ഇത് കണ്ട ഞങ്ങടെ ഗുരുകുലം പാരലൽ കോളേജ് പ്രിൻസിപ്പൽ തൻ്റെ മാരുതി 800 ൻ്റെ നാലാമത്തെ ടെസ്റ്റ് ഒഴിവാക്കി പുതിയ Alto എടുക്കാൻ ലോണിന പേക്ഷിച്ചു........ SBI കനിയുമെന്ന് പ്രതീക്ഷിക്കുന്നു .....😊
ബൈജു സിൻ്റെ ഇൻ്റർവ്യൂ കണ്ട് ചിന്മയ യൂണിവേഴ്സിറ്റിയിൽ ചേർത്ത എൻ്റെ കുട്ടിയുടെ ഭാവി കളഞ്ഞു...അതുപോലെ ആകുമോ ഇതും . കൃത്യമായി അറിയാതെ മനുഷ്യരെ പറ്റിക്കല്ലേ 😢
2024 model അല്ലല്ലോ 2024-2025 model X ഇൻ്റീരിയറിൽ ഇതിലും features ഉണ്ടു ബാക്കിൽ സെൻ്ററിൽ display ഒക്കെ ഉണ്ട് cybertruck ൻ്റെ ടൈപ്പ് സ്റ്റിയറിംഗ് ഒക്കെ ആണ്
It’s just name if anybody wants to go for long journey they have to start two or three hours early other wise where ever they stand for Charging driver must have to spend two or one hour at least for full charge ; This is what Disadvantages Good Things is - Safe petrol charge but if we calculate with charging money with petrol I prefer petrol or Diesel car good bcs we no need to worry any thing Now in uk those who are buying expensive car they must have to pay extra 2000 pounds taxes ( Electrical cars) these all businesses Also if hit any where so softy for Tesla. Those who going to buy this think it before buying
@@jayarajlcc Alla chilavanmarude comment kandal thonum ennum Tesla kanikand unarunavar aanu ennu. Its a very rare vehicle in Indian roads. Oral paya model enkilum air cargoyil kond vannu nattukare kanikumbol athu appreciate cheyathe vimarshikuna kore negativeolikal.
മരിച്ചു പോയവരും ജീവിച്ചു ഇരിക്കുന്നവരുമായ എത്രയോ മഹാരഥൻമാരുമായ എത്രയോ പേര് പഠിച്ച ക്യാമ്പസുകളാണ് കേരളത്തിൽ ഉള്ളത്, അവിടെ കൊലപാതക രാഷ്ട്രീയം മാത്രം അല്ല നടക്കുന്നെ, തങ്ങളെ പോലെ ഉള്ള ഒരാള് അങ്ങെനെ പറഞ്ഞെ ഒരിക്കലും ശെരിയായില്ല. ജയിൻ യൂണിവേഴ്സിറ്റി പോലുള്ള ക്യാമ്പസിക് പഠിച്ച പല പിള്ളേരെ കാണുമ്പോഴും കേരളത്തിലെ ക്യാമ്പസിൽ പഠിച്ചത് എത്രയോ നന്നായി എന്ന് പലപ്പോഴും തോന്നിയൊട്ടുണ്ട്.
മറ്റൊരു തട്ടിപ്പുമായി വേറൊരു മലയാളി 😡😡😡.... നാട്ടുകാരെ മുഴുവൻ പറ്റിച്ചു പത്രത്തിൽ പരസ്യം കൊടുത്ത വിരുതൻ.... മലയാളികൾ പറ്റിക്കപ്പെടാൻ പിന്നെയും ഒരുങ്ങി നിൽക്കുന്നു
7:10 review start here😉
പുറമെ നിന്ന് കണ്ടാൽ 7 സീറ്റർ കാർ ആണെന്ന് പറയില്ല😮
Athea njangal e shoot nu poirunnu
This is not the newer model.
From 2022 the model x interior design is completely changed and way different than this.
This is 2020 model
Delhi video കഴിഞ്ഞൊ
ടെസ്‌ല ❤❤❤❤ എന്തുപറയാൻ 🥰🥰🥰🥰
This car is an outdated and older model right? Why review an older version at this day and age? The newer car is completely different.
This is mainly for Jain Advertisement. Not for Tesla 😅
@ sure but who reviews a pre-2020 version car in 2025?
buddy kittana vandi alle review cheyyaann pattulu
Still it's a Tesla you fwckn dckhd, couldn't even available in India. Stop crying bruh
Auto expo kazhinj eppo ethi? Expecting more videos from Bharat mobility expo😊
വാഹനങ്ങളിൽ ലോകത്ത് തന്നെ വമ്പൻ ഗാംഭീര ലുക്ക് തകർപ്പൻ റേഞ്ച് ടീച്ചേഴ്സ് കിടിലം 🔥🔥🔥
ഞാൻ ഡ്രൈവ് ചെയ്യുന്ന കാർ പോൾസ്റ്റർ ഇലക്ട്രിക്കൽ 400 കിലോമീറ്റർ made by Sweden
Tesla’s autonomous drive is called FSD
Video starts at 08:42
You're welcome🙏
ഇത് കണ്ട ഞങ്ങടെ ഗുരുകുലം പാരലൽ കോളേജ് പ്രിൻസിപ്പൽ തൻ്റെ മാരുതി 800 ൻ്റെ നാലാമത്തെ ടെസ്റ്റ് ഒഴിവാക്കി പുതിയ Alto എടുക്കാൻ ലോണിന പേക്ഷിച്ചു........ SBI കനിയുമെന്ന് പ്രതീക്ഷിക്കുന്നു .....😊
Tesla review ❌ expo promotion✅
ആധുനികതയും ആർഭാടവും ഒത്തിണങ്ങിയ ധനാഢ്യന്മാരുടേ കൈയ്യിലുള്ള ഒരു മഹാത്ഭുതം .ഇങ്ങനെയൊക്കെേയാണ് ഇതിനെ പറ്റി സാധാരണക്കാർക്ക് ചിന്തിയ്ക്കാൻ പറ്റൂ. നന്മകൾ നേരുന്നു ....
ഞാൻ ഈ ഒരു വാഹനം ആദ്യമായിട്ടാണ് കണ്ടതെന്ന് പറയുന്നില്ല 😊👍
BYD seal almost same design and and looks very premium
Superb 👌
Kochi infopark ill vachu Tuesday vandi kandayirunu... Number plate appo note cheythatha😌
First time am seeing this car review ❤
Thank you baiju chetta ❤
Biju ningal review cheytha thar roxxinte owner policekaran kaikkuli casil innu arastilayittundu...
Nice video 😊
ബൈജു സിൻ്റെ ഇൻ്റർവ്യൂ കണ്ട് ചിന്മയ യൂണിവേഴ്സിറ്റിയിൽ ചേർത്ത എൻ്റെ കുട്ടിയുടെ ഭാവി കളഞ്ഞു...അതുപോലെ ആകുമോ ഇതും . കൃത്യമായി അറിയാതെ മനുഷ്യരെ പറ്റിക്കല്ലേ 😢
Enna pattiye??
Baiju Cheettaa Super 👌
Nice.
❤❤❤❤wooww
Auto pilot is allowed in UAE also
26:00 പിന്നെ.. പിന്നെ..😂🤣
camera ഓഫാക്കിയിട്ട് വേണം ഒന്ന് ശെരിക്കും ഓടിക്കാൻ....😁😁
2024 model അല്ലല്ലോ 2024-2025 model X ഇൻ്റീരിയറിൽ ഇതിലും features ഉണ്ടു ബാക്കിൽ സെൻ്ററിൽ display ഒക്കെ ഉണ്ട് cybertruck ൻ്റെ ടൈപ്പ് സ്റ്റിയറിംഗ് ഒക്കെ ആണ്
Next corvette c7 pls
Sujith Bhakthan kooliku ezhuthi DC books publish cheyunnu. Anna, kooliku ezhuthan evide aale kittum?
Great vehicle🎉🎉
Nice 😊
XVU 700 AX7L video Cheyo 2024 model car
റോക്കറ്റ് വിടുന്ന Elon Musk അണ്ണൻ്റെ വണ്ടിയുടെ എൻജിൻ പവർനെ പറ്റി പിന്നെ പറയാൻ ഉണ്ടോ, orepowli 🔥🔥🔥
Engine illa uvvae.. 😂😂😂
Athine electric motor എന്നാണ് പറയുക .
ഇത് കേരളത്തിൽ ഓടിക്കാൻ റോഡുണ്ടോ 😂
Engineoo😂.. Evdae
@@pksanupramesh178 Entha Keralathil ulla road okke tour poyo.
Cool design 🎉
Tesla🎉
😮nice ❤car 😍super 🥰
Fejode independent rap song use cheithal mathiii no copyright issues 😌
Tesla.... 👌
It’s just name if anybody wants to go for long journey they have to start two or three hours early other wise where ever they stand for Charging driver must have to spend two or one hour at least for full charge ; This is what Disadvantages
Good Things is - Safe petrol charge but if we calculate with charging money with petrol I prefer petrol or Diesel car good bcs we no need to worry any thing
Now in uk those who are buying expensive car they must have to pay extra 2000 pounds taxes ( Electrical cars) these all businesses
Also if hit any where so softy for Tesla.
Those who going to buy this think it before buying
this model production stopped in europe since 2020
Waiting for tomorrow’s episode 😊
Present ❤❤
Njaan valayar vechu kandirunnu ❤
BYD vehicles nu ethil kooduthal range undallo.... Sealion 6 nu 1,092km combined range eppo thanneyund..
വാച്ചിങ് ❤️❤️❤️
Ev kathunnu... 🙏
New 2025 TVS RONIN REVIEW ചെയ്യാമോ ...
Waste 😂 2024 evide ketti kidakkuvaaa😂😂😂
🔥🔥
Festival good for broiler chickens 🎉 condolences
Nice car❤❤❤❤
Power😮💨
Tesla and BYD yude ഒരുപടി മുകളിൽ ഏതെങ്കിലും ഒരു ഇന്ത്യൻ ബ്രാൻഡ് വരണമെന്ന് ആഗ്രഹിക്കുന്നു
Kia syors vedio ennu varum
ഓട്ടോ എക്സ്പോ വീഡിയോ തീർന്നോ 🤔
Nice look
This is such an old model. Ten Year old model infact. Cybertruck kondu vannal nannayirunnu
How many Malayalees have seen a Tesla up close.
@@divinewind6313 അയ്യോ അങ്ങനെ ചോദിക്കല്ലേ ! 😁
@@jayarajlcc Alla chilavanmarude comment kandal thonum ennum Tesla kanikand unarunavar aanu ennu. Its a very rare vehicle in Indian roads. Oral paya model enkilum air cargoyil kond vannu nattukare kanikumbol athu appreciate cheyathe vimarshikuna kore negativeolikal.
@@divinewind6313 ha ha! അടിസ്ഥാനപരമായി അസൂയ കുശുമ്പ് പിന്നെ സ്വയം എന്തോ സംഭവം ആണെന്ന തോന്നൽ
🎉❤
1.50yil sammana perumaza marakkaruth🎉🎉🎉
This is old model X. New one is far better.especially interior, software and camera
Tesla😘😘😘
Tesla ❤❤❤❤
അടിപൊളി സിമ്പിൾ ലുക്ക്...❤
അടിപൊളി
Car il play cheyyuna song ethaanenn aarkkelum ariyaamo?
athmavile..... from the movie Kettiyolaanu Ente Malakha
@leovisualcraftz thank you
പൊളി സാധനം but കേരളത്തിൽ വന്നാൽ മഴ ഉള്ളപ്പോൾ ബാക്ക് ഡോർ തുറക്കാൻ പറ്റില്ല നനഞ്ഞു പണ്ടാരമടങ്ങും
In future this car will go to moon also. The way he is doing
അമേസിംഗ് അണ്ണൻ
വില കൂടിയ ആഡംബര കാറുകൾ വാങ്ങുന്നവർ,,,,,, വിദ്യാഭ്യാസ വിതരണക്കാർ ആണെല്ലോ 🤔🤔🤔🤔
Hai 🎉
Namaskaram ❤
Good morning ചേട്ടാ ❤ 0:28
ബൈജു sir rapid fire പോലെ ഡ്രൈവിങ് മര്യാദകളും അതിനെക്കുറിച്ചുള്ള അനുബന്ധ വിഷയങ്ങളും കുറിച്ച് ഒരു പരിപാടിക്ക് സ്കോപ്പ് ഉണ്ട്
TESLA ♥️
10:33 ഇവിടം തൊട്ട് കാണുക. Thank me later
❤❤❤
മരിച്ചു പോയവരും ജീവിച്ചു ഇരിക്കുന്നവരുമായ എത്രയോ മഹാരഥൻമാരുമായ എത്രയോ പേര് പഠിച്ച ക്യാമ്പസുകളാണ് കേരളത്തിൽ ഉള്ളത്, അവിടെ കൊലപാതക രാഷ്ട്രീയം മാത്രം അല്ല നടക്കുന്നെ, തങ്ങളെ പോലെ ഉള്ള ഒരാള് അങ്ങെനെ പറഞ്ഞെ ഒരിക്കലും ശെരിയായില്ല. ജയിൻ യൂണിവേഴ്സിറ്റി പോലുള്ള ക്യാമ്പസിക് പഠിച്ച പല പിള്ളേരെ കാണുമ്പോഴും കേരളത്തിലെ ക്യാമ്പസിൽ പഠിച്ചത് എത്രയോ നന്നായി എന്ന് പലപ്പോഴും തോന്നിയൊട്ടുണ്ട്.
Biju.sir.drive.cheyunille
👌👍
This is the old version
New creta chyooo ev
😮😮
Namaskaram
Yelow taxi clr
മൊത്തത്തിൽ വെപ്രാളം പിടിച്ച റിവ്യൂ. എന്തൊക്കയോ എനിക്കും അറിയാമെന്നു മറ്റേ ആളെ ബോധ്യപെടുത്താനുള്ള പരാക്രമം പോലെ തോനുന്നു
വാഴക്കുളംകാരൻ ❤️
🖤🖤
👍
❤
👍👍👍👍
🎉
മറ്റൊരു തട്ടിപ്പുമായി വേറൊരു മലയാളി 😡😡😡.... നാട്ടുകാരെ മുഴുവൻ പറ്റിച്ചു പത്രത്തിൽ പരസ്യം കൊടുത്ത വിരുതൻ.... മലയാളികൾ പറ്റിക്കപ്പെടാൻ പിന്നെയും ഒരുങ്ങി നിൽക്കുന്നു
🎉
2020 മുൻപേ ഉള്ള കാർ കൊണ്ടുവന്നാണോ ഫ്യൂച്ചർ പറഞ്ഞു തള്ളുന്നത് .
Promotion alle bhai thallan anallo baiju nte aduth vanne
the best part is no part
👍
tesla 🚗
3rd Row is always a Problem even in 1 cr car!!
👏🙏👍
ഈ കാർ കണ്ടാൽ 7 സീറ്റർ ആണ് എന്ന് പറയില്ല ഇവിടുത്തെ 7 സീറ്റർ mpv കൾ കണ്ട് പഠിക്കുക