyathathulayatte
    @bargeeyathathulayatte 3 місяці тому +1

    ഫിക്സഡ് ടെപോസിറ്റ് കരുവന്നൂർ പോലായി ,
    ഈഴവ / തിയ്യ എന്നൊക്കെ ഇവരെക്കൊണ്ട് പറയിക്കാൻ കഴിഞ്ഞത് ആ സമൂഹം ഈ തിരഞ്ഞെടുപ്പിൽ നേടിയ നേട്ടം .കൊല്ലാനും ചാകാനും ആ വിഭാഗത്തെ ഇതുവരെ ഉപയോഗിച്ച് ,അതിലെ ചില നേതാക്കൾ മുതലാളിനേതാക്കന്മാരായി അല്ലാതെ ആ സമൂഹം ഇന്ന് നേരിടുന്ന പ്രേശ്നങ്ങൾ ഇവർ ഇതുവരെ അഡ്രസ് ചെയ്തിട്ടില്ല .വർഗീയത ,മതേതരം എന്ന് പറയുന്നവർ നടത്തുന്ന വർഗീയ പ്രീണനം ഉത്തമന്മാർക്കു മനസിലായിത്തുടങ്ങി .ഈ തിയ്യ ഈഴവർ ഹമാസ് ആണെന്ന് ഒരു പക്ഷെ ഇവരുടെ അടുത്തകാല പ്രേവര്തനം കണ്ടാൽ തോന്നും .തങ്ങളുടെ അടിസ്ഥാന വോട്ടുബാങ്കുള്ള ആൾക്കാരോട് മുന്ന് നേരം ഹമാസിന് പറഞ്ഞാൽ ആര് വോട്ട് ചെയ്യും ,പലസ്തിനിലെ ഹമാസുകാർക്കു ഇവിടെ വോട്ടില്ല എന്ന കാര്യം പാർട്ടി ഇനിയെങ്കിലും മനസിലാക്കുമോ .

  • @prasadm.r925
    @prasadm.r925 3 місяці тому +3

    അപ്പൻ ഗോവിന്ദൻ രണ്ട് ജവാൻ അടിക്ക്. ഇത്രയും ഒരു മരവാഴവേറെ ഉണ്ടോ. ഇയാൾ പൊതുജനത്തിനെ മണ്ടന്മാരാക്കാൻ ഏതോ മരവാഴ ഉണ്ടാക്കിയവൻ

  • @mohanmohanancv666
    @mohanmohanancv666 3 місяці тому +2

    എന്ത്? നിങ്ങൾ മതത്തിനും ജാതിക്കും എന്തിനാ ഈഴവർ, തീയർ, പിന്നോക്കജാതികൾ ന്യൂനപക്ഷ സമുദായം എന്നിങ്ങനെ വേർതിരിക്കുന്നത്? ഉള്ളിലിരുപ് അറിയാതെ പുറത്തുചാടി അല്ലേ?
    പിന്നെ മതേതരത്വം വിളമ്പിക്കൊണ്ടേയിരിക്കണ്ട. ഇനിയെങ്കിലും സാധാരണക്കാരെ പുച്ഛിക്കാതിരിക്കൂ.

  • @HKWorld-gk3vr
    @HKWorld-gk3vr 3 місяці тому +1

    താനിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല, ജനങ്ങൾ ഇനി നന്ദികേടിന് കൂട്ട് നിൽക്കില്ല,

  • @behappyandsafeandsecure
    @behappyandsafeandsecure 3 місяці тому +2

    ഞങ്ങളെ വോട്ട്,, മുസ്ലിം ബിസിനസ്

  • @gireeshkk3112
    @gireeshkk3112 3 місяці тому +1

    പണ്ടെ ത്തെ ചോവൻ മാരല്ല ഇപ്പോൾ ഉള്ള ഈഴവർ അത് മനസ്സിലാക്കാൻ തുടങ്ങിയതിൽ വളരെ സന്തോഷം. വെള്ളാപ്പള്ളി നടേശൻS.N.D.P യുടെ ജനറൽ സെക്രട്ടറിയാണ്. അദ്ദേഹം മാത്രമേ ഈഴവന് വേണ്ടി വാദിക്കാൻ ഉള്ളത്. മറ്റു നേതാക്കൻമാർ ഒരക്ഷരം പറയാൻ ധൈര്യം ഉള്ളവർആണോ? എന്ന് മനസ്സിലാക്കണം

  • @jayaprakashnair3614
    @jayaprakashnair3614 3 місяці тому +1

    മുൻഗണനാ ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകും എന്ന് കേട്ടപ്പോൾ ജനം അപ്പോ ഇത്രയും നാൾ പോയത് ?

  • @mohamedkunhivellur6861
    @mohamedkunhivellur6861 3 місяці тому +3

    തെറ്റായ പ്രവണതകൾക്ക് കട്ട സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് ഈ പാർട്ടി കേരളത്തിൽ നില നിൽക്കുന്നത് തന്നെ.

  • @infomic8224
    @infomic8224 3 місяці тому +1

    അപ്പൊ പ്രത്യേക ന്യുന പക്ഷങ്ങളെ ഉപേക്ഷിച്ചോ 😂😂😂😂😂😂

  • @ratheeshratheesh1690
    @ratheeshratheesh1690 3 місяці тому +1

    മുറിയണ്ടി താങ്ങി നടക്കൽ ആണ് കുറച്ചു കാലമായി ചാകാകാൻ മാരുടെ പണി

  • @shijilshiya3494
    @shijilshiya3494 3 місяці тому +1

    ഇത് വരെ സിപിഎം ന് വോട്ട് ചെയ്ത ഒരു തീയ്യനായ ഞാൻ ഇപ്രാവശ്യം വോട്ട് ചെയ്തത് ബിജെപി ക്ക് ആണ്...

  • @rajeevanm4033
    @rajeevanm4033 3 місяці тому +1

    തീയരെ ഉപയോഗിച്ച് സംഘർഷമുണ്ടാക്കി ജനങ്ങളിൽ ഭയപ്പാടുണ്ടാക്കുന്ന പ്രവണത തിരുത്തണം. കുടക്കളത്ത് ബോംബുണ്ടാക്കിയവരുടെ കൂടെ നിൽക്കുന്ന CPM ജനവിരുദ്ധ കക്ഷിയാണ് വിജയൻ്റെ വാർഡിൽ സുധാകരൻ മേൽക്കൈ നേടിയത് പരിശോധിക്കുമോ?

  • @renjithushas2007
    @renjithushas2007 3 місяці тому +3

    Njanum sndp anu njangalude koode olla kure adimakal anu antham kammi ayi nadakane Guru devane moshamayi apamaniche road il koodi kurushil tharache e Cpm kar kond poyapol aarum mindi ella anne muthal anu Cpm ne njangalude family akanne eni vote ella bjp ollu bcz avark atleast koode nilkum chathikula ningale pole

  • @MytomandjerryonYoutube
    @MytomandjerryonYoutube 3 місяці тому +1

    നിങ്ങൾക്ക് ഇനി ഞങ്ങൾടെ വോട്ടില്ല...എസ്ഡിപിഐ PDP പച്ച വെളിച്ചങ്ങൾ മാത്രം മതി നിങ്ങൾക്ക്.... നിങ്ങൾടെ പാർട്ടി യുവ നേതാക്കൾ എല്ലാം ആരാ? 6 ഷോ മുതൽ പേരുകൾ നീണ്ടുപോകുന്നു....കഷ്ടപെടാനും കൊടി പിടിക്കാനും ഈഴവർ ഭരിക്കാൻ പച്ച വെളി ച്ചങ്ങൾ ഈഴവരുടെ മുതുക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മറ്റുള്ള ആളുകൾക്ക് വളരാനും നേതാവാകാനും സുഖിക്കാനും ഉളള ചവിട്ടു പടി മാത്രം ആണു.... കോവിന്ദൻ അപ്പം വിറ്റ് നട...ഞങ്ങൽ ബോധം ഉള്ള ഈഴവർ നിങ്ങടേ അടിമകൾ അല്ല

  • @sarathchandrababu266
    @sarathchandrababu266 3 місяці тому

    😂😂😂😂😂
    എന്നിട്ടും എന്തെ ഇതുവരെ ശരിയാകാത്തത് ?
    അതിൻ്റ് അർത്ഥം നിങ്ങൾ ഇതുവരെ നടപടി എടുത്തില്ലാ.

  • @sajithkanayi2731
    @sajithkanayi2731 3 місяці тому +1

    അഴിമതി കൂടപിറപ്പ് കമ്മ്യൂണിസ്റ്റുകൾ ആക്കിയത് എപ്പോഴാണ്

  • @colorguide7047
    @colorguide7047 3 місяці тому +1

    യജമാൻ & തീക്കൊള്ളി മരുമോൻ ഉള്ള കാലത്തോളം no രെക്ഷ

  • @ramachandran2409
    @ramachandran2409 3 місяці тому

    നിങ്ങൾ നടത്തേണ്ട ആദ്യത്തെ തിരുത്ത് വിവരദോഷിയായ പണറായിയെ ചെവിക്ക് പിടിച്ച് പുറത്ത് കളയണം. അതുപോലുള്ള മറ്റുചില പുഴുക്കുത്തുകളേയും പുറത്ത് കളയണം.

  • @abhineshk9908
    @abhineshk9908 3 місяці тому

    തിരുത്താൻ ഒരു ഇലക്ഷൻ വേണ്ടി വന്നു ഇത്രയും കാലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കാണാൻ പറ്റാത്തിരുന്നത് മൂഢ സ്വർഗത്തിൽ ആയിരുന്നോ തിരുത്താൻ ഒരുപാട് ഉണ്ട് പക്ഷെ ഇതൊക്കെ ഒന്നും നടക്കില്ല എന്ന് എല്ലാർക്കും അറിയാം വെറുതെ ആളുകളെ പറ്റിക്കാൻ

  • @dasanb.k2010
    @dasanb.k2010 3 місяці тому

    ജാതിയും മതവും നോക്കില്ല, എന്നാലും ചില ജാതികളെ വിടില്ല

  • @varkeythomas2517
    @varkeythomas2517 3 місяці тому

    It is timed out.

  • @nithinkb3482
    @nithinkb3482 3 місяці тому +1

    PV cheyyumo?

  • @Fun_big
    @Fun_big 3 місяці тому +2

    Sudapi

  • @lipinms1
    @lipinms1 3 місяці тому

    മുത്തും മിത്തും അപ്പവും

  • @aspirer6757
    @aspirer6757 3 місяці тому

    ഇപ്പൊ ജാതി പറയാമോ ഷഹാവേ

  • @Habibee12345
    @Habibee12345 3 місяці тому +1

    തീയറും ഏഴവരും പാർട്ടിക് വോട്ട് കൊടുക്കട്ടെ മറ്റു പിന്നോക്ക വിഭാഗങ്ങൾ ഒക്കെ മറ്റുള്ളവർക് വോട്ട് കൊടുക്കു

  • @sasidharant9617
    @sasidharant9617 3 місяці тому +1

    എന്ത് കൊണ്ട് തോറ്റു

  • @radhakrishnannair398
    @radhakrishnannair398 3 місяці тому

    അപ്പം കോവിന്ദാ വായും പൊളിച്ച് ഇരുന്നോ

  • @arunbvlogs1484
    @arunbvlogs1484 3 місяці тому

    മലബാറിൽ തീയ്യ വോട്ടുകൾ എൽഡിഎഫ് ആണ് .

  • @sreerag15
    @sreerag15 3 місяці тому +1

    എടൊ കോവിന്ദ ആദ്യം വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളോട് എങ്ങനെ പെരുമാറണം എന്ന് ആദ്യം നിന്റെ കൂടെ ഉള്ളവന്മാരെ പഠിപ്പിക്, അത് കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ ഇടക്കൊക്കെ ആ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ, മൂലധനം ഒക്കെ എടുത്ത് വായിക്ക്, കട്ട് മുടിച്ചു കഴിഞ്ഞു ബാക്കി സമയം ഉണ്ടെങ്കിൽ മതി.

  • @varkeythomas2517
    @varkeythomas2517 3 місяці тому

    No need of repairing.

  • @mohananpalakeel1645
    @mohananpalakeel1645 3 місяці тому

    Total Corruption and Gundaisim Ignored all who supported CPM for decades. Now they need only Paurapramukar company

  • @prasanthancp8432
    @prasanthancp8432 3 місяці тому

    ഇനി നിങ്ങൾക്കു വോട്ട് തരില്ല

  • @KNOWMORE-d6p
    @KNOWMORE-d6p 3 місяці тому

    ഹമാസ് വോട്ടു ചെയ്തില്ലെടാ മരപ്പൊട്ടാ😊😂

  • @mohananpalakeel1645
    @mohananpalakeel1645 3 місяці тому

    To teach a befitting reply All thiyya Ezava family boycott CPM

  • @Rapertopic6670
    @Rapertopic6670 3 місяці тому

    ഈഴവന് ക്രിസ്ത്യാനികളുടെ വോട്ടിന് പ്രതീക്ഷിക്കണ്ട😅😅😅😅😅😅😅😅

  • @jestinvarghese3326
    @jestinvarghese3326 3 місяці тому

    ഇയാളുടെ പുച്ഛവും ധാർഷ്ട്യം കുറച്ചു കുറഞ്ഞു 😀

  • @autodidact2628
    @autodidact2628 3 місяці тому

    Kumarapilla Sir eranghiyello... 😂😂😂

  • @renjithkuppadakath
    @renjithkuppadakath 3 місяці тому

    സുഡാപ്പി കനിയില്ല എന്നുറപ്പായി. ഇനി അൽപ്പം ഈഴവ സ്നേഹം ആവാം😂😂😂

  • @venulojam7624
    @venulojam7624 3 місяці тому

    പ്രിയ sagave ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഉടനെ തന്നെ ജനങ്ങളിലേക്ക് ഇറങ്ങണം നമ്മൾ തിരിച്ചുവരും സർവ്വ ശക്തിയോട് ലാൽസലാം💪💪

  • @abhi23450
    @abhi23450 3 місяці тому

    Ath appo vargeeyatha ellea??

  • @mnikuttannair309
    @mnikuttannair309 3 місяці тому

    തെറ്റായ പ്രവണതക്ക് പാർട്ടിക്കൂട്ടില്ല ....പക്ഷേ ...ബോംബുണ്ടാക്കുന്നതിനിടയിൽ ചത്താൽ രക്തസാക്ഷിയാക്കും അതീപ്രവണതയിൽ പെടില്ല.....

  • @sunipmathews2451
    @sunipmathews2451 3 місяці тому

    Now too late.
    Now realise doing wrong thing to the public.

  • @anilkesavan456
    @anilkesavan456 3 місяці тому +1

    Thaan thante pani nokku. Sndp avarude karyam nokki kollum.sndp kku onnum kodukkanum mela avarude eduthu mattullarkku kodukkum. Extra yum kodukkum. Sndp enna Uoombana ?

  • @raveendranathcc1113
    @raveendranathcc1113 3 місяці тому

    ഗോവിന്ദാ, പിണറായി വിജയൻ പറയേണ്ട കാര്യം താൻ പറഞ്ഞിട്ട് എന്താ കാര്യം?

  • @geteducated9123
    @geteducated9123 3 місяці тому +1

    Cement nanu ennu vilichu mahanaya gurudevane avahelicha VANA PARTY

  • @vishnuvr2010
    @vishnuvr2010 3 місяці тому

    Appam😂😂

  • @Friend-ki8rf
    @Friend-ki8rf 3 місяці тому

    മുഖ്യമന്ത്രി ഏകധിപതിയെ പോലെ പാർട്ടിയെ കാൽകീഴിൽ ആക്കി ഭരണം നടത്തുമ്പോൾ, നിങ്ങൾ എന്ത് പാർട്ടി ഗോവിന്ദ? 🤣.... പിണറായി കണ്ണുരുട്ടുമ്പോൾ മൂത്രം ഒഴിക്കാതെ നോക്കണം 😆😆

  • @abhi23450
    @abhi23450 3 місяці тому

    Karuvanuril ethra thiyarude paisa poyi

  • @sanjeevn4515
    @sanjeevn4515 3 місяці тому

    Naari

  • @sudhakaranmenothuparambil842
    @sudhakaranmenothuparambil842 3 місяці тому

    Ezhavaral, Mattu avarnarude viyarpum chorayum anu ee partiyude muladhanam. Ennal karyam kazhinjal ivare marakkunna partiyanithu. Ivare upayogichu party valarthunnu. Iverpolum ithu thirichariyunnlla. Athukondanu innum evar thazhe thattil nilkkunnathu.

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 3 місяці тому +1

    Cast commuinist

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 3 місяці тому

    VEDALACHERYE....VELLAPALLYE..VALARYHEYAD...E..SARGHAR.ANU...

  • @padmaralanralan2103
    @padmaralanralan2103 3 місяці тому

    എസ്എൻഡിപി ആണോ ആദ്യം ഉണ്ടായ സംഘടന അല്ല സിപിഎം ആണോ.എസ്എൻഡിപി അത് രൂപീകരിച്ച മുതൽ പറയുന്നത് ആരോടാണ് പറയുന്നത് അന്ന് രൂപികരിച്ചു പോലും ഇല്ലാത്ത cpm നോടോ.

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 3 місяці тому

    AVANOKE.PACHAKKU.JATHEPARAYUNNU...EPOL.THETTAYAKAREYAGHALKU.MAYHTRAMANU..EVAMMAR.EPOL.NADATHUNNAD....NEYHAKKANMMAR.
    VARGHEYAVATHEYUDU.CHERNNU...KACHAVADAM.CHIYAM....ETHANO..MATHANERAPASHA.PARTTYE

  • @mangalasheri8416
    @mangalasheri8416 3 місяці тому

    Police rank list ne ningala chathichu athanu tholvikkulla karanathil onnu 😡

  • @bk24-b
    @bk24-b 3 місяці тому

    പ്രീണനം

  • @varunmundayadan13
    @varunmundayadan13 3 місяці тому

    Eni theeyyante vote nee nokkanda. Namukk maduthu.

  • @sureshbabut4114
    @sureshbabut4114 3 місяці тому

    Ezhavanum,thiyyanumalla budhiyulla ellavarum kaivittu.
    Nariya bharanam,nirguna police.....etc
    Ini rakshayilla mashe...
    Nettellalle odinjhath.....nivarnnu nilkkilla😅😅😅

  • @sbkffwsbkffw7289
    @sbkffwsbkffw7289 3 місяці тому

    ഇനിയും എൻ്റെ വോട്ട് BJP ക്ക്

  • @dlaneesh
    @dlaneesh 3 місяці тому

    നന്നായി പ്രീണനം നടത്തു അപ്പൊ ഇനീം കിട്ടും. മുസ്ലിഉം ഒരിക്കലും നിങ്ങള്ക്ക് ചെയ്യില്ല

  • @vinodk1995
    @vinodk1995 3 місяці тому

    Tottappol nattellu. 😂😂😂 Vallatta jadhui

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 3 місяці тому

    EVAN.PARAYUNNATH...SHANGHARADE...PARAJAPOLEYANI...REGHA..KAILUNDU

  • @ArjunMm-nf9ll
    @ArjunMm-nf9ll 3 місяці тому

    Jathi paryunno goyinna

  • @manojpainkulam1393
    @manojpainkulam1393 3 місяці тому

    പല്ലേഷ് 😂

  • @vichuvlog1518
    @vichuvlog1518 3 місяці тому

    Oooo

  • @jayakrishnannair5425
    @jayakrishnannair5425 3 місяці тому +2

    Odukkathe bharanam 😂😂

  • @arunjithl6777
    @arunjithl6777 3 місяці тому +1

    ചെങ്കൊടി പിടിക്കാൻ ഇനി ഈഴവരെ കിട്ടില്ല... ഞങ്ങൾ എല്ലാം ഇനി ബിജെപി ക്കെ വോട്ട് ചെയ്യൂ

  • @shyjithshyjithtk5811
    @shyjithshyjithtk5811 3 місяці тому

    കണ്ണൂരിലെ വിവരമില്ലാത്ത ഈഴവ തിയറ്റർ ആയിരിക്കും വോട്ട് ചെയ്യുക

  • @sureshcameroon713
    @sureshcameroon713 3 місяці тому

    ഇലക്ഷന് മുമ്പ് ഹമാസിനും ഫലസ്തീനും മാത്രമായിരുന്നു വോട്ട് ഫലം വന്നപ്പോൾ തീയ്യനും ഈഴവർ ക്കും ആയി😂😂

  • @subi3907
    @subi3907 3 місяці тому

    ഞാനും എന്റെ കുടുംബവും പിണറായി വിജയനെ പാർട്ടിയിൽ നിന്ന് പുറതക്കാതെ ഇനി വോട്ട് ചെയില്ല കേരളത്തിലെ എല്ലാ ജനങ്ങളും ഈ തീരുമനം എടുക്കുക . ജനദ്രോഹ നയത്തിൽ കൂടി ആണ് ldf ഇന്റെ പോക്ക് ചിന്ദിക്കു ജനങ്ങളെ ചിന്ദിക്കു മാറ്റം അനിവാര്യമാണ്