Canvas Neck design Cutting & Stitching for Beginners/ Front & Back Canvas Neckline /Malayalam/

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 870

  • @Angelsworldnew
    @Angelsworldnew 4 роки тому +7

    1 st 🥰🥰🥰👍 ഇനി viedo കാണുട്ടോ

  • @abhisworldvlog5499
    @abhisworldvlog5499 4 роки тому +1

    സ്റ്റിച്ചിങ് ചെയ്യുന്നവർക്കു വളരെ useful ആയ വീഡിയോ ♥️

  • @11_Real_Life_Story
    @11_Real_Life_Story 4 роки тому +1

    വളരെ ഉപകാരമുള്ള വീഡിയോ

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 4 роки тому

    തുടക്കക്കാർക്ക് മാത്രമല്ല എനിക്കും പ്രയോജനപ്പെട്ടു. നല്ല വർക്ക് നല്ലതായി അവതരിപ്പിച്ചു👍🏻👍🏻👍🏻

    • @nisharaj1717
      @nisharaj1717  4 роки тому +1

      വന്നു അല്ലേ ..താങ്ക്സ് ട്ടോ 😍🙏

    • @RkTailorTipsmalayalam
      @RkTailorTipsmalayalam 4 роки тому

      @@nisharaj1717 നമ്മളെ സപ്പോർട്ട് ചെയ്യുന്നവരെ പരമാവധി സപ്പോർട്ട് ചെയ്യുക എന്നതാണ് എന്റെ പോളിസി😀😀😀

    • @nisharaj1717
      @nisharaj1717  4 роки тому

      @@RkTailorTipsmalayalam 😊🙏

  • @ParuzzPlanet
    @ParuzzPlanet 4 роки тому +1

    Valare clear ayi thanne Canvas neck designing paranju thannu.thank u so much for the share 👍

    • @nisharaj1717
      @nisharaj1717  4 роки тому

      Thank you so much dear friend 😍🙏

  • @kamaljithmenon807
    @kamaljithmenon807 4 роки тому +1

    ഒരു പാട് പേർക്ക് നല്ല ഉപകാരമുള്ള വീഡിയോ..നല്ല അവതരണം...🙏😊👌👍

  • @AimasPlantsWorld
    @AimasPlantsWorld 4 роки тому +1

    Great ,എല്ലാവർക്കും പ്രയോജനകരമാണ്.
    സബ്ബിയിട്ടുണ്ട് നേരത്തെ ലൈക്കി'
    വീണ്ടും വരാം.

  • @paruscraft4949
    @paruscraft4949 4 роки тому +1

    സൂപ്പർ. Good ideo
    വളരെ നന്നായിട്ടുണ്ട്

  • @mailaanjikitchen8852
    @mailaanjikitchen8852 4 роки тому +1

    വീഡിയോ കാണാൻ ഞാനും വന്നു,നല്ലപോലെ മനസിലാകുന്ന രീതിയിൽ ആണ് അവതരണം

  • @artisticdolls9213
    @artisticdolls9213 4 роки тому

    You have a lovely smile dear, you have an amazing content sending you my full support as a new friend here , carry on

  • @bhuvanascreations
    @bhuvanascreations 4 роки тому

    nice information sister...keep doing

  • @glowingbeautychannel6834
    @glowingbeautychannel6834 4 роки тому

    പുതിയതായി തയ്യൽ പഠിക്കാൻ ആഗ്രഹമുള്ളവർക് നല്ല ഉപകാരപ്രദമായ വീഡിയോ.. കൊള്ളാം കേട്ടോ 🥰🥰🥰

  • @shehusayurmedia512
    @shehusayurmedia512 4 роки тому

    ക്യൂട്ട് ,നല്ല അവതരണം ,അത് പോലെ തന്നെ വർക്കും

  • @JilusVlog
    @JilusVlog 4 роки тому +1

    കാന്‍വാസ് നെക്ക് ഡിസൈന്‍ നല്ലതായിട്ടുണ്ട്. തുടക്കക്കാര്‍ക്ക് ഒത്തിരി പ്രയോജനം തന്നെ

  • @AmmuTipTalks
    @AmmuTipTalks 4 роки тому

    നല്ലൊരു വീഡിയോ ആണ് ഒരുപാട് ഉപകാരപ്രദമായി ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @NishTales
    @NishTales 4 роки тому +2

    Adipoli ideas anallo.. othiri istam ayittoo... 👍👍🤗

  • @LaisyDaisyCorner
    @LaisyDaisyCorner 4 роки тому +1

    Wow....superb dear....അല്ല വ്യക്തമായും ഭംഗിയായും പറഞ്ഞുതന്നു ....ഇന്ന് കൂടുതൽ സുന്ദരിയാണല്ലോ കാണാൻ

  • @Jupesh-d9m
    @Jupesh-d9m 4 роки тому +1

    അടിപൊളി ഞാൻ വന്ന് കൂട്ട് ആയി കേട്ടോ 😊👍

  • @VillageTraveller
    @VillageTraveller 4 роки тому +2

    തയ്യൽ പഠിക്കാൻ ആഗ്രഹം ഉള്ളവർക്കു ഉപകരിക്കും ഈ വീഡിയോ 🤝
    എനിക്ക് ഇതിനെ പറ്റി വല്യ അറിവൊന്നും ഇല്ല
    എന്നിരുന്നാലും പൊളി 🤩
    കൂടെ ഉണ്ട് ചേച്ചി പൊളിക് 🕺🕺🕺🕺🎉

  • @SujasKitchenMycookerychannel
    @SujasKitchenMycookerychannel 4 роки тому +1

    നന്നായി പറഞ്ഞു തരുന്നുണ്ടല്ലോ 👍👍👍നന്നായിട്ടുണ്ട്

  • @abdullaabdulkareem
    @abdullaabdulkareem 4 роки тому

    Hai my dear friend
    തയ്യൽ തുടക്കക്കാർക്ക് ഒരുപാട് ഉപകാരപ്രദമായ ക്ലാസ് വെരിഗുഡ് ഗുഡ്..👍

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 4 роки тому

    ഉപകാരമുള്ള വീഡിയോ നല്ല അവതരണം അങ്ങോട്ടും വരുട്ടോ

  • @Palakkadanruji
    @Palakkadanruji 4 роки тому +1

    ലൈക് 27 ഡിയർ നന്നായി പറഞ്ഞു തന്നു താങ്ക്സ് കൂട്ടായി

    • @nisharaj1717
      @nisharaj1717  4 роки тому

      ഞാൻ നേരെത്തേ കൂട്ടാണ് ട്ടോ 😍

  • @rakhipradeep4622
    @rakhipradeep4622 4 роки тому +1

    സൂപ്പർ എന്നെ പോലെ ഉള്ളവർക്കു യൂസ്ഫൽ വിഡിയോ

  • @anilk5256
    @anilk5256 4 роки тому +2

    Enthaa..parayuka..😀.evide.ethi.🙄.etrayaa..frnds...🤔🤔ningal.poliyaa..👌👌💐vdos.ellam..super....💐useful..vdos..thank.uu..👏💐

    • @nisharaj1717
      @nisharaj1717  4 роки тому +1

      😍🙏 വന്നു ല്ലേ

  • @PenguinClubz
    @PenguinClubz 4 роки тому

    Neck design super aayittund

  • @cookingtravelingandmylifes7899
    @cookingtravelingandmylifes7899 4 роки тому

    👍,, wow,, nalla clear ayittu paranju tharunnundallo,,, ini neck stich cheyyan oru doubt um illa,,, gud vdo🤝

  • @GLADYSCREATION
    @GLADYSCREATION 4 роки тому +1

    Very useful nishachechi

  • @SURESAM
    @SURESAM 4 роки тому +1

    As usual കലക്കീലോ 👌👌👌

    • @nisharaj1717
      @nisharaj1717  4 роки тому

      പുതിയ വീഡിയോ എവിടെ..കട്ട വെയ്റ്റിംഗ് 😍

  • @ManjushaVishnu-y9v
    @ManjushaVishnu-y9v 2 місяці тому

    ചേച്ചി super nalla manasilayi

  • @simifaizalvlog
    @simifaizalvlog 4 роки тому

    സൂപ്പർ ക്രീഷൻ ആണല്ലോ ഡിയർ ....പുതിയ വീഡിയോ കാണാൻ മറക്കരുത്

  • @easyhometailorthumbicreati800
    @easyhometailorthumbicreati800 4 роки тому +1

    തുടക്കക്കാർക്ക് പെട്ടെന്ന് മനസ്സിലാകും 👌👌✌️✌️👌👌✌️🤩😍✌️✌️👌 ഞാൻ ഫുൾ കണ്ട് ട്ടോ ✌️✌️👌👌✌️✌️👌👌✌️✌️ അവതരണം ഉഷാറായി സൂപ്പർ ✌️✌️👌👌👌👌✌️

  • @Aryasworldkingini
    @Aryasworldkingini 4 роки тому

    കലക്കിട്ടോ സുന്ദരി മുത്തേ 🤗

    • @nisharaj1717
      @nisharaj1717  4 роки тому

      താങ്ക്സ് മുത്തേ😘

  • @ashkhavlogstory3138
    @ashkhavlogstory3138 4 роки тому +2

    സൂപ്പർ dear

  • @AgrimediavlogMusthafa
    @AgrimediavlogMusthafa 4 роки тому +1

    പഠിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന വീഡിയോ ,ലൈക്‌ 79

    • @nisharaj1717
      @nisharaj1717  4 роки тому

      താങ്ക്സ് ഇക്കാ 🙏😊

  • @akku6147
    @akku6147 4 роки тому +3

    തുന്നലിനെ പറ്റി ഒര്കുന്തവും അറിയാത്ത ഞമ്മക്ക് വരെ തുന്നാൻ പറ്റും എന്ന് തോന്നുന്നു വീഡിയോ കാണുമ്പോൾ നന്നായി ചെയ്തു കാണിച്ചു ട്ടോ

    • @nisharaj1717
      @nisharaj1717  4 роки тому +1

      ഇങ്ങള് വന്നൂല്ലേ .താങ്ക്സ് ട്ടോ

    • @nisharaj1717
      @nisharaj1717  4 роки тому +1

      Thanks tto

    • @frworld9005
      @frworld9005 4 роки тому +1

      എന്റെ ചാനൽ ഒന്ന് സബ് ചെയ്യോ thirichum cheyyam

  • @kdrama_lover_007
    @kdrama_lover_007 4 роки тому

    Adipoli.like 103 .enikk orupad upakaraooetta video anu.thanks for sharing.enikk canvas kond neck thaykkunnath ariyillayieunnu🥰🥰🥰🥰🥰

  • @AbbuVlog
    @AbbuVlog 4 роки тому +1

    Super idea......
    Kollam....adipoli....
    L 91. Njan vannu...

  • @SooryazWorld
    @SooryazWorld 4 роки тому

    Useful der😍

  • @Civonivirt
    @Civonivirt 4 роки тому

    nice sharing this very informative and useful video

  • @beenascookingtipsmalayalam2199
    @beenascookingtipsmalayalam2199 4 роки тому +1

    wow adipoli
    like148

  • @rmmmusical
    @rmmmusical 4 роки тому

    Wow,, amazing
    Great sharing
    Very useful video
    🌸🌸🌺🌺👍👍👍🛎🛎

  • @mehrinsworld3084
    @mehrinsworld3084 4 роки тому +2

    ചേച്ചീയെ പോലെ സുന്ദരിയാണ് ചേച്ചി തയ്ച കുർതിയും👍

    • @nisharaj1717
      @nisharaj1717  4 роки тому

      ഹായ് ചങ്ക് വന്നൂ ല്ലേ 😍

  • @fahaduppala980
    @fahaduppala980 4 роки тому +1

    വീഡിയോയുടെ തുടക്കത്തിൽ ഞാൻ നിങ്ങളുടെ തലയിലാണ് ശ്രദ്ധിച്ചത്, ഒരു പക്ഷിയാണെന്ന ആദ്യം കരുതിയത്. പിന്നെ മനസിലായി അത് ഒരു ചെടിയാണെന്ന് 😅വീഡിയോ സൂപ്പർ ✌️

  • @safi8953
    @safi8953 4 роки тому +1

    അവതരണം പൊളി ആണുട്ടോ 💃💃

    • @nisharaj1717
      @nisharaj1717  4 роки тому

      വന്നു ല്ലേ ..thanks tto

    • @safi8953
      @safi8953 4 роки тому

      @@nisharaj1717 😍😍

  • @Surumiskitchen
    @Surumiskitchen 4 роки тому

    Super.. Nannayit paragu tannu.. Ellarkkum pettennu padikkan pattunna reethiyil kanichu tannu. 🥰👌

  • @DarlingDiary
    @DarlingDiary 4 роки тому +1

    Thanks for sharing. Your new friend here.
    Stay connected 😊💐🤝

  • @fmmedia4994
    @fmmedia4994 4 роки тому

    Hi Chechi
    Thayyal ariyathavarkkum easy Ayi padikkam
    Nalla avatharanam
    Nannayittund
    Welcome

  • @MomsYummyCooking
    @MomsYummyCooking 4 роки тому

    Very nice upload.

  • @KitchenWorld
    @KitchenWorld 4 роки тому +1

    അവതരണം പൊളിച്ചു. All the best friend എല്ലാവിധ സപ്പോർട്ടും ഉണ്ടാവും

  • @ayshazkitchen9931
    @ayshazkitchen9931 4 роки тому +1

    നല്ല വീഡിയോ
    ഞാനും ഫ്രണ്ട് ആയി ട്ടോ
    സബ് done

  • @kalaisyummykitchen
    @kalaisyummykitchen 4 роки тому

    very useful sharing dear, love to see u and hear ur speech. very nice and beautiful

  • @IndiaTuner
    @IndiaTuner 4 роки тому

    Canvas Neck design മനസിലാവുന്ന രീതിൽ പറഞ്ഞുതന്നു 👍

  • @Linsonmathews
    @Linsonmathews 4 роки тому +2

    തയ്യൽ ക്ലാസ്സിൽ ചേർന്ന പ്രതീതി 😁👍

  • @Smartinphilip
    @Smartinphilip 4 роки тому +1

    Liked 93
    Nice intro
    Kiduuuuu voice
    Nalla avatharanam
    Njan kooodi thirichum varaneee full video kandu

  • @RITHOOSTips
    @RITHOOSTips 4 роки тому

    ഉപകാരപ്രദമായ വീഡിയോ....
    നല്ല അവതരണാ ട്ടോ.....
    ആർക്കും പെട്ടന്ന് മനസ്സിലാവും......
    കൂട്ടായി ട്ടോ വരണേ.....
    വീണ്ടും വരാം

  • @HomemakersJournal
    @HomemakersJournal 4 роки тому +2

    This seems to be so easy! The neck has come out perfect!! Nice and clear tutorial👍

    • @nisharaj1717
      @nisharaj1717  4 роки тому

      Thank you dear 😊

    • @royalstage33
      @royalstage33 4 роки тому

      @@nisharaj1717 lk 174 പുറത്തു ഞാൻ ഇട്ട കമെന്റ് സ്പാം ആണോ

  • @aamirockz1267
    @aamirockz1267 4 роки тому +1

    Adipwoli ayit ond 🥰👍nalla presentation👏

  • @APinchofLovebyLakshmi
    @APinchofLovebyLakshmi 4 роки тому

    Very good Nisha

  • @raseenastastyworld8470
    @raseenastastyworld8470 4 роки тому

    എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ 👌. ആര്‍ക്കും പഠിക്കാൻ പറ്റുന്ന രീതിയില്‍ explain ചെയ്തു.
    വീഡിയോ മുഴുവനും കണ്ടിട്ട്. ബെല്ലും അടിച്ചു friend ആയി ട്ടോ.. 😍👍🏼🔔

  • @VaikasVlogs
    @VaikasVlogs 4 роки тому +1

    നന്നായിട്ടുണ്ട്‌ ട്ടോ !!!
    Really very well presented !!!

  • @rakhithedreamer
    @rakhithedreamer 4 роки тому

    Kollatto. Stiching ariyilla. Enthayalum pettannu padikkanam

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 роки тому +1

    ഞാൻ വീഡിയോ മുഴുവനും കണ്ടു. You R so graceful. ഇന്ന് മോന്റെ കൈ കണ്ടില്ലല്ലോ.....

    • @nisharaj1717
      @nisharaj1717  4 роки тому +1

      ആ ഹാ ഓര്‍മ്മയുണ്ടല്ലോ

    • @nisharaj1717
      @nisharaj1717  4 роки тому +1

      ഞാനും വന്നു കേട്ടോ ലൈക്കും തന്നു

    • @mindrefreshingfarm3699
      @mindrefreshingfarm3699 4 роки тому

      @@nisharaj1717 എന്നെ സന്ദർശിച്ചതിൽ വളെരെ നന്ദി.

    • @nisharaj1717
      @nisharaj1717  4 роки тому +1

      എനിക്കും വളരെയധികം സന്തോഷം

  • @LeenaJohnson
    @LeenaJohnson 4 роки тому

    Very useful nishaaa 👍👏

  • @safatips718
    @safatips718 4 роки тому +1

    Lk 17 adiloliyaaanallo✌😍😍 monjathiyaaan😍😍😍✌

    • @HashimRubeena
      @HashimRubeena 4 роки тому

      🥺 ആണോ ഞാൻ കണ്ടില്ല🏃

    • @safatips718
      @safatips718 4 роки тому

      @@HashimRubeena ijj onnum kaaanulaaaa..kann pothiyalle noknneee😂😂😂

    • @nisharaj1717
      @nisharaj1717  4 роки тому

      Thanks tto

  • @HashimRubeena
    @HashimRubeena 4 роки тому

    കൊള്ളാലോ യൂസ് ഫുൾ👌🏼👍🏼

  • @DevusCreations
    @DevusCreations 4 роки тому

    57 like nisha chechy adipoloyattooo,ennu neritt vannalloo ...canvas cheyundhu nalla idea

  • @mk4you4you60
    @mk4you4you60 4 роки тому +1

    സ്റ്റിച്ചിങ് പൊളിച്ചു evidakum വീഡിയോ കാണാൻ വരുമോ

  • @BindusWorldVibes
    @BindusWorldVibes 4 роки тому

    Useful ആണ് ട്ടോ

  • @smmathstopper712
    @smmathstopper712 4 роки тому

    Looks beautiful
    സൂപ്പർ
    വീഡിയോ അവസാനം വരെ കണ്ടു
    ചുവന്ന ബട്ടൺ ഞെക്കി
    ഇങ്ങോട്ടും ഉണ്ടാവുമല്ലൊ

  • @മാലാഖയെപ്രണയിച്ചജിന്ന്-പ1റ

    കൊള്ളാം 👍👍
    അടിപൊളി...
    ഇഷ്ടപെട്ടു 😍💞

  • @panjajanyamcreations3857
    @panjajanyamcreations3857 2 місяці тому

    Thank you for sharing this useful vedio and thanks also for your nice presentation 👍 ❤

  • @lovelydubaiwithlovelypeopl8390
    @lovelydubaiwithlovelypeopl8390 4 роки тому +1

    wawooo amazing job you are so talented big thumbs up to you my lovely friend

    • @nisharaj1717
      @nisharaj1717  4 роки тому

      Thank you for coming my dear friend 😍

    • @nisharaj1717
      @nisharaj1717  4 роки тому

      Thank you so much for coming my dear friend 😍

  • @sheenavision
    @sheenavision 4 роки тому +1

    സൂപ്പര്‍ 🥰👌👌

  • @amazingvideos1180
    @amazingvideos1180 4 роки тому +1

    liked nice video anu 😝ചേച്ചി പൊളിക്new vedio കാണാൻ മറക്കല്ലേ 👌👍

  • @sebisflavours4729
    @sebisflavours4729 4 роки тому

    Tylering ariyilla ennalum ee video enikk orupadishttayitto 👌👌👌❤kude undtto

  • @mammaskitchenworld5907
    @mammaskitchenworld5907 4 роки тому +1

    Useful വീഡിയോ 👍👍

  • @sisterblessingkitchentv564
    @sisterblessingkitchentv564 4 роки тому +1

    Very good job my friend 👏🏿👏🏿

  • @NikhiSreevlog
    @NikhiSreevlog 4 роки тому

    Easy method anu ttoo✌️🤩thnkz for sharing

  • @KitchenWorldOfCooking
    @KitchenWorldOfCooking 4 роки тому +1

    അടിപൊളി. വളരെ നന്നായിട്ടുണ്ട്. വീഡിയോ കണ്ടു കൂട്ടായി അവിടെയും വീഡിയോ കണ്ടു കൂടണെ dear

  • @merrytales5418
    @merrytales5418 4 роки тому

    nalla pole manasilayi ....thank you dear ....👌😍

  • @RajiSMenon
    @RajiSMenon 4 роки тому

    Sherikum helpful, thanks dear😍😍😍👌👌👌

  • @IMettymetty
    @IMettymetty 4 роки тому +2

    നിഷേച്ചി
    നല്ല ഭംഗി ഉണ്ട് 😍

  • @Filmcafe143
    @Filmcafe143 4 роки тому

    Super aayitund tto
    Great wrk
    Angotum varillle 💓💓💓💓💓

  • @HKCHANNELnew
    @HKCHANNELnew 4 роки тому

    Nice ,, i am wacthing your video full

  • @jumiAM
    @jumiAM 4 роки тому +1

    എന്റെ ചുന്ദരി ചേച്ചികുട്ടി... നിക്ക് നോട്ടി വന്നില്ല അല്ലേൽ ഞാൻ കണ്ടില്ല ഷോറി 💥 പൊളിച്ചിട്ടോ 😍😘

    • @nisharaj1717
      @nisharaj1717  4 роки тому

      അതു സാരല്ല്യ മുത്തേ 😍🙏thanks tto 😊

    • @nisharaj1717
      @nisharaj1717  4 роки тому

      Sarallya muthe ...vannallo 😍🙏

  • @YummyMalayali
    @YummyMalayali 4 роки тому

    ആദ്യമായി congratulations for 1000sub .....super video all the best 👍 👏

    • @nisharaj1717
      @nisharaj1717  4 роки тому

      You are the first to congratulate me 🙏

    • @nisharaj1717
      @nisharaj1717  4 роки тому

      You are the first to congratulate me 🙏

  • @ryojapantrip
    @ryojapantrip 4 роки тому +1

    Dear my friend.
    nice video.
    like 229 😊👍
    I hope you have a nice day tomorrow.

  • @midhilacreations3813
    @midhilacreations3813 4 роки тому

    New frnd here..valare nalla reethiyil paranju thannu. Thank you dear

  • @deepakrishnan5004
    @deepakrishnan5004 4 роки тому +1

    👌 Nisha chechi

  • @malabarclassickitchen3976
    @malabarclassickitchen3976 4 роки тому +1

    adipoli......full kandu..kootaayi .....anagotum varane

  • @raayiskitchen5472
    @raayiskitchen5472 4 роки тому

    പറഞ്ഞു തരുന്ന ആളും ചെയ്തെടുത്ത കുർത്തിയും ക്യൂട്ട് ആണുട്ടോ 😍. ലൈക്‌ നൂറ്റി എഴുപത്തി ഒൻപത്. ഇവിടെ കൂട്ടായിട്ടോ 🤝

  • @InsuranceGuru
    @InsuranceGuru 4 роки тому

    so talented u r, step by step full tutorial Canvas Neck design Cutting & Stitching for Beginners really superbbb

    • @nisharaj1717
      @nisharaj1717  4 роки тому +1

      Thank you for being a good friend 😍🙏

  • @sippymofficial
    @sippymofficial 4 роки тому

    for Beginners നല്ല വീഡിയോ

  • @ValsasKitchenNY
    @ValsasKitchenNY 4 роки тому

    ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ ഡിയർ. Like #214.🌹🙏👏. ഒന്നും പറയാനില്ല. അത്ര മിടുക്കി ആണ്. ♥️എനിക്ക് തയ്യലിനെ പറ്റി എബിസിഡി അറിയില്ല.

  • @KeralaspiceDishkeralaspicedish
    @KeralaspiceDishkeralaspicedish 4 роки тому

    നന്നായിട്ടു പറയുന്നുണ്ട് മനസിലാക്കാൻ പറ്റുന്നുണ്ട്.ഞാനും കൂട്ടായി തിരിച്ചു കൂട്ടാവണെ

  • @cookingwithsaigeetha4079
    @cookingwithsaigeetha4079 4 роки тому

    Superrrrrrrr ayittundetto ithra easy aano stiching 👌👌👌👌👌👌😍😍😍😍😍 Video kandutto puthiya aalane

    • @nisharaj1717
      @nisharaj1717  4 роки тому

      Thanks dear..I'm already your friend

  • @dclubbydiya5637
    @dclubbydiya5637 4 роки тому

    Useful video aane chechi muthanu 😍

  • @mehnazwonderland6906
    @mehnazwonderland6906 4 роки тому

    Like 👍 74
    Useful video dear 😊 valare clear aayitt avatharippichu.. thanks for sharing 😘🥰😍

  • @hannacollections
    @hannacollections 4 роки тому

    നല്ല പ്രസന്റേഷൻ 🤝👍😍