'കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല'; അൻവറിന് പിന്തുണയുമായി വീടിന് മുന്നിൽ ഫ്ലെക്സ് | P V Anvar

Поділитися
Вставка
  • Опубліковано 28 вер 2024
  • പി.വി അൻവർ വിളിച്ച വിശദീകരണയോ​ഗത്തിൽ പുതിയ വെളിപ്പെടുത്തലുണ്ടാകുമോ ? അൻവറിന് പിന്തുണ പ്രഖ്യാപിച്ച് വീടിന് മുന്നിൽ ഫ്ളക്സ് ബോർഡ്
    #nilambur #cpm #pvanvar #pinarayivijayan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 158

  • @athulvj2037
    @athulvj2037 2 години тому +56

    അൻവറിന്റെ സപ്പോർട്ട് ചെയ്യുന്നവർ എങ്ങനെ വർഗ്ഗീയവാദി ആകും?

    • @GreenConstructionGreen
      @GreenConstructionGreen Годину тому +1

      CPM പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി സംസാരിക്കുന്ന, ശക്തമായ നിലപാടുള്ള നമ്മുടെ PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤

  • @Shukumar99
    @Shukumar99 2 години тому +88

    ഞങ്ങൾ 34 പേർ അഴിക്കോടിന്നു വരുന്നുണ്ട്.. അൻവർ💪💪💪💪💪💪🔥🔥🔥

    • @sachinzhidan8558
      @sachinzhidan8558 Годину тому +3

      ഇഷ്ട്ടം ❤

    • @roopeshnc2555
      @roopeshnc2555 Годину тому +5

      ഒരു ലീഗെ ന്റെ പൊതു സമ്മേളനം വെച്ചാൽ കുടുങ്ങാല്ലോ

    • @pramodkumar-yy1sv
      @pramodkumar-yy1sv Годину тому +1

      ❤️❤️❤️❤️

    • @nishadjas7814
      @nishadjas7814 Годину тому

      Aankuttikal

    • @GreenConstructionGreen
      @GreenConstructionGreen Годину тому +1

      CPM പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി സംസാരിക്കുന്ന, ശക്തമായ നിലപാടുള്ള നമ്മുടെ PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤

  • @Shafeeqtirur11
    @Shafeeqtirur11 Годину тому +38

    ഇന്ന് തീ പാറും 🔥🔥🔥പൊതു ജനങ്ങൾ രാഷ്ട്രീയം മറന്ന് അഴിമതികൾ അറിയാൻ വരും എന്ന് തോന്നുന്നു

  • @NoorudheenKv-dh8zm
    @NoorudheenKv-dh8zm 2 години тому +35

    പിന്നാറായി രാജാവും റിയാസ് രാജപുത്രനും . കേരള ത്തിന്റെ ഹൃദയ. ദുഃഖം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Годину тому +28

    ശരീരം പാർട്ടിക്ക് ഒപ്പം വോട്ട്
    അൻവറിനൊപ്പം അനേകം പേര് അങ്ങനെ ചിന്തിക്കും
    മതം മാറുക പാർട്ടി വിടുക എന്നത് പ്രയാസമേറിയ കാര്യമാണ്

  • @SwissSarcasm7761
    @SwissSarcasm7761 Годину тому +32

    ഞങൾ ട്രെയിനിൽ വരുന്നുണ്ട് ✊✊✊.
    കൊച്ചിയിൽ നിന്നും❤
    പിവി അൻവർ🔥🔥

  • @kmar00007
    @kmar00007 Годину тому +23

    എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കുക

  • @Shihab924
    @Shihab924 Годину тому +17

    ഞങ്ങൾ 66 പേര് തലശ്ശേരിയിൽ നിന്ന് വരുന്നുണ്ട്
    ലാൽ സലാം സഗാവേ ❤️❤️

  • @fishingkerala4220
    @fishingkerala4220 2 години тому +25

    അൻവർ 🔥🔥🔥

  • @alikuttyfaizy
    @alikuttyfaizy Годину тому +15

    ലക്ഷങ്ങൾ ഓൺലൈനിൽ ഉണ്ടാകും കേൾക്കാൻ

  • @trueeyes1706
    @trueeyes1706 Годину тому +11

    പതിനായിരങ്ങൾ പങ്കെടുക്കും എന്നറിയുന്നു...അൻവർ.❤❤❤

  • @halasday6717
    @halasday6717 2 години тому +21

    Njangal oru ful bus varunnund from Kannur.lal salaam sakaave

    • @tsmb5
      @tsmb5 2 години тому +4

      Super 💪💪💪👍👍

    • @hyderalipullisseri4555
      @hyderalipullisseri4555 Годину тому +3

      റോഡ് ബ്ലോക്ക് ഉണ്ടാകും.നേരത്തെ പുറപ്പെടണം🎉

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 години тому +18

    അൻവർ 👍

  • @Alchemyst-j7y
    @Alchemyst-j7y Годину тому +9

    എറണാകുളത്ത് നിന്ന് 🚗. NB : 16 വർഷം കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം വോട്ട് ചെയ്ത ലെ ഞാൻ

  • @robertk.a.7846
    @robertk.a.7846 Годину тому +9

    ഇതെന്താണ്, ഇത്രയും അഴിമതി നടത്തിയ കാര്യം തെളിവ് സഹിതം പറഞ്ഞിട്ടും ഒരു നടപടിയും കൈകൊള്ളാത്ത ഈ സർക്കാരിനെ പുറത്തിറക്കാൻ നല്ലവരായ പെതു ജനം അൻവറിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,

  • @noufalvaliyakath646
    @noufalvaliyakath646 Годину тому +11

    അൻവർ ഉയർത്തിയ ആരോപണം പാർട്ടി ഗൗരവത്തിൽ കാണുന്നില്ലെങ്കിൽ പാർട്ടിയോട് ഉള്ള വിശ്വാസം നഷ്ടപ്പെടും

    • @GreenConstructionGreen
      @GreenConstructionGreen Годину тому

      CPM പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി സംസാരിക്കുന്ന, ശക്തമായ നിലപാടുള്ള നമ്മുടെ PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤

  • @sajitharajesh4387
    @sajitharajesh4387 2 години тому +10

    Anvar 👌

  • @bobbysebastine1251
    @bobbysebastine1251 Годину тому +6

    കേരള ജനതക്കുവേണ്ടി ചങ്കുറപ്പോടെ സംസാരിക്കുന്ന അൻവർ ഇക്കാ നിങ്ങൾ സൂപ്പർ ആണ് നിങ്ങൾ കൊപ്പം കേരളീയ ജനതാ ഉണ്ട് 👍👍👍

  • @GreenConstructionGreen
    @GreenConstructionGreen Годину тому +6

    ❤ CPM എന്ന പാർട്ടി നശിച്ചു പോകാതിരിക്കാനും , ജനങ്ങളെ ബാധിക്കുന്ന നിരവധി അനവധി പ്രശ്നങ്ങൾ ഉയർത്തി കാട്ടി ശക്തമായി സംസാരിക്കുന്ന, ഉറച്ച നിലപാടുള്ള നമ്മുടെ PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 Годину тому +14

    ഫുൾ സപ്പോർട് അൻവറിന്ന്.. ഇയാൾ എങ്ങിനെ വർഗീയ വാദി ആകും

  • @trueeyes1706
    @trueeyes1706 Годину тому +8

    യഥാർത്ഥ ഇരട്ടചങ്കൻ അൻവർ.❤❤❤

  • @subashkj6810
    @subashkj6810 Годину тому +10

    Anwar🔥🔥🔥

  • @SALIMMARJANRH-gd1yk
    @SALIMMARJANRH-gd1yk 2 години тому +9

    P V A Sir 🔥

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg Годину тому +5

    Parti. Nokathe. Ellavarum. Anvar. Ikkaku. Pinduna. Nalkanam

  • @AlthafHusain-l1u
    @AlthafHusain-l1u Годину тому +11

    ലാൽസലാം ലാൽസലാം ലാൽസലാം സഖാവ് അൻവർ

    • @GreenConstructionGreen
      @GreenConstructionGreen Годину тому

      CPM പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി സംസാരിക്കുന്ന, ശക്തമായ നിലപാടുള്ള നമ്മുടെ PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤

    • @AlthafHusain-l1u
      @AlthafHusain-l1u Годину тому

      @@GreenConstructionGreen ചരിത്രമാകും സഖാവ് അൻവർ. ലാൽസലാം

  • @Jasjas443
    @Jasjas443 Годину тому +4

    നിലപാടുള്ള നേതാവ്
    പിവി അൻവർ 💪💪💪
    Support anvar 🔥🔥🔥

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv Годину тому +4

    അൻവർ CPI നേതാക്കന്മാർക്കെതിരെ അല്ല, മറിച്ചു ഉദിയോഗ വർഗ്ഗത്തിന്റെ കൊള്ളരുതായിമാക് എതിരെ ആണ്.
    അത് കൊണ്ട്‌ എല്ലാ ഇടതു പക്ഷ സഹയാത്രികരും PV യുടെ കൂടെ ഉണ്ടാകും

  • @Nidhu805
    @Nidhu805 Годину тому +4

    Varum vannirikuka janagaludakudayulla anvar sar abivadhingall

  • @zainisha3054
    @zainisha3054 Годину тому +4

    ഞങ്ങൾ തൃശൂരിൽ നിന്നും വരുന്നു

  • @satharp8152
    @satharp8152 Годину тому +3

    ഇഷ്ടം പോലെ ജനങ്ങൾ ഉണ്ടാകും 👍

  • @ABDULSALAM-u6i
    @ABDULSALAM-u6i Годину тому +2

    സർക്കാരിന്റെ അനാസ്ത ഉദ്യോസ്ഥമാർ ജനങ്ങളോട് വിവേജനം അൻവർ പറയും

  • @SeliVkSeliVk
    @SeliVkSeliVk Годину тому +5

    👍

  • @roopeshnc2555
    @roopeshnc2555 Годину тому +2

    അങ്ങനെ ലീഗ് കാരും കോൺഗ്രസ്‌ കാരും ചെഗുവേര യെ ഉയർത്തി കാണിച്ചു 😂

  • @AssainarThonikkara
    @AssainarThonikkara 54 хвилини тому +2

    ഞങ്ങൾ 100 പേര് അവിടെ എത്തിയിരിക്കും എടകരയിൽ നിന്നും
    അടിമത്തം നമുക്ക് വേണ്ട രാജാവിന്റെ വാഴ പൂട്ടികെട്ടണം ഇന്ന്

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 Годину тому +3

    Anwar jay ho
    CPM malappuram mem markaya

  • @marvanking4351
    @marvanking4351 50 хвилин тому +2

    സഖാവ് എന്ന വാക്കിന്റെ അർത്ഥം അറിയുന്ന.. അന്നം തിന്നുന്ന സഖാക്കൾ അൻവറിന്റെ കൂടെ നിന്നില്ലെങ്കിലും അൻവറിനെ തള്ളിപ്പറയില്ല. കാരണം ഏത് പ്രസ്ഥാനമാണെങ്കിലും അത് ചീഞ്ഞു നാറാൻ തുടങ്ങിയാൽ.. വിശ്വസിച്ചേല്പിച്ചവർ കഴിവ് കെട്ടവരും വഴിവിട്ട് സഞ്ചരിക്കുന്നവരുമായി മാറിയാൽ.. ഒപ്പം, അവരെ ചോദ്യം ചെയ്യാനും അവരെ നേർവഴിക്കു നടത്താനും നട്ടെല്ലുള്ളവർ ആ പ്രസ്ഥാനത്തിൽ ഇല്ലാതെയും പോയാൽ.. 'രാജാവ് അത് വിളിച്ചു പറയാൻ ആരെങ്കിലും വേണ്ടേ..? അതാണ്‌ അൻവർ..!!💪

  • @jafardxb4942
    @jafardxb4942 Годину тому +3

    Anwarin oppam.

  • @AssainarThonikkara
    @AssainarThonikkara 54 хвилини тому +2

    എല്ലാ പൊതുജനങ്ങളും വരണം

  • @rayiss-ayiss5053
    @rayiss-ayiss5053 Годину тому +2

    അന്‍വർ..mla...മുന്നോട്ട് 💪💪💪

  • @AssainarThonikkara
    @AssainarThonikkara 41 хвилина тому +1

    കമെന്റ്സ് നോക്കിയാൽ മനസിലാവും ഒരുകുട്ടിപോലും എതിർകുന്നില്ല എല്ലാരും നന്മ ആഗ്രഹിക്കുന്നവരാണ്
    സ്വന്തം പാർട്ടിക്കാർ പോലും അടിമത്തം തുലയട്ടെന്നു ആഗ്രഹിക്കുന്നു
    ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @HunaisPt
    @HunaisPt 6 хвилин тому +1

    അൻവർക്കാ നേതാവേ ധീരതയോടെ മുന്നോട്ടു ആയിരമായിരം പിന്നാലെ

  • @abrahamphilip2631
    @abrahamphilip2631 53 хвилини тому +1

    നിലമ്പൂർ ഉള്ള ജനങ്ങൾ സൂക്ഷിക്കുക ഉചിതമായ തീരുമാനമെടുക്കുക

  • @goooootv8851
    @goooootv8851 Годину тому +2

    Anvar ❤❤❤full support

  • @HassanU-b8m
    @HassanU-b8m 48 хвилин тому +1

    ഇന്റലിജിൻസ് റിപ്പോർട്ട്‌ പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് മാത്രമായി ഒരു പതിനായിരം പേര് പങ്കെടുക്കും ❤❤

  • @mehaboobkadakulath6764
    @mehaboobkadakulath6764 57 хвилин тому +1

    നീതി ക്ക് വേണ്ടി ഉള്ള ശബ്ദം ആയതിനാൽ നല്ല ജനം ഉണ്ടാകും..

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 години тому +8

    അൻവർ 👍👍👍👍🙏🙏🙏q❤️❤️❤️❤️

  • @Vimalkumar74771
    @Vimalkumar74771 Годину тому +2

    പി സി അൻവർ.. 😂

  • @ananthanpadmanabhan1656
    @ananthanpadmanabhan1656 57 хвилин тому +1

    വരാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അൻവറിനൊപ്പം

  • @MushrafaliTP
    @MushrafaliTP 2 години тому +3

    💪

  • @rayiss-ayiss5053
    @rayiss-ayiss5053 Годину тому +2

    സഖാവ് pv💪🔥

  • @fahimtk3353
    @fahimtk3353 Годину тому +2

    Pv munnot

  • @zainisha3054
    @zainisha3054 Годину тому +2

    അൻവർ ❤❤❤

  • @noufalvaliyakath646
    @noufalvaliyakath646 Годину тому +2

    അൻവർ ❤❤❤❤

  • @ashrafav4248
    @ashrafav4248 42 хвилини тому +1

    എല്ലായിടത്തും അൻവർ പിന്തുണ

  • @HunaisPt
    @HunaisPt 3 хвилини тому +1

    നിലമ്പൂരിൽ പരിപാടിയുടെ ടൈം

  • @shajiryakoob1996
    @shajiryakoob1996 Годину тому +1

    😂ldf count down started

  • @sijinsijin5166
    @sijinsijin5166 Годину тому +2

    ❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക്‌ തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤കേരളത്തിൽ ഇനിയും താമര വിരിയാൻ പിണറായി സഖാവ്‌ കരുത്തോടെ ഉണ്ടാവും

    • @sofiyac3966
      @sofiyac3966 Годину тому +3

      😂😂😂😂... നല്ല ട്രോൾ

    • @josephedayadi7976
      @josephedayadi7976 Годину тому +1

      എന്നിട്ട്, ഷാജൻ വർഷങ്ങളായി പിണറായിക്കെതിരെയും, പി ശശിക്കെതിരെയും, ADGP ക്കെതിരെയും പറയുന്ന ആരോപണങ്ങളൊക്കെയാണല്ലോ അൻവർ ഇപ്പോൾ ഉന്നയിക്കുന്നത്.

    • @sofiyac3966
      @sofiyac3966 Годину тому +2

      ​@@josephedayadi7976രണ്ടുകൂട്ടരും rss വേണ്ടപ്പെട്ടവരായത് കൊണ്ടാവും ഒത്തു തീർപ്പിലെത്തിയത്

  • @theelamatrixmobst.v1812
    @theelamatrixmobst.v1812 Годину тому +1

    പോയി പണിനോക്കെടാ

  • @Beeran-vt9rk
    @Beeran-vt9rk Годину тому +1

    മാധ്യമം അൻവറിനെ കൊണ്ട് നടക്കട്ടെ നമുക്ക് കാണാം നിങ്ങൾ ഒരു പാർട്ടിക്ക് ജീവൻ കൊടുത്തിട്ടുണ്ടോ നിങ്ങൾ എല്ലാ പാർട്ടിയേയും തകർത്ത ചരിത്ര മേ ഒള്ളൂ

    • @sofiyac3966
      @sofiyac3966 Годину тому

      അൻവർ അതിന് പാർട്ടിയെ കുറ്റം പറഞ്ഞില്ലല്ലോ, പിണറായിയും, p ശശിയും adjp യും ആണോ പാർട്ടി..... Rss ബന്ധം adjp യെ മാറ്റി നിർത്തി അല്ലേ അന്വേഷിക്കേണ്ടത്.. കളവ് അന്വേഷിക്കാൻ കള്ളനെ തന്നെ ഏൽപ്പിച്ചാൽ തെളിവ് നശിപ്പിക്കുകയല്ലേയുള്ളൂ

  • @MigdadMigdad-r3t
    @MigdadMigdad-r3t 21 хвилина тому

    ടാക്സും ഇൻഷുറും അടക്കുന്ന വണ്ടികൾക്ക് റോഡിൽ എവിടെയും നിർത്താനുള്ള സ്വാദന്ദ്ര്യം വേണം

  • @noushadoutllok8805
    @noushadoutllok8805 Годину тому +1

    പാർട്ടി പരിശോദിക്കണം ഇനിയും മുതലാളികളൈ സ്ഥാനാർഥി ആക്കുബോൾ

    • @sofiyac3966
      @sofiyac3966 52 хвилини тому +3

      അത് മാത്രം പരിശോധിച്ചാൽ മതിയോ, adjp rss കൂടിക്കാഴ്ച്ച നടന്നെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്‌ കിട്ടിയിട്ട് അത് പൂഴ്ത്തിയത് എന്തിനാണെന്ന് അന്വേഷിക്കണ്ടേ, പൂരം കലങ്ങിയത് എങ്ങിനെ എന്നറിയണ്ടേ, സുരേഷ് ഗോപി അവിടെ എങ്ങിനെ എത്തി എന്നറിയണ്ടേ, കരുവന്നൂർ കേസ് ഇപ്പോൾ ഉയർന്നു കേൾക്കാത്തത് എന്ത് കൊണ്ടെന്നറിയണ്ടേ, മുൻപില്ലാത്ത വിധം മലപ്പുറം ക്രിമിനൽ പ്രവർത്തനം കൂടിയ ജില്ലയായി മാറിയതെങ്ങിനെ എന്നന്വേഷിക്കണ്ടേ, സ്വർണം പിടിക്കാൻ അധികാരം കസ്റ്റമ്സിന് ഉള്ളപ്പോൾ പോലീസിനെ അത് ആര് ഏൽപ്പിച്ചു എന്നറിയണ്ടേ, തൊണ്ടി മുതൽ ഉരുക്കാൻ പോലീസിന് എന്താണ് അവകാശം എന്നറിയണ്ടേ.. Pv അൻവർ വിളിച്ചു പറഞ്ഞത് മുഴുവൻ അന്വേഷിക്കണ്ട കാര്യങ്ങൾ അല്ലേ, അല്ലാതെ പാർട്ടിയെ അയാൾ കുറ്റം പറഞ്ഞത് കേട്ടില്ലല്ലോ

    • @vpstateofmind
      @vpstateofmind 23 хвилини тому

      പാർട്ടി നേതാക്കൾ തന്നെ മുതലാളി മാർ ആയി സാർ

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 19 хвилин тому

    പണക്കാരെ തേടി പിടിച്ചു ലീഗിനെ തളർത്തി ക്കളയാൻ ശ്രമിച്ചവർ ഇപ്പോൾ വിയർക്കേണ്ടി വരുന്നു

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 23 хвилини тому

    പാർട്ടിയോടല്ല അണികൾക്ക് ചിലരുടെ ശൈലി അണികളും വെറുത്തു തുടങ്ങി
    അവർ ബിജെപി യിൽ chekkerunnu

  • @Creativeblossomvlog
    @Creativeblossomvlog 13 хвилин тому

    വരാൻ പറ്റില്ല പക്ഷെ കൂടെ ഉണ്ട് മനസ് കൊണ്ടും പ്രവർത്തി കൊണ്ടും

  • @abdulnaseer1250
    @abdulnaseer1250 41 хвилина тому

    കാപ്സുൽ യോഗത്തിൽ വന്നത് എല്ലാം udf പ്രവർത്തകർ 🤣🤣

  • @pradeepkumar-x8s8j
    @pradeepkumar-x8s8j Годину тому +1

    😂😂😂😂😂

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 25 хвилин тому

    അൻവർ മുമ്പോട്ട് വെച്ച വിഷയത്തിന് മറുപടി പൊതു സമൂഹത്തിനു കിട്ടണം
    അതു കൊണ്ട് ആൾ ഉണ്ടാകും

  • @ABUMUHAMMAD-c3y
    @ABUMUHAMMAD-c3y 26 хвилин тому

    അൻവർക്കാ മുമ്പോട്ട് പോവുക, ഒരിക്കലും വർഗീയ കാർഡ് ഇറക്കരുത്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 21 хвилина тому

    ഈ ശൈലി മാറണം
    ജനങ്ങളെ കണക്കിലെടുത്തു മുന്നോട്ടു പോക്ക് നടക്കുന്നില്ല

  • @Creativeblossomvlog
    @Creativeblossomvlog 9 хвилин тому

    അൻവർ സർ പറയുന്നത് ഒരു പാർട്ടിയേയോ പിണറായി എന്ന് വ്യക്തി യെയോ അല്ല മറിച് അഴിമതിക്കെതിരെ ആണ് അതിനു താങ്കളോടൊപ്പം ഞാനുണ്ട്

  • @sajeevm4769
    @sajeevm4769 27 хвилин тому

    അൻവർ, ഇവൻ പുലിയാണ് കേട്ടാ, അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, ആർക്കും നിക്ഷേധിക്കാൻ ആവില്ല തമിഴ്നാട്ടിൽ മകൻ രാഷ്ട്രീയം, കേരളത്തിൽ മരുമകൻ രാഷ്ട്രീയ😂😂 ഇതാണോ ജനാധിപത്യത്തിൻ്റെ മഹത്വം ?

  • @muhammede6364
    @muhammede6364 18 хвилин тому

    ഞാൻ കോൺഗ്രസ്‌ കാരനാണ് എന്നെ പോലെ അൻപത്തിൽ അധികം പേരുണ്ട് ഇപ്പോൾ 9 30 പുറപ്പെട്ടു സിപിഎം അലങ്കോളപ്പെടുത്തും ഉറപ്പാണ് എന്നാൽ ഞങ്ങൾ എന്തു വില കൊടുത്തും പരിപാടി നടത്തും

  • @mubashirthayyil1842
    @mubashirthayyil1842 43 хвилини тому

    ഞ്ഞനും എന്റ് പിള്ളേരും ഉണ്ടാകും 100 പേർ

  • @ashrafav4248
    @ashrafav4248 42 хвилини тому

    Rss പോലീസ് ആണ് കേരളത്തിൽ

  • @Beeran-vt9rk
    @Beeran-vt9rk Годину тому

    തീ പന്തമാകും അത് CP Mമ് ആകും എന്ന് മാത്രം

  • @rafeal-z6x
    @rafeal-z6x 40 хвилин тому

    Palakkad njgal varunnu

  • @sabeelmangarathodi
    @sabeelmangarathodi 10 хвилин тому

    അൻവറിനൊപ്പം ❤

  • @nishadcc5415
    @nishadcc5415 Годину тому +2

    വർഗീയ പറഞ്ഞത് ഇയാൾ അല്ലേ

  • @ashrafav4248
    @ashrafav4248 46 хвилин тому

    അൻവർ കുട ആവും

  • @JabbarRahman-f5p
    @JabbarRahman-f5p 23 хвилини тому

    Pv support ❤❤❤

  • @abdurahman8078
    @abdurahman8078 38 хвилин тому

    ബായിമാരേവേണോ

  • @akbarkp58
    @akbarkp58 46 хвилин тому +1

    ഇന്നത്തെ പാർട്ടിക്കാർ മാർക്സിസ്റ്റുകൾ അല്ല മറിച്ച് പിണറായിസ്റ്റുകളാണ്.

  • @Thatwamasi1597
    @Thatwamasi1597 Годину тому +1

    Anwaaaar ugra sudaappi...😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V Годину тому +1

    പുതിയൊരു. പീസീജോർജ്. ർരണൂ😅😅😅😅😅😅

  • @vishnuaromalk
    @vishnuaromalk 2 години тому +2

    Vargheeyavaadhi.... Dnt support anwar... Cpim uyir... Sakhav pushpan❤

    • @naveedk5477
      @naveedk5477 2 години тому +7

      ബിജെപി ഏതാ സിപിഎം ഏതാ എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടായി 🤭

    • @SALIMMARJANRH-gd1yk
      @SALIMMARJANRH-gd1yk 2 години тому +3

      😂

    • @Shukumar99
      @Shukumar99 Годину тому +3

      പുഷ്പൻ ഉയിരാണ് പക്ഷെ ഇന്നത്തെ കുറച്ചു നേതാക്കൾ മ ..... രാണ്.😂😂

    • @ShihabudheenMp-cg4ms
      @ShihabudheenMp-cg4ms Годину тому +1

      😂

    • @pramodkumar-yy1sv
      @pramodkumar-yy1sv Годину тому

      ഏതാ ഈ കമ്മി കിരാതൻ

  • @joshy5505
    @joshy5505 Годину тому +1

    പണ്ടും ഇതുപോലുള്ള ഉമ്മാക്കികൾ കാട്ടി പാർട്ടിയെ അങ്ങ് ചുരുട്ടിക്കൂട്ടി ക്കളയാം എന്ന് കരുതിയവർ ദുഃഖിച്ചിട്ടേയുള്ളു പാർട്ടിക്ക് ഈഅൻവരൊന്നും ഒരു എതിരാളിയെയല്ല 👍

    • @mohammedsihabbapputti234
      @mohammedsihabbapputti234 Годину тому +5

      പാർട്ടിയല്ല നീതിയാണ് വലുത് ഞങ്ങൾ പാർട്ടി അടിമകളല്ല അണികളാണ് എന്ന് ഓർമിപ്പിക്കുന്നു

    • @vpstateofmind
      @vpstateofmind 21 хвилина тому

      പാർട്ടി ചീഞ്ഞു നാറുന്നത് ഉള്ളിൽ നിന്നും തന്നെ ആണ് , സ്വയം കുഴി തോണ്ടിക്കൊണ്ട് ഇരിക്കുന്നു , അതോണ്ട് പുറത്തു നിന്നും ഒരു ശത്രു ഇന്റെ ആവിശ്യം ഇല്ല

  • @Josemathew123-l9p
    @Josemathew123-l9p Годину тому

    അൻവറിനെ ഈ ചായക്കോപ്പയിലെ കൊടുങ്കാറ്റ് നാലുദിവസം കൂടി നിലനിൽക്കും പിന്നെ ആവിയായി പോകും ഇപ്പോൾതന്നെ മാപ്പിറകളക് മടുക്കാൻ തുടങ്ങി വിവരമില്ലാത്ത മാപ്പറകൾ മറ്റൊരു മേച്ചിൽപുറം അന്വേഷിച്ചു പോകും

  • @bennypr6511
    @bennypr6511 Годину тому +1

    തെക്കൻ കേരളത്തിലുളള ഭൂരിഭാഗം പേർക്കും അൻവർ ആരാണെന്ന് പോലും അറിയില്ല.അതുകൊണ്ടുതന്നെ സഖാക്കൾ ആർക്കൊപ്പം എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ല

  • @FaisalSooruppil
    @FaisalSooruppil Годину тому +2

    അടി ഉറച്ചു പ്രസ്താനത്തിൽ വിശ്വസിക്കുന്ന ഒരുസഖാകളും ഉണ്ടാവില്ല - കൂടി വന്ന കുറച്ച് ആളുകൾ ഉണ്ടാവും - അബ്ദുള്ള കുട്ടി - ശെൽവരാജ് -മഞ്ഞളാംകുയി അലി-അത് പ്പോലെ മറ്റൊരു വിഡ്ഡി - അത്ര ഒള്ളു അൻവർ

    • @ajscrnr
      @ajscrnr Годину тому +3

      ശരി സംഖാവെ 💪💪

    • @sakariyakalari
      @sakariyakalari Годину тому +5

      അടി ഉറച്ച സഗാവ് എന്ന് അല്ല.
      അടി ഉറച്ച അടിമ എന്ന് പറയു.
      അൻവർ ആരോപണം ഉന്നയിച്ചത് പാർട്ടിക്ക് എതിരെ അല്ല. കൊടും ചതിയന്മാരായ നിങ്ങളെ നേതാക്കൾക്ക് എതിരെയാണ്. അൻവർ പറഞ്ഞ മുഴുവൻ കാര്യങ്ങളും ശെരിയാവണം എന്നില്ല. എങ്കിലും rss ന് വേണ്ടി കുഴലൂത്ത് നടത്തിയിട്ടില്ല എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ.ഏത് പാർട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തിയാലും rss ന് വേണ്ടി കുഴലൂത്ത് ഒരിക്കലും നടത്തരുത്. Rss കാരാൽ കൊല്ലപ്പെട്ട രക്ത സാക്ഷികളുടെ ആത്മാവ് പൊറുക്കുമോ. കണ്ണൂരിൽ വാ കൊല്ലപ്പെട്ടവരുടെ വീടും. കൈ കാൽ പോയവരുടെ വീടും എല്ലാം കൂടി ഒരു 300 റിനു മുകളിൽ എങ്കിലും കാണിച്ചു തരാം.അവരുടെയൊക്കെ മക്കളോട് ചോദിച്ചു നോക്ക് അച്ഛന് എന്താ പറ്റിയത് എന്ന്. അവർ പറയും പാർട്ടിക്ക് വേണ്ടി rss കാരാൽ കിട്ടിയതാണെന്ന്.അടിയുറച്ച സഗാവേ നിങ്ങൾ പാർട്ടിയെ സ്നേഹിച്ചോളൂ പക്ഷെ പാർട്ടിയെ ഒറ്റി കൊടുക്കുന്ന യൂദസുമാരെ സ്നേഹിക്കരുത്.

    • @FaisalSooruppil
      @FaisalSooruppil Годину тому

      @@sakariyakalari നേതാകൾ അല്ല പാർട്ടിയുടെ അവസാന വാക്ക്-പ്രസ്താനം ആണ് വലുത് -

    • @sakariyakalari
      @sakariyakalari Годину тому +2

      @@FaisalSooruppil പാർട്ടിയാണ് വലുതെങ്കിൽ പാർട്ടിയിൽ ഉള്ള യൂതാസിനെയൊക്കെ എടുത്ത് പുറത്ത് ഇടണം. അല്ലാതെ പാർട്ടിയുടെ പേരും പറഞ്ഞു യൂതാസിനെ സംരക്ഷിക്കുകയല്ല വേണ്ടത്. മാർകിസ്റ്റ് പാർട്ടി തകരുതെന്ന് ആഗ്രഹം ഉണ്ടെങ്കിൽ മാത്രം. ഇനി കേരളം കൂടിയേ ബാക്കിയുള്ളൂ എന്നും ഓർക്കണം

    • @mohammedsihabbapputti234
      @mohammedsihabbapputti234 Годину тому

      എല്ലാം പിണറായി

  • @nizamudeenhussain8031
    @nizamudeenhussain8031 Годину тому

    ടാക്സും ഇൻഷുറൻസും അടക്കുന്നത് നടുറോഡിൽ വണ്ടി പാർക്ക് ചെയ്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനല്ല...

    • @nadeerkutty5939
      @nadeerkutty5939 Годину тому

      അതിനു നിന്റെ സർക്കാരിന്റെ റോഡിനു വീതിയുണ്ടോ പാർക്കിംഗ് സൗകര്യം ഉണ്ടോ. നിരപ്പുള്ള ഒരു റോഡ് ഉണ്ടോ എടൊ കുഞ്ഞേ ഇവന്മാർക്കൊന്നും റോഡും ജനങ്ങൾക്ക്‌ വേണ്ട അടിസ്ഥാന സൗകര്യയും വേണ്ട. ഇവന്മാർ വർഗീത കൊണ്ടല്ലേ കളിക്കുന്നത് അതെങ്ങനാ കുടുംബ സഹിതം വിദേശതല്ലേ

    • @pramodkumar-yy1sv
      @pramodkumar-yy1sv Годину тому

      വിവരം കെട്ട കമ്മി എത്തിയല്ലോ

  • @rajeeshas2296
    @rajeeshas2296 Годину тому +1

    ഇപ്പൊ ശരിക്കും വർഗീയത പറയുന്നത് അൻവർ ആണു

  • @moosamoosakoya3286
    @moosamoosakoya3286 Годину тому +1

    ഞങ്ങൾ കോഴിക്കോട് നിന്ന് വരുന്ന്നുണ്ട് അൻവർഎല്ലാ സാകാകളും കൂടെ ഉണ്ടാകും 👍👍👍👍❤️❤️❤️🌹🌹🌹

  • @akbarkp58
    @akbarkp58 49 хвилин тому

    യഥാർത്ഥ പാർട്ടിക്കാർ അൻവറിനൊപ്പം നിൽക്കും. സിങ്കിടികളും അടിമകളും പിണറായിസ്റ്റുകൾക്കൊപ്പം നിൽക്കും 😊

  • @HamdaanHamdu-xv6kn
    @HamdaanHamdu-xv6kn Годину тому

    Anvar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulKalam-r2s
    @AbdulKalam-r2s 39 хвилин тому

    സത്യത്തിനു കൂട്ടു നിൽക്കുന്ന പൊതു ജനങ്ങൾ മനസിലാക്കി അൻവർ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കണം

  • @AsharafkpmAsharaf
    @AsharafkpmAsharaf Годину тому

    അൻവർ ഏതിരെ cpm നടത്തിയ പ്രകടനം യുവാക്കൾ de നിരാശനിദ്യത്തെ കാണാൻ പറ്റി മുഴു കിളവൻ മാർ ആണ് അടിമകൾ കഷ്ടം

  • @moosamoosakoya3286
    @moosamoosakoya3286 58 хвилин тому

    ഒരു വർഗീയ വാദി കള്ളകടത്തി നെയും വിടരുത് എല്ലാവരും അൻവർ നെപ്പം അൻവർ ബിഗ് സല്യൂട്ട് 👍👍👍👍👍

  • @abdulniyastkniyas5008
    @abdulniyastkniyas5008 Годину тому

    കൊണ്ടോട്ടി ഞാൻ ഉണ്ട്‌

  • @o.saneesh5777
    @o.saneesh5777 Годину тому

    ആള് അൻവർ ആയത് കൊണ്ട് ലാസ്റ്റ് ഇയാളും ചിലപ്പോൾ ബിജെപി യിൽ മെമ്പർഷിപ്പ് എടുക്കാൻ ചാൻസ് ഉണ്ട്....😂😂😂

    • @vpstateofmind
      @vpstateofmind 12 хвилин тому

      എന്തോ സംഭവിച്ചോട്ടെ , പക്ഷെ പുള്ളി ഉയർത്തി വിട്ട ചോദ്യങ്ങൾ അവിടെ അവശേഷിക്കുന്നുണ്ടല്ലോ