V OPTION SINGLE OWNER മാത്രം/TOYOTA INNOVA CRYSTA OFFER PRICE

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 55

  • @nabeel7748
    @nabeel7748 3 місяці тому +44

    2016 ക്രിസ്റ്റ 15 ലക്ഷം എന്ന് പറയുന്നത് സാദാരണ കിട്ടുന്ന വില അല്ലെ ? എന്താണ് ഇങ്ങിനെ പൊട്ടിച്ചു പൊട്ടിച്ചു എന്ന് നിർത്താതെ പറഞ്ഞോണ്ടിരിക്കുന്നത് ?

    • @phniyas
      @phniyas 3 місяці тому +1

      no way in kerala registration, u will get, but not in good condition either low km, i don't know this vehicle, bcoz this vehicle is other state, no idea about this price,

  • @rukkans.v1971
    @rukkans.v1971 3 місяці тому +9

    9:51 എന്തോ വില കുറവാണെന്നു പറയുന്നു പക്ഷെ കേരളത്തിൽ കിട്ടുന്നതിൽ കൂടുതൽ ആണ് വില ഇത്തിലും എത്രയോ കുറച്ചു വണ്ടികൾ കിട്ടുന്നുണ്ട് 2015 v re registered 8.75 കിട്ടുന്നുണ്ട്

  • @advjafarkalathil
    @advjafarkalathil 3 місяці тому +2

    Wahh..High quality vehicles with low price.

  • @baijus855
    @baijus855 3 місяці тому +1

    Oru raksha illa pakka🥰🥰🥰

  • @MohsinVk
    @MohsinVk 3 місяці тому +18

    KL55 D 6799 2009 model ആണല്ലൊ. 2013 model vdo യില്‍ പറയുന്നത്.

    • @nissampm6072
      @nissampm6072 3 місяці тому +7

      ഞാനും check ചെയ്തു 2009വണ്ടിയാണ്, 2013 എന്ന് പറഞ്ഞു ആളെ പറ്റിക്കുകയാണല്ലേ

    • @harismanu3842
      @harismanu3842 3 місяці тому +1

      Enikku adha samshayam kl55 d kandappo

    • @tkr7973
      @tkr7973 3 місяці тому

      മലയിൽ തള്ള് മീഡിയ 😂

  • @shajijohn3623
    @shajijohn3623 3 місяці тому +1

    സൂപ്പർ ❤❤

  • @sulferkc7075
    @sulferkc7075 3 місяці тому +12

    പൊട്ടിച്ച വില കൂടുതലാണ്

  • @shafinpm2130
    @shafinpm2130 3 місяці тому +2

    Our kallalakshanam

  • @KunjoosTalkies
    @KunjoosTalkies 27 днів тому +1

    ഇന്നോവ ക്രിസ്റ്റയുടെ വണ്ടികൾ വാങ്ങരുത് സെക്കൻഡ് വണ്ടികൾ നല്ലതാണ് പക്ഷേ ഈ വാഹനങ്ങൾ കൂടുതലും പയ്യന്മാരെ സെറ്റ് ആഡംബരത്തിന് വേണ്ടി വാങ്ങിയതിനു ശേഷം ഒരു മിനിറ്റ് പോലും വാഹനം നിർത്തിയിടാതെ കൊണ്ടുനടന്ന് പല അപകടങ്ങളിലും പെട്ടു വാഹനത്തിന്റെ പല ഡാമേജുകളും ഉണ്ടാകും എൻജിന്റെ തന്നെ പകുതിമുക്കാൽ ആയുസ്സും പോയി ഇരിക്കുന്ന വണ്ടികളാണ് അതിനുശേഷം മാത്രമേ അവരുടെ കയ്യിൽ ഇരുന്നു ഒരു കുഴപ്പവും വരാതിരിക്കാൻ വണ്ടി ഇനി അധികം നാള് ഓടില്ലെന്ന് മനസ്സിലാക്കിയാൽ കൊടുത്തു കളയുകയാണ് പതിവ് രണ്ടാമത് എടുക്കുന്നവർ ഈ വാഹനം എടുത്ത് പെട്ടുപോയവരാണ് മുഴുവനും

  • @adarshadarsh4656
    @adarshadarsh4656 3 місяці тому +1

    Adipoli bro❤

    • @tkr7973
      @tkr7973 3 місяці тому

      എന്ത് തേങ്ങ കണ്ടിട്ടാണ് bro

  • @Ramachandran-t7j
    @Ramachandran-t7j 3 місяці тому +1

    Adipolivandikal

  • @rajeevPm-j3x
    @rajeevPm-j3x 3 місяці тому +1

    Lon available unddo

  • @kunhimohammedvalliyil1177
    @kunhimohammedvalliyil1177 3 місяці тому +1

    സൂപ്പർ

  • @Naseebnk34
    @Naseebnk34 3 місяці тому +3

    KL-55 D reg engane 2013 model avunne? 😅

  • @navasabu8438
    @navasabu8438 3 місяці тому +1

    Good

  • @aswaachiever3632
    @aswaachiever3632 2 місяці тому

    I need tn register with 7.5 lak budjet its available?

  • @jacksonjohny5788
    @jacksonjohny5788 3 місяці тому +1

    ആരെങ്കിലും വാങ്ങിയവരുണ്ടോ😅

  • @SBM-m1q
    @SBM-m1q 2 місяці тому

    Innova crysta evidae kittunna same rate aanalooo

  • @siyadameer2424
    @siyadameer2424 3 місяці тому +4

    ആദ്യം ഞാൻ...മാന്യമായ വില സൂപ്പർ വണ്ടികൾ

  • @rejikareth8051
    @rejikareth8051 3 місяці тому

    2012 duster110ps exchange ചെയ്യുമോ

  • @intercity4481
    @intercity4481 3 місяці тому +1

    നല്ല വൃത്തിയുള്ള വണ്ടികൾ.എക്സേഞ്ച് ചെയ്യുമൊ മറ്റ് വണ്ടിയുമായി ?

  • @anoopkrishnan88800
    @anoopkrishnan88800 3 місяці тому +2

    Door oke open aaki vekku paavm cameraman

  • @tkr7973
    @tkr7973 3 місяці тому +2

    പൊട്ടിക്കാത്ത റേറ്റ് പറയല്ലേ മലയിൽ…
    ഞങ്ങൾക്ക് അത് താങ്ങാൻ പറ്റില്ല 😢

  • @Yousafcva
    @Yousafcva 3 місяці тому

    പുതിയമോടൽ ഉണ്ടൊ

  • @sufyannavas1226
    @sufyannavas1226 3 місяці тому +1

    2015 v njhn thra 9 lach 95000 km only

  • @faijasful
    @faijasful 3 місяці тому +2

    Innova 2015 parajad chilappol 2010 aryirikkum 😂😂😂😂

  • @faijasful
    @faijasful 3 місяці тому +2

    Innova 2013 model parnjad 2009 7.50 lakh 😅😅😅 fraud

  • @tkr7973
    @tkr7973 2 місяці тому

    10:51
    Tyre 85 😂
    84 aakkaan pattuo

  • @sanoojsanu5344
    @sanoojsanu5344 3 місяці тому +1

    ❤❤

  • @basith2053
    @basith2053 2 місяці тому

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല

  • @SureshK-bj3jj
    @SureshK-bj3jj 3 місяці тому

    മോഡലും കൂടുന്നു.
    വിലയും കൂടുന്നു
    പൊട്ടിച്ച വിലയല്ല ഒട്ടിച്ച വിലയാണ്

  • @RajuRox-d1d
    @RajuRox-d1d 2 місяці тому

    Hindi video banao

  • @fakruali6921
    @fakruali6921 3 місяці тому

    ഈ വിലയിൽ വണ്ടി ചൂടപ്പം പോലെ വിറ്റ് പോകും 😁

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 місяці тому

    വീട്ടു മുറ്റത് വെച്ച് പ്രൈസ് പൊട്ടിച്ചാൽ നിങ്ങളുടെ ഭാവി ആലോചിക്കാൻ വയ്യ 😂😂😂

  • @mysworld4893
    @mysworld4893 2 місяці тому

    പൊട്ടിച്ച വില 😂😂😂

  • @2023greenmate
    @2023greenmate 2 місяці тому

    ഡാൻസ് ഓവറായി.

  • @anwaredakkara7809
    @anwaredakkara7809 2 місяці тому

    വില. വളരെ കൂടുതൽ. Aanu. ഇങ്ങനെ പൊട്ടിക്കരുത്

  • @nimeshthanthra4617
    @nimeshthanthra4617 3 місяці тому

    ഇതിലും കുറവിൽ crysta കിട്ടാനുണ്ട്

  • @prathapankv6430
    @prathapankv6430 2 місяці тому

    പൊട്ടിച്ച പ്രൈസ് അല്ല തേ ച്ച പ്രൈസ്

  • @vajidjidhu
    @vajidjidhu 3 місяці тому

    Endhu potticha vila bhaaai. With NOC 2013 model.2013 kerala vandi kittum bhaai.vengarayil ninn 2013 model 6 month munne history ulla vandi eduthadh 8.88 laks nu aanu partyude kayyeen neeitt eduthadh

  • @riyasthadikkaran1919
    @riyasthadikkaran1919 3 місяці тому +2

    മുടിയൊക്കെ വെട്ടി വൃത്തിയായപ്പോൾ ചെക്കന്റെ ആ കുണ്ടൻലുക്ക്‌ ഒന്നു മാറി ആള് ഒരു എക്സിക്യൂട്ടീവ്ആയിരിക്കുന്നു
    മാഷാഅല്ലാഹ്‌

  • @santhoshpremkumar7782
    @santhoshpremkumar7782 3 місяці тому +1

    Good