ദുബായിൽ നിന്ന് 6 മാസത്തേക്ക് ടെസ്‌ല മോഡൽ 3 കൊച്ചയിലെത്തി.ടെസ്‌ലയെക്കുറിച്ചുള്ള രസകരമായ കഥകൾ കേൾക്കുക

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 360

  • @anoopmohan6548
    @anoopmohan6548 6 місяців тому +246

    എല്ലാം വിശദമായിട്ടു പറഞ്ഞ ആ വണ്ടി മുതലാളിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😊

  • @autodriver5911
    @autodriver5911 6 місяців тому +73

    ഈ കാർ ഓണർ ഒരു പച്ചയായ മനുഷ്യൻ 🎉എന്നും കുടുംബത്തൊടപ്പം ആരോഗിയത്തോടെ ഇരിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ🎉പ്രാർത്ഥനയോടെ❤

  • @arunkrishna8914
    @arunkrishna8914 6 місяців тому +53

    company executive ന് പോലും ഇത്രേം നന്നായി വിശദീകരിച്ചു പറഞ്ഞു തരാൻ പറ്റുമെന്ന് തോന്നുന്നില്ല 👏🏻👏🏻👏🏻👏🏻

  • @fazalulmm
    @fazalulmm 6 місяців тому +17

    സജിത്ത് ശരിക്കും ടെസ്‌ലയെ കുറിച്ച് ശരിക്കും പഠിച്ചുതന്നെയാ ഈ വണ്ടി എടുത്തത് ❤❤❤ എല്ലാം വിശദമായി പറഞ്ഞു ❤❤❤

  • @sidheeqaboobacker4463
    @sidheeqaboobacker4463 6 місяців тому +99

    ശരീര ഭാഷ യിലോ സംസാര ശയിലിലോ. ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു ചെറുപ്പകാരൻ. ❤❤🎉🎉

  • @forjobid
    @forjobid 6 місяців тому +70

    His Explanation is excellent

  • @shejin9117
    @shejin9117 6 місяців тому +19

    Vehicle owner adipoli. Well explained. Ottum bore adichilla video kandappol. Interesting. Ingane aavanam oru owner.

  • @jijesh4
    @jijesh4 6 місяців тому +10

    ഗംഭിര വണ്ടി തകർപ്പൻ മോഡൽ ഇതുപോലുള്ള വണ്ടി കുടുതൽ കാണാനില്ല ഇതുവരെ കാണാത്ത ഒരുപാട് ഫിച്ചേഴ്സ് എല്ലാം പൊളി

  • @sunilsr9028
    @sunilsr9028 6 місяців тому +15

    ചൊവ്വ ഗ്രഹം 😂 സത്യം ഇവിടെ കണ്ടപ്പോൾ അങ്ങനെ തോന്നി. Alien ന്റെ വാഹനം പോലെ cybertruck കാണുമ്പോൾ തോന്നും.

  • @unnikrishnankr1329
    @unnikrishnankr1329 6 місяців тому +8

    What a Tesla owner...!! 😊😅❤👍🤗
    Nice video 👍😊

  • @shineovm9673
    @shineovm9673 6 місяців тому +26

    ഇവിടെ ലിംഗം modify ചെയ്യാൻ govt help വരെ ചെയ്യും പക്ഷെ ഇവിടെ അധ്വാനിച്ചു സ്വന്തം പൈസക്കു വാങ്ങുന്ന വണ്ടി ഒന്നു modify ചെയ്താൽ വലിയ കുറ്റം ആണ്.

  • @MaGarage777
    @MaGarage777 6 місяців тому +6

    അടിപൊളി review ഇഷ്ടായി😍

  • @manjueby4897
    @manjueby4897 6 місяців тому +2

    എന്റെ സ്വന്തം നാട്ടിൽ ആണ് കൊല്ലം
    എന്റെ അയൽവാസി ആണ് സജിത്ത് ❤️❤️
    ഞാനും കണ്ടു ♥️
    ഞാനും തൊട്ടു ♥️

  • @vinodc156
    @vinodc156 6 місяців тому +6

    Nice review...both have shown there excellent presentation skills...
    Comparison with BYD is informative

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 6 місяців тому +8

    His knowledge about the car is superb ❤❤❤❤

  • @james70n
    @james70n 6 місяців тому +11

    Brilliant explanation...

  • @khadarkhanpn
    @khadarkhanpn 6 місяців тому +5

    Ownership review ingane aayirikkanam..well explained 🎉

  • @bindub6572
    @bindub6572 6 місяців тому +2

    ബൈജുവിന് ഭീഷണിയാകും ,ഇദ്ദേഹം ,കാരണം അത്ര ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നു

  • @sreejithnet
    @sreejithnet 6 місяців тому +3

    new tesla software update kidu anu.. it just made completely hands free with eye tracking. so as long as u look at the road, it will never ask to hold stearing.

  • @babuoman
    @babuoman 6 місяців тому +29

    ടെസ്‌ല ഞെട്ടിക്കാണും ജീവിതത്തിൽ ആദ്യമായി കുണ്ടന്നൂർ പാലത്തിൽ കൂടി യാത്ര ചെയ്യാൻ ആയല്ലോ 🤣🤣

  • @jazeelshahbas7177
    @jazeelshahbas7177 5 місяців тому

    Sajith did amazing homework before buying Tesla. A great presentation can feel his excitement in his talk ❤.

  • @technoppin
    @technoppin 6 місяців тому +2

    ബൈജു ചേട്ട സൂപ്പർ, ഇദ്ദേഹത്തിൻ്റെ നല്ല വിവരണം.
    സൈബർ ട്രക് ഒരെണ്ണം ആഗ്രഹമുണ്ട്

  • @shanojabraham4681
    @shanojabraham4681 6 місяців тому +32

    ടാറ്റയെ ഇത്തവണ തെറിപറയാൻ അവസരം കിട്ടിയില്ല😅

  • @nasflix_2.0
    @nasflix_2.0 6 місяців тому +7

    Tesla cyber truck video Biju ചേട്ടൻ ചെയ്യുന്നതും കാണാൻ താൽപര്യം ഉണ്ട്...

  • @jvgeorge1474
    @jvgeorge1474 6 місяців тому +1

    Tata, the pride of India. The national carrier, for road and air.

  • @arunramesh8290
    @arunramesh8290 6 місяців тому +3

    കഴിഞ്ഞ ആഴ്ച ഒരു സ്ഥലത്തേക്ക് പോകാൻ careem cab book ചെയ്തപ്പോൾ വന്നത് Tesla model 😂😂 അങ്ങനെ ആദ്യമായി tesla യിൽ കയറി... Rate എല്ലാം normal taxi rate.

  • @krishkera
    @krishkera 5 місяців тому

    Wow beautiful full detailed vdo..sreejith very sincere.
    B chetta u r super supreme

  • @IndefiniteIndian
    @IndefiniteIndian 5 місяців тому

    ഞാൻ 2 വർഷമായി MYLR ഉപയോഗിക്കുന്നു. ഹാപ്പിയാണ്

  • @pinku919
    @pinku919 5 місяців тому

    Thank you for the detailed review. Tesla has improved a lot but the back seat is surely a downer.

  • @naijunazar3093
    @naijunazar3093 6 місяців тому +2

    ബൈജു ചേട്ടാ, എല്ലാ rapidfire എപ്പിസോഡ് ലും EV കളെ പറ്റി ചോദിച്ചിട്ടും ലോകം മൊത്തം ചുറ്റി സഞ്ചരിച്ചിട്ടും ചേട്ടൻ tesla കൊണ്ടു വരാൻ ഇത്രയും ലേറ്റ് ആയി. രാജമാണിക്യം സ്റ്റൈലിൽ പറഞ്ഞാൽ " ഇല്ലോളം താമസിച്ചാലും വന്നല്ലോ "...

  • @abdulrahimanpmhouse9956
    @abdulrahimanpmhouse9956 6 місяців тому +1

    അഹങ്കാരമില്ലാത്തനല്ല മനുഷ്യൻ

  • @yathindrak1295
    @yathindrak1295 6 місяців тому

    വളരെ നല്ല അവതരണം. ആരെങ്കിലും ഒരു BYD സീൽ മോഡൽ (ചൈന) കൊണ്ടുവന്ന് അത് അവലോകനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സീൽ ചില വശങ്ങളിൽ ടെസ്‌ലയേക്കാൾ വിലകുറഞ്ഞതും മികച്ചതുമാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ കമ്പനിയാണ് BYD!

  • @suryajithsuresh8151
    @suryajithsuresh8151 6 місяців тому +7

    Kollaahm super❤

  • @robinthomas1986
    @robinthomas1986 5 місяців тому

    Proud to be in Dubai ..Good Review Bro

  • @arunvijayan4277
    @arunvijayan4277 6 місяців тому +1

    മുതലാളി പൊളി🔥

  • @rt-yo6ce
    @rt-yo6ce 6 місяців тому +2

    Tesla is very good car very less maintenance. In five years I spent fifty dollars for changing a/c filter.but insurance for electric car is very high. My old Tesla I have pay two hundred dollars. One new rival or bmw insurance cost is around seven hundred dollars

  • @sagar-sq2qi
    @sagar-sq2qi 6 місяців тому +1

    50:49 that endeavour with raptor kit 🔥

  • @Axrx277
    @Axrx277 6 місяців тому +2

    TATA Nexon ev Top model has a function known as Arcade ev in that we can install a wide variety of apps like Amazon prime, hot star and many more we can even play games on it

  • @supersilver7606
    @supersilver7606 6 місяців тому +2

    അടിപൊളി 🇮🇳🇮🇳🇮🇳

  • @anuavm
    @anuavm 6 місяців тому

    കഷ്ടപ്പെട്ട് വളർന്നു വന്നവനാ അഹങ്കാരം തീരെയില്ല. പുലി.....❤❤

  • @shortworld5622
    @shortworld5622 6 місяців тому +13

    എന്തായാലും ഇത് ഇന്ത്യ രാജ്യത്ത് ഉടൻ ഒന്നും വരുമെന്ന് കരുതണ്ട 55 ലക്ഷം ദുബായിൽ കൊടുത്തു വാങ്ങിയ വണ്ടി ഇവിടെ മിനിമം രണ്ടു കോടി എങ്കിലും കൊടുക്കേണ്ടി വരും അതിൽ ഏറെ പങ്കും സർക്കാരിന് കയ്യിട്ടുവാരാനും 😂

    • @ashcreatives9118
      @ashcreatives9118 6 місяців тому

      not worth 2cr also

    • @pavis7834
      @pavis7834 6 місяців тому

      അറിയില്ലേൽ തള്ളല്ലേ bro... Dubai ഇൽ ₹37 lakhs range വരുന്ന BYD Seal നു India ഇൽ ₹50 lakhs range ആണ്...Tesla model 3 വന്നാലും സെഗ്മെൻ്റ് ഇൽ ഏറ്റവും വില കൂടിയ C-class ഇൻ്റെ മുകളിൽ ഒരിക്കലും പോവില്ല...(C-class ഇൻ്റെ ഏഴയലത്ത് വെക്കാൻ ഒക്കില്ല ഈ സാനം😂.. ന്നാലും)

  • @ibnumajeed8893
    @ibnumajeed8893 6 місяців тому

    കാണാൻ അത്ര ചന്തമില്ലെങ്കിലും വണ്ടി പൊളിയാണ്

  • @Bus_premi_2.o
    @Bus_premi_2.o 6 місяців тому +3

    Pls toyota Tacoma review cheyo pls ithinte oppam വന്ന വണ്ടി 🥵🔥🔥🔥🔥🔥

  • @RAJ-lt9ut
    @RAJ-lt9ut 6 місяців тому +1

    Simple and humble owner ❤

  • @sijojoseph4347
    @sijojoseph4347 6 місяців тому +3

    Ennal pinne Kottayath vechu kanada uve(Tesla)❤❤❤

  • @rijilraj4307
    @rijilraj4307 6 місяців тому +2

    Most elevated video ❤❤❤

  • @BinoyVishnu27
    @BinoyVishnu27 6 місяців тому +10

    ഇന്ത്യയിൽ EV car വാങ്ങുന്ന ഒരാൾക്ക് 5 വർഷത്തേക്ക് income tax Benefit ഉണ്ട് 😊

    • @sajithvenmanethsomanath7733
      @sajithvenmanethsomanath7733 6 місяців тому +3

      2023മാർച്ച് വരെ ഉണ്ടായിരുന്നുള്ളു

    • @noufalsiddeeque4864
      @noufalsiddeeque4864 6 місяців тому

      ഇപ്പോൾ ഉണ്ടോ

    • @LuqmanAhmedTK
      @LuqmanAhmedTK 6 місяців тому

      Yes

    • @BinoyVishnu27
      @BinoyVishnu27 6 місяців тому

      @@sajithvenmanethsomanath7733 ഇപ്പോഴും ഉണ്ട്

    • @BinoyVishnu27
      @BinoyVishnu27 6 місяців тому

      @@noufalsiddeeque4864 yes

  • @riyaskt8003
    @riyaskt8003 6 місяців тому +1

    Tesla ഒരു പുതിയ ചരിത്രത്തിൻ്റെ തുടക്കമായി അവതരിപ്പിച്ച Elon musk ൻ്റെ ഒരു മാർക്കറ്റിംഗ്

  • @riyazcm6207
    @riyazcm6207 6 місяців тому

    Cybertruck അതൊരു സംഭവമാണ് ബ്രോ 🔥🔥🔥

  • @msfebin111
    @msfebin111 6 місяців тому +1

    Details user review
    Nice owner 🎉

  • @sammathew1127
    @sammathew1127 6 місяців тому +1

    Wonderful video 🥰👍🏻👌🏻👏🏻

  • @Mermentribe
    @Mermentribe 6 місяців тому

    👌👌👌👌💯 best review from the owner

  • @KiranGz
    @KiranGz 6 місяців тому

    Magnificent presentation ❤

  • @jebinjoseph7765
    @jebinjoseph7765 6 місяців тому

    Very futuristic vehicle & technology ❤

  • @prasoolv1067
    @prasoolv1067 6 місяців тому +5

    Incredible experience to have🔥

  • @name_is_asif
    @name_is_asif 6 місяців тому +1

    Ithipol pullikaaran anchor aayi, baiju chettan audience

  • @gkmenon43
    @gkmenon43 2 місяці тому

    I'd the touch screen fails, you cannot do anything; while driving touch screen is very difficult to use.

  • @shemeermambuzha9059
    @shemeermambuzha9059 5 місяців тому

    Tesla king❤

  • @saranraj1502
    @saranraj1502 6 місяців тому +1

    ഇന്നലെ കണ്ടു 💥💥💥

  • @lijilks
    @lijilks 6 місяців тому

    Wow may be first tesla in kerala.

  • @shravanbh9997
    @shravanbh9997 6 місяців тому

    I have driven this beast packed with Tec 🔥

  • @Maheshkv-m7
    @Maheshkv-m7 6 місяців тому +2

    നല്ല explanation kandirunnu poyi

  • @noushadakku2438
    @noushadakku2438 6 місяців тому

    👍❤️ 0:12

  • @jacobalenghat
    @jacobalenghat 5 місяців тому

    Carnet details plz & rate not mentioned

  • @premcyjohn
    @premcyjohn 4 місяці тому

    How the Tesla is charging there, the chargers are standard type means any cars can charge there

  • @safasulaikha4028
    @safasulaikha4028 6 місяців тому +1

    Tesla🔥

  • @VipinAbraham
    @VipinAbraham 6 місяців тому

    I have the Model x, and he explained very well. when Baiju Chettan came to San Fransisco last year, I didn't get a chance to meet him. I messaged, but got no reply.

  • @riju1419
    @riju1419 6 місяців тому

    Back il #tharacoffie 😍😍

  • @jayanp999
    @jayanp999 6 місяців тому

    ആരു വന്നാലും
    ചിരിപ്പിച്ചിട്ട് വിടൂ
    നമ്മുടെ ആശാൻ

  • @najafkm406
    @najafkm406 6 місяців тому

    Tesla owner ❤..valare nannai explain cheythu

  • @sooryaprasadkr8572
    @sooryaprasadkr8572 6 місяців тому +1

    1:34 എല്ലാരും പറയുന്നത് പോലെ അതൊരു മാർക്കറ്റിങ് തന്ത്രം ആയിരുന്നു…മനുഷ്യന്റെ ഈഗോ മുതലെടുത്ത് ലാഭം കാണുന്ന പരുപാടി….അപമാനിച്ചു വിടുന്നോ എന്ന വാങ്ങിയിട്ട് തന്നെ കാര്യം എന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കുന്ന സ്റ്റാറ്റിക്സ്…😂

    • @ArunSudhakar06
      @ArunSudhakar06 17 днів тому

      അങ്ങനെ ഒരു strategy ഉപയോഗിച്ച് ദുബൈ ഇല് കച്ചോടം നടത്താന്‍ കുറച്ച് ബുദ്ധിമുട്ടാ

  • @asokankittu8708
    @asokankittu8708 6 місяців тому

    ഡിയർ ബൈജു
    Suzuki Baleno automatic
    കാർ എടുക്കാൻ ആഗ്രഹിക്കുന്നു
    എന്താണ് ബൈജുവിന്റെ അഫിപ്രായം

  • @hariprasads2764
    @hariprasads2764 6 місяців тому +1

    Baiju chettan muthaaa❤❤ ella youtubers munp vandi pokki 😅😅😅

  • @AllenLijo
    @AllenLijo 6 місяців тому

    45:49 Guessing this was Carnet explanation part, think it got cut out. Was wondering how I missed it. 😅

  • @akshbenny3608
    @akshbenny3608 6 місяців тому

    അടിപൊളി വണ്ടി 4 വർഷം ആയിന്നു തീരെ തോന്നണില്ല 😮

  • @PetPanther
    @PetPanther 6 місяців тому

    Andava ithokkea aanu features

  • @shafeeqalipalliyalil1114
    @shafeeqalipalliyalil1114 6 місяців тому

    കണ്ടു ഇന്നലെ കൊച്ചിയിൽ വെച്ച് 😍

  • @joemonj2140
    @joemonj2140 6 місяців тому

    The owner guy 💓

  • @anoopcr6430
    @anoopcr6430 6 місяців тому

    Car owner ….❤❤❤❤❤❤

  • @Axrx277
    @Axrx277 6 місяців тому

    30:20 Tesla has a different type of auto pilot other than that which is known as fsd and Tesla has released the latest model of that recently fsd 12.5 and it is the best auto pilot system in the world

    • @java97
      @java97 6 місяців тому

      As of now, FSD is available only in USA and Canada. I think China has recently given the nod.European regulations haven't approved it yet

    • @Axrx277
      @Axrx277 6 місяців тому

      @@java97 it's common knowledge. And regulations are not the only reason, other reason is that from fsd 12 onwards neural network based systems handle self driving and it requires training date and lots of computing power to train these systems

    • @java97
      @java97 6 місяців тому

      ​@@Axrx277Europe hadn't approved even their previous versions.

  • @hydarhydar6278
    @hydarhydar6278 6 місяців тому +3

    അടിപൊളി...

  • @drvarghesekayalvarathgeorg1814
    @drvarghesekayalvarathgeorg1814 6 місяців тому

    Well explained.. he knows every nook and corner of the car.

  • @muhammedidreesnkidrees9438
    @muhammedidreesnkidrees9438 6 місяців тому +1

    Nissan x trail, ബൈജു ചേട്ടന്റെ റിവ്യൂ വെയ്റ്റിംഗ് നിങ്ങളുടെ കേട്ടാലേ ശരിയാവൂ

  • @NijilVV-eu8hf
    @NijilVV-eu8hf 6 місяців тому

    Owner🔥

  • @tppratish831
    @tppratish831 6 місяців тому

    Very advanced car..... Super vehicle 🎉

  • @maneeshkumar4207
    @maneeshkumar4207 6 місяців тому +2

    Present ❤❤

  • @thomasmathai2068
    @thomasmathai2068 6 місяців тому

    Ee vandi ennu Saturday 2.30 ahayappole ettumanoor vazhi pokunna kandayirunnu

  • @riju1419
    @riju1419 6 місяців тому

    Biju ettaa benz 180 nte oru video cheyyaavo

  • @Sreelalk365
    @Sreelalk365 6 місяців тому

    വാച്ചിങ് ❤️❤️❤️

  • @jishnuvasudev5655
    @jishnuvasudev5655 3 місяці тому

    ഇത്‌ left hand drive വണ്ടി അല്ലെ ഇന്ത്യയിൽ ഇത്‌ നിയമവിധേയം ആണോ

  • @indrajithsuji5663
    @indrajithsuji5663 6 місяців тому

    പൊളിസാനം😊😊

  • @afsalc4960
    @afsalc4960 6 місяців тому

    Le Baiju sir:: ellam manasilyapole nilkaamm
    Hmm hmm hm😂😂😂

  • @ramgopal9486
    @ramgopal9486 6 місяців тому

    Testla enna vahanathe sambandichu oru ekadesha roopam manassilayi

  • @vinodgeorge3190
    @vinodgeorge3190 6 місяців тому

    Tata had a not so good experience in the telecom sector.....remember tie up with Docomo of Japan first and their own Indicom.

  • @niyasniyazna3495
    @niyasniyazna3495 6 місяців тому

    ഗുഡ് വീഡിയോ

  • @MAGICALJOURNEY
    @MAGICALJOURNEY 6 місяців тому

    Excellent 👌🏻👌🏻👌🏻🥰

  • @Stockbluster
    @Stockbluster 6 місяців тому

    Review parayumbo camera stable akki vechudee

  • @MagicSmoke11
    @MagicSmoke11 6 місяців тому

    സജിത്തും ബൈജുവും തകർത്തു❤😂

  • @cijilsimon7905
    @cijilsimon7905 6 місяців тому +37

    ഈ വണ്ടി 3 days മുന്നേ കുറവിലങ്ങാട് vai പോണ കണ്ടു കോട്ടയം ഭാഗത്തേക്ക്‌.

    • @dontreadthispleaseibegyou
      @dontreadthispleaseibegyou 6 місяців тому

      We got tesla model 3 passing through Kuravilangad before gta 6

    • @ashcreatives9118
      @ashcreatives9118 6 місяців тому +4

      so what ! vandi pinne moonjan aano vangunnath

    • @mothman79589
      @mothman79589 6 місяців тому

      color vella ano....njnm kandirunnu

  • @jobgeo
    @jobgeo 6 місяців тому

    No words‼️