ഇന്ത്യയിൽ പ്രതിമാസം 50,000 ഇന്നോവകൾ വിൽക്കപ്പെടുന്നുണ്ട് എന്ന് വീഡിയോയിൽ പറഞ്ഞത് ശരിയല്ല..പ്രതിവർഷമാണത്.ക്ഷമിക്കുമല്ലോ ഞങ്ങടെ കോട്ടയത്തു പറയുന്നതുപോലെ,'32 നാക്കിനിടയ്ക്ക് ഒരു പല്ലല്ലേ...തെറ്റൊക്കെ പറ്റും....' മിയാ കുൽപ,മിയാ കുൽപ,അഥവാ,എന്റെ പിഴ,എന്റെ വലിയ പിഴ!
ഇന്ത്യയിൽ എന്ന് പറയുക. ഇന്ത്യക്ക് പുറത്ത് പൊളിഞ്ഞ് പാളീസായ വണ്ടികൾ ആണ് Innova Fortuner എന്നിവ. ബൈജു ചേട്ടൻ പറഞ്ഞത് കേട്ടില്ലേ ഇന്ത്യക്ക് പുറമെ മികച്ച വിൽപന ഉള്ള മറ്റ് രാജ്യങ്ങൾ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം. 🤣🤣🤣🤣
ടൊയോട്ട കാർ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ആഗ്രഹം പോലെ ഒരു പഴയെ ഇന്നോവ എടുക്കാൻ കഴിഞ്ഞു 6വർഷം ആയിട്ട് എനിക്ക് കംപ്ലൈന്റ് ഒന്നും ഇല്ലാതെ ഓയിൽ ചേഞ്ച് ടയർ ചേഞ്ച് ഒക്കെ ആയി മുന്നോട്ട് പോവുന്നു
അടിപൊളി റിവ്യൂ.... പലരുടെയും റിവ്യൂകൾ കണ്ടിട്ടുണ്ട്... പക്ഷെ നിങ്ങളുടെ റിവ്യു, അതിനോട് കിടപിടിക്കാൻ വേറെ ഒന്നിനും പറ്റില്ല. നിങ്ങളുടെ അവതരണ രീതിയും സിമ്പിളായ സംസാരരീതിയും റിവ്യൂകളെ എപ്പോഴും വേറിട്ട് നിർത്തും.
സിംഗിൾ യൂസിന് ഇന്നോവ crysta വാങ്ങിയതിനു കഴിഞ്ഞ രണ്ട് വർഷമായി വീട്ടുകാരുടെ പരാതി കേൾക്കുന്നതിനു ആകെ ഒരു ആശ്വാസം ഇങ്ങേരെ പോലുള്ള ആൾക്കാരുടെ വീഡിയോ കാണുമ്പോളാണ്,, ബൈജു ഏട്ടൻ pwoliii👍👍
സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വണ്ടികളുടെ ലിസ്റ്റിൽ ഉള്ള ഒരു വണ്ടിയാണ് ഇതും.... ദൈവം സഹായിച്ചാൽ 2030ൽ ഇത് വീട്ടിൽ ഉണ്ടാകും.... ഇപ്പോൾ പഠിക്കുകയാണ്... ജോലിയൊക്കെ കിട്ടട്ടെ...😊
@@Nzlife123 ഇതാെക്കെ കാണിച്ച് ഇവിടെ പറ്റിക്കാം ബ്രോ; പണ്ട് ഒരു മ്യൂസിക് സിസ്റ്റം പോലും നൽകാതെയാണ് എത്തിയോസ് "ഇന്ത്യയ്ക്ക് വേണ്ടി" എന്ന് തള്ളി ഇറക്കിയത്.
Seems the sales figures you mentioned is per year. As per the sales figures I got from Team BHP, monthly figures are 5000 avg. So yearly figures will be 50,000.
Yes correct monthly sales wont be that much high 50,000 lol. Maruthi has largest automobile share in india whole maruthi sold about 1, 38, 000 (not exact approximately ) cars last month
Guys if you dont know malayalam i can read it for you in the 1st pinned comment that Mr Biju bro mentioned about his mistakes, in that he written about the sales per month is by mistake he corrected it by per year sales 50k
Wonderful, thank you. I have been experiencing innova from 2008 to 2020.No brands to match the product and service.Thanks to Toyota team. Not happy in using another brand other than Toyota.
പിറകിൽ ഡിസ്ക് (ബക്ക് ഇല്ല 360 ഡിഗ്രി കേമറ ഇല്ല സൺറൂഫ് ഇല്ല ഓട്ടോ പാർക്ക് ഇല്ല ഇലക്ട്രോണിക് ആൻ്റ് ബ്രക്ക് ഇല്ല എന്നിട്ടും ഈ ചവർ ആളുകൾ 31 ലക്ഷം കൊടുത്തു വാങ്ങുന്നു
@@അയ്യപ്പൻനായർ90s-d5t Njan vangichappo oru on road 10 lakhs aayirunnu vittathu 8 lakhsinu. Already enikku oru 2012 Innova Type 1 aanu athu Njan 2015 Type 2 convert cheythu. Pinne oru 2016 Baleno Zeta Petrol MT undu. Eeni ende veetileku XL 6 varaan povaanu. Within 2 to 4 weeks vandi deliver aavum.
Dear Baiju തങ്ങളുടെ എല്ലാ പോസ്റ്റും കാണാറുണ്ട്. കേരളത്തിലെ ഏറ്റവും സീനിയർ ആയ ഒരു വാഹന വക്താവ് എന്ന് തന്നെ പറയാം. എനിക്ക് ഒരു requst ഉണ്ട്. 2022 വിൽ എങ്കിലും ഇന്നോവ crysta യുടെ rear structure modify ചെയ്യാൻ recommend ചെയ്യണം. Fortuner ന്റെ rear side പോലുള്ള structure ചെയ്താൽ സൂപ്പർ ആയിരിക്കും. കൂടാതെ panaromic sunroof ഉം. 🙏
"Qualis നിർത്തി... Innova ഇറക്കി"..... "Qualis പെട്ടന്ന് നിർത്തിയതിനു ശേഷം ആണ് innova ഇറക്കിയത് "........ ഇത് നമ്മൾ എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കും..... കാരണം.... ഉള്ളിൽ നല്ല സങ്കടം ഉണ്ട് ട്ടോ
മറ്റുള്ള auto vloggers വണ്ടി review ചെയ്യുന്ന കൂട്ടത്തിൽ മറ്റെന്തെങ്കിലും പറഞ്ഞാൽ കേൾക്കുന്ന നമുക്ക് ഒരു mood off ആണ്.ഇവൻ എന്താ വണ്ടിടെ കാര്യം പറയാത്തത് എന്നു ചിന്തിക്കും. എന്നാൽ ബൈജു മച്ചാൻ എന്തു പറഞ്ഞാലും അതു കേട്ടു ഇരിക്കാൻ ഒരു പ്രത്യേക രസം ആണ്.👍
@@espritdecorps1993 ath athre ull pinne vishwasich kond nadakkam njan dubaiyile wrk cheyunnath enta cmpniyil 6 lakh km kayinja innova und ipoyum oru kuzhappavum illa....vasthu vangunnath pole thannaya toyota innova ...valya nashtam varilla
@@winsandfailsmallu7218 ath ullatha bro.. 9 lcks km odiya innova und nte frndinte cousinu.. Ipolum oru kuzhapom illa.. Oru asset aanu.. Resale value und.. Bt features illa toyotak.. Features kodukkathe valya vila koduth aalukal vaangum ennu toyotak ariyam.. 31 lacksnu ithilum features ulla kure vandikal und.. But it is a legend vehicle from a top brand..
ഇന്ത്യയിൽ പ്രതിമാസം 50,000 ഇന്നോവകൾ വിൽക്കപ്പെടുന്നുണ്ട് എന്ന് വീഡിയോയിൽ പറഞ്ഞത് ശരിയല്ല..പ്രതിവർഷമാണത്.ക്ഷമിക്കുമല്ലോ
ഞങ്ങടെ കോട്ടയത്തു പറയുന്നതുപോലെ,'32 നാക്കിനിടയ്ക്ക് ഒരു പല്ലല്ലേ...തെറ്റൊക്കെ പറ്റും....'
മിയാ കുൽപ,മിയാ കുൽപ,അഥവാ,എന്റെ പിഴ,എന്റെ വലിയ പിഴ!
Pin cheyy
ഒടുവിൽ കുറ്റസമ്മതം 🤷
😁
32 naakinidayil oru pallayathukond shamikaam
പിള്ളേച്ചൻ ഇപ്പോൾ പറഞ്ഞത് കറക്ട് ഇല്ലങ്കിൽ നുണ പറഞ്ഞാതാണന്ന് ഓർത്തേനെ
കയ്യിൽ 5 പൈസ ഇല്ലെങ്കിലും കുത്തിയിരുന്ന് റിവ്യൂ കാണും, ഒരു മനസ്സുഖം!
ഞാൻ അതുപോലെ തന്നെ
ഞാനും. ബ്രോ
Satyam.. oru manassukham.. 😌
സത്യം
@@KrishnaRaj-pg6vz same
ഇന്നോവ സ്നേഹികൾ അടിക്ക് ലൈക് ♥️♥️♥️
Welcome to the show 😉
Innova nammakk peruthishttan pulle 😘
Review manappadamakki vecho 5 years kazhinjaal used car showroom kalil video cheyyumbo thallaan ithokeyaa undaaku😅😅
Innova snehi alla... Karanam indiakare pizhiyuka aanu Toyota.. average interior ,okke vechu premium paisa vangunnu
@@rajivt1982 ok over priced aayirikkaam pakshe reliability,ethra kelometer venamenkilum oduchu nadakaam,swarnam poleyaan vaangiya paysayekkal kooduthal payisakk Vitta ethra innovayum fortunerin undenn ariyo
വിലകേൾക്കുന്നത് വരെ ആസ്വദിച്ച് കാണുകയും വില കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞ് കൊണ്ട് വിദൂരതയിലേക്ക് നോക്കി അന്തംവിട്ട ഞാനും എൻ്റെ ഓഞ്ഞ ഒരു മൊബൈലും.
😁😁
😂😂😂😂
😂
Thettende bagathumundu-Mobile😅
ആഗ്രഹിച്ചോളൂ എന്നെങ്കിലും സാധിക്കും തീർച്ച
Innova കാണാൻ തുടങ്ങിയ അന്നുമുതൽ അതിനോടൊരു പ്രത്യേക ഇഷ്ടമാ
Innova lovers ഉണ്ടോയ്
Innova 2012 (Type 1)to 2015(Type 2) Converted Model undu
Bro ellayidathum undallo 🙄
@@Nihalcm6174 enne aano udeshichathu?
@@turbonair369 alla bro commen ittavane
@@Nihalcm6174 ok.😀
പുറത്തേക് പോവാൻ വേണ്ടി നിലക്കായിരുന്നു, അപ്പോഴാ ഇങ്ങേരുടെ വീഡിയോ, എന്നാ അത് കണ്ടിട്ട്പോവാം. ഇന്നോവ+ബൈജു=😍😍😍
Ayn
Same here
@@Dashamuulam വേണമെങ്കിൽ കുറക്യം ദാമു😉😂
ഒരു KL13 വണ്ടി ഇത് വഴി വരണുണ്ട് ഒന്ന് തള്ളി വിട് മുത്തുമണികളെ... ✌️😍🙏🤩
ഇറങ്ങിയത് മുതൽ ഇന്ന് വരെ ടൊയോറ്റയുടെ ജനപ്രീയ വാഹങ്ങളിൽ ഒന്ന് ......
ഇന്ത്യയിൽ എന്ന് പറയുക.
ഇന്ത്യക്ക് പുറത്ത് പൊളിഞ്ഞ് പാളീസായ വണ്ടികൾ ആണ് Innova Fortuner എന്നിവ.
ബൈജു ചേട്ടൻ പറഞ്ഞത് കേട്ടില്ലേ ഇന്ത്യക്ക് പുറമെ മികച്ച വിൽപന ഉള്ള മറ്റ് രാജ്യങ്ങൾ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം.
🤣🤣🤣🤣
Vera istampole vandikal undu BRO no 1 suv Toyota highlander and rav 4 search in Google
@@hasheem8285 appo ningalude abiprayatil vangaal pattiya nalloru vandi parayooo
only in India guys.
Sheda njan പറയാൻ vanna കാര്യം പലരും പാറ ഞ്ഞു 🤣🤣🤣 gulfil പോയാൽ നിങ്ങൾക് തിരിയും ..... ഇന്നോവ range... pling 🤭🤭 അവിടെ മലയാളിക്കുപോലും വേണ്ട 🤣🤣🤣🤣
ടൊയോട്ട കാർ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ആഗ്രഹം പോലെ ഒരു പഴയെ ഇന്നോവ എടുക്കാൻ കഴിഞ്ഞു 6വർഷം ആയിട്ട് എനിക്ക് കംപ്ലൈന്റ് ഒന്നും ഇല്ലാതെ ഓയിൽ ചേഞ്ച് ടയർ ചേഞ്ച് ഒക്കെ ആയി മുന്നോട്ട് പോവുന്നു
അടിപൊളി റിവ്യൂ.... പലരുടെയും റിവ്യൂകൾ കണ്ടിട്ടുണ്ട്... പക്ഷെ നിങ്ങളുടെ റിവ്യു, അതിനോട് കിടപിടിക്കാൻ വേറെ ഒന്നിനും പറ്റില്ല. നിങ്ങളുടെ അവതരണ രീതിയും സിമ്പിളായ സംസാരരീതിയും റിവ്യൂകളെ എപ്പോഴും വേറിട്ട് നിർത്തും.
Tnq ബൈജു ഏട്ടാ,
വെയ്റ്റിംഗ് ആയിരുന്നു ക്രിസ്റ്റ വീഡിയോ. ആദ്യമായിട്ടണ് ഇങ്ങള് റിവ്യൂ ചെയ്യുന്ന ക്രിസ്‌റ്റ വീഡിയോ യൂട്യൂബിൽ വരുന്നത്.
സിംഗിൾ യൂസിന് ഇന്നോവ crysta വാങ്ങിയതിനു കഴിഞ്ഞ രണ്ട് വർഷമായി വീട്ടുകാരുടെ പരാതി കേൾക്കുന്നതിനു ആകെ ഒരു ആശ്വാസം ഇങ്ങേരെ പോലുള്ള ആൾക്കാരുടെ വീഡിയോ കാണുമ്പോളാണ്,, ബൈജു ഏട്ടൻ pwoliii👍👍
സിംഗിൾ യൂസിനു fortuner വാങ്ങി വീട്ടു കാരുടെ തെറി കേൾക്കുന്ന എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കു.
സിംഗിൾ യൂസിനു land rover വാങ്ങി വീട്ടു കാരുടെ തെറി കേൾക്കുന്ന എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കു.
@@athirag6733 ഞാൻ ആലോചന നിർത്തി....
എനിക്ക് സിംഗിൾ യൂസിനു പറ്റിയ നല്ലൊരു വണ്ടി ഇന്ത്യൻയിൽ കിട്ടിയില്ല
Single usin rolls roys vangiya njaan 😏
16വർഷമായി ഈ segment ഇൽ ഇന്നോവയെ വെല്ലാൻ ഒരു വാഹനത്തിനും കഴിഞ്ഞിട്ടില്ല . ഇന്നോവ എന്നും ഇന്നോവ തന്നെ 💯💥 .
സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വണ്ടികളുടെ ലിസ്റ്റിൽ ഉള്ള ഒരു വണ്ടിയാണ് ഇതും.... ദൈവം സഹായിച്ചാൽ 2030ൽ ഇത് വീട്ടിൽ ഉണ്ടാകും.... ഇപ്പോൾ പഠിക്കുകയാണ്... ജോലിയൊക്കെ കിട്ടട്ടെ...😊
നടക്കില്ല 😂
@@ExplnrDude 🤣 sathyam
@@Aswanth_kv അതാണ് 😹😹
പഴയെ ഇന്നോവ തിരിച്ചു വരണം😭😭😭😭
രണ്ട് segment ആയിട്ട് വെച്ചാൽ പൊളിയല്ലേ❤️❤️
ഞാനൊരു വാഹനം വാങ്ങുമ്പോൾ അത് ഇന്നോവ ആവണം എന്നാണ് എന്റെ ലക്ഷ്യം......😍
ഇന്നോവ crysta 😍
ഒരു ഫാമിലിക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയുന്ന നല്ലൊരു വാഹനം 👍❣️
Innova അന്നും ഇന്നും എന്നും ജനപ്രിയ വാഹനം തന്നെ
ഇനി ഇതൊക്കെ വന്നാലും ഇന്നോവയുടെ തട്ട് താണ് തന്നെ ഇരിക്കും 😍😍❤❤
താങ്കളുടെ അവതരണം. Super 👌
King is always king🔥
വണ്ടി അന്ന് കണ്ടപ്പോൾ തന്നെ ഇതിന് കോടികൾ വരുമെന്ന് പ്രവചിച്ച ബൂട്ടാണികൽ ആണ് എൻറെ ഹീറോസ് 😜😎
(NB: അന്ന് 9 ലക്ഷം ഇന്ന് 25 ലക്ഷം )
ഓട്ടോ ഡിമ്മിങ്ങ് മിറർ ഏതേലും കാലത്ത് ഒരു ഫീച്ചറായി വരുമോ എന്തോ🤔
less demand in NZ. no production.
@@Nzlife123 ഇതാെക്കെ കാണിച്ച് ഇവിടെ പറ്റിക്കാം ബ്രോ; പണ്ട് ഒരു മ്യൂസിക് സിസ്റ്റം പോലും നൽകാതെയാണ് എത്തിയോസ് "ഇന്ത്യയ്ക്ക് വേണ്ടി" എന്ന് തള്ളി ഇറക്കിയത്.
Kaathirunna video thanks ❤️❤️
@സേതുരാമയ്യർ CBI താഴ്ന്ന സെഗ്മന്റ് വാഹനങ്ങളിൽ ഉള്ള ഫീച്ചെർപോലും നൽകത്ത അവസ്ഥ പരിതാപമാണ്
ഇന്നോവ ഒരു കില്ലാടിതന്നെ
❤❤❤
16:52 baiju chettan appurathu ennadekua 😁
Mullunnnu
Review ethra details aayi kanunna thangalku 👍👍👍👍
Seems the sales figures you mentioned is per year. As per the sales figures I got from Team BHP, monthly figures are 5000 avg. So yearly figures will be 50,000.
Yes correct monthly sales wont be that much high 50,000 lol. Maruthi has largest automobile share in india whole maruthi sold about 1, 38, 000 (not exact approximately ) cars last month
Same way he test drove 7000 different cars in his career 😂😂🤣🤣
ya you are correct..
coz. the total sale of toyota in the last month is about 10k
I think he got paid for saying that and made himself look like an idiot now hahahah.
Guys if you dont know malayalam i can read it for you in the 1st pinned comment that Mr Biju bro mentioned about his mistakes, in that he written about the sales per month is by mistake he corrected it by per year sales 50k
Very good presentation Mr.baiju. The price of a Innova Crysta in 🇮🇳 is equivalent of price of a Land Cruiser Prado in 🇦🇪
ഫേസ് ലിഫ്റ്റുകൾ ഏറ്റുവാങ്ങാൻ ഇന്നോവയുടെ ജീവിതം ഇനിയും ബാക്കി .
Wonderful, thank you.
I have been experiencing innova from 2008 to 2020.No brands to match the product and service.Thanks to Toyota team.
Not happy in using another brand other than Toyota.
ആദ്യ minute viewer 🤩🤩
25 minute veiwer
Adipowli Sir !!!!!
Thank you so much !!
Was waiting for this ...
Next Fortuner also of possible
പ്രേം നസീർ മറുക് ഒട്ടിച്ച് CID നസീർ ആയതു പോലെ😀😀😂😎😂😀😎
🤣🤣
😁😁😁😂
പക്ഷേ ഓരോ മറുകിനും ലക്ഷങ്ങൾ കൂടും ... എന്നു മാത്രം!
Innova was launched in India in 2005. Also I feel it is no longer popular with fleet operators. So has the sales dipped after the launch of Crysta.
😂😂😂 ഒരു KL13 വണ്ടി ഇത് വഴി വരണുണ്ട് ഒന്ന് തള്ളി വിട് മുത്തുമണികളെ... ✌️😍🙏🤩
Panoramic sunroof aavaamayirunnu
@MINDEd Toyota sunroof undenkil ath land cruiser muthal mukalilotu ulaa vandikalil
Sunroof longlast cheyarila pinne sunroof podikeran ula oru sadanam mathram
Nammude ivide suroof inte aavashyam onnulla, verthe oru feature athra maathram
Modern ambassador of kerala. Mudalali ayaalum taxi karanayalum ore pole abhimanikuna vandi.
എന്നും ജനപ്രിയ model ❣️❣️
@22:36 zeebra linile cross cheytha chechie 🥶🥶🥶🥶.
Avatharanam super🌹🌹🌹
പിറകിൽ ഡിസ്ക് (ബക്ക് ഇല്ല
360 ഡിഗ്രി കേമറ ഇല്ല
സൺറൂഫ് ഇല്ല
ഓട്ടോ പാർക്ക് ഇല്ല
ഇലക്ട്രോണിക് ആൻ്റ് ബ്രക്ക് ഇല്ല എന്നിട്ടും ഈ ചവർ ആളുകൾ 31 ലക്ഷം കൊടുത്തു വാങ്ങുന്നു
ഇന്ത്യക്കാർക്ക് അങ്ങനെ ഒരു കഴിവ് ഉണ്ട്.
വിദേരാജ്യങ്ങളിലെ പൊളിഞ്ഞ വണ്ടികൾ ഇന്ത്യയിൽ ഹിറ്റാക്കും.
ഇന്നോവ, ഫോർച്യുണർ, സുസുക്കി യുടെ വണ്ടികൾ ഉദാഹരണം
@@hasheem8285 .innova
Fortuner purathe evidaya polinjathe
Reliability of Toyota engine❤️
10 lakh km oodiya vandikal Toyota allathe vere ethelum India il undo ? . Ente doubt aanu .. I'm not questioning you
@@hasheem8285 innovayum fortunerum okke purath evideyya polinjath onnu paranjutharuo
Baiju chettan thugs 😍😍😍🥰
അങ്ങനെ ആദ്യമായി Baiju ഏട്ടന്റെ വക Innova Review 😄😄
ɪɴɴᴏᴠᴀ ʟᴏᴠᴇʀꜱ🤤🖤🤙
@A҉p҉p҉u҉ ʙᴜᴛ ɪᴛꜱ ᴛᴏᴏ ᴇxᴩᴇɴꜱɪᴠᴇ
22.37 ഞാൻ കരുതി ആ ചേച്ചിയെ ഇടിച്ചു എന്ന് 😳😳😳
22:37 yess
ഇനി ഇന്നോവ കാണുമ്പോൾ പ്രേം നസീർ സാറിനെ ഓർമ വരും... ഉപമ പൊളിച്ചു baijuetta...Review super..Katta support 👍💪
Mani ashane trilliyathu kollam but a seriesil irangiya innovayikokke tire theymanam issues undu.. athumkoodi parayarunnu..ente friendinte vandikkum same issues undu..
അതെ സത്യമാണ്...
ആരുടെ വീഡിയോ കണ്ടാലും ബൈജു ചേട്ടന്റെ വീഡിയോ കാണാതിരിക്കില്ല
13:05 _അത് തൃശ്ശൂര്‍ ഇങ്ങോട്ടെടുക്കുവാ..., ആളല്ലേ?_
നല്ല വിവരണം ...........
ഇന്നോവ ഒരു ശാലീന സുന്ദരി................
വളര്‍ന്നു വളര്‍ന്നു ഒരു വലിയ luxury car ആയ ഏക car ആണ് INNOVA
ചേട്ടൻ luxxuary വണ്ടികൾ വേറെ കണ്ടിട്ടില്ലേ?
@@hasheem8285 avar vere vere car alle irakkar... face-lift cheyth Innova vannath pole ulla vaahanangal kuravaan
ബൈജു ചേട്ടന്റെ വീഡിയോ അതൊരു സംഭവം ആണ്....ചേട്ടനെ അനുകരിക്കുന്നവർ ഒന്നു കാണണം....
👌🏻Super Biju ചേട്ടാ🥰ഇന്നോവ എന്നും ഒരു ഹരം തന്നയാ മനോഹരം! , എന്നാലും ഈ മണി ആശാനു മാത്രം ടയർ Last ചെയ്തില്ല😁 High -Range il ഉള്ള ആളുകൾക്ക് അങ്ങനാ🤦🏻♂️
ഇന്നോവ ഇല്ലാതെ മലയാളികൾക്ക് എന്ത് ജീവിതം
🤣🤣🤣🤸🤸🤸
@Tinu Thomas pinne..
രാഷ്ട്രീയ നേതാക്കൾക്കും.
Athenthe.. malayalikal innova an kazhikkaar?
Eeni ennanaavo Toyota Puthiya vandikal konduvarunne? A Big Question 🤔
undavilla...because of bad tax structure in India
@@anoopmathew753 Pakshe Njan kettathu Hilux varaan povaanu?
Athu koodathe Land Cruiser Puthiya Facelift version konduvarum ennaanu Njan kettathu.😀❤️
@@turbonair369 all that will be CBU unit. Not mean for common people
@@anoopmathew753 Pinne ee bad structure endhanu vecha koore varshangalaayi oru totally new carukal Launch cheythilla,edakku Urban Cruiser (Copy of Brezza), Glanza (Baleno) konduvannu. Pinne Facelift aanu.
@@anoopmathew753 CBU aavam allengilum Complete Knock Down Unit(CKD) aavum.
Chetta,
Right side rear light portion oru part kannenathu dummy anoo??
Left sideil aa placeil riverse light annu
Toyota yude Indiayil market share 16% aanu pakshe athinde pakuthi market share keralathil aanu.🔥❤️
Iyalk oru nexon ille
@@അയ്യപ്പൻനായർ90s-d5t Njan athu vittu. Tata yude service kollulla
@@turbonair369 ippol etha
@@turbonair369 ethrek koduthath
@@അയ്യപ്പൻനായർ90s-d5t Njan vangichappo oru on road 10 lakhs aayirunnu vittathu 8 lakhsinu.
Already enikku oru 2012 Innova Type 1 aanu athu Njan 2015 Type 2 convert cheythu. Pinne oru 2016 Baleno Zeta Petrol MT undu.
Eeni ende veetileku XL 6 varaan povaanu. Within 2 to 4 weeks vandi deliver aavum.
Interior and exterior❤️always supports your channel❤️
4:08 That 'CCTV ammachi' though! 😆😆
Dear Baiju
തങ്ങളുടെ എല്ലാ പോസ്റ്റും കാണാറുണ്ട്. കേരളത്തിലെ ഏറ്റവും സീനിയർ ആയ ഒരു വാഹന വക്താവ് എന്ന് തന്നെ പറയാം.
എനിക്ക് ഒരു requst ഉണ്ട്.
2022 വിൽ എങ്കിലും ഇന്നോവ crysta യുടെ rear structure modify ചെയ്യാൻ recommend ചെയ്യണം. Fortuner ന്റെ rear side പോലുള്ള structure ചെയ്താൽ സൂപ്പർ ആയിരിക്കും. കൂടാതെ panaromic sunroof ഉം. 🙏
Vellfire review cheyyumo chettaa
Evidayanu ee vandi drive cheyyunne
Innova my dream car 🔥🔥🔥
ബൈജു ഏട്ടാ നിങ്ങൾ അല്ലേലെ പൊളി അല്ലെ , ഹമ്മർ ആസിഫ് 💪💪💪💪
ഇന്നോവ അല്ലേലും പൊളി ആണ്..😍😍😍🔥
Skip അടിക്കാതെ കാണാൻ പറ്റുന്ന രണ്ടു മുതലുകൾ.... ബൈജു ഏട്ടൻ And Hani Mustaf Bro 😍😍
Still thinking why Toyota hasn’t opted for SUNROOF for Innova 🥺! Innova with sunroof would be BANG 💥
"Qualis നിർത്തി... Innova ഇറക്കി"..... "Qualis പെട്ടന്ന് നിർത്തിയതിനു ശേഷം ആണ് innova ഇറക്കിയത് "........ ഇത് നമ്മൾ എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കും..... കാരണം.... ഉള്ളിൽ നല്ല സങ്കടം ഉണ്ട് ട്ടോ
ഇത്രയും ഒക്കെ ആയിട്ടും sunroof/moon roof ഇന്നും വന്നിട്ടില്ല എന്നത് ഒരു സങ്കടകരം തന്നെ ആണ്
Toyota എന്തോ അങ്ങനാണ്...fortuner ൽ പോലും sunroof ഇല്ല..
അത് വെറുതെ vanity ആണ് .. ഉപകാരം ഇല്ല , പ്രത്യേകിച്ചും ഇന്ത്യ പോലെ പൊടിയും ചൂടും മഴയും ഉള്ള രാജ്യത്തു
@@deepblue3682 ella rajyathum podiyum mazhaym okke thanna aan mister....
@@Vintagesouls1 ithreyumilla
@@deepblue3682 yss Njan UAE sunroof ulla car use cheyunund sunroof valare rare use cheyu. Apo Kerala roadil engane use cheyum. Photo shootin anekil ok
Baiju chettaa. 2021 Toyota Land cruiser.video cheyyaamo?. pls reply.
ഇത്രയും വില ഉള്ള വണ്ടി ആയിട്ടും ഇന്നോവ കാണുമ്പോൾ ഇപ്പോഴും ഒരു ടാക്സി വണ്ടി ആയിട്ടാണ് എനിക്ക് തോന്നാറ്.
ഇങ്ങനെ റിവ്യൂ പറഞ്ഞു കൊതിപിക്കല്ലേ വസ്ത്തൂന്റെ ആധാരം പണയത്തിൽ ആണ്.. ഇനി വയ്യ കടം എടുക്കാൻ.. Innova ♥️
Innova Crysta 2021 Njnm Odichu Vandi Ushar Anu ❤️🔥
My dream കാർ ഇത്രയും വില കൊടുത്തു എടുക്കാൻ പറ്റിയില്ലെങ്കിലും കണ്ടു കൊതിക്കാറുണ്ട്
Baiju chettaaa Renault kiger review kandilallooo
Athinu aa vandiyude production innale aanu thudangiyathu.
@@turbonair369 kingerinte review ella youtubersum cheythu kazhinju
@@gateghost1729 athu reveal aayapol aanallo pakshe launch cheythu kazhinjaal oru detailed walk around review undaavum
@@turbonair369 launch Feb 15th alle?
Very good comparison with legend Prem Nasir
ഇത്രയും ഫേസ്‍ലിഫ്റ്റുകൾ വന്നിട്ടും.. ഇപ്പോഴും എന്തുകൊണ്ടാണ് ടൊയോട്ട ഇന്നോവക്ക് സണ്റൂഫ് കൊടുക്കാത്തത്..!! ഇപ്പൊ അതാണല്ലോ അതിന്റെ ഒരിത്..!! ☺️
2022 model with sun roof. Check.
@@iyernarayan9460Evide ennit 😅
Chettooii ❤️
B 💞
Kidu review 👏👏
New fortuner review cheyyu♥️
Iam using 2019 model innova crysta❤️ owwf Pwollii 🎉pewer pewer
@16:52 evide chindikunnuvo, avide shauchalayam 😃
Dear need review of new XUV500
Toyota fortuner legender review chiyumo pleas 🙏🏻
puthiya safarikku aanoo innova kku aanoo 3 rd row seat il space and comfort ?
Innova ,Compare safari with Xuv500 and Scorpio.
@Anuraj P. R Innovaa ❤
1:43
Innova sales 3939 unit aanu Januaryil
Evdaayanu 50k sales per month
Man ath vandi irangiyavaadulla thaanu parannjath
Manasilayilla
ഇപ്പോൾ Sale കുറവാ...
Per year 50K
Baijuettaaa... Innova crysta used ano nalath athoo Used Fortuner Ano ??
Innova riders club 🙋🏼♂️ MEMBER !
Baiju chetta phuthiya innovayil fourable disc break vannit undo
Same colour crysta ulla njan 😍
മറ്റുള്ള auto vloggers വണ്ടി review ചെയ്യുന്ന കൂട്ടത്തിൽ മറ്റെന്തെങ്കിലും പറഞ്ഞാൽ കേൾക്കുന്ന നമുക്ക് ഒരു mood off ആണ്.ഇവൻ എന്താ വണ്ടിടെ കാര്യം പറയാത്തത് എന്നു ചിന്തിക്കും.
എന്നാൽ ബൈജു മച്ചാൻ എന്തു പറഞ്ഞാലും അതു കേട്ടു ഇരിക്കാൻ ഒരു പ്രത്യേക രസം ആണ്.👍
ലെ ടൊയോട്ട ...ഗ്രിൽ മാറ്റിയിട്ടൂണ്ട് ഒരു രണ്ടു ലക്ഷം കൂട്ടിയേക്കാം !
Touch screen oru inch koottiyitund...avide oru 50000 koottaam🤭
Sathyam.. Orikkalum kodukkunna vilak ulla features toyota kku illa.. Engine refinement & brand value mathre ullu
@@espritdecorps1993 ath athre ull pinne vishwasich kond nadakkam njan dubaiyile wrk cheyunnath enta cmpniyil 6 lakh km kayinja innova und ipoyum oru kuzhappavum illa....vasthu vangunnath pole thannaya toyota innova ...valya nashtam varilla
@@winsandfailsmallu7218 ath ullatha bro.. 9 lcks km odiya innova und nte frndinte cousinu.. Ipolum oru kuzhapom illa.. Oru asset aanu.. Resale value und.. Bt features illa toyotak.. Features kodukkathe valya vila koduth aalukal vaangum ennu toyotak ariyam.. 31 lacksnu ithilum features ulla kure vandikal und.. But it is a legend vehicle from a top brand..
എനിക്ക് ഓടിക്കാൻ പറ്റി new മോഡൽ.... Poli ആണ്... ഓട്ടോമാറ്റിക് 🥰🥰🥰🥰
Innova Fanss.. ❤
Iam shafi. From malappuram ഞാൻ ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ഉദ്ദേശിക്കുന്നു ഏത് വാങ്ങണം എന്താണ് ചേട്ടന് അതിനെ കുറിച്ചുള്ള അപിപ്രായം
Nexon ev👍
Sunroof koodi vendath arnuu 😇😇😇😕😕
Uncle I suggest you to use a good CAMERA GIMBAL ! will help you a lot
24:43 innu sticker otticha innova varum be carefull baiju chetta 😂
🤣🤣
അങ്ങനാണേൽ ഞാനായിരുന്നു തീരേണ്ടത്; ടയറിന്റെ ലൈഫ് വീഡിയോ എടുത്ത് പോസ്റ്റിയതിന്
Toyota crista, fortunar,ford endeavour ethill aathane nallathee
Endeavour
Depend up on your purpose
@@Leo-ky7bi thanks bro..
@@glenjosephkunnamkodi 💝
ഇന്നോവ പുലി അല്ലെ പണ്ടേ 🥰
Innova crysta vs creta comparison enganeya etha best
16:45 ebull jett ഡ്രോൺ short music
Baiju bro Nissan KIGER riview cheyyaan plaan unddho ?
Safty rateil athra staran innova crystakk?
4-5 I think
Innova Crysta 👍🔥
mudakuuna amount nu vandi ila...TOYOTA de india le brand value aanu company rate high aakiyekunath...
Yes, same specs ഉള്ള കാറുകൾ ഇതിനെക്കാളും 10ലക്ഷം കുറഞ്ഞു കിട്ടും
Ennova edukunnathanno tata safari edukunnathanno nallath, tata yude service shariyillennu parayunnu..