1500 രൂപ മുതൽ ഫർണിച്ചറുകൾ;😱 അവതാരകനെ വരെ ഞെട്ടിച്ച ഓഫറുകൾ | Furniture best offer | Furniture Shop

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 39

  • @wonder_media
    @wonder_media  2 місяці тому

    GEANT FURNITURE
    MC Road, Udaya Tower, Kaviyad,
    THIRUVANANTHAPURAM
    ph : +91 73065 32843 , +91 94477 11121
    Location: maps.app.goo.gl/cDVvgi4fLQUSqCDdA

  • @padmakumar6677
    @padmakumar6677 2 місяці тому +22

    അവതാരകൻ്റെയും മുതലാളിയുടെയും മുഖം മാത്രം കാണാം . Item കാണാൻ ഇല്ല😅😅

    • @appusappus229
      @appusappus229 Місяць тому

      @@padmakumar6677 😂😂😂😂

  • @madhunair3884
    @madhunair3884 2 місяці тому +9

    ഫർണിച്ചറുകൾ അധികം കാണിക്കാതെ ഉള്ള സമയം മൊത്തം വാചകമടിച്ച് സമയം വേസ്റ്റ് ആക്കി.

  • @princeofdarkness9498
    @princeofdarkness9498 Місяць тому

    Thycadu Chedikada opposite oru furniture kada Und avida nalla vilakuravund.Njan avidann ane alamara vanghiyadh😊

  • @Mubi7771
    @Mubi7771 2 місяці тому +1

    Best actor 2024😮

  • @appusappus229
    @appusappus229 2 місяці тому +4

    ടീവി യൂണിറ്റ് കാണിക്കുമ്പോൾ വാട്രോബ് തുടങ്ങിയവ നേരെ കാണിക്കുന്നില്ലല്ലോ

  • @rehnasherinchillakkunnelra6675
    @rehnasherinchillakkunnelra6675 2 місяці тому

    ഹായ്... ഇത് നല്ല ഓഫർ ആണല്ലോ.... കൊള്ളാം..❤️❤️❤️

  • @aboomoidutty6270
    @aboomoidutty6270 2 місяці тому +1

    വീഡിയോ എടുത്ത ആൾക്ക്
    ഒരു സ്വർണ(പച്ച മടൽ)കൊടുക്കണം

  • @AlameenAli-q5c
    @AlameenAli-q5c 2 місяці тому

    Ee offer sathyam any Njn poyi furniture vangi❤

  • @titusstephen7929
    @titusstephen7929 Місяць тому +2

    ക്യാമറ മാനേ മാറ്റണം. നിങ്ങളെ കാണാനല്ല ഫർണിച്ചർ കാണാനാണ് വീഡിയോ കാണുന്നത്

  • @williamgeorge559george8
    @williamgeorge559george8 2 місяці тому +1

    Serial shooting ano ado audition

  • @bincymathew-v1s
    @bincymathew-v1s Місяць тому

    ആക്ടർ ബൈജു ന്റെ സംസാരം 😂😂

  • @amilkpakp5056
    @amilkpakp5056 2 місяці тому

    സത്യം നല്ല ഓഫർ ഉണ്ട് ഇവിടെ 😊

  • @chalakudyshaheer7588
    @chalakudyshaheer7588 2 місяці тому +1

    ഫർണീച്ചർ കാണുന്നില്ല ഇത് എടുത്ത ആളെവേഗം പറഞ്ഞു വിടുക

  • @nirmalable1
    @nirmalable1 Місяць тому +1

    Dude where's your helmet 😂

  • @nammanattumarundu
    @nammanattumarundu 24 дні тому

    Worst video coverage items watch only shop owner and anchor 😅😅😅😅

  • @nihilkumar5466
    @nihilkumar5466 2 місяці тому +2

    ഫോൺ നമ്പർ ഉം place ഉം കൊടുത്താൽ വളെരെ നന്നായിരിക്കും 👌

    • @wonder_media
      @wonder_media  2 місяці тому

      @nihilkumar5466 video full kaanu ellam koduthittundu....

  • @techforkerala2664
    @techforkerala2664 2 місяці тому

    Ivida emi sistom undo.undankil enganaya 0 balance anno

  • @Dayone.weddings
    @Dayone.weddings 2 місяці тому +1

    അയ്യോ ഈ offer അറിഞ്ഞില്ലല്ലോ ഓണത്തിന് furniture വാങ്ങി ente cash poyi😢, ivide nalla വിലക്കുറവ് ഉണ്ട്

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 2 місяці тому +1

    ഇതിന്റെ ക്യാമറാമാൻ എങ്ങനെ അകത്തു കയറി. റൂഫ് പൊളിച്ചു അകത്തു ചെന്നോ? ഇങ്ങനെ ഒരു നാടകം വേണ്ടായിരുന്നു

  • @coorg7277
    @coorg7277 2 місяці тому

    High price compare to malabar area
    Very high 😢

  • @tkdhanesh01
    @tkdhanesh01 2 місяці тому +1

    രണ്ടു പേരും മാത്രം...വേറെ ഒന്നുമില്ല

  • @keralarightnow
    @keralarightnow 2 місяці тому

    ഈ offer ശെരിക്കും ഒള്ളതാണ്, ഞാൻ ഓണത്തിന് പോയി ഫർണിച്ചർ വാങ്ങിയിരുന്നു

  • @raveendrank74
    @raveendrank74 2 місяці тому

    Eariyaal. 1varsham, carpenterkkariyaam

  • @williamgeorge559george8
    @williamgeorge559george8 2 місяці тому

    Furniture kannan Ella

  • @ChakittathodiChakittathodi
    @ChakittathodiChakittathodi Місяць тому

    Kona matharam

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 2 місяці тому +1

    കാമറമാൻ ശരിയായില്ല

  • @Sportopoliz
    @Sportopoliz 2 місяці тому

    Geant furniture il നിന്നും ഞാൻ furniture വാങ്ങിയിട്ടുണ്ട്,good quality furniture aanu🎉❤

  • @rajuunnithan6358
    @rajuunnithan6358 2 місяці тому +1

    ഇത് നിങ്ങളെ കാണിക്കാനോ? ഫർണീച്ചർ കാണിക്കാനോ? വീഡിയോ ?😂

  • @HASBATHSHIHAB
    @HASBATHSHIHAB Місяць тому

    ഒരു കുറവും ഇല്ല കൊടുത്താലേ ഉള്ളൂ

  • @chalakudyshaheer7588
    @chalakudyshaheer7588 2 місяці тому +1

    തല്ലി പൊളി വീഡിയോ

  • @arunsp2179
    @arunsp2179 Місяць тому

    എന്തൊരു പൊട്ടൻ ആണ്. സാധനങ്ങൾ ഒന്നും കാണുന്നില്ല. ഇങ്ങനെ ഉണ്ടോ

  • @SureshBabu-kt5kg
    @SureshBabu-kt5kg Місяць тому

    പൊട്ടൻ എന്നുവെച്ചാൽ ലോകപൊട്ടന്മാർ

  • @titusstephen7929
    @titusstephen7929 Місяць тому

    നിങ്ങൾ രണ്ടും ഒരു സ്ഥലത്തു ഇരുന്നു പറഞ്ഞാൽ പോരായിരുന്നോ

  • @SajeevanKumman1
    @SajeevanKumman1 Місяць тому

    ഒന്ന് പോയേ?