ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്!😵😵 US direct message to India! China is planning something big

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 85

  • @bijukumar7136
    @bijukumar7136 День тому +37

    കണ്ണും അടച്ചു ഒട്ടും വിശ്വസിക്കരുത് ചൈന അമേരിക്ക ഈ രണ്ടിനെയും

  • @sreenandaabhilash2537
    @sreenandaabhilash2537 День тому +39

    അവർ അവിടെ നിന്നോട്ടെ ഇന്ത്യൻ സൈന്യം ഉള്ളിടത്തോളം നമുക്ക് ഒരു ചുക്കുമില്ല 👍👍👍

    • @dk3480
      @dk3480 День тому

      പക്ഷെ നമ്മുടെയിടയിൽ രാജ്യദ്രോഹികൾ ഉള്ളത് വലിയ പ്രശ്നം ആണ്!

  • @mtcmtc3519
    @mtcmtc3519 День тому +37

    ചൈനയേ ഒരിയ്ക്കലും വിശ്വസിയ്ക്കരുത്

  • @rajeshdnair793
    @rajeshdnair793 День тому +43

    2പേരെയും വിശ്വസിക്കണ്ടാ പക്ഷെ റക്ഷ്യ ഇസ്രായേൽ ഫ്രാൻസ് ഇന്ത്യ കൂട്ടുകെട്ട് നല്ലതാണ്

    • @ExploringAngel
      @ExploringAngel 17 годин тому

      France is not a US vassal but it has its own interests. But Japan is a US Vassal but India is one of its genuine interest for a long period of time.

  • @Satya25670
    @Satya25670 День тому +21

    Bricks അമേരിക്കയുടെ ഉറക്കം കെടുത്തുന്നുണ്ട്..ഇന്ത്യയും ചൈനയും റഷ്യയും തമ്മിൽ അടുക്കുന്നത് US ന് സയിക്കില്ല.

  • @MadhuKumar-vb1nh
    @MadhuKumar-vb1nh День тому +10

    No problem 🇮🇳our whole military No sleeping

  • @euginbruno6509
    @euginbruno6509 День тому +11

    America ചൈനയുടെ കാര്യത്തിൽ ഗൗരവമായി തന്നെ കാണണം... ചൈനയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല....

    • @RahimC-d7l
      @RahimC-d7l 19 годин тому

      ഇന്ത്യ ചൈന സൗഹൃദം ഉറപ്പിക്കുക

  • @bij144
    @bij144 День тому +21

    1962ൽ ഇന്ത്യ പിടിക്കാൻ കഴിയാത്ത ചൈനയ്ക്ക് ഇനി ഒട്ടും പറ്റില്ല.

    • @ExploringAngel
      @ExploringAngel 16 годин тому

      ആക്സയ് ചിൻ അവര് അങ്ങ് കോണ്ട് പോയി. പാകിസ്ഥാൻ കശ്മീരിന്റെ പകുതി കൊണ്ട് പോയ പോലെ. അപ്പോഴും ചേരച്ചാ ജി ചെരച്ചു കൊണ്ട് നിൽക്കുവായിരുന്നു

  • @madhukrishnan9584
    @madhukrishnan9584 День тому +6

    ഏറ്റവും വലിയ ചതിയൻമാരാണ് അമേരിക്ക, ഇന്ത്യയും ചൈനയും എപ്പോഴും അടിച്ചു കൊണ്ടിരിക്കണം, അതാണ് US.

  • @vijayaragr2219
    @vijayaragr2219 День тому +6

    ചൈനയെ എന്തുചെയ്യണം എന്നു മോദിജിക്ക് നന്നായിട്ടറിയാം. ധീരന്മാരായ നമ്മുടെ സ്യന്യം അവിടെ ഉള്ളടത്തോളം നമ്മൾ ഒന്നും ഭയപ്പെടേണ്ട. ചൈന അനങ്ങില്ല.

  • @tashokkumar4177
    @tashokkumar4177 18 годин тому

    Well said !

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 20 годин тому +1

    അമേരിക്ക ലോകത്ത് വളർന്നുകൊണ്ടിരിക്കുന്ന എല്ലാ രാജ്യങ്ങളെയും അസ്ഥിരമാകും..

  • @Dev6-l2k
    @Dev6-l2k День тому +9

    എല്ലാ വിഡിയോകളിലും തുടർച്ചയായി അമേരിക്കയെ കുറ്റം പറയുമ്പോൾ താങ്കളുടെ നിഷ്പക്ഷതയിൽ സംശയം തോന്നുന്നുണ്ട് 🥲 താങ്കൾ പറയുന്നത് ഒക്കെ സത്യം തന്നെ ചൈനയും അമേരിക്കയും ഒരേപോലെ വിശ്വസിക്കാൻ കൊള്ളാതവർ ആണ് എന്നാലും ചില സന്ദർഭത്തിൽ അമേരിക്കയെ മാത്രം കുറ്റപ്പെടുത്തുന്നത് അരോചകമായി തോന്നുന്നു

    • @sivadasst2076
      @sivadasst2076 День тому +2

      പുള്ളിയ്ക്ക് അമേരിക്കയോട് ചുമ്മാ വെറുപ്പുണ്ടാവാനെന്തോ കൂടോത്രം ആരോ ചെയ്തിട്ടുണ്ട്

    • @Dev6-l2k
      @Dev6-l2k День тому

      @@sivadasst2076 🥲 അമേരിക്ക അത്ര നല്ലതോന്നുമല്ല പക്ഷെ ഇങ്ങേര് കുറച്ച് ഓവർ ആണ് 😐👍🏻

    • @prakashr4557
      @prakashr4557 День тому

      ഈ ലോകത്തിലെ സർവ്വ കുറ്റിത്തിരിപ്പും ഉണ്ടാക്കുന്നത്അമേരിക്ക ആണ്. ചൈന മാന്തൽ വീരൻ ആണ്.

    • @ExploringAngel
      @ExploringAngel 16 годин тому +1

      @@Dev6-l2k പുള്ളി elon മസ്ക് നെ ടാർഗെറ്റ് ചെയ്യുമ്പോൾ അപാകത തോന്നുന്നുണ്ട് . Abhijith Chavada ഇത് പോലെ അമേരിക്ക സ്കെപ്റ്റിക് ആണ്. Trump deep സ്റ്റേറ്റ് ആയി ഡീൽ ഉണ്ടാക്കി എന്നാണ് പുള്ളി പറയുന്നത്. ഇങ്ങനെ പോകുന്ന ആളുകളെ ആണ് rougue എന്നു പറയുന്നത്.

  • @narayan3901
    @narayan3901 День тому +2

    മോഡി വിദേശത്ത് പോകുന്ന സമയം നോക്കി അവർ ആക്രമിക്കുവാൻ ശ്രമിക്കും.ഡൗവൽ ഉള്ളത് കൊണ്ട് പേടിക്കേണ്ട.അവർ ആക്രമിച്ചാൽ അവിടെ നിന്നുള്ള ഇറക്കുമതി നിർത്തി വക്കുക,അതോടെ അവർ പട്ടിണി ആകും.

  • @sajikerala-wo6im
    @sajikerala-wo6im 23 години тому +1

    ചൈനാ അമേരിക്ക രണ്ടും ഇന്ത്യക്ക് നല്ലപോലെ അറിയുന്ന ടീംസ് ആണ്.. നിങ്ങള് രണ്ടും കൂടെ തീരുമാനിക്ക് എത്ര ഉണ്ടെന്ന്.. ഇവിടെ ഇന്ത്യയെ നോക്കാൻ ഇന്ത്യയിൽ ആളുണ്ട് എന്ന വിശ്വാസം ഇന്ത്യൻ ജനതക്ക് ഉണ്ട്.

  • @muralidharanpillai4349
    @muralidharanpillai4349 День тому

    Very wonderful NEWS with well explain thanking you

  • @sarathchandran283
    @sarathchandran283 День тому +4

    ഏറ്റവും ചതിയൻ അമേരിക്കയാണ്

  • @sreeragcb1600
    @sreeragcb1600 2 години тому

    yes last paranjathil karyam ind brics ne thakarkan aanallo avar nokkullu.appol enthukondum india yum china yum oru nalla friendship kaanan avr aagrahikkilla..

  • @SajiSajir-mm5pg
    @SajiSajir-mm5pg 12 годин тому

    ട്രൂമ്പ് അണ്ണൻ തായോളി ഇന്ത്യെയെചതിക്കും 😢😢

  • @RashtrajiprasadG
    @RashtrajiprasadG 22 години тому

    സംശയം ഉണ്ട് വിശ്വ ഗുരുവിന്റെ എന്തോ ഒന്ന് അവരുടെ കയ്യിൽ ഉണ്ട്.അതിന്റെ ഭാഗമാണ് ഇതൊക്കെ. 😮😮😮😮

  • @harikumarcg9889
    @harikumarcg9889 День тому

    👌

  • @rameshb5318
    @rameshb5318 22 години тому

    ഇത് ഇന്ത്യയിലെ പ്രതിപക്ഷത്തിനു വേണ്ടുന്ന Narrative ഉണ്ടാക്കാൻ വേണ്ടിയാണ്.

  • @IAMINDIAN-o2j
    @IAMINDIAN-o2j 22 години тому

    ............... ബോഡർ 🔥🔥

  • @Ikru1055
    @Ikru1055 День тому +3

    India China pazhayatupole adi undakkan America narikal manapoorvam cheyyunnatavan chance ille??!!

  • @information8100
    @information8100 День тому +4

    Am your daddy in parallel world 🤡💀🤣

    • @Govinda-Mamukoya
      @Govinda-Mamukoya День тому +1

      അനക്ക് വേദനിച്ചോ😂😂😂

  • @JohnRajesh-m7j
    @JohnRajesh-m7j День тому +1

    അമേരിക്കാ- പറഞ്ഞാൽ മാത്രമണോ ഇന്ത്യ അത് മനസിലാക്കാൻ പറ്റുമെന്ന് ഉണ്ടോ ഇന്ത്യ അത് മനസിലാക്കൻ ഇന്ത്യക്ക് സാറ്റ് ലയ്റ്റ് സംവിധനമില്ലൊ

  • @christsidharth7761
    @christsidharth7761 День тому +4

    ബാംഗ്ളാദേശിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ... അമേരിക്ക ഇന്ത്യക്ക് എതിരാണ് എന്ന് മനസിലാക്കാം.... ഒരു വശത്തു പാകിസ്ഥാൻ മറുവശത്തു ബംഗ്ലാദേശ്,... പിന്നിൽ കളിക്കുന്നത് അമേരിക്കയും, ചൈനയും ആയിരിക്കും.... അവർ കാള് മൊരുക്കുകയാണോ?

  • @AmAnonym
    @AmAnonym 18 годин тому

    4:38 aru paranju ann us nte airforce alle indiae rakshichr

  • @ahadsafeer1497
    @ahadsafeer1497 День тому

    They’re just trying to confuse us 😅

  • @sabari.p
    @sabari.p День тому +2

    Indian satellite and Intelligence avarku ariyille. Americans publishing wrong infos?

  • @anoopthachanthachan3583
    @anoopthachanthachan3583 19 годин тому

    ഇന്ത്യ ചൈന വിഷയം എവിടം തൊട്ട് ഉണ്ടായത്. 3500 വർഷത്തിന്റെ ചരിത്രമുള്ളത് രണ്ട് രാജ്യത്തിനും.ഈ വർഷങ്ങൾക്കിടയിൽ ഒന്നും രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്തിട്ടില്ല. പെട്ടെന്നൊരു ദിവസം യുദ്ധം തുടങ്ങിയത് നെലൈയ് ലാമ വിഷയം വന്നപ്പോഴാണ്.ആ വിഷയത്തിൽ നെഹ്റു ഒരിക്കലും ദെലൈ ലാമ യേ ഇന്ത്യയിലേക്ക് സ്വീകരിക്കില്ലായിരുന്നു.പിന്നെ എങ്ങനെ സ്വീകരിച്ചു. ദെലൈ ലാമ ഇന്ത്യയിലേക്ക് വന്നു ഞങ്ങൾ കൊണ്ടുപോയിക്കോളാം എന്ന അമേരിക്കന്റെ വാക്ക് കേട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് സ്വീകരിച്ചത്.ഇന്ത്യയിൽ വന്നപ്പോൾ അമേരിക്ക വാക്കു മാറ്റി.നെഹ്റു പെട്ടു.സ്വാഭാവിയുടെ ശത്രുവിനെ സ്വീകരിച്ച ഇന്ത്യ ചൈനയുടെ ശത്രുത വരുമല്ലോ.ഇതാണ് ചരിത്രം. ഇതു മൊത്തം അറിയാം. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇടൂ. ചരിത്രം എല്ലാവരും അറിയട്ടെ

  • @sachithkn6512
    @sachithkn6512 20 годин тому

    Palki sharma😊

  • @arunpaul-i2k
    @arunpaul-i2k День тому

    Namukke oru 2 lak vene idam...

  • @yasin_Ko
    @yasin_Ko День тому +1

    ജനാധിപത്യമില്ലാത്ത ചൈനയെ അമേരിക്ക ഒതുക്കിക്കോളും Wait and see 🎉

  • @lakeofbays1622
    @lakeofbays1622 23 години тому

    It will be interesting if China Annex Jammu Kashmir, Assam, Arunachal Pradesh and all the small northern states.🤣🤣😅
    All the BJP/RSS was in high mood when "dementia Donald" Musing about annexing Canada.

  • @mathewgeorge3153
    @mathewgeorge3153 22 години тому +1

    Do not belive China in sleep also

    • @ExploringAngel
      @ExploringAngel 16 годин тому

      But We cant Trust US at any point of time. കൂടെ നിന്ന് കൊത്തിന് അടിക്കുന്ന വർഗം ആണ്. ആ കാര്യത്തില് ചൈന ഭേദം ആണ്. അവരുടെ ദൌർബല്യം അവർക്കറിയാം. അത് കൊണ്ട് അവര് കരുതിയെ കളിക്കൂ. പക്ഷേ ഇനി trump വന്നാലും ആമേരികൻ സുഹൃദ് രാജ്യങ്ങള്ക്ക് എന്തിന് ഇന്ത്യക്കു പോലും അമേരിക്കയെ വിശ്വസിക്കാൻ ഒരു പാട് കാലം എടുക്കും. അതിനുള്ള പണി deep സ്റ്റേറ്റ് പണിതു വച്ച് കഴിഞ്ഞു.

  • @ligimanuvel1076
    @ligimanuvel1076 20 годин тому

    Do not attack India. I have given food to Chinese students

  • @riyaspk682
    @riyaspk682 День тому

    U s parayano namukkaariyille😊

  • @vishnuradhan8681
    @vishnuradhan8681 17 годин тому

    Ningalu parayunathu oru vishwasavum illa...naale parayum america vanennu

  • @emalkovanlv1031
    @emalkovanlv1031 День тому +1

    China❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yoosafiqbal3171
    @yoosafiqbal3171 День тому +3

    ചൈനയും അമേരിക്കയും വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ്

  • @lijuchowannur5562
    @lijuchowannur5562 День тому

    ഇന്ത്യ ചൈന റഷ്യ ബന്ധം വരും

  • @skariakuruvilla2101
    @skariakuruvilla2101 День тому +2

    അത് അറിയിക്കാനും അമേരിക്ക വേണം കഷ്ടം തന്നെ ലോക ശക്തി യായ ഇന്ത്യ? ഇൻ്റെലിജൻസിൻ്റെ തോൽവി.. തന്നെ.

  • @binubinu.s4278
    @binubinu.s4278 17 годин тому

    ചൈന പ്രത്യഷത്തിൽ എപ്പോഴൊക്കെ പിന്നോട്ട് പോയിട്ടുണ്ട് അപ്പോൾ ഒക്കെ ഒരു വഞ്ചനയുടെ പ്രവർത്തി നമുക്ക് പ്രതീക്ഷിക്കാം...

  • @AbrahamMani-sy7lx
    @AbrahamMani-sy7lx День тому +2

    Orikkalum viswasikaruthatta narikal , never allow another aksai chin