അവർക്കെല്ലാം പ്രതിഫലം നിശ്ചയിക്കുന്നത് പ്രേക്ഷകർ ആണ്.അവർ കണ്ടില്ലെങ്കിൽ ഒരു സിനിമയും വിജയിക്കില്ല.അവർ പ്രേക്ഷകരെ ആണ് ആരാധിക്കേണ്ടത്.പലപ്പോഴും അവർ മറന്നു പോകുന്നു
@@entertainmentworld2365 eda athilum chilav kainj 50 rs kanum ente kayyil enitum ennum panikum povunnu athinte koode oru petrol vila etc etc nakkiya life il ninn ennanavo kara kayarunath. 😅😘
ആന്റണി യാണ് ലാലേട്ടന് കോടി കൊടുക്കുന്നത്. അത് ഈ കണക്കിൽ പെടുത്തേണ്ട മമ്മൂട്ടി യുടെ പടം മുഴുവനും പുറത്തുള്ള നിർമാതാക്കൾ ആണ് അപ്പോ മമ്മൂട്ടി യാണ് ഏറ്റവും കൂടുതൽ പണം വാങ്ങുന്നത്.
നാച്ചുറൽ ആക്ടർ ഫഹദ് ഫാസിൽ, കേരളത്തിൽ ഫാൻസ് അസോസിയേഷൻ ഇല്ലാത്ത ഏക നടൻ 💓💓💓, ഞാൻ പണി എടുത്താൽ എന്റെ വീട് പട്ടിണി ആവില്ല, നിങ്ങൾ പണി എടുത്താൽ നിങ്ങടെ വീട് പട്ടിണി ആവില്ല മാസ്സ് ഡയലോഗ് 💪💪💪
Actually the unofficially they are getting more.For instsnce for the folm LUCIFER boxoffice collection exceeded 200crores & Prithew Raj was able to get a sizable amount in crores.But in Times of India they have omited to take that into account.
6:158. *അവരിലേക്ക് മലക്കുകള്‍ വരികയല്ലാതെ ഇനി എന്താണവര്‍ നോക്കി നിൽക്കുന്നത്? അല്ലെങ്കില്‍ നിന്റെ നാഥന്‍തന്നെ വരികയല്ലാതെ, അല്ലെങ്കില്‍ നിന്റെ നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരികയല്ലാതെ, നിന്റെ നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിനം, ഒരു ആത്മാവിനും അതിന്റെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്രദമാവുകയില്ല, അതിനുമുമ്പ് ആ ആത്മാവ് വിശ്വസിക്കുന്നവളായിരുന്നില്ല, അല്ലെങ്കില്‍ അവരുടെ വിശ്വാസം നന്മയൊന്നും സമ്പാദിച്ചില്ല, നീ പ റയുക: നിങ്ങള്‍ കാത്തിരിക്കുക, നിശ്ചയം ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.* 'അല്ലാഹു തന്നെ വരിക' എന്നുപറഞ്ഞത്, വ്യക്തിയെ സംബന്ധിച്ച് മരണവും മൊത്തം ജനതയെ സംബന്ധിച്ച് അന്ത്യദിനവുമാണ്. മലക്കുകള്‍ വരുന്നതും വ്യക്തിയെ സംബന്ധിച്ച് മരണമാണ്, മൊത്തം ജനതയെ സംബന്ധിച്ച് ശിക്ഷ ഇറക്കലോ അ ല്ലെങ്കില്‍ അന്ത്യദിനമോ ആണ്. 'നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍' കൊണ്ട് ഉദ്ദേശിക്കുന്നത് സമുദായങ്ങളെ സംബന്ധിച്ച് വരള്‍ച്ച, പകര്‍ച്ചവ്യാധികള്‍, ഭൂമികുലുക്കം, ക്ഷാമം, വെട്ടുകിളിശല്യം, യുദ്ധം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ ശിക്ഷകളാണ്. മൊത്തം ജനതയെ സംബന്ധിച്ച് അന്ത്യദിനത്തിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളാണ്. പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചു: പത്ത് അടയാളങ്ങള്‍ സംഭവിക്കുന്നതുവരെ ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരികയില്ല: സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കുക, ഭൂമിയിലാകെ വ്യാപിക്കുന്ന പുക, ദാബ്ബത്തുല്‍ അര്ള് പുറപ്പെടുക, യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുക, മസീഹുദ്ദജ്ജാല്‍ പുറപ്പെടുക, ഈസായുടെ വരവ്, മൂന്നിടങ്ങളില്‍ ഭൂമി താഴ്ന്നുപോവുക (ഒന്ന് കിഴക്ക്, മറ്റൊന്ന് പടിഞ്ഞാറ്, മൂന്നാമത് അറേബ്യന്‍ ഉപദ്വീപില്‍), ജനങ്ങളെ മഹ്ശറയിലേക്ക് നയിക്കുന്ന യമനില്‍നിന്ന് പുറപ്പെടുന്ന തീ എന്നിവയാണ് അവ. പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷമായാല്‍ പിന്നെ അതിനുമുമ്പ് വിശ്വാസം സ്വീകരിക്കാത്ത, അല്ലെങ്കില്‍ തന്റെ വിശ്വാസംകൊണ്ട് നന്മയൊന്നും സമ്പാദിക്കാത്ത ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. സജദ: 29-30 ല്‍, നീ പറയുക: വിശ്വാസികള്‍ക്ക് വിജയം ലഭിക്കുന്ന നാളില്‍ കാഫിറുകള്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല, അവര്‍ക്ക് സാവകാശം നല്‍കപ്പെടുകയുമില്ല, അപ്പോള്‍ നീ അവരെ അവഗണിക്കുക, നീ കാത്തിരിക്കുക, നിശ്ചയം അവരും കാത്തിരിക്കുന്നവരാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കുന്ന ദിനം എല്ലാ ജനങ്ങളും വിശ്വസിക്കുന്നതാണ്, പക്ഷേ അന്നത്തെ അവരുടെ വി ശ്വാസം സ്വീകരിക്കല്‍ അവര്‍ക്ക് ഉപകാരപ്പെടുകയില്ല എന്നും, റൂഹ് തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ വിശ്വസിക്കുകയോ ഖേദിച്ചുമടങ്ങുകയോ ചെയ്താല്‍ അവരില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല എന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ബഖറ: 210; അന്നിസാഅ്: 17-18; അന്‍ആം: 111 വിശദീകരണം നോക്കുക. *അദ്ദിക്ർ -വേദഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണത്തിൽനിന്ന്* www.straightpathonline.com
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടിലെ പ്രസിദ്ധ ത്വക്ക് ഡോക്ടർ ശ്രീ: ചക്രവാണി അദ്ദേഹം ഒരു രോഗിയിൽ ഒരു പ്രാവശ്യം കേവലം 10/- (പത്ത് രൂപ മാത്രം) വിദ്യാർത്ഥികൾക്കും പാവപ്പെട്ടവർക്കും സൗജന്യം .അദേഹം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വിടപറഞ്ഞു. പക്ഷേ ഇന്നും അദ്ദേഹം നമ്മുടെ മനസ്സിൽ മായാത്ത ഓർമയായി നിലനിൽക്കുന്നു.
@@shanavasmelethl9415 പിന്നെ മോഹന്‍ലാലിന്‍െറ സിനിമകള്‍ എല്ലാം മോഹന്ലാലാണല്ലോ നിര്‍മിക്കുന്നത്...ഒന്ന് പോയേരവ്ട്ന്ന് കുരുപൊട്ടിക്കാതെ..പിന്നെ ഒരു കാര്യം സ്വന്തമായി നിര്‍മ്മിക്കണമെങ്കില്‍ അndi.ക്ക് ബലം വേണം അതില്ലാത്തവര്‍ക്ക് ഇങ്ങനെ എന്തും പറയാം...
ആദി ദേവ് അങ്ങേര് സിനിമ നിർമ്മിച്ചു പൊട്ടിച്ചുകളയുന്നകാശ് മമ്മുക്ക പാവപ്പെട്ടവർക്ക് ചാരിറ്റിയായി നൽകുന്നുണ്ട്..ചിലർക്കൊക്കെ അങ്ങിനെ ചെയ്യണമെങ്കിൽ കണ്ടിയിടേണ്ടിവരും കണ്ടി.
മലയാളത്തിൽ ഇപ്പോൾ പ്രതിഫലത്തിൽ ഏറ്റവും മുന്നിൽ മെഗാസ്റ്റാർ മമ്മൂക്ക ആണ് മധുരരാജ മമ്മൂട്ടി സാലറി 4.50 കോടി രൂപയാണ് മമ്മൂക്ക പഴയ സാലറി ഒഴിവാക്കി ഇപ്പോൾ 2018 മുതൽ 4 കോടി മുതൽ 6 കോടി വരെയാണ് സാലറി
Kochi Jacson ആരും കൊടുക്കാനില്ലാത്തോണ്ട് സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുന്നു. എത്ര വേണമെങ്കിലും എടുക്കാലോ. സ്വന്തം പോക്കറ്റിൽ നിന്നല്ലേ. വേറെ ആര് കൊടുക്കാൻ
ഇവർക്കു എന്തു യോഗ്യത ഉണ്ടു ഇത്രയും കാശ് പ്രതിഫലം വാങ്ങാൻ രാജ്യസേവനം വല്ലതും ചെയ്യുന്നുണ്ടോ ഇവർ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൈനികർ, ശാസ്ത്രജ്ഞർ,മറ്റു ആളുകൾ അവർക്കാണ് നമ്മൾ ആരാധന നൽകേണ്ടത്
മണ്ടത്തരം പറയാതെ അളിയാ, നിവിൻ പോളിയുടെ പടം ഒക്കെ ഇറങ്ങിയാൽ കൂടി പോയാൽ 5 കോടി വരെയേ മൊത്തത്തിൽ കിട്ടത്തൊള്ളൂ, പിന്നെ ബാക്കി പിന്നിൽ പ്രവർത്തിച്ചവർക്കും ഒക്കെ ശമ്പളം കൊടുക്കണം, പിന്നെ എങ്ങിനെ ആണ് നിവിൻ പൊളി കോടികൾ വാങ്ങുന്നത്, അതുപോലെ അല്ല മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ, മോഹൻലാൽ ചിത്രം ആയ ദ്രശ്യം സിനിമ ഇറങ്ങിയപ്പോൾ മോഹൻലാൽ ലാലിന്റെ rate 60 കൊടികൾക് മുകളിൽ ആയിരുന്നു. അത് മേടിക്കാൻ കാരണം പടം അതുപോലെ കോടികൾ വാരിയത് കൊണ്ട്.
Arun Bose ആന്റണി കൊടുക്കുന്ന പണം എത്രയാണെന്ന് നിനക്കറിയണോ ആൻറണി ചേട്ടൻ തന്നെ ഒരു ഇൻറർവ്യുയിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള തുക എന്റെ അകൗണ്ടിൽ നിന്ന് അദ്ദേഹത്തിനെടുക്കാമെന്ന് ഒരു പത്ത് കോടി കൊടുത്താലും അത് മൊതലാകുന്ന താരമാണ് ശ്രീ മോഹൻലാൽ എന്ന്
Swabhaaviga Abhinayam Ad anu pulimurugan ne Vythyasthanakunnad .. Kireedam Devasuram Naran Thenmavinkombath Aad Thoma Spadigam 300/il yere mlm films.. Purame hindi ,Tamil Thanik vayangumennu Legend actor Theliyichu ... 3 kodi Yil koodudal pradifalam Vangi uyarnnu nilkunna mega Star Lal thanne...
ബ്രോ ഇത് ഒരു ഏകദേശകണക്ക് ആണ് ഡേറ്റിനനുസരിച്ച് ആണ് പ്രതിഫലം കിട്ടുക ഇതു വരെ വന്നതിൽ ഏറ്റവും വലിയ പ്രതിഫലം മേടിച്ച നടന്മാർ 1.മമ്മൂട്ടി-7കോടി(mamangam) 2.മോഹൻലാൽ-5കോടി(പുലിമുരുഗൻ) 3.മമ്മൂട്ടി- 5കോടി(മധുരരാജ&ഷൈലോക്ക്) 4.മമ്മൂട്ടി -4 കോടി (അബ്രഹാമിന്റെ സന്തദികൾ(4കോടി) 5.ദിലീപ് -3 കോടി(മായാമോഹനി) (ലൂസിഫറ്-ഒടിയൻ-മരക്കാർ മൂന്നും ലാലേട്ടൻ തന്നെ പ്രൊഡ്യുസ് ചെയ്തതാണ് അതിൽ അദ്ദേഹത്തിന്റെ പ്രതിഫലം എത്രയാണെന്ന് ക്യത്യമായി അറിയില്ല)
ബിജു മേനോൻ പറഞ്ഞില്ലാല്ലോ, ഇപ്പോൾ റേറ്ററിങ് കൂടുതൽ ഉള്ള കൂട്ടത്തിൽ ബിജു മേനോനും ഉണ്ട്, സത്യത്തിൽ മമ്മൂട്ടിയെ കാൾ കൂടുതൽ ഗുണ്ട വേഷം അടിപൊളി ആയി ചെയ്തത് ബിജു മേനോൻ ആണ് ഇവർ എന്ന സിനിമയിൽ, അത്രേ ഒന്നും വരില്ല പോക്കിരിരാജായില്ലേ മമ്മൂട്ടി.
1000 രുപ വളരെ കൂടുതലാണ്. പലരും കാളകളിച് നടക്കുന്ന സമയത്ത് ഉറക്കമിളച്ച് ഒരു പാട് ദൂരം യാത്ര ചെയ്ത് കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി എഞ്ചിനീയറിങ്ങും അതുപോലുള്ള ഡിഗ്രികളും സമ്പാദിച്ച് , മാസം 5000 രൂപ-കുടിയാൽ 10000 രൂപ എന്ന ശമ്പളത്തിൽ 10-ഉം 12-ഉം മണിക്കൂറും ശരീരത്തിനൊരു വ്യായാമവും കിട്ടാതെ രോഗികളായിത്തീരാൻ കാരണമായിത്തീരുന്ന ഓഫീസ് വർക്കുകളും, വേറൊരു കൂട്ട്ർ ഒരു പാടു് വിവിധ പണികൾ ചെയ്യിപ്പിക്കുന്ന സെയിൽ ഗേളോ ബോയി യോ ഒക്കെയയി ( അത്യാവശ്യത്തിനു ഒരു ലീവും കിട്ടാത്തവരായി) ജീവിക്കുന്നില്ലേ ?
എത്ര കഷ്ടപ്പെട്ടാണ് അവർ അഭിനയിക്കുന്നത്. അത് കണ്ടു ജനം എത്ര സന്തോഷിക്കുന്നു. മഹാ കലയാണ് സിനിമ. വല്ലാത്ത ഒരു എന്റർടൈൻമെന്റ്. അതിനയം ആകട്ടെ ഒരുപാട് റിസ്കും. ആ റിസ്ക്, ആദ്മാവിനെ പോലും തട്ടുണർത്തുന്ന കഴിവ് ഒരു കാലയയ്ക്കുമില്ല, കൂലിപ്പണിക്കുമില്ല.
👍
Umayappa Real Estate hi
ലോകത്തിലെ ഏറ്റവും നീളം ഒള്ള മതിലുകളെ കുറിച്ച് ഒരു video ചെയ്യാമോ
Sudha Sanjeev ente chanel subscribe cheyamo
@@harishrz8557 frafrfrq
@@UmayappaOnLineMedia ĺatestmalaýlam mòvie-
ഇത്രയും മേടിക്കുന്ന നമ്മുടെ താരങ്ങൾ എത്ര പേരെ സഹായിക്കുന്നു അത് കൂടെ അറിയണം
Mammukka❤❤
Mammotty , dileep ❤❤❤❤
ജയറാമേട്ടന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവർ ലൈക് അടിക്കുക
ഇതൊക്കെ വളരെ വളരെ കൂടുതലാണ്. പരസ്യം കൊണ്ടുള്ള വരുമാനവും ഈ അണ്ണന്മാർക്ക് ഇഷ്ടം പോലെ കിട്ടുന്നുണ്ട്.
ഇത്രയും സമ്പാദ്യം നേടുന്നയിവർ പാവപ്പെട്ടവർക്ക് ഒരു വലംകൈ യാവാൻ തയ്യാറാവണം
😁😁😂ക്ളീഷേ 😂😂😂ഹോ ഒരു മാറ്റവും ഇല്ലല്ലോ
താൻ എത്ര പാവപ്പെട്ടപരെ സഹായിക്കുന്നുണ്ട്?
അവർക്കെല്ലാം പ്രതിഫലം നിശ്ചയിക്കുന്നത് പ്രേക്ഷകർ ആണ്.അവർ കണ്ടില്ലെങ്കിൽ ഒരു സിനിമയും വിജയിക്കില്ല.അവർ പ്രേക്ഷകരെ ആണ് ആരാധിക്കേണ്ടത്.പലപ്പോഴും അവർ മറന്നു പോകുന്നു
രാവിലെ തൊട്ട് നായി നയിക്കുന്നത് പോലെ പണിയെടുത്താൽ എനിക്കും കിട്ടുന്നുണ്ട് 650 രൂപയും ചായയും ചോറും 😂😂
നീ ചെയുന്നദ് അന്തസ്സ് ഉള്ള ജോലി ഇവർ ചെയ്യുന്നദ് പണം കിട്ടിയാൽ എന്ത് കാബട്ടിയം ചെയുന്നു....
@@shamilshan9517 മുത്തെ 😍😍
@@entertainmentworld2365 eda athilum chilav kainj 50 rs kanum ente kayyil enitum ennum panikum povunnu athinte koode oru petrol vila etc etc nakkiya life il ninn ennanavo kara kayarunath. 😅😘
@Riyas abdulrazak 😍😍
@@kamal3177 എല്ലാം ശെരിയാകും ബ്രോ God bless you 😍😍
മോഹൻലാൽ സാലറി 3.50 കോടി മുതൽ 5 കോടി വരെയാണ്
മോഹൻലാൽ ലൂസിഫർ വേടിച്ച് പ്രതിഫലം 4 കോടി രൂപയാണ്
മോഹൻലാൽ ആണ് ആ പടം നിർമിച്ചത് അപ്പേ 10 cr പറയാം
മോഹൻലാലിന്റെ പൈസാ അത് ഡ്രൈവർ കൊടുക്കുന്നു അത് വേണമെങ്കിൽ 5 കോടിയല്ലാ 20 കോടിയും കൊടുക്കാം സ്വന്തം പൈസാ പിന്നെ എന്നാ .കുഴപ്പം
ആന്റണി യാണ് ലാലേട്ടന് കോടി കൊടുക്കുന്നത്.
അത് ഈ കണക്കിൽ പെടുത്തേണ്ട
മമ്മൂട്ടി യുടെ പടം മുഴുവനും പുറത്തുള്ള നിർമാതാക്കൾ ആണ്
അപ്പോ മമ്മൂട്ടി യാണ് ഏറ്റവും കൂടുതൽ പണം വാങ്ങുന്നത്.
വേടിച്ചത് അല്ല സുഹൃത്തേ വാങ്ങിയത് എന്നുപറയൂ
ലാലേട്ടന്റെ ഫാൻസ് ഒന്നും ലൈക് അടിച്ചേ ♥️
..
........
@@arjunk1232 പ്വോളി ♥️
Poda ulle
T
♥️💪
ഇത്രയും അധികം സാലറി വാങ്ങിയിട്ടാണ് ഇവർക്കൊക്കെ പ്രെലയത്തിൽ ഒന്ന് സഹായിക്കാൻ മടി കാണിച്ചത്
Powli
Ivare star aakiyad pavam prekshagar ..
Awante veendum kidapadavu
Pralayam kondupoyappol
Pinnile tharangal mannili kaalu kuthiyilla ...
Yennitum uluppillade fans show
Nadathunna pavam malayali...
Thfoo..
Tovino nivin mammooty sahichittund
ദിലീപും സഹായിച്ചിട്ടുണ്ട് ഉണ്ട്
@@wasimrajvlogs മോഹൻലാലും ജയസൂര്യ ആസിഫ് പിന്നെ നമും അറിയാത്ത ഒരുപാട് per und....
നിങ്ങൾക്കും സഹായിക്കാം..
donation.cmdrf.kerala.gov.in/
നാച്ചുറൽ ആക്ടർ ഫഹദ് ഫാസിൽ, കേരളത്തിൽ ഫാൻസ് അസോസിയേഷൻ ഇല്ലാത്ത ഏക നടൻ 💓💓💓, ഞാൻ പണി എടുത്താൽ എന്റെ വീട് പട്ടിണി ആവില്ല, നിങ്ങൾ പണി എടുത്താൽ നിങ്ങടെ വീട് പട്ടിണി ആവില്ല മാസ്സ് ഡയലോഗ് 💪💪💪
paniyillathavanmaaronnum alla...fans....
avarude santhsham cinema irangumbol kaanikkunnu...
nalla kaaryangal , charity cheyyunnu...
@@bipinvs9571 but athile chila aalkar veruthe hatred undakunnu..avare aanu udheshichath..not everyone
@@venugopalck4280 agreed
jesil kuriakose
.
Actually the unofficially they are getting more.For instsnce for the folm LUCIFER boxoffice collection exceeded 200crores & Prithew Raj was able to get a sizable amount in crores.But in Times of India they have omited to take that into account.
മോഹൻലാലിനെക്കാൾ മമ്മൂട്ടി സൂപ്പർ
ദിലീപേട്ടതാണ് 😘😘😘😘😘
Dileepettan 💙
I think Tovino Thomas will find a place in top 10 list before long. He is much better than a few already in the given list.
ഇവൻ ഈ പറഞ്ഞതിന്റെ മൂന്നിരട്ടിയോളം ആണ് യഥാർത്ഥത്തിൽ ഇവരുടെ ഒക്കെ പ്രതിഫലം ! 😋😋😋
😏
😆😆
A.
,
Athe
Mammoka, Nivin, Dulqar ishtam❤
Dileep fans hit like here💪😍😘👍👍👍
Mammuka🌷🌷🌷: The One & Only Maestro of Indian Cinema💪💪💪😍😍😍
Lalettan king
Dileep super actor🤩😍
Nivin pauly &dulqer fans hit like button
Mallu Tech by Samuel Ealias
Dileep ettan fans like 👍
Lalettan No. 1💪
ദിലീപേട്ടൻ 😍
ദിലീപ് സാലറി 2 കോടി മുതൽ 2
50 കോടി വരെ
ഡിങ്കൻ എന്ന സിനിമയ്ക്ക് വേണ്ടി
ദിലീപ് വാങ്ങിയ പ്രതിഫലം 3 കോടി രൂപ
3 50cr aan vangiyath . And also dingan budget 30cr-35
2- 2,50 cr dileepinte ordinary salary aan
അതിലും കൂടുതൽ അല്ലാതെ കുറയാൻ ഒരു സാധ്യതയും ഇല്ല
@@ismailmanalath7338 yes
@@ismailmanalath7338 yes..
Dileep has market value of 3cr per movie .
What I heard is that he is taking profit share of certain places .
Janapriya nayakan dileep
അടുത്തദ് മലയാളസിനിമയിലെ ഏററവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരെ കുറിച്ചുള്ള video ചെയ്യൂ umayappaaaa....
@@UmayappaOnLineMedia sure, പറിച്ചിൽ മാത്രമേ ഒള്ളൂ. ചെയ്യില്ല. എനിക്ക് അനുഭവം ഉണ്ട്.
@@i_am_sreehari_ എനിക്കും
It's manju warrier and Parvathy.no big deal.Thy charge around 50 lakhs.
Musthafa Machu 1 നയൻതാര
Sexvanam
Lalettan fans undo like 👍
Dream
Lalettan 😘💪
I am neither shocked nor feel jealous.......because I never spend money to watch films.I wait until it is released on TV or youtube.
Mohanlal 5 cr mammootty 3. 5 cr dileep 3 cr privithi 2.5 nivin 2
ലാലേട്ടൻ മുത്താണ് 😍💪♥️
ലാലേട്ടൻ ഒരു മൻഷ്യനാണ് എന്നാണ് എന്റെ ഒരു ഇത്
നിവിൻപോളി സാലറി 2019 മുതൽ
1.75 കോടി മുതൽ 2 കോടി വരെ
മിഖായേൽ സിനിമയ്ക്കുവേണ്ടി
നിവിൻ പോളിയുടെ സാലറി 2 കോടി രൂപയാണ്
Nivinpauly😍
6:158. *അവരിലേക്ക് മലക്കുകള്‍ വരികയല്ലാതെ ഇനി എന്താണവര്‍ നോക്കി നിൽക്കുന്നത്? അല്ലെങ്കില്‍ നിന്റെ നാഥന്‍തന്നെ വരികയല്ലാതെ, അല്ലെങ്കില്‍ നിന്റെ നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരികയല്ലാതെ, നിന്റെ നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിനം, ഒരു ആത്മാവിനും അതിന്റെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്രദമാവുകയില്ല, അതിനുമുമ്പ് ആ ആത്മാവ് വിശ്വസിക്കുന്നവളായിരുന്നില്ല, അല്ലെങ്കില്‍ അവരുടെ വിശ്വാസം നന്മയൊന്നും സമ്പാദിച്ചില്ല, നീ പ റയുക: നിങ്ങള്‍ കാത്തിരിക്കുക, നിശ്ചയം ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.*
'അല്ലാഹു തന്നെ വരിക' എന്നുപറഞ്ഞത്, വ്യക്തിയെ സംബന്ധിച്ച് മരണവും മൊത്തം ജനതയെ സംബന്ധിച്ച് അന്ത്യദിനവുമാണ്. മലക്കുകള്‍ വരുന്നതും വ്യക്തിയെ സംബന്ധിച്ച് മരണമാണ്, മൊത്തം ജനതയെ സംബന്ധിച്ച് ശിക്ഷ ഇറക്കലോ അ ല്ലെങ്കില്‍ അന്ത്യദിനമോ ആണ്. 'നാഥന്റെ ചില ദൃഷ്ടാന്തങ്ങള്‍' കൊണ്ട് ഉദ്ദേശിക്കുന്നത് സമുദായങ്ങളെ സംബന്ധിച്ച് വരള്‍ച്ച, പകര്‍ച്ചവ്യാധികള്‍, ഭൂമികുലുക്കം, ക്ഷാമം, വെട്ടുകിളിശല്യം, യുദ്ധം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ ശിക്ഷകളാണ്. മൊത്തം ജനതയെ സംബന്ധിച്ച് അന്ത്യദിനത്തിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളാണ്. പ്രപഞ്ചനാഥന് അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചു: പത്ത് അടയാളങ്ങള്‍ സംഭവിക്കുന്നതുവരെ ആ അന്ത്യമണിക്കൂര്‍ നിലവില്‍ വരികയില്ല: സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കുക, ഭൂമിയിലാകെ വ്യാപിക്കുന്ന പുക, ദാബ്ബത്തുല്‍ അര്ള് പുറപ്പെടുക, യഅ്ജൂജ് മഅ്ജൂജ് പുറപ്പെടുക, മസീഹുദ്ദജ്ജാല്‍ പുറപ്പെടുക, ഈസായുടെ വരവ്, മൂന്നിടങ്ങളില്‍ ഭൂമി താഴ്ന്നുപോവുക (ഒന്ന് കിഴക്ക്, മറ്റൊന്ന് പടിഞ്ഞാറ്, മൂന്നാമത് അറേബ്യന്‍ ഉപദ്വീപില്‍), ജനങ്ങളെ മഹ്ശറയിലേക്ക് നയിക്കുന്ന യമനില്‍നിന്ന് പുറപ്പെടുന്ന തീ എന്നിവയാണ് അവ. പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് പ്രത്യക്ഷമായാല്‍ പിന്നെ അതിനുമുമ്പ് വിശ്വാസം സ്വീകരിക്കാത്ത, അല്ലെങ്കില്‍ തന്റെ വിശ്വാസംകൊണ്ട് നന്മയൊന്നും സമ്പാദിക്കാത്ത ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. സജദ: 29-30 ല്‍, നീ പറയുക: വിശ്വാസികള്‍ക്ക് വിജയം ലഭിക്കുന്ന നാളില്‍ കാഫിറുകള്‍ക്ക് അവരുടെ വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല, അവര്‍ക്ക് സാവകാശം നല്‍കപ്പെടുകയുമില്ല, അപ്പോള്‍ നീ അവരെ അവഗണിക്കുക, നീ കാത്തിരിക്കുക, നിശ്ചയം അവരും കാത്തിരിക്കുന്നവരാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. സൂര്യന് പടിഞ്ഞാറുനിന്ന് ഉദിക്കുന്ന ദിനം എല്ലാ ജനങ്ങളും വിശ്വസിക്കുന്നതാണ്, പക്ഷേ അന്നത്തെ അവരുടെ വി ശ്വാസം സ്വീകരിക്കല്‍ അവര്‍ക്ക് ഉപകാരപ്പെടുകയില്ല എന്നും, റൂഹ് തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ വിശ്വസിക്കുകയോ ഖേദിച്ചുമടങ്ങുകയോ ചെയ്താല്‍ അവരില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല എന്നും പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ബഖറ: 210; അന്നിസാഅ്: 17-18; അന്‍ആം: 111 വിശദീകരണം നോക്കുക.
*അദ്ദിക്ർ -വേദഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണത്തിൽനിന്ന്*
www.straightpathonline.com
തനിക്കു വേറെ പണി ഇല്ലേ ഇതിലേക്ക് എന്തിനാ വാചകം കൊണ്ട് വന്നു ഇട്ടത്
Lalettan number1
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടിലെ പ്രസിദ്ധ ത്വക്ക് ഡോക്ടർ ശ്രീ: ചക്രവാണി അദ്ദേഹം ഒരു രോഗിയിൽ ഒരു പ്രാവശ്യം കേവലം 10/- (പത്ത് രൂപ മാത്രം) വിദ്യാർത്ഥികൾക്കും പാവപ്പെട്ടവർക്കും സൗജന്യം .അദേഹം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വിടപറഞ്ഞു. പക്ഷേ ഇന്നും അദ്ദേഹം നമ്മുടെ മനസ്സിൽ മായാത്ത ഓർമയായി നിലനിൽക്കുന്നു.
സൂപ്പർ
Mohanlal is no 1 filim actor in south india
എല്ലായിടത്തും ലാലേട്ടൻ തന്നെ No 1
നമ്മൾ ജോലിക്ക് പോയാൽ 750rs 9am to 5pm 1hr rest 4:30pm oke akubol പണി തീരും... ഒരു ടെൻഷനും ഇല്ല.. സുഖജീവിതം..
I love jayaram, dileep, mohanlal n mamoothy so much...i wish tat i can meet them face to face. Love from malay guy from malaysia
Thats ok. But never ever follow their footsteps. Remember They are good only on the silver screen 😂😂😂😂😂😂😂
1 mohanlal 2 mammootty 3dileep 4 prithiraj 5 nivin 6 dulqar 7 fahad
Suresh Gopi, Tovino Thomas, Suraj Venjarammod
നമുക്ക്
എന്തു കാര്യം
ദിലീപേട്ടൻ ഇഷ്ടം
Nammalocke pakalanthiyolla m ellumuriye pniyeduthal 750roopakittum ithumkondu theeataril poyi ollakasu avanmarkku kodukkum mammal daridryathil ninnum daridryathilottum avanmar lakshangallil ninnum kodikallilekkum chinthikkuka
Dileep uyir🥰
Fahad. Mohanlal..Mamooty .. 😍😍
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ വിഡിയോ ഇടു...
Ashraf Pc
Amir
Salmaan
Sharukh
Hrithik roshan
Rajni
Akshay
Ajay devgn
DIJITAL LIFE
Sorry ath comment cheytha allude peraan Allathe nadan allaaa
Riyas abdulrazak ചുമ്മാ അറിഞ്ഞിരിക്കാമല്ലോ ബ്രോ
Asiail second thanee rajanikanth anu
Salman Khan 60 cr
Dileep etten --- nivin pauly --- prithiv raj --- dq 🤗🤗🤗🤗🤗
Dileepettan
ദിലീപേട്ടൻ❤❤❤
മോഹൻ ലാൽ & ദിലീപ് ഫാൻസ്
*ലാലേട്ടൻ* 🔥
Poda
@@muhammadamarj9410 mamunni
Lalettan ❤️❤️❤️
ലാലേട്ടൻ ഒരു സിനിമയ്ക്ക് 5 cr പ്രതിഫലം ആക്കിയിട്ട് മാസങ്ങൾ ആയി ഹേ😂 ഏത് വർഷത്തെ ആണ് ഈ ലിസ്റ്റ്😂😂
സ്വന്തമായിനിർമ്മിക്കുന്നസിനിമകൾക്ക് വേണമെങ്കിൽ10കോടിയും പ്രതിഫലം നിശ്ചയിക്കാമല്ലോ..😁
@@shanavasmelethl9415 പിന്നെ മോഹന്‍ലാലിന്‍െറ സിനിമകള്‍ എല്ലാം മോഹന്ലാലാണല്ലോ നിര്‍മിക്കുന്നത്...ഒന്ന് പോയേരവ്ട്ന്ന് കുരുപൊട്ടിക്കാതെ..പിന്നെ ഒരു കാര്യം സ്വന്തമായി നിര്‍മ്മിക്കണമെങ്കില്‍ അndi.ക്ക് ബലം വേണം അതില്ലാത്തവര്‍ക്ക് ഇങ്ങനെ എന്തും പറയാം...
ആദി ദേവ്
അങ്ങേര് സിനിമ നിർമ്മിച്ചു പൊട്ടിച്ചുകളയുന്നകാശ് മമ്മുക്ക പാവപ്പെട്ടവർക്ക് ചാരിറ്റിയായി നൽകുന്നുണ്ട്..ചിലർക്കൊക്കെ അങ്ങിനെ ചെയ്യണമെങ്കിൽ കണ്ടിയിടേണ്ടിവരും കണ്ടി.
@@shanavasmelethl9415Malayalathile mikka nadanmaarum charity pravarthanangalu cheyaarunde..Aarum chila alpanmaare pole vilichu paranjondu nadakaarilla. Onukilu fans association vazhiyo allatheyo aanu cheyaaru.. Allathe ninte ikka maathrame cheyu enoke paranjalu.. Kashtam.. Pine padam potichu kalayuna kaaryam ikka fans parayaruthu aa karyathilu ikkaye tholpikan patathilla. 😂
@@shanavasmelethl9415 kuru swayam pottich ennipirakiyale mathi varuthullu alle 😂
Mohanlal ❤❤
നമ്പർ വൺ ലാലേട്ടൻ ഹോ അത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ആണ് ..😘😘
ഇപ്പോഴെങ്കിലും കൂടുതൽ പ്രതിഫലം,മികച്ച അഭിനയം.... എല്ലാം മോഹൻലാൽ തന്നെ.....
അതിന് മോഹൻലാൽ പുറത്തെ നിർമാതാക്കളുടെ സിനിമയിൽ കുറച്ചു കാലമായി അഭിനയിക്കുന്നില്ലല്ലോ
വളരെ കൃത്യമായ കണക്ക് ചേട്ടനെ അവതരിപ്പിച്ചത്
മലയാളത്തിൽ ഇപ്പോൾ പ്രതിഫലത്തിൽ ഏറ്റവും മുന്നിൽ
മെഗാസ്റ്റാർ മമ്മൂക്ക ആണ്
മധുരരാജ മമ്മൂട്ടി സാലറി 4.50 കോടി രൂപയാണ്
മമ്മൂക്ക പഴയ സാലറി ഒഴിവാക്കി ഇപ്പോൾ 2018 മുതൽ 4 കോടി മുതൽ 6 കോടി വരെയാണ് സാലറി
ലാലേട്ടൻ ഒരു സിനിമയ്ക്ക് 5 cr പ്രതിഫലം ആക്കിയിട്ട് മാസങ്ങൾ ആയി ഹേ😂😂
Malayalathil mohan laalaanu ettavum koodudhal pradhiphalam vaangunna aal..6 kodi mudhal 8 kodi vare yaanu laalinte pradhiphalam..
Kochi Jacson ആരും കൊടുക്കാനില്ലാത്തോണ്ട് സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുന്നു. എത്ര വേണമെങ്കിലും എടുക്കാലോ. സ്വന്തം പോക്കറ്റിൽ നിന്നല്ലേ. വേറെ ആര് കൊടുക്കാൻ
Hb Interiors haha...polic
@@hbinteriors7229 mammukaku chance koduthaal madhy pradhiphalam vendaa
ഇവർക്കു എന്തു യോഗ്യത ഉണ്ടു ഇത്രയും കാശ് പ്രതിഫലം വാങ്ങാൻ രാജ്യസേവനം വല്ലതും ചെയ്യുന്നുണ്ടോ ഇവർ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൈനികർ, ശാസ്ത്രജ്ഞർ,മറ്റു ആളുകൾ അവർക്കാണ് നമ്മൾ ആരാധന നൽകേണ്ടത്
Ano
Dileep ... trending #3
Verygood classification.
Mohnlal king
ഇനി പാവങ്ങളെ സഹായിക്കാനായി
ഏറ്റവും കൂടുതല്‍ കാശ് ചിലവഴിക്കുന്ന മലയാള സിനിമാ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരി ക്കാമോ
Santhosh pabdit
പ്രേം നസീർ.. .... അത് കഴിഞ്ഞേ വേറെ ആരും വരൂ
അങ്ങനെ ആരും ഇല്ല..😂😂😜
@Vyga Media koopan .tax vettipan
Mammookka👍👍👍Aanu
നടൻമാർ കോടികൾ വാങ്ങി ആർഭാട ജീവിതം നയിക്കുന്നു ഇവരെയൊക്കെ കൊണ്ട് നമുക്ക് എന്ത് നേട്ടം
Dileep nte fees profit share aakiyittu varsham 10 kazhinju.. Padam vijayichal 13 crore.. Pottiyal 5...high risk high return...
Lalettan 🔥
ലക്ഷങ്ങളും കോടികളും എന്ത് എല്ലുമുറിയെ പണിയെടുത്ത് 1000രൂപ കിട്ടുമ്പോൾ അതാണ് സുഖം
So you do that work, don’t bother about others. It is jealousy!
Chakka poda poore dialogue adikathe
Cmrede munnil ninnu attention Ningalonnum cash kittillaa melanangi abhinayikkanam
Chummatha ninnal cash theran cinema il kuninju koduppalla myre
Ella panikum kashtapade nde
Ikka 💪
കുടുംബംങ്ങളുടെ സൂപ്പർ താരം പത്മ ശ്രീ ജയറാം ....
മോഹൻലാൽ സ്വയം പ്രതിഫലം വാങ്ങുക ആണ് ഹേ,
ആന്റണി അണ്ണൻ ഉയിർ
smokie e हा
Nice plzz 10 highest paid actor in world
ബിജു മേനോൻ (മുണ്ടൂർ മാടൻ)80ലക്ഷം മുതൽ ഒരു കോടി
humm...atrayokke vangoettuu...paavapettavare ethil yatra per sahayitund???
ദിലീപ് ഫൻസ് ഒന്ന് ലൈക് ചെയ്യ്
Enikku ravile 9 manimuthal Rathri 9 manivare chathupaniyeduthal kittunathu 300 rupayannu eppol anengil paniyum Ella chilavanengil kandamanam undianum enthale
Dileep🥰😍😍
ഇത് മുഴുവൻ പൊട്ടതെറ്റാണു . നിവിൻ പോളി ഒക്കെ കോടികളാണ് വാങ്ങുന്നത്
Pinnallathe nivin poliya pinne panam vangiya entha 😍
Dq fan ആണ്
Ith thettanu
Correct
മണ്ടത്തരം പറയാതെ അളിയാ, നിവിൻ പോളിയുടെ പടം ഒക്കെ ഇറങ്ങിയാൽ കൂടി പോയാൽ 5 കോടി വരെയേ മൊത്തത്തിൽ കിട്ടത്തൊള്ളൂ, പിന്നെ ബാക്കി പിന്നിൽ പ്രവർത്തിച്ചവർക്കും ഒക്കെ ശമ്പളം കൊടുക്കണം, പിന്നെ എങ്ങിനെ ആണ് നിവിൻ പൊളി കോടികൾ വാങ്ങുന്നത്, അതുപോലെ അല്ല മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ, മോഹൻലാൽ ചിത്രം ആയ ദ്രശ്യം സിനിമ ഇറങ്ങിയപ്പോൾ മോഹൻലാൽ ലാലിന്റെ rate 60 കൊടികൾക് മുകളിൽ ആയിരുന്നു. അത് മേടിക്കാൻ കാരണം പടം അതുപോലെ കോടികൾ വാരിയത് കൊണ്ട്.
Lalettan no 1athinu shesham arum
മോഹൻലാൽ എന്ന് പറയുമ്പോൾ ആന്റണി കൊടുക്കുന്ന പൈസ യാണോ 3കോടി
Arun Bose ആന്റണി കൊടുക്കുന്ന പണം എത്രയാണെന്ന് നിനക്കറിയണോ ആൻറണി ചേട്ടൻ തന്നെ ഒരു ഇൻറർവ്യുയിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള തുക എന്റെ അകൗണ്ടിൽ നിന്ന് അദ്ദേഹത്തിനെടുക്കാമെന്ന് ഒരു പത്ത് കോടി കൊടുത്താലും അത് മൊതലാകുന്ന താരമാണ് ശ്രീ മോഹൻലാൽ എന്ന്
Mohanlal income tax in 2016 is 41 crore
മണിയെ വൈറ്റ് മണി ആകുന്നു സിനിമാ ലോകം ഒരു അധോലോകം അത്രമാത്രം വടക്ക് കോടികൾ മുടക്കുന്നത് ബിനാമികൾ ആണ് നേതാക്കന്മാരുടെ പണം ധാരാളം സിനിമയിലുണ്ട്
dileep and mammooti 😚
Dileep and Mohanlal
Swabhaaviga Abhinayam
Ad anu pulimurugan ne
Vythyasthanakunnad ..
Kireedam
Devasuram
Naran
Thenmavinkombath
Aad Thoma
Spadigam 300/il yere mlm films..
Purame hindi ,Tamil
Thanik vayangumennu
Legend actor
Theliyichu ...
3 kodi Yil koodudal pradifalam
Vangi uyarnnu nilkunna mega Star
Lal thanne...
ദിലീപേട്ടന്റെ 3D മൂവി വന്നാൽ ദിലീപേട്ടൻ ആവും ഫസ്റ്റ്
Exactly
3,50 cr salary for dingan movie
Even ethu manabudhiyanu e paranjhu muzhuvanum 5years mumbulathano?
Laletten no 1 😍😘
Yes waiting for marakkar
Summer media ulla aalelle sounds same
Pavappettavare sahayikkunna nadanmar arokke
Onn video cheyyumoo
Eee abiprayathil yoojikkunnavar like cheyyooo
Keralathil 'Paavapettavar' unndo?
Dileepettan
എങ്കിൽ ആർകെങ്കിലും ഒരുസഹായം ചെയ്തുടെ, നാളെ അതിന്റെ പ്രതിഫലം കാണും.
സുരേഷ് ഗോപി ക്ക് കിട്ടുന്ന പ്രതിഫലം എത്ര ആണെങ്കിലും പാവങ്ങൾക്ക് വാരിക്കോരികൊടുക്കാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിയുന്നു.
ബ്രോ ഇത് ഒരു ഏകദേശകണക്ക് ആണ്
ഡേറ്റിനനുസരിച്ച് ആണ് പ്രതിഫലം കിട്ടുക ഇതു വരെ വന്നതിൽ ഏറ്റവും വലിയ പ്രതിഫലം മേടിച്ച നടന്മാർ
1.മമ്മൂട്ടി-7കോടി(mamangam)
2.മോഹൻലാൽ-5കോടി(പുലിമുരുഗൻ)
3.മമ്മൂട്ടി- 5കോടി(മധുരരാജ&ഷൈലോക്ക്)
4.മമ്മൂട്ടി -4 കോടി (അബ്രഹാമിന്റെ സന്തദികൾ(4കോടി)
5.ദിലീപ് -3 കോടി(മായാമോഹനി)
(ലൂസിഫറ്-ഒടിയൻ-മരക്കാർ മൂന്നും ലാലേട്ടൻ തന്നെ പ്രൊഡ്യുസ് ചെയ്തതാണ് അതിൽ അദ്ദേഹത്തിന്റെ പ്രതിഫലം എത്രയാണെന്ന് ക്യത്യമായി അറിയില്ല)
*കുഞ്ചാക്കോ ബോബൻ വൻ തോൽവി 10 ലക്ഷം കിട്ടിയാൽ വലിയ കാര്യം*
Athrek puchikkaruth broi
*പുചിക്കില്ല ഈ അടുത്ത് ഇറങ്ങിയ സിനിമകൾ കണ്ടോ? എന്നിട്ട് പറയൂ*
ഒന്ന് ppoodaa
Oru kaalath vijayam aayirunu
E jayam tholvi okke chiapol undakum
Epozhum ellarkum vijayichirikan pattllalo
Eppolum vijayekkan pattulla broiii
ബിജു മേനോൻ പറഞ്ഞില്ലാല്ലോ, ഇപ്പോൾ റേറ്ററിങ് കൂടുതൽ ഉള്ള കൂട്ടത്തിൽ ബിജു മേനോനും ഉണ്ട്, സത്യത്തിൽ മമ്മൂട്ടിയെ കാൾ കൂടുതൽ ഗുണ്ട വേഷം അടിപൊളി ആയി ചെയ്തത് ബിജു മേനോൻ ആണ് ഇവർ എന്ന സിനിമയിൽ, അത്രേ ഒന്നും വരില്ല പോക്കിരിരാജായില്ലേ മമ്മൂട്ടി.
Raj .. Fans undekil adiyada makkale 👍
Tax എത്ര അതുകൂടി നമ്മൾ നോക്കണം.. Hard working ഉണ്ട് അതും മറക്കരുത്... അഹകാരം ഇല്ലാതെ ഇരുന്നാൽ മാത്രം മതി ആർക്കും
ഇവിടെ ചത്ത് പണി എടുത്താൽ 1000 രൂപ
Avideyanu sthalam
1000kittumo
Sherin Mol eniku kittunnathu 550 rupAyanu
1000 രുപ വളരെ കൂടുതലാണ്.
പലരും കാളകളിച് നടക്കുന്ന സമയത്ത് ഉറക്കമിളച്ച് ഒരു പാട് ദൂരം യാത്ര ചെയ്ത് കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി എഞ്ചിനീയറിങ്ങും അതുപോലുള്ള ഡിഗ്രികളും സമ്പാദിച്ച് , മാസം 5000 രൂപ-കുടിയാൽ 10000 രൂപ എന്ന ശമ്പളത്തിൽ 10-ഉം 12-ഉം മണിക്കൂറും ശരീരത്തിനൊരു വ്യായാമവും കിട്ടാതെ രോഗികളായിത്തീരാൻ കാരണമായിത്തീരുന്ന ഓഫീസ് വർക്കുകളും, വേറൊരു കൂട്ട്ർ ഒരു പാടു് വിവിധ പണികൾ ചെയ്യിപ്പിക്കുന്ന സെയിൽ ഗേളോ ബോയി യോ ഒക്കെയയി ( അത്യാവശ്യത്തിനു ഒരു ലീവും കിട്ടാത്തവരായി) ജീവിക്കുന്നില്ലേ ?
ഇവിടെ വെറുതെ നടന്നാൽ ആയിരം
😁😁😁👻
Prithvi അന്നും innum uyir🙂
Top 10 പ്രതിഫലം വാങ്ങുന്ന മലയാളം മൂവീസ്
സംവിധായകൻ മാരുടെ വീഡിയോ
ചെയ്യൂ ഉമയപ്പ റിയൽ എസ്റ്റേറ്റ്
എത്ര കഷ്ടപ്പെട്ടാണ് അവർ അഭിനയിക്കുന്നത്. അത് കണ്ടു ജനം എത്ര സന്തോഷിക്കുന്നു. മഹാ കലയാണ് സിനിമ. വല്ലാത്ത ഒരു എന്റർടൈൻമെന്റ്. അതിനയം ആകട്ടെ ഒരുപാട് റിസ്കും. ആ റിസ്ക്, ആദ്മാവിനെ പോലും തട്ടുണർത്തുന്ന കഴിവ് ഒരു കാലയയ്ക്കുമില്ല, കൂലിപ്പണിക്കുമില്ല.
ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്ന നടിമാരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
No 1 ഞാൻ ആണ്... ഒരു സിനിമയ്ക്ക് ഞാൻ ഒരു ഏഴ്... ഏഴര...ഏഴേമുക്കാൽ കോടി വരെ വാങ്ങിയിട്ടുണ്ട്....
Dress aano 7kodi
Nivin❤